ഖാസിമിയുടെ ഈ പ്രസംഗം ഇന്നത്തെ പലപള്ളിസെക്രട്ടറിമാരും പ്രസിഡന്റ്മാരും കേൾക്കേണ്ടതാണ്.. നിബന്ധമായും കേൾക്കേണ്ടതാണ്.. നിർബന്ധമായും.. വീണ്ടും വീണ്ടും കേൾക്കണം...
മഹല്ലിലെ ഓരോ വീട്ടിലും പരിസരത്തും ഫിത്നകൾ നിറഞ്ഞ് കവിഞ്ഞു. പഴയ കമ്മിറ്റി പുതിയ കമ്മിറ്റിയുടെ പിഴവുകൾ നോക്കി നടക്കുന്ന കാലമാണ്. പുതിയവർ പുതിയ നടപ്പുകൾ കൊണ്ട് നടക്കുന്ന കാലവും. എവിടെയും എപ്പോഴും പള്ളിക്ക് ചുറ്റും നിർമിതികൾ ആണ്, മഹല്ലിൽ മതപരമായ പുരോഗതി കൈവരിക്കാൻ കാര്യമായൊന്നും ചെയ്യുന്നില്ല. കല്ല്യാണങ്ങൾ വന്നാൽ, മരണം തുടങ്ങിയവ വന്നാൽ കുടിശ്ശിക ആദ്യം എന്ന് പറഞ്ഞു ധീരത കാട്ടുന്ന കാലം, നാട്ടുകാർ കമ്മിറ്റിയുമായും അകലം പാലിക്കുന്ന കാലം ഇത്തരം ആശയങ്ങൾ നടപ്പിലാക്കാൻ പാടാണ്. എന്തായാലും സമൂഹത്തിന് ബോധം വെക്കുന്ന അവതരണം അല്ലാഹു സ്വീകരിക്കട്ടെ ആമീൻ
ഖാസിമിയുടെ ഈ പ്രസംഗം ഇന്നത്തെ പലപള്ളിസെക്രട്ടറിമാരും പ്രസിഡന്റ്മാരും കേൾക്കേണ്ടതാണ്.. നിബന്ധമായും കേൾക്കേണ്ടതാണ്.. നിർബന്ധമായും.. വീണ്ടും വീണ്ടും കേൾക്കണം...
നല്ല ആശയങ്ങളും നിർദ്ദേശങ്ങളും..
കേൾക്കേണ്ട ക്ലാസ്സ് ഉസ്താദ് ന് അല്ലാഹ് ആഫിയത്തും ദീർഘായുസ് ഉം കോടുകുമാറാവട്ടെ
اللهم صل على نور واهله
Alhamdulillah
അൽഹംദുലില്ലാഹ് ❤
മാഷാഅല്ലാഹ്
MashaALLAH
Alhamdulillah njagalude usthadinu deergayus kodukkane Allah Ameen
اللہم صل علی النور واھلہ 💛
അൽഹംദുലില്ലാഹ്
Masha allah nice speech
Assalamualaikum va rahmatullah
Ameen
Nalla ariv
Alhamdulillah ❤
*إِنَّمَا يَعْمُرُ مَسَاجِدَ اللَّـهِ مَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلَّا اللَّـهَ ۖ فَعَسَىٰ أُولَـٰئِكَ أَن يَكُونُوا مِنَ الْمُهْتَدِينَ*
*അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും നമസ്‌കാരം യഥാവിധി നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും അല്ലാഹുവിനെയല്ലാതെ പേടിക്കാതിരിക്കുകയും ചെയ്യുന്നവര്‍ മാത്രമേ അവന്റെ മസ്ജിദുകള്‍ പരിപാലിക്കാവൂ. അവര്‍ സന്മാര്‍ഗ പ്രാപ്തരായേക്കാം.*
💚💚💚💚
🥰🥰🤲🤲🤲💐💐💐💐
അല്ഹമ്ദുലില്ലാ
❤❤
മഹല്ലിലെ ഓരോ വീട്ടിലും പരിസരത്തും ഫിത്നകൾ നിറഞ്ഞ് കവിഞ്ഞു. പഴയ കമ്മിറ്റി പുതിയ കമ്മിറ്റിയുടെ പിഴവുകൾ നോക്കി നടക്കുന്ന കാലമാണ്. പുതിയവർ പുതിയ നടപ്പുകൾ കൊണ്ട് നടക്കുന്ന കാലവും. എവിടെയും എപ്പോഴും പള്ളിക്ക് ചുറ്റും നിർമിതികൾ ആണ്, മഹല്ലിൽ മതപരമായ പുരോഗതി കൈവരിക്കാൻ കാര്യമായൊന്നും ചെയ്യുന്നില്ല.
കല്ല്യാണങ്ങൾ വന്നാൽ, മരണം തുടങ്ങിയവ വന്നാൽ കുടിശ്ശിക ആദ്യം എന്ന് പറഞ്ഞു ധീരത കാട്ടുന്ന കാലം, നാട്ടുകാർ കമ്മിറ്റിയുമായും അകലം പാലിക്കുന്ന കാലം ഇത്തരം ആശയങ്ങൾ നടപ്പിലാക്കാൻ പാടാണ്. എന്തായാലും സമൂഹത്തിന് ബോധം വെക്കുന്ന അവതരണം അല്ലാഹു സ്വീകരിക്കട്ടെ ആമീൻ
Ella's.pandidanmarum.prasangiganmarumqasmyepolleellampadikkukayumaduanusarich.nadakkukayum.pragarippikkukayumcheyyuka
Live ano
Y
No
അല്ല 10 തിയതി കഴിഞ്ഞതാണ്
Y
I Danne.eekalagattathinte.mugaddide
❤
❤❤❤❤
ماشاء الله
Alhamdulillah