കുത്തിവെപ്പും കുത്തിതിരിപ്പും - Dr Jinesh P.S.

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • കുത്തിവെപ്പും കുത്തിതിരിപ്പും
    Talk by Dr.Jinesh P.S. at Manjeri Urban Co-operative Bank Auditorium, Manjeri, Malappuram on 10/12/2017. Program Organized by esSENSE Malappuram unit
    ---------------------------------------------
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essense...

ความคิดเห็น • 33

  • @ma-vy3ho
    @ma-vy3ho 6 ปีที่แล้ว +7

    മാന്യമായ അവതരണം good

  • @senseriderx6335
    @senseriderx6335 5 ปีที่แล้ว +3

    യഥാർത്ഥത്തിൽ ഇപ്പോൾ വേണ്ടത് വാക്സിനേഷൻ വേണ്ടാന്ന് പറയുന്നവന്മാരുടെ തലച്ചോറിൽ യുക്തിബോധം ഉണ്ടാവാനുള്ള വാക്സിനേഷനാണ് വേണ്ടത്

  • @sudarsananms9876
    @sudarsananms9876 3 ปีที่แล้ว

    വസ്തുതകൾ നന്നായി അവതരിപ്പിക്കുന്നു. Good home work.

  • @chippujayanjayan714
    @chippujayanjayan714 6 ปีที่แล้ว +2

    മനോഹരമായ അവതരണവും laungaugum

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL 6 ปีที่แล้ว +15

    എനിക്ക് തോന്നുന്നത് വാക്സിൻ വിരുദ്ധരുടെ യഥാർത്ഥ ലക്ഷ്യം ജനസംഖ്യാ നിയന്ത്രണം ആയിരിക്കും

    • @jithingireesh7681
      @jithingireesh7681 6 ปีที่แล้ว +2

      കൂടെ വികലംഗരുടെ ഒരു സമൂഹവും ..

  • @2010binu
    @2010binu 6 ปีที่แล้ว +3

    നല്ല പ്രസന്റേഷന്‍ ......ഇനിയും പ്രതീഷിക്കുന്നു . നന്ദി

  • @manusankar2097
    @manusankar2097 6 ปีที่แล้ว +1

    clear and sharp voice...cngrts...

  • @thoughtvibesz
    @thoughtvibesz 6 ปีที่แล้ว +2

    good

  • @vinivijayan7057
    @vinivijayan7057 6 ปีที่แล้ว +1

    Good presentation sir... thankyou and expecting more presentations like dis

  • @nilgirismanoj3952
    @nilgirismanoj3952 4 ปีที่แล้ว

    Thkss

  • @PAVANPUTHRA123
    @PAVANPUTHRA123 6 ปีที่แล้ว

    Good😷😷 health is wealth.

  • @royabraham7834
    @royabraham7834 6 ปีที่แล้ว

    Very good presentation, Dr. Jinesh.

  • @dijoxavier
    @dijoxavier 6 ปีที่แล้ว +1

    Thanks

  • @rajsarayu5500
    @rajsarayu5500 6 ปีที่แล้ว

    ശാസ്ത്രത്തിന്റെ എല്ലാ ഭൌതിക സുഖങ്ങളും അനുഭവിച്ചു കൊണ്ടുതന്നേ അതിനെ നിരാകരിക്കുന്ന നിശാരതന്‍മാര്‍ നാട്ടിലുണ്ട് . അവര്‍ വഴിയില്‍ വിസര്‍ജിച്ചും പേരെടുക്കാന്‍ നോക്കുന്ന മണ്ഡന്‍മാരാണ് . മനുഷ്യനു ആയൂര്‍ദൈര്‍ഘ്യം കൂടിയതുതന്നെ ആധുനിക ശാത്ര സംഭാവനയാണ്. മൃഗങ്ങളുടെ സമ്മേളനത്തില്‍ കഴുതപ്പുലികളെ കൂട്ടാറില്ല. രാജേന്ദ്രന്‍ നീലേശ്വരം.

  • @pramodvarmag
    @pramodvarmag 6 ปีที่แล้ว

    Great Presentation

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 ปีที่แล้ว

    സയൻസിക മനോവൃത്തി

  • @DT-uc6bx
    @DT-uc6bx 6 ปีที่แล้ว

    Good liked it :)

  • @ashikhrahmanash
    @ashikhrahmanash 6 ปีที่แล้ว +1

    വാക്സിന് എടുത്ത കുട്ടികൾക്ക് അസുഖം കൂടുതൽ ഉള്ളതായി കാണുന്നു , വാക്സിൻ എടുക്കാത്ത കുട്ടികൾക്ക് അസുഖങ്ങൾ കാണുന്നില്ല , എന്റെ ചുറ്റുപാടിൽ കണ്ട കാര്യമാണ് ഞാൻ പറഞ്ഞത്

    • @rejithr7744
      @rejithr7744 5 ปีที่แล้ว

      Kindly give the details of the children you have observed this i can arrange for a study with these children and maybe we can verify this claim of yours

    • @georgeka7708
      @georgeka7708 5 ปีที่แล้ว

      വെറുതെ ഓരോന്നു പറയുകണോ

  • @optimist6524
    @optimist6524 6 ปีที่แล้ว

    കുതിവേപ്പിനു ശേഷം അതുവരെ ഇല്ലാതിരുന്ന എതെകിലും അസുഖം ഒരു രണ്ടാഴച്ചക്കകം ഉണ്ടായാല്‍ ..ഉത്തരവാദിത്തം എറെടുത്തു സൗജന്യമായി ഭേദപ്പെടുതും എന്നൊരു രേഘമൂലം ഉള്ള ഉറപ്പു കൂടി കിട്ടിയാല്‍ ഇപോ ഭയമുള്ളവരും എടുത്തോളും .. അപകടം പേടിച്ചു ആരും വാഹനം ഓടിക്കതിരിക്കില്ല,കേരാതിരിക്കില്ല, വാഹനാപകടത്തില്‍ പരിക്കേക്കെട്ടാല്‍ ഇന്‍ശുരന്സും നഷ്ടപരിഹാരവും ഒകെ ഉണ്ടല്ലോ ..!

  • @kishoraamk9192
    @kishoraamk9192 5 ปีที่แล้ว

    എന്റെ വീട്ടിൽ വളർത്തിയ ഒരു പട്ടിക്ക് പേ പിടിച്ച് എന്നെയും മറ്റൊരാളേയും ആ പട്ടിക ടി ച്ചു. അന്ന് തിരുവല്ലാതാളി വള്ളിമഠത്തിൽ ആയൂർവ്വേദ ചികിത്സ നടത്തി മരുന്നു തന്നു.തൊണ്ണൂറു ദിവസത്തേ പദ്യവും നിർദേശിച്ചു.
    അന്ന് ചികിസക്കു വിധേയമായ ആ മനുഷ്യൻ പദ്യം പൂർണമായി ട്ട് ആചരിച്ചില്ല. അയാൾ പേവിഷബാധയിൽ കോട്ടയം സർക്കാർ ജില്ലാ ആശുപത്രിയിൽമരിച്ചു - ഉദ്ദേശം 60 വർഷം മുൻപു നടന്ന സംഭവമാണ്. ഇത് എന്റെ അനുഭവം കൂടുതലായ ഒന്നും എനിക്കറിയില്ല.

    • @creativemind8946
      @creativemind8946 4 ปีที่แล้ว

      എങ്കിൽ ആ വൈദ്യർ തന്ന മരുന്ന് ഏതാണ്, എന്തുകൊണ്ട് ആ മരുന്ന് മറ്റൊരാൾക്കു പറഞ്ഞ് കൊടുത്തില്ല, മോഡേൺ മെഡിസിൻ എല്ലാവർക്കും പറഞ്ഞ് കൊടുക്കുന്നു, പടിപിപ്പിക്കുന്നു.

  • @junuyoones
    @junuyoones 6 ปีที่แล้ว +1

    Dr Jinesh P.S.
    വാക്സിൻ എടുക്കുന്നതുകൊണ്ടു പ്രശ്നങ്ങളൊന്നുമില്ലെന്നും അത് സമൂഹത്തിനു അത്യാവശ്യമാണെന്നും താങ്കൾക്ക് നൂറ് ശതമാനം ഉറപ്പാണെങ്കിൽ എന്തുകൊണ്ട് താങ്കൾക്കുതന്നെ വാക്സിൻ വിരുദ്ധർക്കെതിരെ കേസ് ഫയൽ ചെയ്തുകൂടാ.

    • @hashwinp8386
      @hashwinp8386 3 ปีที่แล้ว +3

      Ninde thandeda rajyam aanalo case kodutha appo arrest cheyyan

  • @rupertmannam8042
    @rupertmannam8042 6 ปีที่แล้ว +3

    വാക്സിൻ വേണ്ടത് തന്നെ ,പക്ഷെ മന്ത് ഗുളിക പോലെയാവരുത് ,അതും വർഷങ്ങളുടെ പരീക്ഷണ നിരീക്ഷണ ഫലങ്ങളിലൂടെ കണ്ടുപിടിച്ചതാണെന്നു പറഞ്ഞാണ് ഞാൻ കഴിച്ചത്- 48 ലക്ഷം പേർക്ക് കേരളത്തിൽ കൊടുത്ത മന്ത് ഗുളിക പിന്നീട് പിൻവലിക്കാൻ ഉണ്ടായ കാരണത്തിന് ഇപ്പോളും വിശദീകരണം കിട്ടിയിട്ടില്ല!!!! മലപ്പുറത്തു 2 ഡിഫ്ത്തീരിയ വന്നപ്പോൾ ആകാശം പൊട്ടിവീണെന്നു പറഞ്ഞു നടക്കുന്നവർ ,കഴിഞ്ഞ മഴക്കാലത്തു മാത്രം ,കേരളത്തിൽ പകർച്ചപ്പനി മൂലം 780 പേര് മരിച്ചപ്പോൾ ഈ മോഡേൺ മെഡിസിൻ അന്തം വിട്ടു നിൽക്കുന്നത് നാം കണ്ടു ! ആരും ഒരു ശാസ്ത്രത്തിനും/ ഡോക്ടർമാർക്കും എതിരല്ല .പക്ഷെ ശാസ്ത്രീയതുടെ പേരിൽ ജനങ്ങളെ പൊട്ടന്മാരാക്കുന്നതിനെയാണ് വിമർശിക്കുന്നത് .വാക്സിനിലും വിരഗുളികകളിലും മാത്രമാണ് ആരോഗ്യപ്രവർത്തർക്കും ഡോക്ടർമാർക്കും താല്പര്യം ,കേരളത്തിലെ ഓരോ പഞ്ചായത്തിലും മദ്യ ഷോപ് തുടങ്ങാനുള്ള ലൈസൻസ് പ്രാദേശിക പഞ്ചായത്തുകൾക് കൊടുത്തുകൊണ്ട് ലക്ഷക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും കണ്ണീർ കടലിൽ മുക്കുന്ന മദ്യ നയം ആരോഗ്യത്തെയല്ലതെ പിന്നെ എന്തിനെയാണ് ബാധിക്കുന്നത് ? അവരുടെ മൗലികാവകാശവും മനുഷ്യാവകാശവും ആരു സ്മരക്ഷിക്കും? ഇതൊന്നും വേണ്ട, ഇവരുടെ തന്നെ സ്വന്തം മേഖലയിലെ തോന്നിവാസങ്ങൾക്കെതിരെ ‘’കമ’’ എന്നൊരക്ഷരം ഇവർ മിണ്ടാറില്ല ! രോഗം വന്നു ചികില്സിക്കുന്ന ചിലവ് പറഞ്ഞപ്പോൾ cochlear implant നെ കുറിച്ച് ഡോക്ടർ പരാമർശിച്ചു കണ്ടു .ചികിത്സ ചിലവിൻടെ പേരിൽ ജനകോടികളുടെ തറവാട് കുളം തോണ്ടുന്ന മരുന്ന് വിലയുടെ ചില കണക്കുകൾ കണ്ടോളൂ . സർക്കാരിനെയും ഡോക്ടർമാരെയും നോക്കുകുത്തിയാക്കി 15 കൊല്ലത്തോളം ഒന്നര - രണ്ടു ലക്ഷമുണ്ടായിരുന്ന ഹൃദ്രോഗികൾ ഉപയോഗിക്കുന്ന angioplasty stent ണ്ടെ വില മെഡിക്കൽ രംഗവുമായി ഒരു ബന്ധവുമില്ലാത്ത ഒരു ഹരിയാനക്കാരൻ അഭിഭാഷകൻ കോടതി കയറി, ഇപ്പോൾ 20,000 - 35,000 ത്തിനു കിട്ടും .5000 രൂപ MRP യുള്ള ഒരു മരുന്ന് ഞാൻ വാങ്ങിയത് 2500 - ഇവിടെ മരുന്നുകളുടെ വിലയും MRP യുമൊക്കെ ഒരു tragical comedy ആയി മാറുന്നു ! Cochlear implant തന്നെ 8 വർഷത്തോളം 9 ലക്ഷത്തിനു വാങ്ങിയിരുന്നത് ഇപ്പോൾ അതിന്ടെ പകുതിയിൽ താഴെ വിലക്ക് ലഭിക്കും .ജനറിക് നാമം എഴുതണമെന്നുള്ള സർക്കാർ നിയമം എത്ര പേര് പാലിക്കുന്നുണ്ട് പിന്നെ നഷ്ടപരിഹാരവും കോടതിയും!! കളമശ്ശേരിയിലെ ഒരു MBBS വിദ്യാർത്ഥിനി ഷംന പനി വന്നു കുത്തിവെപ്പെടുത്തു മരിച്ചിട്ട് FIR ഇടാൻ 6 മാസം പിടിച്ചു , രണ്ടു കൊല്ലം കഴിഞ്ഞട്ടും കേസ് സ്വാഹാ !! അപ്പോൾ സാദാരണക്കാർ ഈ രാവണൻകോട്ടയോട് എങ്ങിനെ നേരിടും ! പണ്ട് കാലത്തു ശിശുമരണത്തിനു മുഖ്യ കാരണം ദാരിദ്ര്യവും ,പോഷകാഹാരക്കുറവും ആയിരുന്നു എന്നതിന് തെളിവ് ബംഗാൾ ക്ഷാമത്തിൽ മാത്രം കോടികൾ മരിച്ചതാണ് -പിന്നെ ശാസ്ത്ര സാമ്പത്തിക സാമൂഹിക സാഹചര്യം മെച്ചപ്പെട്ടപ്പോൾ ആയുർദൈർഗ്യവും കൂടി എന്നതാണ് നേര് -പക്ഷെ ഈ അഭിവൃദ്ധി മുഴുവൻ വാക്സിനേഷൻ കാരണമാണ് എന്ന് പറയുന്നത് ശരിയാണോ ? വെറ്റിലയും അടക്കയും വാങ്ങിക്കുന്നിടത് commission ‘’അടിക്കുന്ന’’ ലോകത്തു, മ്യാരക പാർശ്വ ഫലങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന നമ്മൾ വിഡ്ഢികൾ!!! പിന്നെ ഒരു സംശയം live attenuated virus എന്ന് പറഞ്ഞാൽ എന്താണ് ? non-living material ആയ വൈറസ് എങ്ങിനെ live ആകും ?

    • @joyal876
      @joyal876 6 ปีที่แล้ว +2

      വൈറസ്‌ non-living material ആണെന്നോ? പോയി യഥാര്‍ത്ഥ biology പഠിച്ചിട്ടു വരൂ.