ഞാനൊരു വിജയ് ഫാൻ ആണ് പക്ഷേ സൂര്യയുടെ അഭിനയം എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹത്തിൻറെ ഒരുപാട് സിനിമകൾ തിയേറ്ററിൽ കാണാറുള്ളതാണ്. അങ്ങനെ രണ്ടു വർഷം കാത്തിരുന്നു ഇറങ്ങിയ സിനിമ ഒരുപാട് പ്രതീക്ഷയോടെയാണ് പോയത് പക്ഷേ സത്യം പറയാലോ ഈ വർഷത്തിൽ ഇറങ്ങിയതിൽ വച്ച് ഏറ്റവും മോശം സിനിമ ആയിട്ടാണ് ഞാൻ ഇതിനെ കണക്കാക്കുന്നത്😢😢. ഒരു National award കിട്ടിയ നടൻ ഇത്രയും മോശം സ്ക്രിപ്റ്റ് വച്ച് സിനിമയെടുത്ത് എല്ലാവർക്കും expectation കൊടുത്ത് ഇങ്ങനെ ആകും എന്ന് കരുതിയില്ല😮😮😮
നടിപ്പ് അറിഞ്ഞിട്ട് മാത്രം കാര്യമില്ല ഫിലിം ഹിറ്റ് ആവണമെങ്കിൽ അതിനൊപ്പം നല്ല തിരക്കഥയും കിട്ടണം.. പക്ഷെ Brand എന്നൊരു സംഭവം ഉണ്ട് അതുണ്ടാക്കിയെടുക്കണമെങ്കിൽ ആക്ടിംഗിൻ്റെ എല്ലാ മേഖലയിലും മികവ് തെളിയിക്കണം.. അതാണ് Thalapathiyum സൂര്യയും തമ്മിലുള്ള വ്യത്യാസം.. Ok✌️
Leo പോലൊരു above ആവറേജ് പടം വരെ കളിയാക്കി ഇപ്പൊ നോക് ഇൻസ്റ്റന്റ് കർമ കരിയറിലെ ഏറ്റവും big budget പടം ഊമ്പി തെറ്റി വിജയുടെ goat വരെ കളക്ഷൻ വാരി Stardom bo പവർ ഇല്ലാത്ത സൂര്യ കെടന്ന് അനുഭവിക്കും
പുലി❌kankuva ✅ വെട്ടയൻ്റെ കൂടെ ഇറക്കാതെ ഇരുന്നത് നന്നായി 😂😂 ഇറക്കി ഇരുന്നേൽ , എൻ്റെ പൊന്നോ ആലോചിക്കാൻ വയ്യ 😂...ഒരു കാര്യം ഉറപ്പിച്ച് പറയാം സൂര്യ അണ്ണനെ കൊണ്ട് ഒരു മാസ്സ് എൻ്റർടെയ്നർ ചെയുക എന്നത് അസാധ്യം ആണ് 💯😣 എൻ്റർടെയ്ൻമെൻ്റ് ഒന്നും ഇങ്ങേരെ കൊണ്ട് നടക്കൂല 💯🙏🏻🙏🏻🙏🏻 ഇന്നേ വരെയുള്ള സിനിമ ചരിത്രത്തിൽ ഒരു തമിഴ് സിനിമയുടെ റിവ്യൂ മലയാളത്തിലും തമിഴിലും ഒരേ പോലെ വന്നിരിക്കുന്നു എന്നത് ഏതിൽ എന്നാല് അത് കങ്കുവയ്ക്ക് സ്വന്തം 😣🙏🏻😂 അവിടെയും ഇവിടെയും ഒരേ പോലെ റിവ്യൂ , ഒരു തരി വ്യത്യാസം ഇല്ല 🙏🏻 തമിഴിലെ റേറ്റിംഗ് കെട്ട് ഞാൻ തന്നെ ഞെട്ടി 1/5 😮 അപ്പോ സിനിമയുടെ അവസ്ഥ എന്താണ് , ആലോചിക്കാൻ പോലും പറ്റുന്നില്ല , അതും cg വർക്കിന് ആണ് ത്രെ😢
ഇവന്മാർ ഇ പറയുന്ന പോലൊന്നും അല്ല നെഗറ്റീവ് കമന്റ്സ് കേട്ടിട്ട് മാത്രം മൂവി കാണാതെ ഒരു തീരുമാനം എടുക്കാൻ പാടില്ല തുടകത്തിലെ ഒരു 15 min ഒഴിച്ചാൽ തീയേറ്ററിൽ കാണാൻ പറ്റുന്ന ഒരു പടം തന്നെ ആണ് ഓവർ expectationl പോയവരാണ് ആദ്യത്തെ 2 daysl ഇ നെഗറ്റീവ് കമന്റ്സ് മുഴുവൻ പറയുന്നത്. 1000 വർഷം മുൻപത്തെ കാട്ടുവാസികളുടെ കഥ ആണ് അതിൽ കുറെ ബഹളം അലർച്ച ഒക്കെ ഉണ്ടാകും പൂർണമായി ഒരു സിനിമയെ തരം താഴത്തരിക്കുക
Now They Understood Kanguva is nothing In front of Our GOAT movie
ഈ വിഷമം തീർക്കാൻ ലക്കി ഭാസ്‌ക്കർ ഇന്ന് ഒന്ന് കൂടി കാണണം
Amaran kaanu bro poli aanu
മുറ കാണ്
Amaranum kollam bro
@@msp576AMARAN VLIYA ENTHUND. LUKY BASKERBENGAGING AYITT FAMILY AYI KANAM
@@Nitins8705Amaran family aayii kanan pattiyaa nalla movieyaaa theateril poyii kandu nokkuu allarkkum ishtakum
പ്രൊഡ്യൂസർ: പറ്റില്ല എനിക്ക് 2000 കോടി കിട്ടണം 😂😂😂😂😂എന്തൊക്കെയാ അടിച്ചു വിട്ടത് 😅😅😅😅😅
2:48 "ഇതിൻ്റെ distributor ക്ക് ഒരു രൂപ കിട്ടരുത് ". 😅
🤣🤣🤣🤣🤣🤣
Kanguva ❌ kunu vava ✅
😂😂😂
ഞാനൊരു വിജയ് ഫാൻ ആണ് പക്ഷേ സൂര്യയുടെ അഭിനയം എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹത്തിൻറെ ഒരുപാട് സിനിമകൾ തിയേറ്ററിൽ കാണാറുള്ളതാണ്. അങ്ങനെ രണ്ടു വർഷം കാത്തിരുന്നു ഇറങ്ങിയ സിനിമ ഒരുപാട് പ്രതീക്ഷയോടെയാണ് പോയത് പക്ഷേ സത്യം പറയാലോ ഈ വർഷത്തിൽ ഇറങ്ങിയതിൽ വച്ച് ഏറ്റവും മോശം സിനിമ ആയിട്ടാണ് ഞാൻ ഇതിനെ കണക്കാക്കുന്നത്😢😢. ഒരു National award കിട്ടിയ നടൻ ഇത്രയും മോശം സ്ക്രിപ്റ്റ് വച്ച് സിനിമയെടുത്ത് എല്ലാവർക്കും expectation കൊടുത്ത് ഇങ്ങനെ ആകും എന്ന് കരുതിയില്ല😮😮😮
2nd ഒണ്ട് ബ്രൊ.. Full ഇമോഷൻ കണക്ട് ആകും... അല്ലേൽ ശിവ കുണ്ണയെ വീട്ടി പോയി അടിക്കും
Field out ആയി നിന്ന സൂര്യയെ siva വിളിച്ചു വരുത്തി വീണ്ടും Field out ആക്കി 😂
Sathyam🤣
😂😂😂
Viju ne pole
Satyam Siva Venda
@@krishnaprasadsfc5086 nalla vishamam undalle 😂😂
നല്ലൊരു നടൻ ആയിരുന്നു.. എ😔 പടം 5ന്റെ പൈസക്ക് ഇല്ല 😢😢
ഒരച്ഛൻ്റെ രോദനം 😂
ഇതിനേക്കാൾ kollam ലാലേട്ടൻ്റെ ആറാട്ട് 🎉
ലക്കി ഭാസ്കർ,അമരൻ ഈരണ്ടു പടം ഉള്ള സ്ഥലത്ത് പോയി കാണു സൂപ്പർ പടം ❤❤❤❤
കാങ്ങുവയുടെ ക്ഷിണം തീർക്കാൻ പുഷ്പ varanam🔥
ഇനി അവന്റെ varaavaanu🔥🔥🔥റിവ്യൂ ചെയുന്നതിന്റെ രാജാവ് 🔥🔥 KOK🎉🎉🎉🎉🎉🎉
വന്നു 🤣
Next 10 years
Winner : sivakarthikeyan 😂🎉🎉
Lucky ഭാസ്കറിനാണ് കോൾ അടിച്ചത് വീണ്ടും പോയി ഒന്നൂടെ കാണട്ടെ 😊
രണ്ട് വട്ടം കണ്ടു
Amaran kaan
അമരൻ കാണു ബ്രോ ❤
എന്തിന്.. ഒന്നുകൂടി കാണാൻ ഇല്ല..
ലക്കി ഭാസ്ക്കർ OTT യിൽ കാണാനുള്ളതെയുള്ളു
പാവം സൂര്യ ❤️😢
Rolex is coming 🎉
1:14 crying star kanguva annan
😂😂
നടിപ്പ് അറിഞ്ഞിട്ട് മാത്രം കാര്യമില്ല ഫിലിം ഹിറ്റ് ആവണമെങ്കിൽ അതിനൊപ്പം നല്ല തിരക്കഥയും കിട്ടണം.. പക്ഷെ Brand എന്നൊരു സംഭവം ഉണ്ട് അതുണ്ടാക്കിയെടുക്കണമെങ്കിൽ ആക്ടിംഗിൻ്റെ എല്ലാ മേഖലയിലും മികവ് തെളിയിക്കണം.. അതാണ് Thalapathiyum സൂര്യയും തമ്മിലുള്ള വ്യത്യാസം.. Ok✌️
💥💥💥
💯
ഒറ്റ സിനിമ കൊണ്ട് brandayi മാറിയ റോക്കി bai🔥..
അത്രെയേ ഉള്ളു..
Leo പോലൊരു above ആവറേജ് പടം വരെ കളിയാക്കി ഇപ്പൊ നോക് ഇൻസ്റ്റന്റ് കർമ കരിയറിലെ ഏറ്റവും big budget പടം ഊമ്പി തെറ്റി വിജയുടെ goat വരെ കളക്ഷൻ വാരി
Stardom bo പവർ ഇല്ലാത്ത സൂര്യ കെടന്ന് അനുഭവിക്കും
@@Nck494ഉണ്ട റോക്കിയെ ബ്രാൻഡ് അയൊള്ളു യാഷ് ആയിട്ടില്ല
അണ്ണന്റെ ഓവർ വിനയം കണ്ടപ്പോഴെ തോന്നി പടം പൊട്ടുമെന്ന്
എന്തൊക്കെയായിരുന്നു ബഹളം ലിയോ സിനിമയ്ക്ക് ഗോട്ട് സിനിമയ്ക്കും സൂര്യ ഫാൻസുകാർ മനപൂർവം വന്ന് നെഗറ്റീവ് അടിച്ചപ്പോൾ അവർ ഇത് ഓർത്തില്ല 😂😂😂
Karma is real
Leo arum negative paranjatillallo bro...goat ishtam ayilla...kanguvayum ishtayilla...athipo eth fans ayalum ...athre ullu
Goat leo oke nala padamanalo malaree😂avaratham
Leo 2nd half parithanam
Goat💩 onnum paraye vendaa🙏🏻
0:51 Ath Sathyam 😅
1:16 ithepole... Vijayde moviekk. Paranja oruthan ondarun.... Avn ith kananondo. Vaa. Karmma 💥
ലെ സുരു വാ തുറന്ന് കാണാൻ പറ്റും 😂😂😂
ഫീൽഡ് ഔട്ട് ആയ സൂര്യയെ വിളിച്ച് വരുത്തി വീണ്ടും ഫീൽഡ് ഔട്ട് ആക്കി ശിവ annan 😂
😅😅
Ennu viju fen 🤣🤣
National award recentlt vangiya nadan feild out 😂😂 lokesh, vetrimaran, sudha, k subbaraj om prakash eee lineup ulla aal feild out bst😂
@anandalalmslal5172 kanguva sambhavam eruk🤣
😆🤣🤣🤣🤣🤣🤣🤣🤣
Thalaivareeeee thalaivaree.. 😢ithinekalum bhedam puli thaney🙌💯
വിജുവോളി 🤣
Suruvoli thalaivaree@@AneeshAkisfc😂😂
ജാൻ പറഞ്ഞു ഇന്ത്യൻ സിനിമയുടെ ബോംബ് ആ സുറു എന്ന്. പറഞ്ഞു പോലെ ആയി ആ ബോംബ് പൊട്ടി കാങ്കരു no com bak🤣🤣
Thudakka kaalam bombs ittu nadanna vijunte vaanam fan 😂
ഡെയ് മറ്റേ വിനീത് ശ്രീനിവാസന്റെ പടത്തിൽ ക്ലൈമാക്സിൽ ആ പെണ്ണ് പറയുന്ന ഡയലോഗ് ഇണ്ട് അത് I vide dedicate cheyunnu 🤭🤭
@@maluuuuu579ബോംബ് സുരു 💣💣
1:31 avan 3d glassum kond pokunn😂😂
ടിക്കറ്റിൻ്റെ പൈസ് കുറച്ചെങ്കിലും മുതലാവണ്ടെ 😅
Munjii...sunu fans' 😅
Goat >>>>kanguva
Kanguva
2ndm myr padam
Uva uvaey 😂
@@balabhaskar3051 2000 koli kitiya anna🤣🤣
Andi podey😂
That T-shirt ❤️🔥😌
Comeback സൂര്യ ❌️❌️❌️
Go back സൂര്യ ☑️☑️
1:14 😂😂
😂😂🤣കരച്ചിൽ കിടുവാ
Karachil star 😭🤣🙌
Leode fdfs pottikm andiiiii😂
😂❤
Sarkarinde fd polum pottikula pinneya 😂😂
Brand thalapthy
Flop star suryooo😂😂😂
Record thakarkkan
😂
😂
Puliyude fd polum kitoola😂
ആരൊക്ക എന്തൊക്ക പറഞ്ഞാലും അഭിനയം സൂര്യ അണ്ണൻ.. Vere level👌
Amaran and lucky bhaskar ❤️❤️❤️🔥🔥🔥🔥
Gokulam thengu 🥲
Gokulam allaa distribution 😅
Pinne araa@@AjithMc-bb5zk
Gokulam ane distribution@@AjithMc-bb5zk
@AjithMc-bb5zk promotion pulli und
പുലി❌kankuva ✅
വെട്ടയൻ്റെ കൂടെ ഇറക്കാതെ ഇരുന്നത് നന്നായി 😂😂 ഇറക്കി ഇരുന്നേൽ , എൻ്റെ പൊന്നോ ആലോചിക്കാൻ വയ്യ 😂...ഒരു കാര്യം ഉറപ്പിച്ച് പറയാം സൂര്യ അണ്ണനെ കൊണ്ട് ഒരു മാസ്സ് എൻ്റർടെയ്നർ ചെയുക എന്നത് അസാധ്യം ആണ് 💯😣 എൻ്റർടെയ്ൻമെൻ്റ് ഒന്നും ഇങ്ങേരെ കൊണ്ട് നടക്കൂല 💯🙏🏻🙏🏻🙏🏻
ഇന്നേ വരെയുള്ള സിനിമ ചരിത്രത്തിൽ ഒരു തമിഴ് സിനിമയുടെ റിവ്യൂ മലയാളത്തിലും തമിഴിലും ഒരേ പോലെ വന്നിരിക്കുന്നു എന്നത് ഏതിൽ എന്നാല് അത് കങ്കുവയ്ക്ക് സ്വന്തം 😣🙏🏻😂 അവിടെയും ഇവിടെയും ഒരേ പോലെ റിവ്യൂ , ഒരു തരി വ്യത്യാസം ഇല്ല 🙏🏻 തമിഴിലെ റേറ്റിംഗ് കെട്ട് ഞാൻ തന്നെ ഞെട്ടി 1/5 😮 അപ്പോ സിനിമയുടെ അവസ്ഥ എന്താണ് , ആലോചിക്കാൻ പോലും പറ്റുന്നില്ല , അതും cg വർക്കിന് ആണ് ത്രെ😢
3:41😅😅😅🤣🤣🤣😁😁😁
0:59: അതെന്തോന്നെടെ പല്ലിയ 🤭
പടത്തിൻ്റെ അവസാനം ഒരു പല്ലി വരുന്നുണ്ട് അതാ 😂
😂@@abhiram-h9p
കങ്കുവാ പോയെങ്കിൽ പോട്ടെ ഇനി കാർത്തിക്ക് സുബ്ബാരാജ് പടത്തിൽ ഉറപ്പായും സൂര്യ അണ്ണൻ തിരിച്ചുവരും ❤️
Myr 😂😂😂
@Noahx0 കാർതിക് സുബ്ബാരാജ് നല്ല ഡയറക്ടർ ആണ് പേട്ട, ജഗമേ തന്തിരം, മഹാൻ, ജിഗർതണ്ട ഡബിൾ X പോലുത്തെ കിടുക്കാച്ചി ഐറ്റമൊക്കെ തന്ന പുള്ളിയല്ലേ 😁
@@diljithdinesh6886😂
Hm🤣🤣🤣
Nice movie🥰🥰🥰
I thought G.O.A.T. was going to make to the worst movie of the year...but Kanguva proved is wrong
Surya fans kaark innee dhukha velliii😅
ഇന്ന് വ്യാഴം ആണ് 😁
😂
Kochinte munnil vachu theri paranja chettanodu onne parayaanulloo makanum ithu kanda valarnu varunne
പിന്നേ പൂറാ
ഇന്ത്യൻ സിനിമയുടെ ചരിത്ര നിമിഷം hollywood level movie 🔥🔥 next oscar movie
അണ്ണന്റെ അഭിനയം ഒരു രക്ഷയുമില്ല 👌👌 ധൈര്യമായി ടിക്കറ്റ് എടുത്തോ
😂
1:28 suryede dialogue 😂😂
പടം lcu ൽ ആണോ??
പ്രൊഡ്യൂസർ icu ൽ ആവും 😁😁
ICU il
😂😂😂@@nidheeshjoseph7774
Amaran padam kaanam😊
Kanguva spr ❤️
😂😂
🤣🤣
😂
😼😼
Anna nammk 4 manik show anennh paranjit. 4:30 anu thudangiye🙂👍🏻
2nd part ini enthina. Athengane edukkum
Super movie ❤
😂😂athe athe
1:13😂😂😂
Nalla padam kandirikkam.njan.kandu❤❤❤❤
Lucky bhsasker കണ്ടോളു 🔥🔥🔥ഐറ്റം ആണ്
വിജയുടെ ഒരു അവരാതം കണ്ട് തീർന്നു അടുത്ത സൂര്യയുടെ ഒരു അവരാതം
കാട്ടവരാതം 😊
Amaran 4 Vattam kandu. Iniyum kananam
എല്ലാവരും ഉറങ്ങി വന്നപ്പോൾ ഇടയ്ക്ക് ഒരു പേര് വന്നത് മഞ്ചട്ടി എല്ലാം ചാടി എണീറ്റ് ചിരിയും തുടങ്ങി 😂😂
Idinekkallum ethrayo nalladayirunnu vijay annante goat❤❤
Ithilum nallath goat thaneya... Athil mass scene ond..... Ithil mothom paasam 😂
Ath loka kattavaratham movie 🤣... Goat
@maluuuuu579 athil mass engilum ond ithil mothom alarcha paasam... Ente pono enth myr aada
@@maluuuuu579ഇനി അങ്ങനെയൊക്കെ പറഞ്ഞു സമാധാനിച്ചോ 🤣🤣🤣
@@Jithin-q4i da young viju okke van comedy aarunnu 🤣🤣🤣🤣
@@maluuuuu579athrek onnum ella bro...karachil aanu eth😂😂😂
1:30 ലവൻ 3D ഗ്ലാസും കൊണ്ട് പോകുന്നു😂
Producerde kona enthayirunnu.
2000 crore confirm💥
Vijay fan aaya enikk thanne ithokke kaanumbo vishamam thonunnu because surya oru nalla nadanaanu😢
Goat irangiyapo enthayirunnu ... 2000 koli😂😂
@KrishnaPrasad-vt2qz kanguva ippo kittum nokki irunno goatin ithrem vallya hype onnum illarn ketta 😂
@@KrishnaPrasad-vt2qz pinna njn suryaye kuttam paranjathalla negative ingotttt adikkan Vanna thirichum kittum 🙂
@@Drauxxmen07 goat irangiyapo Keralam motham negative adicha teams a enna njn paranje ...ithrem hypeinulla pdam onnumilla kanguva
@@KrishnaPrasad-vt2qz sammathichu goatum njn satisfied alla but kanguva sathyam paranjal enikk nalla pradheesha undaarnu athinte oru ithilill paranjetha bro
Uff nala വെള്ളി മറ്റന്നാൾ ശനി പിന്നെ sunday uff annan collection കൊയ്യും 💥💥💥💥
I saw the movie Amaran and it was a fantastic 😻 one..❤ To day I saw this fool movie and it killed me forever.😢
I enjoyed movie.
😂😂😂😂Surya ...thooriya
ഇവരുടെ വർത്താനം കേട്ടാൽ സൂര്യ വീട്ടിൽ വന്നു വിളിച്ചു കൊണ്ട് പോയതാ തോന്നും
നല്ല മ്യൂസിക് എങ്കിലും indegil കുറച്ചു പിടിച്ചു നിന്നേനെ 😊
1000 Beast ന് സമം ഒരു കാങ്ങുവാ 🤣
Family entertainer 😍😍
1:14 Evan famous avum.. pavanthinte karachil kandile
3.57 athanu correct
സൂര്യയുടെ മാസ്സ് അപ്പൊ മൊത്തോം അലറിച്ച മാത്രം എന്ന് സാരം 😂
I'm Surya fan but enniku ishtapatilla 😢
4:04 Adyam Inside the box inu ullath vende aniya😆😆
നല്ല സിനിമ
എന്ത് കണ്ടിട്ട് ആണ് സുര്യ ഈ പടത്തിൽ അഭി നഴിച്ചത് സ്വന്തം ഇമേജ് തകർക്കാൻ
Le goat കൂട്ടീന്ന് ആൾ ആയി 😅😅
Goat x kanguva 🧨
Goat okke ethrayo bedham
Kanguva annanmar onnum release ayille?
Kanguva oscar confirm
ഇവന്മാർ ഇ പറയുന്ന പോലൊന്നും അല്ല നെഗറ്റീവ് കമന്റ്സ് കേട്ടിട്ട് മാത്രം മൂവി കാണാതെ ഒരു തീരുമാനം എടുക്കാൻ പാടില്ല തുടകത്തിലെ ഒരു 15 min ഒഴിച്ചാൽ തീയേറ്ററിൽ കാണാൻ പറ്റുന്ന ഒരു പടം തന്നെ ആണ് ഓവർ expectationl പോയവരാണ് ആദ്യത്തെ 2 daysl ഇ നെഗറ്റീവ് കമന്റ്സ് മുഴുവൻ പറയുന്നത്. 1000 വർഷം മുൻപത്തെ കാട്ടുവാസികളുടെ കഥ ആണ് അതിൽ കുറെ ബഹളം അലർച്ച ഒക്കെ ഉണ്ടാകും പൂർണമായി ഒരു സിനിമയെ തരം താഴത്തരിക്കുക
1:14 ingane vithumbatheda mone 😢😢
THALAPATHY Reshapettea 🎉
Thalapathy ku ee kunguva pottiyitto num vendada uvve goat 413+ crore aanu
😂😂😂 goat is best thalapathy❤❤
Kanguva ❌ kunu vava ✅
ലക്കി ഭാസ്കർ 👍
അപ്പൊ Guys Vijay fans right now 🙌🏻 Kanguva fd 50cr in KL BOXOFFICE 🤣
4+3=7 fans എന്ന് തെളിയിച്ചു 🤣
Amaran winner❤
@4,53 ntekeyo und but entekyo illa😂 sound kettat thanne siri vann
Field out ആയ സൂര്യയെ. ശിവ സ്റ്റേഡിയം നിന്നും out ആക്കി
Inni karthik subbraj padam 👍
Beast എന്ത് ഭേദം ആയിരുന്നു 😂
Kanguva ❌ Kathava✅
Amaran Kananam
🙂👍🎞️🎉
Lucky Bhaskar ticket eduthooolu 💯💯🔥🔥🔥🔥
Pora
ഹാവൂ സമാധാനം ആയിരുലെ -കാർത്തു 😂