രേവതി നക്ഷത്ര രഹസ്യം |4k| The Secrets of star revathi || Jineshjis Masterclass 65

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 188

  • @dipeeshtppt8931
    @dipeeshtppt8931 ปีที่แล้ว +118

    വളരെ നല്ല അവതരണം ..... രേവതി ക്കാർ എപ്പോളും സത്യം ജയിക്കാൻ ഏതറ്റം വരെയും പോകും..... കള്ളം പറയാറില്ല.....

    • @sunithavinod6786
      @sunithavinod6786 9 หลายเดือนก่อน +1

      എങ്കിൽ നിങ്ങള്ക്ക് തെറ്റി എല്ലാവരും നിങ്ങളെ പോലെ അല്ല

    • @rejithak9570
      @rejithak9570 8 หลายเดือนก่อน +2

      Kallam matrm parayunnavarum und

  • @ummusummu3730
    @ummusummu3730 ปีที่แล้ว +70

    ഞാൻ രേവതിയാണ് 98% കള്ളം പറയില്ല ബാക്കിയാല്ലാം സ്വാമി പറഞ്ഞത് 100% സത്യമാണ്

    • @VijayaLakshmi-zu5oq
      @VijayaLakshmi-zu5oq 11 หลายเดือนก่อน +5

      ഞാനും രേവതി.85%കള്ളം പറയാറില്ല. ചിലർ തമ്മിൽ അടിക്കാതെ ഇരിക്കാൻ ചിലപ്പോ പറയേണ്ടി വരും

    • @prajithtt6019
      @prajithtt6019 9 หลายเดือนก่อน

      Me 2

  • @VijayalakshmiKA-g4d
    @VijayalakshmiKA-g4d หลายเดือนก่อน +5

    ഞങ്ങൾ രേവതിനക്ഷത്രക്കാർ ഒരിക്കലും കള്ളം പറയില്ല. ഞങ്ങളെ പിടികിട്ടില്ല എന്നുപറഞ്ഞതു വളരെ സത്യം തന്നെ. സ്വന്തം വ്യക്തിത്വം ആരുടെ മുന്നിലും അടിയറവ് വയ്ക്കാറില്ല. ഏത് കര്യമാണെങ്കിലും വിജയം കൈവരിച്ചേ അടങ്ങുകയുള്ളൂ.

    • @mohamedthaha1538
      @mohamedthaha1538 11 วันที่ผ่านมา

      💯 you are correct 👌...krthya nishtayum, aareyum upadhravikkaathavarum, aarudeyum, dhanam mohikkaathavarum, paropakaarikalum, ilakiya manasinu udamakalum, aathmaabhimaanikalum, aanu Revathi ❤pakshe mattullavar ithonnum ,alla nammil ninnu pratheekshikkunnathu...paramaavathi namme chooshanam cheithittu, valiccheriyaan nokkum...avide aanu prashnam aarambikkunnathu

  • @sandhyasuresh46
    @sandhyasuresh46 ปีที่แล้ว +36

    ഞാനും രേവതി നക്ഷത്രമാണ്. പക്ഷേ കള്ള o ഒരിക്കലും പറയില്ല.❤❤❤❤

  • @pushparathi6105
    @pushparathi6105 ปีที่แล้ว +10

    My star is revathi I will not tell lies I will stand on the truth side thank you so much

  • @Krishna86420
    @Krishna86420 ปีที่แล้ว +16

    വളരെ ഭംഗിയായി അവതരിപ്പിച്ച ഒരു സീരീസ് ആരുന്നു "Secrets of✨️"❤❤❤ നന്ദി 🙏🏽🙏🏽🙏🏽

  • @DeepusPravi
    @DeepusPravi ปีที่แล้ว +10

    എല്ലാ നേരവും വിഷ്ണു ഭാഗവാനും ഭാഗവാന്റെ അവതാരങ്ങളോടും ഉള്ള ചിന്ത മാത്രം. ഞാനും രേവതി.

  • @abhinavabhi5770
    @abhinavabhi5770 ปีที่แล้ว +8

    200%കറക്റ്റ് ആണ് പറഞ്ഞകാര്യങ്ങൾ great

  • @sollyjohn8713
    @sollyjohn8713 10 หลายเดือนก่อน +7

    വളരെ ധാരിദ്ര൦ അനുഭവിക്കയും ചെയ്യുന്ന ന്നു

  • @lathankurup5386
    @lathankurup5386 ปีที่แล้ว +25

    ഒരു പരിധി വരെ പറഞ്ഞ് ശരിയാണ് കള്ളം പറയും നു പറഞ്ഞത് 💯 തെറ്റാണ് എൻെറ മകൾ രേവതി ആണ് മകൾ ആയത് കൊണ്ട് പറഞ്ഞത് അല്ല വളരെ stright aya character ആണ് രേവതിക്ക് എനിക്ക് അറിയാൻ കഴിഞ്ഞവർ

  • @revammagopalan9525
    @revammagopalan9525 ปีที่แล้ว +196

    കള്ളം പറയുമെന്ന് പറഞ്ഞത് യോജിക്കാൻ പറ്റില്ല. സത്യത്തിനു വേണ്ടി നിലകൊള്ളും

    • @subramaniansarma9838
      @subramaniansarma9838 ปีที่แล้ว +16

      കളവ്പറയുകയൊപ്രവർത്തിക്കുചെയ്യില്ല.

    • @dipijas1863
      @dipijas1863 ปีที่แล้ว +1

      M👍

    • @NaazuNaaz-qj2mz
      @NaazuNaaz-qj2mz ปีที่แล้ว +16

      എന്റെ ഭർത്താവിന്റെ നാൾ രേവതി ആണ് വായിടുത്താൽ കള്ളമേ പറയൂ 😂😂😂ഞാൻ എന്നും അതും പറഞ്ഞു വഴക്കാ 🤭🤭

    • @anoopkm7665
      @anoopkm7665 ปีที่แล้ว +6

      Yes... കള്ളത്തരം പറയില്ല ചെയ്യില്ല. ചെയ്യാൻ തോന്നിയാലും മനസ് സമ്മതിക്കില്ല. 😊 എന്നെ സംബന്ധിച്ച് അവഹിതം മാത്രമേ പുറത്ത് പറയാൻ പാടില്ലാത്ത ഒന്ന്. അവഹിതം നിർത്തണം എന്ന് ഉണ്ടെങ്കിലും സാഹചാര്യം സമ്മതിക്കില്ല.

    • @minisomi2483
      @minisomi2483 ปีที่แล้ว +8

      അതെ കള്ളം പറയില്ല. ഞാൻ രേവതി.❤

  • @noorjahanhyder9592
    @noorjahanhyder9592 ปีที่แล้ว +28

    No കള്ളം പറയുക ego ഇത് ശരിയല്ല ബാക്കി യൊക്കെ correct ആണ്

  • @SuchithraAS-x6f
    @SuchithraAS-x6f ปีที่แล้ว +29

    എന്തേ ജീവിതത്തിൽ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല 30 വയസായി എന്നും ദുരിതം മാത്രം 😔ഇനി എന്നു നന്നാകും 😔

    • @swathikrishna4674
      @swathikrishna4674 6 หลายเดือนก่อน

      Okke Sheri avum❤

    • @hulkman5927
      @hulkman5927 6 หลายเดือนก่อน

      It's all in the minde

    • @sruthyanil1396
      @sruthyanil1396 4 หลายเดือนก่อน

      Same 🥺

    • @AmalKrishnacr
      @AmalKrishnacr 2 หลายเดือนก่อน

      റെഡി ആവും

    • @naveenkooloth5586
      @naveenkooloth5586 2 หลายเดือนก่อน

      😂ഞാനും 😂
      നാട് വിട്ടാലോ എന്ന് ആലോചിച്ചു നിൽക്കുകയാണ് 😅

  • @isha_nambiar1968
    @isha_nambiar1968 ปีที่แล้ว +5

    U r correct relationship and financial both

  • @Unnikrishnan-qv4vq
    @Unnikrishnan-qv4vq ปีที่แล้ว +11

    ഞാൻ രേവതി നക്ഷത്രമാണ്. കള്ളം സത്യംപ്പോലെ മാത്രമേ പറയാറുള്ളു. പ്രത്യേകിച്ചും എന്റെ പ്രിയതമയുടെ അടുത്തു മാത്രം. തിരുമേനി പറഞ്ഞ തിനോടെല്ലാം യോജിക്കുന്നു. എന്റെ പ്രണാമം.

  • @beenakvarughese806
    @beenakvarughese806 ปีที่แล้ว +34

    കള്ളം പറയില്ല പക്ഷെ ശരിക്ക് വേണ്ടി ബാധിക്കും

  • @sassivishnu
    @sassivishnu ปีที่แล้ว +3

    Valare ssthyam thanks

  • @sureshveethully3877
    @sureshveethully3877 ปีที่แล้ว +3

    Very good presentation & almost correct calculation

  • @balulotusfeet4399
    @balulotusfeet4399 ปีที่แล้ว +2

    Very true, all what you said is correct, iam Ravathy Nakshatram.

  • @swathikrishna4674
    @swathikrishna4674 6 หลายเดือนก่อน +2

    Revathi ❤ivide come on🎉

  • @naina828
    @naina828 7 หลายเดือนก่อน +3

    Ente ex husband revathy aanu. Looking so innocent. Va thurannal kallam mathre parayoo. Drug addiction aayirunnu. Rehabilitation centre kondu poi oru changeum undayilla. Parayunnathum cheyunnathum thammil oru bandhavum illayirunnu. Shadow side Paranath 100% correct aanu

  • @jeevamolechathannoor2131
    @jeevamolechathannoor2131 หลายเดือนก่อน +2

    പെട്ടെന്ന് പിടി കിട്ടില്ല 👍👍

  • @RafiaTA-mq2pw
    @RafiaTA-mq2pw 9 วันที่ผ่านมา +1

    💯 correct
    Family il und

  • @ramyamr7854
    @ramyamr7854 ปีที่แล้ว +4

    Thirumeni paranjathu sathyamanu. Ente hus revathi nakshathramanu. Nannayi nuna parayum. Aadhhyamonnum enikku manasilakkan pattiyilla. Ippo enikkariyam ellam nunayanu parayunnathu ennu...

  • @maheshps8093
    @maheshps8093 หลายเดือนก่อน +1

    എന്റെ പൊന്നോ.... 100 % ശരിയാണ്...

  • @muc7623
    @muc7623 ปีที่แล้ว +3

    Expect kallam parayal. Everything is correct 😮 how can you do this 😮

  • @kuttupara8697
    @kuttupara8697 ปีที่แล้ว +3

    100% Correct anallo

  • @nishadsn06
    @nishadsn06 4 หลายเดือนก่อน +1

    Yes.. Kallam parayum.. Njan parayarund

  • @rosammadavid371
    @rosammadavid371 ปีที่แล้ว +4

    Really ee words high risk correct royal life correct pidikittulla correct ..superb. no words sir..

  • @amaldas2173vlogs
    @amaldas2173vlogs 2 หลายเดือนก่อน +1

    Njanum ❤Revathi 🫂🌞

  • @anjanapushkaran6194
    @anjanapushkaran6194 6 หลายเดือนก่อน +1

    എന്ത് രസയിട്ടാ അവതരിപ്പിച്ചിരിക്കുന്നെ.

  • @valsalanpvalsalanp8841
    @valsalanpvalsalanp8841 11 หลายเดือนก่อน +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻രേവതി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajani1957
    @rajani1957 ปีที่แล้ว +2

    Sir correct annu parangathu kallam paraella❤

  • @sreelathaseela5850
    @sreelathaseela5850 ปีที่แล้ว +35

    കള്ളം പറയും എന്ന് പറഞ്ഞത് തീരെ യോജിച്ചിട്ടില്ല. സത്യം മാത്രമേ പറയൂ പ്രവൃത്തിക്കു

    • @shyamalanarayanan3559
      @shyamalanarayanan3559 7 หลายเดือนก่อน

      കള്ളം പറയും എന്ന് പറഞ്ഞത് തീരെ യോജിക്കുന്നില്ല സത്യം മാത്രമേയുള്ളു പക്ഷെ നമ്മൾക്ക് മത്രം ഇല്ല

  • @PramodPramod-wc7mo
    @PramodPramod-wc7mo 10 หลายเดือนก่อน +1

    സ്വാമി. പറഞ്ഞത് ശരിയാണ്

  • @srividya6259
    @srividya6259 8 หลายเดือนก่อน +2

    Theerumanangalile kalathamsam aanu main problem

  • @alkuttuzzz6102
    @alkuttuzzz6102 8 หลายเดือนก่อน +3

    Thottalum jayichalum sathyam vitoru kaliyila mashe

  • @midhu5120
    @midhu5120 ปีที่แล้ว +5

    തിരുമേനി പറഞ്ഞതെല്ലാം സത്യം തന്നെ ആണ് ഒരു കാര്യം പോലും പറഞ്ഞതിൽ തെറ്റില്ല ഞാൻ രേവതി നക്ഷത്രം ആണ്

  • @sreedharannairayyappa6066
    @sreedharannairayyappa6066 หลายเดือนก่อน

    Yes Sir, u r Coŕrect❤

  • @mallikamohanan8024
    @mallikamohanan8024 ปีที่แล้ว +4

    രേവതി nuna paryilla adu mathram sariyalla backi ok

  • @AloneAlone-mg3tn
    @AloneAlone-mg3tn 5 หลายเดือนก่อน +1

    ഇപ്പോ 34 വയസായി ഇതുവരെ ദുരിതം മാത്രം സന്തോഷം എന്ത് എന്ന് ഇതുവരെ അറിഞ്ഞിട്ടില്ല

  • @anithasudarsan5469
    @anithasudarsan5469 ปีที่แล้ว +2

    സത്യമാണ് പറഞ്ഞത് തിരുമേനി 🙏🙏🙏🙏

  • @sreedharannairayyappa6066
    @sreedharannairayyappa6066 ปีที่แล้ว +1

    U r truthful ❤

  • @anoopkoodal9915
    @anoopkoodal9915 ปีที่แล้ว +2

    സൂപ്പർ ❤

  • @manjulasri8212
    @manjulasri8212 ปีที่แล้ว +2

    So true tirumeni🙏🙏🙏🙏

  • @PradheepLohi555
    @PradheepLohi555 11 หลายเดือนก่อน +1

    Orikkalum kallam parayilla.mattullavar kallam paranhal ivar avare matti nirthum. Valare atmarthata ullavaranu.sathyathinte koode nilkkunnavaranu.

  • @PrasadpNair-zi2nu
    @PrasadpNair-zi2nu 8 หลายเดือนก่อน +2

    10 % of the lies will tell, no ego mentality, but argument will happen to show the truth with someone.

  • @jobincb9480
    @jobincb9480 ปีที่แล้ว +9

    ഞാൻ രേവതി ആണ് ഈ പറഞ്ഞത് നടന്നാൽ ഭാഗ്യം 😃😃

  • @thankamanijayaprakash6047
    @thankamanijayaprakash6047 ปีที่แล้ว +1

    നമസ്ക്കാരം ......🙏🙏

  • @sindhu7766
    @sindhu7766 7 หลายเดือนก่อน +1

    Correct ane swamy

  • @amalkalathil3599
    @amalkalathil3599 หลายเดือนก่อน +1

    എന്റെ നക്ഷത്രം രേവതി ആണ് രേവതി നക്ഷത്രറ്റിന്റെ ഏറ്റവും വലിയ പ്രതെയ്ഗത എന്താണ്

  • @jancythomas6876
    @jancythomas6876 ปีที่แล้ว +1

    Njanum revathi animals valare sneham

  • @LISAKALYAN-z9y
    @LISAKALYAN-z9y 6 หลายเดือนก่อน

    You are absolutely correct

  • @radhamohan4034
    @radhamohan4034 ปีที่แล้ว +1

    Almost correct 🙏👍

  • @jasnajasijasi7978
    @jasnajasijasi7978 ปีที่แล้ว +2

    Kallam nallam parayarund enikk ariyunna revathikkar motham kallam parayunnavaraaa.. Pidikkapedathirikkan eth atttam varee kallam parayum

    • @ashwin5072
      @ashwin5072 5 หลายเดือนก่อน

      Sathyam 💯

  • @geethadevi1984
    @geethadevi1984 ปีที่แล้ว +1

    Kallam parayarill petsne valareeshtamanu

  • @anilraju8165
    @anilraju8165 ปีที่แล้ว +1

    Can u make video about 4th pada of reavthy.

  • @prabhaiyer4457
    @prabhaiyer4457 ปีที่แล้ว +4

    NAMASKARAM, ITS VERY TRUE, HARE KRISHNA

  • @aiswaryaraj614
    @aiswaryaraj614 ปีที่แล้ว +2

    5:54 correct anu

  • @SreeLatha-ro5fj
    @SreeLatha-ro5fj ปีที่แล้ว +4

    Kallam..parayum
    Yeannadhu.
    Valarea.theattanu.
    Bhakti.
    Kurea
    Yeallam
    Sheareyanu.

  • @syamalagopalakrishnan5954
    @syamalagopalakrishnan5954 9 หลายเดือนก่อน +1

    Very correct

  • @Imayavarabban
    @Imayavarabban 2 หลายเดือนก่อน +3

    ദേഷ്യം വന്നാൽ control ചെയ്യാൻ പറ്റില്ല

  • @harrykumar7795
    @harrykumar7795 ปีที่แล้ว +1

    Correct aane

  • @Anviya9314
    @Anviya9314 ปีที่แล้ว +1

    ശരിയാണ്

  • @anithapramod8492
    @anithapramod8492 4 หลายเดือนก่อน +2

    ഈ പറഞ്ഞതിൽ 99%സത്യം ആണ് 😄😄😄

  • @Nandoospgdi
    @Nandoospgdi 7 หลายเดือนก่อน

    Great 😍

  • @kvna3048
    @kvna3048 10 หลายเดือนก่อน +2

    "Kulichilangilum , fresh ayittu irikkum".😂
    I just laughed my lungs out.😂my husband is revathy and its true . He gets easily influnced by others if they just keep praising him and finally these people cheat him . Occasionally lie , hides truth, but mostly to avoid uncomfortable discussions . Otherwise stands for truth . Very romantic 😂. No arrogance , hence most people like his attitude , i dont know whats he going to do with this good certificate 😂

  • @minnaminnykoottam4227
    @minnaminnykoottam4227 ปีที่แล้ว +7

    രേവതി നക്ഷത്രക്കാർ കാര്യം കാണാൻ ഏത് അറ്റം വരെയും പോകുന്ന ആൾക്കാർ ആണോ

    • @manum8147
      @manum8147 4 หลายเดือนก่อน +1

      Yes

  • @sreeragsreerag6933
    @sreeragsreerag6933 ปีที่แล้ว +1

    Negative കൂടെ പറയുമോ

  • @thomassteephen7452
    @thomassteephen7452 ปีที่แล้ว +2

    Pakutey sariyanu njan ravathe anu

  • @aparnarradhakrishnan4205
    @aparnarradhakrishnan4205 ปีที่แล้ว +6

    സാർ ആയിലം പുരുഷനും രേവതി സ്ത്രീ ആണേൽ kaliyanam കഴിക്കാൻ പറ്റുമോ റിപ്ലേ തരണേ സാർ🙏

    • @jineshjis
      @jineshjis  ปีที่แล้ว

      For consultation pls contact
      +91 85938 32027

  • @meenarajan1459
    @meenarajan1459 5 หลายเดือนก่อน +1

    Ente makanum revathiyanu,oru cheriya kallam polum parayila,

  • @vavap990
    @vavap990 ปีที่แล้ว +1

    Luck number ethrya

  • @AbidaZmy
    @AbidaZmy 4 หลายเดือนก่อน +1

    ഞാൻ രേവതി ❤

  • @athirasbabu.WayToScience
    @athirasbabu.WayToScience ปีที่แล้ว +1

    Thank u

  • @manuvarghese2172
    @manuvarghese2172 ปีที่แล้ว +1

    Skill is deferant suses only

  • @parvathy7767
    @parvathy7767 5 หลายเดือนก่อน +1

    Mohanlal revathy

  • @pinkybabu2268
    @pinkybabu2268 7 หลายเดือนก่อน

    Thanku

  • @bindusathyan8980
    @bindusathyan8980 9 หลายเดือนก่อน +1

    Kallam parayum ennath 100% Thettanu

  • @vamadevannair1991
    @vamadevannair1991 4 หลายเดือนก่อน +1

    My star

  • @dipijas1863
    @dipijas1863 ปีที่แล้ว +2

    എല്ലാം സത്യം 😮👍👍🥰

  • @saranyars8275
    @saranyars8275 ปีที่แล้ว +6

    എന്റെ ഭർത്താവ് രേവതി നാൾ ആണെന്ന് പുള്ളിയുടെ അമ്മ പറയും പക്ഷെ ഡേറ്റ് അറിയില്ല. രേവതി തന്നെ ആണോ എന്ന് സംശയം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ മനസിലായി രേവതി തന്നെ ആണെന്ന് 😄. ബ്രദറും രേവതി ആണ്. അവനെ പറ്റി ആണ് ഈ വിവരിച്ചിരിക്കുന്നത് എന്ന് തോന്നുന്നു 😂അത്രക്ക് സാമ്യം ഉണ്ട്.

    • @ashasumesh2163
      @ashasumesh2163 ปีที่แล้ว +1

      ഞാൻ രേവതിയാണ് കള്ളം പറയില്ല

  • @juliepradeep8834
    @juliepradeep8834 ปีที่แล้ว +1

    Kallam parayilla

  • @amalkalathil3599
    @amalkalathil3599 หลายเดือนก่อน +1

    നിങ്ങളുടെ നക്ഷത്രം രേവതി ആണോ

  • @kanchanasangeeth4869
    @kanchanasangeeth4869 ปีที่แล้ว +1

    Intea husbandintea kariyathil ithellam seriyanu.

  • @girijaj4201
    @girijaj4201 ปีที่แล้ว +1

    G00D

  • @sailajavenugopal6795
    @sailajavenugopal6795 3 หลายเดือนก่อน

    ഞാനും രേവതി -
    നുണ പറയാറില്ല.
    ബാക്കി കുറെ ശരിയാണ്.

  • @vijayalakshmim9117
    @vijayalakshmim9117 ปีที่แล้ว +5

    ചോതി നക്ഷത്രം പുരുഷന് രേവതി പെൺകുട്ടിയെ വധുവാക്കാമോ? ദയവായി പെട്ടെന്ന് ഉത്തരം തരാമോ?

    • @vijayalakshmim9117
      @vijayalakshmim9117 ปีที่แล้ว

      ഉത്തരം പ്രതീക്ഷിക്കുന്നു.

    • @deepapillai5128
      @deepapillai5128 ปีที่แล้ว

      Go ahead, njan revati husband choti

    • @saritharanjan4500
      @saritharanjan4500 ปีที่แล้ว

      Nalla adi arikkum

  • @manuvarghese2172
    @manuvarghese2172 ปีที่แล้ว +1

    True

  • @Purplelovers694
    @Purplelovers694 11 หลายเดือนก่อน +1

    കളളം പറയാറില്ല, കള്ളം - പറയാത്തതു കൊണ്ട് വഴക്ക് കിട്ടിയിട്ടുണ്ട്

  • @jyothiek4717
    @jyothiek4717 ปีที่แล้ว +2

  • @swapnasunil4144
    @swapnasunil4144 ปีที่แล้ว +1

    Sariyannu

  • @5RL-o7h
    @5RL-o7h ปีที่แล้ว +4

    ഒരുവിധം ശരിയാണ്
    കള്ളം parayuum athu kalakki😂
    But avastha moshama 😢

  • @Muhammadfarisu006
    @Muhammadfarisu006 5 หลายเดือนก่อน

    സത്യം ആണ്😂😂 ഞാൻ നന്നായി കള്ളം പറയും , എൻ്റെ എല്ലാ തെറ്റും ഞാൻ ന്യായം പറഞ്ഞ് ശരിയാണ് എന്ന് വരുത്തിക്കും 😂,😅 സുഖിമാനാണ് , ഞാൻ പാട്ടുകാരാണ് .

  • @renjieshcscs6915
    @renjieshcscs6915 6 หลายเดือนก่อน

    Reavathy👍🏻👍🏻👍🏻

  • @lathikamelevila2903
    @lathikamelevila2903 2 หลายเดือนก่อน +1

    Revathy nakshathrakar orikkalum kallam parayukilla. Mattullavarude manassu vishamikan agrahikkilla.

  • @jadapallipurushotham7315
    @jadapallipurushotham7315 ปีที่แล้ว +1

    Hi anna

  • @sivaprasadns8513
    @sivaprasadns8513 ปีที่แล้ว +1

    Oru point polum thetiyilaaa😊

  • @premalathakr5917
    @premalathakr5917 4 หลายเดือนก่อน +2

    No kallam

  • @abhi89443
    @abhi89443 5 หลายเดือนก่อน +1

    100%