Lovebirds ന് കൊടുക്കാവുന്ന പഴങ്ങളും പച്ചക്കറികളും | Fruits & vegetables
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- lovebirds ന് പലതരത്തിലുള്ള പഴങ്ങളും പച്ചക്കറി കളും നമ്മുക്ക് കൊടുക്കുവാൻ സാധിക്കും . ഏതൊക്കെ പഴങ്ങളും പച്ചക്കറികളും ആണ് കൊടുക്കേണ്ടത് എന്നും അതു കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ്. ഈ കാര്യങ്ങളെ കുറിച്ച് ഉള്ള ഒരു വീഡിയോ ആണ് ഇത്
Query solved:
1) Love birds Malayalam video
2) pets lovebirds
3) pets budgies
4)love birds best food
5) beautiful birds for our home
6) other food for lovebirds
7) fruits for lovebirds
8) vegetables for lovebirds
9) lovebirds food
10) food list for lovebirds
11) lovebirds valarthal
12) food list for lovebirds malayalam video
13) lovebird favorite food
Follow me on instagram - ...
#lovebirdsorbudgies
#lovebirdfood
#lovebirdfoodlist
#malayalamlovebirds
#lovebirdscare
#lovebirdsmalayalamvideo #lovebirdsvalarthalmalayalam #lovebirdsbreeding
കുറെ നാൾ നോക്കി പുതിയ വീഡിയോ അവസാനം ഇതാ കാത്തിരുന്ന വീഡിയോ എത്തി
Correct bro
@@abhishekantonytomi7576 hģģğģģğ
Ui🤠11😅😅😅😅😮😮😊😅😅@@abhishekantonytomi7576
ചേട്ടാ എനിക്ക് love birds ine വളർത്താൻ അറിയില്ല പക്ഷെ ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ njan വളർത്താൻ തുടങ്ങി 😍😍😍 താങ്ക്സ് broooo....
ചേട്ടന്റെ sound എനിക് ഇഷ്ട്ടായി😁
Yes
@@abhishekantonytomi7576 ur number
താങ്ക്സ് ചേട്ടാ പുതിയ അറിവുകൾ പറഞ്ഞു തന്നതിന്
Thanks etta വളരെ ഉപകാരപ്പെട്ടു
2 വീക്ക് ആയല്ലോ കണ്ടിട്ട് 👏👏
തിരക്ക് ആയി പോയി
@@atinyOasis സാരമില്ല
വളരെ നല്ല അറിവ്
Tanks bro🥰😍🤜
Thank you ചേട്ടാ. ഇതൊക്കെ കൊടുക്കാമോ എന്ന് അറിയില്ലായിരുന്നു. വീഡിയോ കണ്ടപ്പോൾ മനസിലായി. Thanks 🐦🐦
Useful vedio for beginners
Thanks a lot
Thanks bro
First comment
Vegetables fruits onum kazhikanilaa thenem elakalum mathre kazhikanolu ellam kazhupikkan valla vazhim undoo
വിഡിയോ 😍ഇഷ്ട്ടപെട്ടു
താങ്ക്യൂ ചേട്ടാ
Very useful
Very Useful 👍🏼👌
TQ so much😍
തിന അല്ലാതെ മറ്റു ധാന്യങ്ങൾ ഏതൊക്കെ ആണ്? ചാമ കൊടുക്കാൻ പറ്റുമോ?
Nurukku gothambu vellathil kuthirth kodukkam
ലൗബേർഡ്സ് .. ന്നൽകുന്നവെള്ളം നിത്യവും മാറി വയ്ക്കുവാൻ നോക്കണോ.
Sprayer ഉപയോഗിച്ച് കുളി
. പ്പിക്കണോ?
വെള്ളം എന്നും മാറി കൊടുക്കണം.
കുടിക്കാൻ കൊടുക്കുന്ന വെള്ളത്തിൽ അവർ ഇറങ്ങി കുളിക്കാറുണ്ട്. അവർക്കു ഇറങ്ങാൻ പറ്റുന്ന വലിപ്പം ആ പാത്രത്തിന് ഉണ്ടായിരിക്കണം
വേണമെങ്കിൽ വേറെ വെള്ളം വെച്ച് കൊടുക്കാം കുളിക്കാൻ വേണ്ടി
സ്പ്രേ ചെയ്യണ്ട കാര്യമില്ല
Hai.. Chetante videos njan kanarundu. Rathri thina pathram eduth maattano. Ethra neram birds nu food kodukan am. Full time food cage ill veikano. Onnu reply cheiyane. Pls.
രാത്രിയിൽ തിന കൂട്ടിൽ വെച്ചാൽ കുഴപ്പം ഇല്ല . ചെറിയ എലിയുടെ ശല്യം ഉണ്ടെങ്കിൽ എടുത്തു മാറ്റുക
തിന പകൽ മുഴുവൻ സമയത്തും കൂട്ടിൽ ഉണ്ടാകണം
കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ വേറെ ഏതെങ്കിലും ഫുഡ് ഒരുനേരം അല്ലെങ്കിൽ രണ്ടു നേരവും കൊടുക്കുന്നത് നല്ലത് ആണ്
പേരക്ക കൊടുക്കാൻ പറ്റോ?
2-3 weeks aya love bird kuttik kodkamo?
Bro mutta vekumbo love birdsk endokke food koduka adhe pole caring video chayumo pleasss
👍👍👍
Thakkali, vellarikka okke kodukkamo. KuzhAppam undoooo
വെള്ളരിക്ക കൊടുക്കാം വേനൽക്കാലത്ത് കൊടുക്കുന്നത് ആണ് നല്ലത്
തക്കാളി കൊടുക്കാം ( ചില കാര്യങ്ങൾ ശ്രദ്ധിക്കണം )അതിനെ കുറിച്ച് ഈ വിഡിയോയിൽ പറയുന്നുണ്ട് വീഡിയോ മുഴുവൻ കാണുക . ഈ മഴക്കാലത്തു ഇതു ഒകെ കൊടുക്കാതിരുക്കുന്നത് ആണ് നല്ലത്
@@atinyOasis Tnx🥰
👌
❤
Enteth muttayidunnilla enthelum pariharam parayuo
കിളികൾ ഒന്ന് ആണും മറ്റേതു പെണ്ണും ആണ് എന്ന് ഉറപ്പ് വരുത്തുക
അതുപോലെ കലം കൂടിന്റെ മുകളിയിൽ വേണം set ചെയ്തു കൊടുക്കാൻ
കിളികളെ പേടിപ്പിക്കുന്ന ഒന്നും തന്നെ കൂടിന്റെ അടുത്ത് ഇല്ല ഉറപ്പ് വരുത്തുക
കിളികളുടെ വയസ്സും ഒരു ഘടകം ആണ് age കൂടുതൽ ആണെങ്കിൽ അതു ബ്രീഡിങ്ങ്നെ ബാധിക്കും
Juice akki kodukkamo fruits
അങ്ങനെ വേണ്ട
Gothambhu kodukkamo
Yes വെള്ളത്തിൽ ഇട്ട് കുതിർത്തു കൊടുക്കാം
Bro kanavanakku oru day koduthathinte left over undengil next day kodukkamo plz reply
കടനാക്കു കൂട്ടിൽ എപ്പോഴും വേണം ഒന്നു തീരുമ്പോൾ അടുത്തത് കൊടുക്കുക . കിളികൾക്ക് കാൽസ്യം തിന്റെ ആവിശ്യം അനുസരിച്ച് അവർ കഴിച്ചോളും പിന്നെ അവരുടെ കൊക്കിന്റെ shape കൃത്യമായി സൂഷിക്കാൻ വേണ്ടി അവർ കടനാക്കു കടിച്ചു തീർക്കും
👍
Thina yude ila kodukkamo
Yes
👌👌👍👍
👍👍
Bro nalla veyil ulla samayathu mathram kulikkan water vechu koduthal mathiyo
അതു ആണ് നല്ലത്
പക്ഷേ ചില സമയത്തു കിളികൾ മഴ പെയ്യുമ്പോൾ കുളിക്കാറുണ്ട്
Hai brother...ente kilikal mutta itt kunjungal viriyunund but avar kalathinn thaye veenu marich pouvann.... Ath valiya kalam anelum cheruth anelum.... Mikkavarum athinte okke thalayil muripadukal undavarund😪engane avare rekshikkan patumm enthelum vayi undo brother🥺😐
ആ ഒരു ജോടി മാത്രം ഉള്ളോ എങ്കിൽ അതിൽ ഒരു കിളി കുഞ്ഞുങ്ങളെ കൊത്തി കൊല്ലുന്നത് ആവാം എങ്കിൽ ആ ജോടി പിരിക്കുക
Hi
ബ്രോ
എന്റെ കൂട്ടിൽ 4 ഡേയ്‌സ് പ്രായം ഉളള കുട്ടി ബഡ്ജിസ്
അപ്പോൾ വിമറാൽ കൊടുത്താൽ കുട്ടിക്ക് കുഴപ്പം പറ്റുമോ
2 വീക്ക് ആയി കൊടുത്തിട്ട് വിമറാൽ ൽ
മൾട്ടി വിറ്റാമിൻ അല്ലേ കുഴപ്പമില്ല മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ആണ് ഞാൻ കൊടുക്കുന്നത്
Poli
Broo payar mulappich kodkkan pattoo
Yes
@@atinyOasis elladhivasavum kodkkan patto... Allenghil aazhche oru dhivasamoo...enghana kodkkandeenn onn paranj theooo
ithoke finches nu kodukamo
No
Bro njan budgies ine vangichittu 1 week ayi. Athinu kanavanakku kodukkamo🤨🤨
Yes കൊടുക്കാം
കൂട്ടിൽ... കയറുന്നുണ്ട്.... പക്ഷേ മുട്ട ഇടുന്നില്ല... അതെന്താ കാരണം 🤔🤔🤔🤔
Wait cheyyu result 💯
Carrot beetroot yethraneram vekkam
ഞാൻ കൊടുക്കുന്നത് അവർക്ക് ആവിശ്യം ഉള്ളതിനെക്കാൾ അല്പ്പം കുറച്ച് ആണ് . അതു കൊണ്ട് കൊടുത്താൽ 15 മിനിറ്റ് കൊണ്ട് പാത്രം കാലിയാക്കും 😆😆
ഒരു മണിക്കൂർ കഴിഞ്ഞു എടുത്തു മാറ്റുക
@@atinyOasis ok
Enik African lovebird und.oru female birdine kittiyadhaanu.njan male vaangi mate aayi oru kunjine kitti.male bird parannu poyi.ippol amma kiliyum kunjum undu.oru 3months aayi undayittu.adhu male aano female aano ennariyilla.adhu aa amma kiliyum aayi mate aavunnadhu njan oru dhivasam kandu.adhu work out aagumo?
ആഫ്രിക്കൻ lovebirds ന്റ് കാര്യം എനിക്ക് അറിയില്ല
@@atinyOasis ok
Enik budgiesum undu.eppol egg ittu thudangi.njan vecha kudam theere cherudhaayi poyi.eni endhu cheyaan pattum?
കുഞ്ഞുങ്ങൾ ഉണ്ടായി അവർ കണ്ണ് തുറന്നതിനു ശേഷം വേണമെങ്കിൽ ഒന്നു ശ്രമിച്ചു നോക്കാം
പക്ഷേ അതേ രൂപത്തിൽ ഉള്ള വലിയ കലം വെക്കുക അതുപോലെ പഴയ കലം ഇരുന്ന സ്ഥലത്ത് തന്നെ പുതിയത് വെക്കുക . പഴയ കലത്തിന്റെ വാതിൽ ഏതു ദിശയിലേക്കു ആണോ ഇരുന്നിരുന്നത് ആ ദിശയിലേക്കു തന്നെ പുതിയ കലത്തിന്റെ വാതിൽ വെക്കുക
പുതിയ കലം വെച്ചാൽ ഒരു 1 മണിക്കൂർ എങ്കിലും wait ചെയ്തു നോക്കുക അമ്മകിളി ആ കലത്തിൽ കയറുന്നുണ്ട് എന്ന്
കയറുന്നില്ല എങ്കിൽ പഴയ കലം തന്നെ വെച്ചു കൊടുക്കുക
@@atinyOasis ok thank u
Bro orange kodukammo
Birdsinu eddali dosha ennuvakodukkan pattumo
🙄🙄🙄🙄
ഇത് ഒക്കെ കഴിക്കാൻ കൊടുക്കുന്നവർ ഉണ്ട്. അതു നല്ലത് ആണോ എന്ന് അറിയില്ല
Urgent ayit enik onnu reply tharaney ente love bird kunjin 2 months ayi innu kood mattiyidanayi pidichapol athinte valu murinj poyi athu in valarnnu varumo
വരും
തക്കാളി കൊടുക്കാമോ
Love bird first breeding yethra mutta idum
2
@@abnaanasabnaanas6629 ok
4 മുതൽ 9 വരെ ഇടാം
6 മാസം കഴിഞ്ഞു ജോടി ആക്കുക
@@atinyOasis ok
Nalla chood ulla climate budggies nu problem aanoo?
എവിടെ ആണ് ഗൾഫ് യിൽ ആണോ
ചൂട് വേണം but അധികം ആയാൽ പ്രശ്നം ആണ് അട ഇരിക്കുന്ന കിളികൾ ചത്തു പോകാൻ ഇടയുണ്ട്
Bro vellarika kazhikunnila
Bird 4 muttayittu but adayirikkunnilla enthu cheyyanam pls reply
ആദ്യത്തെ രണ്ടു മൂന്ന് മുട്ടയിട്ടു കഴിഞ്ഞു ആണ് കിളികൾ full time അട ഇരിക്കുന്നത് അതു വരെ പകൽ കൂടുതൽ സമയത്തു വെളിയിൽ കാണും എന്നാൽ രാത്രിൽ അടയിരിക്കും . എന്നാൽ പിന്നിട് ഉള്ള ദിവസങ്ങളിൽ വളരെ കുറച്ചു സമയത്തേക്ക് മാത്രമേ കിളികൾ പുറത്തു വരാറുയുള്ളൂ. ആ സമയത്തു ആണ്കിളി ആണ് ആഹാരം കൊണ്ടുപോയി കൊടുക്കുന്നത്
ചേട്ടാ എന്റെ love bird 4 മുട്ട അത് എല്ലാം 2 ദിവസം മുമ്പ് വിരിഞ്ഞു. ചെറിയ കലത്തിലാണ് മുട്ട ഇട്ടിരിക്കുന്നത് അതിൽ സ്‌ഥലമില്ല വലിയ കലത്തിലേക്കു മാറ്റുന്നതിന് കുഴപ്പന്നുണ്ടോ. Bird food കൊടുക്കിലെ മാറ്റിയാൽ.
Please reply 🙏🙏🙏🥺🥺
ഇപ്പോൾ മാറ്റേണ്ട കാര്യം ഇല്ല എന്ന് തോന്നുന്നു . കുഞ്ഞുങ്ങൾ എല്ലാം കണ്ണു തുറന്ന് കഴിഞ്ഞു ഒന്നു മാറ്റി നോക്കുക . മാറ്റുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം
പഴയ കലം ഇരുന്ന് സ്ഥലത്തു തന്നെ വേണം ഈ പുതിയ കലം വെക്കാൻ .
പഴയ കലത്തിന്റെ അതേ രൂപത്തിൽ ഉള്ള കലം തന്നെ കഴിവതും വെക്കാൻ ശ്രമിക്കുക
പഴയ കലത്തിന്റെ വാതിൽ ഏതു ഭാഗത്തേക്ക് തിരിഞ്ഞു ആണോ ഇരുന്നത് അതേ വശത്തേക്ക് തന്നെ ഇതും വെക്കുക
ഈ കലം മാറ്റുന്നത് പകൽ സമയത്തു ആയിരിക്കണം
പുതിയ കലത്തിൽ കുഞ്ഞുങ്ങളെ മാറ്റി അതു കൂടിൽ set ചെയ്തു കഴിഞ്ഞാൽ കുറച്ചു നേരം ( ഒരു 1 മണിക്കൂർ വരെ ) wait ചെയ്‌തു നോക്കുക അമ്മകിളി ആ കലത്തിൽ കയറുന്നുണ്ടോ എന്ന് . കയറുന്നുണ്ട്
എങ്കിൽ കുഴപ്പമില്ല ആ കിളി നോക്കിക്കോളും . ഇനി കയറുന്നില്ല എങ്കിൽ പഴയ കലം തന്നെ തിരികെ വെച്ചു കൊടുക്കണം .
നമ്മൾക്ക് ഒരു 2 മണിക്കൂർ ഒഴിവ് ഉള്ള സമയത്തു ഇത് ചെയുന്നത് ആണ് നല്ലത്
@@atinyOasis thank u ചേട്ടാ 🙂🙂
Very useful video bro 👌👌
Thanks🐦🐦
Water melon കൊടുത്താല് കുഴപ്പം ഉണ്ടോ
Bro budgies egg virinju athinte kunju purathu vannu how many months after anu pair aakkendathu? 🤔🤔
Plz reply bro
ഭൂരിഭാഗം കിളികളും 3,4 മാസത്തിനുള്ളിയിൽ ജോടി ആകാൻ തുടങ്ങും പക്ഷേ 6 മാസം പ്രായം ആയതിനു ശേഷം ജോടി ആക്കുന്നത് ആണ് നല്ലത്
@@atinyOasis Appol athinu munbu breed aakathirikkan ulla solution 🤨🤔
മാറ്റി വേറെ കൂടിൽ ഇടുക
ചുമ്മാ ഹോബിയായി ബർഡ്‌സ് നെ വളർത്തുവാൻ പച്ചക്കറികൾമാത്രം കൊടുത്താൽ
മതിയോ
തിനയും വെള്ളവും പിന്നെ കടനാക്കും ഇടക്ക് ഒന്നു രണ്ടു വെജിറ്റബിൾ കൊടുത്താൽ മതി
Bro njan pet shop il ninnu kanavanakku medichirunnu. Thurannu nokkiyappol athinte side muzhuvan brown colour.Why bro athinu valla kuzhappavum undo
നല്ലതുപോലെ കഴുകി വൃത്തിയാക്കി വെയിലത്തു വെച്ച് ഉണക്കിയത്തിനു ശേഷം കൊടുക്കുക
🔥❣️🔥❣️🔥🔥❣️🔥❣️🔥❣️🔥❣️
Egg food kodukkavo mazha time
കൊടുക്കാതിരിക്കുന്നത് ആണ് നല്ലത്
തണുപ്പ് ഉള്ളത് കൊണ്ട് ഈർപ്പും ഉണ്ടാകും കൂട്ടിൽ. കിളികൾ എഗ്ഗ് ഫുഡ് കഴിക്കുമ്പോൾ അതിൽ നിന്നും തെറിച്ചു വീഴുന്ന ആഹാരത്തിൽ പെട്ടന്ന് ഫങ്‌സ് ബാധ ഉണ്ടാകും അതു കിളികൾ കഴിച്ചാൽ അവക്ക് ദോഷം ആകും
Hi light pink colour male or female pls reply
Male
Cherupayar kodukkavo
Yes
മുള്ളപ്പിച്ചു കൊടുക്കാം
വീഡിയോ ഉണ്ട് ഈ ചാനൽ യിൽ
@@atinyOasis Thanks
@@atinyOasis lovebirds nannai kothumo chirak cut cheyumbol
@@adonn0555 ഞാൻ ഇതു വരെ കിളിയുടെ ചിറക് cut ചെയ്തിട്ടില്ല .
@@atinyOasis ok
Ente love birds male and female first nalla friends ayrnnu. After 2 mnths female male ne kothunnu. Entha reason??
Love bird ന്റെ കുഞ്ഞുങ്ങൾ വിരിഞ്ഞിട്ട് 2 month ആയി ഇപ്പോഴും തൂവൽ വന്നിട്ടില്ല കൂട്ടിലൂടെ നല്ല ആക്ടിവായി നടക്കുന്നുണ്ട് തീറ്റ നന്നായിട്ട് കഴിക്കുന്നുണ്ട്. കൂടിന്റെ നെറ്റിന്റെ മുകളിലൂടെ പിടിച്ചു നടക്കും. തൂവൽ വരാത്തദ് എന്ത് കൊണ്ടാണ് plz റിപ്ലൈ...
Feathers വരാനുള്ള medicine doctor ചോദിക്ക്
French molt എന്ന അസുഖം ആണ് എന്ന് തോന്നുന്നു എങ്കിൽ അതിനു മരുന്നു ഇല്ല എന്നാണ് എന്റെ അറിവ്
അതു ഉണ്ടായ ജോടിയെ വേർ പിരിക്കുക.
ഇതു ഉണ്ടാകാൻ ഉള്ള കാരണം പൊതുവെ എല്ലാരും പറയുന്നത് ഒരേ അച്ഛനും അമ്മയ്ക്കും ഉണ്ടായ കുഞ്ഞുങ്ങളെ തമ്മിൽ ജോടി ആക്കുന്നത് വഴിയാണ്
@@atinyOasis ok
Da tomato kudthall stomak puyipukum enn parayunnath kandu tomato kudkkan padundu
പഴുത്ത തക്കാളി കൊടുക്കാം (കിട്ടിയ വിവരം)
Perakka kodukkamo
അറിയില്ല
കുഴപ്പമില്ല എന്ന് തോന്നുന്നു
Puthiya kuttil kiliye itto
കുറച്ചു കാര്യങ്ങൾ കൂടി ചെയ്യാൻ ഉണ്ടായിരുന്നു . വീഡിയോ വരുന്നുണ്ട്
ബ്രോ
എന്റെ ലവ് ബേർഡ്സ് ഫീമെയിൽ ഒരുമാസത്തിന് മുകളിലായി ബ്രീഡിങ് ബോക്സിൽ തന്നെയാണ് അത്യാവശ്യം മാത്രമേ പുറത്തിറങ്ങും പക്ഷേ മുട്ട ഒന്നും ഇട്ടിട്ടില്ല ബ്രീഡിങ് ബോക്സ്ന്റെ അകത്ത് കൂടുതലായി തൂവൽ എല്ലാം കാണുന്നുണ്ട് ഇത് എന്തായിരിക്കും പ്രോബ്ലം
മുട്ട വല്ലതും എടുത്തു തിന്നത് ആകുമോ ( ഏലി , പല്ലി )
ചിലപ്പോൾ അമ്മകിളി തന്നെ മുട്ട കൊത്തി പൊട്ടിക്കാറുണ്ട്
കേബ്ബജ് ഇല യാണോ കൊടുക്കുന്നത് കേബ്ബജ് അറിഞ്ഞാണ്ണോ
കാബേജ് ഇല അല്ലേ......
നമ്മൾ വീട്ടിൽ കറി വെക്കുന്ന ഭാഗം ആണ് കൊടുക്കേണ്ടത്
Bro measurements of a cage for 12 pair of budgies in feet. Please reply bro
കോളനി ആയിട്ട് വളർത്താൻ അല്ലേ
ഇൻസ്റ്റാഗ്രാം യിൽ ഒരാൾ 5 ജോടി കിളികൾക്കു വേണ്ടി ഉള്ള കൂടിന്റെ അളവ് ചോദിച്ചിരുന്നു അതിന്റെ മറുപടി ഇതായിരുന്നു👇👇👇
5 ജോടി ക്ക് വേണ്ടി ഒരു 8 , 9 കലം എങ്കിലും വേക്കേണ്ടി വരും ഈ കലങ്ങൾ തമ്മിൽ ഏകദേശം ഒരു അടി അകലം പാലിക്കണം . അല്ലെങ്കിൽ കിളികൾ തമ്മിൽ കൊത്തു കൂടും . കൂടിന്റ് 3 വശത്തു മാത്രമേ കലം വെക്കാൻ പാടുള്ളൂ കൂടിന്റെ മുൻ വശത്തു വെക്കാൻ പാടില്ല ( നമ്മൾ പോയി നിൽക്കുന്ന ഭാഗത്തു ) .
പിന്നെ നമ്മൾ വെക്കുന്ന കലങ്ങൾ നമ്മൾക്ക് ഇടക്ക് നോക്കാനും, ഇടക്ക് കഴുകി വൃത്തിയാക്കാൻ നമ്മുക്ക് എടുക്കാനും കഴിയണം .
കൂടിന്റ് വാതിൽ ഒരണം വലുത് വേണം ഇടക്ക് ഉപയോഗിക്കാൻ ( കലം മാറ്റാനും ഒകെ) . അതിൽ തന്നെ ഒരു ചെറിയ ഒരു വാതിൽ വേണം നമ്മുടെ ദിവസം ഉള്ള ഉപയോഗത്തിന്
കൂടിനു അധികം പൊക്കം ആയാൽ നമ്മുക്ക് പിന്നീട് കിളികളെ പിടിക്കാൻ ഒകെ ബുദ്ധിമുട്ട് ആകും ഒരു 3 അടി അല്ലെങ്കിൽ 3.5 അടി.
നീളം എത്ര വേണമെങ്കിലും എടുക്കുക കിളികൾക്ക് പറന്നു നടക്കാൻ പറ്റുന്ന തരത്തിൽ ( കൂടിന്റ് 3 വശത്തു ഒരു 8 ,9 കലം ഒരു അടി അകലത്തിൽ വെക്കാൻ പറ്റുന്ന തരത്തിൽ ഒരു നിരയിൽ . ഒരു കലത്തിന്റെ താഴെ മറ്റൊരു കലം വെച്ചാൽ കിളികൾ ചിലപ്പോൾ കയറും. പക്ഷേ എനിക്ക് ഇവിടെ അങ്ങനെ കയറാറില്ല എല്ലാ കിളികളും മുകളിൽ ഉള്ള സ്ഥലത്തു ആണ് കൂട് ഉണ്ടാകാൻ നോക്കുന്നത്.)
അതുകൊണ്ടു കുറഞ്ഞത് 5 or 6 അടി അകലം നീളം വേണം കൂടിനു
@@atinyOasis പെൺ കിളി ആൺകിളിയെയും കുഞ്ഞുങ്ങളെയും കൊത്തിമുറിവേല്പിക്കുന്നു..ഇത് മാറാൻ വല്ല വഴിയും ഉണ്ടോ
Love birdsin cucumber കുഞ്ഞു കുഞ്ഞു കഷ്ണമായി കൊടുക്കാമോ
ഈ മഴയുള്ളപ്പോൾ കഴിവതും ഉഴിവാക്കുക
എന്റെ love birds കുട്ടികൾ ക്ക് തീറ്റ കൊടുകുന്നില്ലേ 😢
തീറ്റ കൊടുക്കാതിരിക്കില്ല
കൊടുക്കുന്ന സമയത്തു നമ്മൾ അതു കാണണം എന്നില്ല
@@atinyOasis ഇല്ല ഞാൻ നോക്കി ആദ്യത്തെ കുട്ടികൾക്ക് കൊടുത്തിരുന്നു ഇപ്പോളത്തെ കുട്ടികൾ ക്ക് കൊടുക്കുന്നില്ല അവർ കരഞ്ഞാൽ പോലും
@@atinyOasis ഇന്ന് ഒരണ്ണം ചത്തു പോയി4 എണ്ണം ഉണ്ടായിരുന്നു 3 എണ്ണം ചത്തു ഇനി ആകെ ഒന്നേ ഉള്ളു 😢😢
Chor kodukkamo
കൊടുക്കുന്നത് നല്ലതല്ല എന്നാണ് പൊതുവേ ഉള്ള അഭിപ്രായം
പക്ഷേ ആഴ്ചയിൽ ഒന്നുനേരം ഞാൻ കുഞ്ഞുങ്ങൾ ഉള്ള ജോടിക്ക് കൊടുക്കാറുണ്ട്
സേൽ ഇണ്ടോ,,,
🫠🫠😃😃😁
ഇത് കൊടുത്താൽ കുഴപ്പം വല്ലതും ഉണ്ടോ
പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ചിട്ടു കൊടുക്കുക
ഞങ്ങളുടെ കിളികൾ കൂട്ടിൽ കയറുന്നില്ല... കൂടാതെ പെൺ കിളിയുടെ കഴുത്തിൽ ഒരു മുഴ ഉണ്ട് കഴുത്തിൽ തൂവൽ എല്ലാം കൊഴിഞ്ഞു പോയി എന്ത് ചെയ്യും 🤔😔
Athu muzha alla . Kujugal undaya kili anengil pennu kili kunjugalkku kodukkan vendi ulla food athinte kazhuthil sushichu vekkunathu anu
@@atinyOasis ഞങ്ങൾ പുതിയതായി വാങ്ങിയ കിളി ആണ് ഒരു ആണും ഒരു പെണ്ണും 🤔
Love ബെർഡ്‌സിന്റെ മുഖത്തിലും കണ്ണിന്റെ ഭാഗത്തും ഒരു ഇൻഫെക്ഷൻ എന്താണ് എന്ന് ഒന്ന് പറയുമോ പെട്ടെന്ന്..... 😭
എങ്ങനെ ആണ് അതു കാണ്ന്നത് വെളുത്തു ചെറിയ ചിതൽ പുറ്റ് പോലെ ആണോ അതോ കണ്ണു നീര് വന്ന് വീർത്തു ഇരിക്കുകയാന്നോ
@@atinyOasis chithal puttu pole
@@ismailck1314 scale mites ആണ്
നിങ്ങളുടെ വിഡിയോയിൽ ഈ പറയുന്ന പച്ചക്കറിയും fruits കിളികൾ തിന്നുന്ന വീഡിയോ ഇല്ലലോ അത് കൂടി വീഡിയോ യിൽ കാണിക്കുക ഇത് പറയാൻ എല്ലാവർക്കും പറ്റും അത് കൊടുക്കാം ഇത് കൊടുക്കാം എന്നൊക്കെ
തൂവലിന് നല്ല ഷൈനിoഗ് കിട്ടാൻ എന്തു ചെയ്യണം
മരുന്നു ഉണ്ടോ എന്ന് അറിയില്ല
കുറച്ചു നേരം രാവിലെ ഉള്ള വെയിൽ അല്ലെങ്കിൽ വൈകുന്നേരം ഉള്ള വെയിൽ കിളികൾക്ക് കിട്ടുന്നത് നല്ലതാണ് അതുപോലെ കിളികൾക്കു കുളിക്കാൻ ആയി ആഴ്ചയിൽ 3, 4 ദിവസം വെള്ളം വെച്ചു കൊടുക്കുക പിന്നെ നല്ല ഫുഡ് കൊടുക്കുക . ഇതു ഒകെ ഒന്നു ശ്രദ്ധിക്കുക ..
Oky broo
Love birds ന് മഴക്കാലത്ത് കൊടുക്കാൻ കഴിയുന്നത് എന്താണ്
Reply തരൂ
എൻ്റെ രണ്ട് love birds മഴ കാരണം ചത്ത് പോയി
ഇനി രണ്ട് പക്ഷി മാത്രമേ ഉള്ളൂ 😫😩
Please ഈ കമൻ്റിന് reply തരൂ......
Please para
മഴക്കാലത്തു എന്തെല്ലാം ചെയ്യണം എന്ന് 2 video മുൻപു ചെയ്തിട്ടുണ്ട്
തണുപ്പ് കിളികൾക്ക് എൽക്കരുത്
കൂട് നല്ലത് പോലെ മൂടി ഇടുക
വീഡിയോ കണ്ട് നോക്കുക
കൂട് മഴയത്ത് എപ്പോഴും മൂടി വെക്കാറുണ്ട്
Thank you
Ok ശെരി
Ith നിങ്ങളുടെ കിളികൾക് കൊടുക്കുന്നത് കാഡിലാലോ 🤔
നിങ്ങൾക്ക് കൊടുക്കാൻ പറ്റുന്ന ആഹാരങ്ങൾ ആണ്
ചോറ് കൊടുക്കാമോ?
കൊടുക്കാൻ പാടില്ല എന്നാണ് പൊതുവെ പറയുന്നത്
But ഞാൻ ആഴ്ചയിൽ ഒരു തവണ ഒക്കെ ഇടക്ക് കൊടുക്കും
@@atinyOasis ഞാനും ഒരു വട്ടം കൊടുത്തു
ഗുരുവായൂര് കൊണ്ടുപോയതിന് ശേഷം
Vegetables oke veshaman bro😂😂😂
മുട്ടഇടുന്നില്ല
ചേട്ടാ, ഇന്ന് എന്റെ വീട്ടിലെ കൂട്ടിൽ പാമ്പ് കയറി കുഞ്ഞിനെ തിന്നാൻ നോക്കി, ഞങ്ങൾ കണ്ടത് കൊണ്ട് ചെറിയ പരുക്കൊടുകൂടി രക്ഷപെട്ടു,
പക്ഷെ അതിനു ശേഷം കിളികൾ കൂട്ടിൽ കയറുന്നില്ല, 4 കൂട്ടിൽ കുഞ്ഞുങ്ങൾ ഉണ്ട്, രാത്രി ആണ് പറ്റിയത്, രാവിലെ വരെ അമ്മക്കിളി കയറാതെ നിന്നാൽ പ്രശ്നമാണോ??
തീരെ ചെറിയ കുഞ്ഞുങ്ങൾ ആണോ
കൂടിൽ ലൈറ്റ് ഉണ്ടെങ്കിൽ കുറച്ചു നേരം ഇട്ടു കൊടുക്കുക
@@atinyOasis ചിറക് ചെറുതായി വന്നിട്ടുണ്ട്, എല്ലാ കൂട്ടിലും 3 മുട്ട വിരിയാതെയും ഉണ്ട്.
എന്തായി കിളികൾ കലത്തിൽ കയറിയോ
@@atinyOasis 2 മണിക്കൂറോളം ലൈറ്റ് ഇട്ട് വെച്ച 2 അമ്മക്കിളി കയറി, രാവിലെ നോക്കുമ്പോ ഒരു കുഴപ്പവുമില്ല..
ഒരുപാട് നന്ദി 🥰
Litchi kodukavo?
ഇതിലും ഭേദം എല്ലാം തിന്നും എന്ന് പറഞ്ഞാല് mathiyille
Bro എന്റെ love birds egg edonila pair ann😭😭😭😭😭😭 plese replay😭😭😭
Avare thammil mattiduka two days enittu thirichuiduka appol chilappol breed akum
എത്ര മാസം പ്രായം ഉള്ള കിളിയാണ്
കലം മുകളിയായി വേണം set ചെയ്യാൻ . അതുപോലെ അവർക്ക് പേടി തോന്നുന്ന ഒന്നും കൂടിന്റ് അടുത്തു ഉണ്ടാകരുത് ( പ്രതേകിച്ചു പൂച്ച ) കലം വെച്ചേക്കുന്ന കൂടിന്റ് ആ ഭാഗം എന്തെങ്കിലും വെച്ചു മറക്കണം . അതു അവർക്ക് കൂടുതൽ സുരക്ഷിതമായ ഇടം ആണ് എന്ന് അവർക്ക് തോന്നും
@@atinyOasis ബ്രോ athu 8മാസം പ്രായമുള്ള കിളിയാണ്
Ippo mazha illa
Ok
👌👌👍
👍
👍👍
Vegetables oke veshaman bro😂😂😂
👍