Sneha Ragam - MG Sreekumar sings 'Swaminatha Paripalaya'

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 81

  • @deepakgangadharan528
    @deepakgangadharan528 7 ปีที่แล้ว +41

    ee song vere aru paadi kettalum eee oru feel kittilla...bcz i love sree ettan......thabala + mridhankam suuuuuuuuuppppperrrr

    • @techsinformation272
      @techsinformation272 4 ปีที่แล้ว

      Correct mg eni ithu poolathe paattukarn indagan chance illa

  • @sreekumargskurup
    @sreekumargskurup 5 ปีที่แล้ว +16

    വളരെ മനോഹരം,,, ത്രീയേട്ടന്റെ ഈ നാദലഹരി,,, പൊളിച്ചു.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว

      വളരെ മനോഹരമ
      മാകണമെങ്കിൽ വേറെ ആരെങ്കിലും പാടണം. ഇത് ഏറ്റവും മോശം.

  • @2255vsvs
    @2255vsvs 5 ปีที่แล้ว +16

    വിഭവസമൃദ്ധമായ ഒരു സദ്യ കഴിഞ്ഞപോലെ .....മനം നിറഞ്ഞു ..!

  • @praveenradhakrishnan1384
    @praveenradhakrishnan1384 ปีที่แล้ว +3

    എന്റെ പൊന്നേ.... ഒരു രക്ഷയുമില്ല .... MG അണ്ണൻ ക്ലാസ് & മാസ്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว

      ഒരു നിമിഷം പോലും സഹിക്കാൻ വയ്യ. ഇയാളുടെ പാട്ടിനേക്കാൾ നല്ലത് എരുമയുടെ അമറൽ.

    • @praveenradhakrishnan1384
      @praveenradhakrishnan1384 ปีที่แล้ว

      @@jayakumarchellappanachari8502 പോടാ മരവാഴേ

  • @madtitan453
    @madtitan453 4 ปีที่แล้ว +11

    DASETTAN AND MG ANNAN ALL TIME FAV

    • @techsinformation272
      @techsinformation272 4 ปีที่แล้ว +5

      Alla pinna Ivar kazinjittee baaki ullu

    • @ponnachi59
      @ponnachi59 ปีที่แล้ว +1

      Athrullu💞💞💞💞💞🔥🔥🔥

  • @prasanthnair3282
    @prasanthnair3282 5 ปีที่แล้ว +21

    Wow....My favorite singer.....MG Sir...

  • @manunooranad1325
    @manunooranad1325 3 ปีที่แล้ว +16

    വെറും മാസ്സ് അല്ല മരണ മാസ്സ് ആണ് അണ്ണൻ 💓

  • @haiyyaseethis
    @haiyyaseethis 4 ปีที่แล้ว +5

    MGS made my early morning with his suswagatham .god bless

  • @jithinjoseph___2255
    @jithinjoseph___2255 2 หลายเดือนก่อน

    M. G അണ്ണൻ my favorite singer 🔥

  • @umakrishnan7504
    @umakrishnan7504 8 ปีที่แล้ว +23

    Sreekumar Sir needs more exposure & please let's not compare him with other singers..music is a gift from God..let's not destroy anyone's ability....

    • @124anachevi
      @124anachevi 5 ปีที่แล้ว +6

      With out exposure he has won 2 national awards,film fare award, state awards and many more.....that is natural talent madam

  • @anandusabari8556
    @anandusabari8556 3 ปีที่แล้ว +3

    ശ്രീയേട്ടൻസ് ബെസ്റ്റ് 🔥❤️

  • @kkpstatus10
    @kkpstatus10 ปีที่แล้ว +1

    എംജി അണ്ണൻ 😍

  • @MukeshKumar-ry9xo
    @MukeshKumar-ry9xo 4 ปีที่แล้ว +2

    മൃതഗം തബല ഒരു രക്ഷേം ഇല്ല. Mg sreekumar ഒന്നും പറയാനില്ല

  • @natarajans.s5415
    @natarajans.s5415 7 ปีที่แล้ว +13

    good singing deserving appreciation.

  • @തക്കുടുവാവ-ഫ4ഹ
    @തക്കുടുവാവ-ഫ4ഹ 3 ปีที่แล้ว +2

    Annan vallatha oru killady thanne

  • @jikkuspadma5359
    @jikkuspadma5359 5 ปีที่แล้ว +7

    God gifted man, awesome

  • @propertyconsultantconsulta7577
    @propertyconsultantconsulta7577 ปีที่แล้ว

    He delivers great carnatic music
    ,Full of devotion. A great person

  • @vimalnairpv1846
    @vimalnairpv1846 6 ปีที่แล้ว +7

    Sree ettan ❤️

  • @vinodchaithram4946
    @vinodchaithram4946 5 ปีที่แล้ว +2

    Super sree chetta
    💕💕💕😘😘😘

  • @manojh1954
    @manojh1954 4 ปีที่แล้ว +1

    Sreeyetta My faverate No 1 singer.super

  • @sudhakaranpillai2336
    @sudhakaranpillai2336 ปีที่แล้ว

    MG sir is the no 1 singer of kerala,..

  • @athiravinodkumar672
    @athiravinodkumar672 6 ปีที่แล้ว +3

    wow no words marvelous

  • @sheshe4289
    @sheshe4289 4 ปีที่แล้ว +1

    ,,,,,,,,,,, LOTS OF LOVE SREEYETTA,,,,,,,,, GOD BLESS YOU,,,,,,,,,

  • @jikkuspadma5359
    @jikkuspadma5359 5 ปีที่แล้ว +3

    Wow wonderful✨

  • @manojh1954
    @manojh1954 4 ปีที่แล้ว +1

    Wonderful mega hit song sreeyettan

  • @kannadask4365
    @kannadask4365 7 ปีที่แล้ว +2

    Super... sree etttaaaaaa...

  • @sreeragkmohan123
    @sreeragkmohan123 4 ปีที่แล้ว +1

    God bless you😍😍

  • @binoyg4891
    @binoyg4891 5 ปีที่แล้ว +2

    Super Sree etan no 1 ever green song

  • @janeeshkvp1234
    @janeeshkvp1234 3 ปีที่แล้ว +1

    Mridangasit powli....

  • @antonyks5780
    @antonyks5780 5 ปีที่แล้ว +3

    Love u sree ettaa

  • @regunathanchelladurai2780
    @regunathanchelladurai2780 3 ปีที่แล้ว +1

    Super

  • @pscstudycircle4142
    @pscstudycircle4142 8 ปีที่แล้ว +4

    superb sreeyettaaa

  • @praveengowreeshanker501
    @praveengowreeshanker501 6 ปีที่แล้ว +30

    സ്വാമിനാഥ പരിപാലയാം സുമാം
    സ്വപ്രകാശ വല്ലീശ ഗുരുഗുഹ ദേവസേനേശ
    അനുപല്ലവി -
    കാമജനക ഭാരതീശ സേവിത
    കാര്‍ത്തികേയ നാരദാദി ഭാവിത
    വാമദേവ പാര്‍വ്വതി സുകുമാര
    വാരിജാസ് ത്ര സമ്മോഹിതാകാര
    ചിട്ടസ്വരം -
    || സാ . രി ഗമപനി പപമമ രിരിസരി | സാ . മ ഗപമനി പമഗമ രിരിസനി ||
    || സരിഗമ . പഗമ പസാനി പമരിരി | സാ . രി സനിപസ നിപമനി പമരിരി ||
    || സരിഗമ . പധനി സരി . സ നിപമരി | സാ . രി സസനിനി പപമമ രിരിസനി ||
    || സരിസമ ഗപമനി പസനിരി സമരി . | . സനിപ രിസാ. നിപമഗ മരിസനി ||
    ചരണം -
    കാമിതാര്‍ത്ഥ വിതരണ നിപുണ ചരണ
    കാവ്യ നാടക അലങ്കാര ഭരണ
    ഭൂമി ജലാഗ്നി വായു ഗഗന കിരണ
    ബോധരൂപ നിത്യാനന്ദ ചരണ

    • @Creator-v5q
      @Creator-v5q 6 ปีที่แล้ว +2

      Sumam alla shumam

    • @vipina6488
      @vipina6488 3 ปีที่แล้ว

      സ്വാമി ! നാഥ പരിപാലയാശുമാം

  • @neurogence
    @neurogence 6 ปีที่แล้ว +3

    Loved it

  • @padmanabhabhat6217
    @padmanabhabhat6217 4 ปีที่แล้ว +1

    Albhootham🌨🙏

  • @nikhilraj6405
    @nikhilraj6405 6 ปีที่แล้ว +3

    wowwww.....🎼🎵🎶

  • @nithinanil8077
    @nithinanil8077 6 ปีที่แล้ว +3

    Nicely cut. :)

  • @maniathekkeyil1055
    @maniathekkeyil1055 2 หลายเดือนก่อน

    ❤❤🙏🙏

  • @adhishvinodkumar3301
    @adhishvinodkumar3301 2 ปีที่แล้ว +2

    Vamadeva parvathy sukumara enna line kazhinjulla swaram oru stage il ithra perfect aayi padan oru range venam..MG 🔥

    • @Ss100vr
      @Ss100vr ปีที่แล้ว

      ayye ath easy swaram aanu. Thamarapoovil vazhum enna songinte swaram stagil paadan difficult aanu

  • @lathachandrasekharan5426
    @lathachandrasekharan5426 ปีที่แล้ว

    🙏🌹🙏🌹🙏🌹

  • @girikrishna7943
    @girikrishna7943 6 ปีที่แล้ว +1

    super god blesss you

  • @rajeshkrishnan1849
    @rajeshkrishnan1849 2 ปีที่แล้ว

    MG ❤

  • @AbhishekAbhishek-jl4fq
    @AbhishekAbhishek-jl4fq 4 ปีที่แล้ว +2

    👌

  • @nithinmohan5007
    @nithinmohan5007 4 ปีที่แล้ว +1

    Great

  • @vineeth.n.poduval3551
    @vineeth.n.poduval3551 2 ปีที่แล้ว

    👍👍👍👍👍❤️❤️❤️❤️❤️

  • @anandusabari8556
    @anandusabari8556 3 ปีที่แล้ว +1

    Toptucker🔥

  • @ratheeshkumar6608
    @ratheeshkumar6608 6 ปีที่แล้ว +6

    kudumpaparamayikitiya sangeetham

  • @kalakeyan5295
    @kalakeyan5295 3 ปีที่แล้ว +1

    Mridangam timarthu

  • @shanmughammurugan4524
    @shanmughammurugan4524 2 ปีที่แล้ว +1

    Carnatik originality ?

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 ปีที่แล้ว

    നല്ല പാട്ടുകാരുടെ പാട്ട് കിട്ടിയില്ലേ ?

  • @ratheeshkumar6608
    @ratheeshkumar6608 6 ปีที่แล้ว +3

    devasangeetham

  • @girikrishna7943
    @girikrishna7943 6 ปีที่แล้ว +3

    nattai ragam alle

  • @balakrishnankalathil4955
    @balakrishnankalathil4955 7 ปีที่แล้ว +2

    സ്വാമിനാഥ പരിപാലയാശുമാം
    സ്വപ്രകാശ വല്ലീശ ഗുരുഗുഹ ദേവസേനേശ
    കാമജനക ഭാരതീശ സേവിത
    കാര്‍ത്തികേയ നാരദാദി ഭാവിത
    വാമദേവ പാര്‍വ്വതീസുകുമാര
    വാരിജാസ്ത്ര സമോഹിതാകാര
    കാമിതാര്‍ത്ഥ വിതരണ നിപുണചരണ കാവ്യനാടകാലങ്കാര ഭരണ
    ഭൂമിജലാഗ്നിവായുഗഗനകിരണ ബോധരൂപനിത്യാനന്ദകരണ

  • @pallikkonamrajeev9204
    @pallikkonamrajeev9204 2 ปีที่แล้ว

    സ്വാമിനാഥ എന്നതിലെ നകൃത്യമായി ഉച്ചരിക്കൂ.

  • @srikumari8048
    @srikumari8048 6 ปีที่แล้ว +1

    Supersng

  • @amminipisharasiar158
    @amminipisharasiar158 4 ปีที่แล้ว

    N

  • @aakamsh
    @aakamsh 4 ปีที่แล้ว

    Autotune: am I joke to you?

  • @haridask1447
    @haridask1447 5 ปีที่แล้ว +3

    ഉറങ്ങി പാടുന്നു

  • @haridask1447
    @haridask1447 5 ปีที่แล้ว +1

    കുറച്ച് ഓവറായി..

  • @sreesanths4718
    @sreesanths4718 2 ปีที่แล้ว

    സ്റ്റേജ് വേർഷൻ കൊള്ളില്ല അണ്ണാ. ഒപ്പിച്ചു . പക്ഷെ ഒറിജിനൽ സൂപ്പർബ്