അതിൽ കോഴിക്ക് ഇട്ട് കൊടുത്ത ഇല എന്തണെന്ന് മനസ്സിലായില്ല എനിക്കും കോഴികൾക്ക് കൊടുക്കാനാണ് പിന്നെ ഒരു കാര്യം കൂടി ഒന്നര മാസം പ്രായമുള്ള കോഴികളെ എന്ത് വിലക്ക് ആണ് വാങ്ങിയത് എനിക്ക് അവരുടെ നമ്പർ തരുമോ എന്റെ സ്ഥലം എറണാകുളമാണ് ഞാൻ വരുന്ന ശനിയാഴ്ച്ച കോഴിക്കോട് പോവുന്നത് എനിക്ക് നിങ്ങളുടെ അവതരണം ഇഷ്ട്ടപ്പെട്ടു പടച്ചവൻ ഖൈറും ബറകത്തും ചെയ്യട്ടെ
പുറത്ത് ഷോപ്പിൽ നിന്ന് പണിക്കാരെ വെച്ച് ഉണ്ടാക്കുമ്പോൾ അതിൽ കൂടാൻ സാധ്യതയുണ്ട്.... പ്രത്യേകിച്ചും ഇപ്പോഴത്തെ വില വെച്ചുനോക്കുമ്പോൾ തീർച്ചയായും മാറ്റം ഉണ്ടാവും
@@SAKALAM നാടന്‍ കോഴിയെ കൂട്ടില്‍ അടച്ചിട്ട് വളര്‍ത്തിയാല്‍ അത്ര ലാഭകരമല്ല,മുട്ട അത്ര ഗുണമേല്‍മയും ഉണ്ടാവില്ല ,കാരണം നാടന്‍ കോഴി 10-12 മുട്ട ഇട്ടിട്ട് അടയിരിക്കും കുഞ്ഞുങ്ങളെ ഇറക്കിയാല്‍ കുഴപ്പവും ഇല്ല, പരമാവധി അഴിച്ചുവിട്ട് തീറ്റാന്‍ പറ്റിയാല്‍ വിടുക,അല്ലെങ്കില്‍ അധികം വരുന്ന പച്ചകറികളും പലതരം പുല്ല് കുറേച്ചേ ഇട്ടുകൊടുക്കുക,ഗോതമ്പ്, അരി ,തവിട് എന്നിവ കൂട്ടിയോ മാറി മാറിയോ കൊടുക്കാം, മുട്ട ഇടാന്‍ ആകുമ്പോള്‍ ലെയര്‍മാഷ് കൊടുക്കുന്നതും ഗുണം ചെയ്യും,കാല്‍സ്യം വൈറ്റമിന്‍,വിര മരുന്ന് ,പ്രതിരോധ കുത്തിവയ്പ്പ്.. ഉല്‍പെടുത്തുകയും വേണം ഇതാണ് ഞാന്‍ മനസിലാക്കിയത്
@@SAKALAM ഉണ്ട്,പക്ഷെ ഞാന്‍ നാട്ടില്‍ ഇല്ല,എല്ലാം കുറേച്ചെ വളര്‍ത്തുന്നുണ്ട്,നാട്ടില്‍ പോയിട്ട് വിപുലമാക്കണം ഇപ്പോ നാടന്‍ കോഴി,താറാവ് ,പ്രാവ്,കരിംകോഴി ,കൊന്യൂര്‍ എന്നിവ കുറഞ്ഞ എണ്ണം ഉണ്ട്
യൂട്യൂബ് ചാനലിൽ നിങ്ങളെ കണക്കുള്ള സഹോദരങ്ങളെ ആണ് ആവശ്യം
വാഴയില അതികം മൂപില്ലതത് ചെറുതായി കട്ട് ചെയ്ത ittukodukkarund ഞങൾ ഞങ്ങൾക്കും ഇതുപോലൊരു കൂട് വേണം
വീഡിയോസ് എല്ലാം നന്നാവുന്നുണ് ഉണ്ട്. എല്ലാവർക്കും നന്നായി മനസ്സിലാവുന്ന രീതിയിൽ ഉള്ള അവതരണം, നന്നായി വരട്ടെ.അഭിനന്ദനങ്ങൾ
Qq
അതിനേക്കാൾ സന്തോഷം ഫ്രൈ
ആക്കി ഭക്ഷിക്കുമ്പോൾ ആണ്
അഭിനന്ദനങ്ങൾ 🌹🌹🌹🌹നന്നായിട്ടുണ്ട് 👏👏👏👏ഗംഭീര അവതരണം 🌹🌹🌹
Thanks
Ithinte kambiyude kanam ethrayanu. .kg.
Ee chayamansa enthnnu. Very interesting vedeo.
അതൊരു ഇലയാണ്...
ചായ മൻസ കാണാൻ അറിയാൻ.
ഈ വീഡിയോ കാണുക
th-cam.com/video/iz41fnpnN9c/w-d-xo.html
ചായ മൻസ കാണാൻ അറിയാൻ.
ഈ വീഡിയോ കാണുക
th-cam.com/video/iz41fnpnN9c/w-d-xo.html
First കൊണ്ട് വന്ന കോഴിയിൽ 4 പൂവൻ ഉണ്ട്.2 മാസം കഴിയുമ്പോൾ നിങ്ങൾകു മനസ്സിലാകും
🙆🙆🙆
Athengane aanu namuk manassilakkan sadhikkunnath. 1masam valarnna kunjine kandal manslavumo? Engne anenn onn paranj tharamo?
Super ചേട്ടാ
Adyam knduvannathu aseel cross pole
പോലെ അല്ല, അത് തന്നെ ആണ്... വലുതായപ്പോൾ ആണ് വ്യക്തമായത്....
Ee kood vangan kittuo
ഞങ്ങൾ വിൽപ്പന ചെയ്യുന്നില്ല 😊
ilayudey perenth
Spr ....Nalla rasamund kanan....👍
Thanks
ആദ്യത്തേത് തനി നാടൻ അല്ല പാലക്കാടൻ (അസീൽ ക്രോസ് ആണ്) ഇലയാണെന്ന് മനസിലായി ഇലയുടെ ഫോട്ടോ കാണിക്കുമോ
സൂപ്പർ നാട്ടിൽ എവിടെയാ
Kunnumpuram Malappuram
Thanks you too...👍
Mobile നോ എവിടെ
നിങ്ങൾ എവിടെയാ സ്ഥലം p
Oru koodi undakkitharumo
Sorry 🙏
Ethra cost ayi kozikoodinu
18000
Adutha set kozhi vaangichu edumpol anu naashini vellathil kaalu kazhuki edanam appol mattulla farmil ninnulla rogathee niyandhrikkan pattum athu valaree sredhikkuka👍
തീർച്ചയായിട്ടും അങ്ങനെ ചെയ്യാം... ഒരുപാട് നന്ദി..🥰😍
സ്പീഡ് ബ്രേക്കർ😀😀😀
Place evdya?
എവിടുന്നാണ് ഈ കോഴികളെ വാങ്ങിയത്
അതിൽ കോഴിക്ക് ഇട്ട് കൊടുത്ത ഇല എന്തണെന്ന് മനസ്സിലായില്ല എനിക്കും കോഴികൾക്ക് കൊടുക്കാനാണ്
പിന്നെ ഒരു കാര്യം കൂടി ഒന്നര മാസം പ്രായമുള്ള കോഴികളെ എന്ത് വിലക്ക് ആണ് വാങ്ങിയത് എനിക്ക് അവരുടെ നമ്പർ തരുമോ എന്റെ സ്ഥലം എറണാകുളമാണ് ഞാൻ വരുന്ന ശനിയാഴ്ച്ച കോഴിക്കോട് പോവുന്നത്
എനിക്ക് നിങ്ങളുടെ അവതരണം ഇഷ്ട്ടപ്പെട്ടു പടച്ചവൻ ഖൈറും ബറകത്തും ചെയ്യട്ടെ
മുരിക ഇല. വാഴ ഇല. അസോളാ.
ചായമൻസ , ഇത് ഒരു ഇലയാണ്.
ചെറിയ കോഴിക്കുഞ്ഞിന് 120 രൂപ.
ചായ മൻസ കാണാൻ അറിയാൻ.
ഈ വീഡിയോ കാണുക
th-cam.com/video/iz41fnpnN9c/w-d-xo.html
ഇതുപോലെ ഒരു കൂട് ഉണ്ടാക്കാൻ പറ്റുമോ
🥰🥰🙏
സൂപ്പർ 👍🌹🌹
Thanks
Pwoli sanam
നന്നായിട്ടുണ്ട്
ചമൻസ എന്ത് elayanu
ചായ മൻസ കാണാൻ അറിയാൻ.
ഈ വീഡിയോ കാണുക
th-cam.com/video/iz41fnpnN9c/w-d-xo.html
Supper video bro
Thanks
Super ❤️
ماشاء الله
ഇത് കണ്ടപ്പോ കോഴിക്കൂട് ഉണ്ടാക്കാൻ ആഗ്രഹമുണ്ട് കൂട് നിർമിച്ച് തരുമോ?
സോറി വിൽപ്പന ഇല്ല 😊
Jhaan undaakki tharaaam
രണ്ടാമത് വാങ്ങിയ തനി നാടൻ കോഴിയുടെ വില എത്രയാണ്
100 oru masam prayam
തനി നാടൻ തന്നെയല്ലേ
കൂട് നിർമ്മാണത്തിന് എത്ര രൂപയായി
Material ne mathramaano 18000 rupees allele labor charges sum koodiyaano
പുറത്ത് ഷോപ്പിൽ നിന്ന് പണിക്കാരെ വെച്ച് ഉണ്ടാക്കുമ്പോൾ അതിൽ കൂടാൻ സാധ്യതയുണ്ട്....
പ്രത്യേകിച്ചും ഇപ്പോഴത്തെ വില വെച്ചുനോക്കുമ്പോൾ തീർച്ചയായും മാറ്റം ഉണ്ടാവും
Enthanu Chaya mansa?
എന്താണെന്ന് പറയോ
അതൊരു ഇലയാണ്.
നിങ്ങളുടെ നാട്ടിൽ ഒന്നും ഇല്ലേ... ഒരു തരം ചീരയാണ് ... ചായ മൻസ യെ കുറിച്ച് ഒരു വീഡിയോ ചെയ്താലോ 😊
@@SAKALAM ചെയ്തോളൂ
ചായ മൻസ കാണാൻ അറിയാൻ.
ഈ വീഡിയോ കാണുക
th-cam.com/video/iz41fnpnN9c/w-d-xo.html
എന്താ ഒരു ഇല മുറിച്ചു കൊടുക്കുന്നു. അതിൻ്റെ പേരെന്താ. പ്രത്യേകിച്ച് ഗുണം വല്ലതും ഉണ്ടോ. എവിടുന്നാ അത് വാങ്ങുന്നെ.
ചായമൻസാ
Nice 👍 video, antte videos koode onnu kaanane Free Spoken English
Chamansa ഇല വാങ്ങുന്നതാണോ
Oru cheerayaanu
@@SAKALAM oh, thank you
ചായ മൻസ കാണാൻ അറിയാൻ.
ഈ വീഡിയോ കാണുക
th-cam.com/video/iz41fnpnN9c/w-d-xo.html
ഇത് എന്താ ഇല.
Ethinte
ചായ മൻസ കാണാൻ അറിയാൻ.
ഈ വീഡിയോ കാണുക
th-cam.com/video/iz41fnpnN9c/w-d-xo.html
Super
Thanks
സുപ്പർ
എത്ര കോഴികളെ ഇടാന്‍ കഴിയും ഒരു കൂട്ടില്‍ ??
ഞങ്ങൾ 20 എണ്ണം ഇട്ടിട്ടുണ്ട്...
കോയി മേടിച്ച സ്ഥലം എവിടെയാ
Puthiyathparaya & Puliyamparambu
കോഴി
ഇത് പോലോത്ത ഒരു കൂട് എനിക്ക് ഉണ്ടാക്കി തരുമോ ,സാധനങ്ങളുടെ പൈസയും 1000 രൂപ വെച്ച് ദിവസ കൂലിയും തരാം ,,deliery ചാർജ് ഞാൻ വഹിക്കും
Good
Thanks
കോഴിക്ക് എത്ര ആയി ഒന്നിന്ന്
ഒരു കോടിക്കൂട് ഉണ്ടാക്കി തരുമോ?
👍
പൂവനെ വേറെ സ്ഥലത്തിൽ നിന്നും വാങ്ങുന്നതാണ് നല്ലത്
ചോറൊക്കെ ഇട്ടുകൊടുത്താൽ ഉറുമ്പ് വന്നാൽ എന്താ ചെയുവാ
ഇതു എന്ത് ഇനം കോഴിയാണ്
നാടൻ
ഇതിൻ്റ വില എത്ര
18000
അത് എന്ത് ഇലയാണ് 🤔
th-cam.com/video/iz41fnpnN9c/w-d-xo.html
ഇത് കാണുക... അപ്പോ മനസിലാവും..😊😊
വീഡിയോ നന്നായിട്ടുണ്ട്
But കോഴിക് കൊടുത്ത ഇല എന്താണ്
ചായ മൻസ
ഈ വീഡിയോ കാണുക
th-cam.com/video/iz41fnpnN9c/w-d-xo.html
👍👍👍
7907070390
കുട്ടിന്റ വിടവിൽ കൂടി പാബോ കീരി യോ കോഴികളെ ആക്രമിക്കുമോ
Illa...
😍😍😍😍
😍😍
പാലക്കാടൻ ക്രോസ്സ് ഉണ്ടോ ഇതിൽ
യ
താങ്കളുടെ no എവിടെയാണ്
Yellam kollam but please watsapp number kure karagal chodikan udayirunnu
Whatsapp Only 9496467683
@@SAKALAM 👍👍
കോഴി തീറ്റ എടുക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം തുടക്കത്തിൽ മാത്രമേ സാദാരണ ഉണ്ടാകാറുള്ളു.... 😃
🥰
😍
അതികം വെന്ത ചോറ് കൊടുക്കരുത് പെട്ടന്ന് അസുഖം വരും ചോറും തീറ്റയും കൂടെ മിക്സ് ചെയ്തു കൊടുക്കുന്നതായിരിക്കും നല്ലത്
ഞാൻ അങ്ങനെയാ കൊടുക്കാറ്
ചോറും തവിടും തീറ്റയും തേങ്ങ പിണ്ണാക്കും കൂടി മിക്സ് ചെയ്ദ് കൊടുക്കും 20 കോഴി ഉണ്ട്
Nighlae kozhiye vedicha alkarudey number onn therummo pls
+919847542543 Nizar
പ്ലീസ് കോൺടാക്ട് നമ്പർ
ഒന്നര മാസം ആയതിനു വില?????
120
എവിടന്നാ കോയി വാങ്ങിയത്
Uncleninte number tharavo
9496467683 Whatsapp only please
നമ്പർ തരുമോ?
Phon No. വേണം
Ila manassilayilla
ചായ മൻസ കാണാൻ അറിയാൻ.
ഈ വീഡിയോ കാണുക
th-cam.com/video/iz41fnpnN9c/w-d-xo.html
ഫൈസൽന്റെയ് നമ്പർ ഉണ്ടോ
Kiitooo
ചോറ് അധികം കൊടുക്കരുത് ,നെയ്യ് കേറും മുട്ട ഇടാന്‍ ബുദ്ധിമുട്ട് ആകും
ഓക്കേ താങ്ക്സ്, ഇതുപോലെ കൊടുക്കുന്നത് നല്ലതല്ലാത്ത കാര്യങ്ങൾ ഒന്നു പറയാമോ...
@@SAKALAM നാടന്‍ കോഴിയെ കൂട്ടില്‍ അടച്ചിട്ട് വളര്‍ത്തിയാല്‍ അത്ര ലാഭകരമല്ല,മുട്ട അത്ര ഗുണമേല്‍മയും ഉണ്ടാവില്ല ,കാരണം നാടന്‍ കോഴി 10-12 മുട്ട ഇട്ടിട്ട് അടയിരിക്കും കുഞ്ഞുങ്ങളെ ഇറക്കിയാല്‍ കുഴപ്പവും ഇല്ല,
പരമാവധി അഴിച്ചുവിട്ട് തീറ്റാന്‍ പറ്റിയാല്‍ വിടുക,അല്ലെങ്കില്‍ അധികം വരുന്ന പച്ചകറികളും പലതരം പുല്ല് കുറേച്ചേ ഇട്ടുകൊടുക്കുക,ഗോതമ്പ്, അരി ,തവിട് എന്നിവ കൂട്ടിയോ മാറി മാറിയോ കൊടുക്കാം,
മുട്ട ഇടാന്‍ ആകുമ്പോള്‍ ലെയര്‍മാഷ് കൊടുക്കുന്നതും ഗുണം ചെയ്യും,കാല്‍സ്യം വൈറ്റമിന്‍,വിര മരുന്ന് ,പ്രതിരോധ കുത്തിവയ്പ്പ്.. ഉല്‍പെടുത്തുകയും വേണം ഇതാണ് ഞാന്‍ മനസിലാക്കിയത്
Thankyou..... നിങ്ങൾ വളർത്തുന്നുണ്ടോ ?
@@SAKALAM ഉണ്ട്,പക്ഷെ ഞാന്‍ നാട്ടില്‍ ഇല്ല,എല്ലാം കുറേച്ചെ വളര്‍ത്തുന്നുണ്ട്,നാട്ടില്‍ പോയിട്ട് വിപുലമാക്കണം
ഇപ്പോ നാടന്‍ കോഴി,താറാവ് ,പ്രാവ്,കരിംകോഴി ,കൊന്യൂര്‍ എന്നിവ കുറഞ്ഞ എണ്ണം ഉണ്ട്
😍🥰
Bro please call me
🙄
സൂപ്പർ😘😘
Super
♥️♥️♥️