ഇതുപോലെ 20 July 1997ൽ pepsi asia cup - Ind vs pak മത്സരം നടന്നിരുന്നു... പാകിസ്ഥാൻ ടീം ഇന്ത്യയ്ക്ക് മുന്നിൽ ഇത്രത്തോളം പേടിച്ചു വിറച്ച മത്സരം വേറെയില്ല... മലയാളിയായ Abey Kuruvillaയും Venkatesh പ്രസാദും ചേർന്ന് പാകിസ്ഥാൻ ടീമിനെ വെറും 9 ഓവറിനുള്ളിൽ 30 റൺസിനു 5 വിക്കറ്റുകൾ പിഴുത്തെടുത്ത മത്സരം... നിർഭാഗ്യത്തിന് അന്ന് മഴ കാരണം match cancel ചെയ്യേണ്ടി വന്നു... അല്ലായിരുന്നെങ്കിൽ ഇന്ത്യൻ ടീം പാകിസ്ഥാൻ ടീമിനെ എക്കാലത്തെയ്ക്കുമായി ഒരു തീരാ നാണക്കേടിലേക്ക് തള്ളിവിട്ടേനെ...
Nigalkku ethoke evidunnu kittunnu
Phahaya..nigal oru vallatha jaadhithanne..... ..plzzzz for all ipl matches in ipl❤❤❤❤❤
The little master... rest is history ❤sachin sachin sachin❤❤❤❤
ഇതുപോലെ 20 July 1997ൽ pepsi asia cup - Ind vs pak മത്സരം നടന്നിരുന്നു... പാകിസ്ഥാൻ ടീം ഇന്ത്യയ്ക്ക് മുന്നിൽ ഇത്രത്തോളം പേടിച്ചു വിറച്ച മത്സരം വേറെയില്ല... മലയാളിയായ Abey Kuruvillaയും Venkatesh പ്രസാദും ചേർന്ന് പാകിസ്ഥാൻ ടീമിനെ വെറും 9 ഓവറിനുള്ളിൽ 30 റൺസിനു 5 വിക്കറ്റുകൾ പിഴുത്തെടുത്ത മത്സരം... നിർഭാഗ്യത്തിന് അന്ന് മഴ കാരണം match cancel ചെയ്യേണ്ടി വന്നു... അല്ലായിരുന്നെങ്കിൽ ഇന്ത്യൻ ടീം പാകിസ്ഥാൻ ടീമിനെ എക്കാലത്തെയ്ക്കുമായി ഒരു തീരാ നാണക്കേടിലേക്ക് തള്ളിവിട്ടേനെ...
Pakistan vs India H2H 88 - 74.. Pak kooduthal jaychittundu engilum, anavashyamaay vaa thurannu overakkiyapo okke thanne naanamkeetittundu India aayttu.. Ennalum padikkilla.. Still 8-0 in CWC.. But pandathe aalkkare vachu recent captains aaya Safraz, Babar okke respectfull players aanu..
അന്ന് 18 ബൌളിൾ 50 അടിക്കണമെങ്കിൽ അങ്ങേരുടെ റേൻജ് ഓർത്തു നോക്കിയിട്ടുണ്ടോ സക്കീർ ഭായ്
chetta sachininte top 10 performance idduvo
ഇത് ഉള്ളതാണോ 'ഇതുവരെ കേട്ടിട്ടില്ല.
njan live kandittundu 89 year ,annu srikanth captian
സച്ചിൻ 2024ൽ കളിക്കുന്ന ഒരു പുതു താര മായിരുന്നേൽ ഇന്ന് തലക്കനം കൊണ്ട് നടക്കുന്ന ഒരു ത്തനും star ആവില്ലായിരുന്നു
ചേട്ടൻ എവിടെ ആയിരുന്നു ..?
പണ്ട് 4ഓവർ 5 ഓവർ 6 ഓവർ 15 ഓവർ കളിച്ച ഞങ്ങൾ 😊😊😊