പ്രായം കൂടുതലുള്ള വരെ അണ്ണാ എന്നു വിളിക്കാം. പക്ഷെ പാടിയതിന്റെ പേരിൽ വേണ്ട. കാരണം , ഇയാളുടെ പാട്ടുകൾ കേൾക്കാൻ കൊള്ളുകയില്ല. നിങ്ങൾക്ക് നല്ലതാണെന്ന് തോന്നുന്നെങ്കിൽ ഒരു ദിവസം 1000 പ്രാവശ്യം അണ്ണാ എന്നു വിളിച്ചോളൂ.
All songs are superb. The voice of MG Sreekumar is very melodious. One suggestion: The index indicating the name of songs are in Malayalam. If it is in English, there will be more viewers from other southern states also.
Ufffff my childhood , ഇതിന്റെ വീഡിയോ സോംഗ് സ് ടി വിയിൽ കണ്ട ഓർമ്മകൾ....Especially Himagirithanaye..... Plz upload this full Album , all Vedio songs in HD
@@jayakumarchellappanachari8502 നിങ്ങള്ക്ക് ഇഷ്ടമല്ല എന്നത് മറ്റുള്ളവർക്ക് അറിയേണ്ട ആവശ്യമില്ല. നിങ്ങൾക്ക് ഇഷ്ടം അല്ലാത്തത് മറ്റുള്ളവർക്ക് ഇഷ്ടമായിരിക്കും.. ഇതൊക്കെ ഇവിടെ പറയേണ്ട കാര്യം എന്താണ് സുഹൃത്തേ?
വർഷങ്ങളുടെ സാധനയും നിരന്തര പരിശ്രമവും ഈശ്വരാനുഗ്രവും കൂടി ആവുമ്പോഴാണ് ഒരു ഗായകനുണ്ടാവുന്നത് , ഇദ്ദേഹത്തെ കേരളം അംഗീകരിച്ചിട്ടുള്ളതാണ്, യേശുദാസിന് ശേഷം ഈ ഫീൽഡിൽ പിടിച്ച് നിൽക്കാൻ സാധാരണ കഴിവ് മാത്രം പോരാ, അതിലും വിജയിച്ച ആ ളാണ് . ദേശീയ അവർഡ് കിട്ടിയതും വെറുതെയല്ല , കുറ്റം പറയാൻ മാത്രം കുറ്റമില്ലാത്ത ആളാവണം എഴുതുന്ന ആൾ🙏
എം ജി ശ്രീകുമാറിന് ഒരായിരം ആശംസകൾ എത്ര മനോഹരം .ഈശ്വരാ നുഗ്രഹം ധാരളം ലഭിക്കട്ടെ സംഗീതാ സ്വാധകർക്ക് ഈ ശബ്ദം അനുഗ്രഹമാവട്ടെ .
പാട്ടിന് ഇടക്കുള്ള പരസ്യം ആരോചകം
ഇയാളുടെ പാട്ടാണ് അരോചകം.
ചലച്ചിത്രഗാനങ്ങളാണ് ശീലം, അല്ലേ?😂
@@jayakumarchellappanachari8502 thanikoka pattu kelkuvanulla yogiyatha illa ..
എന്റെ കണ്ണാ ❤️❤️🥰🙏😪😪😪😪
All i heard i lile gopala palakam anisham sooper thanks a lot
Thanks for the support.Please share to all friends and family
ശ്രീയേട്ടാ
Ssdssa
ഹരേ കൃഷ്ണാ.. ശ്രീയേട്ടന്റെ അതിമനോഹര ആലാപനം..
സൂപ്പർ എംജിഅണ്ണാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പ്രായം കൂടുതലുള്ള വരെ അണ്ണാ എന്നു വിളിക്കാം. പക്ഷെ പാടിയതിന്റെ പേരിൽ വേണ്ട. കാരണം , ഇയാളുടെ പാട്ടുകൾ കേൾക്കാൻ കൊള്ളുകയില്ല. നിങ്ങൾക്ക് നല്ലതാണെന്ന് തോന്നുന്നെങ്കിൽ ഒരു ദിവസം 1000 പ്രാവശ്യം അണ്ണാ എന്നു വിളിച്ചോളൂ.
Sree ettan is godson
Thanks for the Musical treat ശ്രീ എട്ടാ
ഹരേ ക്യഷ്ണ നാരായണ ഭഗവാനെ. അനുഗ്രഹിക്കേണമെ🌹🌹🌹🙏🙏🙏🙏🙏🙏🙏
ഭഗവാൻ്റെ വലിയ അനുഗ്രു ഹമുള്ള അഹങ്കാരമില്ലാത്ത എൻ്റെ ശ്രിഏട്ടൻ
അദ്ദേഹത്തിന് അഹങ്കാര-
മില്ല. പക്ഷെ അദ്ദേഹം പാടി-
യ പാട്ടുകളിൽ ഒന്നു പോലും
കേൾക്കാൻ കൊള്ളുകയില്ല.
@@jayakumarchellappanachari8502
എന്നിട്ടും ഇത് കേൾക്കാനും കമന്റ് ഇടാനും ഇതുവരെ വന്നല്ലോ എന്റെ chellappanachari🙏
@@jayakumarchellappanachari8502 ï
@@jayakumarchellappanachari8502പിന്നെന്തിന് കേള്ക്കുന്നെ 🤣
0 4th F Dr tt free Eze waq677 is a great
............. M
. ///mmm 11 TV zoom F
എംജി. ഏട്ടാ നമിക്കുന്നു സൂപ്പർ സൂപ്പർ
ഈശ്വരാനുഭവത്തിന്റെ
ഈണം തുളുമ്പുന്ന വരികൾ !!
മധുരം കിനിയുന്ന ആലാപനം !!!
മധുരം കിനിയുന്ന ആലാപനങ്ങൾക്ക് വേറെ ആളിനെ നോക്കണം.ഇയാളുടെ എല്ലാ പാട്ടുകളും അരോചകം.
correct@@jayakumarchellappanachari8502
Dr. KJ യേശുദാസിൻ്റെ കാലം കഴിഞ്ഞിട്ട് തീരുമാനിക്കാം!
@@jayakumarchellappanachari8502 enna than poyi paadu endhonnada nallathu angeekarikan thanne pole kurachu naari malayalikal undu..
Wat a voice u have sreeyetta......😘😘😘😘👌👌👌👌
His voice is very bad.
asooya padathe poyi adima aachari Pani nokk@@jayakumarchellappanachari8502
Ente ponn mg Annaa ❤️😍😘😘😘
V ഗുഡ് കൃഷ്ണാ!
കൃഷ്ണൻ ഗുഡ് ആണ്. പക്ഷെ ഇയാൾ പാടി നശിപ്പിച്ചു.
@jayakumarchell😂😂😂😂😂 ഇതു തന്നെ എൻ്റെയും അഭിപ്രായം!appanachari8502
Excellent ❤️🙏🙏
ഇതൊക്ക കേൾക്കുമ്പോൾ കിട്ടുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റില്ല. മനസിന് വല്ലാത്ത സുഖം തരുന്ന ഗാനങ്ങൾ അതിലേറെ ആ ശബ്ദം സൂപ്പർ......
ആശ്വാസം കിട്ടുണെങ്കിൽ ദാസേട്ടൻ , പി. ജയചന്ദ്രൻ , പി. ലീല ഇവരുടെയൊക്കെ പാട്ട് കേൾക്കണം. ഇയാളുടെ പാട്ട് കേട്ടാൽ ഉടനെ ഓടാൻ തോന്നും.
@@jayakumarchellappanachari8502 ഓട് ഓടി വല്ല കുളത്തിലും ചാട്
@@jayakumarchellappanachari8502 നിങ്ങൾക്ക് മാത്രം ഓടാൻ തോന്നും.
@@jayakumarchellappanachari8502 nee mathuram odiko.. thalayil kurachu nellika thalavum vechu ketti odu😂
മനോഹരം തന്നെ
Mg sreekumar is a great singer in south india, no doubt about that
Thanks for the support.Please share to all friends and family💗
MG Sir very good song Selection.
Such a pure voiceee!!!!
Superb voiceee
Very bad voice.
Thank you sreeyetta for sucha an excellent album... Am in front of my guruvayoorappan🙏🙏🙏
Goodsong
Super song 💖💖💖
Super❤❤
ഹരേ കൃഷ്ണ🙏🌹♥️♥️♥️💞💞💞💞🌿🌿🌿🌿
💗Thanks for the support.Please share to all friends and family
സൂപ്പർ 👍
super sreeyetta.....
Nice 🙏❤️❤️
Super
Good
Excellent super super voice
ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ❤️❤️❤️🙏🙏🙏🙏
എത്ര അനുഗ്രഹിച്ചാലും ഇയാളുടെ പാട്ടുകൾ മോശമായിത്തന്നെ ഇരിക്കും.
Super rendition
Mg sir
All songs are superb. The voice of MG Sreekumar is very melodious. One suggestion: The index indicating the name of songs are in Malayalam. If it is in English, there will be more viewers from other southern states also.
Your findings are absolutely wrong.
sree etta sweet voice and very super semi classical
My fvt himagirithanaye.....
Ufffff my childhood , ഇതിന്റെ വീഡിയോ സോംഗ് സ് ടി വിയിൽ കണ്ട ഓർമ്മകൾ....Especially Himagirithanaye.....
Plz upload this full Album , all Vedio songs in HD
💙🙏🏻
Fabulous songs
Nice album.....one of the bests of MG...
Awesom
അടിപൊളി ❤
Krishna Guruvayurappa
Excellent👌👌🙏🏼
Excellent. Hearing is a relief stress
Onnum parayanilla.... 💝💝💝💝💝
എനിക്ക് പറയാനുണ്ട്. പാട്ട് പാടി നശിപ്പിച്ചു.
Still we are waiting for these types of song❤❤❤
കൃഷ്ണാ you നീ ബേഗനെ ബാരോ
The Ganapathi song should have been the first number and ending with the neelambari so g Madhava mamava
നന്ദി.🙏🙏🙏🙏🙏
പറഞ്ഞറിയിക്കാൻ ആവാത്ത ദൈവിക മായ ഒരു പോസിറ്റീവ് ഫീൽ ആണ് ഈ ആൽബം ത്തിൽ ഉള്ള എല്ലാ പാട്ടുകളും .
ഇതിന്റെ വീഡിയോ songs അപ്‌ലോഡ് ചെയ്യാമോ
നല്ല രചനകൾ നല്ല
പാട്ടുകാർ പാടിയാലേ
നന്നായിരിക്കുകയുള്ളു.
M. G. ശ്രീകുമാർ നല്ല
പാട്ടുകാരനല്ല. അതി-
നാൾ അദ്ദേഹത്തിന്റെ
ഒരു പാട്ടും എനിക്കിഷ്ടമല്ല.
@@jayakumarchellappanachari8502
Madhu Balakrishna ചേട്ടനായിരുന്നേൽ കിടുവായേനെ
@@jayakumarchellappanachari8502 നിങ്ങള്ക്ക് ഇഷ്ടമല്ല എന്നത് മറ്റുള്ളവർക്ക് അറിയേണ്ട ആവശ്യമില്ല. നിങ്ങൾക്ക് ഇഷ്ടം അല്ലാത്തത് മറ്റുള്ളവർക്ക് ഇഷ്ടമായിരിക്കും.. ഇതൊക്കെ ഇവിടെ പറയേണ്ട കാര്യം എന്താണ് സുഹൃത്തേ?
@@jayakumarchellappanachari8502 ho😏
@@jayakumarchellappanachari8502
താങ്കൾക്ക് സംഗീതം അറിയില്ല. അതുകൊണ്ടാണ് ശ്രീകുമാറിന്റെ പാട്ടിൽ കുറ്റം പറയുന്നത്.😊
Melodious!
പാട്ടിനെപ്പറ്റി അറിയാവുന്ന-
വർ ഇത് മെലഡിയെന്നു
പറയില്ല.
S R Mahadevasharma Vilion & Excellent Orchestration 🙏❤️
Thanks for the support.Please share to all friends and family
🙏 🎼🎼❤️❤️❤️❤️
🎉🎉👌
Valare ishtamilla pattukal .padan ariyilla .kelkkan ishtamanu .pDan kZhiyillallo enna vishamam .ennalum nhan thanichullappol padi swayM aswadikkum
❤❤❤👌👌🙏🙏
💗Thanks for the support.Please share to all friends and family
♥️
💞💞💞💞💞
❤❤❤❤❤❤❤❤❤❤🙏🙏🙏
🙏🙏🙏🙏
ഇറങ്ങിയ സമയത്ത് ഇതിൻ്റെ ACD ഞാൻ ഹരിപ്പാട് ഗായൽ മ്യൂസിക്സിൽ നിന്നും വാങ്ങിയതോർക്കുന്നു
❤️❤️❤️🙏
🎉...***... 🙏...***... 🥰...***... 👍🏻
🙏Thanks for the support.Please share to all friends and family
Yes very irritating ads in between. Must discourage
Please do not intercept
any advertisements in the middle. It spoils the happy moods of the listeners.
Super കീർത്തനങ്ങൾ🙏🙏🌹♥️♥️♥️💞💞💕💕💕👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Thanks for the support.Please share to all friends and family💗
Mudinja.. parasyam
Beautiful Voice Always... For Classical Music 🙏🌹
In ragasudharsa several telugu words wrongly pronounced
that's his style, he don't imitate
അക്ഷര തെറ്റ് ഉണ്ട്. കന്നഡ യാണ്. ഭാഷ
L
നല്ല പാട്ടുകാർ വേറെ ഉള്ളപ്പോൾ ഇയാളുടെ പാട്ട് വേണ്ടായിരുന്നു.
പിന്നെല്ലാതെ !
വർഷങ്ങളുടെ സാധനയും നിരന്തര പരിശ്രമവും ഈശ്വരാനുഗ്രവും കൂടി ആവുമ്പോഴാണ് ഒരു ഗായകനുണ്ടാവുന്നത് , ഇദ്ദേഹത്തെ കേരളം അംഗീകരിച്ചിട്ടുള്ളതാണ്, യേശുദാസിന് ശേഷം ഈ ഫീൽഡിൽ പിടിച്ച് നിൽക്കാൻ സാധാരണ കഴിവ് മാത്രം പോരാ, അതിലും വിജയിച്ച ആ ളാണ് . ദേശീയ അവർഡ് കിട്ടിയതും വെറുതെയല്ല , കുറ്റം പറയാൻ മാത്രം കുറ്റമില്ലാത്ത ആളാവണം എഴുതുന്ന ആൾ🙏
Ee പരസ്യം. ഒന്ന് ഒഴിവകടോ. പടുന്നെടക്ക്കിലും. കഷ്ട്ടം തന്നെ
Aa padivacha pattine konnu kalanhju. Aa ragasudharasayokke natural versionte vila polum ellatheyakki. Padan ariyan yennuparanhju engane cheyyano
ശെരി രാജാവേ....
Ragasudharasaye പറ്റി ഒന്നു പറഞ്ഞു തരൂ
@@sarathkumar2199അതു പറഞ്ഞു തന്നാലും കേൾക്കുന്നവന് സാമാന്യബുദ്ധി വേണ്ടേ മനസ്സിലാക്കാൻ 🤗
കോണത്തിലെ പരസ്യം
😂
Nee poyi classical padichu vada😮 2:08
What is wrong in his singing?, please give details, so that many students and others can correct their concepts.
നോൺസെൻസ് adv
Super
Very bad.
ഒരു ചൂപ്പറുമല്ല!
🙏🏻
❤️🙏🕉🙏
🎉🙏🙏👌
🙏
♥️♥️♥️♥️🙏🙏🙏🙏
Super
🙏🙏🙏🙏❤️❤️👍👍
🙏🙏
🙏🙏🥰🕉️
❤️❤️❤️❤️❤️
Super
💗Thanks for the support.Please share to all friends and family