ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ചില തുറന്നു പറയലുകള്‍ - Mavooran Nasar

แชร์
ฝัง
  • เผยแพร่เมื่อ 26 มี.ค. 2019
  • Presentation by Mavooran Nasar on the topic ' Chila Thurannu Parayalukal' on 09/03/2019 at Peevees Arcade, Nilambur, Malappuram. Program named 'Sapiens'19' Organised by esSENSE Malappuram Unit
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal FaceBook Group: / 225086668132491

ความคิดเห็น • 964

  • @hameedap6797
    @hameedap6797 5 ปีที่แล้ว +183

    ഇത് വരെ കൊണ്ട് നടന്ന വിശ്വാസങ്ങൾ വലിച്ചെറിയാൻ തോന്നുന്നു. മാവൂരാൻ സാർ ന് അഭിനന്ദനങ്ങൾ,,,,,,,,,,,,,,,

    • @anvaranu8368
      @anvaranu8368 4 ปีที่แล้ว +4

      Hameed A P നീ ശെരിക്കും പൊട്ടനാണോ അതോ പൊട്ടനായി അഭിനയിക്കുകയാണോ

    • @user-zh4cq2zl5g
      @user-zh4cq2zl5g 4 ปีที่แล้ว +19

      @@anvaranu8368
      നീയാണ് പൊട്ടൻ. വെറും മരപ്പൊട്ടൻ.

    • @ameer7820
      @ameer7820 3 ปีที่แล้ว +4

      @@user-zh4cq2zl5g ആങ്ങളയെ തൊട്ടപ്പോൾ ചോദിക്കാൻ പെങ്ങൾ വന്നു... 😄😄
      കാലം പോയൊരു പോക്കേ..??
      ഡിങ്കന്റെ ആയതുണ്ട്..
      എന്റെ കുഞ്ഞാടുകളെ തീർച്ചയായും നിങ്ങൾ ബുദ്ധിയുള്ളവർ പരസ്പരം സഹോദരങ്ങളാണ്.അതിനാൽ സത്യത്തിനായി . പതറാതെ, വിറയാതെ,വീറോടെ പൊരുതുവിൻ..

    • @basimmohammad8494
      @basimmohammad8494 2 ปีที่แล้ว +1

      👍👍veem onn poyetteree.....

    • @manuvincent0199
      @manuvincent0199 2 ปีที่แล้ว

      Ningadae mathathil matramallae ellarum sontham matham upeshikkum satyamaringal

  • @mrmallu3662
    @mrmallu3662 4 ปีที่แล้ว +21

    ജബ്ബാർ മാഷിൽ നിന്ന് ഇപ്പൊ നാസർകയിൽ എത്തി.. നന്ദി ഒരു പോടുണ്ട്.. ഈ പൊട്ടാമതത്തിൽ നിന്ന് രക്ഷിച്ചതിന്.. എന്ന് ഒരു ex-muslim

  • @kdchandranchandran5465
    @kdchandranchandran5465 5 ปีที่แล้ว +116

    ഗംഭീരമായി നസ്സർമാഷെ.സത്യങ്ങൾ വിളിച്ചു പറയാൻ കൂടുതൽ ആൾക്കാർക്ക് ഇതൊരു പ്രചോദനം തന്നെയാവും.അഭിനന്ദനങ്ങൾ.👍

  • @lirinskp7529
    @lirinskp7529 5 ปีที่แล้ว +92

    " പറ്റുമെങ്കിൽ മനുഷ്യനാകാൻ നോക്കണം .... " Golden words .... Best wishes .....👍👍👍

  • @prathapachandranunnithan2327
    @prathapachandranunnithan2327 5 ปีที่แล้ว +13

    പൊതു സമൂഹത്തെ ശരിയായ ദിശയിൽ ചിന്തിപ്പിക്കാൻ ഉപകാരപ്രദമായ ലളിതമായ ശൈലി ,അഭിനന്ദനങ്ങൾ.

  • @jibish7999
    @jibish7999 5 ปีที่แล้ว +213

    മതങ്ങളെ ചോദ്യം ചെയ്യുന്നവർ കൂടട്ടെ...

    • @coronachinesevirus8808
      @coronachinesevirus8808 4 ปีที่แล้ว +3

      Tom Taakool
      Lol, atheism is nothing but rejecting your claim of existence of imaginary skydaddy.
      Whatever you have listed have nothing to do with atheism but motivated by political requirements.
      Get a life 😁😁

    • @yesiamok3917
      @yesiamok3917 3 ปีที่แล้ว +3

      I am not an ethiest. But i would say the increasing number of ethiest is a good sign. It will make development in almost all fronts.

    • @shanzcan7972
      @shanzcan7972 2 ปีที่แล้ว +1

      @@yesiamok3917 they(believers) never gonna understand that.. 😒

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss 15 วันที่ผ่านมา +1

      ​@@yesiamok3917ethiest❎ atheist✅

  • @muhammadshafeek5979
    @muhammadshafeek5979 5 ปีที่แล้ว +45

    പൂഴി വാരൽ.....
    എന്റെ നാട്ടിൽ പൂഴി കട്ട് വാരുന്ന പൂഴിക്കള്ളന്മാരുടെ വീട്ടിൽ പോയി മൗലിദ് ഓതി നല്ല ഫുഡും അടിച്ചു ഏമ്പക്കം വിട്ട് ഈ വീട്ടിൽ ഇനിയും ബർകത് ചൊരിയണെ എന്ന് പ്രാർത്ഥിച്ചു പൂഴിക്കള്ളൻ കൊടുക്കുന്ന കാശും വാങ്ങി പോകുന്ന മുസല്യാർമാർ ഉണ്ട്....
    മക്കളെ ഇങ്ങള് ഈ പണി എടുക്കല്ലേ എന്ന് വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞു ഒന്ന് പ്രസംഗിച്ചിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചു....
    പി കെ പ്രേംനാഥിന്റെ പ്രസംഗം ഓർമ വരുന്നു ഈസ നബിയും മൂസ നബിയും അവിടെ നിക്കട്ടെ ഞമ്മക്ക് പൈസ നബി ആണ് വലുത്....

  • @jayarajindeevaram5683
    @jayarajindeevaram5683 5 ปีที่แล้ว +67

    മതങ്ങളേക്കാൾ ഭീകരമാണ് ആധുനികസമൂഹത്തിൽ പൌരോഹിത്യത്തോടുള്ള അടിമത്തം.....മതങ്ങൾക്കും പൌരോഹിത്യത്തിനുമപ്പുറം മാനവികതയുടെ പ്രകാശം പടരട്ടെ.....നല്ല പ്രഭാഷണം.....ആശംസ......

  • @shiju2286
    @shiju2286 5 ปีที่แล้ว +70

    നേരിട്ട് കേട്ടു .... ഒന്നുടെ കേൾക്കുന്നു .. മാവൂരാൻ ഇസ്‌തം ❤

  • @nazare.m4446
    @nazare.m4446 5 ปีที่แล้ว +79

    Fragrance of truth, Keep up good work.

  • @indianbhaijaihind6425
    @indianbhaijaihind6425 5 ปีที่แล้ว +73

    എല്ലാ പഞ്ചായത്തുകളിലും നിർബന്ധം മയി സ് മശാനം കൊണ്ടുവരണം ... എകിൽ ഇനിയും സത്യം തുറന്നു പറയുന്നവർ മുന്നോട്ട് വരും 👍

    • @sameerapv861
      @sameerapv861 4 ปีที่แล้ว

      Unakki. Valamakki Upayogichu. Koode

    • @arunbabuc2840
      @arunbabuc2840 4 ปีที่แล้ว +1

      Ivide valathinu kuravonnum illallo. Appo ath aarkum shallyamakathe samskarikkukayanu yukthi. Ini valamayit upayogichu koode enn chodichal avashyam vannal athum cheyyendi varum. Alps mountain il orikkal oru aircraft crash aayi. Winter aayirunnath kond shavangal cheenju poyilla. Appol survive cheytha kurachu per aa dead bodies bhakshichanu 70 days avar rescue cheyyappedunnathu vare jeevichath. So aavashyam vannal valavum aakkendi varum . Oru sahajeevi enna nilayil top priority aanu. Athrellu nammaleyokke karyam

    • @nibinnizar6022
      @nibinnizar6022 4 ปีที่แล้ว +2

      Correct

  • @joejim8931
    @joejim8931 5 ปีที่แล้ว +33

    സമൂഹത്തെ നേർവഴിക്കു നയിക്കുന്ന നിങ്ങളാണ്
    ശെരിക്കും പ്രവാചകന്മാർ.
    സമൂഹത്തിന്റെ രക്ഷകന്മാർ.

  • @apostate_kerala8105
    @apostate_kerala8105 5 ปีที่แล้ว +173

    മാവൂരാൻ അനുഭവിച്ച പീഡനങ്ങളൊക്കെ തന്നെയും സത്യമാണ്. തുറന്ന് പറച്ചിലുകളെ പുരോഹിതന്മാർ അത്രത്തോളം ഭയക്കുന്നു. ഇനിയും തുടരുക.
    ''ഞങ്ങളെ ഇവിടെ എത്തിച്ചത് യുക്തിവാദം പ്രസംഗിച്ച് നടക്കുന്നവരല്ല. പുരോഹിതന്മാരുടേയും വിശ്വാസി സമൂഹങ്ങളുടേയും ധാർമ്മികതയ്ക്ക് നിരക്കാത്തതും നീതിയില്ലാത്തതുമായ പ്രസ്ഥാവനകൾ കൊണ്ടൊക്കെ തന്നെയാണ് '' ♥

    • @muhammedshameel2207
      @muhammedshameel2207 5 ปีที่แล้ว +1

      pourohityam thulayate.. but yadartha dheen manassilaki jeevichal oru kuzhapavum ilya.. allahu thanna anugraham pazhaki kalayarudh..

    • @Prasad-pg5vt
      @Prasad-pg5vt 5 ปีที่แล้ว +1

      ആർക്കും മനസിലായിട്ടില്ല ഉണ്ടായതെങ്ങനെയെന്ന് ഇപ്പോളും ഇരുട്ടും തപ്പി നടക്കുകയാ. മുൻതലമുറ യോട് ചോദിക്കണ്ട അടി കിട്ടും.

    • @muhammedshameel2207
      @muhammedshameel2207 5 ปีที่แล้ว +2

      @@Prasad-pg5vt manassilkkan shramichal mathre manassilavoo suhurthe.. oru karyam koodi manssilakunnadh nalladhan, nunayalla sathyam.. sathyaman sathyam.. thala thirinj chindhikkalle suhurthe..

    • @AbdulRahim-yq4nr
      @AbdulRahim-yq4nr 5 ปีที่แล้ว +2

      Njanum und

    • @muhammedshameel2207
      @muhammedshameel2207 5 ปีที่แล้ว

      @sivan budhi ubayogich thiricharijadhinte adisthanathilum, vykathamaya thelivu manassilayitum aan sahodhara njan ente abiprayam parayunnadh.. ningalk karyangal ariyanamengil padana vidheyamakkanam. madhangal thammil oru compare study nadathiyal thangalkum manassilakkan sadhikum.. but daivam illa ennu parayannuvante budhi shoonyadha abaram thanne.. avan swandhathilek thanne onn nokate, enthellam saubagyangalan daivam avan nalgiyadh.. ennitum daivathine manassilkkan shramikkathavan valiya nasthakaran thanne..

  • @sivalalkv9398
    @sivalalkv9398 5 ปีที่แล้ว +120

    പേടിച്ചും കൊതിപ്പിച്ചും മതങ്ങൾക്ക് അധികകാലം പിടിച്ച് നിൽക്കാനാവില്ല.നർമം കലർത്തിയുള്ള ഇത്തരം തുറന്ന് പറച്ചിലുകളാനിന്നിന്റെ ആവശ്യം.മതരഹിതലോകം സ്വപ്‌നം കാണാനെങ്കിലും ഇപ്പോൾ.കഴിയുന്നുണ്ട്.

  • @raveendhrannair8664
    @raveendhrannair8664 4 ปีที่แล้ว +5

    ഏറ്റവും രസകരമായ പ്രഭാഷണം മാവൂരാന്റെതാണ്.

  • @rasheedabbas6719
    @rasheedabbas6719 3 ปีที่แล้ว +63

    മഹാനായ മനുഷ്യൻ മാവൂരാൻ.... മതം തുലയട്ടെ മനുഷ്യത്വം പുലരട്ടെ

    • @shamseercx7
      @shamseercx7 2 ปีที่แล้ว +2

      ❤️‍🔥💯

    • @shahula.k6976
      @shahula.k6976 2 ปีที่แล้ว +3

      👍👍👍😄😄😄

  • @Shihabyoosef
    @Shihabyoosef 5 ปีที่แล้ว +57

    Super.. മാഞ്ഞൂരാൻ പുതിയ തലമുറക്കു മാറ്റം ഉണ്ടാകട്ടെ..

  • @jkpoorathil
    @jkpoorathil 5 ปีที่แล้ว +52

    വളരെയധികം ചിന്തിക്കേണ്ട വിഷയമാണ് താങ്കൾ പറഞ്ഞിരിക്കുന്നത് . സമൂഹം ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .

  • @damnhotguy1711
    @damnhotguy1711 4 ปีที่แล้ว +14

    മാഷേ സൂപ്പർ 👌👌👌മതങ്ങൾ തുലയട്ടെ !!

  • @mansoor9594
    @mansoor9594 5 ปีที่แล้ว +33

    രസകരമായ തുറന്ന് പറച്ചിൽ 👍

  • @shanunou6361
    @shanunou6361 5 ปีที่แล้ว +6

    Great സ്പീച്.... പണ്ട് ഞാൻ മദ്രസയിൽ പഠിക്കുന്ന സമയം അവിടത്തെ കിണറ്റിലെ വെള്ളം കുടിക്കും ആയിരുന്നു... ലോകത്തു ഒരിടത്തും ഇല്ലാത്ത ദുർഗന്ധവും, വൃത്തികെട്ട teastum ആയിരുന്നു ആ വെള്ളം.. കാരണം എത്ര ആലോചിച്ചിട്ടും, അന്വേഷിച്ചിട്ടും, മനസിലായില്ല... കാലങ്ങൾ കഴിഞ്ഞു ഈ അടുത്ത സമയത്തു ആണ് അതിനുത്തരം ഞാൻ കണ്ടത്തിയത്... പള്ളിയുടെ കിണർ നില്കുന്നത്, പള്ളി ശ്മശാനത്തിനോട്‌ ചേർന്നാണ്... മഴക്കാലം ആയി കഴിഞ്ഞാൽ അഴുകിയ ശരീരങ്ങൾ ളുടെ ദുർഗന്ധവും വഹിച്ചു കിണറിലേക്കു ഒഴുകുന്ന ഏതോ ഒരു ഉറവയിലൂടെ ആ വെള്ളത്തിൽ കലരും, അതായിരുന്നു അന്ന് ഞാൻ കുടിച്ചിരുന്ന ദുർഗന്ധം വമിക്കുന്ന വെള്ളം... പൂർവികരുടെ ശവത്തിന്റെ സത്ത് കലർന്ന വെള്ളം... ആളൊഴിഞ്ഞ ഭുമിയിലേക് ശ്മശാനങ്ങൾ മാറ്റുന്നതിന്റെ ആവശ്യകത ഇന്ന് ഈ speech കേട്ടപ്പോൾ ആണ് ആലോചിക്കുന്നത്...

  • @instagvi4245
    @instagvi4245 5 ปีที่แล้ว +179

    മാവൂരാൻ നാസറിനെ പോലുള്ള 10 പേർ സമുദായത്തിൽ ഉണ്ടെകിൽ സമുദായം എന്നേ രക്ഷപ്പെടുമായിരുന്നു.

    • @diamondauhh
      @diamondauhh 5 ปีที่แล้ว +5

      സമുദായത്തെ നന്നാക്കാൻ ആവിശ്വാസികൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത് നിരീശ്വരവാദികൾ നിരീശ്വരവാദം പറഞ്ഞു നടന്നാൽ മതി അതല്ലേ അതിൻറെ ശരി ഹി ഹി

    • @aneeshpositive7681
      @aneeshpositive7681 5 ปีที่แล้ว

      th-cam.com/video/XSBNN-dRHEc/w-d-xo.html

    • @libamoolkulsu2284
      @libamoolkulsu2284 5 ปีที่แล้ว

      Ivenepolullavar nabi(s)yude kalath. Polum undayirunnu pinnallee ee kalath ivanepolullavr vilasunnath..neeyokke ivanepolullavare thangi nadanno...nannayi varum

    • @aneeshpositive7681
      @aneeshpositive7681 5 ปีที่แล้ว +2

      @@libamoolkulsu2284 . 6 vayassulla aaayishayude pooorru polichathum makante bhaaryayude daaash polichathum deeen aaaaano. Nallathum kettathum thirichariyaaan kurachu thaamasichupoyi......ellaaa daaashum upekshichu......
      Swargathil polum vedikale kooottikkodukkannathaaano deeen. ......

    • @libamoolkulsu2284
      @libamoolkulsu2284 5 ปีที่แล้ว +3

      ANEESH VR charithravum quraanu m padikkand ivenepolullavar parayunnath kett muth nabi(s)kurich vrithikedukal ezhuthiya neeyonnum nannakuula...pinne 6 vayasulla ayisha beeviye nabi vivaham kaychath allahuvite kalpanakk anusarichanu athu mathramalla ayisha beevik parayapoorthi ethiyathin shashamanu avaru thammil baryabarth banthathilerpedunnethum ...nabinte oro vivaha jevithavum janangalk manasilakkan vendiyullathayirunnu..ninnodunnum ithonnum enikk pareyenda avashyamilla ninte vrithikette cemmnt nabiye kurich ayathkond paranju poyathanu..itharam vrithikette vakukal anoo veetillavr padipikkunnath kashdamm..enthayalum ninek nalle baviyund moneee .....🙏😏

  • @noushadcp6565
    @noushadcp6565 5 ปีที่แล้ว +71

    മാനവിക മൂല്യബോധവും ശാസ്ത്രീയാവബോധവും മാത്രമാണ് മനുഷ്യനെ മുന്നോട്ട് നയിച്ചിട്ടുള്ളത്

  • @vinbingbang5291
    @vinbingbang5291 5 ปีที่แล้ว +73

    താങ്കളുടെ ധൈര്യം നമിക്കുന്നു | വളരെ ശ്രദ്ധിക്കുക

    • @haristotenham575
      @haristotenham575 5 ปีที่แล้ว

      എന്തിന് ഭയക്കുന്നത് ..?

    • @muhammadraoofm7722
      @muhammadraoofm7722 4 ปีที่แล้ว

      എന്തേ ഈ ഊളയെ ആരും ഒന്നും ചെയ്യില്ല

  • @nidhingirish5323
    @nidhingirish5323 5 ปีที่แล้ว +106

    എനിക്ക് താങ്കളുടെ സംഭാഷണം പെരുത്ത് ഇഷ്ട്ടമാണ് 😊👌👌👌👍

  • @peterk9926
    @peterk9926 5 ปีที่แล้ว +22

    Excellent speech Mr Mavoor. Well appreciated !!!

  • @bijunp8139
    @bijunp8139 5 ปีที่แล้ว +23

    I left auditorium before your speech...at 4.10 p.m really I am waiting for your speech...go ahead wish you all the best

  • @sinumezhuveli
    @sinumezhuveli 5 ปีที่แล้ว +62

    ഇങ്ങളെ പൊളിച്ചു മാഷെ .... തുറന്നു പറയണം ...ഇനിയും ...ഇനിയും !!
    ഇരുട്ടിൽ നിന്നും ആരെങ്കിലുമൊക്കെ പുറത്തേക്കു വരണമലോ .....!!!!

  • @vinayanparakkal8088
    @vinayanparakkal8088 5 ปีที่แล้ว +37

    സമ്മതിച്ചിരിക്കുന്നു സാർ താങ്കളുടെ ചങ്കൂറ്റം'

  • @santhoshtanur5817
    @santhoshtanur5817 5 ปีที่แล้ว +4

    താങ്കളെ പോലെ ഉള്ളവരാണ് ഞങ്ങളെപ്പോലെ ഉള്ളവരെ തിരിച്ചറിവിന്റെ ലോകത്തേക്ക് കൊണ്ടുവരുന്നത് ....Salute ...

  • @bhaskarankokkode4742
    @bhaskarankokkode4742 2 ปีที่แล้ว +4

    ശ്രീ മാഞ്ഞൂരാൻ നാസർ,
    ഞാൻ കേൾക്കുന്ന താങ്കളുടെ രണ്ടാമത്തെ വീഡിയോ ആണിത്; വളരെ ചിന്തോദ്ദീപകമാണ് താങ്കളുടെ ഓരോ വാചകവും. താങ്കളുടെ ധൈര്യം പ്രകീർത്തനാർഹം തന്നെ. ഒരു കാര്യം കൂടി പറയട്ടെ: താങ്കൾ വളരെ സൂക്ഷിച്ചു, കരുതലോടെ മുന്നോട്ട് പോവുക. എന്റെ എല്ലാവിധ ആശംസകളും, 🙏

  • @widerange6420
    @widerange6420 5 ปีที่แล้ว +50

    രസകരവു० ഗൌരവമുള്ളതുമായ തുറന്നുപറച്ചിൽ, അഭിനന്ദനങ്ങൾ.
    എസ്സൻസിനോടുള്ള (ന്യൂറോൺസ്) അപേക്ഷ :
    തുടർച്ചയായി ഖുറാൻ, ബൈബിൾ വിമർശനങ്ങൾ ഇടാതെ ഇടയ്ക്കൊക്കെ ഹൈന്ദവ, ഗീതാ വിമർശനങ്ങളു० ഉൾപ്പെടുത്തുക

    • @sivalalkv9398
      @sivalalkv9398 5 ปีที่แล้ว +10

      ഉണ്ടല്ലോ രവിചന്ദ്രൻ.ഡോ.വിശ്വനാഥൻ എത്റയോ ഉണ്ട്.താങ്കൾ കണ്ടിട്ടില്ലങ്കിൽ ദയവായി കാണുക

    • @widerange6420
      @widerange6420 5 ปีที่แล้ว +5

      Sivalal Kv ഇപ്പോൾ കുറെ ആഴ്ചകളായിതുടരുന്നതാണ് ഉദ്ദേശിച്ചത്

    • @rashiannu5095
      @rashiannu5095 5 ปีที่แล้ว +5

      Hey അത് പറഞ്ഞാൽ ആൾക്കാർ ഇഷ്ടപ്പെടില്ല, ഇസ്ലാം തന്നെ ആവട്ടെ...

    • @widerange6420
      @widerange6420 5 ปีที่แล้ว +11

      Rashi Annu പൊട്ടുമ്പോൾ ഒന്നിച്ചുപൊട്ടട്ടെ താങ്കൾ ബേജാറാകണ്ട ക്ഷമിക്കൂ

    • @sivalalkv9398
      @sivalalkv9398 5 ปีที่แล้ว +8

      @@widerange6420 ഗീത ബുദ്ധനെ എറിഞ്ഞ കല്ല്. എന്ന രവിചന്ദ്രൻ സാറിന്റെ പുസ്തകം വായിക്കുക.

  • @francis-u5k
    @francis-u5k 5 ปีที่แล้ว +22

    YOU ARE THE RIGHT PERSON SIR....

  • @abdulrasheed-kd8ex
    @abdulrasheed-kd8ex 5 ปีที่แล้ว +28

    The successor of jabbar mash.well said mavooran

  • @nahasnahas8042
    @nahasnahas8042 5 ปีที่แล้ว +68

    സർ.. സൂപ്പർ

  • @sanujohndj216
    @sanujohndj216 5 ปีที่แล้ว +40

    Freedom is my religion 💪💪

  • @sakeerhussain682
    @sakeerhussain682 5 ปีที่แล้ว +13

    great speech, time to think about the religion.

  • @dpack5767
    @dpack5767 5 ปีที่แล้ว +23

    Respect from Australia.
    Brilliant 👍

  • @dominicchacko6416
    @dominicchacko6416 5 ปีที่แล้ว +85

    പ്രകാശം പരക്കട്ടെ...... ചിന്തയുടെ പ്രകാശം.......

  • @balamus
    @balamus 5 ปีที่แล้ว +25

    Very nice talk. Thank you.

  • @Broono-qu3xh8pf6w
    @Broono-qu3xh8pf6w 5 ปีที่แล้ว +14

    Great speech by mavooran naser. Proude of you

  • @sajinpalakkad1635
    @sajinpalakkad1635 5 ปีที่แล้ว +28

    Super Congratulations Mavooran 👍👍👍

  • @jyothidevan5120
    @jyothidevan5120 5 ปีที่แล้ว +65

    മതങ്ങൾ ഇല്ലാത്ത ആ ശുദ്ധവായു ഉള്ള ലോകം ഉണ്ടാകുമോ?

    • @shaidanas5868
      @shaidanas5868 5 ปีที่แล้ว +3

      മതം ന്ന് പറഞ്ഞാൽ യൂണിയൻ കാർബൈഡ് ആണോ?...

    • @pnirmal5900
      @pnirmal5900 5 ปีที่แล้ว +8

      @@shaidanas5868 Atukkum mele

    • @adhinnair5606
      @adhinnair5606 5 ปีที่แล้ว +1

      2100 ആവുമ്പോൾ സംഭവിക്കും

    • @retheeshretheesh2886
      @retheeshretheesh2886 4 ปีที่แล้ว +1

      സനാധന ധർമ്മം ഇത് മതം അല്ല.

    • @skid8235
      @skid8235 3 ปีที่แล้ว

      My dream 💗💗

  • @shone9484
    @shone9484 5 ปีที่แล้ว +31

    Polichu...Thimirthu...Thakarthu 👌👌👌

  • @nandhinisasidharan5598
    @nandhinisasidharan5598 5 ปีที่แล้ว +24

    Truth will one out one day, humanity is above religion.

  • @alavisamad3978
    @alavisamad3978 5 ปีที่แล้ว +159

    തീവ്രമതപ്രബോധകരുടെയും അവരുടെ ശിങ്കിടികളുടെയും ഇവര്‍ക്ക് ഒത്താശ ചെയ്യുന്നവരുടെയും ഒരു വലിയ ലോബി തന്നെ ഇവിടെ കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. തങ്ങളുടെ ഇംഗിതത്തിനനുസരിച്ചു സമുദായത്തെ തങ്ങളുടെ വറുതിയില്‍ വരുത്തുക എന്നതാണ് ഇവറ്റകളുടെ അജണ്ട. മാവൂരാന്റെ ധീരതയെ അഭിനന്ദിക്കാതെ വയ്യ. ഇത് പോലുള്ള തുറന്നു പറച്ചിലുകാര്‍ ഇനിയുമിനിയും വന്നു വേദി നിറയട്ടെ. സ്വതന്ത്ര ചിന്ത വളരട്ടെ. മാനവികത പുലരട്ടെ.

    • @nam8582
      @nam8582 5 ปีที่แล้ว +15

      വിവാഹം, ശവമടക്കൽ ഈ രണ്ടു കാര്യങ്ങളിൽ ജനം പരിപൂർണ്ണമായി മതത്തിൽ നിന്നും മോചിതരാകണം.
      വിവാഹം പഞ്ചായത്തിൽ register ചെയ്യണം എന്ന നിയമം വന്നു, പക്ഷേ അവരവരുടെ മഹലിൽ നിന്ന് വിവാഹം നടന്നതിന്റെ രേഖ പഞ്ചായത്തിൽ ഹാജരാക്കിയാലേ അവിടെ register ചെയ്യു. മതത്തിൽ നിന്ന് പരിപൂർണ്ണമായി മോചനം ആയില്ലല്ലോ.
      ഇവിടെയാണ് പ്രശ്നം.

    • @alavisamad3978
      @alavisamad3978 5 ปีที่แล้ว +10

      @@nam8582 അതെ,ശരിയാണ്. പക്ഷെ ഇതൊന്നും പെട്ടെന്ന് സാദ്ധ്യമെന്ന് തോന്നുന്നില്ല. സ്വതന്ത്ര ചിന്തകരുടെ ശക്തമായ ഒരു കൂട്ടായ്മയാണ് ആദ്യം രൂപപ്പെടേണ്ടത്.

    • @ekan885
      @ekan885 5 ปีที่แล้ว +1

      പ്രകാശം പരക്കട്ടെ....

    • @hemanthkumar1702
      @hemanthkumar1702 5 ปีที่แล้ว +2

      @@nam8582 but..myfriend..poltitions..are..the..slaves..of..priests..thenhow?

    • @riyzva6772
      @riyzva6772 5 ปีที่แล้ว +1

      @@ekan885 ഇരുട്ടാണ് പറക്കുന്നത്

  • @royroy3423
    @royroy3423 5 ปีที่แล้ว +8

    Hats off to your courage. Just ten people like you; Kerala will be an example to the whole world. Congratulations. Congratulations. Congratulations.

  • @sasidharankana1329
    @sasidharankana1329 3 ปีที่แล้ว +4

    Salute you Nasar Mavooran. For backing the Constitution, Rule of Law, free thinking and last but not least India, our Motherlkand. Thanks a lot.

  • @Acetheskywolf
    @Acetheskywolf 5 ปีที่แล้ว +24

    you are great mavooran

  • @antonykj1838
    @antonykj1838 5 ปีที่แล้ว +22

    ഗുഡ് പ്രസന്റേഷൻ 👍👍

  • @Manikandanmani22111
    @Manikandanmani22111 5 ปีที่แล้ว +17

    ഇന്ത്യൻ രാഷ്ട്രീയത്തിലും താങ്കളെ പോലുള്ളവർ വരണം

  • @anoojnellarrakkal3867
    @anoojnellarrakkal3867 5 ปีที่แล้ว +34

    ഫ്രീ തിങ്കേഴ്‌സ് 💪💪💪

  • @illam11
    @illam11 5 ปีที่แล้ว +260

    കേരളത്തിൽ പീഡനം നടക്കാത്ത മദ്രസകൾ ഉണ്ടോ
    എന്റെ നാട്ടിലെ ഒരുപാട് ഉസ്‌താദുമാരെ നാട്ടുകാർ ആട്ടിയോടിച്ചിട്ടുണ്ട്
    നിങ്ങളെ നാട്ടിലോ ?

    • @F-22RAPTORr
      @F-22RAPTORr 5 ปีที่แล้ว +15

      Und.

    • @thoughtvibesz
      @thoughtvibesz 5 ปีที่แล้ว +14

      Yes

    • @illam11
      @illam11 5 ปีที่แล้ว +30

      അന്വേഷിച്ചാൽ അറിയാം എല്ലാ മദ്രസകളിലും ബാല പീഡനം നടന്നിട്ടുണ്ടാവും

    • @kuyilmoves6320
      @kuyilmoves6320 5 ปีที่แล้ว +12

      ഞങ്ങളുടെ നാട്ടിൽ സ്കൂളിലും പിടിപ്പിച്ചിട്ടുണ്ട് സയൻസ് പഠിപ്പിക്കുന്ന സാർ

    • @muhammedrasheedap2749
      @muhammedrasheedap2749 5 ปีที่แล้ว +6

      @@kuyilmoves6320 സയൻസ് പറയുന്നവർ ചെയ്തേക്കാം... But ഉസ്താദ് മാർ ഒരിക്കലും ചെയ്യില്ല...😊

  • @1819rafeez
    @1819rafeez 5 ปีที่แล้ว +35

    All the best.. Nasser..

  • @okstamps4097
    @okstamps4097 5 ปีที่แล้ว +16

    Proud to be a 'Yukthivadi'

  • @sasikumar1268
    @sasikumar1268 5 ปีที่แล้ว +21

    What a powerful presentation!!!! congrats!!

  • @voyegar
    @voyegar 5 ปีที่แล้ว +15

    ഉഷാർ പ്രസംഗം 👌👌

  • @rajeevn1203
    @rajeevn1203 5 ปีที่แล้ว +16

    Good speach come again

  • @METOOGODD
    @METOOGODD 5 ปีที่แล้ว +16

    ശരിയാണ് നാസർക്ക...
    ഇപ്പൊ മതക്കാരുടെ ചർച്ചകൾ തന്നെ
    യുക്തി വാദികളാണ്....
    ഞമ്മക്കടെ ആള്കാരുടെ പടപ്പു കാണുമ്പോ സത്യം പറഞ്ഞ സഹതാപം തോന്നണു....
    പിന്നെ കാര്യം മനസിലാകുന്നതിന്റ
    ആ ഒരു ഇതും.... 😁😁😁🤸‍♀️🤸‍♂️🤸

  • @ashq258
    @ashq258 5 ปีที่แล้ว +37

    Matham tholayade..

  • @balakrishnanpv6453
    @balakrishnanpv6453 5 ปีที่แล้ว +7

    You are right ഓരോ പഞ്ചായത്തിലും പൊതുശ്മശാനം ആവശ്യം

    • @abdurahiman1077
      @abdurahiman1077 2 ปีที่แล้ว

      എന്തിനാണ് പൊതുശ്മശാനം, ഒരു ചൂള പോരെ, ചുട്ട് കളഞാൽ പോരെ?

  • @Swimming_for_beginners
    @Swimming_for_beginners 5 ปีที่แล้ว +34

    All the best .

  • @user-jf6gy8fi8l
    @user-jf6gy8fi8l 5 ปีที่แล้ว +40

    (---------) ഉള്ള രാജ്യത്തിനെക്കാൾ സമാധാനം ഉണ്ടാവുക യുക്തിവാദി ഉള്ള രാജ്യത്തിലാണ്.

    • @viewpoint4543
      @viewpoint4543 5 ปีที่แล้ว +1

      ശരിയാ
      ഉദാ: ഉത്തര കൊറിയ

    • @arunbabuc2840
      @arunbabuc2840 4 ปีที่แล้ว +1

      @@viewpoint4543 north koria yil evideyado yukthivadi

    • @viewpoint4543
      @viewpoint4543 4 ปีที่แล้ว

      @@arunbabuc2840 😅😆😁😄😃😀😂🤣🤣🤣

    • @kmuhammedchathanur8822
      @kmuhammedchathanur8822 4 ปีที่แล้ว

      Koyamaaraparanjaal..sanghi
      Kuriss.happy..

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 4 ปีที่แล้ว

      ചൈന 💓💓💓

  • @muwahid__1214
    @muwahid__1214 5 ปีที่แล้ว

    അസത്യങ്ങളും, അർദ്ധ സത്യങ്ങളും വേണ്ട പോലെ ചേരുംപടി ചേർത്ത്, അബദ്ധങ്ങളെ എഴുന്നള്ളിച്ചു കൊണ്ടുളള ഘോഷയാത്ര. ദൈവിക നിയമങ്ങളെ പല രീതിയിലും വ്യാഖ്യാനിക്കുന്ന, ആചരിക്കുന്ന ഒരു സമൂഹത്തിൽ കാണപ്പെടുന്ന സ്ഖലിതങ്ങളെ മാത്രം പർവ്വതീകരിക്കാൻ താങ്കൾ കാണിക്കുന്ന വ്യഗ്രത എത്രമേൽ സഹതാപാർഹമാണ്. സഹോദരന്ന് അല്ലാഹു സന്മാർഗദർശനം നൽകുമാറാകട്ടെ.

  • @rainwater2972
    @rainwater2972 5 ปีที่แล้ว +21

    മാവൂരാൻ നാസർ ഗംഭീരമായി

  • @Niyasti
    @Niyasti 5 ปีที่แล้ว +10

    Well said sir.. 👍

  • @citylink1606
    @citylink1606 5 ปีที่แล้ว +5

    Good speech

  • @prasadtpthunduparampil5490
    @prasadtpthunduparampil5490 4 ปีที่แล้ว +5

    മനുഷ്യത്വം ലോകം ഭരിക്കട്ടെ ::::മനുഷ്യ നിന്ദ മുർദാബാദ്...

  • @pradeepanck8213
    @pradeepanck8213 5 ปีที่แล้ว +5

    Brilliant speech.

  • @kannurkakka8327
    @kannurkakka8327 5 ปีที่แล้ว +6

    The best good thanks sir welcome

  • @balankc3846
    @balankc3846 2 ปีที่แล้ว

    ഈ കൂരിരുട്ടിൽ ഒരു നൈത്തിരിയായി നാസർ ഭായ് ........ നൂറായിരം അഭിനന്ദനങ്ങൾ.

  • @rajamohananm
    @rajamohananm 4 ปีที่แล้ว +1

    നല്ല രസികൻ ഭാഷണം

  • @jissmonjmathew8897
    @jissmonjmathew8897 5 ปีที่แล้ว +11

    Good.. Superb

  • @rosevillahouse6863
    @rosevillahouse6863 4 ปีที่แล้ว +3

    Very useful talk thanks 💟

  • @abdulnazir2791
    @abdulnazir2791 5 ปีที่แล้ว +3

    Congratulations good speech congratulations

  • @sanojparameswaran8271
    @sanojparameswaran8271 5 ปีที่แล้ว +8

    well said sir.....

  • @Stoic2636
    @Stoic2636 5 ปีที่แล้ว +9

    Happy to hear sir

  • @faisalpp3773
    @faisalpp3773 5 ปีที่แล้ว +14

    Superrr

  • @sunnyjacob6500
    @sunnyjacob6500 2 ปีที่แล้ว

    Salute Nasar Bhai. നിങൾ ആണ് ശരിയായ യുക്തി വാദ ഉസ്താത്.

  • @vineethpv463
    @vineethpv463 5 ปีที่แล้ว +21

    കൊള്ളാം. !!!

  • @vasuvlm6421
    @vasuvlm6421 5 ปีที่แล้ว +6

    Great

  • @durgasentertainmentworld3187
    @durgasentertainmentworld3187 5 ปีที่แล้ว +7

    Supppprrrrrrrr speech ...Weldon

  • @donboscochittilappilly1613
    @donboscochittilappilly1613 5 ปีที่แล้ว +2

    ലോകത്തിൽ ഏറ്റവുമധികം തെറ്റിദ്ധരിപ്പിക്കപ്പെട്ടതും , ഏറ്റവുമേറെ ആരോപണവിധേയമായതുമായ ഒരു പദമാണ് " യുക്തിവാദം " എന്നപദം. ഈ പദത്തിന്റെ ആജീവനാന്ത ഗുണഭോക്താക്കളായവർ തന്നെ ഈ പദത്തെ നിരന്തരമായി കല്ലെറിഞ്ഞുകൊണ്ടിരിക്കുന്ന നെറികെട്ട ഇരട്ട താപ്പു നിലപാടുകളുടെ കാഴ്ച , ലോകത്തെ കാണിക്കുവാനായിട്ടാണ് ഈ വരികൾ ഞാൻ കുറിച്ചിടുന്നത്.
    യുക്തിവാദം പാപികളുടെ ആശയസംഹിതകളായിട്ടാണ് കാലാകാലങ്ങളായി മതവാദികളും , ദൈവവാദികളും പഠിപ്പിച്ചുവരുന്നത്. അതുകൊണ്ട് യുക്തിവാദം പറയുന്ന പാപികളാരൊക്കെയാണെന്ന് പരിശോധിക്കുന്നില്ലെങ്കിൽ അത് അനീതിയാകും.
    ഇന്ത്യയിൽ അടുത്ത് നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പ് തന്നെയാകട്ടെ ഉദാഹരണം. ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്ന നരേന്ദ്രമോഡി സർക്കാരിന്റെ നയങ്ങൾ ഇന്ത്യാ മഹാരാജ്യത്തിന്റെ ജനാതിപത്യ താല്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ കോൺഗ്രസ് പാർട്ടി പ്രചരിപ്പിക്കുന്ന രാഷ്ട്രീയ യുക്തികളാണ് കോണ്ഗ്രസ്സിന്റെ " രാഷ്ട്രീയ യുക്തിവാദം ". തിരിച്ചും, കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ രാജ്യം അഴിമതിയിൽ മുങ്ങും എന്ന് പ്രചരിപ്പിക്കുന്നതാണ് ബി ജെ പി യുടെ രാഷ്ട്രീയ യുക്തി വാദം.
    യേശുക്രിസ്തു , ദൈവപുത്രനല്ലെന്നും , ദൈവത്തിൽ ത്രിത്വമില്ലെന്നും , ദൈവത്തിന് ആത്മാവില്ലെന്നുമെല്ലാം വാദിക്കുന്നവരുപയോഗിക്കുന്ന യുക്തികൾ ഇസ്ലാമിക മത യുക്തിവാദം.
    തിരിച്ചും യേശു സാക്ഷാൽ ദൈവപുത്രൻ തന്നെയെന്നും , ദൈവം ത്രിത്വ സ്വഭാവത്തോടുകൂടിയവനെന്നുമെല്ലാം തെളിയിക്കാൻ ക്രിസ്ത്യാനികൾ ഉപയോഗപ്പെടുത്തുന്ന യുക്തികളാണ് ക്രിസ്ത്യൻ മത യുക്തിവാദം.
    എന്നെ നീതീകരിക്കാൻ ഞാൻ നിരത്തുന്ന എന്റെ യുക്തികളാണ് എന്റെ യുക്തിവാദം. ഈ വിധം , ലോകത്തിലോരോരുത്തരും അവരവരെ നീതീകരിക്കാൻ ഉപയോഗിക്കുന്ന യുക്തികളാണ് അവരുടെ യുക്തിവാദങ്ങൾ.
    അതുകൊണ്ട് ലോകത്തിൽ എല്ലാവരും ഒരുപോലെ പ്രയോജനപ്പെടുത്തുന്നതാണ് യുക്തിവാദം.
    തങ്ങളുപയോഗിക്കുന്ന യുക്തിവാദത്തിന് ഓരോരുത്തരും പേരുനല്കിക്കൊണ്ടു തങ്ങളുടെ യുക്തിവാദത്തിന്റെ പിതൃത്വം വെളിപെടുത്താൻ തന്റേടം കാണിക്കണം. " യുക്തിവാദികൾ " എന്ന് ഒരുകൂട്ടരെ മാത്രം പാപികളായി എണ്ണാതെ യുക്തിവാദം പ്രയോജനപ്പെടുത്തുന്ന എല്ലാവരെയും തരം തിരിക്കണം.
    മതയുക്തിവാദിയെങ്കിൽ അങ്ങിനെ. നിരീശ്വര യുക്തിവാദിയെങ്കിൽ അങ്ങിനെ. രാഷ്ട്രീയ യുക്തിവാദിയെങ്കിൽ അങ്ങിനെ. വർഗ്ഗീയ യുക്തിവാദിയെങ്കിൽ അങ്ങിനെ.
    ആയുർവേദ യുക്തിവാദി , അലോപ്പതി യുക്തിവാദി , യുനാനിയുക്തിവാദി , മുസ്ലിം യുക്തിവാദി., ക്രിസ്ത്യൻ യുക്തിവാദി , ഹിന്ദു യുക്തിവാദി , ബ്രാഹ്മണ യുക്തിവാദി , നായർ യുക്തിവാദി അങ്ങിനെ ഇതുവരെ മറഞ്ഞിരുന്ന് മഹിമ ഭാവിച്ച പതിനായിരക്കണക്കിനായ സകല യുക്തിവാദികളും മറനീക്കി പുറത്തുവരട്ടെ.
    സത്യം വിളിച്ചു പറയുന്നവനെ സത്യയുക്തിവാദി എന്നും , ഇശ്വരനില്ലെന്ന് വാദിക്കുന്നവനെ നിരീശ്വരയുക്തി വാദി എന്നും, ഈശ്വരനുണ്ടെന്നു വാദിക്കുന്നവനെ ഈശ്വര യുക്തിവാദി എന്നും തന്നെ വേർതിരിച്ചു വിളിക്കണം.
    യുക്തിവാദി എന്ന പദത്തിന്റെ മറവിൽ സത്യം വിളിച്ചുപറയുന്നവരെയും സമൂഹത്തിന് മുൻപിൽ കുറ്റവാളികളാക്കുന്ന കപട സംസ്കാരം തകർന്നടിയുകതന്നെ വേണം.
    സത്യമേവജയതേ.

  • @rameshusha5625
    @rameshusha5625 5 ปีที่แล้ว +1

    Really I salute you 💯✔️ mavooraanjee👍👍👍👍👍

  • @jijicv1665
    @jijicv1665 5 ปีที่แล้ว +7

    Mavooran👌👌👌👌👌👌

  • @chimp6301
    @chimp6301 5 ปีที่แล้ว +3

    Good speech !!

  • @madhavsadashiv9691
    @madhavsadashiv9691 4 ปีที่แล้ว +2

    നാസർ ഇക്ക പുപ്പുലി..

  • @deepakdinesh6533
    @deepakdinesh6533 2 ปีที่แล้ว +4

    Hats off❤

  • @vinu1364
    @vinu1364 5 ปีที่แล้ว +30

    First like and coment

  • @joshithomas8256
    @joshithomas8256 5 ปีที่แล้ว +8

    കിടുവേ

  • @kannurkakka8327
    @kannurkakka8327 5 ปีที่แล้ว +2

    Thanks very well welcome to come

  • @snehaabraham5813
    @snehaabraham5813 5 ปีที่แล้ว +5

    Super

  • @jayaprakashak691
    @jayaprakashak691 4 ปีที่แล้ว +1

    ഇങ്ങള് സൂപ്പർ

  • @abdurahmanck2925
    @abdurahmanck2925 5 ปีที่แล้ว +4

    Thakarppan,marupadi,,ilove,mavooran,imbigfan

  • @abhilashsidhakodu
    @abhilashsidhakodu 5 ปีที่แล้ว +9

    ദൈവം എന്ന ആശയത്തിന് / പദത്തിന് ഏറ്റവും വലിയ നന്മയുടെ, ന്യായത്തിന്റെ പര്യായമായിട്ടാണ് പൊതുവേ കാണപ്പെടുന്നത് ( നിരീശ്വരവിശ്വാസികൾ പോലും ഇതിൽപ്പെടും). ഇതിന് ഒരു മതത്തിന്റെയും ആവശ്യമില്ല. എല്ലാ മതങ്ങളും ദൈവത്തെ (പച്ച മലയാളത്തിൽ പറഞ്ഞാൽ ) " ചെറ്റ " യായിട്ടാണ് ചിത്രീകരിക്കുന്നത് / പഠിപ്പിക്കുന്നത്.
    ഉദാ:-ദൈവം കൽപ്പിക്കുന്നു - "അന്യമത്തിലുള്ളവരെ ചതിക്കു ചതക്കൂ ,പിച്ചിചീന്തൂ, കൊല്ലു.... " ഇതെല്ലാം തന്നെ അവനവന്റെ ദൈവത്തെത്തന്നെ തരം താഴ്ത്തുന്നതാണ്. ദൈവമുണ്ടെങ്കിൽ, ദൈവത്തിന് നമ്മളോട് ആശയം കൈമാറാൻ ഒരു പുസ്തകത്തിന്റെയോ, വ്യക്തിയുടെ യോ ആവശ്യമില്ല. നമ്മളുടെ മസ്തിഷ്ക്ക കോശങ്ങൾക്കിടയിൽ അവിടെയും ഇവിടെയും കുറച്ച് പൊട്ടെൻഷ്യൽ (വോൾട്ടേജ് ) വിത്യാസം വരുത്തിയാൽ മതി. മില്ലീസെക്കൻഡുകൾക്ക് ശേഷം നമ്മുടെ മനസ്സിൽ "നമ്മളുടേതായ " ആശയം ഉദിക്കുന്നത് നമ്മളറിയും / തെളിയും / ബോധ്യമാകും. അങ്ങെനെ ചിന്തിച്ചാൽ ശരിക്കും ദൈവവചനം പറയുന്നത് നാസർ സാറിനെപ്പോലെയുള്ളവരാണ്. (മത ഗ്രന്ധങ്ങളിൽ വിശ്വസിക്കുന്നവർ ദൈവത്തെ അവനവനിൽ നിന്ന്അകറ്റി നിർത്തുന്നവരും ആകും.)

    • @alavisamad3978
      @alavisamad3978 5 ปีที่แล้ว +3

      വളരെ ശരിയാണ്. മനുഷ്യന്‍ പരിചയപ്പെടുത്തിയ ദൈവങ്ങളൊക്കെത്തന്നെ വികാരജീവികളും വികല മനസ്സുള്ളവരുമാണ്. ഒരു കഴിവും അവര്‍ക്കില്ല. ഏത് ദൈവത്തെ ആരാണോ പരിചയപ്പെടുത്തുന്നത് അവരുടെ ഗുണങ്ങളായിരിക്കും അവര്‍ക്കുമുണ്ടാവുക. എല്ലാം ഭാവനകള്‍!

    • @aliyouseftho6478
      @aliyouseftho6478 5 ปีที่แล้ว

      abhilash janardhanan pillai എഡോ വല്ലവരും വല്ലതും പറഞ്ഞു എന്നുപറഞ് ഇസ്ലാമിനെയും വിശ്വാസികളെയും കുറ്റപ്പെടുത്തുന്നതെന്തിനാണ് ഖുർആൻ എന്താണെന്നും നബി എന്താണ് പറഞ്ഞിരിക്കുന്നത് എന്നൊക്കെ ഒന്ന് വായിച്ചുനോക്

    • @alavisamad3978
      @alavisamad3978 5 ปีที่แล้ว +1

      @@aliyouseftho6478 ജാമിത ടീച്ചറുടെ ഒരു പുതിയ വീഡിയോ ഇറങ്ങിയിട്ടുണ്ട്. ഒന്ന് കാണുക.

    • @abhilashsidhakodu
      @abhilashsidhakodu 5 ปีที่แล้ว +1

      @@aliyouseftho6478 ആത്മവഞ്ചന നടത്തുന്നവരോട് എന്തു മറുപടിയാണ് കൊടുക്കേണ്ടത് എന്ന് എനിക്ക് അറിയത്തില്ല .( അവഗണിക്കുക എന്നതാണ് പൊതുവേ സ്വീകാര്യമായ അഭിപ്രായം ). എങ്കിൽ തന്നെയും ശ്രീ.ആലവി സമാദ് ഇതിന് ഒരു ലിങ്ക് തന്നതു കൊണ്ട് ഇതിന് ഒരു മറുപടി തരാൻ ശ്രമിക്കാം.
      ഇന്ന് ശാസ്ത്രം വളരെയധികം പുരോഗമിച്ച് വരികയാണ്. അതിന്റെ നന്മകകൾ നമ്മളെ എല്ലാവരെയും അനുഗ്രഹിക്കുന്നു. (ശാസ്ത്രത്തിന് തിന്മയില്ല, ശാസ്ത്രീയമായ അറിവ് ഉപയോഗിക്കുന്നവരുടെ തിൻമയാണ് - അതിനെ ദോഷകരമാക്കുന്നത്.)
      ഇന്ന് നമുക്ക് അറിയാം ഏത്ഒരു വ്യക്തിയുടെ മസ്തിഷ്കത്തിന്റെ ഒരു ഭാഗം "ഈശ്വരവിശ്വാസിയും" മറു ഭാഗം "നിരീശ്വരവിശ്വാസിയുമാണ്" എന്ന് .താങ്കളുടെ തലച്ചോറിന്റെ ഒരു ഭാഗം മരവിപ്പിക്കുകയാണെങ്കിൽ, അല്ലെങ്കിൽ മറു ഭാഗം ഉത്തേജിപ്പിക്കുകയാണെങ്കിൽ ഈശ്വരവിശ്വാസി ആയ താങ്കൾ നിരീശ്വരവിശ്വാസിയാകും. ( നിരീശ്വരവിശ്വാസി ഈശ്വരവിശ്വാസിയും). VS രാമചന്ദ്രൻ സാറിന്റെ വീഡിയോ കാണുക. തലച്ചോറിൽ ഏക്കുന്ന ക്ഷതം, ട്യൂമർ, ചില കെമിക്കലുകൾ എന്നിവ നമ്മുടെ അഭിപ്രായങ്ങളെ, ചിന്തകളെ സാരമായി ബാധിക്കാറുണ്ട്. താങ്കളുടെ ചിന്തകൾ ഉടലെടുക്കുന്നതു പോലും താങ്കൾ പോലും അറിയുന്നതിനു മുൻപേ നടന്നചില ഇലക്ട്രോ -രാസ പ്രവർത്തനങ്ങളുടെ അനന്തര ഭലങ്ങളായിട്ടാണ്. ദൈവീകതയുടെ വശത്തു നിന്നു ചിന്തിച്ചാൽ ഒരു പക്ഷേ ശാസ്ത്രത്തിന്റെ ഏറ്റവും വലിയ നേട്ടം മനുഷ്യരുടെ ദൈവ സങ്കൽപ്പത്തിൽ നിന്നും പൈശാചികതയുടെ, അറിവില്ലായ്മയുടെ, തിൻമയുടെ അംശങ്ങൾ പിഴുതുമാറ്റാൻ സഹായകരമായി, അതുവഴി കുറച്ചു കൂടി നല്ല ദൈവ സങ്കൽപ്പങ്ങൾ മനുഷ്യരുടെ മനസ്സിൽ ഇടം നേടി. അല്ലായിരുന്നെങ്കിൽ ഇന്നും പലയിടത്തും ഇതിനെക്കാൾ കൂടുതൽ അന്ധവിശ്വാസങ്ങളും കുരുതി കൊടുക്കലും മറ്റും നമ്മുടെ സമൂഹ ത്തിൽ വിളയാടിയേനെ. ജാമിത ടീച്ചറുടെ വീടിയോ താങ്കളെയും ഒരു സത്യ അന്യേഷിയാക്കി മാറ്റും എന്നു വിശ്വസിക്കുന്നു.

    • @abhilashsidhakodu
      @abhilashsidhakodu 5 ปีที่แล้ว

      @@alavisamad3978 ജാമിത ടീച്ചറുടെ വീഡിയോ കണ്ടു. വളരെ നന്നായിട്ടുണ്ട്. താങ്ക് യു.

  • @philipc.c4057
    @philipc.c4057 5 ปีที่แล้ว +13

    ഇഷ്ടം

    • @philipc.c4057
      @philipc.c4057 5 ปีที่แล้ว +3

      അതെ, മതത്തിലും യുക്തി ഉപയോഗിക്കുന്നതിനാൽ 'ഒരു മതത്തിന്റെ ഉള്ളിൽ തന്നെ മറ്റു വിഭാഗത്തിലേക്ക് ചാടുന്നു. ഒരു മതത്തിൽ നിന്നും മറ്റൊരു മതത്തിലേക്ക് ചേക്കേറുന്നു.അവർക്ക് പറയാൻ കക്തിയോടെ ന്യായങ്ങളും ഉണ്ട്,
      യുക്തിവാദിക്ക് മതത്തിൽ നിന്ന് വെളിയിൽ വന്നതിനും പറയാൻ ന്യായം ഉണ്ട്. അതിന് ആരും പിണങ്ങണ്ട,

  • @mayukhamanojmanoj870
    @mayukhamanojmanoj870 11 หลายเดือนก่อน +1

    ജയ് ഭാരത് 🙏🙏🙏🙏 ജയ് മോദിജി 💪💪💪💪💪💪

  • @noorudheennooru9019
    @noorudheennooru9019 4 ปีที่แล้ว +3

    I love my islam and i am proved of my islam, allahu akabr , laa ilaha illallha muhammaduradoolullha

  • @iamrejin7753
    @iamrejin7753 5 ปีที่แล้ว +16

    👍👍👍👍👍

  • @josephkm2536
    @josephkm2536 4 ปีที่แล้ว +4

    Mavooran, your speech was excellent. Pls continue.