ഈ സ്കൂളിന്റെ 'ശത്രു' നായർ സമുദായവും, അധ്യാപകരും; പൊതുവേദിയിൽ തുറന്നടിച്ച് ഗണേഷ്‌കുമാർ.

แชร์
ฝัง
  • เผยแพร่เมื่อ 4 ส.ค. 2024
  • #ganeshkumar #speech #nair #mannam #school
    ഈ സ്കൂളിന്റെ 'ശത്രു' നായർ സമുദായവും, അധ്യാപകരും; പൊതുവേദിയിൽ തുറന്നടിച്ച് ഗണേഷ്‌കുമാർ. പത്തനാപുരം വിളക്കുടി മന്നംമെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പുതിയതായി നിര്‍മ്മിച്ച ഹൈസ്കൂള്‍ കെട്ടിടം ഉത്ഘാടനം ചെയ്തു സംസാരിക്കവെയാണ് ഗണേഷ്‌കുമാറിന്റെ പരാമർശം.

ความคิดเห็น • 49

  • @alliswell1516
    @alliswell1516 2 ปีที่แล้ว +11

    എനിക്ക് ഇഷ്ടപെട്ട നല്ലൊരു ജനപ്രതിനിധി ഉള്ളത് ഉള്ളപോലെ ആരെയും പേടിക്കാതെ തുറന്നു പറയും 👏👏👏👏👍💕

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 2 ปีที่แล้ว +27

    ഉള്ളത് ഉള്ളതുപോലെ പറയും മിടുക്കൻ ഗണേശ് സാർ

  • @bb.n.v6354
    @bb.n.v6354 2 ปีที่แล้ว +10

    ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് അതാവണം

  • @abdurahimank7691
    @abdurahimank7691 2 ปีที่แล้ว +15

    നല്ല MLA നല്ല ഭൗദികബോധമുള്ള ആൾ . പറയുന്നത് ചെയ്യും. ചെയ്യുന്നതെ പറയൂ

  • @binduv5152
    @binduv5152 2 ปีที่แล้ว +13

    കലക്കി സർ!!!!!
    ഇങ്ങനെ കൊടുക്കണം 👍🏻

  • @aadhillatheef106
    @aadhillatheef106 2 ปีที่แล้ว +1

    പിള്ള സാർ ചെയ്ത ഒരുപാട് നല്ല കാര്യങ്ങൾ ആ നാടിന് ഗുണം ചെയ്‌തു. എന്നും ആ നാട്ടുകാർക്ക് പിള്ള സാർ ഹീറോ ആണ്. ഗണേശേട്ടൻ ഉയിരും..

  • @babupa7633
    @babupa7633 2 ปีที่แล้ว +2

    എന്റെ M L ആ യ്ക്കു നിറഞ്ഞ കയ് യടി , ഒരു big സല്യൂട് തരുന്നു

  • @Hashimak840
    @Hashimak840 2 ปีที่แล้ว +5

    Goodmessage sir👍

  • @sumeshkumar4850
    @sumeshkumar4850 2 ปีที่แล้ว +7

    അറബി എന്നല്ല ഏതു ഭാഷയും നല്ലതു തന്നെ. പക്ഷേ ഭാരതത്തിന്റെ ഭാഷയായ സംസ്കൃതം എന്ന മഹത്തരമായ ഭാഷ നമ്മൾ മക്കളെ പഠിപ്പിക്കാൻ ശ്രമിക്കുന്നില്ല

  • @mayasudarsanmayasudarsan3045
    @mayasudarsanmayasudarsan3045 2 ปีที่แล้ว +10

    ഗണേഷ് sir ഇഷ്ടം ♥️

  • @majeedpulikodan5095
    @majeedpulikodan5095 ปีที่แล้ว

    ഇതാണ് നേതാവ് 👌👌👌🙏🙏🙏

  • @pulikkalsundaran4848
    @pulikkalsundaran4848 2 ปีที่แล้ว +17

    അറബി അധ്യാപികയെ ധൈര്യത്തിൽ വച്ചോ പിണറായി സമ്പളം തരും 45000/-രൂപ കൂടെ തീവ്ര വാതം കൂടി പഠിപ്പിക്കാനുള്ള സൗകാര്യം കൂടി ok

    • @semimolabdulaziz3655
      @semimolabdulaziz3655 2 ปีที่แล้ว +2

      Arab countriesil alla mathathilulla kuttikalum arabi padikunundalo .avarum theevravadikal aaano seta.

    • @rafeeqpk692
      @rafeeqpk692 2 ปีที่แล้ว +3

      നിന്റെ ഒക്കെ വീട്ടുകാർ എന്തു തെറ്റു ചെയ്തു ഇങ്ങനെ പറയീപിക്കാൻ

    • @semimolabdulaziz3655
      @semimolabdulaziz3655 2 ปีที่แล้ว

      @@rafeeqpk692 , aaarude veetukar.

    • @rafeeqpk692
      @rafeeqpk692 2 ปีที่แล้ว +1

      @@semimolabdulaziz3655മുകളിൽ ഒരു തീവ്ര വാദിയെ കണ്ടില്ലേ

    • @semimolabdulaziz3655
      @semimolabdulaziz3655 2 ปีที่แล้ว

      @@rafeeqpk692 , kandilalo.

  • @pgnithin4878
    @pgnithin4878 2 ปีที่แล้ว +6

    Paranjathu 101% correct aanu , Nss School and College jobs Avida management ullavaruda makkalkullathanu , outside Ulla nayanmarku kittillla ,
    Ethrayum Nareya oru samudhayam , Oruthan mattuoruthanu kandukooda , Nair samudhayatha kattilum Nallathupole aanu Mattu samudhayangal jeeviknnathu , but eppol nayanmarku mattullavara kanumbol Puchamanu🤷🏻‍♂️ .

  • @geethavenugopal141
    @geethavenugopal141 2 ปีที่แล้ว +1

    വളരെ സത്യം

  • @visakhrs8280
    @visakhrs8280 2 ปีที่แล้ว +3

    👍👍

  • @shameerar6199
    @shameerar6199 2 ปีที่แล้ว +3

    👏👏👏

  • @arunmohandas2006
    @arunmohandas2006 2 ปีที่แล้ว

    ഈ കാലഘട്ടത്തിൽ കാര്യങ്ങൾ തുറന്നു പറയാൻ ഉള്ള മനസ്, അഭിമാനകരം. സാദാരണകാരന്റെ ആവശ്യങ്ങൾക്കു വേണ്ടി നിലകൊള്ളുകയും പ്രവർത്തിക്കുകവയും ചെയ്യുന്ന ജനപ്രതിനിധികളെ ആണ് ഇന്ന് കേരളത്തിന് ആവശ്യം .

  • @renjithpkd4737
    @renjithpkd4737 2 ปีที่แล้ว +4

    ജാതി. ജാതി. ജാതി

  • @jopanachi606
    @jopanachi606 2 ปีที่แล้ว +7

    We have to appreciate his boldness to say the truth.

  • @carefull5578
    @carefull5578 2 ปีที่แล้ว +1

    ♥♥♥♥👍👍👍👍👍🌹🌹🌹🌹

  • @geethavenugopal141
    @geethavenugopal141 2 ปีที่แล้ว +1

    നല്ല leader

  • @harikumarkr540
    @harikumarkr540 2 ปีที่แล้ว +6

    അറബി പഠിപ്പിക്കുക എല്ലാവർക്കും ആവശ്യം ആണ് ഗണേഷ് 😂😂😂😂

  • @arjavv6152
    @arjavv6152 2 ปีที่แล้ว +1

    Ganeshettan 🥰❤️

  • @noushadputhalath9181
    @noushadputhalath9181 2 ปีที่แล้ว +2

    Good mla

  • @b.rajesh1020
    @b.rajesh1020 2 ปีที่แล้ว +6

    Ethra Muslim school samskritam padippikkunnundu

  • @sujithchandran2770
    @sujithchandran2770 2 ปีที่แล้ว +4

    ഗണേഷ് കുമാർ.... ജനകീയ നേതാവ്...

  • @JafarJafar-vx9eg
    @JafarJafar-vx9eg 2 ปีที่แล้ว

    Super sr Ganesh kumar

  • @sonyjoseph485
    @sonyjoseph485 2 ปีที่แล้ว

    👍 👍 👍 ❤️ ❤️ ❤️

  • @viewsandinfo1899
    @viewsandinfo1899 2 ปีที่แล้ว +1

    Mikka NSS schoolinteyum avastha anu ithu.

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് നല്ല തീരുമാനം,

  • @bineeshbaby6870
    @bineeshbaby6870 2 ปีที่แล้ว +1

    Ethanu Geneshkumarine ishttamallaathathu....Kaaryangal Thurannu Parayum...

  • @semimolabdulaziz3655
    @semimolabdulaziz3655 2 ปีที่แล้ว +3

    Lalsalam MLA sir.

  • @ramanathakaimal7863
    @ramanathakaimal7863 2 ปีที่แล้ว +1

    NIGAL.SERTHIKATHU.KODA.ANY.

  • @ramanathakaimal7863
    @ramanathakaimal7863 2 ปีที่แล้ว +1

    NIGALKU.SAMAYAM.ELLA.ZERTHIKAN.VERA.VARMMANAM.OUDEA

  • @praveenindia1935
    @praveenindia1935 2 ปีที่แล้ว

    ക്രിസ്തുവിന്റെ പുറകെ പോയിട്ടുള്ള താങ്കൾക്ക് nss ഇന്റെ കാര്യം പറയാൻ എന്താണ് അവകാശം.അറബി പഠിപ്പിക്കാൻ nss സ്കൂളു തന്നെ വേണം അല്ലെ.

  • @nootham7152
    @nootham7152 2 ปีที่แล้ว

    Arabi matram pora Sanskritum padippikkanam. N S S alle .