@iqbal parambil ഇവിടെ ആരെയും ഒന്നിനും നിർബന്ധിക്കുന്നില്ല. ഇഷ്ടം പോലെ ജീവിക്കാം. സത്യവും അസത്യവും തമ്മിൽ കൂട്ടി കലർത്തരുത് സത്യത്തെ മറച്ചു വയ്ക്കുകയും ചെയ്യരുത് .
@@NYS2024 സ്ഥിരമായി പള്ളിയിൽ പോകാത്തവരേയും, കുട്ടികളെ മദ്രസയിൽ വിടാത്തവരേയും ജമാഅത്ത് കമ്മിറ്റി ചോദ്യം ചെയ്യുന്നത് ബലപ്രയോഗം തന്നേയാണ്. ബലപ്രയോഗം എന്നാൽ കായികമായി ബലം പ്രയോഗിക്കുന്നത് മാത്രമല്ല.
മനുഷ്യ ഭാവനയുടെ മാസ്റ്റര്‍ പീസ് കോമഡിയാണ് ദൈവം.ഒാരോ മതസ്ഥാപകരുടെയും മനോവൈകല്യത്തിന്റെയോ മനോരോഗത്തിന്റെയോ അളവ് തിട്ടപ്പെടുത്താന്‍ അവര്‍ പരിചയപ്പെടുത്തുന്ന ദൈവത്തിന്റെ ഗുണഗണങ്ങള്‍ പരിശോധിച്ചാല്‍ മതി. ഒട്ടു മിക്ക മതങ്ങളും രോഗാതുരമായ മനസ്സുകളുടെ സൃഷ്ടി മാത്രം. മാവൂരാന്‍ പറഞ്ഞത് പോലെ ഏറ്റവും വലിയ സാഡിസ്റ്റുകള്‍ ഇവറ്റകളുണ്ടാക്കിയ ദൈവം തന്നെ.
അള്ളാഹു എല്ലാം സൃഷ്ടിച്ചു... എല്ലാം അറിയുന്നവൻ.. അവൻ ബുദ്ധി യുള്ള മനുഷ്യനെ സൃഷ്ടിച്ചു... അല്ലാഹുവിനു എല്ലാമറിയാവുന്നതു കൊണ്ട് അവനറിയാമായിരുന്നു മനുഷ്യരിൽ ചിലർ അവനെ വിശ്വസിക്കാൻ സാധ്യത ഇല്ലെന്നു. അതറിഞ്ഞു കൊണ്ട് തന്നെ അവൻ അവർക്കു വേണ്ടി നരകം നേരത്തെ ഉണ്ടാക്കി വെച്ചു....... അടിപൊളി...
അള്ളാഹു ഉണ്ടന്നുള്ളത് സത്യം..പക്ഷേ മതഗ്രന്ധങ്ങളിൽ കാണുന്ന ഈവൈരുദ്ധ്യങ്ങൾ എങ്ങനെ വന്നു. ദൈവം ഇങ്ങനെയുള്ള അധാർമികത പറയ്യ മോ? ഇതിൽ മനുഷ്യൻ ( അറബികൾ ] കൈ കടത്തിയിട്ടില്ലെ ..അതാണ് 'സംശയം... അതിൽ ഉള്ളതെല്ലാം അറേബ്യൻ സംസ്കാരoഅ ല്ലെ ?
ഞാൻ ഇന്ന് ആദ്യമായിട്ടാണ് താങ്കളുടെ പ്രഭാഷണം കേട്ടത്.ഞാൻ ജാമിതടീച്ചറോഡ് പറയുകയാണ് ഇങ്ങനെയാണ് ഒരു യുക്തിവാദി മതങ്ങളെ വിമർശിക്കേണ്ടത്.അല്ലാതെ നിങ്ങളെപ്പോലെ കളിയാക്കുകയും അവഹേളിക്കുകയുമല്ല.അഭിനന്ദങ്ങൾ മാവൂരാൻ
Superb and mind blowing speech. People like Nasar and Prof. Ravi are the real heroes. You are supplying light into human thoughts. My only dissent here is you mentioed 'Oolampara' and 'Kuthiravattom' . Such comments are never expected from a freethinker, those places are shelters for many human beings.
"എന്നാല്‍ അത് (ജീവന്‍) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് (നിങ്ങള്‍ക്കത് പിടിച്ചു നിര്‍ത്താനാകാത്തത്?) നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ? നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്‍. പക്ഷെ നിങ്ങള്‍ കണ്ടറിയുന്നില്ല ْ അപ്പോള്‍ നിങ്ങള്‍ (ദൈവിക നിയമത്തിന്) വിധേയരല്ലാത്തവരാണെങ്കില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് അത് (ജീവന്‍) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍." ഇത്രയും മനോഹരമായ ഒരു വെല്ലുവിളി ഈ പ്രപഞ്ചത്തിൽ ആർക്ക് നടത്താൻ പറ്റും? ഖുർആനിന്റെ അമാനുഷികതക്കുള്ള ഒരു തെളിവും കൂടിയാണിത്. നിങ്ങളും നിങ്ങളുടെ സകല ശിങ്കിടികളേയും വിളിക്കുക, അല്ല ഈ അണ്ഡകടാഹത്തിലെ സകല ശക്തികളേയും വിളിച്ച് കൊള്ളുക! ലോക രക്ഷിതാവിന്റെ ഈ വെല്ലുവിളി ഏറ്റെടുക്കാമോ ?? ഈ പ്രപഞ്ചത്തിൽ മനുഷ്യൻ എന്ന ഒരു നിസാര ജീവിയുടെ നിസ്സഹായാവസ്ഥ എത്രമാത്രമെന്ന് തുറന്ന് കാണിക്കുന്ന സന്ദർഭം... ഈ വെല്ലുവിളി ഏറ്റെടുക്കുന്ന അന്ന് നിങ്ങൾ വരണം, നെഞ്ചു് വിരിച്ചു.
ഞമ്മന്റെ കിതാബിലെ മികച്ച തമാശകൾ: 6.96 അള്ളാഹു നമുക്ക് സമയം അറിയുവാൻ വേണ്ടിയാണ് സൂര്യനെയും ചന്ദ്രനെയും ഉണ്ടാക്കിയത് 5.6, 4.43 നിസ്കാരത്തിനു മുമ്പ് മുഖവും കൈകാലുകളും കഴുകി വൃത്തിയാക്കാൻ വെള്ളമില്ലെങ്കിൽ മുഖത്തും കൈകളിലും മണ്ണ് വാരി തേക്കുക! 14.33, 21.33,36.40 സൂര്യനും ചന്ദ്രനും അവയുടെ ഭ്രമണപ ഥത്തിൽ കറങ്ങിക്കൊണ്ട് നിങ്ങൾക്കായി രാവും പകലും ഉണ്ടാക്കുന്നു 2.178 നിങ്ങൾക്ക് വധത്തിന് പ്രതികാരം ചെയ്യാം: ഉടമക്ക് പകരം ഉടമ , അടിമക്ക് പകരം അടിമ , സ്ത്രീക്ക് പകരം സ്ത്രീ എന്ന വിധത്തിൽ മാത്രം. അതായത്, A എന്ന വ്യക്തി B യുടെ ഭാര്യയെ കൊന്നാൽ Bയ്ക്ക് Aയുടെ ഭാര്യയെ കൊല്ലാമെന്നാണ് അള്ളാഹു കൽപിക്കുന്നത്. ഇത് അന്യായമാണ്, കാരണം A യുടെ ഭാര്യ നിരപരാധിയാണ്, A ആണ് കുറ്റം ചെയ്തത്.
@@hellobrother2782 ഞമ്മ ഖുറാൻ, തഫ്സീർ (തബരി, കതീർ), ഹദീസ് പഠിച്ച് സമയം പാഴാക്കിയാളാണേ! ഇനി, വേറെ സൈറ്റിൽ നിന്നെടുത്താലെന്താ കുഴപ്പം? തെറ്റ് തെറ്റല്ലാണ്ടാവോ!
Mr Mavooran I salute you. If you are courageous to talk about Islam, you can talk about anything on earth. I listen to all of your speeches. Keep up the good work and let our Malayalees understand what they are going through in life in terms of their religion attained by virtue of their birth.
മൂഢന്മാരെ നിങ്ങൾ ദൃഷ്ട്ടാന്തം ചോദിക്കുന്നു.കണ്ണുതുറന്നു കാണൂ .ഈ കാണുന്ന ദൃഷ്ടാന്തങ്ങൾ നിങ്ങളുടെ ഇന്ദ്രിയങ്ങളിലേക്കു ബോധം തെളിച്ചു നൽകുന്നില്ല.എങ്കിൽ അറിയൂ ഈ കാണുന്ന ദൃഷ്ടാന്തങ്ങൾ ഒക്കെ ഈ ഭൂലോകത്തു ഒരുക്കി നിർത്തിയത് മതമല്ല, ശാസ്ത്രമാണ് ! മതം ഒന്നും ഈ ലോകത്ത് നിങ്ങള്ക്ക് സൃഷ്ടിച്ചു തന്നിട്ടില്ല.ഒന്നും.ശാസ്ത്രം നൽകിയ സകല സുഖ സൗകര്യങ്ങളും അനുഭവിച്ചുകൊണ്ട് നിങ്ങൾക്കെങ്ങനെ ശാസ്ത്രത്തിനെതിരായി ദൃഷ്ടാന്തം ചോദിക്കാൻ കഴിയുന്നു?
@@muhammedshameel2207 താങ്കൾ ചിന്ത ശേഷി കൊണ്ട് പല മതങ്ങൾ പഠിച്ചു മുസ്ലിം ആയ ആളാണോ , അതോ ഒരു മുസ്ലിം മാതാപിതാക്കൾക്ക് ജനിച്ചത് കൊണ്ട് മുസ്ലിം ആയ ആളാണോ ?? ചിന്തിക്കു സുഹൃത്തേ
കുരു പൊട്ടലിനെ ചികിൽസിക്കാൻ മാത്രമായി ഒരു ആശുപത്രി തുടങ്ങുന്നതാണ് ഇപ്പോഴത്തെ ഏറ്റവും നല്ല ബിസിനസ്. Thanks esSENSE!
തെളിവുകൾ മനുഷ്യ സമൂഹത്തെ മുന്നോട്ട് നയിക്കട്ടെ.. മതങ്ങൾ തീർത്ത അന്ധവിശ്വാസങ്ങളും തകർത്ത്.....
" ഇത്തരം കാര്യങ്ങൾ കാണിക്കേണ്ടത് ഊളമ്പാറയിലോ, കുതിരവട്ടത്തോ ആണ് " 😂👍👍👍👍👏👏👏👏
Mass dialogue
Mavooran കുടുക്കി... 👏👏👏
@Jithu Kuttan ഞാൻ ഈ പ്രസംഗത്തിലെ ഒരു മാസ്സ് dialogue ആണ് പറഞ്ഞത്, താങ്കൾ എന്നെ തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു...😂
Nidhin Girish സോറി. ഞാനും ആദ്യം തെറ്റിദ്ധരിച്ചു.
@@mathrukripavideos1234 edit ചെയ്തു 😂😂👏👍
Nidhin Girish എഡിറ്റ് ചെയ്‌തത് നന്നായി 😂
ദൈവങ്ങളും യജമാനന്മാരും ബഹുവജനമായിരിക്കും. പക്ഷെ മാവൂരനെ നിങ്ങൾക്ക് ബഹുവചനമില്ല. നിങ്ങൾ ഒന്നേ ഉള്ളു. പൊളിച്ചു.
@@miscellaneousmix9499 onn podavee nee ivarude ella commentinum thazhe vann choriyunnundallo .do avark islam Thalparyam illann manssilayille pinne enthina nirbandhikkan nadakkanee
Surah Al-Kafirun (الكافرون), verses: ൧
قُلْ يَٰٓأَيُّهَا ٱلْكَٰفِرُونَ
Pronunciation: Qul ya ayyuha alkafiroona
Translation: (നബിയേ,) പറയുക: അവിശ്വാസികളേ,
Surah Al-Kafirun (الكافرون), verses: ൨
لَآ أَعْبُدُ مَا تَعْبُدُونَ
Pronunciation: La aAAbudu ma taAAbudoona
Translation: നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
Surah Al-Kafirun (الكافرون), verses: ൩
وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ
Pronunciation: Wala antum AAabidoona ma aAAbudu
Translation: ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
Surah Al-Kafirun (الكافرون), verses: ൪
وَلَآ أَنَا۠ عَابِدٌ مَّا عَبَدتُّمْ
Pronunciation: Wala ana AAabidun ma AAabadtum
Translation: നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
Surah Al-Kafirun (الكافرون), verses: ൫
وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ
Pronunciation: Wala antum AAabidoona ma aAAbudu
Translation: ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
Surah Al-Kafirun (الكافرون), verses: ൬
لَكُمْ دِينُكُمْ وَلِىَ دِينِ
Pronunciation: Lakum deenukum waliya deeni
Translation: നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.
@iqbal parambil
മതത്തിന്റെ കാര്യത്തിൽ ബലപ്രയോഗ ഇല്ല
@iqbal parambil
ഇവിടെ ആരെയും ഒന്നിനും നിർബന്ധിക്കുന്നില്ല. ഇഷ്ടം പോലെ ജീവിക്കാം. സത്യവും അസത്യവും തമ്മിൽ കൂട്ടി കലർത്തരുത് സത്യത്തെ മറച്ചു വയ്ക്കുകയും ചെയ്യരുത് .
@@NYS2024 സ്ഥിരമായി പള്ളിയിൽ പോകാത്തവരേയും, കുട്ടികളെ മദ്രസയിൽ വിടാത്തവരേയും ജമാഅത്ത് കമ്മിറ്റി ചോദ്യം ചെയ്യുന്നത് ബലപ്രയോഗം തന്നേയാണ്.
ബലപ്രയോഗം എന്നാൽ കായികമായി ബലം പ്രയോഗിക്കുന്നത് മാത്രമല്ല.
മാവുരാനേ ഞാൻ ചിരിച്ചു ചത്തുപോയാൽ താങ്കുളായിരിക്കും ഉത്തരവാദി.
മികച്ച അവതാരണം ഇൻഫൊർമേറ്റീവ് 👍👍
കൊള്ളാം, മാവൂരാൻ. വസ്തുനിഷ്ഠമായി അവതരിപ്പിച്ചു. തുടരുക
Last രണ്ടു വീഡിയോ യോടെ ഞാൻ ഇദ്ദേഹത്തിന്റെ ഫാൻ ആയി മാറി
ബുദ്ധിയില്ലാത്ത കാര്യം തന്നെയാണ് ഈ നാടിന്റെ ശാപം
എന്റെ നാട്ടിൽ ഞാൻ ഫാമിലി മാത്രം ഇത്തരം പൊട്ടദൈവങ്ങൾക്ക് മുന്നിൽ തൊഴാൻ പോകാതെ യുവതലമുറ എങ്കിലും വിവേകം ആയി ചിന്തിച്ചു വരണം അടിപൊളി അവതരണം 🌹
തകർത്തു. ! അഭിനന്ദനങ്ങൾ.
മനുഷ്യ ഭാവനയുടെ മാസ്റ്റര്‍ പീസ് കോമഡിയാണ് ദൈവം.ഒാരോ മതസ്ഥാപകരുടെയും മനോവൈകല്യത്തിന്റെയോ മനോരോഗത്തിന്റെയോ അളവ് തിട്ടപ്പെടുത്താന്‍ അവര്‍ പരിചയപ്പെടുത്തുന്ന ദൈവത്തിന്റെ ഗുണഗണങ്ങള്‍ പരിശോധിച്ചാല്‍ മതി. ഒട്ടു മിക്ക മതങ്ങളും രോഗാതുരമായ മനസ്സുകളുടെ സൃഷ്ടി മാത്രം. മാവൂരാന്‍ പറഞ്ഞത് പോലെ ഏറ്റവും വലിയ സാഡിസ്റ്റുകള്‍ ഇവറ്റകളുണ്ടാക്കിയ ദൈവം തന്നെ.
Very true
Enikum ippol anganetane tonunuu
Mavooran polichu..
Another great presentation from you. Thank you, Mavooran Nasar
അള്ളാഹു എല്ലാം സൃഷ്ടിച്ചു... എല്ലാം അറിയുന്നവൻ.. അവൻ ബുദ്ധി യുള്ള മനുഷ്യനെ സൃഷ്ടിച്ചു... അല്ലാഹുവിനു എല്ലാമറിയാവുന്നതു കൊണ്ട് അവനറിയാമായിരുന്നു മനുഷ്യരിൽ ചിലർ അവനെ വിശ്വസിക്കാൻ സാധ്യത ഇല്ലെന്നു. അതറിഞ്ഞു കൊണ്ട് തന്നെ അവൻ അവർക്കു വേണ്ടി നരകം നേരത്തെ ഉണ്ടാക്കി വെച്ചു.......
അടിപൊളി...
Thangal thangappan alla ponnappana.... Hoooo...
Ennal pinne allahunu ivarude budhi nere aakiyal pore 😁😁
അള്ളാഹു ഉണ്ടന്നുള്ളത് സത്യം..പക്ഷേ മതഗ്രന്ധങ്ങളിൽ കാണുന്ന ഈവൈരുദ്ധ്യങ്ങൾ എങ്ങനെ വന്നു. ദൈവം ഇങ്ങനെയുള്ള അധാർമികത പറയ്യ മോ? ഇതിൽ മനുഷ്യൻ ( അറബികൾ ] കൈ കടത്തിയിട്ടില്ലെ ..അതാണ് 'സംശയം... അതിൽ ഉള്ളതെല്ലാം അറേബ്യൻ സംസ്കാരoഅ ല്ലെ ?
സൂപ്പർ മാവൂരാൻ ഭായി സൂപ്പർ😃
Polichu...mavooraan..mash...
Mavooran Rocks👏
ഞാൻ ഇന്ന് ആദ്യമായിട്ടാണ് താങ്കളുടെ പ്രഭാഷണം കേട്ടത്.ഞാൻ ജാമിതടീച്ചറോഡ് പറയുകയാണ് ഇങ്ങനെയാണ് ഒരു യുക്തിവാദി മതങ്ങളെ വിമർശിക്കേണ്ടത്.അല്ലാതെ നിങ്ങളെപ്പോലെ കളിയാക്കുകയും അവഹേളിക്കുകയുമല്ല.അഭിനന്ദങ്ങൾ മാവൂരാൻ
Mavooran.. Awesome.. 👍
നല്ല സന്ദേശം..
Maavooooraane.....Sharanamayyappa
I ENJOYED THIS PROGRAM MORE THAN A CENIMA
Correct 👌 👍👍👏
നാസർ മാവൂരാൻ അടിപൊളി ഇതുപോലെ വേണം 👍👍👍
Absolutely right what you said
മാവൂരാൻ സൂപ്പർ
യുക്തി വാദി ചാനലിന് എന്തെങ്കിലും ചാൻസ് ഉണ്ടോ??? അങ്ങനെ ഒന്നുടെങ്കിൽ കുറെ സാധാരണ മനുഷ്യർക്കു കുറെ കാര്യങ്ങൾ പിടികിട്ടിയേനെ...
നല്ല നിർദേശം
Eee pahayande speech kelkan oru rasa
Superb and mind blowing speech. People like Nasar and Prof. Ravi are the real heroes. You are supplying light into human thoughts. My only dissent here is you mentioed 'Oolampara' and 'Kuthiravattom' . Such comments are never expected from a freethinker, those places are shelters for many human beings.
One of the best by essence 👍👍
Supppprrrrr speech 💕💕💕💕Weldon Mr.Mavooran Nazer...exclllllllllllllllllllllllllllllllllllllllllnt ...brave bold views 🙏
അഭിനന്ദനങ്ങൾ മാവൂരാനേ'' ..
Very good Than kuoy Sir
Good come again
mavooran ki jai jai😄😄
Expecting more മാവൂരാൻസ്
Great speech
Excellent welcome thanks
നാസർക്കാടെ video ഒരുപാടുപേർക്കു കൊള്ളേണ്ടവടത്തു തന്നെ കൊള്ളുന്നുണ്ട്, അതുകൊണ്ടാണ് നാസർക്കാടെ ഒരു video ക്കു അഞ്ചു video എങ്കിലും മറുപടി ആയി വരുന്നത്..
Athondayirikkila. Oru vivaramillatha oruthanu manasilki kodukkan kur vishdamayi udhaharichu paryende mashe
കലക്കി പൊളിച്ചു... sir
👍👍👍🙏വസ്തു നിഷ്ഠമായ അവതരണം.
മാവൂരാൻ ഇങ്ങളു, പുലിയാ........😊😊😊😊👍👌👌
CCTV വന്നപ്പോൾ പഴയതുപോലെ ദൈവം ഇറങ്ങി വരുന്നില്ല
😂😂
Good presentation skills. :)
Mathakkuru pottunnath kaanaan kothiyaakunnu
Ijaz Madathiparambil കുരു പൊട്ടി തീർന്നു. ബാകിയില്ല ഇപ്പൊൾ
Most relevant speech
Dear mavooran Nasser..
I am repeat watching ur vedio.
Excellent....truth...interesting...
Zeenu chungom east alpy
Good talk.
Good one
Maavooraan orupaad mechappettu
'ഇതൊക്കെ കേട്ട് കഴിയുമ്പോൾ ദൈവത്തിലുള്ള വിശ്വാസം കൂടുകയാണ്... മാനുഷികതലങ്ങൾക്കപ്പുറത്താണ് ദൈവിക അനുഭവങ്ങൾ.... സ്വയം അനുഭവിച്ചറിയുകയേ രക്ഷയൊള്ളൂ....
Good
Mavooran great
Super 👍
Congratulations 👍👍👍👏👏👏🙏🙏🙏❤️❤️❤️
What a mavooran ? Now you are interested & you are welcome any time
അടിപൊളി അവതരണം........ അങ്ങനെ പ്രകാശം പരക്കട്ടെ......
നല്ലത് പറയുന്നത് നാം ഉൾക്കൊള്ളണം. വിമർശനം നല്ലതാണ്
Good speech
"എന്നാല്‍ അത് (ജീവന്‍) തൊണ്ടക്കുഴിയില്‍ എത്തുമ്പോള്‍ എന്തുകൊണ്ടാണ് (നിങ്ങള്‍ക്കത് പിടിച്ചു നിര്‍ത്താനാകാത്തത്?)
നിങ്ങള്‍ അന്നേരത്ത് നോക്കിക്കൊണ്ടിരിക്കുമല്ലോ?
നാമാണ് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാളും അടുത്തവന്‍. പക്ഷെ നിങ്ങള്‍ കണ്ടറിയുന്നില്ല
ْ അപ്പോള്‍ നിങ്ങള്‍ (ദൈവിക നിയമത്തിന്) വിധേയരല്ലാത്തവരാണെങ്കില്‍
നിങ്ങള്‍ക്കെന്തുകൊണ്ട് അത് (ജീവന്‍) മടക്കി എടുക്കാനാവുന്നില്ല; നിങ്ങള്‍ സത്യവാദികളാണെങ്കില്‍."
ഇത്രയും മനോഹരമായ ഒരു വെല്ലുവിളി ഈ പ്രപഞ്ചത്തിൽ ആർക്ക് നടത്താൻ പറ്റും?
ഖുർആനിന്റെ അമാനുഷികതക്കുള്ള ഒരു തെളിവും കൂടിയാണിത്.
നിങ്ങളും നിങ്ങളുടെ സകല ശിങ്കിടികളേയും വിളിക്കുക, അല്ല ഈ അണ്ഡകടാഹത്തിലെ സകല ശക്തികളേയും വിളിച്ച് കൊള്ളുക! ലോക രക്ഷിതാവിന്റെ ഈ വെല്ലുവിളി ഏറ്റെടുക്കാമോ ??
ഈ പ്രപഞ്ചത്തിൽ മനുഷ്യൻ എന്ന ഒരു നിസാര ജീവിയുടെ നിസ്സഹായാവസ്ഥ എത്രമാത്രമെന്ന് തുറന്ന് കാണിക്കുന്ന സന്ദർഭം...
ഈ വെല്ലുവിളി ഏറ്റെടുക്കുന്ന അന്ന് നിങ്ങൾ വരണം, നെഞ്ചു് വിരിച്ചു.
ഞമ്മന്റെ കിതാബിലെ മികച്ച തമാശകൾ:
6.96 അള്ളാഹു നമുക്ക് സമയം അറിയുവാൻ വേണ്ടിയാണ് സൂര്യനെയും ചന്ദ്രനെയും ഉണ്ടാക്കിയത്
5.6, 4.43 നിസ്കാരത്തിനു മുമ്പ് മുഖവും കൈകാലുകളും കഴുകി വൃത്തിയാക്കാൻ വെള്ളമില്ലെങ്കിൽ മുഖത്തും കൈകളിലും മണ്ണ് വാരി തേക്കുക!
14.33, 21.33,36.40 സൂര്യനും ചന്ദ്രനും അവയുടെ ഭ്രമണപ ഥത്തിൽ കറങ്ങിക്കൊണ്ട് നിങ്ങൾക്കായി രാവും പകലും ഉണ്ടാക്കുന്നു
2.178 നിങ്ങൾക്ക് വധത്തിന് പ്രതികാരം ചെയ്യാം: ഉടമക്ക് പകരം ഉടമ , അടിമക്ക് പകരം അടിമ , സ്ത്രീക്ക് പകരം സ്ത്രീ എന്ന വിധത്തിൽ മാത്രം.
അതായത്, A എന്ന വ്യക്തി B യുടെ ഭാര്യയെ കൊന്നാൽ Bയ്ക്ക് Aയുടെ ഭാര്യയെ കൊല്ലാമെന്നാണ് അള്ളാഹു കൽപിക്കുന്നത്.
ഇത് അന്യായമാണ്, കാരണം A യുടെ ഭാര്യ നിരപരാധിയാണ്, A ആണ് കുറ്റം ചെയ്തത്.
@@whories72jannah46 ബുദ്ധിമാനാണല്ലോ !!
ഇതൊക്കെ തനിയെ കണ്ടു പിടിക്കുന്നതാണോ വേറെ സൈറ്റിൽ നിന്നും കിട്ടുന്നതാണോ?
@@hellobrother2782 ഞമ്മ ഖുറാൻ, തഫ്സീർ (തബരി, കതീർ), ഹദീസ് പഠിച്ച് സമയം പാഴാക്കിയാളാണേ!
ഇനി, വേറെ സൈറ്റിൽ നിന്നെടുത്താലെന്താ കുഴപ്പം? തെറ്റ് തെറ്റല്ലാണ്ടാവോ!
@@hellobrother2782 ഇജ്ജും ഞമ്മളും ആ ആയത്തുകൾ എഴുതിയ ആറാം നൂറ്റാണ്ടുകാരനെക്കാൾ അറിവുള്ളവരാണ് !
മാവൂരാൻ നാസർ പൊളിച്ചു.
തെറി വിളിയൊന്നും കമന്റിൽ കണ്ടില്ലല്ലോ ? അന്ധ വിശ്വാസികൾക്കൊക്കെ വിവരം വെച്ചോ ?
നല്ല അവതരണം
അഭിനന്ദനങ്ങൾ !
ഇതൊക്കെ കേട്ട് ഞങ്ങളും ചിന്തിച്ചു തുടങ്ങി
Yes bro
Sathyam paranjal njangal hindu's ullkollum. Andhamaya viswasam ee adhunika kalathu njangallkkilla. We accept all criticism and accept it...
Jabbar Ravichandran Nazar, my life become beautiful. Thanks
Good one 👍🏽
Super
അമ്പമ്പോ കിടിലം
Great
Log
Hello mavooran
His sircacsm way is excellent
Kalakki
Watching........................
Good Presentation.
Mr Mavooran I salute you. If you are courageous to talk about Islam, you can talk about anything on earth. I listen to all of your speeches. Keep up the good work and let our Malayalees understand what they are going through in life in terms of their religion attained by virtue of their birth.
നിങ്ങള് മുത്താണ് അഭിനന്ദനങ്ങൾ
supeer
മനുഷ്യനൻ കണ്ടുപിടിച്ച ആദ്യ സ്മാർട്ട് ഫോണ് ആണ് ദൈവം.
ശുപ്പർ ,,,,,,,😍😍😍
എന്താ ആരും തെറി പറയാത്തത്.😊☺️
Alkarku vivaram vachu tudagi
ഉള്ളത് പറയുമ്പോൾ തെറ്റിയില്ല തെറ്റു പറഞ്ഞാൽ ആരായാലും തെറി വരും മലയാളി ഡാ
ഇനി ഇതൊക്കെ കൂടെ നിന്നാൽ ഊളത്തരം ആണെന്നുള്ള ബോധം വന്നിട്ടുണ്ടാവും 😄😄
Hai nazar bro welcome 👍
പൊളിച്ച്
👍
മതം തന്നെ ഒരു മനോരോഗമാണ്. അപ്പൊ പിന്നെ ആചാരങ്ങളുടെ കാര്യം പറയണോ.
Good
Mavooran rokzzzz....
നിങ്ങ പൊളിയാണ് മച്ചാനെ.....
Orulaksham,tarumo,sir!!??
Atipoli
👍👍👍
Agoodpresentastion
ഇത് ചെയ്യുന്നവന്മാർ ഒക്കെ ഇത് അറിയാം പക്ഷെ കണ്ട് നിൽക്കുന്ന പൊട്ടന്മാർക് അറിയില്ല
Polichu
Dear mavooran Nasser
Chirichu chirichu ente aappees pootti
Wow..superb..😀😀😀😀
എവിടെയാ ആപ്പീസ്?
വെറുതെ അത്രക്കൊക്കെ സിറിച്ചോ
മൂഢന്മാരെ നിങ്ങൾ ദൃഷ്ട്ടാന്തം ചോദിക്കുന്നു.കണ്ണുതുറന്നു കാണൂ .ഈ കാണുന്ന ദൃഷ്ടാന്തങ്ങൾ നിങ്ങളുടെ ഇന്ദ്രിയങ്ങളിലേക്കു ബോധം തെളിച്ചു നൽകുന്നില്ല.എങ്കിൽ അറിയൂ ഈ കാണുന്ന ദൃഷ്ടാന്തങ്ങൾ ഒക്കെ ഈ ഭൂലോകത്തു ഒരുക്കി നിർത്തിയത് മതമല്ല, ശാസ്ത്രമാണ് ! മതം ഒന്നും ഈ ലോകത്ത് നിങ്ങള്ക്ക് സൃഷ്ടിച്ചു തന്നിട്ടില്ല.ഒന്നും.ശാസ്ത്രം നൽകിയ സകല സുഖ സൗകര്യങ്ങളും അനുഭവിച്ചുകൊണ്ട് നിങ്ങൾക്കെങ്ങനെ ശാസ്ത്രത്തിനെതിരായി ദൃഷ്ടാന്തം ചോദിക്കാൻ കഴിയുന്നു?
Mavooran.. Malabar's answer to C Ravichandran
wow true
2hr engilum nigalude program venam ennu endu ...oru padu karyam nigal valare nannai parenju ..eni pareyan endu ennum ariyam.. 🤘
Nice bro...
Good speach
സൂപപർമവൂരൻ
Spr
Funny and witty.nice to see mixed audience with out gender segregation for a change.
Polichu ekka
Good. ...
SUPER
Pwolich 👌
ഇസ്ലാമിൽ നിന്ന് പുറത്തു വരാൻ ധീരന്മാർക് മാത്രമേ സാധിക്കൂ...
dheeranmark alla suhurthe.. chindha sheshi nashtapetavark..
@@muhammedshameel2207 താങ്കൾ ചിന്ത ശേഷി കൊണ്ട് പല മതങ്ങൾ പഠിച്ചു മുസ്ലിം ആയ ആളാണോ , അതോ ഒരു മുസ്ലിം മാതാപിതാക്കൾക്ക് ജനിച്ചത് കൊണ്ട് മുസ്ലിം ആയ ആളാണോ ?? ചിന്തിക്കു സുഹൃത്തേ
@@ashikn1 suhurthe madhangal thammil compare cheydhal aarkayalum manassilakuvan sadhikum.. (nalla niyyathode, arivu anweshaganayit) quran paribasha vayich noku suhurthe. allahu hidayath nalgate...
udayip aano allenn ariyan.. aadhyam karyanagal padikan shramikanam suhurthe.. ennit paray..
@@jomythomas9618 padikanda vishayam adh padikuga thanne venam..
chinthich manassilakkunnavar mathrame daivathine angeegarikoo..
sravikkapedunna verum shuklathnn enneyum ningaleyum undakiyavanalle nammude daivam.. aa daivathine manassilkkathavan valiya nashtakaran thanne.. aa daivathn maranashesham idhepole punar nirmikanano pani. enthan suhurthe chindhikkathadh...