വീടിൻ്റെ കിഴക്കു ഭാഗവും വടക്കു ഭാഗവും അടഞ്ഞു കിടന്നാൽ സംഭവിക്കാവുന്ന ദോഷങ്ങൾ ഡോ.കെ.മുരളീധരൻ നായർ E16

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 56

  • @ashokkrishna7778
    @ashokkrishna7778 4 หลายเดือนก่อน +2

    സർ വടക്ക് പടിഞ്ഞാറേ മൂലയിൽ അടുക്കള പണിത വീടിൻറെ പടിഞ്ഞാറുവശം ജനൽ കൊടുത്തിട്ടുണ്ട് തെക്ക് വശവും ജനൽ ഉണ്ട് അടുപ്പ് കൊടുത്തത് വടക്കോട്ട് നോക്കിയാണ് അവിടെ ജനൽ ഇല്ല ഓപ്പൺ കിച്ചൻ ആണ് കിഴക്കുവശം ചുമർ ഇല്ല വടക്കുവശം ഉടുപ്പ് വച്ച ഭാഗത്ത് ജനൽ കൊടുക്കാത്തതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ

  • @venugopalan7735
    @venugopalan7735 3 ปีที่แล้ว +1

    Best channel

  • @prasanthimanoj4092
    @prasanthimanoj4092 3 ปีที่แล้ว +1

    Veedjnte madhyathil step vannaal enthau doshamanennu undavannu parayo

  • @pushpav737
    @pushpav737 2 ปีที่แล้ว +1

    കന്നി മൂല ഭാഗ o മതിലിന്റെ പുറമെ ഇലക്ട്രിക് പോസ്റ്റ്‌ ഉണ്ട് അതിന്റെ stay കമ്പി മതിലിനുള്ളിൽ kannimulayil ആണ് കുഴപ്പമുണ്ടോ sir. Pushpa. കോഴിക്കോട്

  • @sarink7331
    @sarink7331 3 ปีที่แล้ว +5

    Vastu very important

  • @satyankolladu929
    @satyankolladu929 3 ปีที่แล้ว +6

    കൂടുതല്‍ വളച്ചുകെട്ടി പറയാതെതന്നെ കാര്യങ്ങള്‍ പറഞ്ഞതു കൊള്ളാം

  • @JITHU-n9g
    @JITHU-n9g 3 ปีที่แล้ว +1

    Stair purathu koodi anenkil thekku vashatu vekkamo sir.kizhakkottu kayari padinjarottu irangunna reethiyilanu sir.please reply

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻💐

  • @rakhidevu9449
    @rakhidevu9449 3 ปีที่แล้ว +1

    Eth eallm sathyam annu

  • @sharmilashajan6612
    @sharmilashajan6612 3 ปีที่แล้ว +1

    Ente tharavadu veedu puthukki panithappol mukal nilayil varkkan padillannu randu peru sthanam nokkiyittu paranju venel commercial ayittu sheet idam ennu paranju.ennittum avide oru room vaarthu oru varsham thikayum munp grihanadhante joly poyi ithinu entelum pariharam cheyan pattu

  • @bichums9187
    @bichums9187 4 ปีที่แล้ว +3

    ഗുഡ് സ്പീച് 👌👌

  • @beenatoshy6984
    @beenatoshy6984 ปีที่แล้ว

    Sir... എന്റെ വീട് കിഴക്ക് തിരിഞ്ഞ് ആണ് ഇരിക്കുന്നത്... വീട്ടിലേക്കുള്ള പൈപ്പ് conection ന്റെ മീറ്റർ വച്ചിരിക്കുന്നത് വടക്കു കിഴക്ക് ആണ്.... കറക്റ്റ് മൂലയിൽ അല്ല... മൂലയിൽ നിന്നും ഒരു കാൽ മീറ്റർ മാത്രമേ മാറിയിട്ട് ഉള്ളു അത് എന്തെങ്കിലും ദോഷം ഉണ്ടോ...???

  • @vijayankr5104
    @vijayankr5104 2 ปีที่แล้ว +3

    സാർ..
    പടിഞ്ഞാറ് മുഖമുള്ള വീടിന്റെ പ്രധാന വാതിലിന്റെ ഇടത് ഭാഗത്തായാണ് ഗെയ്റ്റ് വളരേണ്ടത് എന്ന് ചില വാസ്തു ശാസ്ത്രജ്ഞർ പറയുന്നു. അതും കാണി പയ്യൂരിനെ പോലുള്ളവർ വേറേയും പലരുടേയും ചാനലുകളിൽ കേൾക്കാനിടയായി. ഭൂരിപക്ഷവും അങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ താങ്കളും, ചൈനീസ് വാസ്തു ശാസ്ത്രം പറയുന്നവരും മാത്രമാണ് പടിഞ്ഞാറ് മുഖമുള്ള വീടിന്റെ പ്രധാന വാതിലിന്റെ വടക്ക് വശത്ത് ഗെയ്റ്റ് വരണം എന്ന് പറയുന്നത്. ഇതിലേതാണ് ഞങ്ങളെ പോലുള്ള വാസ്തു ശാത്രം അറിയാത്തവർ വിശ്വസിക്കേണ്ടത്. ഒരു മറുപടി തന്നാലും. പ്ലീസ്

  • @hridhyauday4931
    @hridhyauday4931 3 ปีที่แล้ว +1

    Carporch thekku padigar anu athinu enthanu pariharam njan carporch melay plants Ellam vachitund any other way video super

  • @ltcoljohnbehanan3900
    @ltcoljohnbehanan3900 2 ปีที่แล้ว

    വടക്ക് കിഴക്കു ബയോഗ്യാസ് ടാങ്ക് വക്കാമോ?

  • @shrikalagirish6917
    @shrikalagirish6917 3 ปีที่แล้ว +2

    Sir ente veedu mangalore anu.avide kizhakku vadakku moolakku oru theng nilkunnu .Enthelum pblm undo

  • @keyboardaswathyms7510
    @keyboardaswathyms7510 3 ปีที่แล้ว +7

    തെരുവിൽ വളരുന്നവർ എങ്ങനെ (ഏതുദിക്കിൽ) വീട് നിർമ്മിക്കാം.

  • @vedamanthraa
    @vedamanthraa 3 ปีที่แล้ว +2

    🌹👍👍👍👍👍🌹

  • @kiranradhakrishnan5243
    @kiranradhakrishnan5243 3 ปีที่แล้ว

    Ente veed sir paranja prakaramanu panithath ellaa vidha aiswaryangalum und.

  • @anandhukrishnan5423
    @anandhukrishnan5423 3 ปีที่แล้ว +4

    അലമാര വയ്ക്കേണ്ടത് തെക്ക് വശത്ത് നിന്നും വടക്ക് ഭാഗത്തേയ്ക്ക് നോക്കുന്ന രീതിയിലാണോ?

  • @renukakolleeri1991
    @renukakolleeri1991 2 ปีที่แล้ว

    ഞാൻ വീട് വയ്ക്കുന്ന സ്ഥലത്തിന്റെ കിഴക്ക്, വടക്ക് ദിശകളിൽ ഒരാൾ പൊക്കമുള്ള സ്ഥലമാണ്. ഇത് ദോഷമാണോ ?

  • @sanun7660
    @sanun7660 3 ปีที่แล้ว

    Sir entaveedinta kannimoolayilanu car shed eni ippo enthucheyum tention aakunnu enthagilum pariharamundo sir please

  • @jagannathsivakarma.v7884
    @jagannathsivakarma.v7884 4 ปีที่แล้ว +1

    Thanks sir

  • @unnikrishnan6168
    @unnikrishnan6168 ปีที่แล้ว

    പ്രപഞ്ചത്തിൽ വായു മണ്ഡലം അതിനാണ് പ്രാധാന്യം : ശ്വാസം നാഡീവ്യവസ്ഥകളുടെ ചംക്രമണം പോലും വായു വ്യവസ്ഥയും ജലധാരയെയും ആശ്രയിച്ചിരിക്കുന്നു . അതായത് സൂര്യനമസ്കാരവും സൂര്യ പൂജയും സഹസ്രാബ്ദങ്ങൾക്ക് മുൻപ് നില നിന്നിരുന്നു പിന്നിട് വന്ന ദൈവങ്ങൾ അതിന് മാറ്റം മനുഷ്യരിൽ വരുത്തി

  • @vysakh.p.r2268
    @vysakh.p.r2268 3 ปีที่แล้ว

    വീടിന്റെ ജനൽ വാതിൽ eva സൗത്ത് ലേക്ക് വീണ wood വെച്ച് പണിയാൻ പറ്റുമോ

  • @kailasnath8500
    @kailasnath8500 2 ปีที่แล้ว

    സാർ...വീടിൻ്റെ ടെറസ്സിൽ അലങ്കാര മൽസ്യ കൃഷിക്ക് ടാങ്കുകൾ എവിടെ ഒക്കെ വെക്കാം... plastic box പോലത്തെ ടാങ്കുകൾ ആണ്

  • @valsalaclicofindia5623
    @valsalaclicofindia5623 3 ปีที่แล้ว

    Sir vadakkupadinjarum ppadinjarinte vadakkubhagavum Aditya veettile matilanenkil

  • @siniabraham2644
    @siniabraham2644 3 ปีที่แล้ว +4

    കന്നി മൂലയിലെ bed റൂമിൽ നിന്നും ചെറിയ ഒരു sitout തെക്കോട്ടു നീട്ടി വച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ

    • @sumamanoharan2215
      @sumamanoharan2215 3 ปีที่แล้ว +1

      സിറ്റ് ഔട്ട്‌ കാര്പോര്ച് ഒന്നും ചെയ്യാൻ പാടില്ല

  • @sunidevi2032
    @sunidevi2032 2 ปีที่แล้ว +1

    ഇദ്ദേഹം പറയുന്നതെല്ലാം സത്യം ആണ്

    • @ANSARALI-ki2op
      @ANSARALI-ki2op 9 หลายเดือนก่อน

      Aaru paranjoo 100 Aallugall 100 tharam Aane paraunathe

  • @asamadhu2994
    @asamadhu2994 2 ปีที่แล้ว

    വടക്ക് കിഴക്ക് മൂല വിട്ട് വടക്ക് നിന്ന് തെക്കോട്ടു staircase കൊടുക്കാമോ?

  • @syamalaharidasmenon584
    @syamalaharidasmenon584 3 ปีที่แล้ว +2

    തെക്ക് വശം എക്സ് റ്റൻറ് ചെയ്യുമ്പോൾ കിഴക്ക് പടിഞ്ഞാറ് എത്തി ചെയ്താൽ മതിയൊ

  • @bsreekala4637
    @bsreekala4637 2 ปีที่แล้ว

    കന്നിമൂലയിൽ bed room വരുമ്പോൾ അവിടെ bath room ഏതു ഭാഗത്തു വക്കാം

  • @remanair709
    @remanair709 3 ปีที่แล้ว +2

    Sir, njangalude Flat (1 bhk) thekkott darsanam aanu. Kitchen - Vadakku, bedroom kishakk, Toilet thekku kizhakku
    Ithu reconstruct cheyyan pattilla.
    Ivide thamasam aakkiyathu July 2020
    Vaangikkumbol onnum kooduthalayi sraddikkan ariyillarunnu. Ippol sir nte program kandappol chodikkan thonni. Ivide ante abiprayathil oru mansamadhanam illa... Kooduthal ezhuthan prayason und.. Pls ithinoru reply tharane

  • @unnikrishnan6168
    @unnikrishnan6168 ปีที่แล้ว

    ഐശ്വര്യം ഏതു ഭാഗത്തും ഒരു പോലെയാണ് . വൃത്താകൃതിയിൽ ആലയം പണിയുന്നവന് ഐശ്വര്യം ഇല്ലെന്നാണോ ? ഭൂമിക്കകത്ത് ഗുഹകളിൽ വസിച്ചിരുന്ന നമ്മുടെയെല്ലാം പൂർവ്വികർ ഈ പറയുന്ന ഐശ്യര്യമെല്ലാം അനുഭവിച്ചിട്ടില്ല എന്നാണോ പറ
    യുന്നത്. പൂർവ്വികർ ആസ്വദിച്ചിരുന്ന വ്യക്തിത്വത്തിന്റെ ആവർത്തനം മാത്രമാണ് നാമെന്ന ഓരോ വ്യക്തികളും വ്യക്തിത്വങ്ങളും .

  • @naushadv.a8591
    @naushadv.a8591 3 ปีที่แล้ว

    തെക്ക് പടിഞ്ഞാറ് മൂലക്ക് വഴിയു ള്ള plot ൽ gate evide vaikkum SIR

  • @anjalikumar6296
    @anjalikumar6296 4 ปีที่แล้ว +2

    👍👍

  • @sreehari5587
    @sreehari5587 3 ปีที่แล้ว +2

    സർ, എൻ്റെ വീട് പടിഞ്ഞാറോട്ട് ദർശനമായിട്ടാണ് ഇരിക്കുന്നത്. അതിൻ്റെ അടുക്കള വരുന്നത് വടക്ക് കിഴക്ക് ഭാഗത്താണ് . വടക്ക് കിഴക്ക് മൂലയിലാണ് ചിമ്മിണിയും അടുപ്പും വരുന്നത്.ആ അടുപ്പ് (ചിമ്മിണി ) വരുന്ന ഭാഗത്ത്- സൂര്യപ്രകാശവും വായുവും അകത്തേക്ക് വന്നു ചേരാൻ ജനലും വാതിലും ഒന്നും കൊടുത്തില്ല. ഇത് വീട്ടിൽ താമസിക്കുന്നവർക്ക് ദോഷം ചെയ്യുമോ? വീട്ടിൽ താമസമായിട്ട് 30വർഷo കഴിഞ്ഞു.
    വടക്ക് കിഴക്ക് ഭാഗം - ചിമ്മിണിയുടെ വടക്കുഭാഗമോ കിഴക്കുഭാഗമോ കട്ട് ചെയ്ത് ജനൽ വയ്ക്കുന്നത് ഭാവിയിൽ ഗുണകരമാകുമോ? സാറിൻ്റെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു?

  • @adri-and-anvi
    @adri-and-anvi 3 ปีที่แล้ว

    സാർ എന്റെ വീടുപണിയുന്ന ശലത്തിന്റെ കിഴ കുഭാഗത് ഒരു കോളേജിന്റെ റോഡ് കുന്നിന്റെ മുകളിലേക്കു പോകുന്ന റോഡ് ആണ്... അപ്പോ കിഴക്കൂഭാഗം അടഞ്ഞില്ലേ സാർ അത് ദോഷമാകുമോ എനിക്ക്

    • @sunubiju6307
      @sunubiju6307 3 ปีที่แล้ว +1

      Master bedroom ചെറുത് ആയാൽ കുഴപ്പം ഉണ്ടോ

  • @abhiea5319
    @abhiea5319 2 ปีที่แล้ว

    Anchoring valare mosham. Interview cheyumbam camera lekk nokki nokki ano cheyendathu??

  • @muhammadalfarisalfaris4418
    @muhammadalfarisalfaris4418 2 ปีที่แล้ว

    😄

  • @dencyjames9512
    @dencyjames9512 4 ปีที่แล้ว

    ⁰p