"ചന്ദനമണിവാതിൽ".Wow.. പുല്ലാങ്കുഴൽ നാദവുമായ് മിനി മനോജ്

แชร์
ฝัง
  • เผยแพร่เมื่อ 5 ส.ค. 2018
  • if you have any problem, please report to mail. Id : naadatharangini@gmail.com
    നിങ്ങളുടെ കഴിവ് മറ്റുള്ളവരിലേയ്ക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾക്ക് അയച്ചു തരിക
    mail. Id : naadatharangini@gmail.com
  • เพลง

ความคิดเห็น • 634

  • @rajiln5865
    @rajiln5865 4 ปีที่แล้ว +11

    അതി മനോഹരം ... ഹൃദ്യവും മധുരവുമായ സംഗീത വിരുന്ന് ഒരുക്കിയ മിനിയെ ദൈവം അനുഗ്രഹിക്കട്ടെ. നന്ദി🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @narayanankk8804
    @narayanankk8804 2 ปีที่แล้ว +8

    അതി മനോഹരം......🙏
    ഇനിയും ആ മധുര സംഗീതം ലോകം
    മുഴുവൻ സുഗന്ധം പരത്തട്ടെ... 🙏

    • @admathunny7241
      @admathunny7241 5 หลายเดือนก่อน +1

      Thank you so much, God bless you.

  • @sreedharchakkiyat1590
    @sreedharchakkiyat1590 4 ปีที่แล้ว +5

    രണ്ട് തരത്തിൽ ആസ്വദിച്ചു ഒന്ന് പാട്ട് മനോഹരമായത് രണ്ട് സ്വയം ആസ്വദിക്കുന്നത് കണ്ടിട്ടു 🙏താങ്ക്സ് എല്ലാ നന്മകളും നേരുന്നു 🐦

  • @balajipanamntottam9077
    @balajipanamntottam9077 3 ปีที่แล้ว +2

    വേറൊരു ഗാനം പാടിയതിൽ സന്തോഷം നല്ല രസം
    വ്യത്യസ്ത ഗാനവും വായിച്ചു വരൂ.

  • @ratheeshkvratheesh3467
    @ratheeshkvratheesh3467 4 ปีที่แล้ว +11

    ഈ ഓടക്കുഴൽ നാദം കേൾക്കാൻ എന്തു സുഖമാണ്... അതിമനോഹരം

  • @saleemleem9984
    @saleemleem9984 5 ปีที่แล้ว +41

    നന്നായി മോളെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി. ഇതുപോലെ മനോഹരമായ പാട്ടുകൾ ഇനിയും കൊണ്ടുവരണം. മോൾക്ക്‌ നല്ല ഭാവിയുണ്ട്. പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @jayasreeramanidas423
    @jayasreeramanidas423 4 ปีที่แล้ว +2

    Super Minimanoj...ethra kettalum mathi varilla. Flute I'll kelkum bol sreekrishnan padivaathilkal vanna pole feel

  • @girisanc6376
    @girisanc6376 ปีที่แล้ว +2

    എത്ര മനോഹരമായി പാടി നമിക്കൂന്നു

  • @sreenivasansreenivasan4170
    @sreenivasansreenivasan4170 5 ปีที่แล้ว +27

    ഇതു കേട്ട് ഇരുന്നു പോകും കേട്ടോ സൂപ്പർ അതിമനോഹരം

  • @sajeevcraghu9808
    @sajeevcraghu9808 4 ปีที่แล้ว +11

    എത്ര മനോഹരം വാക്കുകൾ ഇല്ല സഹോദരി താങ്കളോട് മറുപടി പറയാൻ

  • @anoopck4779
    @anoopck4779 4 ปีที่แล้ว +4

    ഗോപികേ നിൻ വിരൽ എന്ന ഗാനം പാടു ചേച്ചീ

  • @suneethkumar3566
    @suneethkumar3566 4 ปีที่แล้ว +3

    അതിമനോഹരം.
    മലയാള മനസ്സിനെ സംഗീത വിഹായസ്‌സിൻെ അത്‌യുന്‌നതങളിലേകെത്‌തികാൻ താങ്കൾക് കഴിയുന്‌നു. ഇനിയും ഒരുപാട്‌ മനോഹര ശിൽപങൾ താങ്കളുടെ പുല്‌ലാംകുഴലിലൂടെ ജൻമമെടുക്‌കടെ്‌ടയെന‌ന്‌ പ്റാർതഥികുന്‌നു.

  • @vincentignatius3263
    @vincentignatius3263 5 ปีที่แล้ว +16

    Thanks god
    ഇങ്ങനെയുള്ള ഒരു കലാകാരിനെ ഈ ഭൂമിയിൽ തന്നതിന്

  • @sajikumarpv7234
    @sajikumarpv7234 5 ปีที่แล้ว +8

    സൂപ്പർ. ഇനിയും നല്ല ഗാനങ്ങളുമായി വീണ്ടും വരണം. എല്ലാ പിന്തുണയും ആശംസകളും നേരുന്നു

  • @HamsaMulanthala
    @HamsaMulanthala 5 หลายเดือนก่อน +1

    എനിക്ക് ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ പുല്ലാംകുയൽ വായന

  • @Iddeen
    @Iddeen 5 ปีที่แล้ว +26

    Wow...പോളിച്ചു സഹോദരീ.ഇതുപോലെ മനോഹരമായ പാട്ടുകൾ ഇനിയും കൊണ്ടുവരണം. മോൾക്ക്‌ നല്ല ഭാവിയുണ്ട്. എല്ലാ നന്മകളും നേരുന്നു...!!! 😊

    • @lijoanna4677
      @lijoanna4677 5 ปีที่แล้ว

      Nice വിട്ടു കളയരുത് ഈ അനുഗ്രഹം.

    • @EkRajan-st6lm
      @EkRajan-st6lm 3 หลายเดือนก่อน

      Hai.suppar

  • @pulimoodu8
    @pulimoodu8 5 ปีที่แล้ว +40

    ഉയരങ്ങളിൽ എത്താൻ ദൈവതോട് പ്രാർത്ഥിക്കുന്നു

  • @SureshBabu-zg5cs
    @SureshBabu-zg5cs 4 ปีที่แล้ว +5

    Hi Devi you are an asset nada dharayil your pure mind is travelling I can feel your pure heart thank ful to the adi para shakti

  • @jayanthichoondalath
    @jayanthichoondalath 5 ปีที่แล้ว +7

    വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ.

  • @vijayanp.c9124
    @vijayanp.c9124 4 ปีที่แล้ว +2

    നല്ലൊരു പാട്ടു നന്നായി വായിച്ചു ...അഭിനന്ദനങ്ങൾ

  • @KRANAIR-jn3wm
    @KRANAIR-jn3wm 5 ปีที่แล้ว +4

    സകല കലാ വല്ലഭന്‍ ആയ മായകണ്ണന്‍റെ ഇഷ്ട വാദ്യോപകരണം ആണു FLUTE / എന്‍റെ പുന്നാര കണ്ണന്‍ പാട്ടിനുള്ളില്‍ പ്രവേശിച്ചു കൊണ്ടു പ്രപഞ്ചം മറന്നു ലെയിച്ചു പാടുകയാണു ചെയ്തത്/ എന്നാലും എന്‍റെ കണ്ണനെ ഓര്‍ക്കാന്‍ അവസരം തന്നതിനു നന്ദി/ പാട്ട് നന്നായിട്ടുണ്ട്/

  • @narayanaswamimahedevaiyer8320
    @narayanaswamimahedevaiyer8320 5 ปีที่แล้ว +27

    അതി മനോഹരം !!! അല്ലാതെന്തു പറയാൻ. മിടുക്കി.

    • @bindusanthosh4074
      @bindusanthosh4074 5 ปีที่แล้ว

      Soopperr....👏👏👏👏👍👍👍👌👌👌🌹🌹🌹🌹🙏🙏

    • @bhargavaraman2299
      @bhargavaraman2299 4 ปีที่แล้ว

      Midumidukki wishing u best of luck for ur future endevours

    • @rajamanirajamani2554
      @rajamanirajamani2554 4 ปีที่แล้ว

      Minikuttysupar

  • @balan1377
    @balan1377 4 ปีที่แล้ว +7

    സുന്ദരം ....അതിമനോഹരം 🎼🎼🎼god bless you 🙏🏻

  • @babubalan5420
    @babubalan5420 5 ปีที่แล้ว +5

    എത്ര കേട്ടാലും മതി വരുന്നില്ല
    Good bless you

  • @babukumark9692
    @babukumark9692 3 ปีที่แล้ว +1

    Welldon mini, പെൺകുട്ടികൾ ഇങ്ങനെ വേണം. സ്വന്തം hoby കളും സന്തോഷങ്ങളും വേണം. ജീവിത ത്തിനെത്തന്നെ പൂവണിയിക്കുന്ന കല.

  • @vijayakrishnanrk8201
    @vijayakrishnanrk8201 4 ปีที่แล้ว +5

    Very well rendered. Captured the 'bhavam 'of the song excellently. The artists' flute stands out, despite the flute played, in the background score

  • @SunilkumarSunilkumar-xp6cm
    @SunilkumarSunilkumar-xp6cm 4 ปีที่แล้ว +2

    സൂപ്പർ അഭിനന്ദനങ്ങൾ

  • @radhakrishnanks6843
    @radhakrishnanks6843 4 ปีที่แล้ว +2

    വളരെ മനോഹരമായി

  • @mohankumarap9498
    @mohankumarap9498 5 ปีที่แล้ว +10

    മനോഹരമായി 👏👏👏👏

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 5 ปีที่แล้ว +22

    വെരി നൈസ് .ഇനിയും ഉയരങ്ങളിലെതനം .

  • @karthikeyanpn6454
    @karthikeyanpn6454 8 หลายเดือนก่อน +1

    ❤❤❤ നമസ്തേ ശ്രീമതി മിനി മനോജ്. നന്ദി നമസ്കാരം മാഡം.

  • @agnair1859
    @agnair1859 4 ปีที่แล้ว +1

    എന്റെ മിനിക്കുട്ടിക്ക്., മുത്തച്ഛന്റെ ഒരു കൊച്ചു ചുംബനം...

  • @paulsonp7162
    @paulsonp7162 2 ปีที่แล้ว +1

    ഇനിയും പുല്ലാങ്കുഴൽ പാട്ടുകൾ പാടണം

  • @saleemleem9984
    @saleemleem9984 5 ปีที่แล้ว +36

    ഉണരുമീ ഗാനം എന്ന പാട്ടും പ്രാണസഖിയും. നീര്മിഴിപ്പൂക്കളും ഒന്ന് പാടൂ മോളെ. കേൾക്കാൻ കൊതിയായിട്ടാണ്.

    • @MiniManoj1986
      @MiniManoj1986 5 ปีที่แล้ว +6

      Sure... shramikkam...😊

    • @rameshrcgnr
      @rameshrcgnr 4 ปีที่แล้ว +3

      ഇനിയും പ്രാക്ടീസ് ചെയുക... ഹിന്ദോള രാഗം ജെണ്ടവരിശകൾ, ദീർഘ നേരം ഒരേ സ്വരം തന്നെ ട്രൈ ചെയുന്നത് എന്നിവ ഗുണം ചെയ്യും..... അതെ പോലെ ശ്രുതി വച്ചു പ്രാക്ടീസ് ചെയ്യണം

    • @pmthomas2444
      @pmthomas2444 4 ปีที่แล้ว

      @@rameshrcgnr vyu

    • @rameshrcgnr
      @rameshrcgnr 4 ปีที่แล้ว

      @@pmthomas2444 മനസിലായില്ല....

  • @josephtj5451
    @josephtj5451 4 หลายเดือนก่อน +1

    Madam now I am in kollur mookambika nice playing flute congads

  • @krishnankutty2776
    @krishnankutty2776 3 ปีที่แล้ว +1

    Wonderful performance very nice.manasu Neraju.Thanks you👃👃👃

  • @shameerkhankh3047
    @shameerkhankh3047 2 ปีที่แล้ว +1

    അടിപൊളിയായിട്ട് പാടി സൂപ്പർ
    👏👏👏👍👍👍👌👌👌

  • @aad2565
    @aad2565 ปีที่แล้ว

    വളരെ മനോഹരമായിരിക്കുന്നു ഈ ഗാനം.

  • @narayananvelliottu1293
    @narayananvelliottu1293 5 ปีที่แล้ว +7

    വളരെ ഭംഗിയായി. വായിച്ചു. അഭിനന്ദനങ്ങൾ. ഇതു പോലുള്ള മധുര ഗാനങ്ങൾ ഇനിയും അതി മധുരമായി വായിക്കുന്നത് കേൾക്കാൻ കാത്തിരിക്കുന്നു

  • @user-wl4ru7kj4n
    @user-wl4ru7kj4n 4 ปีที่แล้ว +2

    നന്നായിട്ടുണ്ട് 😊 ഒത്തിരി ഇഷ്ടായി keep it up😊😊

  • @gowrim2083
    @gowrim2083 2 ปีที่แล้ว +1

    ചന്ദനമണി നന്നായിരിക്കുന്നു മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @babutsk2042
    @babutsk2042 4 ปีที่แล้ว +3

    Queen of flute.you are a gem.

  • @jeswin501
    @jeswin501 4 ปีที่แล้ว +1

    Wow... great.. 👍👍👍

  • @Guruprasad-xw8vc
    @Guruprasad-xw8vc 5 ปีที่แล้ว +2

    Superb , hatsof frm Modi Fan

  • @venugopalanvenu5423
    @venugopalanvenu5423 2 ปีที่แล้ว +1

    Very sweet music.. Ur music is like Chandana Sugandam.

  • @maheshmenon7099
    @maheshmenon7099 5 ปีที่แล้ว +5

    Beautifully played... God bless...

  • @SureshBabu-zg5cs
    @SureshBabu-zg5cs 4 ปีที่แล้ว +2

    Purity at 💓 is manifested the nadam originated at from parashakthi keep it up blessed one

  • @antonypt2062
    @antonypt2062 3 ปีที่แล้ว

    വേണുഗോപാലിന്റെ എനിക്കിഷ്ടപ്പെട്ട പാട്ടാണ് മനോഹരം

  • @RKK-us2vm
    @RKK-us2vm 5 ปีที่แล้ว +15

    അടിപൊളി... ഒന്നും പറയാൻല്ല എന്നാലും പറയട്ടെ അടിപൊളി.... അടിപൊളി....

  • @surendranathannair5509
    @surendranathannair5509 4 ปีที่แล้ว +3

    വളരെ നന്നായി. വേറെ പറയാൻ വാക്കുകൾ ഇല്ല

  • @safaashussain8369
    @safaashussain8369 5 ปีที่แล้ว +11

    മനസിനെ ഉണർത്തി
    Supper

  • @ajeshunni2266
    @ajeshunni2266 4 ปีที่แล้ว +1

    THANKS mini chachi polichu Anikku orupad isttava eeeeee song manoharam Athymanoharam orupad isttai katto parayan vakkukalilla SUPER SUPER SUPER

  • @rajithagirish1336
    @rajithagirish1336 5 ปีที่แล้ว +7

    അതിമനോഹരം. Thank you

  • @teslamyhero8581
    @teslamyhero8581 4 ปีที่แล้ว +2

    അതി ഗംഭീരം. 👏👏👏👍👍👍

  • @minisethumadhavan520
    @minisethumadhavan520 5 ปีที่แล้ว +82

    നന്നായിട്ടുണ്ട് കേൾക്കാൻ.ഇനിയും ഇതുപോലുള്ള ഗാനങ്ങൾ കേൾക്കാൻ ഞാൻ കാത്തിരിക്കും.ഇനി എപ്പോഴാണ് മിനിയുടെ അടുത്ത ഗാനം കേൾക്കാൻ കഴിയുക...അതുപോകട്ടെ....
    ഇതിനിടയിൽ ആ സുന്ദരമായ കവിൾത്തടത്തിൽ ഒരു പെൺകുട്ടി വന്ന് ഉമ്മ വച്ചല്ലോ...അതാരാ..😀 മോളാണോ ?മോളേ.. മോൾക്ക് എന്റെ ചക്കരയുമ്മ... ടെലിവിഷൻ ചാനലിലൂടെ മിനിക്കുട്ടിയെ ഞാൻ കാണാൻ ആഗ്രഹിക്കുന്നു.എപ്പോഴെങ്കിലും വന്നിട്ടുണ്ടോ?വന്നാൽ ഞങ്ങൾ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിക്കും. വരുമോ..?

  • @DahliaCaTvlog
    @DahliaCaTvlog 8 หลายเดือนก่อน +1

    Nalla singer Annu thankell ❤❤❤❤❤

  • @sunilkhalid
    @sunilkhalid 2 ปีที่แล้ว +1

    നല്ലൊരു സ്വര മാധുര്യം.... Tnx dear

  • @myindia9121
    @myindia9121 4 ปีที่แล้ว +2

    നീ.. ഒരു കിടിലൻ......

  • @JBfoodntravel
    @JBfoodntravel 4 ปีที่แล้ว +4

    Wonderful. This is my favourite song

  • @muralidharankunnuparambu6484
    @muralidharankunnuparambu6484 5 ปีที่แล้ว +50

    വളരെ മനോഹരമായി വായിച്ചു 👌👌👌👌 നന്മകൾ ആശംസകൾ ,,,,,

    • @pavithranmn2402
      @pavithranmn2402 5 ปีที่แล้ว +1

      Excellent

    • @fibrecraft6755
      @fibrecraft6755 4 ปีที่แล้ว +1

      👍👍👍👌👌👌🤗🤗🤗

    • @jacabaj5682
      @jacabaj5682 4 ปีที่แล้ว +1

      മിടുക്കി മിടുമിടിക്കി

    • @rofikboss5984
      @rofikboss5984 4 ปีที่แล้ว +2

      You are sweet girl, thanks, rafiq, Italy,,,

    • @sasipambalath263
      @sasipambalath263 4 ปีที่แล้ว +1

      Good

  • @aleenafabinfabin8074
    @aleenafabinfabin8074 5 ปีที่แล้ว +5

    Very nice my favourite song love you God bless you

  • @omanakuttants8470
    @omanakuttants8470 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് മകളെ ദൈവം അനുഗ്രഹിക്കട്ടെ

  • @teammaramakrees2011
    @teammaramakrees2011 5 ปีที่แล้ว +6

    Wow...പോളിച്ചു സഹോദരീ...

  • @bijunair8151
    @bijunair8151 4 ปีที่แล้ว +6

    Absolutely lovable...

  • @isaacsusan9521
    @isaacsusan9521 3 ปีที่แล้ว +2

    Outstanding performance

  • @muralik2696
    @muralik2696 5 ปีที่แล้ว +4

    One of my favourite song. പറയാന്‍ വാക്കുകൾ ഇല്ല. വിലയിരുത്താന്‍ ഞാൻ ഒരു വിദഗ്ധന് അല്ല. ഒരു ആസ്വാദകന്‍ എന്ന നിലയില്‍ ഞാൻ പാട്ടില്‍ അലിഞ്ഞു ഇരുന്ന് പോയി.

  • @selvarajkannan9923
    @selvarajkannan9923 4 ปีที่แล้ว +1

    Felicitation 💐,Gratification 🤷‍♀️.Whew ! Handling magic air Flute fantastically and trickling down my happy tears Adipoliyanu.👍.I surmise that she has got beautiful heart young gracefulness pretty .I love this video and hats off to your parents .See you a good one 🎉🙏.

  • @sreejajayachandran8620
    @sreejajayachandran8620 4 ปีที่แล้ว +5

    ഒരുപാട് ഇഷ്ട്ടപെട്ടു നന്നായി

  • @SureshBabu-zg5cs
    @SureshBabu-zg5cs 4 ปีที่แล้ว +1

    Your nadopasana makinng lakhs of atmaasexperiencing anubhuthi of the self when your nada along with your pure mind is travelling to air oblissed self mookambika darshan happened thanks to the para sakhthi

  • @AnilKumar-pc2hm
    @AnilKumar-pc2hm 4 ปีที่แล้ว +2

    ഹായ്

  • @rkpillai3
    @rkpillai3 5 ปีที่แล้ว +3

    Superb.... Done a good job..... Congratulations....

  • @sasidharannair7034
    @sasidharannair7034 5 ปีที่แล้ว +2

    Wonderful, selection of the song also very good.

  • @abhinavr2887
    @abhinavr2887 5 ปีที่แล้ว +8

    സൂപ്പർ

  • @komban7327
    @komban7327 4 ปีที่แล้ว +1

    എന്താ പറയുക എന്റെ ഹൃദയത്തിൽ ഒരു വിങ്ങൽ ഉണ്ടായി വെരി ഗുഡ്

  • @krishikazhcha
    @krishikazhcha 5 ปีที่แล้ว

    Enthu rasamaanu kelkkan....valare valare nannayittund chechi......

  • @RajeshRajesh-ru4kz
    @RajeshRajesh-ru4kz 5 ปีที่แล้ว +5

    മൗനം സ്വരമായ് എന്ന ഗാനം ഒന്ന് വായിക്കുമോ ഇത് സൂപ്പർ ആയിരുന്നു

  • @sheelarajan2970
    @sheelarajan2970 5 ปีที่แล้ว +1

    Wow super nadam god bless you..uyaranggalilethattee

  • @SureshKumar-or8sq
    @SureshKumar-or8sq 5 ปีที่แล้ว +3

    Wow.. awesome.. Wish you all the best. God bless you... 👍👍

  • @krishnadasvl2237
    @krishnadasvl2237 3 ปีที่แล้ว +1

    എല്ലാവിധ ആശംസകളും നേരുന്നു .

  • @maheshsubramanianmaheshsub4339
    @maheshsubramanianmaheshsub4339 5 ปีที่แล้ว +1

    നിശ്വാസത്തിനും വിരലുകൾക്കും ഇടയിലെ മനസിന്റെ സംഗീതം. ആശംസകൾ

  • @srnilayam4795
    @srnilayam4795 5 ปีที่แล้ว +1

    ഒന്നും പറയാനില്ല അതി മനോഹരം god bless you

  • @joypppailipallippadan5858
    @joypppailipallippadan5858 4 ปีที่แล้ว +1

    ചന്ദന മണിവാതിൽ ഫ്ലൂറ്റ് തകർത്തു മോളെ വെരി ഗുഡ് ഇനിയും ആയിക്കോട്ടെ

  • @maniyanpillai6602
    @maniyanpillai6602 4 ปีที่แล้ว +1

    മനോഹരം നല്ല clarity great

  • @powershotokan5967
    @powershotokan5967 5 ปีที่แล้ว

    Good..... SUPER song Selection..

  • @sathyannadhan4659
    @sathyannadhan4659 3 ปีที่แล้ว +1

    Ithuvare Aaron vaayikkaatha song SUPER

  • @rajendrankuttembath8914
    @rajendrankuttembath8914 4 ปีที่แล้ว +1

    Excellent, thank you 🙏,

  • @jesudasonn7910
    @jesudasonn7910 4 ปีที่แล้ว +3

    Nice Really Enjoyed. Thanks to God

  • @somannair7277
    @somannair7277 4 หลายเดือนก่อน

    Tremendous flow of Music.A great performer 🎉🎉🎉👌💞💞💞👌💐💐💐👌😍😍

  • @shabutheakkekkara5919
    @shabutheakkekkara5919 4 ปีที่แล้ว +1

    ഹായ് ,കൊള്ളാം. ഒന്നു കേട്ടാൽ വിണ്ടും വിണ്ടും കേൾക്കാൻ തോന്നും

  • @PradeepPradeep-pu1vd
    @PradeepPradeep-pu1vd 4 ปีที่แล้ว +1

    Othiri eshttamayi 💐eanthoru feel 🙏

  • @hridyammt547
    @hridyammt547 3 ปีที่แล้ว +2

    Wow....words beyond....❤️🙏

  • @harikrishnandpillai
    @harikrishnandpillai 5 ปีที่แล้ว +5

    What a lovely...

  • @subhashnair4789
    @subhashnair4789 5 ปีที่แล้ว +2

    Wow really so cute everything

  • @kumarp200
    @kumarp200 5 ปีที่แล้ว +1

    Very good.....all the best....

  • @anwarozr82
    @anwarozr82 4 ปีที่แล้ว +2

    നല്ല കുട്ടി 👏👍👍🥰

  • @ratheesharikara8346
    @ratheesharikara8346 5 ปีที่แล้ว +1

    Orupadu orupadu ishtayi.god bless you

  • @sreelathasatheesan
    @sreelathasatheesan 4 ปีที่แล้ว +2

    Sundaramaya mukham pullankuzhal vayana athinekkal sundaram. God bless you

  • @raveendranraveendran5657
    @raveendranraveendran5657 4 ปีที่แล้ว +2

    very very beautiful

  • @Rajeshkumar-qr9ov
    @Rajeshkumar-qr9ov 4 ปีที่แล้ว +3

    നന്നായി വായ്ച്ചൂട്ടൊ കുട്ടീ...

  • @madavmadav8127
    @madavmadav8127 4 ปีที่แล้ว +1

    Wow super beautiful