നിരീശ്വരവാദം സിംപിളായിട്ട് 22 മിനുട്ടിൽ

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ഞാൻ നിരീശ്വരവാദിയായത് കൊണ്ട് എനിക്ക് മതവിശ്വാസത്തിനോടോ ദൈവവിശ്വാസത്തിനോടോ ഒരു പുച്ഛവുമില്ല.. സത്യത്തിൽദൈവവിശ്വാസത്തിൽ നിന്നും മതവിശ്വാസത്തിൽ നിന്നും പ്രേരണ നേടി ലോകത്തിൽ സമത്വം കൊണ്ടു വന്ന മാർട്ടിൻ ലൂതർ കിംഗ് എബ്രഹാം ലിങ്കൺ എന്നിവരുടെ കഥകൾ കൃത്യമായി അറിയുകയും ചെയ്യാം.. പക്ഷെ എല്ലായിടത്തും മതം വിളമ്പുന്ന, അവരുടെ ഭാഗം ഒരിക്കലും തെറ്റാവില്ല എന്ന് കരുതുന്ന എല്ലാത്തിലും വ്രണപ്പെടുന്ന വിശ്വാസങ്ങളെ പരമ പുച്ഛമാണ്.. വളരെ polarised ആയിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ അവരുടെ മത വിശ്വാസം അവർക്ക് തന്നെ വിനയാവുന്നു എന്ന സത്യം അവർ മനസ്സിലാക്കാതെ പോകുന്നു.. സഹായിക്കണം എന്നുണ്ട് പക്ഷെ ആര് കേൾക്കാൻ.. ? :(
    പഹയൻ
    Subscribe on TH-cam
    www.youtube.co...
    Instagram: / instapahayan
    Twitter: / vinodnarayan

ความคิดเห็น • 2.8K