Pani vannathekonde ane egane .thulasi Ela kodukkuga kazichilla engil night cage le food eduthe mattiyitte morning oru 10 am ne cage il thulasi Ela vache kodukkuga apol kazicholum pinne panikurkka ,navara pachila ennokke parayunna elayum nallathane
ഒരു തവണ കൂടി നോക്കൂക വീണ്ടും ഇങ്ങനെ തന്നെ ആണെങ്ങിൽ ആ pair നെ മാറ്റി വേറെ കൂട്ടിൽ ഇടുക ഒരു 2-3 മാസത്തേക്ക് . ആ കൂട്ടിൽ കടന്നാക്കു , toys ഒക്കെ സെറ്റ് ചെയ്യണം .കലം വെച്ചു കൊടുക്കേണ്ട എന്നിട്ട് നോക്കു . ചില കിളികൾ ഇങ്ങനെ ആണ് (അവരുടെ സ്വഭാവം)
First laying and hatching in new place and what all foods to gave. Why i ask this my birds lay 4 eggs after some days i noticed that that eggs throw out from the pot and they are eating.
ചിലകിളികളിയിൽ ഇങ്ങനെ ഒരു സ്വഭാവം കാണാറുണ്ട് അതിനു ചെയേണ്ടത് . ആ കൂട്ടിൽ ഈ കിളിയും അതിന്റെ pair മാത്രം ഉള്ളൂ എങ്കിൽ ആ breeding കലം അങ്ങു എടുത്തു മാറ്റുക . ഇനി വേറെ കിളികൾ ഉണ്ടെങ്കിൽ ഉടനെ തന്നെ ആ പെണ് കിളിയെയും അതിന്റെ ആണ്കിളി യേയും മാറ്റി വേറെ ഒരു കൂട്ടിൽ കലം ഒന്നും വെച്ചു കൊടുക്കാതെ ഇടുക ഇല്ലങ്കിൽ ഈ പെണ്ണകിളി മറ്റു കലത്തിൽ ചെന്നു കയറി അവിടെ ഉള്ള മറ്റു കിളികളുടെ മുട്ട പൊട്ടിക്കാൻ chance ഉണ്ട് . ഒരു 3 മാസത്തേക്ക് അതിനു കലം വെച്ചു കൊടുകണ്ട പകരം ഇവർക്ക് വേണ്ടി ഉള്ള toys ( വളയം, ഊഞ്ഞാൽ etc. ) ഒക്കെ set ചെയ്തു കൊടുക്കുക ആ കൂട്ടിൽ . ഇവർ ക്ക് ഉണ്ടാകുന്ന മാനസിക പിരിമുറുക്കം മൂലം ആണ് ഇങ്ങനെ ചെയുന്നത് എന്നാണ് എല്ലാവരും പറയുന്നത് . അതുപോലെ തുളസിയുടെ നല്ല കട്ടിഉള്ള തണ്ട് ഇല ഒന്നും ഇല്ലാതെ ചിലദിവസകളിൽ ഇട്ടു കൊടുക്കണം അതു ഒരു ദിവസം മുഴുവൻ കടിച്ചോണ്ടിരുന്നുകൊള്ളും ഒരു 3 മാസത്തിനു ശേഷം വീണ്ടും കലം set ചെയ്തു നോക്കു ചിലപ്പോൾ മാറ്റം ഉണ്ടാകും
ഒരു കൂടിൽ ഒൺലി one pair only again now they started to lay eggs. Am gaving two avion plus two types supplement s gaving the birds. Somedays തുളസി ആൻഡ് പനിക്കൂർക്ക ലീവ്സ് കൊടുക്കുന്ന ഉണ്ട് and തിന . Am not aware about such things am a beginner only. AnyOther leaves and food we can gave them. ഡ്യൂറിങ് egg laying time. Some are telling that കണവ നാക് ഷുഡ് എഗ്ഗ് ഫോർ മുട്ട പൊട്ടിച്ചു കൊടിക്കുന്നതിനെ.
അതു ഇല്ല പകരം അസുഖം വരാതിരിക്കാൻ നമ്മൾ ഉപയോഗിക്കുന്ന ഒരു മരുന്ന് ciprofloxacin eye drops ( ciplox) ഒരു ഒന്നര ലിറ്റർ വെള്ളത്തിൽ കലർത്തി കിളികളുടെ eye ലേക്ക് സ്പ്രയ് ചെയ്യും . അസുഖം വന്നാൽ ഒരു ഡോക്ടർ കണ്ട് മരുന്നു മേടിക്കുന്നത് ആണ് നല്ലതു
Bro kiliye adukkalayude appurath vechal kozhappamundo athinu mixiyude sound kettal prashnaa pls ariyaathathu konda paranju tharuvo pls reply
കുഴപ്പമില്ല
വെക്കാം
@@atinyOasis thanks bro
Chilapo pediche kiliygal marikkan edayunde allegil pediche cage il nallapole parannu pogumbol athine prikkupattan chance unde anubhavam ullavar paranjatha
Eggg purath kalayunne enth konda
This is good
ലൗബേർഡ്സ് നെയും ഫിഞ്ചസ് നെയിം ഒരുമിച്ച് ഇടാമോ
ഒരുമിച്ചു വളർത്താതിരിക്കുന്നത് ആണ് നല്ലത്...
അങ്ങനെ വളർത്തുന്നവർ ഉണ്ട് ...
Thank you so much
തൂങ്ങി നിൽക്കുന്നതിന് എന്താണ് ചെയേണ്ടത്?
Pani vannathekonde ane egane .thulasi Ela kodukkuga kazichilla engil night cage le food eduthe mattiyitte morning oru 10 am ne cage il thulasi Ela vache kodukkuga apol kazicholum pinne panikurkka ,navara pachila ennokke parayunna elayum nallathane
Egale,parunthe,,, attacks lovebirds ,,enthu cheyyanumm?
ആ കൂടിന്റെ മുമ്പിൽ ഒടക്കു വല ഇട്ടാൽ മതി ( കൂട്ടിൽ നിന്നും അകലം പാലിച്ചു ചുറ്റും ഇട്ടാൽ മതി
@@atinyOasis thanks,,bro
Thanku
Love bird enth kondanu kazuthu thiri hu irritated aayi kaanapedunnath enthelum disease asno
കിളികൾ ഇരുന്ന് ഉറങ്ങുന്നത് അങ്ങനെ ആണ് . പിന്നെ പനി ഒക്കെ ആണെങ്കിൽ തൂവൽ പൊക്കി തൂങ്ങി ഇരിക്കുന്നത് കാണാം
Thanks chetta❤
Chetta male valudum feamale cherudum ane jodi akumo
4 months aaya love birds ethra time edukkum athu mottayiddan
6 മാസം വരെ
Bro pampum cheryum varathirikkan entha cheyya
ഈ ചാനൽ യിൽ തന്നെ ഒരു വീഡിയോ ചെയ്തിട്ടുണ്ട് പ്ലീസ് watch it......
ente kili 4 mottayituu ..athungal thanne ath thazhezhituum kuthiyumokke pottichu kalanju..entha angne .plzz onn paranj tharuoo
Calcium kurajathu konde,,
ഒരു തവണ കൂടി നോക്കൂക വീണ്ടും ഇങ്ങനെ തന്നെ ആണെങ്ങിൽ ആ pair നെ മാറ്റി വേറെ കൂട്ടിൽ ഇടുക ഒരു 2-3 മാസത്തേക്ക് . ആ കൂട്ടിൽ കടന്നാക്കു , toys ഒക്കെ സെറ്റ് ചെയ്യണം .കലം വെച്ചു കൊടുക്കേണ്ട
എന്നിട്ട് നോക്കു . ചില കിളികൾ ഇങ്ങനെ ആണ് (അവരുടെ സ്വഭാവം)
എന്റെ ഇപ്പോൾ ഉണ്ടയ കുഞ്ഞുങ്ങൾ. 2 കൂടിലെയും ചത്തുപോകുന്നു... നന്നായി തൂവലുകൾ ആയതാണ്.
നല്ല ഫുഡ് വേണം കൊടുക്കാൻ പൂപ്പൽ ഉള്ളത് ഒന്നും കൊടുക്കരുത്
അതു പോലെ കാലാവസ്‌ഥ ( മഴ) ഒരു പ്രശ്‌നം ആയി മാറാറുണ്ട്
മുട്ട എന്താണ് കലത്തിന് പുറത്ത് ഇടുന്നത്
Putiya kootil kudatil kerattatu entu konda
Supper
THANKS
Thank you so much bro👍
Supr
Loos motion und birdsin... Eath tharam medicin aaahn broo kodukkendath
Septran
Thanks for the information cheta
Bulb ettukodukano
60 w mayiyo
തണുപ്പ് ഉണ്ടെങ്കിൽ
40 or 60 w ബൾബ്
@@atinyOasis atra neram edanam
Plz replay
Plz replay
Atra neram edanam
Good information 👍😊
എനിക്ക് അറിയില്ലായിരുന്നു. പറഞ്ഞു തന്നതിന് നന്ദി
First laying and hatching in new place and what all foods to gave. Why i ask this my birds lay 4 eggs after some days i noticed that that eggs throw out from the pot and they are eating.
ചിലകിളികളിയിൽ ഇങ്ങനെ ഒരു സ്വഭാവം കാണാറുണ്ട് അതിനു ചെയേണ്ടത് . ആ കൂട്ടിൽ ഈ കിളിയും അതിന്റെ pair മാത്രം ഉള്ളൂ എങ്കിൽ ആ breeding കലം അങ്ങു എടുത്തു മാറ്റുക . ഇനി വേറെ കിളികൾ ഉണ്ടെങ്കിൽ ഉടനെ തന്നെ ആ പെണ് കിളിയെയും അതിന്റെ ആണ്കിളി യേയും മാറ്റി വേറെ ഒരു കൂട്ടിൽ കലം ഒന്നും വെച്ചു കൊടുക്കാതെ ഇടുക ഇല്ലങ്കിൽ ഈ പെണ്ണകിളി മറ്റു കലത്തിൽ ചെന്നു കയറി അവിടെ ഉള്ള മറ്റു കിളികളുടെ മുട്ട പൊട്ടിക്കാൻ chance ഉണ്ട് .
ഒരു 3 മാസത്തേക്ക് അതിനു കലം വെച്ചു കൊടുകണ്ട പകരം ഇവർക്ക് വേണ്ടി ഉള്ള toys ( വളയം, ഊഞ്ഞാൽ etc. ) ഒക്കെ set ചെയ്തു കൊടുക്കുക ആ കൂട്ടിൽ . ഇവർ ക്ക് ഉണ്ടാകുന്ന മാനസിക പിരിമുറുക്കം മൂലം ആണ് ഇങ്ങനെ ചെയുന്നത് എന്നാണ് എല്ലാവരും പറയുന്നത് . അതുപോലെ തുളസിയുടെ നല്ല കട്ടിഉള്ള തണ്ട് ഇല ഒന്നും ഇല്ലാതെ ചിലദിവസകളിൽ ഇട്ടു കൊടുക്കണം അതു ഒരു ദിവസം മുഴുവൻ കടിച്ചോണ്ടിരുന്നുകൊള്ളും
ഒരു 3 മാസത്തിനു ശേഷം വീണ്ടും കലം set ചെയ്തു നോക്കു ചിലപ്പോൾ മാറ്റം ഉണ്ടാകും
ഒരു കൂടിൽ ഒൺലി one pair only again now they started to lay eggs. Am gaving two avion plus two types supplement s gaving the birds. Somedays തുളസി ആൻഡ് പനിക്കൂർക്ക ലീവ്സ് കൊടുക്കുന്ന ഉണ്ട് and തിന . Am not aware about such things am a beginner only. AnyOther leaves and food we can gave them. ഡ്യൂറിങ് egg laying time. Some are telling that കണവ നാക് ഷുഡ് എഗ്ഗ് ഫോർ മുട്ട പൊട്ടിച്ചു കൊടിക്കുന്നതിനെ.
👍
Nice tips thanks so much
Iove birds ചിറക് വെട്ടിയാൽ പുതിയ ചിറക് വരുമോ
Bro budgies ഒരു കാലിൽ നിക്കുന്നത് എന്തു കൊണ്ടാണ്
കിളികൾ ഇടക്ക് അങ്ങനെ നിൽക്കുന്നത് ആണ് . പേടിക്കേണ്ട
ലൗ ബേർഡ്സ് സംസാരിക്കുമോ
Yes
പക്ഷേ അതു പോലെ training കൊടുക്കണം
BBC news ന്റ് ഒരു വീഡിയോ ഉണ്ട് youtubil അതിൽ ഒരു lovebirds സംസാരിക്കുന്ന വീഡിയോ ഉണ്ട്
Last paranja eyes bacteria medicine undo.. pls let me knw
അതു ഇല്ല
പകരം അസുഖം വരാതിരിക്കാൻ നമ്മൾ ഉപയോഗിക്കുന്ന ഒരു മരുന്ന് ciprofloxacin eye drops ( ciplox) ഒരു ഒന്നര ലിറ്റർ വെള്ളത്തിൽ കലർത്തി കിളികളുടെ eye ലേക്ക് സ്പ്രയ് ചെയ്യും . അസുഖം വന്നാൽ ഒരു ഡോക്ടർ കണ്ട് മരുന്നു മേടിക്കുന്നത് ആണ് നല്ലതു
ഇതിന് എത്ര വിലയാ... please replay me...
ജോടി ക്ക് 300- 350
@@atinyOasis നിങ്ങളുടെ സ്ഥലം എവിടെയാ
Ktm
💘💘💘💘💘❣️❣️❣️❣️❣️
👍❤️❤️❤️❤️❤️👌❤️❤️👌
🖤🖤🖤
😉😉😍
Will you please give me a 2 love birds
ഇപ്പോൾ കൊടുക്കാൻ ഇല്ല
എവിടെ ആണ് place
0 ബൾബ് mathiyo
40 Watt ന്റെ ബൾബ് വേണം കുറഞ്ഞത്
Bro ഒരു writ yathrayanu
House
evade
Kottayam
വാട്സാപ്പ് നമ്പർ tharamo
Whats app ഇല്ല
Only ഇൻസ്റ്റാഗ്രാം
@@atinyOasis gud
നമ്പർ ഒന്ന് തരാമോ ബ്രോ
What s app only
what's app number : 8304899136
@@atinyOasis thanks
Thanks