ബഷീറിനെക്കുറിച്ച് കാരശ്ശേരി മാഷ് Safari ചാനലിൽ പറഞ്ഞത് മുഴുവനും കേട്ടിട്ടുണ്ട്. മാഷ് പറയുന്നത് കേട്ടിരിക്കുമ്പോൾ ബഷീറിലെ സാഹിത്യകാരനോടുള്ള, മനുഷ്യ സ്നേഹിയോടുള്ള ആദരവ്, സ്നേഹം, ബഹുമാനം എല്ലാം പിന്നേയും കൂടും...🙏🙏🙏
നല്ല ചിത്രകാരൻ എങ്ങനെ കോറിയാലും ഭംഗിയുള്ള ചിത്രമാകും. അതു പോലെ ബഷീർ എന്തെഴുതിയാലും മനോഹരമായ ഒന്നാകും. അദ്ദേഹത്തിന്റെ ഭാഷ ഇത്ര മനോഹരമായത് അത് ഉപയോഗിച്ച ആളിന്റെ മഹത്വം കൊണ്ടാണ്. അദ്ദേഹത്തിനു തുല്യം അദ്ദേഹം മാത്രം. നമിക്കുന്നു.
ഹഷീറിനെ പറ്റി കരശ്ശേരി "ബഷീർ മാല " എന്ന പേരിൽ ഒരു പാട്ടെഴുത്തിയുട്ടുണ്ട്. നാലകത്ത് കാസിം എന്ന പേരിൽ കാരശ്ശേരിക്ക് ഒരു മാപ്പിലപ്പാട്ട് ഗായകനുണ്ടായിരുന്നു. അദ്ദേഹത്തിന് പാടാൻ എഴുതിയ പാട്ടാണത്. കാസിംക അതെപ്പോഴും പാടിക്കൊണ്ടിരിക്കും, ഒരിക്കൽ കാസിംക പറഞ്ഞു : ഞാനിത് ബഷീറിന് ഇതൊന്ന് പാടികേൾപ്പിക്കട്ടെ, കാരശ്ശേരി സമ്മതിച്ചു ഞാനും കാസിംക്കായിയും ബഷീറിന്റെ കോഴിക്കോട്ടെ അടുത്തുള്ള ബേപ്പൂർ വീട്ടിൽ ചെന്ന് ബഷീറിനെ കണ്ടു. കുശലം പറഞ്ഞു, ശേഷം കാസിക ആ പാട്ട് പാടാൻ തുടങ്ങി. ബഷീർ അത് ശ്രദ്ധാപൂർവ്വം കേട്ടു, വീണ്ടും ഒരിക്കൽ കൂടി പാടാൻ പറഞ്ഞു, രണ്ടു വട്ടം പാടി. ഡിസി ബുക്സ് സ്ഥാപകൻ, ഡി സി. രവിയുടെ ഫാദർ, ഡിസി കിഴക്കേ മുറിയും അപ്പോൾ അവിടെ ഉണ്ടായിരുന്നു. കാസിംക്ക ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഈ മാലപ്പാട്ട് ഇറങ്ങിയ ശേഷം ഇത്പോലെ കവി പിടി. അബ്ദുറഹ്മാനും, വി എം കുട്ടിയും ബഷീറിനെക്കുറിച്ച് മാലപ്പാട്ട് എഴുതിയിട്ടുണ്ട്. ബഷീർ സമ്പൂർണ കൃതിയിൽ അനുബന്തമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതു മാത്രമായി കോഴിക്കോട് ലിപി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 🌹25/10/2023🌹
🤣🤣🤣😂😂ഇപ്പോഴാണ് തമാശ തമാശയായി തോന്നിയത്...ദൈവത്തിന് ക്വട്ടേഷൻ കൊടുക്കുന്ന ശത്രുസംഹാര പൂജയും മാർപ്പാപ്പയോട് ക്രിസ്തു ചെവിയിൽ വിയിൽ ഞാൻ ക്രിസ്തു ആണെന്ന് പറയുമ്പോൾ അതുകൊണ്ടാണ് കൊല്ലുന്നത് എന്ന് പറയുന്നതും മറ്റും എല്ലാം ചിരിക്കാനും ചിന്തിക്കാനും കഴിവുള്ളതാണ്..വളരെ നന്നായിട്ടുണ്ട്...അപ്പോ ഹാസ്യം പറഞ്ഞ് ഫലിപ്പിക്കാൻ കഴിയും എന്നും തെളിയിച്ചിരിക്കുന്നു...സൂപർ.. അഭിനന്ദനങ്ങൾ..🙏🙏🙏🙏🙏
ബഷീറിനെക്കുറിച്ച് കാരശ്ശേരി മാഷ് Safari ചാനലിൽ പറഞ്ഞത് മുഴുവനും കേട്ടിട്ടുണ്ട്. മാഷ് പറയുന്നത് കേട്ടിരിക്കുമ്പോൾ ബഷീറിലെ സാഹിത്യകാരനോടുള്ള, മനുഷ്യ സ്നേഹിയോടുള്ള ആദരവ്, സ്നേഹം, ബഹുമാനം എല്ലാം പിന്നേയും കൂടും...🙏🙏🙏
കാരശ്ശേരി സർ തങ്ങളുടെ ഓർമകളുടെ ഓർമയും ആ വിവരണവും ❤
നല്ല ചിത്രകാരൻ എങ്ങനെ കോറിയാലും ഭംഗിയുള്ള ചിത്രമാകും. അതു പോലെ ബഷീർ എന്തെഴുതിയാലും മനോഹരമായ ഒന്നാകും. അദ്ദേഹത്തിന്റെ ഭാഷ ഇത്ര മനോഹരമായത് അത് ഉപയോഗിച്ച ആളിന്റെ മഹത്വം കൊണ്ടാണ്. അദ്ദേഹത്തിനു തുല്യം അദ്ദേഹം മാത്രം. നമിക്കുന്നു.
😊😊😊😊😊😊😊😊😊😊
😮
..
?...
O😅
.
.
oi😅😅
🙏🙏🙏 ഗുരു 🙏🙏🙏
ഗുരുർ ബ്രഹ്മ
ഗുരുർ വിഷണും
ഗുരുർ ദേവോ മഹേശ്വരാ
ഗുരു സാക്ഷാൽ പരബ്രഹ്മം
തസ്മയി ശ്രീ ഗുരു വേ നമ:
🙏🙏🙏🙏🙏🙏🙏
മാഷേ.. ഒരു പോഡ്കാസ്റ്റ് തുടങ്ങൂ... ഈ talks ക്കെ സ്പോട്ടിഫൈയിലൊക്കെ കേൾക്കാൻ നല്ല രസമായിരിക്കും
Extra ordinary speech about great writer 🙏
നമസ്തേ മാഷേ :
Vaikom Muhammad Basheer...❤️❤️
ഹഷീറിനെ പറ്റി കരശ്ശേരി "ബഷീർ മാല " എന്ന പേരിൽ ഒരു പാട്ടെഴുത്തിയുട്ടുണ്ട്. നാലകത്ത് കാസിം എന്ന പേരിൽ കാരശ്ശേരിക്ക് ഒരു മാപ്പിലപ്പാട്ട് ഗായകനുണ്ടായിരുന്നു. അദ്ദേഹത്തിന് പാടാൻ എഴുതിയ പാട്ടാണത്.
കാസിംക അതെപ്പോഴും പാടിക്കൊണ്ടിരിക്കും,
ഒരിക്കൽ കാസിംക പറഞ്ഞു : ഞാനിത് ബഷീറിന് ഇതൊന്ന് പാടികേൾപ്പിക്കട്ടെ, കാരശ്ശേരി സമ്മതിച്ചു ഞാനും കാസിംക്കായിയും ബഷീറിന്റെ കോഴിക്കോട്ടെ അടുത്തുള്ള ബേപ്പൂർ വീട്ടിൽ ചെന്ന് ബഷീറിനെ കണ്ടു.
കുശലം പറഞ്ഞു, ശേഷം കാസിക ആ പാട്ട് പാടാൻ തുടങ്ങി. ബഷീർ അത് ശ്രദ്ധാപൂർവ്വം കേട്ടു, വീണ്ടും ഒരിക്കൽ കൂടി പാടാൻ പറഞ്ഞു, രണ്ടു വട്ടം പാടി. ഡിസി ബുക്സ് സ്ഥാപകൻ, ഡി സി. രവിയുടെ ഫാദർ,
ഡിസി കിഴക്കേ മുറിയും അപ്പോൾ അവിടെ ഉണ്ടായിരുന്നു.
കാസിംക്ക ഇപ്പോൾ ജീവിച്ചിരിപ്പില്ല. ഈ മാലപ്പാട്ട് ഇറങ്ങിയ ശേഷം ഇത്പോലെ കവി പിടി. അബ്ദുറഹ്മാനും, വി എം കുട്ടിയും ബഷീറിനെക്കുറിച്ച് മാലപ്പാട്ട് എഴുതിയിട്ടുണ്ട്. ബഷീർ സമ്പൂർണ കൃതിയിൽ അനുബന്തമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതു മാത്രമായി കോഴിക്കോട് ലിപി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 🌹25/10/2023🌹
❤😂😅😊 നമസ്തേ നമ: തേ
ഇമ്മണി വലിയ മൂക്കന്‍ ഇന്നും ഞങ്ങളുടെ മനസില്‍ ഉണ്ട് ഇതിലും വലിയ അവാര്‍ഡ് ഉണ്ടോ❤
❤❤
He is a genius.
മാഷിന്റെ സംസാരം കേട്ടപ്പോൾ ബഷീർ കൃതികൾ ഒന്നുകൂടി വായിക്കാൻ ആഗ്രഹം തോന്നുന്നു
കാരശ്ശേരിയുടെ സംസാരംകേട്ടിരുന്നാൽ സമയം പോകുന്നതേ അറിയില്ല .....
♥️✨️
What a speech.. what a man basheer was.
🤣🤣🤣😂😂ഇപ്പോഴാണ് തമാശ തമാശയായി തോന്നിയത്...ദൈവത്തിന് ക്വട്ടേഷൻ കൊടുക്കുന്ന ശത്രുസംഹാര പൂജയും മാർപ്പാപ്പയോട് ക്രിസ്തു ചെവിയിൽ വിയിൽ ഞാൻ ക്രിസ്തു ആണെന്ന് പറയുമ്പോൾ അതുകൊണ്ടാണ് കൊല്ലുന്നത് എന്ന് പറയുന്നതും മറ്റും എല്ലാം ചിരിക്കാനും ചിന്തിക്കാനും കഴിവുള്ളതാണ്..വളരെ നന്നായിട്ടുണ്ട്...അപ്പോ ഹാസ്യം പറഞ്ഞ് ഫലിപ്പിക്കാൻ കഴിയും എന്നും തെളിയിച്ചിരിക്കുന്നു...സൂപർ.. അഭിനന്ദനങ്ങൾ..🙏🙏🙏🙏🙏
മാഷേ, മാഷിപ്പോൾ എവിടെയാണ് താമസിക്കുന്നത്, മാഷെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട്,,,
Thank you
I am in London now
@@mnkarassery സ്ഥിര താമസമാണോ, ലണ്ടനിൽ,,,? നാട്ടിലേക്ക് വരുകയില്ലേ,,,,?
I am in London now
@@mnkarassery bilathiyil ayathinalano marupadi Englishil
I live in Karassery, Kozhikode Dist