ഈ ധ്യാനം കൂടുന്ന ഭവനങ്ങളിൽ കൃപാസനം അമ്മ വന്നിരിക്കും April 19, 2024

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ഈ ധ്യാനം കൂടുന്ന ഭവനങ്ങളിൽ കൃപാസനം അമ്മ വന്നിരിക്കും April 19, 2024
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

ความคิดเห็น • 602

  • @jobyputhussery8289
    @jobyputhussery8289 5 หลายเดือนก่อน +9

    അമ്മേ മാതാവേ എന്റെ തലയിലെ എല്ലാ അസുഖങ്ങളും,ബ്ലഡ്‌ പ്രഷർ,ഉറക്കമില്ലായ്മാ,പേടി,ഉൽക്കണ്ട എല്ലാം മറ്റി സൗഖ്യം നൽകണമേ നന്ദി മാതാവേ...ഇശോയെ നന്ദി...

  • @divyasumesh8126
    @divyasumesh8126 5 หลายเดือนก่อน +1

    മാതാവേ ഞങ്ങൾക്ക് കുട്ടികളുണ്ടാകാനും, സ്ഥലം വാങ്ങി വീടുവെക്കാനും അമ്മയുടെ ട്യൂമർ മാറാനും, ഞങ്ങൾക്ക് ജോലിയിലും ഉയർച്ച ഉണ്ടാകാനും എല്ലാവർക്കും രോഗ മുക്തി നേടാനും അനുഗ്രഹിക്കേണമേ

  • @sheebashajikj1699
    @sheebashajikj1699 5 หลายเดือนก่อน +1

    Amme എന്റെ എല്ലാ ആവശ്യങ്ങളിലും അമ്മ ഇടപെടണേ എല്ലാ മക്കളുടെയും
    പ്രാർത്ഥന കേൾക്കണേ
    ആമേൻ

  • @leenajohn3644
    @leenajohn3644 5 หลายเดือนก่อน +6

    പരിശുദ്ധാത്മാവിന്റെ ദാനങ്ങളായ ധൈര്യം, വിശ്വാസം, ആത്മവിശ്വാസം നൽകി എന്റെ മക്കൾക്കളെ അനുഗ്രഹിക്കണമേ

  • @PonnammaV.N
    @PonnammaV.N 5 หลายเดือนก่อน +2

    അമ്മേ ഈ പ്രാർത്ഥനയിൽ ഓൺലൈനിലുള്ള എന്റെ വിഷമം അമ്മ കാണാനേ എനിക്ക് നല്ല തലവേദനയാണ് അത് അമ്മ മാറ്റി അനുഗ്രഹിക്കണേ ആമ്മേൻ

  • @GeethaKunjumon-o2r
    @GeethaKunjumon-o2r 5 หลายเดือนก่อน +1

    എൻ്റെ മാതാവേ ദൈവത്തെ കൂടുതൽ സ്നേഹിക്കാൻ വേണ്ടി അനുഗ്രഹിക്കണമേ

  • @athidhiabhi8026
    @athidhiabhi8026 5 หลายเดือนก่อน +4

    മാതാവേ ഞാൻ അമ്മയുടെ സന്നിധിയിൽ സമർപ്പിച്ച എന്റെ നിയോഗങ്ങൾ സാധിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @prasannapushkaran1347
    @prasannapushkaran1347 5 หลายเดือนก่อน +1

    അമ്മേ ദൈവമാതാവേ അമ്മയുടെ സാക്ഷ്യം പറയാൻ എന്നെ അഭിഷേകം ചെയ്യണമേ♥️♥️♥️🙏🙏🙏🙏🙏

  • @anitanair4788
    @anitanair4788 5 หลายเดือนก่อน +5

    അമ്മേ മാതാവേ, എന്റെ മകന്റെ ജോലി തടസ്സം മാറ്റിതരണേ🙏🙏🙏
    എന്റെ സഹോദരന് വേഗം സുഖപെടുത്തിതരണേ അമ്മേ, kaividalle🙏🙏🙏

  • @haizelsmother
    @haizelsmother 5 หลายเดือนก่อน +5

    അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്നവർക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ...

  • @subeenas-w3r
    @subeenas-w3r 5 หลายเดือนก่อน +2

    അമ്മ മാതാവേ ഞാൻ എന്റെ ജീവിതത്തിലെ ഒരു മറുപടിക്കായി കാത്തിരിക്കുകയാണ്. ഇന്ന് മൂന്ന് ദിവസമായി മറുപടി കിട്ടിയില്ല. ഞാൻ ഏറെ വിഷമത്തിലാണ്. അമ്മ മാതാവേ എത്രയും പെട്ടന്ന് അനുയോജ്യമായ മറുപടി കിട്ടണമെ. അവിടുന്ന് അനുഗ്രഹം ഉണ്ടാകണമേ 🙏🙏🙏

  • @ValsammaGeorge-hq6zu
    @ValsammaGeorge-hq6zu 5 หลายเดือนก่อน +1

    എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ പരിശുദ്ധ അമ്മേ മാതാവേ

  • @user-pd8zq8mu8u
    @user-pd8zq8mu8u 5 หลายเดือนก่อน +8

    അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കന്നു

  • @minimoozhickal2920
    @minimoozhickal2920 5 หลายเดือนก่อน +9

    അമ്മേ മാതാവേ എന്റെ എല്ലാം നിയോഗങ്ങളും സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ

  • @Manju.S.S
    @Manju.S.S 5 หลายเดือนก่อน +21

    അമ്മേ മാതാവേ എൻെറ് പ്രാർത്ഥനകൾക്ക് ഒര് ഉത്തരം നൽകണേ അമ്മേ ആമേൻ

  • @SreejaSounder-s7v
    @SreejaSounder-s7v 5 หลายเดือนก่อน

    അമ്മേ പരിശുദ്ധ മാതാവേ 🙏🙏🙏 ഞങ്ങളിൽ കൃപ ചൊരിയേണമേ 🙏🙏🙏 ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ കൂടെ എന്നും ഉണ്ടായിരിക്കേണമേ🙏🙏🙏

  • @SobhaSobhasteephan
    @SobhaSobhasteephan 5 หลายเดือนก่อน

    അമ്മേ കൃപാസനമാതാവേ അമ്മയുടെ ദാനങ്ങൾ എനിക്കു കൂടി തന്നു എൻ്റെ കുടുംബത്തിലുള്ള എല്ലാവരെയും അനുഗ്രഹിക്കണേ അമ്മേ എല്ലാവർക്കും വേല ചെയ്യാനുള്ള നല്ല ബുദ്ധിയും ഓർമ്മയും തന്നു അനുഗ്രക്കുന്നേ അമ്മേ വിഷാതരോഗങ്ങൾ മാറ്റിത്താ അമ്മേ🙏🙏🙏🙏🙏🌹🌹🌹🏣🏣

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 5 หลายเดือนก่อน +1

    അമ്മേ മാതാവേ ഞാൻ അനുഭവിക്കുന്ന മനസിന്റെ വേദന മാറ്റിതരണേ അമ്മേ മാതാവേ😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @cyriacmjoseph4478
    @cyriacmjoseph4478 5 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക കടബാദ്ധ്യത തീർക്കുവാൻ സഹായിക്കണമേ.
    മകളുടെ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ കൃപയാകണമേ . അവൾക്ക് ദൈവീകസമാധാനവും സന്തോഷവുംനൽകി അനുഗ്രഹിക്കണമേ

  • @jayakumarkd
    @jayakumarkd 5 หลายเดือนก่อน +13

    അമ്മേ ഞങ്ങളുടെ വീടിന്റെ കടങ്ങൾ തീർത്തു തരണേ മാതാവേ

  • @gracycyriac8083
    @gracycyriac8083 5 หลายเดือนก่อน

    അമ്മ മാതാവേ കൊച്ചുമകൻ സംസാരിച്ചു തുടങ്ങണമെ ഇന്നു തന്നെ സംസാരിക്കണമെ അമ്മേ തിരുകുമാരനോട് പറയണമെ അമ്മേൻ✝️🙏✝️🙏✝️🙏

  • @mollysenthilsenthil910
    @mollysenthilsenthil910 5 หลายเดือนก่อน +1

    അമ്മേ ഞങ്ങളുടെ ഭവനത്തിൽ അമ്മ വരേണമേ🙏🙏🙏🙏🙏❤❤❤

  • @neethusandeep7644
    @neethusandeep7644 5 หลายเดือนก่อน +1

    എന്റെ അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു വീട് തരണമേ 🙏🙏🙏

  • @lindashiju7635
    @lindashiju7635 5 หลายเดือนก่อน +1

    അമ്മേ മാതാവേ ഈ മാനം 29/ 4 / 24 ൽ നടക്കുന്ന B2 Exam പാസ്സാക്കി തരണമെ, ഇതാണ് എന്റെ ഇഷ്ടം, ഈശോയ്ക്ക് ഇഷ്ടമുള്ളതാക്കി തീർക്കണന്നെ

  • @shylajasivaraman3295
    @shylajasivaraman3295 5 หลายเดือนก่อน

    അമ്മ മാതാവേ എന്റെവീടും പറമ്പു വിൽക്കുവാൻ അനുഗ്രഹിക്കേണമ നടക്കാൻ വഴിയില്ലാതെ കഷ്‌ടപ്പെടുകയാണ് അമ്മ മാതാവേ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @ashasamson106
    @ashasamson106 5 หลายเดือนก่อน

    അമ്മേ മാതാവെ പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൾട്ട് നൽകി അനുഗ്രഹിക്കണമെ 10ാം ക്ലാസ്സിൽ എഴുതിയിട്ട് നിൽക്കുന്ന എന്റെ മകൾക്ക് ഫുൾ A+ കിട്ടുവാൻ അനുഗ്രഹിക്കണമെ

  • @SureshJonas
    @SureshJonas 5 หลายเดือนก่อน +6

    അമ്മ മാതാവേ കൃപാസനമാതാവേ ഈ ലോകത്തിൽ
    നടക്കുന്ന എല്ലാ യുദ്ധം നടക്കുന്ന
    മേഖലകളെയും സമാധാനം
    ഉണ്ടാകാൻ അമ്മയുടെ കൃപ
    ചൊരിയണമേ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ

  • @LizammaBaby-hh1hz
    @LizammaBaby-hh1hz 5 หลายเดือนก่อน +1

    എന്റെ ഈ ശോ യെ ഞ ങ്ങ ളുടെ വിൽക്കാനുള്ള സ്ഥലം അമ്മ വിറ്റു തരാൻ അമ്മ സഹായി ക്കെ ണമേ 🙏🙏🙏🙏🙏🙏🙏

  • @ronithomas4839
    @ronithomas4839 5 หลายเดือนก่อน

    അമ്മേ krupasanam മാതാവേ എൻ്റെ കുഞ്ഞിനെ നടക്കാൻ സഹായിക്കണേ.ഇനി അതിനു താമസം ഉണ്ടകരുത്തെ. എൻ്റെ കുഞ്ഞിനെ സംസരിപ്പികനെ.മാതാവേ kaniyaname.

  • @VanajaboseVanajabose
    @VanajaboseVanajabose 5 หลายเดือนก่อน +1

    അമ്മേ മാതാവേയന്നിൽ കൃപ ചൊറിയാണമേ

  • @siljiantony5602
    @siljiantony5602 5 หลายเดือนก่อน +4

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ...എന്നെയും എൻ്റെ കുടുംബത്തെയും കാത്തുകൊള്ളനെ....

  • @gracycyriac8083
    @gracycyriac8083 5 หลายเดือนก่อน

    സ്വർഗ്ഗസ്ഥനായ പിതാവേ അങ്ങയുടെ ഇഷ്ടം ഞങ്ങളിലും ഞങ്ങളുടെ മക്കളിലും നിറവേറണമെ🙏✝️🙏✝️🙏✝️

  • @ancyancy1144
    @ancyancy1144 5 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ അമ്മ ഇന്ന് എന്റെ വീട്ടിൽ എഴുന്നള്ളി വരേണമെ

  • @sheelasimon7842
    @sheelasimon7842 5 หลายเดือนก่อน +5

    അമ്മേ ഞങ്ങളുടെ വീട് വിൽക്കാൻ സഹായിക്കേണമെ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ സഹായിക്കേണമെ എല്ലാം സഹിക്കാനുള്ള കൃപ നൽകണമെ

  • @dincydavis9302
    @dincydavis9302 5 หลายเดือนก่อน

    അമ്മേ മാതാവേ.....എന്നെയും കുടുംബത്തെയും അമ്മയുടെ സാക്ഷിയാക്കി ഉയർത്തണമേ... ഞങ്ങളുടെ കുടുംബത്തിന്റെ, കുടുംബങ്ങളുടെ ആവശ്യങ്ങൾ അമ്മയുടെ തിരുകുമാരനോട് ഒന്ന് പറയണമേ... 🙏

  • @NishaShibu-w5m
    @NishaShibu-w5m 5 หลายเดือนก่อน +6

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണേ വസ്തുതു വിൽപ്പന നടകണമേ മാതാവേ

  • @treasasimon7732
    @treasasimon7732 5 หลายเดือนก่อน +1

    മാതാവേ എന്റെ മകന്റെ ജോലിയുടെ കാര്യം സാധിച്ചു തരണമേ

  • @sumabenadict
    @sumabenadict 5 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സഹോദരന്റെ മരണത്തിൽ ദുഖിച്ചിരിക്കുന്ന ഞങ്ങളുടെ കുടുബത്തിനു ആശ്വാസം നൽകണമേ. ആമേൻ

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt 5 หลายเดือนก่อน +1

    മാതാവേ ആരോഗ്യം ഉള്ള കുഞ്ഞു വാവയെ തരണേ, പുതിയ ഭവനം പണിയണം

  • @leenashaji304
    @leenashaji304 5 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മകളുടെ വിവാഹത്തിലെ എല്ലാ തടസവും മാറ്റി തരണേ

    • @vijayammats
      @vijayammats 5 หลายเดือนก่อน

      Amen amen amen amen🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithasree6337
    @ajithasree6337 5 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ നിയോഗങ്ങൾ എല്ലാംനിറവേറ്റി തന്ന് അനുഗ്രഹിക്കേണമേ🙏🙏🙏

  • @ammu8359
    @ammu8359 5 หลายเดือนก่อน +2

    കർത്താവേ എൻ്റെ മകന് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ

  • @soumyacs811
    @soumyacs811 5 หลายเดือนก่อน +1

    എൻ്റെ അമ്മേ എനിക്ക് നല്ലൊരു ജോലി തന്ന് സഹായിക്കണേ മെയ് 1 2024 മുതൽ ജോലിക്ക് പോകാൻ അനുവദിക്കണേ

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ ജോലിസ്ഥലത്തെ എല്ലാ തടസങ്ങളും മാറ്റി ആ വർക്ക്‌ നല്ല രീതിയിൽ തീർത്തു തരണേ മാതാവേ 🙏🙏🙏

  • @sominimanu9510
    @sominimanu9510 5 หลายเดือนก่อน

    അമ്മമാതാവേ എന്റെ ഭർത്താവിന്റെ നടുവേദന പൂർണമായും മാറ്റിത്തരാണെമെ എന്റെ കടബാധ്യതകൾ തീർത്തു തരണമേ 🙏🏻🙏🏻🙏🏻

  • @si61073
    @si61073 5 หลายเดือนก่อน +7

    പരിശുദ്ധ അമ്മെ ഇന്ന് പൈസ കൊടുക്കാൻ ഉള്ളവർക്ക് കൊടുക്കാൻ ഉള്ള വഴി കാണിച്ചു തന്ന് അനുഗ്രഹിക്കണമേ സാമ്പത്തിക തടസ്സം മാറ്റി തരണമേ 🙏

    • @swapnaalex7547
      @swapnaalex7547 5 หลายเดือนก่อน

      കടബാധ്യത തീർക്കാൻ ഉള്ള സമാധനപരമായ വഴി കാണിച്ചു തരണമേ.

  • @ushapanicker9767
    @ushapanicker9767 5 หลายเดือนก่อน

    അമ്മേ ദൈവമാതാവെ അവിടുത്തെ സന്നിധിയിൽ ഞാനിന്നു ചെയ്ത ഉടമ്പടി പാലിക്കാൻ എനിക്കും എന്റെ കുടുംബത്തിനും അവിടുത്തെ ശക്തിയും കൃപയും തന്നരുളണമേ എപ്പോഴും എന്റെ കൂടെ ഉണ്ടാകണമേ തെറ്റു കുറ്റങ്ങൾക്ക് മാപ്പു നൽകി ഈ പാപിയായ എന്നെ അവിടുന്ന് സഹായിക്കണമേ 🙏ആമേൻ ആമേൻ ആമേൻ 🙏🙏🙏❤️❤️❤️

  • @ashasamson106
    @ashasamson106 5 หลายเดือนก่อน

    അമ്മേ കൃപാസന മാതാവെ എന്റെ എല്ലാ കടവും തീർക്കാൻ അമ്മ ഒരു വഴി തുറന്ന് തന്ന് അനുഗഹിക്കണമെ അടുത്ത ഉടമ്പടി പുതുക്കാൻ അമ്മയുടെ അടുക്കൽ വരുമ്പോൾ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമെ

  • @vijeeshp2037
    @vijeeshp2037 5 หลายเดือนก่อน +6

    കൃപാസന വരപ്രസാധനപരമായ മാതാവേ ഞങ്ങളുടെ കടബാധ്യതകളെല്ലാം വീട്ടി തരേണമേ 🙏 അതിന്റെ ഭാഗമായിട്ട് ഉള്ള ബ്ലാക്‌മെയ്ലിങ്ങും നിയമനടപടികളോ കേസോ ഒന്നും ഇല്ലാതെ ഇരിക്കണേ അമ്മേ...

  • @EmmanuelL-cu9kk
    @EmmanuelL-cu9kk 5 หลายเดือนก่อน

    എനിക്ക് ഒരു ഭവനം വയ്ക്കാൻ അനുഗ്രഹിക്കണമേ അമ്മ മാതാവേ എന്റെ കടബാധ്യത മാറ്റി തരണമേ അപ്പച്ചന്റെ ശരീരത്തിലെ ചൊറിച്ചിൽ സുഖപെടുത്തണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ അമ്മേ

  • @Beenasaju1974
    @Beenasaju1974 5 หลายเดือนก่อน

    എന്റെ യും ഭർത്താവിന്റെ യും മക്കളുടെയും എല്ലാം രോഗങ്ങളും പൂർണമായും മാറ്റിതരണമേ അമ്മേ മാതാവേ

  • @SheelaKunjumon-e4v
    @SheelaKunjumon-e4v 5 หลายเดือนก่อน +16

    അമ്മേ മകന്റെ ജോലി മേഘല സാമ്പത്തിക ബുദ്ധിമുട്ട് എല്ലാത്തിനും വഴിയും വാതിലും തുറന്നു തരണേ മാതാവേ 🙏🙏🙏

    • @RenjiniAcharya
      @RenjiniAcharya 5 หลายเดือนก่อน

      Asukham matti tharane amme

  • @aradhyanb5724
    @aradhyanb5724 5 หลายเดือนก่อน

    എന്റെ ഈശോയേ C Aപരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികളെ പ്രത്യേകമായി എന്റെ കൊച്ചുമോളെ അനുഗ്രഹിക്കണെയെന്ന്കണ്ണീരോടെഞാൻ പ്രാർത്ഥിക്കുന്നു എന്റെ ഭർത്താവിന്റെ അസുഖം മാറ്റിത്തരണെ 🙏🙏🙏

  • @yohannanjoseph902
    @yohannanjoseph902 5 หลายเดือนก่อน

    അമ്മ മാതാവ് മോന്റെ എല്ലാം അസുഖങ്ങളും മാറ്റി മോനെ പരിശുദ്ധാത്മാവ് സുഖപ്പെടുത്തണം ആമേൻ ❤❤❤❤❤🙏🙏🙏🙏

  • @jessypsjessyps9615
    @jessypsjessyps9615 5 หลายเดือนก่อน +1

    കുടുംബിംഗങ്ങൾക്കിടയിൽ സ്നേഹവും ഐക്യവും നൽകണമെ

  • @neenukkuriakose8764
    @neenukkuriakose8764 5 หลายเดือนก่อน

    അമ്മ മാതാവേ നിക്കു ന് ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🏻

  • @GeethaMalayalam
    @GeethaMalayalam 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കാലിന്റെ എല്ലാ അസുഖവും മാറ്റി തരേണമേ 🙏🏻🙏🏻🙏🏻🙏🏻👍🏻

  • @babyjoy7677
    @babyjoy7677 5 หลายเดือนก่อน

    അമ്മെ മാതാവെ എൻ്റെ കുഞ്ഞിൻ്റെ രോഗം മാറ്റി തരണെ നല്ലൊരു ജോലി കൊടുത്തനുഗ്രഹിക്കണമെ ഒരു വഴിയും മാർഗവും എനിക്ക കാണിച്ചു തരണമെ എന്നെ ഉപേക്ഷിക്കല്ലെ അമ്മെ കൈവിടല്ലെയമ്മെ🕯️🕯️

  • @SanalgodblessU
    @SanalgodblessU 5 หลายเดือนก่อน +9

    അമ്മയുടെ മതിയസ്തം ആവശ്യം ഉള്ള എല്ലാവർക്കും വേണ്ടി ഈശോയോട് മതിയസ്തം വഹിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏

  • @SruthiKishor-w6g
    @SruthiKishor-w6g 5 หลายเดือนก่อน

    അമ്മേ കൃപാസന മാതാവേ ഞാൻ ഇന്നു മുതൽ Driving പഠിക്കാൻ തുടങ്ങി, ഒരു ബുദ്ധിമുട്ടും കൂടാതെ പഠിക്കാൻ അനുഗ്രഹിക്കണമേ, നല്ല കുടുംബ ജീവിതം നയിക്കാൻ സഹായിക്കണമേ

  • @InnocentBarbecue-wq8oj
    @InnocentBarbecue-wq8oj 5 หลายเดือนก่อน

    അമ്മേ കൃബസന മാതാവേ എന്റെ വിദേശത്തു പോവാനുള്ള തടസ്സം അമ്മ മാറ്റി തരണേ ഞാൻ ആഗ്രഹം ഉള്ള രാച്ചിയത് പോകൻ അമ്മ ഇടപെടണം അമ്മേ മാതാവേ എന്നെ കൈ വിടല്ലേ 🙏🏼🙏🏼

  • @ManjuRoy-d9w
    @ManjuRoy-d9w 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകന്റെ ദേഹത്ത് ചൊറിച്ചിൽ മാറ്റി നല്ല ഉറക്കം കൊടുക്കണമേ എന്റെ മകന്റെ സിവിൽ ഐഡി പെട്ടെന്ന് കിട്ടണമേ മാതാപിതാക്കളായ ഞങ്ങൾക്ക്‌ സമാധാനം തരണേ കിട്ടിയ ജോലി നഷ്ടപ്പെട്ടു പോകല്ലേ എന്റെ പ്രാർത്ഥന കേൾക്കണമേ പൂർണ വിടുതൽ കൊടുക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @rugminip1887
    @rugminip1887 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ നിയോഗം നടത്തി തരണമേ 🙏🙏🙏🙏🙏 എന്റെ കുടുംബത്തിലെ കഷ്ടങ്ങളും കടങ്ങളും മാറ്റി തരണമേ പരിശുദ്ധമായ മാതാവേ എന്റെ ഭർത്താവിന് നല്ല പണി ഉണ്ടാവണേ കുടുംബം നോക്കാൻ കഴിയണെ എന്റെ മകന് ഒരു ഒരു മിലിട്ടറി ജോലി കിട്ടാൻ വേണ്ടി അമ്മ സഹായിക്കണം🙏🙏🙏

  • @Luckpinterest
    @Luckpinterest 5 หลายเดือนก่อน

    സാമ്പത്തികബുദ്ധിമുട്ട് പൂർണമായി മറ്റേണമേ 🙏🏻🙏🏻🙏🏻🥰🥰🥰സഞ്ചരിമാതാവേ കിട്ടാനുള്ള കാശ്, സ്വർണ്ണം എത്രയും വേഗം കിട്ണമേ

  • @BindhuC-i1f
    @BindhuC-i1f 5 หลายเดือนก่อน

    മാതാവേ കടങ്ങളെല്ലാവീട്ടി മനഃസമാദാനത്തോടെ വീട്ടിൽ കഴിയാൻ സടിക്കണമേ

  • @GeethaMalayalam
    @GeethaMalayalam 5 หลายเดือนก่อน

    അമ്മേ മാതാവേ🙏🏻🙏🏻🙏🏻 എന്റെ കാലിന്റെ നീരെല്ലാം മാറ്റി സുഖം തരണമേ 🙏🏻🙏🏻🙏🏻

  • @vijayasreebiju2275
    @vijayasreebiju2275 5 หลายเดือนก่อน

    പരിശുദ്ധ അമ്മേ എന്റെ കളഞ്ഞു പോയ ഫോൺ തിരിച്ചു കിട്ടേണമേ 🙏 എഴുതിയ പരീക്ഷയ്ക്കും ഇനി എഴുതാൻ പോകുന്ന പരീക്ഷയ്ക്കും 30 മാർക്കിൽ കൂടുതൽ മാർക്ക് നൽകി അനുഗ്രഹിക്കേണമേ🙏 ഈ സെമ്മിലും കണ്ടോണേഷൻ കിട്ടരുതേ മാതാവേ🙏 സെമ് ഔട്ട് ആകരുതേ മാതാവേ🙏

  • @VaigavedaVaigaveda-pr9cg
    @VaigavedaVaigaveda-pr9cg 5 หลายเดือนก่อน

    എന്റെ മാതാവേ എല്ലാവിധ സന്തോഷം മനസ്സിന് ഉണ്ടലാണമേ സർവ ഐശ്വര്യം ഉണ്ടാകണമേ രോഗങ്ങൾ മാറ്റി tharane

  • @sindhujose-zj8lj
    @sindhujose-zj8lj 5 หลายเดือนก่อน

    അമ്മേ കാത്തുകൊള്ളണമേ, മക്കൾക്കു പടിക്കുവാനുള്ള കൃപാവരും കൊടുക്കണമേ, ഭർത്താവിന് പണിയെടുക്കുന്നതിനുള്ള മടി മാറ്റിത്തരാണമേ, കട തുറന്നു പ്രവർത്തിക്കുവാൻ സാധിച്ചുതരണമേ ആമേൻ

  • @jersonvarghese9830
    @jersonvarghese9830 5 หลายเดือนก่อน

    എന്റെ മാതാവേ അമ്മ എന്റെ ഭവനത്തിൽ വരേണമേ. എന്റെ കുടുംബത്തിൽ വാശിക്കേണമേ. Amen

  • @sujack6964
    @sujack6964 5 หลายเดือนก่อน

    എന്റെ അമ്മേ കൃപസനം മാതാവേ ചെറിയുടെ അസുഖം പൂർണ്ണമായി മാറ്റണെ ഛർദിയോ വേദനയോ ഉണ്ടാകരുത് ഞാൻ ക്രൂപാസനത്തിൽ വന്നു ഉടമ്പടി എടുത്തു അമ്മയുടെ പാതയിൽ കുടി നടക്കാൻ ഞാൻ അർഹിക്കുന്നു അമ്മേ എന്റെ ഈ പ്രാർത്ഥന കൈകൊള്ളണമേ

  • @SanthanPs
    @SanthanPs 5 หลายเดือนก่อน +1

    സഞ്ചാരിമാതാവേ അവിടുത്തെ തിരു കുമാരനോട് മധ്യസ്ഥം അപേക്ഷിച്ചു ഭാവിയായ മകനെ തോൽപരമായ തടസ്സങ്ങൾ മാറ്റി തന്നു കടബാധ്യതയിൽ നിന്ന് രക്ഷിക്കണമേ സാത്താന്റെ സന്തതികളിൽ നിന്ന് എന്നെ രക്ഷിക്കണേ അമ്മയുടെ സന്നിധിയിൽ വന്ന് ഉടമ്പടി പുതുക്കാനുള്ള അനുഗ്രഹം തരണേ അമ്മ മാതാവേ🙏🙏🙏

    • @emiliaj6990
      @emiliaj6990 5 หลายเดือนก่อน

      Jesus bless us to sell the house.and clear all the loan.

  • @JaicyJoseph-mo5zh
    @JaicyJoseph-mo5zh 5 หลายเดือนก่อน

    അമ്മേ എന്റെ അമ്മേ എന്റെ പപ്പേടെ കാലിന്റെ മുറിവ് ഉണക്കി സുഖപ്പെടുത്തണേ 🙏

  • @RagiRagi-b9n
    @RagiRagi-b9n 5 หลายเดือนก่อน

    അമ്മേ ആപത്തിൽ നിന്നു രക്ഷിക്കണേ അമ്മേ 🙏🙏🙏എന്റെ അമ്മേടെ പനി മാറ്റി തന്നതിന് അമ്മക് സുദി 🙏🙏🙏🙏ആമേൻ

  • @elsysebastinelsy9844
    @elsysebastinelsy9844 5 หลายเดือนก่อน

    അമ്മേ ഞങ്ങളുടെ ഇടയിൽ amma കടന്നു വരേണ്ണേമേ ഞങ്ങളുടെ വിശ്വാസം ഉറപ്പിക്കേണ്ണമേ

  • @salinis9078
    @salinis9078 5 หลายเดือนก่อน

    എൻ്റെ അമ്മേ enthe കുടുബത്തിൽ സമാധാനം തരണണ് എൻ്റെ അമ്മേ 😭🙏

  • @eliakuttyjohn1213
    @eliakuttyjohn1213 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ bavanathil വന്നു ഞങ്ങളെ anugrahikename

  • @BabumangalathuGeorge-pi6qd
    @BabumangalathuGeorge-pi6qd 5 หลายเดือนก่อน +1

    അമ്മേ മാതാവേ, എന്റെ ഭാര്യ വെല്ലൂരിൽ ചികിത്സ യിൽ ആണല്ലോ. ഉടനെ നാട്ടിലെയ്ക്ക് പോകാൻ സഹായിക്കേണമേ, ഈ മീറ്റിങ്ങിൽ പങ്കെടുക്കുന്ന എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @beenamohanan9790
    @beenamohanan9790 5 หลายเดือนก่อน

    അമ്മ മാതാവേ എന്റെ മോൾക്കും മരുമോൾക്കും ഗവൺമെന്റ് ജോലി നൽകണമേ ആമേൻ

  • @ardrajaisingh346
    @ardrajaisingh346 5 หลายเดือนก่อน +1

    അമ്മേ മാതാവേ കരുണആ യി രിയക്കണo

  • @Aparna-c8i
    @Aparna-c8i 5 หลายเดือนก่อน +1

    Ente kreupasanam ammmaa mathavee vishamaghalil thaghayiivkodde ninnu sakthi nalkenama 🙏🙏🙏🙏🙏🙏🙏🙏🙏

  • @SandhyaVijayan-ik3vv
    @SandhyaVijayan-ik3vv 5 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ പത്തിൽ എഴുതിയ മക്കൾക്ക് എല്ലാവർക്കു നല്ല മാർക്ക് ലഭിക്കണേ

  • @ravindranvs9136
    @ravindranvs9136 5 หลายเดือนก่อน

    മാതാവേ എന്റെ പേരകുട്ടിക്ക് അവന്റെ അമ്മയുടെ മുലപാൽ കുടിക്കാൻ കിട്ടണേ. എന്റെ മോനെ അനുഗ്രഹിക്കണെ. അവൻ മിടുക്കനായി വരണമേ 🌹🌹🌹

  • @akshaysabu7721
    @akshaysabu7721 5 หลายเดือนก่อน

    എന്റെ അമ്മയുടെ കല്ല് വേദന മാറ്റി ത ര ണമേ-മാതാവേ - ഈ വസത വിറ്റു തരണമേ- ഞങ്ങടെ കടം വിട്ടാനാണെ എനിക്ക് ഒരു നല്ല ജോലി കിട്ടണമേ - അമ്മേ മാതാവേ ഉടമ്പടി എടുത്ത ഞണ്ട ളെ രക്ഷിക്കണമേ-മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ-

  • @mallikank4874
    @mallikank4874 5 หลายเดือนก่อน

    മാതാവേ എന്റെ കടം മുഴുവൻ തീ ർത്തു തരണം തിരുകുമാരനും അമ്മക്കും ആ മേൻ 🙏🙏🙏🙏🙏

  • @joydominic2465
    @joydominic2465 5 หลายเดือนก่อน

    ഈശോ എന്റെ ദീർധനി ഇടാം വെട്ടുതരണേമേ ആമേൻ

  • @ThersiyammaPaul
    @ThersiyammaPaul 5 หลายเดือนก่อน

    കൃപ മാതാവേ എന്റെ മോനെ സുഹപ്പെടുത്താണമേ ആമേൻ 🙏🙏🙏🙏🙏

  • @ajithabiju6926
    @ajithabiju6926 5 หลายเดือนก่อน +1

    അമ്മേ ഏട്ടന് നല്ലൊരു ജോലി ശെരിയാക്കികൊടുക്കണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻

  • @jessydenny6839
    @jessydenny6839 5 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകൾക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ

  • @gracycyriac8083
    @gracycyriac8083 5 หลายเดือนก่อน

    പരിശുദ്ധ അമ്മേ മകൾക്ക് അനുയോജ്യമായ ഒരു മകനെ ജീവിതപങ്കാളിയെ 2024ൽ തന്നെ തന്ന് എത്രയുംവേഗം അനുഗ്രഹിക്കണമെ. എങ്കിലും സ്വഗ്ഗസ്ഥനായ പിതാവിൻ്റെ ഇഷ്ടം നിറവേറണമെ✝️🙏✝️🙏✝️🙏✝️

  • @Jayasreemadhu6232
    @Jayasreemadhu6232 5 หลายเดือนก่อน +1

    അമ്മേ എനിക്ക് ഒരു നല്ല ജോലി കിട്ടണമെ.

  • @leenashaji304
    @leenashaji304 5 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ കുടുബത്തിൽ പരസ്പരം സ്നേഹം കരുതൽ സമാധാനം ഉണ്ടാകുവാൻ കരുണ യകണമേ

  • @MiniVarghese-x7p
    @MiniVarghese-x7p 5 หลายเดือนก่อน +7

    അമ്മേ എൻെറ നിയോഗങൾസീകരിച് അത് സാധീചുതരണമെ

  • @jessypsjessyps9615
    @jessypsjessyps9615 5 หลายเดือนก่อน

    സഹോദരൻ്റെ മദ്യപാനം എടുത്ത് മാറ്റി ഉടമ്പടിയുടെ മകനാക്കണമെ

  • @jaimolvarghese3958
    @jaimolvarghese3958 5 หลายเดือนก่อน +3

    അമ്മമാതാവേ ബിറ്റിക്കും അശ്വിനും മനസാന്തരവും മാതാപിതാക്കളെ സ്നേഹിക്കാനുള്ള മനസും ബിറ്റിക്കു ജോലി ചെയ്യാനുള്ള മനസും കൊടുത്താനുഗ്രഹിക്കാനുള്ള കൃപ അങ്ങയുടെ തിരുകുമാരനോട് വാങ്ങി കൊടുക്കണമേ ആമേൻ

  • @sharafudheensharafudheen5257
    @sharafudheensharafudheen5257 5 หลายเดือนก่อน

    അമ്മയെ പരിശുദ്ധ അമ്മേ എത്രയും പെട്ടെന്ന് എന്റെ സ്ഥലംവിട്ടു നല്ലൊരു വീട് വാങ്ങാൻ പറ്റുന്ന

  • @swapnamanu6436
    @swapnamanu6436 5 หลายเดือนก่อน

    പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ 🙏🏼ആമേൻ 🙏🏼🙏🏼🙏🏼

  • @purplebangtan4168
    @purplebangtan4168 5 หลายเดือนก่อน

    ശനിയാഴ്ച രാവിലെ 8 മണിക്ക് നടക്കുന്ന സ്കാനിംഗ് നോർമൽ ആകുവാൻ ഈശോയും അമ്മയും സഹായിക്കണമേ

  • @SamGeorge-of6xe
    @SamGeorge-of6xe 5 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ എന്റെ ഭർത്താവിനെ വേഗം സുഖപ്പെടുത്തി നല്ല ഒരു വ്യക്തിയായി തിരിച്ചു തരണമേ

  • @AnithaBiju-rn8qn
    @AnithaBiju-rn8qn 5 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകണമെ. കടകൾ എല്ലാം മറ്റി തരണമെ