പറയാനുള്ളത് പറയും | ഞാൻ ആരുടെയും അടിമയല്ല | റഹ്മത്തുള്ള ഖാസിമി മൂത്തേടം |

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 11

  • @Usmann181
    @Usmann181 2 ชั่วโมงที่ผ่านมา +9

    ഉസ്താദ് ആകിതാബ് മുഴുവനും ജന മധ്യത്തിൽ കൊണ്ട് വരണം അങ്ങേക്ക് അള്ളാഹു ദീർഘായുസ്സും ആരോഗ്യവും ഹിമ്മതും നൽകട്ടെ ആമീൻ

  • @abdulazeez8241
    @abdulazeez8241 ชั่วโมงที่ผ่านมา +2

    സമസ്തയുടെ ആദർശം എന്നും ഇങ്ങനെയാണ്. ആലുവ ത്വരീഖത്തിനെ 7 വർഷം ചുമന്ന് നടന്നു.

  • @iyasahsani6748
    @iyasahsani6748 2 ชั่วโมงที่ผ่านมา +1

    സമസ്തയുടെ ജനറൽ സെക്രട്ടറി ശംസുൽ ഉലമ പുറത്ത് പോകേണ്ടി വന്ന സ്ഥാപനമല്ലെ ജാമിഅ:

  • @yousufm5191
    @yousufm5191 2 ชั่วโมงที่ผ่านมา +2

    ഖാസിമി ഉസ്താദ് അല്ലാഹുവിനെ മാത്രം പേടിക്കുക എങ്കിൽ നിങ്ങൾക്ക് അല്ലാഹുവിൻറെ അടുത്ത് രക്ഷയും സമൂഹത്തിൽ അന്തസ്സും ഉണ്ട്

  • @mubashirmubashiriti8531
    @mubashirmubashiriti8531 38 นาทีที่ผ่านมา

    പണ്ട് കാന്തപുരം ഉസ്താദിന് ചീത്ത പറയാൻ സമ്മേളനം ഉണ്ടാക്കി അതിൽ നിങ്ങളും പങ്കെടുത്തിരുന്നില്ല ഇപ്പോൾ നിങ്ങളെ ചീത്ത പറയാൻ അവരും സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു

  • @moideenp1435
    @moideenp1435 3 ชั่วโมงที่ผ่านมา

    എന്താ ചെയ്യാ ഉസ്ഥാതെ.....

  • @muhammedbasheer5256
    @muhammedbasheer5256 2 ชั่วโมงที่ผ่านมา

    ഏതാ കാസിമി ങ്ങളെ സമസ്ത.,