complete drawing tutorial Malayalam /വരയെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം ഇതിലുണ്ട്!

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 417

  • @nenaroshna9971
    @nenaroshna9971 2 ปีที่แล้ว +59

    Chetta ente peru nena njan 9th il aanu padikkunnath ente ettavum vallya aagrahamayirumnu drawing chettan suraj ettane varakkunna chithrathinte tutorial kandappol njan oru saadhaarana colour pencil eduthu veruthe ente familyude photo varachu nokkiyatha full reality kitty picture varakkunnathinte tips manasilayi pinne njan ente classile teachereyum friendsineyum ente munpil iruthi varachu koduthu ippol schoolil enthengilum competition undengil njan polum ariyatheyaanu ente teachers ente peru kodukkunnath njan drawing ithuvare padikkan poyittilla padichukoode ennanu orupadu aalukal parayunnath orupaadu thanks chetta thankyou sooo much ningalk iniyum orupaadu subscribers aavatte iniyum valyavalya sthalath ningalude chithrangal ethatte ennu njan prarthikkunnu

  • @jijeesh394
    @jijeesh394 3 ปีที่แล้ว +69

    സാധരക്കാരൻ വേണ്ടി drawings പറഞ് തരുന്ന ചേട്ടൻ ഒരു കുതിരപ്പവൻ ❤❤അടിപൊളി...😍

  • @sulthanunni4702
    @sulthanunni4702 3 ปีที่แล้ว +9

    സിറാജ് ഒരു പാട് കഴിവുള്ള ഒരു കലാകാനാണ് .എന്റെ ചെറിയ പ്രായത്തിലൊന്നും അന്നത്തെ മുതിർന്ന ആർട്ടിസ്റ്റുകൾ ആരും ഇത്തരം ടെക്നിക്കുകൾ തുറന്ന് പറഞ്ഞ് കൊടുക്കാറില്ല...' വളരെ സിംപിളായും, വ്യക്തമായും താൽപ്പര്യമുള്ളവർക്ക് പഠിക്കാൻ ഇത് പ്രയോജനമാണ്‌ .അഭിനന്ദനങ്ങൾ...

  • @reejag-t9n
    @reejag-t9n 8 ชั่วโมงที่ผ่านมา +1

    വളരെ ഉബകാരമായി ❤ 23:05

  • @capslock7291
    @capslock7291 2 ปีที่แล้ว +4

    ഈ വീടിയോ കണ്ടാൽ മതി ചിത്രം വരയ്ക്കാൻ പഠിക്കും
    Thanks bro

  • @artlove8224
    @artlove8224 2 ปีที่แล้ว +3

    വളരെ നല്ല അവതരണം... drawing ഇഷ്ടപ്പെടുന്ന എല്ലാർക്കും വളരെ ഉപകാരമായി തീരുന്ന ക്ലാസ്... black and white drawing ചെയ്തു മാത്രം പരിചയം ഉള്ള എനിക്ക് ഒരു colour pencil. Drawing നു വേണ്ടി ഉള്ള മികച്ച ക്ലാസ് ഈ വീഡിയോസ് കണ്ടതിലൂടെ ലഭിച്ചു... thank you...🙏

  • @udaykumar3307
    @udaykumar3307 2 ปีที่แล้ว +1

    ഇഷ്ടപ്പെട്ടു., ഡ്രോയിംഗിങിലെ പുതിയ രീതികളും

  • @joseagencies4480
    @joseagencies4480 8 หลายเดือนก่อน

    വളരെയധികം നന്ദി,ഇത്ര നല്ല മനസ്സിന് എന്ത് പറഞ്ഞ് നന്ദി രേഖപ്പെടുത്തും

  • @pencilart786
    @pencilart786 ปีที่แล้ว +1

    Njn aadyamayit free hand draw chythu...saadharana njn sketch cheyaaran pathivu....thankss bro...for the explanation ♥️

  • @NAMajeed
    @NAMajeed 3 หลายเดือนก่อน +1

    സൂപ്പർ നന്നായി ഇഷ്ടപ്പെട്ടു ബ്രോ അഭിനന്ദനങ്ങൾ

  • @poulosepallippattu6127
    @poulosepallippattu6127 ปีที่แล้ว

    വളരെ നന്നായിരിക്കുന്നു.👍💐

  • @alivlogs3070
    @alivlogs3070 8 หลายเดือนก่อน +1

    ഇതുപോലെ ഇനിയും ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു...വളരേ നന്നായി മനസ്സിലാക്കാൻ സാധിക്കും..

  • @rajappankn7558
    @rajappankn7558 4 หลายเดือนก่อน +1

    വളരെ പ്രയോജനം ഉള്ള ക്ലാസ്സ് ❤️❤️❤️❤️❤️

  • @bijubiju2398
    @bijubiju2398 2 ปีที่แล้ว +2

    ഇത് നൂറല്ല ആയിരം മടങ്ങ് നീതി പുലർത്താൻ കഴിഞ്ഞു നിങ്ങൾ . അസാധ്യ മായ കലകാരൻ തന്നെ. ഞാനും ചെറിയ ഒരു കലകാരനാണ്. ഞാനും ചെറുതായിട്ട് ചിത്രം വരക്കും...

  • @sivadaskallidumbil9018
    @sivadaskallidumbil9018 2 ปีที่แล้ว +1

    നല്ല രീതിയിൽ പറഞ്ഞു തരുന്നു suppar👍👍👍🙏

  • @jineshv9962
    @jineshv9962 3 ปีที่แล้ว +11

    Super and amazing! എനിക്കിതു വളരെ ഉപകാരപ്പെട്ടു thank you sir.👍
    ഭാവമാറ്റമുള്ള ചിത്രം വരയ്ക്കാമോ!
    Eg:ചിരിക്കുന്ന, പുഞ്ചിരിക്കുന്ന, ദേഷ്യപ്പെടുന്ന, സങ്കടപ്പെടുന്ന etc...

  • @nanicreationz5268
    @nanicreationz5268 ปีที่แล้ว +1

    Oru face okke varayikunnatu adhyamayitu anu color pencilum
    2 week eduthu complete akan atinu ee video valre upakaramayitundu. Thankz bro 😊🤝🏻

  • @SobhaSasidharan-yb4kf
    @SobhaSasidharan-yb4kf 2 หลายเดือนก่อน +1

    Adipoli.
    Jeevanullapole und.

  • @saswath8801
    @saswath8801 2 ปีที่แล้ว

    Wow . super class 👍

  • @FILMY_HUB2.0
    @FILMY_HUB2.0 3 ปีที่แล้ว +3

    Ithrem length aayath oru prashnam aann but very useful aayath kond poli aann👌♥️

  • @d.n.surgicalinstrumentsmak1655
    @d.n.surgicalinstrumentsmak1655 3 ปีที่แล้ว +3

    അടിപൊളി ഒന്നും പറയാനില്ല സൂപ്പർ 👌👌👌👌👌

    • @artandtipssiraj8133
      @artandtipssiraj8133  3 ปีที่แล้ว

      Thanks dear ♥️♥️♥️

    • @soldierlover3
      @soldierlover3 3 ปีที่แล้ว

      അതെന്താ adipoli ഒന്നും parayaanilla ennu paranje...
      Ithu perfect aanu photoyil kaanunna athe pole thanne und

  • @lathans907
    @lathans907 3 ปีที่แล้ว +1

    Very very thanks ,valare upayogapradam

  • @mknart5619
    @mknart5619 ปีที่แล้ว

    Weldone dear you give all details, thank you very much

  • @SureshKumar-iy6to
    @SureshKumar-iy6to 3 ปีที่แล้ว +27

    ഇപ്പോൾ ഫ്രീ ഹാൻഡ് ശൈലിയിൽ ഞാൻ മെച്ചപ്പെട്ടു. അതിനു കാരണം താങ്കളാണ്. വിശദമായക്ലാസിനും ഫോട്ടോയോട് കട്ടക്ക് നിന്നവരക്കും 🤝👌🙏❤

  • @RahuVfc-qc5mr
    @RahuVfc-qc5mr ปีที่แล้ว

    Super aayittund bro❤️❤️ polich

  • @Raniaaa589
    @Raniaaa589 3 ปีที่แล้ว +1

    Heyy brother njn inn kanndda best vdeo aaan idh😭💕💕💕💕

  • @sathyanv9674
    @sathyanv9674 4 หลายเดือนก่อน +1

    ഒറിജിനലിനെക്കാൾ ഭംഗിയായി മറ്റൊര് ഒറിജിനൽ പോലുണ്ട്.Bro..നമിച്ചു....🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️👍👍👍👍👍👌👌👌👌👌

  • @aaaaaaaaaaaaaa56777
    @aaaaaaaaaaaaaa56777 3 ปีที่แล้ว +7

    Chettan ethu drawing um freehand aayi varachal valare perfect aayirikkum 😍😍😍

  • @krishnabrothers1459
    @krishnabrothers1459 3 ปีที่แล้ว +1

    അടിപൊളി ഒരുപാട് സന്തോഷം അതിമനോഹരം

  • @athulkrishna9552
    @athulkrishna9552 3 ปีที่แล้ว +1

    Ee video nalla upakaram ayi

  • @കീരികാടൻ-ണ2ഴ
    @കീരികാടൻ-ണ2ഴ 3 ปีที่แล้ว +2

    Machane polichu

  • @rizil.saleem_9433
    @rizil.saleem_9433 3 ปีที่แล้ว +14

    Super video🥰
    Vallare upakaarapettu😘
    Perfect drawing 10/10 🥳

    • @artandtipssiraj8133
      @artandtipssiraj8133  3 ปีที่แล้ว +1

      Thank you ♥️♥️♥️♥️
      ഒരുപാട് സന്തോഷം ♥️♥️

  • @rolex8577
    @rolex8577 2 ปีที่แล้ว +1

    Free hand drawing താങ്കൾ മനോഹരമായി ചെയ്യുന്നു ,എനിക്ക് grid method നേക്കാൾ താല്പര്യം free hand sketch ആണ് പക്ഷേ എത്ര തന്നെ ശ്രമിച്ചാലും shape correct ഒത്തു വരുമെങ്കിലും മുഖത്തെ ഭാവം photo coppy പോലെ വരില്ല

    • @artandtipssiraj8133
      @artandtipssiraj8133  2 ปีที่แล้ว

      എനിക്കും ഒരുപാട് mistakes വരാറുണ്ട് 😍🙏

  • @rithasabu6559
    @rithasabu6559 3 ปีที่แล้ว +1

    അത്ഭുതപ്പെടുത്തുന്ന.... പ്രകടനം... അഭിനന്ദനങ്ങൾ.

  • @jibinkdrvlog8881
    @jibinkdrvlog8881 3 ปีที่แล้ว +4

    അടിപൊളി ബ്രോ, തപ്പി നടക്കുവാരുന്നു. ഒരുത്തനും ഡീറ്റെയിൽഡ് ആയിട്ട് പറഞ്ഞൂ തരുന്നില്ലാരുന്നു. ഇപ്പോൾ ഓക്കേ ആയി. സബ്സ്ക്രൈബ് ചെയ്തു, എല്ലാ സപ്പോർട്ടും ഉണ്ട്. പൊളി 👌👍👍😍

  • @fairy7764
    @fairy7764 3 ปีที่แล้ว +1

    Skin tone shading adipoli 👍👍👍👍😘

  • @colors3606
    @colors3606 4 หลายเดือนก่อน

    Wow no words i mean fantastic work i like it

  • @shajahan3189
    @shajahan3189 ปีที่แล้ว +1

    ലാലേട്ടൻ അടിപൊളി

  • @gopikrishnanr1874
    @gopikrishnanr1874 3 ปีที่แล้ว +3

    Super chettaa.... ഇത്രേം നാളും കാത്തിരുന്ന video ♥️♥️

  • @nandhuash1286
    @nandhuash1286 2 ปีที่แล้ว +1

    Eatta njn varachu oru chithram ellarkum isttapttu njn stencil anu varakaru adhyayi colour pencil vech varachu because chetante video kandathu kond mathram anuuu thankkkss 🥰

  • @vineeshcv8552
    @vineeshcv8552 3 ปีที่แล้ว +1

    സൂപ്പർ നന്നായി പറഞ്ഞു തന്നു

  • @parusartncraft7769
    @parusartncraft7769 ปีที่แล้ว

    വളരെ ഉപകാര പ്രദമായ video.... ഒരുപാട് thanks...Colour mixing, shading എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നു... ഞാൻ ഇപ്പോൾരണ്ടു മൂന്ന് photos വരച്ചു നോക്കി... അതിൽ എല്ലാം കണ്ണ്, മൂക്ക്, ചുണ്ട്.. വരക്കുമ്പോൾ ഒരുപാട് mistakes വരുന്നു... ഈ വീഡിയോയിൽ എല്ലാം ക്ലിയർ ആയി... ഞാൻ അന്വേഷിച്ചു നടന്ന video...Thank u sooo much... Lalettan super.. ❤️❤️👍🏼👍🏼

  • @nowfalvu6665
    @nowfalvu6665 2 ปีที่แล้ว +2

    ചേട്ടൻ സൂപ്പർ 👌🙏അടിപൊളി best ആര്ടിസ്റ് ബെസ്റ്റ് കണ്ണാ ബെസ്റ്റ്

  • @_.vintagepeach
    @_.vintagepeach 3 ปีที่แล้ว +2

    Thanks chetta ❤❤
    Oruppad upakkarapettu.. Nallathupole manassilayi...

    • @artandtipssiraj8133
      @artandtipssiraj8133  3 ปีที่แล้ว

      Thank you 😍😍♥️♥️♥️👍👍

    • @_.vintagepeach
      @_.vintagepeach 3 ปีที่แล้ว +1

      @@artandtipssiraj8133 🥰🥰🥰
      Njangal twins aanu..
      Nataraj colour pencils kollamo chetta.... Athanu njangal use cheyunath

  • @syamavm6881
    @syamavm6881 3 ปีที่แล้ว +1

    Thank u chetta. Orupad help avunud chettante videos🥰

  • @AJdrawings
    @AJdrawings 3 ปีที่แล้ว +1

    Njanum kurachokke varakkum pakshe ee colors kodukkunna aaah reethi athanu enik mansilavathea pakshe epo aaaah oru idea kitty ketto thanks

  • @Kyoko_kosa
    @Kyoko_kosa 3 ปีที่แล้ว +1

    Thanks ikka njan varachu padikkuneyullu✌️🥰

  • @gkcreationgkcreation8605
    @gkcreationgkcreation8605 3 ปีที่แล้ว +1

    പൊളിച്ചു.. സൂപ്പർ

  • @anjuanjuunni4962
    @anjuanjuunni4962 2 ปีที่แล้ว

    അടിപൊളി 👌👌👌❤️‍🔥❤️‍🔥

  • @ayoobayoob4003
    @ayoobayoob4003 2 ปีที่แล้ว +4

    Good presentation bro❤️❤️

  • @nimmyvinoy8278
    @nimmyvinoy8278 2 ปีที่แล้ว +3

    I did as per your tutorial
    Thank you so much 😊 😍😍

  • @anishbabu1890
    @anishbabu1890 3 ปีที่แล้ว +2

    Super drawing

  • @anupeter5836
    @anupeter5836 3 ปีที่แล้ว +1

    സൂപ്പർ വർക്ക്‌ 👌👌👌

  • @Rithuhhhart
    @Rithuhhhart 3 ปีที่แล้ว +2

    Super adipoli

  • @unkownman6727
    @unkownman6727 3 ปีที่แล้ว +1

    😯😯👌👌👌kollam👌👍

  • @sahlathasneem5308
    @sahlathasneem5308 3 ปีที่แล้ว +1

    Enikkariyatha ella karyavum nalla perfect ayi paranjthannathin thanks💕❤️🥳

  • @Denny-hg4lt
    @Denny-hg4lt 3 ปีที่แล้ว +1

    അടിപൊളി.👌👌👌

  • @athulkrishna9552
    @athulkrishna9552 3 ปีที่แล้ว +2

    Njan athiyam like adichu

  • @MunuZArt
    @MunuZArt 3 ปีที่แล้ว +1

    Ith pole ulla video iniyum vidu

  • @arunthiruvambady4679
    @arunthiruvambady4679 3 ปีที่แล้ว +1

    Outlinum skin tonum super an.
    Pakshe, kannu kongunnayipoyi

  • @humanbeing1137
    @humanbeing1137 3 ปีที่แล้ว +1

    Super Art keepitup

  • @Wait...00
    @Wait...00 3 ปีที่แล้ว +2

    Adipoli❤️♥️

  • @illusionblade724
    @illusionblade724 3 ปีที่แล้ว +1

    Tips nanayitu cheyud

    • @artandtipssiraj8133
      @artandtipssiraj8133  3 ปีที่แล้ว +1

      ♥️👍

    • @illusionblade724
      @illusionblade724 3 ปีที่แล้ว

      @@artandtipssiraj8133 cheyta Chetan ayu pencil upayokicha draw cheya like domsinte 24 shades akane ayu pencila plz reply

  • @RoamingFree1974
    @RoamingFree1974 3 ปีที่แล้ว +1

    Good job keep it up

  • @gopidaspm8874
    @gopidaspm8874 4 หลายเดือนก่อน

    Very very good👍👍👍❤

  • @anaghasart9309
    @anaghasart9309 2 ปีที่แล้ว +1

    Chetan polliyane

  • @fasnafaisalfasnafaisal2329
    @fasnafaisalfasnafaisal2329 2 ปีที่แล้ว +1

    ithrym correct aayi engneya.njnm drawing chyn aagrahikunna oralan. bt eye varakan patiyillenkl aa facinde look pokm

  • @mkartblog
    @mkartblog 2 ปีที่แล้ว +1

    Powli drawing muthe👌🏻👌🏻

  • @preethacv8774
    @preethacv8774 7 หลายเดือนก่อน

    Neril kanuvanenkil onnu namaskarichene mone.... 👌🏿🎉🙏🏿Daivam Anugrahicha kalakaran😍👍🏻

  • @alahamdullillaah
    @alahamdullillaah 3 ปีที่แล้ว +1

    👍സൂപ്പർ...

  • @akhilrajanr1604
    @akhilrajanr1604 3 ปีที่แล้ว +1

    Chetta..adipolii😍😍😍

  • @anjuanjuunni4962
    @anjuanjuunni4962 2 ปีที่แล้ว

    ലാലേട്ടൻ തന്നെ❤️❤️👌👌👍👍

  • @artistkareem
    @artistkareem 2 ปีที่แล้ว

    ഗുഡ്ജോബ് 👌🏻👌🏻👍🏻👍🏻👏🏻👏🏻👏🏻

  • @myworld7225
    @myworld7225 3 ปีที่แล้ว +2

    Chettan poliyan power lalettan poliya camli 12sheds ulla clor pensil kond oru potrat varakkoo

  • @st.thomasalpschoolkotturva3100
    @st.thomasalpschoolkotturva3100 3 ปีที่แล้ว +1

    I am your fan

  • @sajithkumark.s1573
    @sajithkumark.s1573 3 ปีที่แล้ว +2

    Great motivated

  • @sidanart8209
    @sidanart8209 3 ปีที่แล้ว +4

    അടിപൊളി വീഡിയോ❤️❤️😍😍😍

  • @MollySebastian-k5w
    @MollySebastian-k5w 4 หลายเดือนก่อน

    Chetta njan deon njan Vijay ne varach thenks ee method paranju thannenu

  • @mrartist8342
    @mrartist8342 3 ปีที่แล้ว +2

    സൂപ്പർ bro🥰🥰🥰

  • @vijinadinesh3300
    @vijinadinesh3300 3 ปีที่แล้ว +1

    ചേട്ടാ ലാല്ലേട്ടൻ പൊളിച്ചു 👌🏻

  • @nihalrichu7866
    @nihalrichu7866 3 ปีที่แล้ว +1

    Normal classmateinte drawing bookil color pencil drawing cheyyunna vedio cheyyo pls

  • @rajshreeramesh7249
    @rajshreeramesh7249 4 หลายเดือนก่อน

    I'm speechless 😶😶😶

  • @sarithapappussaritha8449
    @sarithapappussaritha8449 3 ปีที่แล้ว +1

    Shaiding pencil drawing വേണം

  • @threekids239
    @threekids239 2 ปีที่แล้ว +1

    Adipoli🤩🤩

  • @sujishalu6786
    @sujishalu6786 3 ปีที่แล้ว +1

    സൂപ്പർ

  • @vijinadinesh3300
    @vijinadinesh3300 3 ปีที่แล้ว +1

    അടിപൊളി 👌🏻👌🏻

  • @buoyff5890
    @buoyff5890 3 ปีที่แล้ว +1

    Adipoli

  • @rizenitrollmalayalam
    @rizenitrollmalayalam ปีที่แล้ว +2

    37:53 stedler black

  • @seenajaleel899
    @seenajaleel899 2 ปีที่แล้ว +2

    Super 👌👌❤️🤩

  • @kalamabdul5802
    @kalamabdul5802 4 หลายเดือนก่อน

    Very Good ,

  • @sjnanban8413
    @sjnanban8413 3 ปีที่แล้ว +1

    Lalettane correct aayi varachittund

  • @joserajayyan8825
    @joserajayyan8825 2 ปีที่แล้ว

    Superb bro polichu 👌 othiri arivukal paranju thannathiu nanniunde 🥰🙏🙏🙏

  • @mechguysmech7084
    @mechguysmech7084 2 ปีที่แล้ว

    🔥🔥🔥awesome💗

  • @artofgold6777
    @artofgold6777 3 ปีที่แล้ว +1

    Good👏👏superr👍👍👍🤝🤝

  • @vishnucmckm
    @vishnucmckm 3 ปีที่แล้ว +1

    Bro nice വീഡിയോ ഇനിയും ചെയ്യൂ
    Subscribe ചെയ്തിട്ടുണ്ട്❤️

  • @joyaljohn5662
    @joyaljohn5662 3 ปีที่แล้ว +1

    ചേട്ടൻ വരയ്ക്കുമ്പോൾ എന്ന എളുപ്പ

  • @IG.DEMON_DD
    @IG.DEMON_DD 2 ปีที่แล้ว +2

    Ella videoyum njan kanarund tto 🌚

  • @rajeshchaithram5003
    @rajeshchaithram5003 3 ปีที่แล้ว +3

    കിടുക്കി 👌😊❤

  • @musthafa5143
    @musthafa5143 2 ปีที่แล้ว +1

    Poil

  • @sajiniartcom
    @sajiniartcom 3 ปีที่แล้ว +2

    Great Siraj 👍