Oru pravasiyaya enne iruthi chinthippicha video.. nammal arelum valiya farm , full labham ennokke parayumbolekkum manakkotta kettum.. But reality idheham paranja pole aanu... Thanks.
ഞാനും ഒരു പ്രവാസി ആണ്,, ഇതൊക്ക തന്നെ എന്തെങ്കിലും ചെയ്തു നാട്ടിൽ തന്നെ കൂടാൻ ആണ് ആഗ്രഹം. അതിനായുള്ള ശ്രമങ്ങളും നടക്കുന്നു... ഈ വീഡിയോ ശെരിക്കും ഉപകരിച്ചു. കുറെ കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞതിന് നന്ദി.. ഒരുപാട് വീഡിയോസ് കാണാറുണ്ട്. എല്ലാർക്കും കുറെ ലൈകും സുബ്സ്ക്രൈബേഴ്സും മതി.
പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് ഞാൻ ഒരു 3 പോത്തേ varathiyirunnu എനിക്കു ലാഭം തന്നെ കിട്ടി പോത്തിനെ വാങ്ങിയത് +ഫുഡ് എല്ലാം കൂടി 38000 ആയി 18 months നോക്കി കൊടുത്തപ്പോൾ 102000 കിട്ടി സൈഡ് ആയി ചെയ്യുന്നതാണ് ലാഭം
വീട്ടിൽ കുറച്ചു പ്രായമായ ആരെങ്കിലും ഉണ്ടെങ്കിൽ ഒരുചെറിയ വരുമാനം എന്ന നിലയിൽ ആട്,പശു,പോത്ത് എന്നിങ്ങനെയുള്ള മൃഗങ്ങളെ കുറച്ചെണ്ണം വളർത്താം. അല്ലാതെ ഒരു വലിയ വരുമാനമാർഗമായി മൃഗങ്ങളെ വളർത്തി ലാഭമുണ്ടാക്കൽ എളുപ്പമല്ല.അതതു ഏരിയയിൽ ഉള്ള സൗകര്യങ്ങൾ അനുസരിച്ചു ആട് ,പശു,എരുമ എന്നിവയെ തെരഞ്ഞെടുക്കേണം. അതയത് പുല്ലുകൾ മുളച്ചുനിൽക്കുന്ന പാഴ്സ്ഥലമുള്ള ഏരിയയിൽ പശു ,പോത്ത് എന്നിവയും. ചെറിയ കാടുകളും ചെടികളും ഉള്ള ഏരിയയിൽ ആടുകളും ആവും നല്ലത്. തീറ്റക്കായി പാഴ് വസ്തുക്കൾ ഉണ്ടെങ്കിൽ മാത്രം ആട് പോത്ത് എന്നിവ വളർത്തുന്നതാവും നല്ലത്.കടയിൽനിന്നും വാങ്ങുന്ന തീറ്റകളായ കടലപിണ്ണാക്ക് ,ഗോതമ്പ്തവിട് എന്നിവയ്ക്ക് കുറഞ്ഞത്38ഉം 24ഉം യഥാക്രമം വില. അതായത് മനുഷ്യനു ഭക്ഷിക്കാവുന്ന അരി,ഗോതമ്പ് എന്നിവയുടെ വിലയോളംവരും. പതിനായിരം രൂപയുടെ തീറ്റകൊടുത്ത് അതുമാത്രം തിരിച്ചുകിട്ടിയെങ്കിൽ ലാഭമാകില്ലല്ലോ.. 50സെന്റ് സ്ഥലത്ത് തീറ്റപ്പുല്ലുകൃഷിചെയാമെന്നു വെച്ചാൽ,ആ സ്ഥലത്ത് പച്ചക്കറി കൃഷി ,തെങ്ങ്, വാഴ എന്നിവയിലേതെങ്കിലുമാണോ കൂടുതൽ ലാഭം എന്നുപരിശോധിക്കേണ്ടിയിരിക്കുന്നു.
ഈ പറഞ്ഞത് സത്യമാണ് കാരണം ഒരു പോത്ത് വാങ്ങി അതിനു നൽകിയ തീറ്റ ചിലവ് കണക്കുകൂട്ടിയാൽ നമുക്ക് അതിൽ നിന്നുണ്ടാവുകയില്ല പിന്നെയുള്ളത് കുറെ ചിലവാക്കുന്ന പണം കുറി പോലെ ഒന്നിച്ചു കിട്ടും.. ഇത് എൻറെ അനുഭവം...
ബ്രോ വീഡിയോ ഇപ്പോൾആണ് കാണുന്നത് ജോലിഒഴിവാക്കി വരാൻഉള്ള പ്ലാൻആയിരുന്നു പോത്തിനേ വളർത്താൻ ആയിരുന്നു പ്ലാൻ ഇത്‌കേട്ടപ്പോൾ ഒന്ന്മാറ്റി ചിന്തിച്ചു കുറച്ചുകൂടേ നിന്ന് വേറേഏന്തെങ്കിലും തട്ടികൂട്ടി ഒപ്പംപോത്ത് സൈഡ് ആയിതുടങ്ങാൻ തീരുമാനിച്ചു 👌👌👍👍👍👍🥰
Njangal 2 pothine vangi 9 മാസം ayappol വിറ്റു 18 ആയിരം രൂപക് vagiyatha രണ്ടെണം വിറ്റപ്പോൾ 64 ആയിരം ലാഭം കിട്ടി ഒന്നും കൊടുത്തില്ല വെള്ളവും പുല്ലും പിന്നെ വെസ്റ്റ് വരുന്ന പച്ചക്കറി ഫ്രൂട്സ് മാത്ത്രം
ഞങ്ങൾ ഒരു പോത്ത് കുട്ടിയെ വാങ്ങി.ചെറിയ കുട്ടി aanu. ചന്ത യിൽ നിന്നാണ് വാങ്ങിയത്. ആദ്യം കൂട്ടിൽ കെട്ടു മായിരുന്നു. ഇപ്പോൾ കൂട്ടിൽ കയറില്ല. മഴ നനഞ്ഞു പുറത്തു നിൽക്കും. പച്ച വെള്ളം മാത്രം കുടിക്കും. ലൂസ് ആയിട്ട് ചാണകം ഇടുന്നു. പരിചയം ഉള്ളവരോട് ചോദിച്ചപ്പോ പച്ച പുല്ല് തിന്നിട്ട് ആണ്. അതിന് ഇവിടുത്തെ കാലാവസ്ഥ യും പുല്ലും ഒക്കെ ശീലം ആകുമ്പോൾ മാറിക്കൊള്ളും എന്ന് പറഞ്ഞു. മരുന്നു കൊടുത്തിട്ടു മാറിയില്ല.verakku മരുന്നു കൊടുത്തില്ല. Veterinary ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞത്. വയറിളക്കം മാറിയിട്ട് verakku മരുന്ന് കൊടുത്താൽ മതിയെന്ന് ആണ്. അറിയുന്നവർ പറഞ്ഞു തരൂ
പോത്തിനെ വളർത്തി വിൽക്കുന്നതിൽ ലാഭമായി കണക്ക്കൂട്ടിയാൽ ലാഭം ഉണ്ടാകില്ല അതേസമയം വാങ്ങികൊണ്ട് വന്നു രണ്ടു മൂന്നു ദിവസത്തിനുള്ളിൽ മറിച്ചുവിറ്റാൽ അത് ലാഭമാണ് അതാണ് ബിസിനസ്
ഞാൻ പോത്ത് വാങ്ങിയപ്പോൾ വളരുന്നില്ല എന്ന് പറഞ്ഞ്, trivandrum കുടപ്പനക്കുന്ന് മൃഗാശുപത്രിയിൽ പോയി, ഡോക്ടർ പറഞ്ഞത് "വളരുന്നില്ലെങ്കിൽ അത് പോത്ത് ആയിരിക്കില്ല എന്നാണ്, വിലകുറച്ചു മരച്ചീനി ശ്രീകാര്യം കിഴങ്ങുഗവേഷണശാലയിൽ കിട്ടും മരച്ചീനി ചതച്ചതും പുളി അരിയും വൈകിട്ട് വേവിച്ച് അടച്ചു വെച്ച് രാവിലെ ഒരു പൊടിയും തന്നു രണ്ട് tea സ്പൂൺ ഇതും ചേർത്ത് കൊടുക്കു പിന്നെ പുല്ലും വെള്ളം തിളപ്പിച്ച് ചെറു ചൂടോടെ കൊടുക്കാൻ പറഞ്ഞു... 5 month ലാഭം മാത്രം 18000 ഉണ്ടായിരുന്നു.
ഈ പറഞ്ഞ പല കാര്യങ്ങളും തെറ്റാണ്. പോത്തിനെ വാങ്ങുമ്പോൾ ചെറുതാണെങ്കിലും നല്ല ആരോഗ്യമുള്ളതിനെ വാങ്ങുക. അതുപോലെ തന്നെ വെള്ളത്തിൽ നന്നായി മുങ്ങി കുളിക്കുന്ന പോത്ത് നന്നായി വളരും
വലിപ്പം അനിസാരിച്ചാണ് തീറ്റയുടെ അളവ് 1കിലോ മുതൽ 3കിലോ വരെ കാലിത്തീറ്റ തവിട് മുതലായവ നൽകാം ബീർ കപ്പ മുതലായവയാണെങ്കിൽ 2മുതൽ 10 കിലോ വരെ വലിപ്പം അനിസാരിച്ചു കൊടുക്കാം
ഞങ്ങളുടെ പുതിയ ചാനൽ ആയ ലൈബ്രറി.കോം എന്ന ഈ ചാനൽ കൂടി സബ്സ്ക്രൈബ്ര് ചെയ്യണേ
Chetta number tharuvo
p0000000
ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല വീഡിയോ ഓപ്പണായി സംസാരിച്ചു
താങ്കൾ പറഞ്ഞകാര്യങ്ങൾ വളരെ ശെരിയാണ്
Oru pravasiyaya enne iruthi chinthippicha video..
nammal arelum valiya farm , full labham ennokke parayumbolekkum manakkotta kettum..
But reality idheham paranja pole aanu...
Thanks.
നീ വെറും പോത്ത് കച്ചവടക്കാരൻ അല്ല. കാര്യം കൃത്യമായി പറഞ്ഞു മനസിലാക്കി സദോഷം
Nalla avatharam ee arivukal oru paadamaanu thanks
നല്ല realistic വീഡിയോ
ഞാനും ഒരു പ്രവാസി ആണ്,, ഇതൊക്ക തന്നെ എന്തെങ്കിലും ചെയ്തു നാട്ടിൽ തന്നെ കൂടാൻ ആണ് ആഗ്രഹം. അതിനായുള്ള ശ്രമങ്ങളും നടക്കുന്നു... ഈ വീഡിയോ ശെരിക്കും ഉപകരിച്ചു. കുറെ കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞതിന് നന്ദി.. ഒരുപാട് വീഡിയോസ് കാണാറുണ്ട്. എല്ലാർക്കും കുറെ ലൈകും സുബ്സ്ക്രൈബേഴ്സും മതി.
വളരെ വിലയേറിയ അറിവുകൾ ആണ്, thx Bhai
താങ്ങളുടെ അഭിപ്രായങ്ങൾ വളരെ സത്യമാണ്
Excellent explanation. Thank you
പ്രിയ സുഹൃത്തേ നിങ്ങളുടെ കുറെ വീഡിയോയിൽ പോത്ത് വളർത്തലിനെ കുറിച്ചുള്ള ലാഭകരത്തെ കുറിച്ച് ആയിരുന്നു, ഇന്ന് കണ്ട ഈ വീഡിയോ മുഴുവൻ നെഗറ്റീവ് ആണല്ലോ...
Thaks
പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് ഞാൻ ഒരു 3 പോത്തേ varathiyirunnu എനിക്കു ലാഭം തന്നെ കിട്ടി പോത്തിനെ വാങ്ങിയത് +ഫുഡ് എല്ലാം കൂടി 38000 ആയി 18 months നോക്കി കൊടുത്തപ്പോൾ 102000 കിട്ടി സൈഡ് ആയി ചെയ്യുന്നതാണ് ലാഭം
ഫുഡ് എന്ത് ആണ് കൊടുത്ത്
Sadarana pothu kuttiyano
ഉപകാരപ്രദമായ വിവരണം renan
Good video 👍 nice Performance 👍 👌👌👌👌
Well experienced manh
good message
Good information.. Thanks
Well said...
വീട്ടിൽ കുറച്ചു പ്രായമായ ആരെങ്കിലും ഉണ്ടെങ്കിൽ ഒരുചെറിയ വരുമാനം എന്ന നിലയിൽ ആട്,പശു,പോത്ത് എന്നിങ്ങനെയുള്ള മൃഗങ്ങളെ കുറച്ചെണ്ണം വളർത്താം. അല്ലാതെ ഒരു വലിയ വരുമാനമാർഗമായി മൃഗങ്ങളെ വളർത്തി ലാഭമുണ്ടാക്കൽ എളുപ്പമല്ല.അതതു ഏരിയയിൽ ഉള്ള സൗകര്യങ്ങൾ അനുസരിച്ചു ആട് ,പശു,എരുമ എന്നിവയെ തെരഞ്ഞെടുക്കേണം. അതയത് പുല്ലുകൾ മുളച്ചുനിൽക്കുന്ന പാഴ്സ്ഥലമുള്ള ഏരിയയിൽ പശു ,പോത്ത് എന്നിവയും. ചെറിയ കാടുകളും ചെടികളും ഉള്ള ഏരിയയിൽ ആടുകളും ആവും നല്ലത്.
തീറ്റക്കായി പാഴ് വസ്തുക്കൾ ഉണ്ടെങ്കിൽ മാത്രം ആട് പോത്ത് എന്നിവ വളർത്തുന്നതാവും നല്ലത്.കടയിൽനിന്നും വാങ്ങുന്ന തീറ്റകളായ കടലപിണ്ണാക്ക് ,ഗോതമ്പ്തവിട് എന്നിവയ്ക്ക് കുറഞ്ഞത്38ഉം 24ഉം യഥാക്രമം വില. അതായത് മനുഷ്യനു ഭക്ഷിക്കാവുന്ന അരി,ഗോതമ്പ് എന്നിവയുടെ വിലയോളംവരും. പതിനായിരം രൂപയുടെ തീറ്റകൊടുത്ത് അതുമാത്രം തിരിച്ചുകിട്ടിയെങ്കിൽ ലാഭമാകില്ലല്ലോ.. 50സെന്റ് സ്ഥലത്ത്
തീറ്റപ്പുല്ലുകൃഷിചെയാമെന്നു വെച്ചാൽ,ആ സ്ഥലത്ത് പച്ചക്കറി കൃഷി ,തെങ്ങ്, വാഴ എന്നിവയിലേതെങ്കിലുമാണോ കൂടുതൽ ലാഭം എന്നുപരിശോധിക്കേണ്ടിയിരിക്കുന്നു.
Marketing cheiyan ariyamenkil cheriya varumaanamum namukku valiya varumaanamai maattan pattum
Very good advice
ഈ പറഞ്ഞത് സത്യമാണ് കാരണം ഒരു പോത്ത് വാങ്ങി അതിനു നൽകിയ തീറ്റ ചിലവ് കണക്കുകൂട്ടിയാൽ നമുക്ക് അതിൽ നിന്നുണ്ടാവുകയില്ല പിന്നെയുള്ളത് കുറെ ചിലവാക്കുന്ന പണം കുറി പോലെ ഒന്നിച്ചു കിട്ടും.. ഇത് എൻറെ അനുഭവം...
Valid points thanks bahi
Thanku broh
Ithu correct aanu bhaii
Best Advice
Kanjaaaaave krishi very much profit... Cashum undakkamm.. Tension varumpol koootti itte kathiche pukakkkam
Thank you for your video.
Nice inferfation bro.....
Thanx for your frank comments
Chetta good message
ബ്രോ വീഡിയോ ഇപ്പോൾആണ് കാണുന്നത് ജോലിഒഴിവാക്കി വരാൻഉള്ള പ്ലാൻആയിരുന്നു പോത്തിനേ വളർത്താൻ ആയിരുന്നു പ്ലാൻ ഇത്‌കേട്ടപ്പോൾ ഒന്ന്മാറ്റി ചിന്തിച്ചു കുറച്ചുകൂടേ നിന്ന് വേറേഏന്തെങ്കിലും തട്ടികൂട്ടി ഒപ്പംപോത്ത് സൈഡ് ആയിതുടങ്ങാൻ തീരുമാനിച്ചു 👌👌👍👍👍👍🥰
Good information thanks
സത്യസന്ധമായ വീഡിയോ
Njangal 2 pothine vangi 9 മാസം ayappol വിറ്റു 18 ആയിരം രൂപക് vagiyatha രണ്ടെണം വിറ്റപ്പോൾ 64 ആയിരം ലാഭം കിട്ടി ഒന്നും കൊടുത്തില്ല വെള്ളവും പുല്ലും പിന്നെ വെസ്റ്റ് വരുന്ന പച്ചക്കറി ഫ്രൂട്സ് മാത്ത്രം
Good
Contact number
Good work.....
ഒരു ദിവസം 170 രൂപ 😆
@@shafeektp7778
വെറും 2 പോത്ത് കൊണ്ടാണ് എന്ന് കൂടി മനസിലാക്കുക
Thanks bro
Good 👍
Thanks bro
Super speech
Normal fudding ll nallayinam pothukal 1.5kg_2kg varre daily weight gain undakkum.. murrah bull ee karyathil munnilthanneyaanu ...
❤ correct 💯
Good
Good vdeo
സൂപ്പർBRO
Kollalo pothe
Good one
മുറ എന്നത് ഇപ്പോ ഒരു ഫാൻസി പേര് ആയി മാറിയിരിക്കുന്നു.
പോത്ത് വളർത്താൻ ആഗ്രഹിക്കുന്നവർ പോത്തിനെ നോക്കി വാങ്ങുക /ബ്രീഡറെ നോക്കരുത്
Good msg
Ningaludey abhiprayathil Ella soukrayngalum anukoolamandnkil profitayi cheyyan pattiya farming ethaaanh
Very good
V good
Murrah murrah ketu ketu maduthu
Bro katta support
Correct you
Valuable points. THANKS BROTHER
Super bro
Good bro nice
Interested to do this business... too risky success... need real work hard
koyithitta koduthall 2 masam kayiyumboll pothe chathe pokum. nalla vanam vakum athe shariyane . 2 yanam chathe poyi yanta adutha vittil .
ഞങ്ങൾ ഒരു പോത്ത് കുട്ടിയെ വാങ്ങി.ചെറിയ കുട്ടി aanu. ചന്ത യിൽ നിന്നാണ് വാങ്ങിയത്. ആദ്യം കൂട്ടിൽ കെട്ടു മായിരുന്നു. ഇപ്പോൾ കൂട്ടിൽ കയറില്ല. മഴ നനഞ്ഞു പുറത്തു നിൽക്കും. പച്ച വെള്ളം മാത്രം കുടിക്കും. ലൂസ് ആയിട്ട് ചാണകം ഇടുന്നു. പരിചയം ഉള്ളവരോട് ചോദിച്ചപ്പോ പച്ച പുല്ല് തിന്നിട്ട് ആണ്. അതിന് ഇവിടുത്തെ കാലാവസ്ഥ യും പുല്ലും ഒക്കെ ശീലം ആകുമ്പോൾ മാറിക്കൊള്ളും എന്ന് പറഞ്ഞു. മരുന്നു കൊടുത്തിട്ടു മാറിയില്ല.verakku മരുന്നു കൊടുത്തില്ല. Veterinary ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞത്. വയറിളക്കം മാറിയിട്ട് verakku മരുന്ന് കൊടുത്താൽ മതിയെന്ന് ആണ്. അറിയുന്നവർ പറഞ്ഞു തരൂ
പുല്ല് തന്നെ പ്രശ്നം,, നീ കൂട്ടില്‍ കെട്ട് ,, 2 days വൈക്കോല്‍ കൊട്,,
Nightil Vaikol koduk ,vayar murughan best aan....
പോത്തിനെ വളർത്തി വിൽക്കുന്നതിൽ ലാഭമായി കണക്ക്കൂട്ടിയാൽ ലാഭം ഉണ്ടാകില്ല അതേസമയം വാങ്ങികൊണ്ട് വന്നു രണ്ടു മൂന്നു ദിവസത്തിനുള്ളിൽ മറിച്ചുവിറ്റാൽ അത് ലാഭമാണ് അതാണ് ബിസിനസ്
Ath allarkum kayioola prethiekhich. New alkarkk
8:55 correct
Hi bro your video was very nice
വയറുനിറച്ചു പുല്ലും കുടിക്കാൻ ധാരാളം പച്ച വെള്ളവും കിട്ടിയാൽ മാത്രം മതി പോത്തിന്
നീരാടാൻ വെള്ളവും കിട്ടിയാലവർക്ക് ആനന്ദമായി
Pinnalla
Ee paranja teetta kramam pal karakkunna erumak koduttal matiyavumo
Thangal paranjathu valare sariyanu oru karyam cheyyan udesichal athine kurichu orupadu chindikkathe chadaruthu
Supper ###
Good and detail information...
Thiruvananthapurathu ninnum tamilnattil evideyaanu pothine vangan labham
My question is
Do we have enough market to sell all the Pothu we farm in Kerala?.
What are the meat export opportunities ?
Brother oru sahayam cheyyamohh, pravasi ayirunnu. Slotteringnu pattiya vila kuranja pothukal evide anu tamil nattil kittunne.
💖
Paranjathellam correct aanu
ഞാൻ പോത്ത് വാങ്ങിയപ്പോൾ വളരുന്നില്ല എന്ന് പറഞ്ഞ്, trivandrum കുടപ്പനക്കുന്ന് മൃഗാശുപത്രിയിൽ പോയി, ഡോക്ടർ പറഞ്ഞത് "വളരുന്നില്ലെങ്കിൽ അത് പോത്ത് ആയിരിക്കില്ല എന്നാണ്,
വിലകുറച്ചു മരച്ചീനി ശ്രീകാര്യം കിഴങ്ങുഗവേഷണശാലയിൽ കിട്ടും മരച്ചീനി ചതച്ചതും പുളി അരിയും വൈകിട്ട് വേവിച്ച് അടച്ചു വെച്ച് രാവിലെ ഒരു പൊടിയും തന്നു രണ്ട് tea സ്പൂൺ ഇതും ചേർത്ത് കൊടുക്കു പിന്നെ പുല്ലും വെള്ളം തിളപ്പിച്ച് ചെറു ചൂടോടെ കൊടുക്കാൻ പറഞ്ഞു...
5 month ലാഭം മാത്രം 18000 ഉണ്ടായിരുന്നു.
ശരി യാണ് പറഞ്ഞത് 18 വാങ്ങി 24 വിറ്റു 4 മാസം വളർത്തി . കൂട്ടി നോക്കി ഒരു മെച്ചവും ഇല്ല
Good bro
40centil co5 pullu valarthiyal etra pothine valartham,,please
ഈ പറഞ്ഞ പല കാര്യങ്ങളും തെറ്റാണ്. പോത്തിനെ വാങ്ങുമ്പോൾ ചെറുതാണെങ്കിലും നല്ല ആരോഗ്യമുള്ളതിനെ വാങ്ങുക. അതുപോലെ തന്നെ വെള്ളത്തിൽ നന്നായി മുങ്ങി കുളിക്കുന്ന പോത്ത് നന്നായി വളരും
God bro
chadhayil Mughi Kulikan Vellam
@@sahirriyas2731 qsdtjxkvhkkfjflsfu
👍
Congratulations
Oru pothinu kaitheetta ethraya kg kodukkendathu plz marupadi tharanam
വലിപ്പം അനിസാരിച്ചാണ് തീറ്റയുടെ അളവ് 1കിലോ മുതൽ 3കിലോ വരെ കാലിത്തീറ്റ തവിട് മുതലായവ നൽകാം ബീർ കപ്പ മുതലായവയാണെങ്കിൽ 2മുതൽ 10 കിലോ വരെ വലിപ്പം അനിസാരിച്ചു കൊടുക്കാം
Ariyandathallam ne paranju tahans
hi
👍👍👍👍👍👍
Labham ennathinekkal oru kudukka sambhadyam athanu shari
Bro
Ottancharam mrktl pothum kuttikalkku
Ekadhesham ethra rate varum
Please reply..
പ്രായം അനുസരിച്ചാണ്
ഇക്ക കുഴൽമന്നത്തെ പോത്തിനെ മേടിക്കാൻ മെച്ചം ഉണ്ടോ അവിടെ എപ്പോൾ ചെന്നാലും കിട്ടോ
Arakkaan..irachicku..konnu thinnaan avan valarthunnathu ! Meat eaters have 43% more chance to get colon Cancer.
Red meat
Aano, sheriyano
@@tonymathew589 yes dear all doctors i consulted they said red meat danger it will cause colon cancer
Ok.. Smokers kooduthalulla naattil red meat niroodhikkuka..
Sss spr .
Kannuril poothkutty evidayaan ullath
30 pothukale valarthan meyyan ethra Stalham vennam
amjath K K .2.sent.mathi
thankal enthinanu pravasiye kurichu parayunnathu
In hindi translation kijiye.
Sure
ഒരു തുറന്ന വയലിൽ പോകുമ്പോൾ എരുമ വിഷ പുല്ല് കഴിക്കുമോ?
എന്തുവാടേ ലാഭമാണ് നഷ്ടം ആണ്.
Shafeer bhai pothinu weight koottunna oru tonik undallo athinte name onnu parayo
Prolivtotal,fish liver oil,protein+
Thank u
ethu apole nganeya kodukandath
ഈ തൂക്കം വെച്ച് എങ്ങനാ വില ഇടുന്നത്. അറിയില്ല
Parayunnadhil kurachoke thettund ennu thonunu 🤔
വയനാട്ടിലൊട്ട് ഇവിടെന്ന് പൊത്തിനെ വാങ്ങിക്കലാണ് നല്ലത് ??
Reapply pls
കപ്പ ചണ്ടി പാലക്കാട് എവിടെ കിട്ടും