"മഞ്ഞൾപ്രസാദവും" .. ഉഗ്രൻ വേണുനാദം..Mini Manoj

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ค. 2018
  • เพลง

ความคิดเห็น • 921

  • @sanilvadakkekara6964
    @sanilvadakkekara6964 3 ปีที่แล้ว +8

    Super 👍👍👍👏👏👏ഒരുപാട് ഉയരങ്ങളിലെത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @rasakp9734
    @rasakp9734 5 ปีที่แล้ว +40

    ഒരുപാട് താങ്ക്സ്
    ഇടക്കിടെ ഈ ഓടക്കുഴൽ നാദം ഇന്നെൻ മനസ്സിൽ അമൃതവർഷമായ് പെയ്തിറങ്ങുന്നു
    അഭിനന്ദിക്കാതിരിക്കാനാവുന്നില്ല ഈ നാദമാലിക തീർത്ത ആ സ്വര ധാരയുടെ പൊന്നോമന പുത്രിയെ

  • @musthafamustha2860
    @musthafamustha2860 4 ปีที่แล้ว +5

    മനസ്സിൽ മായാതെ കിടക്കുന്ന മനോഹരമായ ഗാനം💔💔💔💔💔

  • @unniattupuram9167
    @unniattupuram9167 5 ปีที่แล้ว +5

    എന്തു ഭംഗി...... ഈശ്വരൻ എന്നും അനുഗ്രഹിക്കട്ടെ. അത്രയും ഭംഗിയുണ്ട് ഓടക്കുഴൽ സംഗീതം

  • @ramachandrank6878
    @ramachandrank6878 3 ปีที่แล้ว +8

    One of the most lovely adaptations in flute. I have heard almost all her performances in TH-cam. Congrats Mini Keep it up....

  • @padmakumarg9489
    @padmakumarg9489 5 ปีที่แล้ว +15

    നന്നായിട്ടുണ്ട്.......... നല്ല ഭാവിയുണ്ട്. അഭിനന്ദനങ്ങൾ......

  • @praveenthrikaripurpraveen6000
    @praveenthrikaripurpraveen6000 4 ปีที่แล้ว +1

    Eneke.bhayaghara.eshtama.flute.supparchechi.thanks

  • @0manakuttankuttan922
    @0manakuttankuttan922 5 ปีที่แล้ว +5

    വളരെ മനോഹരം മനുഷ്യമനസ്സിനെ ഉന്മേഷഭരിതമാക്കുവാൻ സംഗീതത്തിന് അപാരമായ കഴിവുണ്ട്

  • @balajipanamntottam9077
    @balajipanamntottam9077 3 ปีที่แล้ว +4

    വായനയും, ആ ഭാവവും ഹൃദയത്തിൽ ചേർക്കുന്നു -
    ഇനിയും പ്രതീക്ഷിക്കുന്നു '

  • @sachinsb1640
    @sachinsb1640 4 ปีที่แล้ว +4

    മനോഹരമായി വേണുനാദം വായിക്കുന്നുണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @jyothishaphalam7738
    @jyothishaphalam7738 2 ปีที่แล้ว +2

    കുറച്ചുകൂടി നന്നാവാൻ ഉണ്ട്. സമയമുണ്ട് ഓടക്കുഴലിൽ പാടാൻ വലിയ ബുദ്ധിമുട്ടാണ് ശരിയായി വരും ഭാവിയുണ്ട് നന്ദി

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 3 ปีที่แล้ว +1

    സൂപ്പർ പെങ്ങളെ അടിപൊളി padachontte അനുഗ്രഹം ഉണ്ടാവട്ടെ

  • @sudhiarackal
    @sudhiarackal 5 ปีที่แล้ว +11

    ഭയങ്കര ഇഷ്ടമായി മേഡം.നല്ലത്‌ വരട്ടെ.

    • @user-bh7cr8co6f
      @user-bh7cr8co6f 10 หลายเดือนก่อน

      Really cute and marvelous

  • @ashokank6623
    @ashokank6623 6 ปีที่แล้ว +29

    മിനിമാനോജ് അനിയത്തി മനോഹരം അതിമനോഹരം നന്ദി ഉയരങ്ങളിൽ എത്തട്ടെ

    • @syamsundarrao9118
      @syamsundarrao9118 5 ปีที่แล้ว

      S

    • @sasivasu2757
      @sasivasu2757 5 ปีที่แล้ว +2

      പിന്നെ ഞാൻ പാടിയ ഈണങ്ങൾ നിന്നെ കുറിച്ചായിരുന്നു

  • @premarajank9451
    @premarajank9451 4 ปีที่แล้ว +21

    വളരെ വളരെ സുപ്പർ അഭിനന്ദനങ്ങൾ

  • @ramachandrantrvdrum6492
    @ramachandrantrvdrum6492 4 ปีที่แล้ว +6

    വളരെ നല്ല ഒരു പാട്ടാണ് കേള്കുംതോരു വീണ്ടും കേൾക്കാൻ തോന്നുന്നു

  • @gireeshpk7760
    @gireeshpk7760 5 ปีที่แล้ว +6

    അതിമനോഹരം 💕💕💕🎵🎶🎶🎼🎶🎶🎶🎶🎶

  • @ohakhader2986
    @ohakhader2986 3 ปีที่แล้ว +3

    സൂപ്പർ...... സുപ്പർ.... വളരെ നന്നായിട്ടുണ്ട്.ഞാൻ എറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഗാനമാണ്.ഓടക്കഴൽ നാദത്തിലൂടെ കേൾക്കാൻ കഴിഞ്ഞത്.അഭിനന്ദനങ്ങൾ.

  • @muralisubramunniam535
    @muralisubramunniam535 5 ปีที่แล้ว +51

    മനോഹരം... പറയാൻ വാക്കകളില്ല.....

  • @rajendrana7629
    @rajendrana7629 2 ปีที่แล้ว +1

    വളരെ മനേഹരമായിട്ടുണ്ട് very good..rajendran a thiruvananthapuram kerala....

  • @sajanlalsukhdevlalsukhdev6702
    @sajanlalsukhdevlalsukhdev6702 3 ปีที่แล้ว +3

    എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു

  • @manucr77
    @manucr77 5 ปีที่แล้ว +7

    നിങ്ങൾ പൊളിയാ ✌️✌️✌️✌️എവിടെ ആയിരുന്നു ഇത്ര കാലം

  • @elginkc2782
    @elginkc2782 3 ปีที่แล้ว +1

    👍👍👍വളരെ നന്നായി ട്ടുണ്ട് 👍👍👍

  • @manojkn6513
    @manojkn6513 4 ปีที่แล้ว +1

    വളരെ നന്നായിരിക്കുന്നു Keep it up

  • @shajahan.k.kashida6229
    @shajahan.k.kashida6229 6 ปีที่แล้ว +30

    നല്ലതായിരുന്നു ഇനിയും വരണം.വാതാപിഗണപധിംഎന്നകീർത്തനവുമായി

  • @jayeshkumar4973
    @jayeshkumar4973 4 ปีที่แล้ว +25

    വളരെ നന്നായി പാടി പെങ്ങളെ😀😀

  • @sajikumar1645
    @sajikumar1645 4 ปีที่แล้ว +2

    Very very good

  • @bijupadmanabhan4668
    @bijupadmanabhan4668 4 ปีที่แล้ว +1

    Nannayi vayikkunu..very good

  • @subramoneyt.s.s9240
    @subramoneyt.s.s9240 3 ปีที่แล้ว +4

    I could get DARSAN of Lord of Guruvayoor before me with HIS MANJA PRASAD...when am immersed in this Murali Madhuri in HIM with Devotional Love or Affection...I am still unable to conclude...
    Hai GURUVAYORAPPA Saranam

  • @prasadqpp347
    @prasadqpp347 5 ปีที่แล้ว +8

    Valare nannayittunde........! god bless you.

  • @madhusoodhanansakthiauto4756
    @madhusoodhanansakthiauto4756 4 ปีที่แล้ว +1

    Valare manoharam aayittu indu

  • @bijumathew2385
    @bijumathew2385 4 ปีที่แล้ว +1

    Kollam thakarthu

  • @sureshm.k.8974
    @sureshm.k.8974 4 ปีที่แล้ว +5

    Bringing nostalgia of an adolescent love. Really good.

  • @subrahmanianpr4008
    @subrahmanianpr4008 5 ปีที่แล้ว +6

    Awesome performance.... Wishing all the best.

  • @anandedavalath2467
    @anandedavalath2467 3 ปีที่แล้ว +2

    Beautiful.........

  • @anakhapradeep4171
    @anakhapradeep4171 4 ปีที่แล้ว +1

    അതി മനോഹരം.

  • @premjith623
    @premjith623 6 ปีที่แล้ว +4

    Mini Super. Nannayi Vaayichu.

  • @radhakrishnank.a.3986
    @radhakrishnank.a.3986 5 ปีที่แล้ว +6

    Very good rendition. Really enthralled.All the best.

  • @mujeebca204
    @mujeebca204 4 ปีที่แล้ว +2

    സൂപ്പർ പഴയ ഗാനം ഇനിയും പ്രതിക്ഷിക്കുന്ന

  • @kolikolm1924
    @kolikolm1924 5 ปีที่แล้ว +9

    You are so humble,, u r a legend as well, hats off dear frnd,

  • @prasannakumarm.v4564
    @prasannakumarm.v4564 5 ปีที่แล้ว +11

    വളരെ നന്നായി പാടി കൊള്ളാം

    • @prasadac7802
      @prasadac7802 5 ปีที่แล้ว

      വളരെ നന്നായി, ഇനിയും പാടണം

  • @jonoble9669
    @jonoble9669 5 ปีที่แล้ว +1

    GREAT.....Madom

  • @juliusbattens2563
    @juliusbattens2563 2 ปีที่แล้ว +1

    Beautiful 🤩both the song and the player. God bless you

  • @karthesonthevar8131
    @karthesonthevar8131 5 ปีที่แล้ว +3

    Pride of Kerala.......THANKS .....

  • @panditrbnair.flutist.7638
    @panditrbnair.flutist.7638 3 ปีที่แล้ว +3

    👏👏 excellent performance dear..I'm proud of you... my Hearty blessngs 👍...

  • @siddharthvijayan3865
    @siddharthvijayan3865 5 ปีที่แล้ว +1

    പല പ്രാവശ്യം കേട്ടിട്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. Thank you.

    • @sasivasu2757
      @sasivasu2757 5 ปีที่แล้ว

      നെറ്റിയിൽ ഒരു കുറി ഉണ്ടായിരുനെകിൽ വളരെ നല്ലത്

  • @syamala09
    @syamala09 ปีที่แล้ว

    മനോഹര o സൂപ്പർ ഓടക്കുഴൽ വായന

  • @jafarudeenmathira6912
    @jafarudeenmathira6912 5 ปีที่แล้ว +3

    വളരെ നന്നായിട്ടുണ്ട്.

  • @yemerkatosew303
    @yemerkatosew303 5 ปีที่แล้ว +3

    Am not indian, but your fluit is a killer. I can't stop listning. Just soul clinsing sound. Love, love it.

  • @harshachandranc9395
    @harshachandranc9395 ปีที่แล้ว +1

    മോൾക്കു അനുഗൃഹിതമാകാട്ടെ എല്ലാ ഭാവുകങ്ങളു നേരുന്നു ഉയരങ്ങളിൽ

  • @rasakp9734
    @rasakp9734 5 ปีที่แล้ว

    പിന്നെയും പിന്നെയും ആ മഞ്ഞൾ പ്രസാദം അറിയാതെ ഇന്നും എപ്പോഴും കേൾക്കുന്നു
    പുതിയ ഗാനവുമായ് വരിക
    ഇമ്മിണി ബല്യതാങ്ക്സ്

  • @abdusamadkadengal8737
    @abdusamadkadengal8737 5 ปีที่แล้ว +12

    എത്ര കണ്ടിട്ടും, കേട്ടിട്ടും മതിയാവുന്നില്ല. ചേർത്തല രാജേഷിന്റെ എന്തോ ഒരു ഭാവം.

    • @binduvarghese6544
      @binduvarghese6544 3 ปีที่แล้ว

      എത്രകേട്ടാലും മതിയാവില്ല അത്രക്ക് നന്നായിട്ടുണ്ട് മോളേ

  • @radhasekar8610
    @radhasekar8610 4 ปีที่แล้ว +5

    really super mol god blessyou

  • @antonychacko6777
    @antonychacko6777 2 ปีที่แล้ว +1

    Wow superb I liked it 😀😍😊👍

  • @rasakp9734
    @rasakp9734 5 ปีที่แล้ว +1

    മനോഹരംTHANKS
    ഓടക്കുഴൽ നാദവുമായി ചേച്ചി വീണ്ടും വരികI3est Wishes

  • @kanjeekalsamuelthomas2389
    @kanjeekalsamuelthomas2389 5 ปีที่แล้ว +3

    it's awesome !

  • @ArunKumar-gq8vi
    @ArunKumar-gq8vi 6 ปีที่แล้ว +6

    Super...

  • @eldhosepoulose1147
    @eldhosepoulose1147 3 ปีที่แล้ว +1

    സൂപ്പർ സൂപ്പർ

  • @zenpaulzen7337
    @zenpaulzen7337 4 ปีที่แล้ว +1

    അതിഗംഭീരം

  • @gireshopple3053
    @gireshopple3053 6 ปีที่แล้ว +5

    Excellent performance

  • @ratheesh.b.pillai732
    @ratheesh.b.pillai732 6 ปีที่แล้ว +6

    super. kidu.

    • @myfr1809
      @myfr1809 5 ปีที่แล้ว

      Super

  • @pmkuttypmkutty8726
    @pmkuttypmkutty8726 5 ปีที่แล้ว +1

    സൂപ്പർ കേൾക്കാൻ എന്ത് സുഖാ

  • @AbdulSamad-di2vb
    @AbdulSamad-di2vb ปีที่แล้ว

    തകർത്തു പാടി വെരിഗുഡ് 👍👍👍

  • @sukumarankg1458
    @sukumarankg1458 5 ปีที่แล้ว +4

    സൂപ്പർ

  • @mohananpp9238
    @mohananpp9238 6 ปีที่แล้ว +3

    Superayi mole

  • @gangadharan7176
    @gangadharan7176 3 ปีที่แล้ว +1

    മനോഹരം

  • @sreejayamlive1806
    @sreejayamlive1806 5 ปีที่แล้ว +1

    നന്നായിvery good

  • @somasekharannair9072
    @somasekharannair9072 5 ปีที่แล้ว +3

    aa .. haa .. wonderful

  • @aneeshmuttom5962
    @aneeshmuttom5962 5 ปีที่แล้ว +47

    കേൾക്കാൻ സുഖമുണ്ട് എന്നാലും ഒന്നു കൂടി നന്നാക്കാൻ ശ്രമിക്കാമായിരുന്നു. വ്യക്തത കൈവരിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @balakrishnanpk5332
    @balakrishnanpk5332 5 ปีที่แล้ว +1

    Adipoli kelkkan agrahicha ganam god bless you

  • @abdulrahiman2524
    @abdulrahiman2524 5 ปีที่แล้ว +1

    കലക്കി മോളേ

  • @krishnankutty4592
    @krishnankutty4592 4 ปีที่แล้ว +6

    പുല്ലാങ്കുഴലിൽ ബിഗ് മനോജ് എന്ന് തെളിയിച്ചു, നന്നായി അവതരിപ്പിച്ചു കൂടുതൽ ഉയരങ്ങളിലെ ത്തെട്ടെ എന്നാശംസിക്കുന്നു

  • @viswanathapillai2634
    @viswanathapillai2634 6 ปีที่แล้ว +14

    വളരെ വളരെ നന്നായിട്ടുണ്ട്. എല്ലാവിധ ആശംസകളും nerunnu

  • @rajeshmanakadavu
    @rajeshmanakadavu 4 ปีที่แล้ว +1

    നന്നായിട്ടുണ്ട്.. ആശംസകൾ..

  • @sureshkumarramachandran9798
    @sureshkumarramachandran9798 4 ปีที่แล้ว +1

    സൂപ്പർ......

  • @premdila2827
    @premdila2827 5 ปีที่แล้ว +17

    നല്ല കഴിവുണ്ട് , നന്നായിട്ടുണ്ട് , ഒന്നും പറയാനില്ല

  • @nageshn3392
    @nageshn3392 5 ปีที่แล้ว +5

    Well done. Keep going..

  • @jalaldeen6945
    @jalaldeen6945 5 ปีที่แล้ว +2

    Very nice amazing, no words to say about this ,

  • @annieann6505
    @annieann6505 2 ปีที่แล้ว +1

    നന്നായിട്ടുണ്ട്....

  • @mu-jq9th
    @mu-jq9th 4 ปีที่แล้ว +8

    നന്നായിട്ടുണ്ട്. വേഗത അൽപം കൂടിപ്പോയോ എന്നൊരു സംശയം.
    കൂടുതൽ മെച്ചപ്പെടുത്തി മുന്നേറൂ...
    എല്ലാവിധ ആശംസകളും നേരുന്നു.

  • @nadarajanbnadarajan3777
    @nadarajanbnadarajan3777 3 ปีที่แล้ว +1

    Excellent!

  • @karthikeyanpn6454
    @karthikeyanpn6454 ปีที่แล้ว

    നമസ്തേ മിനി മനോജ്. നന്ദി നമസ്കാരം മാഡം.

  • @anakhapradeep4171
    @anakhapradeep4171 4 ปีที่แล้ว +1

    മനോഹരം. നല്ല പാടുകൾ പ്രതീഷിക്കുന്നു

  • @vijayannair2412
    @vijayannair2412 5 ปีที่แล้ว +4

    Good. ..congratulations! !

  • @ab3838
    @ab3838 6 ปีที่แล้ว +4

    Polichu. Chechi 👍👏👏👏👏👏👏

  • @shajikokadan7088
    @shajikokadan7088 5 ปีที่แล้ว +1

    Good... Very good....

  • @rajanmurugesan2584
    @rajanmurugesan2584 3 ปีที่แล้ว +2

    Wonderful performance ...

  • @balakrishnankottepat8869
    @balakrishnankottepat8869 6 ปีที่แล้ว +4

    super

  • @ramachandrank6878
    @ramachandrank6878 3 ปีที่แล้ว +4

    A very good performance in flute as usual...I think you can conquer anything that comes in your way..Wish U a bright future. The synchronization of BGM is admirable. Congrats...

    • @krishnankutty121
      @krishnankutty121 10 หลายเดือนก่อน

      🎉🎉🎉മോളേ തകർത്തൂട്ടാ PONNAMBAADIKKANNENTE✌️✌️✌️🫶🫶🫶😇😇😇🤩🤩🤩 🙏🙏🙏❤️❤️❤️👍👍👍👌👌👌👏👏👏 അശ്ലീർവേടവും, എല്ലാവിധയുരാരോഗ്യ സൗഗ്യവും NERUNNOOTTAA👍👍👍👌👌👌💕💕💕🌎🌍🌏💕💕💕 ഒന്നാമതായേ 🤩🤩🤩🎉🎉🎉

  • @ramamohanan
    @ramamohanan 5 ปีที่แล้ว +2

    Very enjoyable . Like to hear again and again!!!

  • @sajanlalsukhdevlalsukhdev6702
    @sajanlalsukhdevlalsukhdev6702 3 ปีที่แล้ว +1

    സുഹൃത്തേ വളരെ വളരെ ഞാൻ ആസ്വദിച്ചു ... ദൈവം അനുഗ്രഹിക്കട്ടെ

  • @gireshopple3053
    @gireshopple3053 6 ปีที่แล้ว +3

    Super

  • @rooftechengineering4190
    @rooftechengineering4190 5 ปีที่แล้ว +3

    Amazing. ......

    • @mahichellappan334
      @mahichellappan334 4 ปีที่แล้ว

      Rooftech Engineering വളരെ നന്നായിട്ടുണ്ടു് അഭിനന്ദനങ്ങൾ

    • @thomasgeorge5206
      @thomasgeorge5206 3 ปีที่แล้ว

      Very very good

  • @balakrishnanm1505
    @balakrishnanm1505 5 ปีที่แล้ว

    മിനി വേണുനാദം വഴി താങ്കളുടെ ആലാപനം എനിക്ക് വളരെ അധികം ശ്രുതിമധുരമായ ആസ്വദിക്കാൻ കഴിഞ്ഞു എല്ലാ ഭാവുകങ്ങളും അനുഗ്രഹങ്ങളും നേരുന്നു

  • @neelakantanelayathkm3760
    @neelakantanelayathkm3760 5 ปีที่แล้ว +1

    വളരെ വളരെ മനോഹരം.

  • @sukusuk107
    @sukusuk107 6 ปีที่แล้ว +3

    Kalaky

  • @chandrankcm551
    @chandrankcm551 6 ปีที่แล้ว +11

    സൂപ്പർ...അതിമനോഹരമായി... ഓടക്കുഴലിലുടെ പാടിയിരിക്കുന്നു ഇതുപോലെ ഇനിയും ഓടക്കുഴലിലൂടെ പാടാൻ കഴിയട്ടെ...മിടുക്കിക്ക്‌.. ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നുംഉണ്ടാവട്ടെ......

    • @sumababu5253
      @sumababu5253 5 ปีที่แล้ว

      MinikkutteeeeeeParayanVakkukalillaaaaRanduThavanaOnnichuKettu

    • @sumababu5253
      @sumababu5253 5 ปีที่แล้ว

      EneemPadumooooKannanteOruVenuganam

    • @raghunandanannjattuvetty4380
      @raghunandanannjattuvetty4380 5 ปีที่แล้ว

      ഗംഭീരം മുരളീനാഥം

    • @mohannair2710
      @mohannair2710 5 ปีที่แล้ว

      Chandran Kcm u

    • @raj2412
      @raj2412 5 ปีที่แล้ว

      Super

  • @RamaChandran-ni6fk
    @RamaChandran-ni6fk 5 ปีที่แล้ว +3

    Super.... Super...........

  • @raghunathankolathur3191
    @raghunathankolathur3191 3 ปีที่แล้ว +1

    ഇഷ്ടം..........

  • @purushothamaniyer3131
    @purushothamaniyer3131 5 ปีที่แล้ว +10

    REALY COMMENDABLE PERFORMANCE. MAY GOD WISH HER ALL SUCCESS IN LIFE

    • @venkitimama1720
      @venkitimama1720 3 ปีที่แล้ว

      Very.good.song.and.good.performence thanks