അർജുന്റെ വണ്ടിയിലെ തടി തേടിയുള്ള യാത്ര

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • അർജുന്റെ വണ്ടിയിലെ തടി തേടിയുള്ള യാത്ര
    #arjun #arjunrescuemission #gangavaliriver
    Arjun Lorry Driver |Arjun Lorry Driver Family | Arjun Shirur News | Arjun Kozhikkodu News | Arjun Lorry Latest News | Arjun Lorry News | Arjun Lorry Videos | Arjun News Live | Arjun Latest News Malayalam
    For business enquiries ▶ info@millukaran. com
    For business enquiries ▶ ceo@millukaran. com
    Facebook ▶ / millukaran. com
    Instagram ▶ / millukaran. com
    Website ▶ millukaran. com
    This video is copyright protected by Millukaran.
    ANTI-PIRACY WARNING
    This content is Copyright to Millukaran. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (Millukaran) prior permission.
    #shirurlandslide​
    #shirurnews​
    #arjunfamily​
    #shirurnews​
    #nationalhighway66​
    #lorrydriver​
    #arjunshirur​
    #ankolalandslide​
    #GangavaliRiver​
    #landslide​
    #arjunkozhikkodu​
    #arjunnews​

ความคิดเห็น • 81

  • @Asha.george
    @Asha.george หลายเดือนก่อน +105

    എൻ്റെ ദൈവമേ തടി കഷ്ണം കിട്ടിയതുപോലെ അർജുനെ കൂടി കിട്ടണെ 🙏🙏

  • @athira9090
    @athira9090 หลายเดือนก่อน +65

    അവിടെ കരയിൽ എവിടെ ല്ലും അർജുൻ ചേട്ടൻ കാണും ആരേലും ഒന്ന് നോക്ക് 🙏🏻🙏🏻🙏🏻

  • @user-gm4uk3uy3q
    @user-gm4uk3uy3q หลายเดือนก่อน +164

    ആ കാട്ടിൽ എവിടെയെങ്കിലും വീടുണ്ടോ എന്ന് അന്വേഷിക്ക് രക്ഷപ്പെട്ടവിടെയെങ്കിലും എങ്ങാനും ഉണ്ടെങ്കിൽ എന്ന് കരുതിയിട്ടാ

    • @sajivssaji7327
      @sajivssaji7327 หลายเดือนก่อน +15

      രക്ഷപെട്ടു ഒരു ദിവസം വൈകാതെ വരും 🙏🏾

  • @bbs5mcuts
    @bbs5mcuts หลายเดือนก่อน +17

    നിങ്ങൾ ചെയ്‌ത വീഡിയോ സൂപ്പർ. പാവം ലക്ഷ്മണന്റെ മക്കളെ ഓർക്കുമ്പോഴും സങ്കടം. അവരുടെ വീട് aduthayirunho

  • @misiriya1250
    @misiriya1250 หลายเดือนก่อน +53

    ചിലപ്പോ വെള്ളത്തിൽ ഒഴുകി വന്ന് ആരെങ്കിലും രക്ഷപെടുത്തിയിട്ട് ഉണ്ടാകുമോ അങ്ങിനെ ആയാൽ മതിയായിരുന്നു 🤲

    • @RajeshKumar-rl9it
      @RajeshKumar-rl9it หลายเดือนก่อน +4

      🙏🏻🙏🏻🙏🏻സത്യം അങ്ങനെ ആകണേ 🙏🏻🙏🏻🙏🏻

    • @user-xh3gz5te3m
      @user-xh3gz5te3m หลายเดือนก่อน +5

      ആര് രക്ഷ പെടുത്തിയാലും ഏതെങ്കിലും ഫോൺ വാങ്ങി അവൻ അവന്റെ വീട്ടിലോട്ട് വിളിക്കില്ലേ അല്ലെങ്കിൽ കൂട്ടുകാരെ വിളിക്കില്ലേ 😢എന്ത് സംഭവിച്ചു ആർക്കറിയാം

  • @user-gm4uk3uy3q
    @user-gm4uk3uy3q หลายเดือนก่อน +55

    ഇതൊക്കെ ഒന്ന് ആദ്യേമ് നോക്കിയിരുന്നെങ്കിൽ കരയിൽ അത്ര പേര് തിരയേണ്ടി ഇല്ലായിരുന്നു

    • @chachuzepachu
      @chachuzepachu หลายเดือนก่อน +4

      കാര്യമില്ല സഹോ, വണ്ടിയുടെ കെട്ട് കരയിൽ വെച്ച് പൊട്ടിയാൽ ചിലപ്പോ വണ്ടി കരയിലും ഗുഡ്സ് വെള്ളത്തിലും ആയിരിക്കുമല്ലോ.

    • @ShantyXavier-lw3lm
      @ShantyXavier-lw3lm หลายเดือนก่อน

      Correct anu puzhayude randu sideilum poyi nokkuka,beachilum ,azhimugham koodi nokkuka

    • @haritha7205
      @haritha7205 หลายเดือนก่อน

      Apozhe njn parayunnund ഡ്രോൺ വിട്ട് സൈഡ് okke നോക്കാൻ കേരളത്തിലെ youtubrs okke avide ilaloo

    • @ThankachanAntony-up3ok
      @ThankachanAntony-up3ok หลายเดือนก่อน

      തടി പിടിച്ച ആളുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു എങ്കിൽ അറിയാൻ കഴിയുമായിരുന്നു

  • @lekhamadhu8220
    @lekhamadhu8220 หลายเดือนก่อน +12

    എവിടെയെങ്കിലും ജീവിച്ചു കണ്ടാൽ മതിയായിരുന്നു. 🙏🙏🙏🙏

  • @jaseela.rafeekjaseela9136
    @jaseela.rafeekjaseela9136 หลายเดือนก่อน +26

    യാ allah അവിടെ എവിടെങ്കിലും അർജുൻ ഉണ്ടാവനെ

  • @chachuzepachu
    @chachuzepachu หลายเดือนก่อน +15

    മോന്റെ നിഷ്കളങ്കമായ ഒരു ചോദ്യം, ഗുഡ്സ് മിലാ? (വണ്ടി കിട്ടിയോ )ആ മനുഷ്യരെ നമ്മൾ എങ്ങനെയാണ് മറക്കുക!!!

  • @Defused_Senpai_Edits
    @Defused_Senpai_Edits หลายเดือนก่อน +38

    ശരിക്കും ചേട്ടനെ കൊണ്ട് arjune kandupidikan പറ്റും please search more place 🙏

    • @vanajakumari7016
      @vanajakumari7016 หลายเดือนก่อน +1

      അവിടെ ഏതെങ്കിലും വീട്ടിൽ ഉണ്ടോ?? ആളും bhalom കണ്ടു പേടിച്ചു പറയാത്തതാണോ?

    • @sherinvinu7886
      @sherinvinu7886 หลายเดือนก่อน

      Athe correct thirichu varu Arjun 😢😢😢

  • @Ifoos-8535
    @Ifoos-8535 หลายเดือนก่อน +8

    താങ്കൾക്ക് തന്നെ അർജുനെ കണ്ടുപിടിക്കാൻ സാധിക്കട്ടെ നിങ്ങളുടെ പരിശ്രമം അർജുനെ കണ്ടത്താൻ കഴിയട്ടെ

  • @syamalapsyamaalap1866
    @syamalapsyamaalap1866 หลายเดือนก่อน +40

    അതേ നിങ്ങള് നിൽക്കുന്നതിൻ്റെ അപ്പുറത്ത് വെള്ളത്തിൽ കുറച്ച് കാട് കണ്ടല്ലോ ഒന്ന് അവിടെ പോയിനോക്കൂ.ചിലപ്പോൾ ആ ചെറിയ കാട്ടിൽ ഉണ്ടെങ്കിലോ ദൂരെയുള്ള ദ്വീപ് അല്ലാട്ടോ നിങ്ങള് നിൽക്കുന്നതിൻ്റെ കുറച്ച് അപ്പുറത്ത് പ്ളീസ് പ്ളീസ് പ്ളീസ്

  • @mariesjoseph2536
    @mariesjoseph2536 หลายเดือนก่อน +6

    മണ്ണ് വീണ ഫോഴ്‌സിൽ മീതെ വെച്ചിരുന്ന കുറച്ച് തടി കഷണങ്ങൾ മണ്ണിന്റെ കൂടെ നദിയിൽ വീണയിരിക്കാം. വണ്ടിയും അർജുന്നും അവിടെ തന്നെ കാണും driver മാർ parayunnideth നന്നായി മണ്ണ് മാറ്റി nokanom

  • @juvairiyathJuvairiyath
    @juvairiyathJuvairiyath หลายเดือนก่อน +17

    അവിടെ എവിടെയെങ്കിലും ഉണ്ടാവും അർജുൻ
    അല്ലാഹു കാണിച്ചു കൊടുക്കട്ടെ

  • @Bhanupriyavinil
    @Bhanupriyavinil หลายเดือนก่อน +19

    അർജുനെ കണ്ടെത്താൻ നിങ്ങൾക് കഴിയട്ടെ

  • @Binu223
    @Binu223 หลายเดือนก่อน +7

    താങ്കൾ വീഡിയോ നന്നായിട്ടുണ്ട്

  • @syamalapsyamaalap1866
    @syamalapsyamaalap1866 หลายเดือนก่อน +36

    അവിടെയുള്ള തോണിയിൽ പോവാൻ പറ്റുമോ തോണിയാണോ ബോട്ട്ആണോ.എങ്ങനെയ്ങ്കിലും ഒന്ന് പോയിനോക്കൂ.മരത്തടികൾ കുറേ കണ്ടല്ലോ.ചിലപ്പോൾ വല്ല മരക്കൊമ്പിലും പിടുത്തം കിട്ടി അവിടെ ആ കാട്ടിൽ ഉണ്ടെങ്കിലോ.ഇവിടെയുള്ളവർ തിരച്ചിൽ നിർത്തി.ഒന്നുനോക്കൂ പ്ളീസ്

  • @aminaanasamina6823
    @aminaanasamina6823 หลายเดือนก่อน +1

    Avidea kanum chettan nigal onnu anoshikumo 😢plz🙏.chilapam vayathea kidakuvayirikum

  • @Thumpa-uh2mr
    @Thumpa-uh2mr หลายเดือนก่อน +4

    ആ കുഞ്ഞു ചോദിക്കുന്നത് കേട്ടോ വണ്ടി കിട്ടിയോ പാവം 😢

  • @sureshkavya5908
    @sureshkavya5908 หลายเดือนก่อน +7

    നദി ശാന്തമായപ്പോൾ എല്ലാരും വാരി കെട്ടിപ്പോയി കർണ്ണാടകക്കാരുടെ അങ്കലാപ്പ് കുത്തിപ്പാഞ്ഞൊഴുകുന്ന നദിയായിരുന്നു
    ശാന്തത കൈവന്നപ്പോൾ കരയോ രം ചേർന്നുള്ള ബോട്ടുകളുടെ അന്വേഷണം ഫലം കാണുമായിരുന്നു... വിനാശകാലേ വിവരീത ബുദ്ധി ...

  • @walkwithjisa
    @walkwithjisa หลายเดือนก่อน +17

    ആ മണ്ണ് ഇടിച്ചിൽ ഉണ്ടായതിന്റെ ഓപ്പോസിറ് ഒന്ന് ചെക്ക്‌ ചെയ്താൽ നന്നായിരുന്നു വണ്ടി മണ്ണിന്റെ അടിയിൽ കാണില്ല അത് വെള്ളത്തിൽ മൂവ് ചെയ്യും പോരാത്തതിന് തടിയും

    • @ammuappu3319
      @ammuappu3319 หลายเดือนก่อน +3

      Athe arkkum thonni ella vandi karayil thanne Anne paranju enthe Balham ayirunnu... engine on ayi, phone ring cheythu...vandi neengilla appol ethonnum arum sradhichilla akkara karayil vellam keri veedu poyathe polum arum sradhichilla..

  • @BaijuKasi
    @BaijuKasi หลายเดือนก่อน +1

    അവിടെ എവിടെയെങ്കിലും പൊന്തൻകാട്ടിൽ എവിടെയെങ്കിലും അർജുൻ രക്ഷപെട്ടിരുന്നു എന്ന് കേട്ടാൽ മതിയായിരുന്നു ഭഗവാനേ

  • @mmathew4519
    @mmathew4519 หลายเดือนก่อน +3

    ബാക്കി തടി അപ്രത്യക്ഷമായി. ഈ മൂന്നാല് തടി അവിടെ ആരെങ്കിലും കൊണ്ട് പോയി ഇട്ടത് ആരിക്കും. ഇവരെല്ലാം ഒറ്റക്കെട്ട്. സംശയങ്ങള്‍ പല രീതിയിലും ആകാം.

  • @bhavyamol6520
    @bhavyamol6520 หลายเดือนก่อน +17

    തടി അല്ല അർജുൻ ആണ് വേണ്ടത് അത് തിരയുക

  • @ajayankottukkal7228
    @ajayankottukkal7228 หลายเดือนก่อน +9

    അർജുൻ ന്റെ വണ്ടി വീണു എന്നു പറഞ്ഞസ്ഥലം തുഒന്നും കുടിനോക്കി കൂടെ വണ്ടി യുടെ ഭാഗം മെകിലു അവിടെ ഉണ്ടാവുമോ എന്നു 😢😢🙏😢😢

  • @reddyashok702
    @reddyashok702 หลายเดือนก่อน +7

    എവിടെ ഉള്ളവരാരും ഈ വാർത്ത അറിഞ്ഞില്ലയോ.. കഷ്ട്ടമായിപ്പോയി

  • @moviescenes5529
    @moviescenes5529 หลายเดือนก่อน +1

    ഒരു ലോറി ഡ്രൈവർ ഒരിക്കലും പകൽ 9 മണി വരെ ലോറിയിൽ ഉറങ്ങില്ല, കടയുടെ അടുത്ത് മറ്റ് ഡെഡ് ബോഡി കിട്ടിയ അടുത്ത് മണ്ണിനടിയിൽ തന്നെ കാണും.

  • @nimmyjose7152
    @nimmyjose7152 หลายเดือนก่อน +7

    Arelum Arjun ne ethelum hospitalil kondu poyitt undayalo. Avide okke onnu anweshikamo chetta. Jeevanode undayalo evidelum

  • @Goatworld836
    @Goatworld836 หลายเดือนก่อน +1

    Nadhi mannidichil undayappol gathimari ozhukiya pradesangalil koodi arjunu vendyulla thirachil nadathanam,🙏

  • @RemyaVS-be3km
    @RemyaVS-be3km หลายเดือนก่อน +5

    Evide nokiyirunnekil

  • @Minnus_Entertainment976
    @Minnus_Entertainment976 หลายเดือนก่อน +1

    വെള്ളത്തിൽ അർജുൻ ഉണ്ടെങ്കിൽ പിന്നെ എങ്ങനെ രണ്ടുപ്രാവശ്യം ഫോൺ റിങ് ചെയ്തു. ഒരുപക്ഷെ അർജുൻ മരിച്ചിട്ടില്ല അല്ലെങ്കിൽ മറ്റാരുടെയോ കയ്യിൽ ആ ഫോൺ കിട്ടിയിട്ടുണ്ട്.. അതുകൂടി ഒന്ന് അന്നെഷിച്ചൂടെ 🙏🏻

  • @Moham970
    @Moham970 หลายเดือนก่อน +3

    വണ്ടി പുഴയിൽ മണ്ണിടിഞ്ഞു വീണ മൺ കൂനക്ക് അടിയിൽ ഉണ്ടാകാൻ സാധ്യത

  • @MiniJoseph-yk7ye
    @MiniJoseph-yk7ye หลายเดือนก่อน +2

    അവിടെ നിന്നും താങ്കൾ കൂടുതൽ information എടുക്കൂ

  • @medialife0.182
    @medialife0.182 หลายเดือนก่อน +6

    മരം വന്നിട്ടുണ്ടെങ്കിൽ ലോറി അവിടെ എവിടെയെങ്കിലും കാണും under water Camera വച്ച് നോക്കു കാണാൻ പറ്റും കുറച്ച് മുന്നേ റയിൽവേ തോട്ക്ലീൻചെയ്യാൻപോയആൾ മിസ്സായിട്ട് എവിടെ നിന്നാണ് കിട്ടിയത്

    • @sureshkavya5908
      @sureshkavya5908 หลายเดือนก่อน +2

      മര കഷണങ്ങൾ കണ്ടതിനും എറെ മുകളിൽ പ്രതീക്ഷിക്കാം
      അർജുൻ ക്യാബിനിൽ നിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ചിട്ടുണ്ടങ്കിൽ എവിടെയെങ്കിലും ചെളിക്കുണ്ടിലോ, തടഞ്ഞുനിൽക്കാതെ മദ്ധ്യഭാഗത്തുകൂടി ഒഴുക്കിൽ പ്പെട്ടിട്ടുണ്ടങ്കിൽ കടലിൽ പതിക്കാനോ സാദ്ധ്യതയുണ്ട്...😢

  • @dhanyamol9731
    @dhanyamol9731 หลายเดือนก่อน

    5, 6 divasanghal munpulla oru news channelinte commentil arjun evideyundennu enikkariyam ennoru comment kandu . arjunte vandy kidanniru nidathu , mannumaatti nokkikondirunna divasanghalilaanennu thonunnu .

  • @saivarenya9305
    @saivarenya9305 หลายเดือนก่อน +3

    You did a good job! Avidem sherikum nannayi search cheyanam...

  • @varshaane9478
    @varshaane9478 หลายเดือนก่อน +1

    Aa Tadi Arjun chettnte vndiyile anPA1

  • @ansilasalil5768
    @ansilasalil5768 หลายเดือนก่อน

    E video manaf ikka kandirunell urapikamayirunnu

  • @geethagopi3675
    @geethagopi3675 หลายเดือนก่อน +1

    🙏🙏🙏

  • @ajayvarghese9320
    @ajayvarghese9320 หลายเดือนก่อน +1

    Ente millukara ee parayunnapole onnum alya karyamgal avide mannu idinju lorrykal rivaril vannappol gastankar electric cabilil thatti spark aayi van spodanam vellathinu adiyil nadannittund athinte forcil aanu millukaran kanicha aa gas lorry okke ozhukkil pettu poye allathey oru kunnu idinjal sambavikkunna karyangal allallo avide nadannathu ithu enthinu aanu aviduthey government marachuvaykkunnathu ennullathanu njan aalojikkunne

  • @user-gm4uk3uy3q
    @user-gm4uk3uy3q หลายเดือนก่อน +7

    ഇന്നിപ്പോ വരും ചാനലുകാര്

    • @kukkukunjappi9503
      @kukkukunjappi9503 หลายเดือนก่อน +1

      Athe ini vannu showsam vidathe kore dhivasam ithinte purake nadannolum

  • @Rainbow-r5j
    @Rainbow-r5j หลายเดือนก่อน +2

    താങ്കളുടെ വീട് എവിടാണ്

  • @DeepadeepuDevu
    @DeepadeepuDevu หลายเดือนก่อน +1

    00.47തടി,,വണ്ടിയിലെ ആണെന്ന് തോനുന്നു

  • @Alphasayedh
    @Alphasayedh หลายเดือนก่อน

    Ente rabbe yenthinu ee areeshanam.allah kaanane ee avastha...allah😢

  • @Thumpa-uh2mr
    @Thumpa-uh2mr หลายเดือนก่อน

    ആ ദ്വീപിൽ എങ്ങാനും ഉണ്ടാകുവോ

  • @user-qy9jh6rk7z
    @user-qy9jh6rk7z หลายเดือนก่อน +1

    Ivide thirajaal kittumo arjune

  • @umma_kitchen_
    @umma_kitchen_ หลายเดือนก่อน

  • @jeffyvarghese201
    @jeffyvarghese201 หลายเดือนก่อน

    വന്നല്ലോ മില്ല്

  • @biggivlogs7276
    @biggivlogs7276 หลายเดือนก่อน

    Arabikadalil valichu povan sadyathe kuduthala

  • @dencyjohnson6976
    @dencyjohnson6976 หลายเดือนก่อน

    Millukaran ningal parayunnapoleyenkil lory mannil kanilla kurachu mari evideyenkilum ozhuki vannittundakum. Manninadiyil aayirikkilla

  • @ushab5300
    @ushab5300 หลายเดือนก่อน

    Arjun te lorry marangal ano ithu enkil arjun nokkiyittu karyam undavilla ozhuki poyikanum 😢

  • @JasminSheikh-v5i
    @JasminSheikh-v5i หลายเดือนก่อน

    Brother avede adutha theerath okke onnu nokkilude arjune

  • @Bhanupriyavinil
    @Bhanupriyavinil หลายเดือนก่อน +1

    അവിടെ തന്നെ എവിടെ എങ്കിലും വണ്ടി കാണും

  • @user-yg7zs4lj4l
    @user-yg7zs4lj4l หลายเดือนก่อน

    Nice game

  • @shahidafiros5391
    @shahidafiros5391 หลายเดือนก่อน

    Evidayo jeevikkunnu shokku normmalaayaal thirichu varum

  • @Babukrishnan-qb9mh
    @Babukrishnan-qb9mh หลายเดือนก่อน

    Good News:

  • @reney1452
    @reney1452 หลายเดือนก่อน +1

    Ningalkku Arjune kandukittatte.....

  • @RajaniS-ue7it
    @RajaniS-ue7it หลายเดือนก่อน +2

    ചോട്ടാ,നതിയുടെ അക്കേര സുനാമി പോലെ വെള്ളം വന്നു പറയുന്നു വിടുത്തകർന്നു, അവിടേയ ഒന്നു പോയി നോക്കൂ തെളിവ് എന്ത്ഗിലും കിട്ടും

  • @VasanthaRajan121
    @VasanthaRajan121 หลายเดือนก่อน +4

    ബാക്കി തടികൾ എന്തിയ്

  • @sabisartwork4152
    @sabisartwork4152 หลายเดือนก่อน

    😢😢

  • @jayasreepillai3792
    @jayasreepillai3792 หลายเดือนก่อน

    Ella varum,,,anweshikku nath,,,,thadiyo,,,,,vandiyo,,,,,,,,arjunaneyo,,,,,eeeeeedhouthyam,,,arkkuvendi,,,rjunanuvendiyalle,,,

  • @MiniJoseph-yk7ye
    @MiniJoseph-yk7ye หลายเดือนก่อน

    മോഹൻലാലിൻറെ 150ekar ഏല തോട്ടത്തിൽ നിന്നാണ് പുഞ്ചിരികണ്ടത് ഉരുൾ പൊട്ടിയത് എന്ന് കേൾക്കുന്നു. അവിടെമണ്ണിളക്കി വളം ഇട്ടു മണ്ണിനെ വെള്ളം ഇറക്കാൻ പാകത്തിൽ ആക്കി. താങ്കൾ ഒന്നന്വേഷിക്കോ

  • @nisharamesh6349
    @nisharamesh6349 หลายเดือนก่อน +1

    ദൂരേക്ക് ഒഴുകി പോയിട്ടുണ്ടാകും

  • @Binu223
    @Binu223 หลายเดือนก่อน +1

    മരിച്ചു

  • @ikkircharvlogs1988
    @ikkircharvlogs1988 หลายเดือนก่อน

    😢😢😢