PREGNANCY കാരണമുള്ള DEPRESSION നിസ്സാരമല്ല |
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- #joshtalks #ashinaajmal #nevergiveup #mentalhealth
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക
bit.ly/JoshTal...
ഒരാൾക്ക് എത്ര നേരം കരഞ്ഞുകൊണ്ട് മാത്രം ജീവിതം തള്ളിനീക്കാൻ കഴിയും? ഇതിനിടയിൽ കുത്തുവാക്കുകൾ കൂടി വരുമ്പോൾ, അയാളുടെ മാനസിക ആരോഗ്യത്തെ വലിയ രീതിയിൽ അത് ബാധിക്കുമെന്നുറപ്പ്. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ #mentalhealth എത്രത്തോളം #important ആണെന്ന് ഈ ടോക്ക് നിങ്ങളെ ഓർമിപ്പിക്കും. കാണാം @AshinaAjmal169-ന്റെ ടോക്ക്.
@AshinaAjmal169 shares that she initially struggled to seek help for her #mentalhealth issues. She felt ashamed and embarrassed about what she was going through and didn't want to burden others with her problems. However, as her symptoms worsened, she realized that she couldn't continue living like this and decided to seek professional help.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com, if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
Superr da🥰👏👏..keep going💫💫
Thanku❤
Amiyude sound polund ashinayude sound
@@AshinaAjmal169😢😢😢😢
U
Ashna നിന്റെ ആ home ടൂർ കണ്ടതിന് ശേഷം ആണ് ഞാനും എന്റെ home tour ചെയ്തത് എന്റെ ആ വീഡിയോ ഒരാഴ്ച കൊണ്ട് 13 ലക്ഷം ആളുകളാണ് കണ്ടത് 😍😍
Evdeyum ethyo....ningalde video okke adipoliyanutto but ningal daily video edilla
Ningade vedeo kandanu njan ashnayude vedeo kananthudangiyath.sthiram kanalilla ipo kurea ayi continuitypoyi.idakk ningade channel nokkumpo reach sub keri varunnillallo why?
Njanum ini home tour cheyyanam ennano 🤔😅
നമ്മൾ കേൾക്കുന്ന മോട്ടിവേഷൻ ക്‌ളാസിനു ഒരു പ്രത്യേകത എന്താണ് എന്ന് വെച്ചാൽ കേൾക്കുമ്പോൾ നല്ല ഫീൽ കിട്ടും ...പക്ഷെ മോട്ടിവേഷൻ കേട്ടിട്ടു ആരും നന്നായി എന്ന് എനിക്കു തോന്നുന്നില്ല. ....നമ്മുടെ ഏറ്റവും മോട്ടിവേേഷൻ ആൻഡ് ബലം അത് നമ്മുടെ മനസ്സാണ് ....
Yes 👍🏻
കറക്റ്റ് 👍
👍👍
Exactly
👏🏻💯
അശ്നയുടെ ധാരാളം വീഡിയോ കൾ ഞാൻ കണ്ടിട്ടുണ്ട്. അതിലൊക്കെ സംസാരിച്ചതിനേക്കാൾ വളരെ നന്നായി ഇവിടെ സംസാരിച്ചത്. അഭിനന്ദനങ്ങൾ. 👏
ആഷിന എന്ന ആളെ ഞാൻ പരിചയപ്പെടുന്നത് ഏകദേശം ഒരു 6/7 കൊല്ലംമുമ്പ് ആണ്. അന്ന് കണ്ട ആൾ എനിക്കിപ്പോ ആഷിന ഇത്തയാണ്. അന്ന് മുതൽ ഇന്ന് വരെയുള്ള ഇത്തയുടെ life എനിക്ക് inspiration തന്നവരുടെ listil ഒരാളുടേതാണ്. കാരണം അന്ന് ഞാൻ പരിജയപ്പെട്ടപ്പോൾ ഒരു introvert ആയ ഇത്തയാണ് ഇപ്പോൾ ആഗ്രഹിച്ച ഈ നിലയിൽ നിൽക്കുന്നത്. മാത്രമല്ല ഇത്തയുടെ life ഇടയ്ക്ക് എനിക് അസൂയ തോന്നുന്നത് കൂടിയാണ് അതിലൊന്നാണ് ഇത്തയുടെ family.. ഇത്ര supportive ആയ ഒരു family പടച്ചോന്റെ ഏറ്റവും വലിയ അനുഗ്രഹമാണ്.. ഇനിയും മുന്നോട്ട് ഇത് പോലെ തന്നെ സന്തോഷത്തോടു കൂടി ജീവിതം മുന്നോട്ട് പോകാനും ആഗ്രഹങ്ങൾ ഒക്കെ സാധിച്ചു ജീവിതം മുന്നോട്ട് നായിക്കുവാനും പടച്ചോന്റെ അനുഗ്രഹം ഉണ്ടാകട്ടെ .. ❤🤩
❤❤❤❤
ഡിപ്രെഷൻ കാരണമായി എനിക്ക് അബോർഷൻ സംഭവിച്ചു.. 😞കുറച്ചധികം ക്ഷമ നമ്മുക്ക് ഉണ്ടാവണം.. Control ചെയ്യാൻ നോക്കണം. അല്ലെങ്കിൽ നമുക്ക് ഇല്ലാതെ പോകും
ethra masathilann poyath.. me also in depression and pregnent tooo.. 3 mnth... ipo control aki varunnu
Josh talks actually mean cheyunnath entha..ashinante story kettappol prathyekich puthiyathayi onnum thoneella..ithilum struggle cheith life lead cheyyunna orupad aalkarund... Ashina anubhav iucha post partum depression ekadesham 95% girlsum experience cheithavaranu.. ellavarkkum inspired aakan pattiyulla story kondu varu..
ആശ്ന നല്ല രീതിയിലുള്ള അവതരണം ആയിരുന്നു ❤🥰
Ithokke Orupad jeevithanubavam ulladokke parayanulladalle ithippo TH-camers nu vendiyulla platform aayi
ഞൻ ഇപ്പൊ പ്രെഗ്നന്റ് ആണ്... ഇപ്പൊ കുറച്ചു പ്രേശ്നങ്ങൾ കാരണം depression നല്ലോണം ഉണ്ട് 😭😭
ഞാനും ഏകതേശം പ്രഗ്നൻറ് ആയപ്പോൾ ഇതു പോലെ ആയിരുന്നു 🙌🏻
ഞാനും
Supper, continuiety break ആകാതെ അവതരിപ്പിച്ചു 👏👏👏👏👏👏👌👌 ഒരു നോവലിനെ shortstory പോലെ മനോഹരമാക്കി, കുറച്ചു സമയം കൊണ്ട് മികവ് തെളിയിച്ചു 😄😄👏👏👏👏
Correct...antey kariyam.,..
Only youtubers in josh talks
Adipoli ashina ❤❤
Congratulations
ഇങ്ങനെ ആയിരുന്നു എൻ്റെ പ്രഗ്നൻസി ടൈ ഭയങ്കര വിഷമായിരുന്ന്😢
Arshi adipoli,Congratulations.
വിഷമങ്ങൾ ഇല്ലാത്തവർ ആരെങ്കിലും ഉണ്ടോ
God bless you. Midukki.
Super Ashina
Well said 👏👏👏👏👏👏 ❤❤❤. Thank you so much.
എങ്ങനെ ഒക്കെ പ്രസക്തി ആവണം അതാണ് ഇവൾ മാരുടെ ഒരു ഇത്
Nee ninte കാര്യം നോക്ക്
Beautiful 😊keep going 🎉
മാഷാ അല്ലാഹ് അഷ്‌ന നല്ല mol
Ashna nalla fluent ayi samsarichutto. But jeevithathil ithonnumalla valiya dukkam. Enthellam anubhavikkunnavar namukku chuttumundu. Arum are yum ariyikkunnilla. Ellavarum chrichukond nammudeyokke munnilvarunnu.
എല്ലാരും ഇതിൽ വന്ന സ്ത്രീകളൊക്കെ വിജയിച്ച വരാണ് പക്ഷേ ഇവിടെ ഭാഗം മാത്രമേ നമ്മൾ കേട്ടിട്ടുള്ളൂ ഇവരുടെയൊന്നും വാക്ക് പുരുഷന്മാരുടെ ഭാഗം കേട്ടില്ല പല പുരുഷ നിന്നും തിന്ന മുടക്ക് കാണിച്ച് പോരുന്ന പെണ്ണുങ്ങളും ഉണ്ട്
സൂപ്പർ ashina
Masha allah ❤❤❤❤❤adipoli
Oh ashina❤😊
നല്ലൊരു മോട്ടിവേഷൻ 👍👍👌👌
Thankyou ❤️
അടിപൊളി🎉🎉🎉🎉
സൂപ്പർ ❤❤❤ആഷി
Well done✌️
അവിടെയാണ് മലപ്പുറത്തെ ടീച്ചേയ്സിന്റെ കോളിറ്റി ഒരാളേടും അവഗണന കാണിക്കാത്ത വിഭാകമാണ് അധ്യാപകരും രക്ഷിതാക്കളും
കേരളത്തിലെ എല്ലാ ജില്ലയിലെയും അധ്യാപകർ മലപ്പുറത്തുണ്ട് കാരണം ഏറ്റവും vacancy വരുന്നത് അവിടെ ആണ്.. പിന്നീട് ട്രാൻസ്ഫർ വെച്ച് എല്ലാവരും സ്വന്തം ജില്ലയിലേക്ക് പോരുകയാണ് ചെയ്യുന്നത്
അതൊക്കെ പണ്ട്
Nannayi perform cheythu .kettappol sangadam vannu
ഹസ്ബന്റിന്റെ വീട്ടുകാരെ മനഃപൂർവം.മറന്ന പോലെ ഒന്നും പറഞ്ഞില്ല
❤❤❤❤നന്നായി അവതരിപ്പിച്ചു ❤❤
Thanku❤
Adipodi video congratulations Aashnathaa🎉
എവിടുന്നോ കുറച്ചു വാക്കുകൾ, അത് അങ്ങ് joshtalkil വിളമ്പി, അത്രതന്നെ 😂
😂😂😂
Good message
Adipoli mashaalla
super ashena
Enikkum oru divasam ivide varanam ennund but iam stil mental❤❤❤❤❤❤❤❤
Nannayitbavatharippichu
Supper 🥰👍🏻
Keep going ❤❤
Well done 👍🏻
Super presentation
Ashina mole nannayi samsarichu first time anennu thonnunnilla katta waitingil ayirunnu ee video kku vendi ❤️❤️❤️
*ashina fans assemble🔥*
ഹേയ്,ഓലപ്പുരക്കും godrej പൂട്ടോ 😂😂😂
Ithilentha valya kaaryam
Ashna mutheeee❤❤❤❤
ഗുഡ്......🫰🫶🏻🫶🏻🫶🏻
ഇഷ്ട ചാനൽ.. 💯
Superrrr❤❤❤❤❤❤❤
Super super 😘
Congratulations Ashina, inganeyavanam penkuttikal ❤
👍👍👏🏻👏🏻
Recover recover recover.....
എന്തൊരു തള്ള്.. അതും കോപ്പിയടി 😂😂😂.
വെറും പ്രഹസനം. Insult, pregnent, കരച്ചിൽ,.... കുറെ repeated words(ചിലത് english ചിലതു മലയാളം )പുട്ടിനു പീരയിടുന്നപോലെ 😂😂
Ithil varunna youtubersnu Ithokke thanne aan parayan ullath
@@Ain_Lah 👍
Crctttt....
@@mahshuu933 വെറും പ്രഹസനം സജി 😜😂
Masha allah ❤ allah anugrahikkatte🎉
എനിക്കും ബാല്യം ഓർക്കാൻ ഇഷ്ടമില്ല.😢
Same 😊
good job Ashina congratulations ❤🎉❤🎉
❤❤❤❤❤❤
Hat's off ashnnna
Good video
Getting moral strength and not getting it is the reflection of God. Hearing nothing will not change anyone's mind and life.
👍🏻👍🏻👍🏻🔥🔥🔥🔥🔥
❤❤❤❤❤❤❤❤
👍👍👍keep it up 💞
👍🏻👍🏻🙋🏻♂️❤️❤️❤️❤️
അന്ന് പ്രെഗ്നന്റ് aayi ഇരിക്കുന്ന ടൈമിൽ എന്തൊക്കെ യോ മാനസിക വിഷമം കൊണ്ട് ഉറക്കം വരാതിരിക്കുന്ന ഒരു രാത്രി ആണ് ഞൻ ആഷിന യുടെ home ടൂർ കണ്ടത്.... രണ്ടു വർഷം മുന്നേ.... ഒരുപാട് വീഡിയോ കൾ കണ്ടിട്ടുണ്ടെങ്കിലും ആ ദിവസവും സമയവും ഇന്നും ഇവരെ കാണുമ്പോയൊക്കെ ഓർമയിൽ വരും
❤
Naariyath selath
അതൊക്കെ ചൊല്ലിയിരുന്നു
Super 🥰 🥰🥰🥰🥰🥰🥰💓💓💓💓💓💓💓💓💓🔥
👍👍👍🎉🎉
ഞാനും 3 മാസമായി അനിഭവിച്ചോണ്ടിരിക്കുന്നു
Chechi paranja oro vakkum sathyamanu😊
Ashina super
Super parayan വാക്കുകളില്ല
Sooper ashna❤
Hello ഇത്ത നിങ്ങളെ വീഡിയോ കണ്ടിട്ടുണ്ടായിരുന്നു പക്ഷെ ഇത്ര പ്രശ്നം ഉണ്ടായ ആളാണെന്നു കണ്ടാൽ പറയില്ല
Supper
Good talk and strong person 👍❤❤
E pripadi adiyam nalla oru platform ayi kandirunnu ennu vila ellandayipoyi
Super
😊❤🌹mm
😢😢❤
👍😍
Vijayam. Urappaaa.👍
ആശിനാ അടിപൊളി വാക്കുകളില്ല
I never want to go back to my childhood 😢
good motivation
👍🏻👍🏻👍🏻🥰
Super 💖💖💖💖💖💖💖💖
Your dedication paid off🤍
😍
Well presented 👍 but don't forget allah in ur future ways like others 👍
അള്ളാഹു depression ഉണ്ടാക്കുന്ന കൊച്ചു കുട്ടികളെ പോലും കൊല്ലു ന്ന sadist ദൈവം
🎉❤🎉❤🎉
Hi ashnna
Congratulations sis enik negalod samsarikanam
😍
👍👍👍👍👍t