Nipple Drinking System നിർമ്മിക്കുന്നതിനുള്ള Accessories ഏറ്റവും കുറഞ്ഞ വിലയിൽ നിങ്ങളുടെ അടുത്ത പ്രദേശത്ത് എവിടെ ലഭിക്കും എന്നറിയാൻ നിങ്ങളുടെ Address താഴെ കാണുന്ന Watsapp നമ്പറിൽ Message ചെയ്യാവുന്നതാണ്. 9496932566 watsapp:wa.me/919496932566 കൂടാതെ സംശയങ്ങൾക്ക് നേരിട്ട് വിളിക്കാവുന്നതാണ് വിളിക്കേണ്ട നമ്പർ 📞9496932566 Nipple Drinker Accessories Wholsale Available Pls Call Or watsapp:9496932566 watsapp:wa.me/919496932566 🙏എല്ലാവരും വീഡിയോ കാണുക, Channel Subscribe ചെയ്യുക 🙏
കോഴിയുടെ വളർച്ചക്കു അനുസരിച്ചു ഉയരം ക്രമീകരിക്കണം Day one chicks Eye level അതിനുശേഷം height ഉയർത്തികൊടുക്കുക.വലിയ കോഴികൾ മുകളിലേക്കു നോക്കി Nipple Nobe touch ചെയ്യണം.
Super bro.. Drill bit evide kittum aya type
Nipple Drinking System നിർമ്മിക്കുന്നതിനുള്ള Accessories ഏറ്റവും കുറഞ്ഞ വിലയിൽ നിങ്ങളുടെ അടുത്ത പ്രദേശത്ത് എവിടെ ലഭിക്കും എന്നറിയാൻ നിങ്ങളുടെ Address താഴെ കാണുന്ന Watsapp നമ്പറിൽ Message ചെയ്യാവുന്നതാണ്. 9496932566
watsapp:wa.me/919496932566
കൂടാതെ സംശയങ്ങൾക്ക് നേരിട്ട് വിളിക്കാവുന്നതാണ് വിളിക്കേണ്ട നമ്പർ 📞9496932566
Nipple Drinker Accessories Wholsale Available Pls Call Or watsapp:9496932566
watsapp:wa.me/919496932566
🙏എല്ലാവരും വീഡിയോ കാണുക, Channel Subscribe ചെയ്യുക 🙏
well done❤🎉
Nipple ൻ്റെ hole drill ചെയ്യാൻ bit size എത്രയാണ്
എത്ര
ഇത് ഉണ്ടാക്കാൻ എന്തൊക്കെ സാധങ്ങൾ വേണമെന്ന് ഒന്ന് പറഞ്ഞു തരുമോ
@@saneeshsanee4394 Nipple, 3/4" Pvc pipe, saddle, solvent, Tufflon Tape, Drill set
ETH CHAITHU KODUKUNNAVER KOZHIKODE UNDO
Eee materiel evide vanguvan kittum.Nipple.
Very good
Thanks
Good presentation
Thankyou😍
In Ernakulam, where can i get these accessories
Contact:9496932566
Place Ernakulam.
ഇങ്ങനെ set ചെയ്തത് വാങ്ങാൻ കിട്ടുമോ?
വേണമെങ്കിൽ അങ്ങനെ ചെയ്തുതരാം പണിക്കൂലി തന്നാൽ മതി
Price ???
Good information
Thanks
40 day mutts kozhikku nipple drink nallathano
Yes, sure
ബക്കറ്റിൽ niple. സെറ്റ് ചെയ്യാമോ. അതിന്റ വീഡിയോ കണ്ടിരുന്നു
Yes. but Pipil ചെയ്യുന്നതാണ് better option
360 മുട്ടക്കോഴിക്ക് ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ .? Leakage അല്ലെങ്കിൽ കോഴിക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടാകുമോ..?
ഉപയോഗിക്കുന്നത് കൊണ്ടു കുഴപ്പമില്ല. പക്ഷെ മുട്ട കോഴികൾക്ക് 90degree യുടെ ആവശ്യമെ ഉള്ളൂ.
Bro tang connector size പറയാമോ
1/2" or 3/4" use ചെയ്യാം
10 കോഴിക്ക് എത്ര നിപ്പിൾ വേണം എന്ന് പറയാമോ?
3 Nipple ok
Weri.good
മുട്ടകോഴിക്ക് എത്ര പൊക്കത്തിൽ വക്കണം
കോഴിയുടെ വളർച്ചക്കു അനുസരിച്ചു ഉയരം ക്രമീകരിക്കണം Day one chicks Eye level അതിനുശേഷം height ഉയർത്തികൊടുക്കുക.വലിയ കോഴികൾ മുകളിലേക്കു നോക്കി Nipple Nobe touch ചെയ്യണം.
Very good video
Thanks
Nippil avide kittum
Pls watsapp:9496932566
എന്റെ സ്ഥലം chentrappinni ആണ് അടുത്ത സ്ഥലം കിട്ടുന്നത് എവിടെയാണ്
Ok Pls watsapp:wa.me/919496932566
നല്ല അറിവ്.
🙏🙏🙏
ഇത് 1/2. ഇഞ്ച് പൈപ്പ് ൽ നടക്കുമോ
Yes. But സാധാരണ 3/4"ആണ് ഉപയോഗിക്കാറുള്ളത്
Nipple cup endhanu rate
@@arunkumarkp3892 13/-
@@flywingsagrotech8003 evide kittum
Brand name
Lubing
മലപ്പുറം ജില്ലയിൽ എവിടെ കിട്ടും
Hai
കോട്ടക്കലിലെ അമാനാ മെഡിക്കൽസ് എന്ന് ഷോപ്പിൽ കിട്ടും
അടിപൊളി
👍👍👍
I want some cup
Pls watsapp:9496932566
ഇതിന്റെയൊക്കെ price പറഞ്ഞില്ല
ആ ബക്കറ്റിൽ തുള എങ്ങനെയാ ഇട്ടേ?
1/2" ഇരുമ്പ് പൈപ്പ് Heat ചെയ്തു വെച്ചാൽ മതി or Whole cutter Use ചെയ്യാം
@@flywingsagrotech8003 thanks
👍👍
Thanks
എത്ര mm bit ആണ് ഉപയോഗിക്കേണ്ടത്
13
@@flywingsagrotech8003
Nipple Drill ചെയ്യാനാണോ 13MM bit ?
ഇതൊക്കെ ഏത് കടയിലാ ലഭ്യമാവുക
Pls watsapp:9496932566
കൊല്ലത്ത് ഈ കിറ്റ് എവിടെ നിന്നും ലഭിക്കും?
Address അയച്ചു തരൂ Watsapp:9496932566
മലപ്പുറം ജില്ലയിൽ എവിടെ കിട്ടും
👍
Rate etharayaa?
Pls watsapp:9496932566
ഇത് എവിടുന്ന് വാങ്ങാൻ കിട്ടും ?
Pls watsapp:9496932566
ചേട്ടൻ ഡേ ഓൾഡ് കുഞ്ഞുങ്ങൾക്ക് നിപ്പിൾ ഡ്രിങ്ക് ർന്റെ ആവശ്യമുണ്ടോ ഉണ്ടെങ്കിൽ ഏതു ആണ് വാങ്ങേണ്ടത്
വെക്കുന്നത് കൊണ്ട് കുഴപ്പം ഇല്ല
360degree ആണ് വെക്കേണ്ടത്
Mobile
Watsapp:9496932566
ൊ
Naadan kozhiku ethra degree vvenam
90degree മതി
നിപ്പിൾ നിന്നും വെള്ളം വന്നുകൊണ്ടെയിരിക്കുന്നു എന്തു ചെയ്യും Plz Reply bro?
Pls send video watsapp:9496932566
👍👌
👍