ആലാപന മികവിന്റെ അസുലഭ നിമിഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച് കുഞ്ഞു ഗായിക....

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2022
  • #FlowersTopSinger2 #ViralCuts

ความคิดเห็น • 301

  • @karunakaran9802
    @karunakaran9802 3 หลายเดือนก่อน +10

    ഹായ് ശ്രീയ മോളെ ഒരുപാട് സന്തോഷമുണ്ട് ഒരുപാട് സ്നേഹമുണ്ട് മോളുടെ പാട്ട് കേൾക്കാൻ കഴിഞ്ഞതിലും മോളെ കാണാൻ കഴിഞ്ഞതിലും ഉണ്ണിക്കുട്ടന് നേരിട്ട് കാണണം അതിനു വേണ്ടി കാത്തിരിക്കാം മോൾടെ നമ്പർ കിട്ടിയാൽ മോളെ വിളിക്കണം എന്നുണ്ട് വിരോധമില്ലെങ്കിൽ നമ്പർ ഒന്ന് പോസ്റ്റ് ചെയ്യാം ഈ നമ്പർ

  • @mohanannair518
    @mohanannair518 ปีที่แล้ว +33

    മോൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ 🙏🙏🙏❤️❤️❤️🌹🌹🌹

  • @jacobjinoyjacob3558
    @jacobjinoyjacob3558 ปีที่แล้ว +24

    Grete മോൾ 🙏🌹🌹🌹🌹🌹🌹🌹ഈ കഴിവ് എല്ലാവർക്കും കിട്ടില്ല. ദൈവം കനിഞ്ഞു കൊടുത്ത വരദാനം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sivasankaranthaikkuttathil3282
    @sivasankaranthaikkuttathil3282 ปีที่แล้ว +5

    പാടാനുള്ള അപാരമായ കഴിവിന് കോടാനുകോടി അഭിനന്ദനങ്ങൾ. Body Language ഉം അപാരം തന്നെ !!!

  • @jayasasi3418
    @jayasasi3418 ปีที่แล้ว +10

    അടിപൊളി മോളേ ഹായ് എന്താ രസം കേൾക്കാൻ നാളത്തെ Star ആവട്ടെ പൊന്നു

  • @rajanadoor6006
    @rajanadoor6006 ปีที่แล้ว +18

    അതിമനോഹരം നല്ലപോലെ പാടിയിട്ടുണ്ടല്ലോ... കോൺഗ്രസ് യു മോളെ 🙏❤️🙏
    ദൈവം അനുഗ്രഹിക്കട്ടെ 👏

  • @rosilinantony4763
    @rosilinantony4763 ปีที่แล้ว +11

    സൂപ്പർ സെലക്ഷൻ സോങ്. മോളെ നന്നായിട്ടുണ്ട്.

  • @gopinair5030
    @gopinair5030 ปีที่แล้ว +23

    നന്നായി പാടിമോളേ👍🥰

  • @user-ro6je6bd6p
    @user-ro6je6bd6p ปีที่แล้ว +17

    ചുന്ദരി കുട്ടി അടിപൊളി ആയി പാടി 🥰🥰🥰

  • @aneeshkumarc.p5244
    @aneeshkumarc.p5244 ปีที่แล้ว +10

    സൂപ്പർ മോളു നന്നായി പാടി എനിക്കിഷ്ടപ്പെട്ടു

    • @sanishas
      @sanishas ปีที่แล้ว

      Verygood

  • @surendranhyd3541
    @surendranhyd3541 ปีที่แล้ว +30

    വേഷത്തിലും ഭാവത്തിലും അതി മനോഹരം അതിലും ഭംഗിയായ ആലാപനം. സൂപ്പർ മോളെ

  • @ravindranvery.nairobi.5530
    @ravindranvery.nairobi.5530 ปีที่แล้ว +5

    അനു മാഡം.... പറയുന്നത് കേട്ട് പഠിക്കണം.....വളരെ സന്തോഷം തോന്നി...."കേശവാ...മാധവാ...തുജാ നാമാചരെ ഗോഢവാ......."..... അടിപൊളി മാഡം...... ഹായ് എന്ത് സുഖം ആണ് കേൾക്കാൻ..... ഹായ് എന്ത് രസമാണ് ആ രാഗം.... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഗാനം തന്നെ.... രണ്ട് പേരുടെ യും.,.....👍🙏🙏🙏🙏😂😂😂😂😎❤️❤️❤️

  • @sumeshsudhan9035
    @sumeshsudhan9035 ปีที่แล้ว +8

    നന്നായി പാടി മോളു.. Very good..

  • @abdup.k6775
    @abdup.k6775 ปีที่แล้ว +50

    ഒരു തേങ്ങലോടുകൂടിയെ
    ഈ പാട്ടുകേൾക്കാനാവൂ .....
    മോനിഷയെ പോലെത്തന്നെ
    സുന്ദരിയാണ് ശ്രീയക്കുട്ടിയും .....
    ഒരു പാട് സന്തോഷമായി .....

  • @pinkuboruah6680
    @pinkuboruah6680 ปีที่แล้ว +10

    Dear cute sister, I am an assamese, your tune of the song touch my heart. God bless you.

  • @radhammradhamm9531
    @radhammradhamm9531 ปีที่แล้ว +6

    ചിത്ര ചേച്ചിയുടെ അതെ ശബ്‍ടധം.....ക്യുട്നെസ് സോഫ്റ്റിനെസ്.good good.

  • @thilakanmadhavan2541
    @thilakanmadhavan2541 ปีที่แล้ว +21

    വളരെ നന്നായി പാടി മോളു

  • @rosammaeasow9967
    @rosammaeasow9967 ปีที่แล้ว +2

    ഏതൊരുമനോഹാരമായാ ആലാപനം പൊന്നുമോളെ ഉമ്മ ഉമ്മ ഉമ്മ

  • @shibiludheenb7450
    @shibiludheenb7450 ปีที่แล้ว +29

    വളരെ നന്നായി പാടി... നല്ല ഗായികയായി മാറട്ടെ ....

  • @bijumoore7764
    @bijumoore7764 ปีที่แล้ว +4

    സുന്ദരി മോളു.. സൂപ്പർ അയി..

  • @sabukv9977
    @sabukv9977 ปีที่แล้ว +2

    മോളെ. നല്ലോണം.. പാടി.... അഭിനന്ദനങ്ങൾ

  • @pradeepp9026
    @pradeepp9026 10 หลายเดือนก่อน +3

    നന്നായി പാടിയിട്ടുണ്ട്
    ആശംസകൾ.

  • @dreamworldaradhyasreeraj7923
    @dreamworldaradhyasreeraj7923 ปีที่แล้ว +10

    സുന്ദരിക്കുട്ടി❤️🥰. നന്നായി പാടി👏👏👏

    • @nalinikv7873
      @nalinikv7873 ปีที่แล้ว

      മോള് നന്നായി പാടി

  • @hhhj6631
    @hhhj6631 ปีที่แล้ว +5

    Great she has a clear deep and enchanting voice. God bless her.

  • @shylajamv3901
    @shylajamv3901 ปีที่แล้ว +7

    ചുന്ദരി ♥♥♥സൂപ്പർ മോളു 🥰🥰🥰❣️❣️❣️

  • @babukv7892
    @babukv7892 ปีที่แล้ว +6

    ലോകമെമ്പാടും അറിയുന്ന ഗായികയായി മാറട്ടെ

  • @SukumaranT-jo4ul
    @SukumaranT-jo4ul 8 วันที่ผ่านมา

    ഹായ് മുത്തേ... അതിമനോഹരമായി പാടീട്ടോ . മഞ്ഞൾ പ്രസാദത്തിന് പറ്റിയ വേഷം . പിന്നെ മോൾടെ പുതിയ പാട്ടുകളൊന്നും കാണുന്നില്ലല്ലോ . Congrats കണ്ണാ 👍👍❤❤

  • @RanjithKumar-es3qk
    @RanjithKumar-es3qk ปีที่แล้ว +6

    മോളെ നന്നായി പാടി

  • @aboomoideen2233
    @aboomoideen2233 10 หลายเดือนก่อน +1

    എന്താ ചന്ദം പാട്ടിന് സൂപ്പർ

  • @krishnabhat1606
    @krishnabhat1606 4 หลายเดือนก่อน +1

    👌👋👍👋 fantastic singing with bhavam & bhakti

  • @lineeshmp8873
    @lineeshmp8873 หลายเดือนก่อน

    കുഞ്ഞനുജത്തി സൂപ്പറായി പാടി❤❤❤

  • @lalyjoseph2166
    @lalyjoseph2166 10 หลายเดือนก่อน +2

    കുന്നിമണിച്ചെപ്പിൽ നിന്ന് ഒരു നുള്ള കുങ്കുമം തൊട്ടെടുക്കുന്നതു കാണാൻ നല്ല ഭംഗിയായിരുന്നു

  • @valsaladevi3014
    @valsaladevi3014 ปีที่แล้ว +6

    സുന്ദരിക്കുട്ടി അതിസുന്ദരമായി പാടി

  • @vijayanpollekatil7775
    @vijayanpollekatil7775 ปีที่แล้ว +3

    Excellent.. melodious voice n beautiful singing.

  • @sreekanthgls6778
    @sreekanthgls6778 ปีที่แล้ว +7

    Mole wonderful singing.

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 ปีที่แล้ว +1

    Molutty Superrrr. . Othiri nannayirunnu Molu. God Bless you all always 🙏 ❤️ ♥️

  • @sankardasidukki2861
    @sankardasidukki2861 ปีที่แล้ว +1

    molutti.....thakarthu paadi.❤❤.daivam molku ella vidha anugrahavum nalkum theercha🙌🙏🙏🙏🙏🙏.

  • @AbcAbc-wk2is
    @AbcAbc-wk2is ปีที่แล้ว +6

    Beautiful voice. Thanks 🥰

  • @anusr3420
    @anusr3420 ปีที่แล้ว +4

    👌👌ആയിട്ട് പാടി ശ്രിയകുട്ടി നല്ല വോയിസ്‌ ഇടയ്ക്ക് ഒന്ന് നിന്ന് പോയി സാരമില്ല അടുത്ത നന്നായി പാടി അടിച്ചു പൊളിക്കണം 100 വാങ്ങിക്കണം നല്ല കഴിവ് ഉള്ള കുട്ടിയാണ് മോള് കാണാനും ക്യൂട്ട് 🥰🥰😃😍.

    • @AbcAbc-wk2is
      @AbcAbc-wk2is ปีที่แล้ว

      Beautiful voice. God bless you

  • @balakrishnanv3934
    @balakrishnanv3934 ปีที่แล้ว +1

    മിടുക്കി

  • @preethyjayakumar4535
    @preethyjayakumar4535 ปีที่แล้ว +2

    Super മോളെ 👏👏

  • @antonypaul6709
    @antonypaul6709 11 หลายเดือนก่อน +2

    Excellent singing, super mole

  • @user-jl3qe8rk1s
    @user-jl3qe8rk1s 2 หลายเดือนก่อน

    Super മോളു, നന്നായി പാടി

  • @finaltouchfamilystudio8055
    @finaltouchfamilystudio8055 ปีที่แล้ว +2

    sundari kutty super nannayi padi molu

  • @sreekumarpr6990
    @sreekumarpr6990 ปีที่แล้ว +1

    Mole ethra kettalum mathiyavilla. Superb

  • @subhashkrishnankutty4958
    @subhashkrishnankutty4958 ปีที่แล้ว +2

    ശ്രുതി നിലനിർത്തി പാടാൻ ശീലിച്ചാൽ വലിയ നിലയിലെത്തും. അതിനു MG സാർ പറഞ്ഞത് വലിയ ക്ലൂ ആണ്. ശ്രുതിപെട്ടിയുടെ സഹായത്തോടെ ഓരോ സ്വരങ്ങളും ഹൃദിസ്തമാക്കുക... Must sustain each note.

  • @lalkumar1875
    @lalkumar1875 ปีที่แล้ว +4

    നന്നായി പാടി മോളേ ...

  • @hedijanamm4720
    @hedijanamm4720 ปีที่แล้ว +2

    Super molu

  • @sashidharanmenon9776
    @sashidharanmenon9776 ปีที่แล้ว +1

    super, Makale.

  • @sa-km1xc
    @sa-km1xc ปีที่แล้ว +11

    Very sweat voice molu

  • @krushanabiarkrushanabiar5973
    @krushanabiarkrushanabiar5973 ปีที่แล้ว +2

    It's ok mollu nalla voice...😄😄❤️🙏⭐⭐⭐⭐⭐⭐⭐⭐⭐⭐

  • @sreekumarpr6990
    @sreekumarpr6990 ปีที่แล้ว +3

    Sweet clear voice, looking beautiful

  • @kpsureshsuresh9446
    @kpsureshsuresh9446 11 หลายเดือนก่อน +2

    പാവം ടെൻഷൻ കൊണ്ട് സംഭവിച്ചത് അവസാന ഭാഗത്ത് ഉണ്ടായത് നന്നായി പാടി മോളെ അഭിനന്ദനങ്ങൾ

  • @ranjithk.p6918
    @ranjithk.p6918 ปีที่แล้ว +2

    According to your age it is a woderful song & u looks like a Monisha, malayali never forget this song....🙏

  • @soorianabay992
    @soorianabay992 ปีที่แล้ว

    സൂപ്പർ മോളു ഫ്രം qater

  • @ramesankv9587
    @ramesankv9587 ปีที่แล้ว

    Achachante Southam kingini mole ponnummaa..uyarangalil ethum urappu

  • @kegallesirirathana9344
    @kegallesirirathana9344 หลายเดือนก่อน

    I can't understand her language but I feel it's a nice song. May all her dreams come true! Best wishes from a senior monk in Sri Lanka.

  • @ajayanjanardhanan2240
    @ajayanjanardhanan2240 ปีที่แล้ว +6

    മോളേ 👍😍

  • @KRAJANPILLAI-wu4ch
    @KRAJANPILLAI-wu4ch 8 หลายเดือนก่อน +1

    മധുരം അധി മനോഹരം

  • @jewels8561
    @jewels8561 ปีที่แล้ว

    Superb മോളെ ......

  • @preethareghunath
    @preethareghunath ปีที่แล้ว +4

    Super molu... Congtats.... 🌹🌹🌹

  • @viswanadhanmuthukulam7121
    @viswanadhanmuthukulam7121 4 หลายเดือนก่อน

    സൂപ്പർ സൂപ്പർ പറയുവാൻ വാക്കുകൾ ഇല്ല അത്ര നല്ലത്.

  • @jaleelkc836
    @jaleelkc836 ปีที่แล้ว +2

    👌👌👌🥰polichu

  • @premiladevi8532
    @premiladevi8532 ปีที่แล้ว +2

    Judges are thiranjedukkum kuttikal ellarum onninonnu mecham❤👍❤👍

  • @nazirkhan2587
    @nazirkhan2587 ปีที่แล้ว +4

    Super song selection

  • @hxchh4329
    @hxchh4329 ปีที่แล้ว

    ഗം ഭീരം

  • @velayudhannairpr4878
    @velayudhannairpr4878 ปีที่แล้ว +1

    Grate molu❤

  • @mohanannair518
    @mohanannair518 ปีที่แล้ว +4

    അതി മനോഹരമായമായിരിന്നു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ മോളൂ 🌹🌹🌹

  • @jamalmohamedmohamedgani6010
    @jamalmohamedmohamedgani6010 10 หลายเดือนก่อน +1

    WOW SUPPER SONG MY FAVORITE SONG GOD BLESS YOU MOLE FROM TAMIL NADU 11 09 2023

  • @sastrych1129
    @sastrych1129 7 หลายเดือนก่อน

    Super nice song and voice

  • @vijayannair3621
    @vijayannair3621 ปีที่แล้ว

    Valarey manoharamaya Alapanam moley. Super.

  • @r.sujithchandran2410
    @r.sujithchandran2410 ปีที่แล้ว +2

    Good song selection. Hanoos voice is best for this song.

  • @akbarca2956
    @akbarca2956 ปีที่แล้ว +2

    Sreya mole assalaayi paadi wish you all the best

  • @leenasebastian7259
    @leenasebastian7259 ปีที่แล้ว +2

    Very beautiful voice. All the best mole.

  • @PRIYANKA-gi3vc
    @PRIYANKA-gi3vc ปีที่แล้ว +1

    Good singer, future you are a good singer dear 👍👍👍❤️❤️❤️

  • @Wander_with_Martin
    @Wander_with_Martin ปีที่แล้ว +3

    Super molu🥰🥰🥰

  • @SunilKumar-et8do
    @SunilKumar-et8do ปีที่แล้ว +1

    നന്നായിപാടി ചുന്ദരി💚

  • @kolappanrs5628
    @kolappanrs5628 ปีที่แล้ว +2

    Bavagayiga! Twinkling ⭐⭐⭐

  • @kolappanrs5628
    @kolappanrs5628 ปีที่แล้ว +2

    Performance more than singing, - blessings.

  • @jayaramhassan1185
    @jayaramhassan1185 ปีที่แล้ว +1

    Super excited and happy new

  • @vppradeepkumar2818
    @vppradeepkumar2818 ปีที่แล้ว +1

    Super Molu keeping voice Molu small small corapshion Very nice Molu

  • @donababu8650
    @donababu8650 ปีที่แล้ว +2

    സൂപ്പർ ❤❤❤❤

  • @jewels8561
    @jewels8561 5 หลายเดือนก่อน

    Dear child,super singing and body language,all wishes......

  • @Saro_Ganga
    @Saro_Ganga ปีที่แล้ว +2

    Beautiful song
    Sang well

  • @divyadinesh3640
    @divyadinesh3640 ปีที่แล้ว +1

    നന്നായിട്ടുണ്ട് ❤️

  • @vppradeepkumar2818
    @vppradeepkumar2818 ปีที่แล้ว +1

    Very nice song very nice voice Molu God bless you

  • @udayansahadevan1715
    @udayansahadevan1715 ปีที่แล้ว +16

    ഹോ!!എന്തൊരു മാധുര്യം,👍👍 കേൾക്കാൻ ഒരു പ്രെത്യക സുഖം,👍👍 നല്ല ഈണം. സത്യം പറഞ്ഞാൽ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും മോളുടെ പാട്ട്. പാട്ടിന്റെ ഉന്നത ശ്രെണിയിൽ ഈശ്വരൻ മോളെ എത്തിച്ചു കൊടുക്കേണമേ 👍👍👍👍👍

  • @SunilKumar-pf3wk
    @SunilKumar-pf3wk 8 หลายเดือนก่อน +1

    Super👍👍👍👍

  • @roykg7374
    @roykg7374 2 หลายเดือนก่อน

    You are graceful, so is your singing 🎉Beautiful voice 🎉🌹

  • @subashgijl178
    @subashgijl178 ปีที่แล้ว +2

    അടിപൊളി

  • @chathappanputhalaththazhe5430
    @chathappanputhalaththazhe5430 ปีที่แล้ว +5

    Very good moolu

  • @user-ro6zk7pr5l
    @user-ro6zk7pr5l 5 หลายเดือนก่อน +1

    I am a Sri Lankan Tamil and I like this Top Singer program a lot. The only thing is I can't understand some parts of the language 😢

  • @selvarajkannan9923
    @selvarajkannan9923 8 หลายเดือนก่อน

    Ineffable highly excited your voice in two levels ,Perfect Sruthi and sensitive grasping power like a pitcher plant flower 💅and God gifted you enormously 👏🙏🇮🇳.

  • @m.ramachandrannair6145
    @m.ramachandrannair6145 ปีที่แล้ว

    ഞാൻ മാത്രമാണ് എല്ലാം തികഞ്ഞവൻ
    ഈ മനോഭാവം ഉള്ളവരെ ഒഴിവാക്കേണ്ടതല്ലെ?|

  • @sumangalanair135
    @sumangalanair135 ปีที่แล้ว

    Wow athimohrm be utiful veocie 👌👌🙏🙏🙏🙏🙏

  • @krushanabiarkrushanabiar5973
    @krushanabiarkrushanabiar5973 ปีที่แล้ว +1

    It's ok muthe...supar voice..I like.👍🙏❤️❤️

  • @kuttikrishnannp5749
    @kuttikrishnannp5749 ปีที่แล้ว +1

    Good girl.. 👌🌹🌹

  • @risvan1072
    @risvan1072 ปีที่แล้ว

    Very sweet molu song

  • @susheela8125
    @susheela8125 ปีที่แล้ว

    Mole super

  • @unninairnair8433
    @unninairnair8433 ปีที่แล้ว

    നല്ല അക്ഷരശുദ്ധിയോടെ പടി അനുമൊദനം അനൂ ചേച്ചിക്ക് ഒരു നമസ്കാരം എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം