ഈശോയെ എന്റെ ഭർത്താവിന് നല്ല കുമ്പസാരം നടത്തി വിശുദ്ധിയിൽ ജീവിക്കാൻ കൃപ നൽകണേ. ജോബിനെ പോലെ ദൈവത്തിരുമുൻപിൽ നീതിയോടും നിഷ്കളങ്കത യോടും ജീവിക്കാൻ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണേ. ഞങ്ങളുടെ മക്കളെ വിശുദ്ധിയിലും വിവേകത്തിലും ദൈവസ്നേഹത്തിലും പരസ്നേഹത്തിലും വരുന്നു വരുവാൻ കൃപ ചെയ്യണമെ.....
മറ്റൊരുത്തനിലും രക്ഷയില്ല, നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. Acts 4 : 12 (കർത്താവായ യേശുവിന്റെ നാമം)
'ദൈവനാമത്തിന് മഹത്വമുണ്ടാകട്ടെ ദൈവം എന്തിനാണ് മനുഷ്യനെ സൃഷ്ട്രിച്ചത് ' മനുഷ്യൻ സ്വയം ഉണ്ടായതാണ് എന്ന് വിശ്വസിക്കുന്നവർ ഉണ്ട് ? മനുഷ്യൻ മൃഗങ്ങളിൽ നിന്ന് പരിണമിച്ചുണ്ടായതാണ് എന്നു വിശ്വസിക്കുന്നവരുണ്ട് . ദൈവമനുഷ്യ ബന്ധത്തെക്കുറിച്ച് സൃഷ്ട്രിയുടെ ആരംഭം മുതൽ ഉള്ള പ്രവാചക പ്രബോധനങ്ങളെ കുറിച്ചും യേശുക്രിസ്തുവിലൂടെ നിറവേറപ്പെട്ട മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള ദൈവിക പദ്ധതിയെക്കുറിച്ചും അടിസ്ഥാനപരമായി ആധികാരികതയോടെ പഠിപ്പിക്കാൻ കഴിയുമോ? സഭക്ക് കഴിയുന്നില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയത് കൊണ്ടായില്ല ആവർത്തിച്ച് വചനം പറഞ്ഞതുകൊണ്ടും വിശ്വാസസമൂഹത്തിൻ്റെ അറിവില്ലായ്മയെ കുറ്റം പറഞ്ഞതുകൊണ്ടും കാര്യമായില്ല യഥാർത്ഥ സത്യം വസ്ത്യനിഷ്ഠമായി പഠിപ്പിച്ചുകൊടുക്കണം: സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിൻ്റെ സദ്വാർത്തയായ സുവിശേഷം അതിൻ്റെ പൂർണ്ണതയിൽ ലോകത്തിന് വെളിപ്പെടു ത്തിക്കൊടുത്താൽ സകല ദൈവവിശ്വാസികൾക്കും മാനസാന്തരമുണ്ടാകും എന്തെന്നാൽ ദൈവമേ എന്നുവിളിച്ചു പ്രാർത്ഥിക്കുന്ന സകല ജനത്തിൻ്റെയും സൃഷ്ടാവാണ് യേശുവിൻ്റെ പിതാവായ ദൈവം യേശുക്രിസ്തുവിനെ ദ്വേഷിക്കുന്നവൻ യേശുവിൻ്റെ പിതാവിനെയാണ് ദ്വേഷിക്കുന്നത് യേശുക്രിസ്തുവിൻ്റെ പിതാവായ ദൈവം യേശുവിനെ ദ്വേഷിക്കുന്നവൻ്റെയും സൃഷ്ടാവായ ദൈവം ആണ് എന്നതിരിച്ചറിവിലേക്ക് അവരുടെ മനസ്സ് ഉണർത്താനും ഉയർത്താനും കഴിയണം അതാണ് യഥാർത്ഥമായ സുവിശേഷ പ്രഘോഷണം: ഒരു വൻ യേശുവിൽ വിശ്വസിച്ചതുകൊണ്ടു മാത്രം ഒന്നും നേടാൻ കഴിയില്ല. യേശുക്രിസ്തുവിൻ്റെ ബലിയുടെ യോഗ്യതയാൽ പാപമോചനം നേടി പിതാവായ ദൈവത്തിൽ നിന്ന് വിണ്ടും ജനിച്ച് ദൈവമക്കളായി യേശുതുല്ല്യരായി രൂപാന്തരപ്പെട്ട് ദൈവമക്കളാകണം . 1 കോറിന്തോസ് 3/16 വചനം പറയുന്നതുപോലെ 'നിങ്ങൾ ജീവിക്കുന്ന ദൈവത്തിൻ്റെ ആലയമാണ് എന്നു പറയുന്നത് കാണിച്ചു കൊടുക്കുകയും പഠിപ്പിച്ചു കൊടുക്കുകയും ചെയ്യണം : യോഹന്നാൻ സുവിശേഷം 14 /23 ൽ പറയുന്നതുപോലെ : യേശുവിനെ സ്നേഹിച്ചു കൊണ്ട് വചനം പാലിച്ചു ജീവിച്ചാൽ അവനെ സ്വർഗസ്ഥനായ പിതാവായ ദൈവം സ്നേഹിക്കുകയും യേശുവും പിതാവും അവൻ്റെ അടുക്കൽ വന്ന് അവനിൽ വാസമുറ പ്പിക്കുകയും ചെയ്യും എന്ന് യേശുപറഞ്ഞ വാക്കുകൾ ഒരു വിശ്വാസിയിൽ എങ്ങിനെ യാണ് നിറവേറുക എന്ന് പഠിപ്പിച്ചു കാണിച്ചു കൊടുക്കാൻ കഴിയുമോ? പഠനങ്ങൾ ഉണ്ടായാൽ പ്രസംഗിക്കാൻ കഴിയും പ്രവർത്തിയിലൂടെ കാണിച്ചു കൊടുക്കാൻ പഠനങ്ങൾ മാത്രം പോര :കൃപനിറഞ്ഞ വിശ്വാസ ജീവിതം കൊണ്ടുമാത്രമേ നേടിയെടുക്കാൻ കഴിയൂ. പരിശ്രമിക്കുക കർത്താവ് അനുഗ്രഹിക്കും'
ബ്രോ എന്റെ അയൽവാസിയുടെ ദിവസവും ഉള്ള ഉപദ്രവം സകിക്കാൻ പറയുന്നതിലും വലുതാണ് ഈ സ്ത്രീ കാരണം കുടുംബ സമാധാനം നഷ്ടമായി വർഷം 6 ആകുന്നു എനിക്ക് വിശുദ്ധിയിൽ ജീവിക്കാൻ പറ്റുന്നില്ല എന്നും ചിത്തവിളിയും അടിയുമാണ് എനിക്ക് ദൈവത്തോട് ചേർന്ന് ജീവിക്കാനും വിശുദ്ധിയോട് കുർബാന സ്വികരിക്കാനും വളരെ ആഗ്രഹിക്കുന്നു എന്റെ കുടുംബത്തിന് വേണ്ടി പ്രതേകം പ്രാർത്ഥിക്കുക ഈ സ്ത്രീ ഇനി എന്നെയും എന്റെ കുടുംബത്തെയും ഉപദ്രവിക്കാതിരിക്കാൻ ഈശോയുടെ മാപ്പ് ചോദിച്ചു കേഴുന്നു ആമേൻ ഈശോയെ
ഞാനും അയൽവാസിയുണ്ടാക്കുന്ന പ്രോബ്ലം കാരണം ജീവിതം math8യാക്കാൻ ആഗ്രഹഹി ച്ചു... അങ്ങനെവ്വർഷങ്ങൾ കടന്നുപോയി.. ഒരു ധ്യാനത്തിൽ സ്തുവെളിപ്പെടുത്തപ്പെട്ടു 2മക്കബബയർ 8.18 ചൊല്ലി പ്രാർത്ഥിക്കാൻ പറഞ്ഞു.. പിന്നെ സംഭവിച്ചത് അത്ഭുദ്ധങ്ങൾ തന്നെ... ഇന്ന് തന്നെ തിരിച്ചു മറുപടി കൊടുക്കുന്നതാവസാനിപ്പിക്കുക.... കംപ്ലീറ്റ് ദൈവത്തിനു വിടുക.... ഈ വചനം . എഴുതിട്ടിച്ചുവയ്ക്കുക.... ചൊല്ലുക avarthich.... 3 months aavatte.... Ennittkanam... Font worry... Nammal vishudheekarikkapedumbol mathrame avarkk prathikoolamaayitt enthenkilum varuu.... Anubhavich arinjathanu.prayer start cheyyu
ദൈവം ഒരുവനല്ലോ, ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ, എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ. 1 Timothy 2 : 5-6.
Brother, can you please teach about the coming of Christ in middle sky (മധ്യാകാശത്ത്) to take the good souls to heaven. Here he comes in middle sky to help good souls from being ill treated by the Anti Christ.
ഈ കാലഘട്ടത്തെ പറ്റി.ഏത് എങ്കിലും ഒരു അച്ചൻ മാർ സഭയുടെ മക്കൾക്ക് പറഞ്ഞു മനസ്സിലാക്കുന്നു ഉണ്ടോ.യൂട്ടുബിനത്ത് അച്ചൻ മാരുടെ എണ്ണം എത്രത്തോളം ഉണ്ട്.എന്നിട്ട് എന്താണ് ഇവർ ഇത് വരെ ദൈവമക്കൾ ക്ക്, പറഞ്ഞു മനസ്സിലാക്കി തരാൻ മടിക്കുന്ന് ഇനി എന്നാണ്, പറഞ്ഞ് തരാത്തത് ജനം മുഴുവൻ നശിച്ച് കഴിഞ്ഞു, പഠിപ്പിച്ചിട്ടു . അവസാനം ആകാം എന്ന് വിചാരിച്ചാൽ.......
ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു. ഗലാത്യർ 3 : 26. എന്റെ പിതാവിനോടു എനിക്കു സംസാരിക്കുന്നതിനെ യേശുവിന്റെ അമ്മയുടെ അടുത്ത് പോകണോ സഹോദരാ? സഭകൾ സത്യ സുവിശേഷം അറിയിക്കാത്തതു കൊണ്ടാണ് മനുഷ്യർ ദൈവത്തിൽ നിന്നും അകന്നു പോകുന്നത്.
Is this why the Synod allowed Bishop Thazhath to desecrate the altar of the St Mary's Basilica. He did his best to make people abandn their faith . His replacement is also working very hard to achieve yhis goal. . You are wring it is the lack of faith in the Bishops not the faithful that is worse.
ഇദ്ദേഹത്തിന് ഏത് കാലഘട്ടത്തിലാണ് മതാവ് പ്രത്യക്ഷപ്പെട്ടത് 2024 ആണോ കത്തോലിക്കാ സഭയിൽ ആദ്യമായി വ്യഭിചാരം തെറ്റല്ല എന്ന് പറഞ്ഞത് വിശുദ്ധ ആഗസ്റ്റ് ആണ് അതുപോലെതന്നെ ഇപ്പോഴും കത്തോലിക്കാസഭയിൽ വ്യഭിചാരം പാവമല്ല അതുകൊണ്ട് വ്യഭിചാരം ചെയ്യുന്നതിന് കുഴപ്പമില്ല .ഇതേക്കുറിച്ച് എന്താണ് പറയാത്തത് ബ്രദറെ ഇത് തെറ്റല്ലേ അപ്പോൾ കത്തോലിക്ക സഭയെ തിരുത്തേണ്ട അല്ലാതെ ആണും ആണും പെണ്ണും പെണ്ണും ഭാര്യയും ഭർത്താവും ആയി പരസ്പരം കഴിയുന്നതിന് എന്താണ് കുഴപ്പം മാതാവ് വിവിധ ഇവരുടെ കാര്യം മാത്രമല്ലല്ലോ വ്യഭിചാരത്തെ കുറിച്ച് മാതാവ് പറഞ്ഞട്ടില്ലേ അപ്പോൾ വ്യഭിചാരവും ചെയ്യുന്നത് പാവം അല്ലേ
അതുപോലെ ഇടയ്ക്കു ബ്രദർ ഈ സത്യവിശ്വാസത്തെ കുറിച്ച് പറയുന്നുണ്ട് മറിയം സംശയം കൂടാതെ ദൈവമാതാവ് എന്നുള്ളതാണ് സത്യവിശ്വാസം ഈ സത്യവിശ്വാസം കത്തോലിക്കാസഭ അംഗീകരിക്കുന്നുണ്ടോ .ഈ കത്തോലിക്കാസഭ മിശിഹായുടെ അമ്മ എന്ന് മാത്രമല്ലേ അംഗീകരിക്കുന്നു അല്ലാതെ ദൈവമാതാവ് എന്ന് മാതാവിനെ അംഗീകരിക്കുന്നുണ്ടോ പിന്നെ എവിടെയാണ് സത്യവിശ്വാസം ഉള്ളത് ഒന്ന് പറയണം
കർത്താവായ ഈശോയെ ഞങ്ങളുടെ ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമേ 🙏🙏✝️✝️✝️🙏🙏❤❤❤❤❤
ഈശോയെ എന്റെ ഭർത്താവിന് നല്ല കുമ്പസാരം നടത്തി വിശുദ്ധിയിൽ ജീവിക്കാൻ കൃപ നൽകണേ. ജോബിനെ പോലെ ദൈവത്തിരുമുൻപിൽ നീതിയോടും നിഷ്കളങ്കത യോടും ജീവിക്കാൻ ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണേ. ഞങ്ങളുടെ മക്കളെ വിശുദ്ധിയിലും വിവേകത്തിലും ദൈവസ്നേഹത്തിലും പരസ്നേഹത്തിലും വരുന്നു വരുവാൻ കൃപ ചെയ്യണമെ.....
കർത്താവെ ഞങ്ങളുടെയും ലോകം മുഴുവന്റെ മേലും കരുണയുണ്ടാകണമേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ മക്കളുടെ വിശ്വാസം വർദ്ധിപ്പിച്ചു തരേണമേ ഈശോയെ
കർത്താവായ യേശുവിൽ വിശ്വസിക്ക എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാവിക്കും.
Acts 16 : 30-31.
ഈശോയെ ചേർത്തുപിടിക്കണമെ
ഭാരത സഭക്ക് വേണ്ടിയും കേരളസഭ ക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു. വിശുദ്ധിയിലും ദൈവ വിശ്വാസത്തിലും ആഴപെടാൻ ഇടയാ കാണെ......
ഈശോയെ ഞങ്ങളുടെ മക്കളുടെയും മരുമക്കളുടെയും വിശ്വാസം വർധിപ്പിക്കണമേ ആമേൻ
കർത്താവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണേ ആമ്മേൻ ❤❤❤
കർത്താവെ പാപബോധവും പശ്ചാതപവും എല്ലാ മക്കൾക്കും നൽകണമേ ❤❤❤ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണമേ ❤❤❤
AAP@@gorettidamien7759p
Yesuva njangaludemalum lokam muzhuvantamalum karunayayirikanama halaluya amen🎉🎉🎉
Jesus I trust in you
Yashuve adiyagalode karuna aaerikkename🙏🕯️🕯️🕯️💐
Ishoye njangalod karuna aayirikkename 🙏🙏🙏❤️❤️❤️
Please protect and purifying for me Amen thank God ❤
Jesus ITrust in you
Amen 🙏 🙏 🙏
ഹല്ലേലുയ, ഹല്ലേലുയ 🙌❤️🙏.
😊llq❤❤
Mercy and forgiveness for me and my family ❤
Jesus I Trust in You 🙏🙏🙏🙏🌹🌹🌹
God bless you❤
Karthave njangalude viswasam varthippikename amen🙏
Eeshoye karuna aayirikkane 🙏
Thank you Jesus for the eye opening teaching. Jesus I trust in you. Save us Lord.
Eesoye njangalude viswasam vardhippiykkename
God bless you
You are correct.
Let us keep our faith and pray.
🙏🙏🙏💥
Eshoye have mercy on us and whole world
Eshoye bless Francis and Family. Bless Fiya Francis and Febin Francis
Lord have mercy on us
🙏🙏🙏 Lord have mercy on us.
Praise the Lord Jesus is the only living God
മറ്റൊരുത്തനിലും രക്ഷയില്ല, നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. Acts 4 : 12
(കർത്താവായ യേശുവിന്റെ നാമം)
All Christian's will believe in strong and deep Christian faith. ❤All world will come to know true faith. ❤
🙏🌹🌹🌹🌹🙏
Lord have mercy on them 🙏
ആമേൻ
Oh God save us from all evils. I trust in you
Jesus is the Lord❤❤❤.
O God please save your son's and daughter's of all world, will keep in your holy blood. ❤
Amen❤❤❤
Pray for our familly
🙏🙏🙏 YESUNADHA 🙏 ante mathapithakkale APPAUDE TIRUHRUDAYTHIL samarppikkunnu 🙏 ante kunnagalaye APPAUDE TIRUHRUDAYTHIL samarppikkunnu 🙏 ante barthavine APPAUDE TIRUHRUDAYTHIL samarppikkunnu 🙏 ante makkale APPAUDE TIRUHRUDAYTHIL samarppikkunnu 🙏 Lokam muzhuvan APPAUDE TIRUHRUDAYTHIL samarppikkunnu 🙏
O Jesus mercy on us 🙏🙏🙏
Eessoe have mercy on us
'ദൈവനാമത്തിന് മഹത്വമുണ്ടാകട്ടെ ദൈവം എന്തിനാണ് മനുഷ്യനെ സൃഷ്ട്രിച്ചത് ' മനുഷ്യൻ സ്വയം ഉണ്ടായതാണ് എന്ന് വിശ്വസിക്കുന്നവർ ഉണ്ട് ? മനുഷ്യൻ മൃഗങ്ങളിൽ നിന്ന് പരിണമിച്ചുണ്ടായതാണ് എന്നു വിശ്വസിക്കുന്നവരുണ്ട് . ദൈവമനുഷ്യ ബന്ധത്തെക്കുറിച്ച് സൃഷ്ട്രിയുടെ ആരംഭം മുതൽ ഉള്ള പ്രവാചക പ്രബോധനങ്ങളെ കുറിച്ചും യേശുക്രിസ്തുവിലൂടെ നിറവേറപ്പെട്ട മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള ദൈവിക പദ്ധതിയെക്കുറിച്ചും അടിസ്ഥാനപരമായി ആധികാരികതയോടെ പഠിപ്പിക്കാൻ കഴിയുമോ? സഭക്ക് കഴിയുന്നില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയത് കൊണ്ടായില്ല ആവർത്തിച്ച് വചനം പറഞ്ഞതുകൊണ്ടും വിശ്വാസസമൂഹത്തിൻ്റെ അറിവില്ലായ്മയെ കുറ്റം പറഞ്ഞതുകൊണ്ടും കാര്യമായില്ല യഥാർത്ഥ സത്യം വസ്ത്യനിഷ്ഠമായി പഠിപ്പിച്ചുകൊടുക്കണം: സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിൻ്റെ സദ്വാർത്തയായ സുവിശേഷം അതിൻ്റെ പൂർണ്ണതയിൽ ലോകത്തിന് വെളിപ്പെടു ത്തിക്കൊടുത്താൽ സകല ദൈവവിശ്വാസികൾക്കും മാനസാന്തരമുണ്ടാകും എന്തെന്നാൽ ദൈവമേ എന്നുവിളിച്ചു പ്രാർത്ഥിക്കുന്ന സകല ജനത്തിൻ്റെയും സൃഷ്ടാവാണ് യേശുവിൻ്റെ പിതാവായ ദൈവം യേശുക്രിസ്തുവിനെ ദ്വേഷിക്കുന്നവൻ യേശുവിൻ്റെ പിതാവിനെയാണ് ദ്വേഷിക്കുന്നത് യേശുക്രിസ്തുവിൻ്റെ പിതാവായ ദൈവം യേശുവിനെ ദ്വേഷിക്കുന്നവൻ്റെയും സൃഷ്ടാവായ ദൈവം ആണ് എന്നതിരിച്ചറിവിലേക്ക് അവരുടെ മനസ്സ് ഉണർത്താനും ഉയർത്താനും കഴിയണം അതാണ് യഥാർത്ഥമായ സുവിശേഷ പ്രഘോഷണം: ഒരു വൻ യേശുവിൽ വിശ്വസിച്ചതുകൊണ്ടു മാത്രം ഒന്നും നേടാൻ കഴിയില്ല. യേശുക്രിസ്തുവിൻ്റെ ബലിയുടെ യോഗ്യതയാൽ പാപമോചനം നേടി പിതാവായ ദൈവത്തിൽ നിന്ന് വിണ്ടും ജനിച്ച് ദൈവമക്കളായി യേശുതുല്ല്യരായി രൂപാന്തരപ്പെട്ട് ദൈവമക്കളാകണം . 1 കോറിന്തോസ് 3/16 വചനം പറയുന്നതുപോലെ 'നിങ്ങൾ ജീവിക്കുന്ന ദൈവത്തിൻ്റെ ആലയമാണ് എന്നു പറയുന്നത് കാണിച്ചു കൊടുക്കുകയും പഠിപ്പിച്ചു കൊടുക്കുകയും ചെയ്യണം : യോഹന്നാൻ സുവിശേഷം 14 /23 ൽ പറയുന്നതുപോലെ : യേശുവിനെ സ്നേഹിച്ചു കൊണ്ട് വചനം പാലിച്ചു ജീവിച്ചാൽ അവനെ സ്വർഗസ്ഥനായ പിതാവായ ദൈവം സ്നേഹിക്കുകയും യേശുവും പിതാവും അവൻ്റെ അടുക്കൽ വന്ന് അവനിൽ വാസമുറ പ്പിക്കുകയും ചെയ്യും എന്ന് യേശുപറഞ്ഞ വാക്കുകൾ ഒരു വിശ്വാസിയിൽ എങ്ങിനെ യാണ് നിറവേറുക എന്ന് പഠിപ്പിച്ചു കാണിച്ചു കൊടുക്കാൻ കഴിയുമോ? പഠനങ്ങൾ ഉണ്ടായാൽ പ്രസംഗിക്കാൻ കഴിയും പ്രവർത്തിയിലൂടെ കാണിച്ചു കൊടുക്കാൻ പഠനങ്ങൾ മാത്രം പോര :കൃപനിറഞ്ഞ വിശ്വാസ ജീവിതം കൊണ്ടുമാത്രമേ നേടിയെടുക്കാൻ കഴിയൂ. പരിശ്രമിക്കുക കർത്താവ് അനുഗ്രഹിക്കും'
മത്സര്യം, ഭിന്നത, വിഭഗീയത, ഇന്ന് അധികം ധ്യാന സെന്റർ ശാലോം പോലെ ഉള്ള ആൽമീയ പ്രെസ്ഥാനങ്ങളിലും ചിലരിൽ ഉണ്ട് നേതൃത്വം ശ്രദ്ധിക്കുക
Easoye have mercy on us
LordI believe but increase my faith.
My faith is in the name of the Lord who made the heaven and the earth
Kudumbattilulla alukal tammil snehattilum viswastatayilum jeevikkanulla krupakkaye prarttikkanae
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍
😢😢❤
🙏🙏🙏
ബ്രോ എന്റെ അയൽവാസിയുടെ ദിവസവും ഉള്ള ഉപദ്രവം സകിക്കാൻ പറയുന്നതിലും വലുതാണ് ഈ സ്ത്രീ കാരണം കുടുംബ സമാധാനം നഷ്ടമായി വർഷം 6 ആകുന്നു എനിക്ക് വിശുദ്ധിയിൽ ജീവിക്കാൻ പറ്റുന്നില്ല എന്നും ചിത്തവിളിയും അടിയുമാണ് എനിക്ക് ദൈവത്തോട് ചേർന്ന് ജീവിക്കാനും വിശുദ്ധിയോട് കുർബാന സ്വികരിക്കാനും വളരെ ആഗ്രഹിക്കുന്നു എന്റെ കുടുംബത്തിന് വേണ്ടി പ്രതേകം പ്രാർത്ഥിക്കുക ഈ സ്ത്രീ ഇനി എന്നെയും എന്റെ കുടുംബത്തെയും ഉപദ്രവിക്കാതിരിക്കാൻ ഈശോയുടെ മാപ്പ് ചോദിച്ചു കേഴുന്നു ആമേൻ ഈശോയെ
Kreupasanam മാതാവിന്റെ അടുക്കൽ പോയി udambady എടുക്കു. നിങ്ങളുടെ സാക്ഷ്യം മാതാവിന്റെ അടുക്കൽ പറയുക
🙏🙏
ഞാനും അയൽവാസിയുണ്ടാക്കുന്ന പ്രോബ്ലം കാരണം ജീവിതം math8യാക്കാൻ ആഗ്രഹഹി ച്ചു... അങ്ങനെവ്വർഷങ്ങൾ കടന്നുപോയി.. ഒരു ധ്യാനത്തിൽ സ്തുവെളിപ്പെടുത്തപ്പെട്ടു 2മക്കബബയർ 8.18 ചൊല്ലി പ്രാർത്ഥിക്കാൻ പറഞ്ഞു.. പിന്നെ സംഭവിച്ചത് അത്ഭുദ്ധങ്ങൾ തന്നെ... ഇന്ന് തന്നെ തിരിച്ചു മറുപടി കൊടുക്കുന്നതാവസാനിപ്പിക്കുക.... കംപ്ലീറ്റ് ദൈവത്തിനു വിടുക.... ഈ വചനം . എഴുതിട്ടിച്ചുവയ്ക്കുക.... ചൊല്ലുക avarthich.... 3 months aavatte.... Ennittkanam... Font worry... Nammal vishudheekarikkapedumbol mathrame avarkk prathikoolamaayitt enthenkilum varuu.... Anubhavich arinjathanu.prayer start cheyyu
Ithu thanneyanu ente avastha 14 varsham kondu. Husbandinte pengal aanu enne ullu
😂😂😂😂😅❤❤
46 രാജ്യങ്ങൾ ഓ! My ഗോഡ്
ശെരിക്കും ആരും പഠിപ്പിക്കാത്തതും ഈ കലഘട്ടത്തിന് ആവശ്യം ആയ ടോക്ക്
Nayeikenda idayanmar tharkkattil alla visudda Bali arppikkan tharkkem❤allam manassilakkan thampuranmathaream❤
ദൈവം ഒരുവനല്ലോ, ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ, എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ
ക്രിസ്തുയേശു തന്നെ.
1 Timothy 2 : 5-6.
ആൽമീയ പ്രസ്ഥാനങ്ങൾ പണത്തിന്റെ വക്താക്കൾ ആയി മാറുന്നുണ്ട്
അംഗീകാരത്തിനും.., പണം ഉണ്ടാക്കുന്നതിനും പല ആൽമീയ പ്രെസ്ഥാനങ്ങളും മാറികൊണ്ടിരിക്കുന്നു
Brother, can you please teach about the coming of Christ in middle sky (മധ്യാകാശത്ത്) to take the good souls to heaven. Here he comes in middle sky to help good souls from being ill treated by the Anti Christ.
❤❤❤🙏🙏🙏
ഈ കാലഘട്ടത്തെ പറ്റി.ഏത് എങ്കിലും ഒരു അച്ചൻ മാർ
സഭയുടെ മക്കൾക്ക് പറഞ്ഞു മനസ്സിലാക്കുന്നു ഉണ്ടോ.യൂട്ടുബിനത്ത് അച്ചൻ മാരുടെ എണ്ണം എത്രത്തോളം ഉണ്ട്.എന്നിട്ട് എന്താണ് ഇവർ ഇത് വരെ ദൈവമക്കൾ ക്ക്, പറഞ്ഞു മനസ്സിലാക്കി തരാൻ മടിക്കുന്ന് ഇനി എന്നാണ്, പറഞ്ഞ് തരാത്തത് ജനം മുഴുവൻ നശിച്ച് കഴിഞ്ഞു, പഠിപ്പിച്ചിട്ടു . അവസാനം ആകാം എന്ന് വിചാരിച്ചാൽ.......
Jibin enta nirahssa marunnthinai prathikunnu
കോടതി കേസ് മാറ്റി thranma👌🏼
9
Bucket pirive nadathunna preghoshacarum mathameladiakshanmaarum manushiathamillatha pravarthicalum palliyil ninnum aalkkaarey acattunnu.
Karthave vachanam praghoshichittu bucket pirive nadatharillayirunnu.
Daivathil viswasam undenkil enthinu sabha panam kooutty vekkunnu.sabhakku panam note aayi kodukkanam. Sabailey a nghanghalkku aavashiam vannal poyirunnu praarthikkaan paraum
ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു. ഗലാത്യർ 3 : 26.
എന്റെ പിതാവിനോടു എനിക്കു സംസാരിക്കുന്നതിനെ യേശുവിന്റെ അമ്മയുടെ അടുത്ത് പോകണോ സഹോദരാ? സഭകൾ സത്യ സുവിശേഷം അറിയിക്കാത്തതു കൊണ്ടാണ് മനുഷ്യർ ദൈവത്തിൽ നിന്നും അകന്നു പോകുന്നത്.
ഈ സിസ്റ്ററിന് മാതാവ് പ്രത്യക്ഷപ്പെട്ടപ്പോൾ വി.ജോൺ പോൾ II ആയിരുന്നില്ലേ?
Is this why the Synod allowed Bishop Thazhath to desecrate the altar of the St Mary's Basilica. He did his best to make people abandn their faith . His replacement is also working very hard to achieve yhis goal. . You are wring it is the lack of faith in the Bishops not the faithful that is worse.
കോൺസ്റ്റാൻറിനോപ്പിൾ അടിമ മണ്ണ
വിജ്ഞനാഭാസത്തിന്റെ വൈരുദ്യങ്ങൾ ഇന്നു സെമിനാരിയിലും വൈദികരിലും കൂടുന്നുണ്ട് വചനം important ആവാറില്ല
ബ്രദർ പറഞ്ഞതെല്ലാം കറക്റ്റ് ആണു, എല്ലാവരും വേറളിപൂണ്ടു ജീവിക്കുന്നു.ആർക്കും ഇതിനെപറ്റി ചിന്തയില്ല
ഇദ്ദേഹത്തിന് ഏത് കാലഘട്ടത്തിലാണ് മതാവ് പ്രത്യക്ഷപ്പെട്ടത് 2024 ആണോ
കത്തോലിക്കാ സഭയിൽ ആദ്യമായി വ്യഭിചാരം തെറ്റല്ല എന്ന് പറഞ്ഞത് വിശുദ്ധ ആഗസ്റ്റ് ആണ് അതുപോലെതന്നെ ഇപ്പോഴും കത്തോലിക്കാസഭയിൽ വ്യഭിചാരം പാവമല്ല അതുകൊണ്ട് വ്യഭിചാരം ചെയ്യുന്നതിന് കുഴപ്പമില്ല .ഇതേക്കുറിച്ച് എന്താണ് പറയാത്തത് ബ്രദറെ ഇത് തെറ്റല്ലേ അപ്പോൾ കത്തോലിക്ക സഭയെ തിരുത്തേണ്ട അല്ലാതെ ആണും ആണും പെണ്ണും പെണ്ണും ഭാര്യയും ഭർത്താവും ആയി പരസ്പരം കഴിയുന്നതിന് എന്താണ് കുഴപ്പം മാതാവ് വിവിധ ഇവരുടെ കാര്യം മാത്രമല്ലല്ലോ വ്യഭിചാരത്തെ കുറിച്ച് മാതാവ് പറഞ്ഞട്ടില്ലേ അപ്പോൾ വ്യഭിചാരവും ചെയ്യുന്നത് പാവം അല്ലേ
അതുപോലെ ഇടയ്ക്കു ബ്രദർ ഈ സത്യവിശ്വാസത്തെ കുറിച്ച് പറയുന്നുണ്ട് മറിയം സംശയം കൂടാതെ ദൈവമാതാവ് എന്നുള്ളതാണ് സത്യവിശ്വാസം ഈ സത്യവിശ്വാസം കത്തോലിക്കാസഭ അംഗീകരിക്കുന്നുണ്ടോ .ഈ കത്തോലിക്കാസഭ മിശിഹായുടെ അമ്മ എന്ന് മാത്രമല്ലേ അംഗീകരിക്കുന്നു അല്ലാതെ ദൈവമാതാവ് എന്ന് മാതാവിനെ അംഗീകരിക്കുന്നുണ്ടോ പിന്നെ എവിടെയാണ് സത്യവിശ്വാസം ഉള്ളത് ഒന്ന് പറയണം
Paapam is correct
Jesus have mercy on us.
ഇതെന്ത് തേങ്ങ? നിങ്ങൾ എന്തൊക്കെ അസംബന്ധമാണീ പറയുന്നത്?
Jesus I trust in you 🙏
🙏❤️🙏