ഗാഡ്ഗിൽ റിപ്പോർട്ട് അട്ടിമറിച്ച കഥ..നിങ്ങളറിയണം! | ABC MALAYALAM | AYYA VANAKKAM | DHANUSH DEVAN BS

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • ഗാഡ്ഗിൽ റിപോർട്ട് അട്ടിമറിച്ച കഥ,നിങ്ങളറിയണം..
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #reportertv #reporterlive #24news #wayanadnews #wayanad #wayanadlandslide #wayanaddiaries #malayalamnews #malayalamnewslive #manoramanews #asianetnews
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 515

  • @mframe2331
    @mframe2331 2 หลายเดือนก่อน +238

    ഇത്ര വിശദമായിട്ട് വേറെ ആര് പറഞ്ഞുതരും ധനുഷ്അല്ലാതെ❤

    • @kamalav.s6566
      @kamalav.s6566 2 หลายเดือนก่อน

      ഐയ്യ, വണക്കം , 😛😛😛

    • @kamalav.s6566
      @kamalav.s6566 2 หลายเดือนก่อน

      വിവരമുള്ളവർ അറിയിപ്പുകൾ കൊടുത്തിട്ടും അതിനൊക്കെ പുല്ല്‌ വില യെ കൊടുത്തുള്ളൂ , എന്നിട്ട് ഇപ്പോൾ എന്നിട്ടിപ്പോൾ പിരിവിനെ വിമർശിച്ചതാണ് ബിഗ് തെറ്റ് , മുല്ലപ്പെരിയാറും ഇതൊക്കെ തന്നെ അനുഭവം അണ്ണാച്ചി എല്ലാം വെക്തമായി പറഞ്ഞു , എല്ലാം നഷ്ട്ടപെട്ടവരുടെ വിങ്ങൽ , 😩

  • @emmanuelmangattu7448
    @emmanuelmangattu7448 2 หลายเดือนก่อน +97

    ഇത്തരം വിഷയങ്ങൾ ശക്തമായും സാധാരണക്കാരന് മനസ്സിലാകുന്ന വിധത്തിൽ ഇതിന് മുൻപ് ആരും പറഞ്ഞിട്ടില്ല അഭിനന്ദനങ്ങൾ കണ്ണുള്ളവൻ കാണട്ടെ ചെവിയുള്ളവൻ കേൾക്കട്ടെ

  • @GirishKumar-et9wv
    @GirishKumar-et9wv 2 หลายเดือนก่อน +12

    ഈ അവസരത്തിൽ മാമകൾ
    മനഃപൂർവം ഒഴിവാക്കുന്ന ലോക സത്യം.
    A big salute sir. 🙏

  • @sureshbabu6783
    @sureshbabu6783 2 หลายเดือนก่อน +31

    ഈ ദുരന്ത മുഖത്തു നിൽക്കുമ്പോഴെങ്കിലും കേരളം വസ്തുതകൾ മനസ്സിലാക്കട്ടെ. Gadgil റിപ്പോർട്ട്‌ വളരെ ലളിതമായി താങ്കൾ അവതരിപ്പിച്ചു. അഭിനനന്ദനങ്ങൾ ! മയക്കത്തിലാണ്ട മലയാളിയെ ഉണർത്താൻ ഈ വാക്കുകൾക്ക് കഴിയട്ടെ. നന്മകൾ....

  • @kbmnair2182
    @kbmnair2182 2 หลายเดือนก่อน +127

    നമ്മൾ ആഗ്രഹിക്കുന്നതും അർഹിക്കുന്നതും ആണ് നമുക്ക് കിട്ടുന്നത്. നമ്മൾ ഇങ്ങനെ ഉള്ള രാഷ്ട്രീയ കൊള്ളക്കാരെ മാത്രമേ വോട്ട് ചെയ്ത് വിജയിപ്പിക്കൂ. അത് കൊണ്ട് അനുഭവിച്ചു കൊണ്ടിരിക്കുന്നു.

  • @pappan3787
    @pappan3787 2 หลายเดือนก่อน +40

    ധനുഷ് ടir ഒരായിരം അഭിനന്ദനങ്ങൾ ഇതായിരിക്കണം മാദ്ധ്യമധർമ്മം ഇത്ര വിശദമായി ഒരു മീഡിയായും രംഗത്ത് വന്നിട്ടുണ്ടോ എന്ന് സംശയമാണ്, സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിച്ചു.പക്ഷെ എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല നമ്മൾ, മലർന്ന് കിടന്ന് തുപ്പിയതിൻ്റെ ' നരകയാതനയാണ് നമ്മൾ കണ്ട് കൊണ്ടിരിക്കുന്നത്. താങ്കളുടെ ബുദ്ധിയും ദീർഘവീക്ഷണവും ഉള്ള ഒരൊറ്റ മന്ത്രിയോ MLA യോവർത്തമാനകാല കേരള ഭരണത്തിലില്ല കുറെ മന്ദബുദ്ധികൾ ഭരിക്കുന്ന സംസ്ഥാനം ഖേരളം

  • @SadanandanBanarji
    @SadanandanBanarji 2 หลายเดือนก่อน +108

    സൗത്ത് ആഫ്രിക്ക വരെ പോയി മെയിനിങ് ചെയ്യുന്നവരാണ് കേരളം ഭരിക്കുന്നത്‌. 🤓🤓

    • @jodil1000
      @jodil1000 2 หลายเดือนก่อน

      Aa naari Anwar inu resort undu... Malayidichathu...pinne yum koyamar അവനെ pole naarikale vote cheythu jayipilkkum... Rahul sir ne jayipichathu pole..... 😂😂

    • @thilakanpv9519
      @thilakanpv9519 2 หลายเดือนก่อน +4

      Avanteyonnum dead bodyKeralathil samskarikkendy varilla.Oru papiyil ninnenkilumKeralam rakshappedumallo.

    • @KkppDamodaran
      @KkppDamodaran 2 หลายเดือนก่อน +2

      Murachi m l a

  • @k.p.ravindranath6593
    @k.p.ravindranath6593 2 หลายเดือนก่อน +63

    കാര്യങ്ങൾ വളരെ സീരിയസ്സ് ആയി പറഞ്ഞു. തമാശകൾ എല്ലാം മാറ്റി നന്നായി അവതരിപ്പിച്ചു. 🙏🙏🙏🙏

  • @Vinitha-ex9jh6ud9s
    @Vinitha-ex9jh6ud9s 2 หลายเดือนก่อน +11

    ഇത്രയും വ്യക്തമായി പറഞ്ഞു തരാൻ ആർക്കും കഴിയില്ല നിങ്ങൾക്ക് അല്ലാതെ സൂപ്പറായി മനസ്സിലാകുന്നതുപോലെ പറഞ്ഞതാണ്👍👍👍

  • @chandranc6319
    @chandranc6319 2 หลายเดือนก่อน +80

    മാധവgadgil റിപ്പോർട്ട്‌ സർക്കാർ തള്ളി കളഞ്ഞു അതിന്റെ പരിണതഫലം

  • @gafarlala9145
    @gafarlala9145 2 หลายเดือนก่อน +15

    കാര്യമാത്രപ്രസക്തമായ വിവരണം. അഭിനന്ദനങ്ങൾ.

  • @anilkumar-hh6el
    @anilkumar-hh6el 2 หลายเดือนก่อน +6

    ഉള്ളതു ഒള്ളതുപോലെ അവതരിപ്പിക്കാനും ഇപ്പോ എൻ്റെ കാഴ്ചപാടിൽ ധനുഷ് ... ധനുഷ് മാത്രം❤❤❤❤

  • @ipaq8130
    @ipaq8130 2 หลายเดือนก่อน +44

    ദുരന്തം ഉണ്ടായാൽ അല്ലെ പിരിവ് നടത്തി കീശ വീർപ്പിക്കാൻ പറ്റു.

  • @arunt.k1443
    @arunt.k1443 2 หลายเดือนก่อน +18

    ഉരുൾ പൊട്ടലിൽ മാത്രം ഉയർന്നു വരുന്ന പ്രതിഭാസം ആയി ഇപ്പൊ ഗാഡ്ഗിൽ കമ്മിറ്റി report 😢 5 ദിവസം ചർച്ച ചെയ്യും പിന്നെ എല്ലാം മറക്കും 🙏🏻🙏🏻

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 2 หลายเดือนก่อน +116

    മനുഷ്യ നിർമ്മിതമായ പ്രകൃതി ദുരന്തമാണിത് മനുഷ്യന്റെ ആർത്തിയും അഹങ്കാരവും ഇനിയെങ്കിലും നിർത്തു 😮

    • @babyemmanuel853
      @babyemmanuel853 2 หลายเดือนก่อน +3

      ഇതൊന്നും മനുഷ്യൻറ പ്രവർത്തികൊണ്ടല്ല...
      മേഘവിസ്ഫോടനം മനുഷ്യൻറെ നിയന്ത്രണത്തിലല്ല...
      PT പറയുന്നത് ശുദ്ധ വിവരക്കേടാണ്...

    • @sarathkumar-oh7qz
      @sarathkumar-oh7qz 2 หลายเดือนก่อน +5

      അനുഭവിക്കുന്നത് പട്ടിണി പാവങ്ങൾ 😢

    • @krishnamp2521
      @krishnamp2521 2 หลายเดือนก่อน

      ​@@babyemmanuel853ക്യാറി മാഫിയ സുഹൃത്ത്‌

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 2 หลายเดือนก่อน +5

      മേഘവിസ്ഫോടനം കണ്ടിട്ടുണ്ടോ എന്നാൽ പണ്ട് തൊട്ടെ കേരളത്തിലെ കാടുകളിൽ ഉരുൾപ്പൊട്ടൽ ഉണ്ട് പക്ഷേ ഇത്രയേറെ ദുരന്ത പൂർണ്ണ മല്ല ആദിവാസികൾക്ക് ഇതിൽ നിന്നും രക്ഷപ്പെടാനറിയാം ഇത്രയേറെ രൂക്ഷമല്ല കാരണം മലയടിവാരത്തിൽ ആരും കോൺ ക്രീറ്റ് കൊട്ടാരം പണിയാറില്ല മിഥുന മഴ കർക്കിടക മഴ ഇടവപ്പാതി ഇവയൊക്കെ നല്ല ശക്തമായി പ്പെയ്തില്ലെങ്കിൽ മലയാളം മരുഭൂമിയാകും ഇടവപ്പാതി ഇപ്പോൾ ഇല്ല തിരുവാതിര ഞാറ്റുവേല ഇല്ല മേഘ വിസ്ഫോടനം മണ്ണാകട്ട​@@babyemmanuel853

    • @manikrishanan5127
      @manikrishanan5127 2 หลายเดือนก่อน

      ​@@babyemmanuel853ആരാണ് വിവരം കെട്ടവൻ എന്നു മനസിലായി...😅

  • @SanthoshKumar-l1f
    @SanthoshKumar-l1f 2 หลายเดือนก่อน +10

    വളരെയേറേ വിശ്വസീനിയമായി ഭംഗിയായി മാധവ ഗാർഗിൽ റിപ്പോർട്ട് നെ കുറിച്ച്അവതരിപ്പിച്ചു ചാനലിനും അവതാരകനും അഭിനന്ദനങ്ങൾ,, ഇനി യെങ്കിലും ഈ റിപ്പോർട്ട് നടപ്പാക്കിയെങ്കിൽ ഇനിയൊരു ദുരന്തം ഉണ്ടാകാൻ ഇടവരില്ലായിരുന്നു.

  • @lissybabu5681
    @lissybabu5681 2 หลายเดือนก่อน +17

    അയ്യാ വണക്കം !അവതരണം സൂപ്പർ🌹

  • @AshishVa-qv6pe
    @AshishVa-qv6pe 2 หลายเดือนก่อน

    കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞു തന്നു 🙏🙏🙏🙏🔥🔥

  • @syamprasad711
    @syamprasad711 2 หลายเดือนก่อน +79

    കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ എന്ന് പറഞ്ഞ് വെള്ളയും വെള്ളയും ഇട്ട് ജനങ്ങളുടെ ചിലവിൽ എല്ലാ നിത്യവൃത്തിയും നടത്തുന്ന രാക്ഷസ ജന്മങ്ങളാണ് ഇത്രയും പേരെ കൊന്നത് എന്ന് സംശയലേശമന്യേ പറയാം - വെള്ളക്കാരു പോയി മുച്ചൂടം കട്ട് സമ്പന്ന രാവുന്ന രാഷ്ട്രീയ പിമ്പുകൾ ഭരിച്ചപ്പോൾ പലരുടെയും ജീവിതം പെട്ടിയിലായി. ഇനിയും കേരളത്തിലെ ഇത്തരം കോലങ്ങളെ വിശ്വസിക്കണമോ?

    • @babup.r5224
      @babup.r5224 2 หลายเดือนก่อน +7

      😔😔😔
      ചതിക്കരുത് 😔😔
      രാഷ്ട്രീയം
      ഒരു ഉപജീവനം
      ആണ് 😔😔

    • @AmbujaV-fx4vn
      @AmbujaV-fx4vn 2 หลายเดือนก่อน +5

      Left. .right ....draakulas

    • @BanuMathi-cw9cc
      @BanuMathi-cw9cc 2 หลายเดือนก่อน +4

      സത്യം 👍👍👍👍

    • @empty8537empty
      @empty8537empty 2 หลายเดือนก่อน +2

      Njan swayam leader aanu ennu paranju, leader aavan vendi sramikyunna ellavarum durudwesham ullavar aavane chance ollu.. leader thaniye aanu undavendadu..

  • @prabhuprabhulal558
    @prabhuprabhulal558 2 หลายเดือนก่อน +26

    Aa അടിപൊളി ഇപ്പോള്‍ എല്ലാവര്‍ക്കും സമാധാനം ആയി സമരം ചെയ്ത ആരും ബാക്കി ഇല്ല ,

  • @prasanthnellikunnel5347
    @prasanthnellikunnel5347 2 หลายเดือนก่อน +31

    PT തോമസിനെ കുറ്റംപറഞ്ഞവർക്ക് മനസിലായി വരുന്നതേയുള്ളു

    • @gk-dl7wl
      @gk-dl7wl 2 หลายเดือนก่อน +1

      PT ude prathekatmaka savamancham chumanna vikarikalude munnil kondittu kodukkuka urul pottalile shavangal.

  • @rudrubaby4533
    @rudrubaby4533 2 หลายเดือนก่อน +7

    Thank you soo much.. Orupad youtubers nte videos nu താഴെ കമന്റ്‌ ചെയ്തിരുന്നു gadgil റിപ്പോർട്ടിനെ കുറിച്ച് വീഡിയോ ചെയ്യാൻ. എല്ലാരേയും അറിയിക്കണം. പല രാഷ്ട്രീയ സാമ്പത്തിക താല്പര്യങ്ങൾക്ക് വേണ്ടി ആട്ടിമറിച്ച കാര്യങ്ങൾ ആണു ഇന്ന് നമ്മളും നമ്മുടെ സഹോദരങ്ങളും അനുഭവിക്കുന്നത്... ഇനിയുള്ള തലമുറക്കെങ്കിലും മനസിലാക്കി കൊടുക്കണം ഇതെല്ലാം... ഇപ്പോൾ തന്നെ സമയം വൈകി കൈവിട്ടു പോയി എല്ലാം... ഇനി വരാൻ പോകുന്നത് ഇതിലും വലിയ ദുരന്ധം ആയിരിക്കും... ഇപ്പോൾ രക്ഷപ്രവർത്തിനു അടുത്തുള്ള സ്ഥലങ്ങളിൽ നിന്നും മറ്റു ജില്ലകളിൽ നിന്നും ആളുകൾ എത്തി പക്ഷെ ഇനി ഒരു ദുരന്തം ഉണ്ടായാൽ അന്യ സംസ്ഥാനത്തു നിന്നും വരേണ്ടി വരും രക്ഷ പ്രവർത്തകർ. അത്രയും വലുതായിരിക്കും ഇനി വരാൻ പോകുന്ന ദുരന്തം. കേരളത്തിന്റെ നല്ലൊരു ഭാഗം തന്നെ നശിക്കും.

  • @rajeevps934
    @rajeevps934 2 หลายเดือนก่อน +107

    മുല്ലപ്പെരിയാർ നമ്മൾ നിസാരവത്കരിച്ചാൽ നാളത്തെ മഹാദുരന്തം 👌👌👌

    • @pradeeshalbert1625
      @pradeeshalbert1625 2 หลายเดือนก่อน

      👍🙏🏻

    • @madavmad3119
      @madavmad3119 2 หลายเดือนก่อน

      Dam partial decomission cheayanam

    • @gk-dl7wl
      @gk-dl7wl 2 หลายเดือนก่อน +1

      Stallionte dayayil 2 MP mare kittiyathu kondu Nila nilkkunna chihnam ulla partiude nethavu keralam bharikkumbol? India munnani bharikkunna 2 samsthanangal Rahul Gandhi paranjal kelkkille?

    • @VimalKumar-jy8mr
      @VimalKumar-jy8mr 2 หลายเดือนก่อน

      Sarkkar onnum cheyyunnillallo?

  • @sreejithsreedharanachary835
    @sreejithsreedharanachary835 2 หลายเดือนก่อน

    എത്ര നല്ല വിശകലനം.. Well done Dhanush ❤️❤️❤️👍👍👍👍

  • @RadhakrishnanKuttan-s8j
    @RadhakrishnanKuttan-s8j 2 หลายเดือนก่อน +46

    പറഞ്ഞിട്ട് കാര്യമില്ല. ഇവിടെ ഇങ്ങനെ ആണ്

    • @geetharavi4742
      @geetharavi4742 2 หลายเดือนก่อน +4

      ഇത് കേരളമാണ്

    • @AmbujaV-fx4vn
      @AmbujaV-fx4vn 2 หลายเดือนก่อน

      Donkey .people

    • @RRforyouForever
      @RRforyouForever 2 หลายเดือนก่อน

      😂😂😂😂😂

  • @nisadevi9492
    @nisadevi9492 2 หลายเดือนก่อน +2

    Very Good Explanation.
    Thank you.
    GOD'S BLESSINGS!

  • @rameshramachandran6807
    @rameshramachandran6807 2 หลายเดือนก่อน +38

    ഇനിയും ഇതൊക്കെ തന്നെ യാണ് നടക്കാൻ പോകുന്നത്

    • @AmbujaV-fx4vn
      @AmbujaV-fx4vn 2 หลายเดือนก่อน

      Sure

    • @thilakanpv9519
      @thilakanpv9519 2 หลายเดือนก่อน

      Pakshe..ithokke nirthende...

  • @SureshKumar-b9h1u
    @SureshKumar-b9h1u 2 หลายเดือนก่อน +7

    പ്രിയ ധനുഷ്, കുറേ കാര്യങ്ങൽ അറിയാമായിരുന്നു.. പക്ഷേ ഇത്രയും details... thanks ❤❤❤
    പിന്നെ PT തോമസ് പറഞ്ഞ എല്ലാ കാര്യങ്ങളും ശെരി തന്നെ ആണ്,അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🙏🙏

  • @malabarvoice1661
    @malabarvoice1661 2 หลายเดือนก่อน +21

    വയനാട് ആദിവാസിക്ക് വിട്ടുകൊടുത്തു കുടിയേയേറ്റക്കാർ ഒഴിഞ്ഞു പോകുക

  • @AjithS-y7x
    @AjithS-y7x 2 หลายเดือนก่อน +55

    എന്തുകൊണ്ടാണ് ഈ മുല്ലപ്പെരിയാർ പറയാത്തത് ഒരു രാത്രി വെളുക്കുമ്പോൾ ഇത് പറയാനും ആരും കാണില്ല

    • @malabarvoice1661
      @malabarvoice1661 2 หลายเดือนก่อน +1

      ബ്രിട്ടീഷ് നിർമിതി ആണ് പേടിക്കണ്ട

    • @JohnJoseph-yh2ed
      @JohnJoseph-yh2ed 2 หลายเดือนก่อน +1

      അതിന് സമയമില്ല. അതു പറഞ്ഞാൻ മലയോരവാസികളുടേയും സഭയുടേയും നെഞ്ചത്ത് കയറാൻ പറ്റില്ലല്ലോ?

    • @nachikethus
      @nachikethus 2 หลายเดือนก่อน +3

      ​@@JohnJoseph-yh2ed കേറുന്നില്ല..പക്ഷെ മണ്ണിന്റെ അടിയിൽ പോകുമ്പോൾ മറ്റുള്ളവരെ കുറ്റം പറയരുത്.

    • @sugunadas3803
      @sugunadas3803 2 หลายเดือนก่อน

      വന്നിട്ട്പറയാ൦ ന്താാ അതീന്നു൦ കാശടിച്ച്മാറ്റാ൯പറ്റുമോന്നാണ്ആലോചിക്കുനിനത്..

  • @thomasthomasphilp4393
    @thomasthomasphilp4393 2 หลายเดือนก่อน +27

    Our Christian Church also played a big role in dismissing Gadgill and P. T Thomas

    • @rvgeo5177
      @rvgeo5177 2 หลายเดือนก่อน +4

      So they can collect world wide donations when things happens like this.

    • @muniswamy941
      @muniswamy941 2 หลายเดือนก่อน +1

      Actually nobody thoughts that this much of problems would face in future

    • @thomasthomasphilp4393
      @thomasthomasphilp4393 2 หลายเดือนก่อน +2

      @@muniswamy941 The leaders must have known about the problems.

    • @mjknr5374
      @mjknr5374 2 หลายเดือนก่อน +1

      They stud for poor farmers not quari mafia.

    • @thomasthomasphilp4393
      @thomasthomasphilp4393 2 หลายเดือนก่อน

      @@mjknr5374 What do they have now, those poor farmers? They lost their farms and whole family

  • @sujithbose2006
    @sujithbose2006 2 หลายเดือนก่อน +3

    Great explanation Dhanush! Thanks a lot for this initiative...🙏

  • @sanjaygm7472
    @sanjaygm7472 2 หลายเดือนก่อน +4

    അവസാനം പറഞ്ഞത് ആണ് ശരി...കൊള്ളാം നല്ല detail ആയി കാര്യങ്ങൽ പറഞ്ഞു...😊

  • @aryaa6995
    @aryaa6995 2 หลายเดือนก่อน +2

    ഒരുപാട് കോർപറേറ്റ് കൾ കോടികൾ സഹായ വാഗ്ദാനം നൽകിയിട്ടുണ്ട്. തമിഴ്നാടും കർണാടകയും തുകകൾ നൽകുന്നുണ്ട് കേന്ദ്രത്തിൽ നിന്നും സഹായം വരുന്നുണ്ട്. ഇതൊക്കെ കൃത്യമായി അർഹത പെട്ട ദുരന്ത ബാധിതർക് നല്ല സ്ഥലം കണ്ടെത്തി 5സെന്റ് സ്ഥലവും അതിലൊരു വീടും വച്ചു നൽകാനും അവരുടെ ജീവിതം മെച്ച പെടുത്താനുള്ള വഴികൾ കണ്ടെത്തുന്നതിനുമായി വിനിയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തണം. കഴിഞ്ഞ ദുരന്ത ത്തിൽ പെട്ടവർ ഇപ്പോഴും വാടക വീടുകളിൽ ആണ് 😢

  • @murlimenon2291
    @murlimenon2291 2 หลายเดือนก่อน +1

    Beautifully explained.. thanks Dhanush.

  • @reality1756
    @reality1756 2 หลายเดือนก่อน +22

    വനഭൂമി വെട്ടി തെളിച്ചു.ഇപ്പോൾ ചുരം വല്ലാതെ തെളിഞ്ഞു.ഈ ക്വാറി എന്തുകൊണ്ട് govt തലത്തിൽ ചെയ്യാത്തത്.പരിസ്ഥിതി സംരക്ഷണ ബോധം ഇല്ലാത്ത രാഷ്ടീയക്കാർ ആണല്ലോ എല്ലാവരുംഅവബോധം ഉണ്ടാക്കിയെടുക്കണം.

  • @sulekhavasudevan680
    @sulekhavasudevan680 2 หลายเดือนก่อน +5

    വളരെ നന്നായി പറഞ്ഞു തന്നു..നന്ദി സഹോദരാ❤❤❤

  • @sreekalagnair8959
    @sreekalagnair8959 2 หลายเดือนก่อน +7

    Well said sir🙏🙏

  • @reshmia597
    @reshmia597 2 หลายเดือนก่อน +14

    ഇതിനെല്ലാം കാരണം സർക്കാരും രാഷ്ടിയക്കാരുമാണ്. ആർത്തി മൂത്ത് എന്തെല്ലാമോ കാട്ടുന്നു. ഇനി എന്നാണാവോ മഞ്ഞ കുറ്റിയും പൊക്കി പിടിച്ച് വരുന്നത്.

  • @KaaliyathAntony
    @KaaliyathAntony 2 หลายเดือนก่อน +3

    Very good message Big salute.

  • @amalanirudhan9326
    @amalanirudhan9326 2 หลายเดือนก่อน +2

    Thank you Brother for explaining these points.... 👍

  • @bahuleyanayyode474
    @bahuleyanayyode474 2 หลายเดือนก่อน +12

    ധനുഷ്, ഗംഭീരം. ഇന്നുമുതൽ ഒരു കാമ്പയിൻ തുടങ്ങൂ. കട്ട സപ്പോർട്ട്.

    • @harikrishnanm6713
      @harikrishnanm6713 2 หลายเดือนก่อน +1

      എന്തിനു? അവനവനു വേണ്ടത് അവനവൻ ചെയ്യണം എന്തിനു ധനുഷ് ne കൊലക്ക് കൊടുക്കുന്നു

    • @bahuleyanayyode474
      @bahuleyanayyode474 2 หลายเดือนก่อน

      @@harikrishnanm6713 ഇന്നത്തെ ചിന്താഗതി. ഞാൻ, എനിക്ക്, എൻ്റെ. ഇത് മാറാൻ ഒരാൾ നയിക്കാൻ വേണം. കൂട്ടായ്മ ഉണ്ടാവണം. അല്ലാതെ സ്വന്തം താൽപര്യം അല്ല വേണ്ടത്.

    • @bahuleyanayyode474
      @bahuleyanayyode474 2 หลายเดือนก่อน

      @@harikrishnanm6713 ഇന്നത്തെ അവസ്ഥ ഇതാണ്. ഞാൻ, എൻ്റെ, എനിക്ക്. അതിൽ നിന്ന് മാറണം. നയിക്കാൻ ഒരാള് വേണം. അല്ലാതെ കേരളം നശിച്ചാലും വേണ്ടില്ല എനിക്ക് എൻ്റെ വഴി എന്ന മനോഭാവം മാറണം.

  • @sreenavivek1326
    @sreenavivek1326 2 หลายเดือนก่อน +9

    പ്രകൃതിയെ ദ്രോഹിക്കരുത് ദ്രോഹിച്ചാൽ ഫലം അച്ചിന്ത്യം

  • @exmuslimkhalid138
    @exmuslimkhalid138 2 หลายเดือนก่อน

    Great Dhanush Thank yo for this video and your hard work . we know nothing will change here but still good to hear 1 person talking about it

  • @prpkurup2599
    @prpkurup2599 2 หลายเดือนก่อน +2

    Welldone ധനുഷ് ജി welldone 🙏

  • @sindhusatish2055
    @sindhusatish2055 2 หลายเดือนก่อน +2

    Thank you so much 🙏

  • @sasidharanpillai2382
    @sasidharanpillai2382 2 หลายเดือนก่อน +2

    Very good Examplanation Mr. Danush

  • @viswambharanchanganath1875
    @viswambharanchanganath1875 2 หลายเดือนก่อน +1

    VRY GD VRY VRY GOOD. I STRONGLY SUPPORT DEAR FRIEND. TKS A LOT.

  • @SarafuKara
    @SarafuKara 2 หลายเดือนก่อน

    Tankyu.bigsaloot❤❤

  • @rathisuresh1833
    @rathisuresh1833 2 หลายเดือนก่อน +3

    നല്ല വിവരണം. 👍🏻

  • @sreehariv1263
    @sreehariv1263 2 หลายเดือนก่อน +1

    Thanks for explaining This vital report.....

  • @anitajayan164
    @anitajayan164 2 หลายเดือนก่อน +24

    ചാലിയാർ പുഴ എന്ന് കേൾക്കുമ്പോൾ സമദാനിയേ ഓർമ വന്നു

    • @thilakanpv9519
      @thilakanpv9519 2 หลายเดือนก่อน +2

      Ayalude dead body Chaliyaril ninnu kittiyo......vadi ayoo...

    • @anitajayan164
      @anitajayan164 2 หลายเดือนก่อน +3

      @@thilakanpv9519
      ഇല്ല എടൊ, അപ്പോൾ നിങ്ങൾ ഈ ലോകത്തിൽ ഒന്നും അല്ലെ?
      അവിടെ ആണല്ലോ എല്ലാവരും, പറയുന്നത് ആയാൽ മാധവി കുട്ടി നെ മുതൽ എടുത്തത് 😂😂😂
      യൂട്യൂബിൽ ഉള്ളതാണ് പറഞ്ഞത്.

    • @gk-dl7wl
      @gk-dl7wl 2 หลายเดือนก่อน +1

      ​@@anitajayan164kadav resorting padiyil vechu prethyka action elude matham matti.

  • @gomathytk1468
    @gomathytk1468 2 หลายเดือนก่อน +2

    Awesome Speach❤

  • @princeabraham4717
    @princeabraham4717 2 หลายเดือนก่อน +1

    Congratulations
    Well Explained ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @unnikrishnanv.s5606
    @unnikrishnanv.s5606 2 หลายเดือนก่อน +4

    super super congrats

  • @sukumarannair5987
    @sukumarannair5987 2 หลายเดือนก่อน +3

    Very good. Fine. Congratulations

  • @aviaki
    @aviaki 2 หลายเดือนก่อน +3

    Thank you danush

  • @rahulk-cy8gi
    @rahulk-cy8gi 2 หลายเดือนก่อน +13

    ഇതുപോലുള്ള ദുരന്തങ്ങൾ വരുമ്പോൾ മാത്രം മാധവ് ഗാഡ്ഗിൽ റിപ്പോർട്ട്‌ ചർച്ചചെയ്യും അത് കഴിഞ്ഞാൽ വീണ്ടും അടുത്ത പ്രളയത്തിനുള്ള പ്രവർത്തനം നമ്മൾ തുടങ്ങും

  • @SNkidschannel
    @SNkidschannel 2 หลายเดือนก่อน +3

    Correct 👍

  • @baburajb4415
    @baburajb4415 2 หลายเดือนก่อน +7

    വേണ്ടതോന്നും ചെയ്തില്ല ,വേണ്ടാതതോകെ ചെയ്തു.നന്മയെ അകറ്റി നിർത്തി തിന്മയെ കൂട്ടു പിടിച്ചു

  • @sobhanakumarykr
    @sobhanakumarykr 2 หลายเดือนก่อน

    നന്ദി ധനുഷ് വിശദമായി പറഞ്ഞു തന്നതിന്

  • @SasiKumar-e9i
    @SasiKumar-e9i 2 หลายเดือนก่อน

    Dood information. Thank u very much

  • @gopikanair9138
    @gopikanair9138 2 หลายเดือนก่อน +1

    Absolutely correct.

  • @sreeniketana9728
    @sreeniketana9728 2 หลายเดือนก่อน +3

    Good speaking

  • @dilipash
    @dilipash 2 หลายเดือนก่อน

    Very good teaching for Wayanad people

  • @ushakumar3536
    @ushakumar3536 2 หลายเดือนก่อน +1

    Well explained dear.... 🙏🏻🙏🏻🙏🏻

  • @SuperKumarkrishna
    @SuperKumarkrishna 2 หลายเดือนก่อน +1

    പച്ചിമ ഘട്ടം അല്ല പശ്ചിമ ഘട്ടം എന്നു പറയുക.
    അത് എന്തെങ്കിലും ആകട്ടെ. Mr. Dhanush വളരെ നന്നായി കാര്യം അവതരിപ്പിച്ചു

  • @K-dasan-q8w
    @K-dasan-q8w 2 หลายเดือนก่อน

    Well said 👍👍

  • @menakap6849
    @menakap6849 2 หลายเดือนก่อน +1

    Nannayi paranju thannathinu thanks 🙏

  • @padmajack2547
    @padmajack2547 2 หลายเดือนก่อน +1

    Dhanush very well explained

  • @antonysebas
    @antonysebas 2 หลายเดือนก่อน

    Thankal sookshikkanam..my prayers with you...

  • @saralamareth8779
    @saralamareth8779 2 หลายเดือนก่อน

    Excellent performance 👍 Dhanush.wonderful explanation 🎉

  • @Jayarajantuvvur
    @Jayarajantuvvur 2 หลายเดือนก่อน

    Thanks...🙏

  • @daisysojan5839
    @daisysojan5839 2 หลายเดือนก่อน +5

    Madhav gadgil report ഇനി എങ്കിലും നടപ്പാക്കുവാൻ ബഹു, ഗവണ്മെന്റിനോട് അപേക്ഷിക്കുകയാണ് 🙏🙏🙏

  • @prakashk.p9065
    @prakashk.p9065 2 หลายเดือนก่อน +90

    പി.റ്റി.തോമസ്സിനെതിരെ പ്രക്ഷോഭം നടത്തി,പങ്കെടുത്ത നാനൂറു കുഞ്ഞാടുകൾക്കു വയറു നിറയെ പോത്തിറച്ചി സദ്യ പള്ളി വികാരി നടത്തി.വികാരം അടങ്ങി;പ്രക്രുതി അടങ്ങിയില്ല😂

    • @babyemmanuel853
      @babyemmanuel853 2 หลายเดือนก่อน

      ശവമഞ്ചവുമായി സമരം ചെയ്തെന്നത് ശരിയാണ്...
      അതിന് p.t.തോമസുമായി ബന്ധമില്ല...
      പീ.ടി. സ്വയം മധവഗാഡ്ഗിൽ ആവുകയാണ് ചെയ്തത്....
      മാധവ് ഗാഡ്ഗിൽ ജനങ്ങളെ ഭയപ്പെടുത്തുകയാണ് ചെയ്തത്...

    • @SamAbraham-q1z
      @SamAbraham-q1z 2 หลายเดือนก่อน

      അവിടെ കുഞ്ഞാടുകൾ മാത്രമല്ല താമസിക്കുന്നത് . മുതലെടുപ്പ് നടത്താൻ പലരും ഉണ്ടായിരുന്നു. പൊട്ടൻ കൃസ്ത്യാനികൾ മുന്നിൽ നിന്നു

    • @SamAbraham-q1z
      @SamAbraham-q1z 2 หลายเดือนก่อน +2

      മുല്ലപ്പെരിയാർ പൊട്ടിയാൽ കുഞ്ഞാടുകൾ മാത്രമേ മരിക്കൂ അല്ലേ ചേട്ടാ

    • @mjknr5374
      @mjknr5374 2 หลายเดือนก่อน

      നിങ്ങൾ വെറുതെ ക്രിസ്ത്യാനിയെ തെറി വിളിക്കേണ്ട. റിസോർട് ക്വാറി, മരം വെട്ടു മാഫിയ പാവപെട്ട കൃഷിക്കാർ അല്ല.

    • @lissyjose1138
      @lissyjose1138 2 หลายเดือนก่อน

      കൃഷിക്കാരുടെ ഭൂമി വനഭൂമിയാക്കാൻ വകുപ്പുകൾ തീരുമാനിച്ചു..... ക്വാറി റിസോർട് കളെ രാഷ്ട്രീയ ക്കാർ രക്ഷപ്പെടുത്തി... അതാണ് പ്രതി ഷേധ കാരണം

  • @shobhamenen2254
    @shobhamenen2254 2 หลายเดือนก่อน

    Congratulations Dhanush.
    We need more reporters like you to bring awareness to the masses.
    God bless you.

  • @sheelavarghese6934
    @sheelavarghese6934 2 หลายเดือนก่อน

    Beautiful presentation.

  • @AP-pb7op
    @AP-pb7op 2 หลายเดือนก่อน +3

    ഇതിന്റെയൊക്കെ മൂല കാരണം നമ്മുടെ രാജ്യത്തിലെ ജനസംഖ്യ വളരെ കൂടുതലാണ് എന്നതാണ്. അപ്പോൾ സ്വാഭാവികമായി ഇത്രയും ജനങ്ങൾക്ക് ജീവിക്കാൻ വേണ്ടി പ്രകൃതി ചൂഷണം കൂടും. ഒരു പ്രകൃതി ദുരന്തം വന്നാൽ മരണസംഖ്യയും കൂടും. ഇന്ത്യയെക്കാൾ നാരിരട്ടി വലുപ്പമുള്ള അമേരിക്കയിലും കാനഡയിലും ഓസ്ട്രേലിയയിലും ഒക്കെ ഇന്ത്യയിലെ ജനസംഖ്യയുടെ ചെറിയൊരു ശതമാനം മാത്രമേ ഉള്ളൂ. നമ്മളെക്കാൾ മൂന്നിരട്ടി വലിപ്പമുള്ള ചൈനയിൽ പോലും നമ്മുടെ ജനസംഖ്യയെക്കാൾ ഇപ്പോൾ താഴെയാണ്. അത് മനസ്സിലാക്കാതെ ഒരു ദുരന്തം വരുമ്പോൾ വെറുതെ ഗാഡ്ഗിൽ കസ്തൂരിരംഗൻ പിടി തോമസ് എന്നൊക്കെ പറഞ്ഞു ചിലച്ചിട്ടു കാര്യമില്ല. നമ്മുടെ ജനസംഖ്യ കുറയ്ക്കാൻ സത്വരമായ നടപടികൾ എടുക്കുകയാണ് വേണ്ടത്. നമ്മുടെ ജനസംഖ്യ നിയന്ത്രണവിധേയമാകുന്നതുവരെ ദമ്പതികൾക്ക് ഒരു കുഞ്ഞു മാത്രമേ ഉണ്ടാക്കാൻ പാടുള്ളൂ.

  • @raveendranathrajendran7552
    @raveendranathrajendran7552 2 หลายเดือนก่อน +2

    Excellent discription

  • @valsakumari5562
    @valsakumari5562 2 หลายเดือนก่อน

    Iots of thanks ബ്രോ

  • @anilta7421
    @anilta7421 2 หลายเดือนก่อน +3

    Very usefull

  • @vijayanvillayathukalazhy2680
    @vijayanvillayathukalazhy2680 2 หลายเดือนก่อน +1

    Good very nicely explains

  • @babeeshcv2484
    @babeeshcv2484 2 หลายเดือนก่อน

    thnx bro. 👍🙏

  • @anitajayan164
    @anitajayan164 2 หลายเดือนก่อน +4

    ഇങ്ങനെ തന്നയെയായിരിക്കും മുല്ലപ്പെരിയാർ report ഒക്കെ പുഴുതി വെച്ചിട്ടുണ്ടാവും.

  • @rageshkumartp3312
    @rageshkumartp3312 2 หลายเดือนก่อน +1

    Thanks 😘😘

  • @sasikumarv2833
    @sasikumarv2833 2 หลายเดือนก่อน +2

    കോടിക്കണക്കിനു ടൺ പാറപ്പൊടിച്ചും, മണ്ണ് എത്തും കോരൻ റെയിൽ ( K Rail) ഉണ്ടാക്കിയാൽ കേരളത്തിന്റെ സ്ഥിതി എന്താകും?

  • @Aish-123-B
    @Aish-123-B 2 หลายเดือนก่อน

    Superb sir

  • @johnsonkt8155
    @johnsonkt8155 2 หลายเดือนก่อน +1

    Ayyaa very good salute

  • @renumohan4283
    @renumohan4283 2 หลายเดือนก่อน +1

    Good explanation

  • @thomsabraham1945
    @thomsabraham1945 2 หลายเดือนก่อน

    Well sri Dhanush ur detailed explanation for hearing to the public if this subject has not heard previously. But what to do our politics? It is the fate of Kerala.!!!.👌👌👌

  • @shajicj4231
    @shajicj4231 2 หลายเดือนก่อน

    Great effort

  • @ravimenon238
    @ravimenon238 2 หลายเดือนก่อน

    ഡീറ്റൈൽ റിപ്പോർട്ട്‌
    Very nice ധനുസ്

  • @bku1969
    @bku1969 2 หลายเดือนก่อน

    ⭐⭐⭐⭐⭐
    Dhanush, well said.

  • @govindanpotty.s1615
    @govindanpotty.s1615 2 หลายเดือนก่อน +2

    മലയാളി എന്ന കൊലയാളി ഇതിന് ഒന്നും തയ്യാറല്ല ധനുഷേ ....
    പ്രകൃതിയെ പരമാവധി ചൂഷണം. ചെയ്തു എന്നിട്ട് അപകടസമയത്ത് സഹായത്തിന് നിലവിളിക്കും
    മാഫിയകൾ
    വരുത്തി വച്ച വലിയ ദുരന്തം 😢😢😢 ഇനിയെങ്കിലും മലയാളികൾ പഠിച്ചെങ്കിൽ കാടിനെ സ്നേഹിക്കുക നശിപ്പിക്കരുത് കയ്യേറരുത്
    ഇതിൽ വലിയ തെറ്റ് ചെയ്തത് മാറി മാറി വന്ന സർക്കാരുകൾ മണ്ണ് പാറ തടി മാഫിയകൾ പണം കൊടുത്ത് ഈ സർക്കാരുകളെ വിലക്കെടുത്തു
    അവിടത്തെ ജനങ്ങൾ എത്രയും വേഗത്തിൽ മാറി താമസിക്കാൻ ശ്രമിക്കുക

    • @AshishVa-qv6pe
      @AshishVa-qv6pe 2 หลายเดือนก่อน

      സത്യം 🙏

  • @azizksrgd
    @azizksrgd 2 หลายเดือนก่อน +2

    Good explain

  • @indirak8897
    @indirak8897 2 หลายเดือนก่อน +2

    എത്ര അനുഭവിച്ചാലുഅം ഒന്നും പഠിക്കില്ല, അമിതമായ ആത്മവിശ്വാസം നല്ലതല്ല

  • @Hindustan1973
    @Hindustan1973 2 หลายเดือนก่อน +1

    What about Resorts Lobby Sir ❓️

  • @sree1010
    @sree1010 2 หลายเดือนก่อน

    Great reporter dhanush

  • @unnikrishnanc4835
    @unnikrishnanc4835 2 หลายเดือนก่อน +1

    Well done. Well said. Politics kills the human beings.

  • @royk1920
    @royk1920 2 หลายเดือนก่อน +4

    👌👍