ഏട്ടനും ഇക്കയുമൊക്കെ ആണെങ്കിൽ അത്രേം സ്ക്രീൻ സ്പേസ് ഒന്നും ഫഹാദിനു കൊടുക്കില്ല.. കമൽ മറ്റൊരു റേഞ്ച് ആണ്.. ആരൊക്കെ വന്നാലും സ്‌ക്രീനിലേക്ക് അയാൾ വന്നു കഴിയുമ്പോൾ പിന്നെ അത് അയാളുടെ സിനിമ ആണ്...അതിന് എന്തൊക്കെ ചെയ്യണമെന്ന് അയാൾക്കു നന്നായി അറിയാം..
First half Fahad തന്നെയാണ് നായകൻ, anirudh bgm ഒരു രക്ഷയുമില്ല 💥, വിജയ് സേതുപതി auto rickshaw സീൻ എന്റെ ദൈവമേ പുള്ളിയുടെ bgm കിടുവാണ് Lokesh universe ഇന് waiting✌️
കമൽ ഹാസൻ overrated എന്നു പറയുന്ന ടീമുകൾ 2000നു ശേഷം സിനിമ കണ്ടു തുടങ്ങിയവരായിരിക്കും. ആ മനുഷ്യൻ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളിൽ നാലിലൊന്ന് പോലും ഇവിടുള്ള ഒരുത്തനും കൊടുത്തിട്ടില്ല💯 കോടികളുടെ കണക്ക് വച്ച് അങ്ങേരെ അളക്കാൻ നിൽക്കരുത് ! വിജയ് ഫാൻസ് ഈ സിനിമയെ degrade ചെയ്യുന്നുവെന്ന് പറഞ്ഞത് എന്തിനാണെന്ന് മനസിലായില്ല. ലോകേഷിന്റെ അടുത്ത സിനിമ വിജയ്ക്കൊപ്പമാണ്. പുള്ളിയുടെ recent interviews ൽ പറഞ്ഞ ചില hints വച്ചു നോക്കുവാണെങ്കിൽ ആ പടവും Lokesh Universe നെ extend ചെയ്യുന്നതാവാനാണ് സാധ്യത. കോക് പറഞ്ഞത് correct ആണ് stardom പലർക്കും ഒരു ബാധ്യതയാണ് especially രജനികാന്തിനും വിജയ്ക്കും. സൂര്യ ഒരു സമയത്ത് stardom നു പിന്നാലെ പോയപ്പോഴാണ് പുള്ളി down ആയത് but ഇനി ആ പഴയ സൂര്യയുടെ മടങ്ങിവരവാണ് തമിഴ് സിനിമ കാണാൻ പോകുന്നത് 💯
മാസങ്ങൾ ഒരുപാട് ആയി കഴിഞ്ഞിട്ടും ഈ പടം നമ്മുടെ മനസ്സിൽ ഉണ്ടാക്കിയ impact was mind blowing. കമൽ സർ, ലോകേഷ്, ഗായത്രി, വിജയ് സേതുപതി, ഫഹദ്, കാളിദാസൻ, നരേൻ എന്നിവരെ ഞാൻ പ്രശംസിക്കുന്നു. ക്യാമറ, എഡിറ്റിംഗ്, ആക്ഷൻ, ഡയറക്ഷൻ, അഭിനയം, സംഗീതം വളരെ ഗംഭീരമായിരുന്നു. ലോകേഷിനെ പോലൊരു തിരകഥാകൃത്ത് / സംവിധായകൻ മലയാളത്തിലിന്നില്ല. (പണ്ട് ഇത് പോലത്തെ പടങ്ങൾ എടുക്കാൻ ഐ.വി.ശശി, ജോഷി, കെ.മധു, പ്രിയദർശൻ, ഷാജി കൈലാസ്, തമ്പി കണ്ണന്താനം, പി.ജി.വിശ്വംഭരൻ എന്നിവരുണ്ടായിരുന്നു.) എല്ലാ കഥാപാത്രങ്ങൾക്കും അഭിനയിക്കാൻ തുല്യ അവസരം കൊടുത്തിട്ടുണ്ട്.
Absolute class filim, all credits to lokesh for his making Terrific work on background score Great cinematography and brilliant screenplay After GVM, VETRIMARAN , NOW ITS LOKESH , CAN'T WAIT FOR THE NEXT ONE
@@sreeragon6037 But I don't have much hopes. Ponniyin selvan is an iconic novel, celebrated by most of the Tamil people. It's really tough to match the expectations. It's there in english too (5 parts). Try give a chance then you will understand. Even Hollywood people will struggle to execute that script.
Theatre Experience a must 🔥💯 Full Kamal show thanne aayirunu padam 🔥❤️ Koode Faf & VJS ijhathi performance 👌🏻 Last Suriya annante intro & villainism 😎 Pure evil🔥😈
പടം ഇന്ന് കണ്ടേ ഒള്ളു. എന്റെപൊന്നോ ഒന്നാമത് കമൽ ഹസ്സൻ ഫഫ വിജയ് സേതുപതി അഴിഞ്ഞാട്ടം കണ്ട് ഫ്ലാറ്റ് ആയി ഇരികുവർന്നു. അതിനിടയിൽ സൂര്യേടെ കേസ് സത്യം പറഞ്ഞ മറന്നു. അജ്ജാതി അഴിഞ്ഞാട്ടം ആയിരുന്നു.... Last സൂര്യേടെ intro ഞാൻ തലേല് കൈ വച്ചു. ഇജ്ജാതി terrible look 🔥 what smile man 👌 ഇങ്ങേരെ ഒകെ നല്ല നല്ല ഡയറക്ടർ വച്ചു പടം എടുത്താൽ ന്താ ഇതിനും വലുത് കാണുവാ 🙄 അപ്പോ ചുരുക്കി പറഞ്ഞാൽ drug king Rolex Opposition വിക്രം, അമർ, ദില്ലി my god Rip box office in advance 🙏🔥🔥🔥 സൂര്യ gem of a rare piece 👌use his maximum out put.❤
10 കൈതി കണ്ട feel ആയിരുന്നു പടം കൈതി യുമായി compare ചെയ്യുവല്ല.. കൈതി വേറെ vikram വേറെ .superb vere ലെവൽ പടം.... തിയേറ്റർ ഇളകി മറിയുക ആയിരുന്നു അക്ഷരഅർത്ഥത്തിൽ.. 💥💥💥💥💥കമൽ ഹസൻ 💥💥💥ഫഹദ് 💥💥💥💥vijay സേതുപതി 💥💥💥.making, camera, bgm, action sequences ഒക്കെ vere ലെവൽ. പടം കണ്ടവർ കൊറേ scenes ഷൂട്ട് ചെയ്യുന്നത് കണ്ടു അതൊക്കെ insta, fb, youtube, whatusp status ആക്കിയാൽ കാണാത്തവർക്ക് അത് കാണുമ്പോ തീയേറ്ററിൽ ഉണ്ടാകേണ്ട wow feel കുറയും. അങ്ങനെ ഉള്ളത് കാണാതെ ഇരിക്കാൻ ശ്രമിക്കുക.... പടം ഒരു ഒന്നന്നര visual treat ആണ് 💥💥💥💥💥കൈ അടിച്ചു പോകും.. Lokesh kanakaraj 💥💥💥💥💥💥💥മാസ്റ്ററിൽ വിജയ്ക്ക് വേണ്ടി മേക്കിങ്ങിൽ adjust ചെയ്തെങ്കിൽ, ഈ പടത്തിൽ vere ലെവൽ.കമൽഹാസന്റെ ഒക്കെ power packed performance. കമൽഹാസന്റെ careerile ettavum💥വലിയ boxoffice ഹിറ്റ് ആകും പടം 💥💥💥
Fahadh is the best pure, raw and natural actor from Kerala... Since Bharath Gopi...also the only actor from Kerala with natural PAN India fanbase ...about Kamala Hassan, what can we say...an absolute pleasure to live in this generation watching him perform....best of the best🙏
Remuneration പോലും വാങ്ങാത്ത ആണ് Suriya ഇതിൽ അഭിനച്ചത്.... വിക്രമാണ് rolex ചെയ്യാൻ lokesh ആദ്യം ചെന്നത്...കുറച്ചു സമയം ഉള്ളത് കൊണ്ട് മാത്രം ആണ് വിക്രം ഈ സിനിമ ഒഴിവാക്കിയത്...
Moontram pirai,Nayakan,Apoorva sagodarangal,pushpaka vimana ,gunaa,indrudu chandrudu,indian,hey ram,vettaiyadu vilayadu,anbe sivam ee 10 films kanda mathi kamal haasante range manasilakkan
ആണ്ടവർ തിരുമ്പി വന്തിട്ടാർ 🔥🔥🔥🔥🔥...... നല്ല കളക്ഷൻ കിട്ടണം.... അങ്ങേരെ പോലെ ഉള്ള പ്രൊഡ്യൂസർ മാർക്ക് ആണ് നല്ല കളക്ഷൻ കിട്ടേണ്ടത്... എന്നാലേ ഇത് പോലെ ഐറ്റംസ് ഇനിയും വരൂ....
It's left with two of our states now to deliver counter punches, with just 2-3 movies AP and Kannada people are mocking us!! Guess what, Vikram gave a knock-out punch! Now we have time to recover and dominate whole India!
ഞാൻ 4 തവണ കണ്ടു 😘😘😘 കൂടെ കണ്ടതിൽ ഒരുത്തൻ പറയുവാ അവന് കണ്ടിട്ട് ഒന്നും തോന്നിയില്ലെന്ന്.... ഉറക്കം വന്നു എന്നൊക്കെ 🤔🤔ഈ പടത്തിന് കേറിയിട്ട് മടുപ്പ് അടിച്ചു എന്ന് പറയുന്നവന്റെ മാനസികാവസ്ഥ എനിക്ക് അങ്ങോട്ട് മനസിലാകുന്നില്ല... ഏത് യൂണിവേഴ്സിൽ ഉള്ളതാണ് 🙏
@@IwillcookYou. ബ്രോ വിജയ്ക് ഫാൻസ് കാണും പക്ഷെ അഭിനയത്തിന്റെ കാര്യത്തിൽ ഒരു ഇമ്പ്രൂവ്മെന്റ് ഇല്ലാത്ത ആക്ടർ തമിഴിൽ അഭിനയം നോക്കിയാൽ kamalhasan, vikram, surya, dhanush, karthi,rajani, ajith, chimbu,sivakarthikeyan, vijay ingane വരൂ
This is review, വളരെ ശരി യാണ് താങ്കളുടെ കാഴ്ചപ്പാട്. ലൂസിഫർ ഒരു ഡ്രാമ പോലെയാണ് എനിക്കും തോന്നിയത് . താങ്കളുടെ റിവ്യൂ സിനിമ കാണാനുള്ള ആഗ്രഹത്തെ വർദ്ധിപ്പിക്കുന്നു. താങ്ക്സ് .
👌 ഫഹദ് അയാൾ ഒരു വികാരമാണ്. മലയാളത്തിലും, തമിഴിലും ഒരേ പോലെ ഡിമാന്റ് ഉള്ള പ്രതിഭ. കഴിവുള്ള ഒട്ടനവധി പുതുമുഖങ്ങളെ (മോഹൻലാൽ, പൂർണിമ ജയറാം, ശങ്കർ, കുഞ്ചാക്കോ ബോബൻ, സംഗീത നായക്, ശാലിനി, ശിവദ) പരിചയപ്പെടുത്തിയ ഫാസിൽ സാറിന്റെ പുത്രൻ. സ്വന്തം പിതാവിന് പോലും മകന്റെ പ്രതിഭയിൽ വിശ്വാസമില്ലായിരുന്നു. പരാജയങ്ങളും, അപമാനങ്ങളും ഏറ്റു വാങ്ങി ചിയാൻ വിക്രത്തെ പോലെ. ഇന്ന് ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരായി ഉയരങ്ങൾ കീഴടക്കുകയാണ്. (മുപ്പത്തി രണ്ട് വയസ്സിന് ശേഷമാണ് എന്ന് ഓർക്കണം) ഞാനുമൊരു കഷ്ട്ടപെടുന്ന ജൂനിയർ ആർട്ടിസ്റ്റാണ്. Best of luck❤🙏👍
ഇതിനെ സിനിമ എന്ന് പറയും. മാരകം, കൊടൂരം എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞ് പോകും. ഹോളിവുഡ് ലെവല്‍ എെറ്റം. കമല്‍ സര്‍ ,വിജയ്സേതുപതി, ഫഹദ്, ചെംബന്‍. ലോകേഷ്. proud of u. മാസ്റ്ററിനെ കിണറ്റിലിടുക. മാനഗരം, കെെതി, വിക്രം. ലോകേഷ് കയൊപ്പ്.
Ee padam degrade cheytha oru Vijay fan ne kanich thaayo.. Vijay ude NXT movie is with lokesh . Lokesh also stated it will be his 100% film. Then why should Vijay fans degrade vikram.
വിജയ് ഫാൻസ് വിക്രം മൂവി ഡീഗ്രേഡ് ചെയ്തട്ട് ഇല്ല വെറുതെ ഇല്ലാത്തത് ഉണ്ടാക്കണ്ട കേട്ടോ.....😊👍🏻 ഞാൻ ഒക്കെ ഇവിടെത്തെ first ഷോക്ക് പോയി നല്ല അന്തസ്സ് ആയ റിവ്യൂ കൊടുത്ത വന്ന ആൾ ആണ്....സൂര്യ ഒക്കെ ഇജ്ജാതി perfomense ആയിരുന്നു👌🏻💥 Rolex 🔥.... എന്നിട്ട് വീട്ടിൽ വന്ന് വല്ല reveiw ചുമ്മാ ഇരുന്ന് നോക്കുമ്പോ ഡീഗ്രേഡ് കുറ്റം എല്ലാം ഞങ്ങടെ തലയിൽ കൊള്ളാം നല്ലതാ...👌🏻 proofe വല്ലോം ഉണ്ടോ ആവോ....?
Sathyam degrade cheyyunnathu kooduthalum some of the unidealistic Rajini fans due to rivalry between Kamal and Rajini.Pinne aduthathu unethical Ajith fans bcozz Vijay's next movie with Lokesh🔥.Angu Twitter thottu ella statelum overseasilumulla Vijay fans Vikraminu kattakku support aanu due to the excitement and hype for T67🔥.Chettan onnum koodi degrading aaraanu nadathiyathennu punaparisodhikkendiyirikunnu.Pinne Lokesh thanne interviews il admit cheythittundu Master was the first big star film for him.That's why he didn't took risk for it and kept it as 50%Vijay:50%Lokesh movie.Ini Masteril experimentation ottumillaanu vaadhichu kooda.Oru pakka alcoholic aayitulla protagonist role oru Vijay movieyilum kandittilla pinne protagonistinoppamo allengil athilum migachathaaya oru antagonist character oru Vijay movieyilum kandittilla.Athum kallukoodi,penvanibham angane negative touch onnum kodukkatha challenging antagonist role.Pinne pathivilum vibareethamaaya reethiyil antagonistinte storyilekku kayari chellunna protagonist role🔥.In all recent interviews,he admitted that next collaboration with Thalapathy Vijay is going to be 100% Lokesh Kanagaraj movie.Pinne Athre elupoathil oru directorum Thalapathy Vijayine Vijay sir ennalaathe Vijay Annan ennu vilikkanulla space kodukkilla.Lokeshinte interviewsil manasilaavum adheham Vijay Anna ennanu abisambodhana cheyyunnathu.So,it's proven that Thalapathy Vijay gave greater space for LK to direct him.So,it was truely LK's call for Master movie.Anyway,apart from being a Thalapathy fan,I admit Maanagaram,Kaithi and Vikram are the best LK Movies so far with Master not being bad as a true movie lover🔥
ആര് പറഞ്ഞ്, ഈ ലോകത്ത് നീ മാത്രം അല്ലലോ വിജയ് ഫാൻ ആയുള്ളത് 🤣. പക്കാ ഡീഗ്രേഡിങ് നടന്നിട്ടുണ്ട്, നീ വാട്സാപ്പിൽ വാ,വിജയ് ഫാൻസിന്റെ ഗ്രൂപ്പിൽ സൈബർ അറ്റാക്ക് നടത്താൻ വേണ്ടി എല്ലാ റിവ്യൂ ചാനലിന്റെയും അടിയിൽ പോയി പടം പൊട്ടിയെന്നു പറയിപ്പിക്കാൻ കമന്റ്ഓളികളെ 🤣സജ്ജമാക്കുന്നത് കാണാം,300+ ഏതാണ്ട് ഒണ്ട്. പ്രൂഫ് അടക്കം കാണിക്കാം, എന്റെ കൂട്ടുകാരൻ വിജയ് ഫാൻസ് ക്ലബ്ബിൽ ഒണ്ട്, അവൻ കാണിച്ചതാ 🤣ഇതുപോലെ ഈ കേരളത്തിൽ എല്ലായിടത്തും കാണും 🤣നീ വേണേൽ ഇപ്പം പോയി മറ്റു തീയേറ്റർ റിവ്യൂ, റെസ്പോൺസ് കോൺടെന്റുകളുടെ കമന്റ് സെക്ഷനിൽ പോയി നോക്ക്, അവിടെ കാണാം ഇവറ്റകൾ കരയുന്നത് 🤣🤣സൂര്യേടെ ഹേറ്റേഴ്‌സ് ഫേസ്ബുക്ക് ഗ്രൂപുകളിലേ കമ്മ്യൂണിറ്റിയിൽ കാണാം വിക്രം റിലീസ് സമയത്തെ ഡീഗ്രേഡിങ്. ഇവന്മാര് ആണ് പടം പോയി കണ്ടിട്ട് അത് റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയ കമ്മ്യൂണിറ്റികളിൽ ഷെയർ ചെയ്തത്, പറയാൻ ആണേൽ ഒരുപാട് ഒണ്ട്, നി വാട്സാപ്പിൽ വരുവാണെങ്കിൽ പ്രൂഫ് എല്ലാം തരാം 🤣
മലയാളത്തിൽ എന്ന് ആണാവോ ഇമ്മാതിരി സിനിമ ഇറങ്ങുന്നത്.. ഈ ടൈപ്പ് മൂവി ഒക്കെ മലയാളത്തിൽ ഇറങ്ങിയാൽ മോഹൻലാൽ പക്കാ ആണ്.. പക്ഷെ ബോട്ടെക്സ് അടിച്ചു നശിപ്പിച്ചു കളഞ്ഞു.. സീരിയസ് റോൾ ഒക്കെ ചെയ്താലും പഴയ ഫീൽ കിട്ടില്ല..
ദളപതി ഫാൻ ആയ ഞാൻ പോലും 3 വട്ടം ഈ മൂവി കണ്ടു.. ഫ്രണ്ട്‌സ്ന്റെ ഒപ്പം 2 തവണ x lover ന്റെ ഒപ്പം 1 തവണ... Fahad & kamal sir 👏🏻👏🏻👏🏻 last ദില്ലി സൗണ്ട് രോമാഞ്ചിഫിക്കേഷൻ... Rolex sir 💥... ഒരു വമ്പൻ തിയേറ്റർ എക്സ്പീരിയൻസ് കിട്ടി... Hatsoff lokesh sorry lokesh sir🔥 anirudh👌🏻 Thankyou so much.... ഒരു 100 രൂപ ഒരാൾ അധ്വാനിച് പൈസ കൊണ്ട് ഒരു സിനിമയ്ക്ക് പോകുമ്പോൾ അയ്യാളെ ഒരിക്കലും വിഷമിപ്പിക്കരുത് എന്ന് മറ്റുള്ള ഡയറക്ടർസ് ന് കാണിച്ചുകൊടുത്ത loki ur great❤
ലോകത്തിൽ കഥാപരമായ ഏറ്റവും മികച്ച സിനിമകൾ ഉണ്ടായിരിക്കുന്നത് മലയാള സിനിമയിലാണ് 💥 മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമാണ് മലയാളം ഇൻഡസ്ട്രി ❤ അവർ മികവുറ്റ രീതിയിലേക്ക് വളർന്നുവരുന്നുണ്ട് കാത്തിരിക്കൂ 🥰 അല്ലാതെ നമ്മുടെ ഇൻഡസ്ട്രി നമ്മൾ തന്നെ താഴ്ത്തികെട്ടുക അല്ല വേണ്ടത്
അമരം തനി യാ വർത്തനം ന്യൂ ഡൽഹി കൗ ര വർ ഡാനി ഭൂത കണ്ണാടി സൂര്യ മാനസം പൊന്തൻ മാട വിതേ യൻ സുകൃതം രാജമാണിക്യം ആവാ നാ ഴി ഒരു വടക്കൻ വീര ഗാ ദ ഡോക്ടർ ബാബാ സാഹിബ് അംബേദ്കർ ഇംഗിഷ് സിനിമ നായർ സാബ് മഹാ യാനം വാൽസല്യം ബിഗ് ബി ദി കിങ് കമൽ ഹാസ്സൻ മൂഞ്ചി പോകും മമ്മൂട്ടി യുടെ മുന്നിൽ ഈ സിനിമ കൾ കമൽ ഹാസ്സൻ കണ്ടു പഠിക്കണം മമ്മൂട്ടി യുടെ അഭി നയം
@@ismailpsps430 മമ്മൂട്ടി യുടെ ആവാ നാ ഴി സിനിമ കേരളത്തിൽ ബ്ലോക്ക് ബസ്റ്റർ സിനിമ ആയിരുന്നു ആ സിനിമ തമിഴ് ൾ റീമേക്ക് ചെയ്തു സിനിമ സൂപ്പർ ഹിറ്റ് ആയി നായകൻ സത്യ രാജ് സിനിമ നിർമ്മിച്ചത് കമൽ ഹാസ്സൻ ആ സിനിമ യിൽ നായകൻ ആയി കമൽ ഹാസ്സൻ അഭി ന യിച്ചാൽ കമൽ ഹാസ്സൻ ഒരിക്കലും മമ്മൂട്ടി യുടെ ഏഴു അകലത്തു പോലും എത്തിയില്ല സത്യ രാജ് ന് പോലും അതിനു പറ്റിയില്ല
ഏതു vijay ഫാൻസാണ് kok bro degrading ചെയ്യുന്നത്, vijay fansil ഒരു 90% ആൾക്കാരും ഈ പടം enjoy ചെയ്തു, പിന്നെ എല്ലാം ഫാൻസുകാരുടെ ഇടയിലും കാണും bro പറഞ്ഞതുപോലെ കുറച്ചു പേർ, പക്ഷെ എന്റെ നിരീക്ഷണത്തിൽ എല്ലാ നടന്മാരുടെയും ഫാൻസുകാർ ഈ പടം ആവേശത്തോടെയല്ലാതെ കാണില്ല, മാത്രമല്ല വിജയുടെ അടുത്ത പടം with lokesh 100% movie, എന്തായാലും VIKRAM 🔥🔥🔥🔥🔥🔥🔥🔥🔥
5:41 അതായത് ഈ റോൾ ചെയ്യാൻ ആദ്യം വിളിച്ചത് വിക്രത്തിനെ ആണ് വിക്രം അതിൽനിന്നും പിന്മാറിയത് അറിഞ്ഞ ശരവാണം പോയി ലോകേഷിന്റെ കാല് പിടിച്ചു മേടിച്ച റോൾ ആണ് 😂😂😂
തമിഴ്നാട്ടിൽ അതും കമൽഹാസന്റെ പടത്തിൽ നായക തുല്യം റോൾ ചെയ്യാൻ ഒരു മലയാളി നടന് പറ്റുമെന്ന് ഫഹദ് തെളിയിച്ചു എന്റമ്മോ കോടൂരം 💥💥💥
പെട്ടെന്ന് തീരല്ലേ എന്ന് ആഗ്രഹിച്ചു പോയി.. എല്ലാവരും അത്ര നല്ല രീതിയിൽ പെർഫോമൻസ് ആയിരുന്നു... 🙏
Hai chetta ipoo enthaa reviews cheyyathe 🥺
😊
th-cam.com/video/5R-pT-jrK3A/w-d-xo.html
@VR media waiting for ur new videos.
Yes😘
സൂര്യ ഒക്കെ ഡയറക്ടർ മനസ്സിൽ കാണുന്നത് പോലെ അഭിനയിക്കും...
കഴിവുള്ള നടനാണ്.... ❤️❤️
💯🔥
ആ റോൾ അജിത്/ അരവിന്ദസാമി ആയിരുന്നെങ്കിൽ?
@@vijeeshv142 They can't create this impact bro...the trademark is set here.
@@vijeeshv142 they are all കിടിലൻ actors.
Bt സൂര്യ ഉണ്ടാക്കിയ ഇമ്പാക്ട് തീ 🔥 ആണ്.
ഫേസ് is terrible 👌👌🔥 and that smile what evilish look
@Amal. p ponnavade...
മമ്മൂട്ടിയെയും മോഹൻലാലിനെയും വെല്ലുന്ന കമലിന്റെ ചില ക്ലോസ് അപ്പ് ഭാവ പ്രകടനങ്ങൾ... ഉലകനായകൻ ആരാണെന്ന് ഇന്നത്തെ തലമുറയ്ക്ക് കാണിച്ചു കൊടുത്ത ലോകേഷ് കനക രാജിന് ഒരായിരം അഭിനന്ദനങ്ങൾ... ❤❤❤🙏🌹🌹🌹
ഏട്ടനും ഇക്കയുമൊക്കെ ആണെങ്കിൽ അത്രേം സ്ക്രീൻ സ്പേസ് ഒന്നും ഫഹാദിനു കൊടുക്കില്ല..
കമൽ മറ്റൊരു റേഞ്ച് ആണ്.. ആരൊക്കെ വന്നാലും സ്‌ക്രീനിലേക്ക് അയാൾ വന്നു കഴിയുമ്പോൾ പിന്നെ അത് അയാളുടെ സിനിമ ആണ്...അതിന് എന്തൊക്കെ ചെയ്യണമെന്ന് അയാൾക്കു നന്നായി അറിയാം..
Mammoottym lalettanum closeup range ariyan luciferum bheeshmaparvom Kanda theerum😊
ഞാൻ thalapathy ഫാൻ ആണ്. എനിക്ക് ഈ പടം തുടക്കം മുതൽ ഒടുക്കം വരെ ഞാൻ ആസ്വദിച്ചു കണ്ടു. സൂര്യേടെ ഗെറ്റ് അപ്പ് 🔥🔥. ഇപ്പോളും എന്റെ മനസ്സിൽ നിക്കുന്നു.
Surya vere level
ur a true movie fan Hatts of
You are a movie fan more than vijay fan. Keep it up!
Ente ponno Ijjathi 🔥🔥🔥🔥🔥
T66ㅤ ㅤㅤㅤㅤ80.12 core views bro , Vijay don’t know how to act , but he is a good dancer .. surya nadippan naayakan ✌️🔥
റിവ്യൂ പറയുമ്പോൾ kok അണ്ണന്റെ ആ സന്തോഷം ഉണ്ടല്ലോ അതു മതി സിനിമയുടെ Range Manassilavum🤗
Satym
സൂര്യയുടെ ആ ചിരി എന്റെ മോനെ 🔥🔥
ആണ്ടവരുടെ അഴിഞ്ഞാട്ടം പിന്നെ..... The man സൂര്യ അണ്ണൻ 💯🔥🔥വിക്രം 🥵
First half Fahad തന്നെയാണ് നായകൻ, anirudh bgm ഒരു രക്ഷയുമില്ല 💥, വിജയ് സേതുപതി auto rickshaw സീൻ എന്റെ ദൈവമേ പുള്ളിയുടെ bgm കിടുവാണ്
Lokesh universe ഇന് waiting✌️
ഫഹദ്ഫാസിൽ ഒരു പാൻ ഇന്ത്യ ലെവൽ നടൻ ആയിക്കഴിഞ്ഞു.. സിനിമയിൽ ആദ്യാവസാനം അദ്ദേഹം നിറഞ്ഞു നിൽക്കുന്നു....
സൂര്യക്ക് ലിമിറ്സ് ഇല്ല ട്രൂ വേർഡ്‌സ് അതാണ് 🔥❣️
പടം കാണണം 💥
KamalHaasan sir deserves this victory... all because of his passion for cinema...
തീർച്ചയായും 👍
കമൽ ഹാസൻ overrated എന്നു പറയുന്ന ടീമുകൾ 2000നു ശേഷം സിനിമ കണ്ടു തുടങ്ങിയവരായിരിക്കും. ആ മനുഷ്യൻ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളിൽ നാലിലൊന്ന് പോലും ഇവിടുള്ള ഒരുത്തനും കൊടുത്തിട്ടില്ല💯 കോടികളുടെ കണക്ക് വച്ച് അങ്ങേരെ അളക്കാൻ നിൽക്കരുത് !
വിജയ് ഫാൻസ് ഈ സിനിമയെ degrade ചെയ്യുന്നുവെന്ന് പറഞ്ഞത് എന്തിനാണെന്ന് മനസിലായില്ല. ലോകേഷിന്റെ അടുത്ത സിനിമ വിജയ്ക്കൊപ്പമാണ്. പുള്ളിയുടെ recent interviews ൽ പറഞ്ഞ ചില hints വച്ചു നോക്കുവാണെങ്കിൽ ആ പടവും Lokesh Universe നെ extend ചെയ്യുന്നതാവാനാണ് സാധ്യത. കോക് പറഞ്ഞത് correct ആണ് stardom പലർക്കും ഒരു ബാധ്യതയാണ് especially രജനികാന്തിനും വിജയ്ക്കും. സൂര്യ ഒരു സമയത്ത് stardom നു പിന്നാലെ പോയപ്പോഴാണ് പുള്ളി down ആയത് but ഇനി ആ പഴയ സൂര്യയുടെ മടങ്ങിവരവാണ് തമിഴ് സിനിമ കാണാൻ പോകുന്നത് 💯
കൊട്ട കണക്കിന് Indrustry hit ഉണ്ട് കമലിന്
അതെ.. വിജയ് ഫാൻസ് അടക്കം +ve പറഞ്ഞു നടക്കുന്നു.. ഇങ്ങേരു ഏത് ലോകത്ത് ആണോ എന്തോ..
what about actor Vikram?
@@jayaprakashk5607 ഏതെങ്കിലും നല്ല filmmakers വന്നാൽ.
ഡേയ്.ഏത് വിജയ് ഫാൻസ്..ഞാൻ ഒരു വിജയ് ഫാൻ ആണ്.. വിക്രം 🔥🔥🔥🔥 പടം uffff
മാസങ്ങൾ ഒരുപാട് ആയി കഴിഞ്ഞിട്ടും ഈ പടം നമ്മുടെ മനസ്സിൽ ഉണ്ടാക്കിയ impact was mind blowing. കമൽ സർ, ലോകേഷ്, ഗായത്രി, വിജയ് സേതുപതി, ഫഹദ്, കാളിദാസൻ, നരേൻ എന്നിവരെ ഞാൻ പ്രശംസിക്കുന്നു. ക്യാമറ, എഡിറ്റിംഗ്, ആക്ഷൻ, ഡയറക്ഷൻ, അഭിനയം, സംഗീതം വളരെ ഗംഭീരമായിരുന്നു. ലോകേഷിനെ പോലൊരു തിരകഥാകൃത്ത് / സംവിധായകൻ മലയാളത്തിലിന്നില്ല. (പണ്ട് ഇത് പോലത്തെ പടങ്ങൾ എടുക്കാൻ ഐ.വി.ശശി, ജോഷി, കെ.മധു, പ്രിയദർശൻ, ഷാജി കൈലാസ്, തമ്പി കണ്ണന്താനം, പി.ജി.വിശ്വംഭരൻ എന്നിവരുണ്ടായിരുന്നു.) എല്ലാ കഥാപാത്രങ്ങൾക്കും അഭിനയിക്കാൻ തുല്യ അവസരം കൊടുത്തിട്ടുണ്ട്.
വേറൊരാൾവന്ന് അടക്കി ഭരിച്ചിരുന്ന അയാളെ പറഞ്ഞില്ല 😊😮
@@akhilsachu6695 ഷാജി കൈലാസിനെ എഴുതിയില്ല നേരത്തെ. ഇപ്പൊൾ എഴുതി ചേർത്തു.
Absolute class filim, all credits to lokesh for his making
Terrific work on background score
Great cinematography and brilliant screenplay
After GVM, VETRIMARAN , NOW ITS LOKESH , CAN'T WAIT FOR THE NEXT ONE
Maniratnathe marakkaruthe
@@sreeragon6037 outdated bro..
@@leokp2796 No
Next movie varunnind athinushesham kanam
@@sreeragon6037 But I don't have much hopes. Ponniyin selvan is an iconic novel, celebrated by most of the Tamil people. It's really tough to match the expectations. It's there in english too (5 parts). Try give a chance then you will understand. Even Hollywood people will struggle to execute that script.
Too much violence
Theatre Experience a must 🔥💯
Full Kamal show thanne aayirunu padam 🔥❤️
Koode Faf & VJS ijhathi performance 👌🏻
Last Suriya annante intro & villainism 😎 Pure evil🔥😈
പോർക്കണ്ട സിംഗം 🔥 സോങ്
എജ്ജാതി ഫീൽ
Last 10min surya🔥🔥🔥🔥🔥
That smile🔥🔥
പടം ഇന്ന് കണ്ടേ ഒള്ളു. എന്റെപൊന്നോ
ഒന്നാമത് കമൽ ഹസ്സൻ ഫഫ വിജയ് സേതുപതി അഴിഞ്ഞാട്ടം കണ്ട് ഫ്ലാറ്റ് ആയി ഇരികുവർന്നു. അതിനിടയിൽ സൂര്യേടെ കേസ് സത്യം പറഞ്ഞ മറന്നു. അജ്ജാതി അഴിഞ്ഞാട്ടം ആയിരുന്നു....
Last സൂര്യേടെ intro ഞാൻ തലേല് കൈ വച്ചു. ഇജ്ജാതി terrible look 🔥 what smile man 👌
ഇങ്ങേരെ ഒകെ നല്ല നല്ല ഡയറക്ടർ വച്ചു പടം എടുത്താൽ ന്താ ഇതിനും വലുത് കാണുവാ 🙄
അപ്പോ ചുരുക്കി പറഞ്ഞാൽ drug king Rolex
Opposition വിക്രം, അമർ, ദില്ലി my god
Rip box office in advance 🙏🔥🔥🔥
സൂര്യ gem of a rare piece 👌use his maximum out put.❤
മലയാളിയുടെ അഹങ്കാരം, 👍അഭിമാനം ❤❤ഫഹദ് ഫാസിൽ ❤❤🔥🔥
10 കൈതി കണ്ട feel ആയിരുന്നു പടം കൈതി യുമായി compare ചെയ്യുവല്ല.. കൈതി വേറെ vikram വേറെ .superb vere ലെവൽ പടം.... തിയേറ്റർ ഇളകി മറിയുക ആയിരുന്നു അക്ഷരഅർത്ഥത്തിൽ.. 💥💥💥💥💥കമൽ ഹസൻ 💥💥💥ഫഹദ് 💥💥💥💥vijay സേതുപതി 💥💥💥.making, camera, bgm, action sequences ഒക്കെ vere ലെവൽ. പടം കണ്ടവർ കൊറേ scenes ഷൂട്ട് ചെയ്യുന്നത് കണ്ടു അതൊക്കെ insta, fb, youtube, whatusp status ആക്കിയാൽ കാണാത്തവർക്ക് അത് കാണുമ്പോ തീയേറ്ററിൽ ഉണ്ടാകേണ്ട wow feel കുറയും. അങ്ങനെ ഉള്ളത് കാണാതെ ഇരിക്കാൻ ശ്രമിക്കുക.... പടം ഒരു ഒന്നന്നര visual treat ആണ് 💥💥💥💥💥കൈ അടിച്ചു പോകും.. Lokesh kanakaraj 💥💥💥💥💥💥💥മാസ്റ്ററിൽ വിജയ്ക്ക് വേണ്ടി മേക്കിങ്ങിൽ adjust ചെയ്തെങ്കിൽ, ഈ പടത്തിൽ vere ലെവൽ.കമൽഹാസന്റെ ഒക്കെ power packed performance. കമൽഹാസന്റെ careerile ettavum💥വലിയ boxoffice ഹിറ്റ് ആകും പടം 💥💥💥
കൈതി ആയിട്ടൊന്നും compere ചെയ്യല്ലേ...🙌💥kaithi💎
@@sharon2466 ഒന്ന് പോടെ വിക്രം സൂപ്പർ ആണ്
@@muhammedhaqinsan4622 ഒന്ന് poyeda padam ഞാനും കണ്ടാരുന്നു...ഇത് എന്റെ അഭിപ്രായം anu..nee ethaa
@@sharon2466 ഞാനും കണ്ടു കൈതിയുടെ മുകളിൽ നിൽക്കുന്ന പടം ആണ് വിക്രം
@@sharon2466 നിനക്ക് മാത്രമേ അഭിപ്രായം പറയാൻ പാടുള്ളോ ?
Fahadh is the best pure, raw and natural actor from Kerala... Since Bharath Gopi...also the only actor from Kerala with natural PAN India fanbase ...about Kamala Hassan, what can we say...an absolute pleasure to live in this generation watching him perform....best of the best🙏
🙄
Pan Indian Fanbase??
Ever heard of DQ?
Pari
Pan Indian meir
@@viratveetan4553Hmm pan Indian bomb... King of kotham 😂
Surya fan enna nilakk annane ingane oru reethiyil kaananam enn orupaad aagraham undarunn.... ijjathi screen presence 💥💥 last Vann njettichu kalanj🔥🔥
Lokesh once again proved that he is a king of screenplay.
No
Unreal
@@FineStudios jokers watch vikram and kaithi and speak 😂
It's like a perfect balance of action, visuals, acting and script...sometimes Fahad really carried the movie..in the first half ..
Remuneration പോലും വാങ്ങാത്ത ആണ് Suriya ഇതിൽ അഭിനച്ചത്.... വിക്രമാണ് rolex ചെയ്യാൻ lokesh ആദ്യം ചെന്നത്...കുറച്ചു സമയം ഉള്ളത് കൊണ്ട് മാത്രം ആണ് വിക്രം ഈ സിനിമ ഒഴിവാക്കിയത്...
who is here after leo
കമൽ സാർ Overrated എന്ന് പറയുന്നവർ അദ്ദേഹത്തിന്റെ സിനിമകൾ കാണാത്തവർ ആണ്
Moontram pirai,Nayakan,Apoorva sagodarangal,pushpaka vimana ,gunaa,indrudu chandrudu,indian,hey ram,vettaiyadu vilayadu,anbe sivam ee 10 films kanda mathi kamal haasante range manasilakkan
ഒരു ചാണക്യൻ ചെയ്ത പോലൊന്നും ചെയ്യാൻ ഒരു നടനും ആവില്ല.. ഇന്നും..
ആ marudhanayakam trilor വെറുതെ എന്ന് ഒന്ന് കാണാൻ പറ edewt മാറിക്കോളും 🔥
@@adithyan8880oru padam kandal pore dheshavadharam 😌
Karyakanda
Ath drishym remake mathrm knda chela theeta teams aayrkm😂😂😂😂
And comparing with mohnlal
Indian Expendables......., Andavar, Ulaganayakan is equal to Sylvester Stallone..... Hats off Logesh Kanakaraj... 🙏❤🌹
ആണ്ടവർ തിരുമ്പി വന്തിട്ടാർ 🔥🔥🔥🔥🔥...... നല്ല കളക്ഷൻ കിട്ടണം.... അങ്ങേരെ പോലെ ഉള്ള പ്രൊഡ്യൂസർ മാർക്ക് ആണ് നല്ല കളക്ഷൻ കിട്ടേണ്ടത്... എന്നാലേ ഇത് പോലെ ഐറ്റംസ് ഇനിയും വരൂ....
true
സൂര്യ ഒരു രക്ഷ ഇല്ല 🔥🔥🔥
I was waiting for Kok's review..going to watch the movie..All other reviews are absolutely waste..Kok's review is ultimate👍👍🔥🔥
It's left with two of our states now to deliver counter punches, with just 2-3 movies AP and Kannada people are mocking us!! Guess what, Vikram gave a knock-out punch! Now we have time to recover and dominate whole India!
Interval scene is the best in last 10 years
Marriage scene muthal💥🔥
Felt like watching dark knight series. Ejjati goose bumps
Bahubali interval
@@izana8266 😂
#Rolexsir🔥🔥
Suriya annan uyir 🔥🔥🔥
Fafa cheban 🔥🔥🔥
Vjs kamal sir❤❤❤
മലയാളത്തിന്റെ അഭിമാന പുത്രൻ..... ഫഹദ് ❤
കൊക്ക് റിവ്യൂ ചെയ്തതിൽ ആർക്കും വയ്യായിക ഇല്ലാത്ത രണ്ട് പടങ്ങൾ. Kgf 2 and Vikram.
ഞാൻ 4 തവണ കണ്ടു 😘😘😘 കൂടെ കണ്ടതിൽ ഒരുത്തൻ പറയുവാ അവന് കണ്ടിട്ട് ഒന്നും തോന്നിയില്ലെന്ന്.... ഉറക്കം വന്നു എന്നൊക്കെ 🤔🤔ഈ പടത്തിന് കേറിയിട്ട് മടുപ്പ് അടിച്ചു എന്ന് പറയുന്നവന്റെ മാനസികാവസ്ഥ എനിക്ക് അങ്ങോട്ട് മനസിലാകുന്നില്ല... ഏത് യൂണിവേഴ്സിൽ ഉള്ളതാണ് 🙏
athipo palarkum pala opinion kaanullo
Hello...Bro...Your reviews are exactly what my mind says also....Thank you for your reviews.....👌👏
നല്ല നടൻമാർ സംവിധായകരെ ആണ് കൊമ്പ്രമൈസ് ചെയ്യാറുള്ളത് അതാണ് വിജയം
Theatre experience at its peak
Andavar 💛 Fahad 💛 Sethupathi 💛Suriya💛 Anirudh
The complete actor 🤩 is back 😍 Kamal Haasan 🤩😍... Fahad ❤️ Vijay sethupathy ❤️surya❤️😍
Padam👌
Suriya 🥵🔥
Original vijay fans degrade cheyyilla കാരണം Thalapathy67🔥 Lokesh സംഭവത്തിന് waiting ആണ്
Athe Ivan vatt aaa
@@uforyoutubers9073 stardom vendi compramise cheythillel vere level povum... May be industrial hit
Athinth vijay de rolente per domex ehnn arikm 🙂👍
@@iarjuna domexo🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Allengi degrade orappa viju fansinte😂
Vijay പറ്റി പറഞ്ഞത് 100%ശെരിയാണ് പറ്റൂല കുറെ പാൻസ് ഉണ്ട് എന്ത് കണ്ടിട് ആന്നെന്നു അറിയില്ല
Kashtapett ondakki eduthaathallee...
@@IwillcookYou. 😄😄😄
@@mohamedsidheeq5383 bro Cinema aan.. Kazhivillathavannee Ividee nilanillkilla.. Anganee avanamegil Onnilel Telugu or Bollywood...
@@IwillcookYou. ബ്രോ വിജയ്ക് ഫാൻസ് കാണും പക്ഷെ അഭിനയത്തിന്റെ കാര്യത്തിൽ ഒരു ഇമ്പ്രൂവ്മെന്റ് ഇല്ലാത്ത ആക്ടർ തമിഴിൽ അഭിനയം നോക്കിയാൽ kamalhasan, vikram, surya, dhanush, karthi,rajani, ajith, chimbu,sivakarthikeyan, vijay ingane വരൂ
എന്താണ് bro ഫാൻസ് ഒകെ വെറുതെ ഇണ്ടാവോ അയാളുടെ journey 🙂💯
പടം കണ്ടില്ലെങ്കിൽ തീരാ നഷ്ടം 💯
പൈസ കൈയിൽ ഇല്ലലോ നാളെ പണിക്ക് പോണം 💪😍😍
The Real king of Tamil cinema 🔥
വയ്യായ്ക ഉള്ളവരുടെ കാര്യം ആദ്യമേ പറഞ്ഞാൽ വല്യ ഉപകാരം ആയേനെ ☺️
🤣🤣🤣🤣
😅😅😅
കമൽ ഹസ്സനെ ഇങ്ങനെ ആണ് കാണേണ്ടത്🔥🔥
This is review, വളരെ ശരി യാണ് താങ്കളുടെ കാഴ്ചപ്പാട്. ലൂസിഫർ ഒരു ഡ്രാമ പോലെയാണ് എനിക്കും തോന്നിയത് . താങ്കളുടെ റിവ്യൂ സിനിമ കാണാനുള്ള ആഗ്രഹത്തെ വർദ്ധിപ്പിക്കുന്നു. താങ്ക്സ് .
ഭാഗ്യം കമലിന് വയ്യ എന്ന് പറഞ്ഞില്ല❤️
😂😂😂ഞാനും ഓർത്തു
😂 അത് പറഞ്ഞാ നമ്മൾ തന്നെ തെറി വിളിക്കും ഇയാളെ, അത് അയാൾക്കും അറിയാം
👌 ഫഹദ് അയാൾ ഒരു വികാരമാണ്. മലയാളത്തിലും, തമിഴിലും ഒരേ പോലെ ഡിമാന്റ് ഉള്ള പ്രതിഭ. കഴിവുള്ള ഒട്ടനവധി പുതുമുഖങ്ങളെ (മോഹൻലാൽ, പൂർണിമ ജയറാം, ശങ്കർ, കുഞ്ചാക്കോ ബോബൻ, സംഗീത നായക്, ശാലിനി, ശിവദ) പരിചയപ്പെടുത്തിയ ഫാസിൽ സാറിന്റെ പുത്രൻ. സ്വന്തം പിതാവിന് പോലും മകന്റെ പ്രതിഭയിൽ വിശ്വാസമില്ലായിരുന്നു. പരാജയങ്ങളും, അപമാനങ്ങളും ഏറ്റു വാങ്ങി ചിയാൻ വിക്രത്തെ പോലെ. ഇന്ന് ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരായി ഉയരങ്ങൾ കീഴടക്കുകയാണ്. (മുപ്പത്തി രണ്ട് വയസ്സിന് ശേഷമാണ് എന്ന് ഓർക്കണം) ഞാനുമൊരു കഷ്ട്ടപെടുന്ന ജൂനിയർ ആർട്ടിസ്റ്റാണ്. Best of luck❤🙏👍
Ith idak idakk vann kaanunnavar undo 🔥❤️😌
Njan😄
Njan😅
🤚🏻
അത് പിന്നെ 😁
Ulaganaayakan Kamal Hassan sir🔥
Always to be a Hardcore Kamal hassan sir fan😍
Surya Annan 🔥🔥🔥🔥🔥🥰😍🥰😍🥰
It's the beggning of Loki universe ❣️🔥🔥🔥✅
Dey ath beginning ennaan 🤣🤣🤣
@@sabiralathur5799 inn
@@sabiralathur5799 padam poi kaanu vadoori
@@octafootball644 അതിനു ayal ഒന്നും paraijillallo
@@user-oi8io7ph2m athin ippo njan enna venm
ഇതിനെ സിനിമ എന്ന് പറയും.
മാരകം, കൊടൂരം എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞ് പോകും. ഹോളിവുഡ് ലെവല്‍ എെറ്റം. കമല്‍ സര്‍ ,വിജയ്സേതുപതി, ഫഹദ്, ചെംബന്‍. ലോകേഷ്. proud of u.
മാസ്റ്ററിനെ കിണറ്റിലിടുക.
മാനഗരം, കെെതി, വിക്രം. ലോകേഷ് കയൊപ്പ്.
ലിയോ കണ്ട് ഒന്നുകൂടെ വിക്രം റിവ്യൂ കാണാൻ വന്നതാ.....😊
Vikram vedha, kaithi poleyulla dark movies ishttapedunavark must watch movie.... suriya's entry my recent fav scenes than rrr interval block
dnt compare with RRR man, this is class movie. RRR is a typical masala movie
കിടിലൻ മൂവി
കമൽ സർ❤️
ഫഹദ്❤️
വിജയ് സേതുപതി❤️
Boss KamalHassan is Back Tamil Cinema is Rocking Now
Wht a movie , The movie is to next level when Surya comes ,thts the importance of Surya as a actor and as a super star
Ee padam degrade cheytha oru Vijay fan ne kanich thaayo.. Vijay ude NXT movie is with lokesh . Lokesh also stated it will be his 100% film. Then why should Vijay fans degrade vikram.
Athe😂💯
Suriya as Rolex ❤️🔥
രോമാഞ്ചം ഇപ്പോഴും മാറിയിട്ടില്ല....... Show കഴിഞ്ഞു ഉച്ചക്ക് ഊണും കഴിഞ്ഞു ഒന്നും കൂടി പടത്തിനു പോകണം എന്നുണ്ട് ഇജ്ജാതി item..... Lokesh sambavam
ഏതവനാ കമല ഹാസൻ "overrated" ആണ് എന്ന് പറയുന്നേ? 😒
2K vaanangal
Ivan thanneyavum
Kamal, vjy, fahad, suriya... Evar monnu perudeyum eyes 💥
Me again watching this review in october 2023 🦂
കിടിലൻ പടം 👌 dont miss it 🔥
Aswanth kok....most awaited review 😌🔥
super review.,,,ithan padam ..ijaathy actors league 🔥.
Pepe undo?
വിജയ് ഫാൻസ് വിക്രം മൂവി ഡീഗ്രേഡ് ചെയ്തട്ട് ഇല്ല വെറുതെ ഇല്ലാത്തത് ഉണ്ടാക്കണ്ട കേട്ടോ.....😊👍🏻 ഞാൻ ഒക്കെ ഇവിടെത്തെ first ഷോക്ക് പോയി നല്ല അന്തസ്സ് ആയ റിവ്യൂ കൊടുത്ത വന്ന ആൾ ആണ്....സൂര്യ ഒക്കെ ഇജ്ജാതി perfomense ആയിരുന്നു👌🏻💥 Rolex 🔥....
എന്നിട്ട് വീട്ടിൽ വന്ന് വല്ല reveiw ചുമ്മാ ഇരുന്ന് നോക്കുമ്പോ ഡീഗ്രേഡ് കുറ്റം എല്ലാം ഞങ്ങടെ തലയിൽ കൊള്ളാം നല്ലതാ...👌🏻 proofe വല്ലോം ഉണ്ടോ ആവോ....?
Sathyam degrade cheyyunnathu kooduthalum some of the unidealistic Rajini fans due to rivalry between Kamal and Rajini.Pinne aduthathu unethical Ajith fans bcozz Vijay's next movie with Lokesh🔥.Angu Twitter thottu ella statelum overseasilumulla Vijay fans Vikraminu kattakku support aanu due to the excitement and hype for T67🔥.Chettan onnum koodi degrading aaraanu nadathiyathennu punaparisodhikkendiyirikunnu.Pinne Lokesh thanne interviews il admit cheythittundu Master was the first big star film for him.That's why he didn't took risk for it and kept it as 50%Vijay:50%Lokesh movie.Ini Masteril experimentation ottumillaanu vaadhichu kooda.Oru pakka alcoholic aayitulla protagonist role oru Vijay movieyilum kandittilla pinne protagonistinoppamo allengil athilum migachathaaya oru antagonist character oru Vijay movieyilum kandittilla.Athum kallukoodi,penvanibham angane negative touch onnum kodukkatha challenging antagonist role.Pinne pathivilum vibareethamaaya reethiyil antagonistinte storyilekku kayari chellunna protagonist role🔥.In all recent interviews,he admitted that next collaboration with Thalapathy Vijay is going to be 100% Lokesh Kanagaraj movie.Pinne Athre elupoathil oru directorum Thalapathy Vijayine Vijay sir ennalaathe Vijay Annan ennu vilikkanulla space kodukkilla.Lokeshinte interviewsil manasilaavum adheham Vijay Anna ennanu abisambodhana cheyyunnathu.So,it's proven that Thalapathy Vijay gave greater space for LK to direct him.So,it was truely LK's call for Master movie.Anyway,apart from being a Thalapathy fan,I admit Maanagaram,Kaithi and Vikram are the best LK Movies so far with Master not being bad as a true movie lover🔥
ആര് പറഞ്ഞ്, ഈ ലോകത്ത് നീ മാത്രം അല്ലലോ വിജയ് ഫാൻ ആയുള്ളത് 🤣. പക്കാ ഡീഗ്രേഡിങ് നടന്നിട്ടുണ്ട്, നീ വാട്സാപ്പിൽ വാ,വിജയ് ഫാൻസിന്റെ ഗ്രൂപ്പിൽ സൈബർ അറ്റാക്ക് നടത്താൻ വേണ്ടി എല്ലാ റിവ്യൂ ചാനലിന്റെയും അടിയിൽ പോയി പടം പൊട്ടിയെന്നു പറയിപ്പിക്കാൻ കമന്റ്ഓളികളെ 🤣സജ്ജമാക്കുന്നത് കാണാം,300+ ഏതാണ്ട് ഒണ്ട്. പ്രൂഫ് അടക്കം കാണിക്കാം, എന്റെ കൂട്ടുകാരൻ വിജയ് ഫാൻസ് ക്ലബ്ബിൽ ഒണ്ട്, അവൻ കാണിച്ചതാ 🤣ഇതുപോലെ ഈ കേരളത്തിൽ എല്ലായിടത്തും കാണും 🤣നീ വേണേൽ ഇപ്പം പോയി മറ്റു തീയേറ്റർ റിവ്യൂ, റെസ്പോൺസ് കോൺടെന്റുകളുടെ കമന്റ് സെക്ഷനിൽ പോയി നോക്ക്, അവിടെ കാണാം ഇവറ്റകൾ കരയുന്നത് 🤣🤣സൂര്യേടെ ഹേറ്റേഴ്‌സ് ഫേസ്ബുക്ക് ഗ്രൂപുകളിലേ കമ്മ്യൂണിറ്റിയിൽ കാണാം വിക്രം റിലീസ് സമയത്തെ ഡീഗ്രേഡിങ്. ഇവന്മാര് ആണ് പടം പോയി കണ്ടിട്ട് അത് റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയ കമ്മ്യൂണിറ്റികളിൽ ഷെയർ ചെയ്തത്, പറയാൻ ആണേൽ ഒരുപാട് ഒണ്ട്, നി വാട്സാപ്പിൽ വരുവാണെങ്കിൽ പ്രൂഫ് എല്ലാം തരാം 🤣
മലയാളത്തിൽ എന്ന് ആണാവോ ഇമ്മാതിരി സിനിമ ഇറങ്ങുന്നത്.. ഈ ടൈപ്പ് മൂവി ഒക്കെ മലയാളത്തിൽ ഇറങ്ങിയാൽ മോഹൻലാൽ പക്കാ ആണ്.. പക്ഷെ ബോട്ടെക്സ് അടിച്ചു നശിപ്പിച്ചു കളഞ്ഞു.. സീരിയസ് റോൾ ഒക്കെ ചെയ്താലും പഴയ ഫീൽ കിട്ടില്ല..
Surya vera leval 🔥🔥🔥🔥🔥🔥🔥🔥
Age is does nt a matter
🔥KAMAL HASSAN🔥
Fahad and Kamal .. randuu perumm.... Aanuu ee padathinteyy.... Aa oru ithh ❤️❤️
surya ❤️
5:18 🥰 LEO
ദളപതി ഫാൻ ആയ ഞാൻ പോലും 3 വട്ടം ഈ മൂവി കണ്ടു.. ഫ്രണ്ട്‌സ്ന്റെ ഒപ്പം 2 തവണ x lover ന്റെ ഒപ്പം 1 തവണ... Fahad & kamal sir 👏🏻👏🏻👏🏻 last ദില്ലി സൗണ്ട് രോമാഞ്ചിഫിക്കേഷൻ... Rolex sir 💥... ഒരു വമ്പൻ തിയേറ്റർ എക്സ്പീരിയൻസ് കിട്ടി... Hatsoff lokesh sorry lokesh sir🔥 anirudh👌🏻 Thankyou so much.... ഒരു 100 രൂപ ഒരാൾ അധ്വാനിച് പൈസ കൊണ്ട് ഒരു സിനിമയ്ക്ക് പോകുമ്പോൾ അയ്യാളെ ഒരിക്കലും വിഷമിപ്പിക്കരുത് എന്ന് മറ്റുള്ള ഡയറക്ടർസ് ന് കാണിച്ചുകൊടുത്ത loki ur great❤
❤️🖤🔥🔥
പത്ത് തലയുള്ള കൈതി അതാണ് #വിക്രം
Nadippin nayagan🔥❤
New Haircut Pwolichu ❤️🔥
കമൽ ഹസൻ ഓവറേറ്റഡ് അല്ല, പുള്ളി ഓൾ റൗണ്ടർ ആണ്. കമൽ ഹാസനെ പോലെ സിനിമയിൽ എല്ലായിടത്തും കൈവെച്ച എത്ര സൂപ്പർ മെഗാ സ്റ്റാറുണ്ട് 🙏.
Commentsil Kaithi ayit oke entina comparison It's a masterpiece ... start to end (personal opinion)
1st half predictable ayirunu...2nd half kurachkoodi better....suryde scene💥💥💥💥👌
Bro njaan oru katta vijay fan aanu …padam vere level….strory. Characters. Bgm okke powli item aanu
കമൽഹസ്സൻ Overrated ആണ് എന്ന് പറയുന്നവർ സ്വന്തം ക്യാരക്ടർ വിട്ടുമാറാൻ പറ്റാത്ത Complete Akter ന്റെ ഫാൻസാണ്🤣🤣🤫
Boost fens ane
പ്രായം കൂടുത്തൊതോറും സൗന്ദര്യം കൂടുന്ന fensum പറയും 😂🤣
മമ്മുണ്ണി ഫാൻസ് ആണ് 😂 മോഹൻലാൽ and kamal okke ഒരേ rangil വരുന്ന actors ആണ്
@@jordanjinson5161 🤣🤣💯💯
Onn ennech pode
പുട്ടി ഇടൽ ... ഇക്കച്ചിയെ ഒന്നു കൊട്ടിയത് അണല്ലോ കൊക്കെ😂
മന്തു 🤮🤮
😂
ഇയാൾ പൊളിയാട്ടോ reveiw
Kamal sir nte voice modulation aanuu... Oru rakshemm illa.......pinne emotional scenes.... Action..... ❤️❤️....
namak realistic greens mathram mathyallo
Fahadh 🔥🔥🔥
ലോകത്തിൽ കഥാപരമായ ഏറ്റവും മികച്ച സിനിമകൾ ഉണ്ടായിരിക്കുന്നത് മലയാള സിനിമയിലാണ് 💥 മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തമാണ് മലയാളം ഇൻഡസ്ട്രി ❤ അവർ മികവുറ്റ രീതിയിലേക്ക് വളർന്നുവരുന്നുണ്ട് കാത്തിരിക്കൂ 🥰 അല്ലാതെ നമ്മുടെ ഇൻഡസ്ട്രി നമ്മൾ തന്നെ താഴ്ത്തികെട്ടുക അല്ല വേണ്ടത്
Malayalam cinimede andi
@@Its.Desmond വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക നിന്റെ തന്തയ്ക്ക് ഞാൻ വിളിക്കും
Endi, film for entertainment purpose, അല്ലാതെ തിയേറ്ററിൽ കിടന്നുറങ്ങാൻ അല്ല,
Ingane poya ott industry matram aakum...
@@ArshadEK-dw1qt 🤣🤣🤣
കമലിന്റെ തൂങ്കാവനം, വേട്ടയാട് വിളയാട്, കുരുതിപ്പുനൽ, അന്പേശിവം, മഹാനദി, സാഗർ, ഗുണ, പുഷ്പകവിമാനം, അപൂർവ്വ സഹോദരങ്ങൾ, വെട്രി വിഴ, തേവർ മകൻ, നായകൻ, പുന്നകൈ മന്നൻ ഒക്കെ ഒന്നുകണ്ടു നോക്കൂ...
ഹെ രാം, വിരുമാണ്ടി
അമരം തനി യാ വർത്തനം ന്യൂ ഡൽഹി കൗ ര വർ ഡാനി ഭൂത കണ്ണാടി സൂര്യ മാനസം പൊന്തൻ മാട വിതേ യൻ സുകൃതം രാജമാണിക്യം ആവാ നാ ഴി ഒരു വടക്കൻ വീര ഗാ ദ ഡോക്ടർ ബാബാ സാഹിബ് അംബേദ്കർ ഇംഗിഷ് സിനിമ നായർ സാബ് മഹാ യാനം വാൽസല്യം ബിഗ് ബി ദി കിങ് കമൽ ഹാസ്സൻ മൂഞ്ചി പോകും മമ്മൂട്ടി യുടെ മുന്നിൽ ഈ സിനിമ കൾ കമൽ ഹാസ്സൻ കണ്ടു പഠിക്കണം മമ്മൂട്ടി യുടെ അഭി നയം
Thanks bro.. പുഷ്പകവിമാനം പണ്ട് കണ്ടിട്ടുണ്ട്.. അന്യായ അഭിനയം ആണ്.. Vintage ലാലേട്ടൻ വൈബ് പടം
@@kadeejakadeejashareef7132 രണ്ട് പേരും നല്ല നടന്മാരല്ലേ കൈജാ കമലിന്റെ ഇന്ത്യനും മൂനാംപിറയും, ഒക്കെ കാണാത്ത ആളാണോ നിങ്ങൾ? 😔
@@ismailpsps430 മമ്മൂട്ടി യുടെ ആവാ നാ ഴി സിനിമ കേരളത്തിൽ ബ്ലോക്ക് ബസ്റ്റർ സിനിമ ആയിരുന്നു ആ സിനിമ തമിഴ് ൾ റീമേക്ക് ചെയ്തു സിനിമ സൂപ്പർ ഹിറ്റ് ആയി നായകൻ സത്യ രാജ് സിനിമ നിർമ്മിച്ചത് കമൽ ഹാസ്സൻ ആ സിനിമ യിൽ നായകൻ ആയി കമൽ ഹാസ്സൻ അഭി ന യിച്ചാൽ കമൽ ഹാസ്സൻ ഒരിക്കലും മമ്മൂട്ടി യുടെ ഏഴു അകലത്തു പോലും എത്തിയില്ല സത്യ രാജ് ന് പോലും അതിനു പറ്റിയില്ല
ഏതു vijay ഫാൻസാണ് kok bro degrading ചെയ്യുന്നത്, vijay fansil ഒരു 90% ആൾക്കാരും ഈ പടം enjoy ചെയ്തു, പിന്നെ എല്ലാം ഫാൻസുകാരുടെ ഇടയിലും കാണും bro പറഞ്ഞതുപോലെ കുറച്ചു പേർ, പക്ഷെ എന്റെ നിരീക്ഷണത്തിൽ എല്ലാ നടന്മാരുടെയും ഫാൻസുകാർ ഈ പടം ആവേശത്തോടെയല്ലാതെ കാണില്ല, മാത്രമല്ല വിജയുടെ അടുത്ത പടം with lokesh 100% movie,
എന്തായാലും VIKRAM 🔥🔥🔥🔥🔥🔥🔥🔥🔥
bro Surya fan vs Vijay fight ഉണ്ടാക്കുന്നത് ഇത് പോലുള്ള ഫൻ ഫൈറ്റ് groups aanu
ലാസ്റ്റ് സിൻ സുര്യ വന്നു കാസറി പഷേ കമ്മൽ ഹാസൻ ഒന്ന് തിരിഞ്ഞ് നാടക്കുമ്പോർ പിന്നെ വേറെ ലവൽ മാസ് ലാലേട്ടന്റെ ലൂസിഫർ അവസാന സിൻ ഓർമ്മ വന്നു.
❤❤❤
Suriya sir entry 🔥
Absolutely.... ഫുൾ സംഭവം ഇറുക്ക് ❤️🔥
First halfil vijay sethupathiyum fahadum kathi nikkunna tymil aandavarde oru entry und.... Pure goosepumbs 💥💥💥💥
Thala Ajith Intervel cameo 🔥🔥🔥
Nadippin NAYAKAN climax entry 💥💥💥
Thala 😁
Nee nth oolayadaa commenti vanne suspence kalajnuu
Peng
തല undo
Hi പങ്ക് 🤣
5:41 അതായത് ഈ റോൾ ചെയ്യാൻ ആദ്യം വിളിച്ചത് വിക്രത്തിനെ ആണ് വിക്രം അതിൽനിന്നും പിന്മാറിയത് അറിഞ്ഞ ശരവാണം പോയി ലോകേഷിന്റെ കാല് പിടിച്ചു മേടിച്ച റോൾ ആണ് 😂😂😂
😁😁onnupodei
@@7eedeu എന്ന നിന്റെ തറവാട് വക ആണോ കമന്റ് ബോക്സ് 🤣🤣🤣
@@brobtog4049 comments reply tharaan pattolaan evdelum paranjukno an avg vijay kid 🥱😁
@@7eedeu ഞാൻ അന്നോട് പറഞ്ഞോടാ ശരവാണം ഫാനെ ഞാൻ വിജയ് kid ആണെന്ന് 🤣