മാഷിന്റെ Video കാണുന്നില്ലല്ലൊ എന്നോർത്തിരിക്കുകയായിരുന്നു , മാഷിന്റെ സ്ഥിരം ശ്രോതാക്കളിൽ ഒരാളായ ഞാൻ. മാഷ് വിദേശയാത്രയിൽ ആണ് എന്നറിഞ്ഞതിൽ വളരെ സന്തോഷം , മാഷേ🌹🌹🌹🙏🙏🙏
Excellent thought provoking speech by Karassery Sir. Very relevant particularly in current social scenario. Audience should have kept more discipline. People coming in and out was really annoying when such a serious speech was being delivered.
നാളേറെയായി കാത്തിരിക്കുന്നു, മാഷിൻറെ വീഡിയോകൾക്കായി. നന്ദിയോടെ....
കാരശ്ശേരി മാഷിന്റെ പ്രസംഗം വളരെ നാളുകൾക്കു ശേഷമാണ് കേൾക്കാൻ കഴിഞ്ഞത്. അഭിനന്ദനങ്ങൾ
സാർ 🙏
ഇദ്ദേഹത്തിന് സംസാരിക്കാൻ നല്ലൊരു സ്റ്റാന്റിങ് ടേബിൾ ഒരുക്കാത്ത ഒരു സങ്കാടകർ 🤨പരാതിയില്ലാത്ത nm👍👌🤝
മാഷിന്റെ Video കാണുന്നില്ലല്ലൊ എന്നോർത്തിരിക്കുകയായിരുന്നു ,
മാഷിന്റെ സ്ഥിരം ശ്രോതാക്കളിൽ ഒരാളായ ഞാൻ.
മാഷ് വിദേശയാത്രയിൽ ആണ് എന്നറിഞ്ഞതിൽ വളരെ സന്തോഷം , മാഷേ🌹🌹🌹🙏🙏🙏
Very nice
Happy New Year...🎉❤️🎉❤️🎊
Excellent thought provoking speech by Karassery Sir.
Very relevant particularly in current social scenario.
Audience should have kept more discipline. People coming in and out was really annoying when such a serious speech was being delivered.
❤
🙏🙏🙏
58:32 കുന്നമംഗലം നിയോജകമാണ്ഡലത്തിൽ പൊതുമണ്ഡലമായപ്പോൾ തന്നെ ദളിതനായ UC രാമൻ PTA റഹീമിനെതിരെ മത്സരിച്ചിട്ടുണ്ട്.
എനിക്ക് ജീവിതത്തിൽ കരശ്ശേരി മാഷെയും, യുസഫ് അലി സാറിനെയും, സുരേഷ് ഗോപിയേയും നേരിൽ കാണണം എന്നാണ് ആഗ്രഹം ❤❤❤👍👍
👍
മാഷ്... 👏🏼👏🏼👏🏼
UP യിൽ മുസ്ലീമുകൾ BJP ക്ക് വോട്ടു ചെയ്യുന്നത് ഭയം കൊണ്ടാവുമോ?
🙏🙏🙏🙏
❤❤❤❤