ഇതിലെ ഫ്ലോട്ട് സ്വിച്ച് Miro Swich ആണ് ഇതിൽ 230 V കൊടുത്താണ് work ചെയ്യിക്കുന്നത് ആയതിനാൽ തന്നെ ഇത് പെട്ടെന്നു കംപ്ലയിൻ്റ് ആകും ഇത് ഇവരുടെ കൈയ്യിൽ നിന്നും വാങ്ങാൻ കിട്ടും 450 രൂപ കൊടുക്കണം ഒരു
ഇത് ഞാൻ വെച്ചിട്ട് രണ്ടു മാസത്തിൽ കൂടുതൽ കിട്ടുന്നില്ല മുകളിലെ ഫ്ലോട്ട് സ്വിച്ച് ഉരുകി പോവുകയാണ് രണ്ടുപ്രാവശ്യം മാറ്റി ഇനി രക്ഷയില്ല വേറെ നോക്കണം ഈ കമ്പനി ശരിയല്ല
Arimbra water level controller ഇൽ drain water sensor ഉണ്ട്. രണ്ടു മിനിറ്റ് നേരം വെള്ളം വരുന്നില്ലെങ്കിൽ automatic ആയി motor off ആക്കും. പറ്റുമെങ്കിൽ ഒന്ന് കാണു ഈ video: th-cam.com/video/63zyhJ-62yo/w-d-xo.html
ഇത് ഒരു ഉപയോഗവും ഇല്ല കാരണം ഒരു ആറു മാസം വർക്ക് ചെയ്യും അത് കഴിഞ്ഞാൽ ഇതിൻ്റെ സ്വിച്ച് കംപ്ലയിൻ്റ് ആകും എനിക്ക് അനുഭവം ഇത് ശരി ആക്കിതന്നാൽ തന്നെ ആറുമാസം വർക്ക് ചെയ്യും വീണ്ടും കംപ്ലയിൻ്റ് ആകും
Please make vedio in Hindi also
1 HP Submersible motor ൽ ഇത് ഉപയോഗിക്കാൻ സാധിക്കുമോ?
മോട്ടർ സ്റ്റാർട്റിനു പകരം solid state relay യൂസ് ചെയ്താൽ കുഴപ്പം ഉണ്ടോ
Vertical Steel ടാങ്കിൽ ഇത് പറ്റുമോ?
ഇതിലെ ഫ്ലോട്ട് സ്വിച്ച് Miro Swich ആണ് ഇതിൽ 230 V കൊടുത്താണ് work ചെയ്യിക്കുന്നത് ആയതിനാൽ തന്നെ ഇത് പെട്ടെന്നു കംപ്ലയിൻ്റ് ആകും ഇത് ഇവരുടെ കൈയ്യിൽ നിന്നും വാങ്ങാൻ കിട്ടും 450 രൂപ കൊടുക്കണം ഒരു
😅😅😅😅😅😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Float rise ചെയ്യുമ്പോൾ മോട്ടോർ എങ്ങനെ off ആകും?
VILA ETHRAYAA? UDDESAM VILA PARANJAL MATHI.1000 NU MUKALIL AAKUMO?
ഓണോഫ്ലോട്ട് ബേസിക് (Onoflot® Basic*) 899 രൂപയ്ക്ക് ആമസോണിൽ നിന്നും ഓർഡർ ചെയ്യാം:
amzn.to/33SpcON
ഒരു ഫ്ലോട്ട് സ്വിച്ചിന്റെ പ്രവർത്തനവും ഇതും തമ്മിൽ എന്താ വ്യത്യാസം എന്നു കൂടി പറഞ്ഞാൽ നല്ലതായിരുന്നു
❤
ഇത് സെൻസർ ഉള്ള കൺട്രോളറിൽ ഉള്ളതുപോലെ മാന്വൽ ആയി ഓൺ ആക്കിയാൽ ഓട്ടോമാറ്റിക് ആയി ഓഫ് ആവുന്ന സിസ്റ്റം ഉണ്ടോ
ഇല്ല
ഒരു float switch വച്ചാൽ മതി
@@roujithofficialFlot Swich എവിടെ കിട്ടും എന്താണ് വില?
How much?
Starting from 1099 different models available. Call or Whatsapp 9995805380 for more details.
@@IntifosIndustriesKochi ഹായ്
സംഭവം നല്ലതാണ് പക്ഷേ ഒരു സംശയം മോട്ടർ വെള്ളം എടുത്തില്ലെങ്കിൽ ഓട്ടോമാറ്റിക്കായി ഓഫ് ആവാൻ സാധ്യതയില്ല അതിനും വല്ല മാർഗ്ഗമുണ്ടോ
ഏതു മോട്ടോറിലും ഉപയോഗിക്കാമോ
ഒരു HP വരെ ഉള്ള നോർമൽ പമ്പുകളിൽ ഉപയോഗിക്കാം. സംശയങ്ങൾ ഉണ്ടെങ്കിൽ വിളിക്കാം 9995805380
ടാങ്കിലെ വയറിൽ 230 വോൾട് പോകുന്നുണ്ടോ
At the top of the tank there is 230 v supply existing. But inside there is no electricity.
Avtakittum
It's available on Amazon. Link in description. You can also search Onoflot on Amazon App.
കുഴല്‍ കിണറില്‍ വെക്കാന്‍ കഴിയുമോ?
ചില സ്റ്റാർട്ടറുകളിൽ ഘടിപ്പിക്കാൻ സാധിക്കും. വിളിക്കു 9995805380
ഈ ഓട്ടോമാറ്റിക് വാട്ടർ ലെവൽ പോത്ത് മോട്ടർ വെക്കാൻ പറ്റുമോ ഞാനൊന്ന് വാങ്ങിച്ചിട്ടുണ്ട് പക്ഷേ ഞാൻ സെറ്റ് ചെയ്തിട്ടും നോക്കുമ്പോൾ സംഭവം ശരിയാവുന്നില്ല
Not good
ഇത് ഞാൻ വെച്ചിട്ട് രണ്ടു മാസത്തിൽ കൂടുതൽ കിട്ടുന്നില്ല മുകളിലെ ഫ്ലോട്ട് സ്വിച്ച് ഉരുകി പോവുകയാണ് രണ്ടുപ്രാവശ്യം മാറ്റി ഇനി രക്ഷയില്ല വേറെ നോക്കണം ഈ കമ്പനി ശരിയല്ല
🙋🙋🙋
ഇതിന്റെ വില എത്രയെന്നു പറയണമായിരുന്നു
Rs. 999. Available on amazon
സെൻസർ അല്ല അല്ലെ
Mechanical aanu
കിണറ്റിൽ വെള്ളമില്ലങ്കിൽ motor കത്തിപോകില്ലേ
കിണറ്റിൽ വെള്ളം തീരുന്നതിനുമുന്നേ ഓഫ് ആകുന്ന മോഡൽ ലഭ്യമാണ്. Onoflot Prima Dual. അതിന്റെ വീഡിയോ അടുത്ത് തന്നെ റിലീസ് ചെയ്യും.
Onoflot Prima Dual Installation. th-cam.com/video/nxGTVIkh6As/w-d-xo.html
0091
Arimbra water level controller ഇൽ drain water sensor ഉണ്ട്. രണ്ടു മിനിറ്റ് നേരം വെള്ളം വരുന്നില്ലെങ്കിൽ automatic ആയി motor off ആക്കും. പറ്റുമെങ്കിൽ ഒന്ന് കാണു ഈ video:
th-cam.com/video/63zyhJ-62yo/w-d-xo.html
ഇത് ഒരു ഉപയോഗവും ഇല്ല കാരണം ഒരു ആറു മാസം വർക്ക് ചെയ്യും അത് കഴിഞ്ഞാൽ ഇതിൻ്റെ സ്വിച്ച് കംപ്ലയിൻ്റ് ആകും എനിക്ക് അനുഭവം ഇത് ശരി ആക്കിതന്നാൽ തന്നെ ആറുമാസം വർക്ക് ചെയ്യും വീണ്ടും കംപ്ലയിൻ്റ് ആകും
ശരിയാണ്
ഇതിൻറെ flot സ്വിച്ച് നിരന്തരം കംപ്ലൈൻറ് ആയി കൊണ്ടിരിക്കുകയാണ്
വാങ്ങി വെറുതെ കാശു കളയണ്ട