🔴അസാധ്യ കാര്യങ്ങൾക്കായി വചനം ചൊല്ലി പ്രാർത്ഥിക്കേണ്ടതെങ്ങനെ? |ഇതിലും വ്യക്തമായ മറ്റൊരു സന്ദേശമില്ല!!

แชร์
ฝัง
  • เผยแพร่เมื่อ 13 พ.ค. 2024
  • #srlisieuxmaria#bible #frbijilchakkiathmsfs #frbijilchakkiath#audio #motherofsorrows#prayer #prayers#mothermary #mothermaryprayforus #mothermarysprotection #latest #frbijillatest#frbijil#healing #healingprayer #wordofgod #wordofjesus#latesttalks #jesus #jesuschrist #jesuslovesyou #franishmundiyanickal #koonamavu #koonamavuconvention#frdanielpoovannathillatesttalk #frdaniel #charisbhavan #frshajithumpechirayil #latesttalks #saturdayconvention#jaineesmedia #marunadanmalayalee #marunadantv #marunadan #marunadanmalayali #palakkadconvention #parishretreat #arakuzhaparish #srannmaria #marthomastharayil #bishopthomas #frjinupallipatt #frjinu #frbijilchakkiath #shorttalks #frjamesmanjackal #manjackal #charisbhavan #frbijillatest #frbinojmulavarickal #frbinoj #comedytalks #frdanielpoovannathillatesttalk #frbijilchakkiath #shekinahlive #shekinah #karichen #marian #frkuriankarickal #catholicchurch #msfs #jerusalemretreatcentre #youthministry
    Follow Fr. Bijil Chakkiath MSFS ::
    E-mail : directorcharisbhavan@gmail.com
    TH-cam : / frbijilchakkiathmsfs
    Facebook : / bijilchakiathmsfs
    Instagram : bijilchakkiath?...
    WhatsApp : chat.whatsapp.com/JaFHPmrdn2H...
    Telegram : t.me/frbijilchakkiathmsfs
  • บันเทิง

ความคิดเห็น • 583

  • @JeevadanHospital
    @JeevadanHospital วันที่ผ่านมา +2

    എൻ്റെ ഈ ശോ യെ വചനം പഠിക്കാൻ എന്നെ അനുഗ്രഹിക്കണമേ

  • @user-ms4fk6sd8r
    @user-ms4fk6sd8r หลายเดือนก่อน +11

    വിവാ ഹ പ്രായ കഴിഞ്ഞ മകയ്‌ക്കേ വേണ്ടി പ്രർത്ഥിക്കണ🙏🏽🙏🏽🙏🏽

  • @lillykuttymathew887
    @lillykuttymathew887 หลายเดือนก่อน +22

    സിസ്റ്ററിന്റെ പ്രസംഗം ആണ് എന്നിൽ വചനം വായിക്കാൻ ഉള്ള ദാഹം നൽകിയത്... 🙏🙏

  • @tessyfransies9149
    @tessyfransies9149 หลายเดือนก่อน +11

    മകൻ്റെ വിവഹ തടസ്സം മാറി കിട്ടുന്ന തീനു വേണ്ടി ഈശോയുടെ അനുഗഹം യാചിക്കുന്നു.

  • @lalycvcv3982
    @lalycvcv3982 หลายเดือนก่อน +7

    കടം മാറ്റിത്തരണെ, സഹോദരങ്ങൾ തമ്മിലുള്ള സ്നേഹ ബന്ദം പുനരുദധികരിക്കണേ ഈശോയെ

  • @ranibaby6102
    @ranibaby6102 5 วันที่ผ่านมา +4

    എന്റെ ഈശോയെ റോസിലിൻ എന്ന മകൾക്ക് പ്രാർത്ഥിക്കാനുള്ള കൃപയും നല്ലൊരു കുടുംബജീവിതം നയിക്കാനുള്ള കൃപയും തരണമേ

  • @Noname-ot5us
    @Noname-ot5us หลายเดือนก่อน +30

    ഈശോയെ എന്റെ മകന്റെ ഭാര്യയ്ക്ക് അവനോടുള്ള വിദ്വേഷവും വെറുപ്പും മാറ്റി സ്നേഹമായിട്ട് ജീവിക്കാനുള്ള അനുഗ്രഹം കൊടുക്കണമേ🙏

    • @alexvj3454
      @alexvj3454 หลายเดือนก่อน +2

      AMEN🛐

    • @sheelathomas1921
      @sheelathomas1921 หลายเดือนก่อน +1

      K̊åd̊m̊v̊d̊åb̊n̊s̊åh̊i̊k̊ån̊s̊m̊å

    • @sheelathomas1921
      @sheelathomas1921 หลายเดือนก่อน +1

      😢😮😮😅❤

    • @lucyjacob1176
      @lucyjacob1176 หลายเดือนก่อน +1

      Ammen 🙏🙏🙏🌹

    • @MrJamespta80
      @MrJamespta80 หลายเดือนก่อน +1

      ധ്യാനം വീണ്ടും വീണ്ടും കൂടുക, പരിശുദ്ധാത്മാവു കൊണ്ടു നിറയുക

  • @Manju_thomas
    @Manju_thomas หลายเดือนก่อน +7

    എന്റെ ഈശോ എല്ലാ പൈശാ ശിക ബന്ധനത്തിൽ നിന്നും ലോകത്തെ രക്ഷിക്കണമേ

    • @aswathykrishna2804
      @aswathykrishna2804 28 วันที่ผ่านมา

      Ente eshoye enikku❤️oru loan passakkitharane

  • @minimoonjely2722
    @minimoonjely2722 หลายเดือนก่อน +7

    എന്റെ ഈശോയെ തിരുവചനത്തിന്റെ ശക്തിയാൽഎന്നെ നിത്യവും കാത്തുകൊള്ളണമേ

  • @rosammageoji9416
    @rosammageoji9416 2 วันที่ผ่านมา

    യേശുവേ എന്നെ സുഖമാക്കേണമേ, സാമ്പത്തിക അനുഗ്രഹം തരേണമേ 🙏

  • @HolyMaryCreations
    @HolyMaryCreations หลายเดือนก่อน +9

    സിസ്റ്റർ, തിരുവചനം അനുഗ്രഹമഴയായി നാവിൻ തുമ്പിലൂടെ ഞങ്ങളിലേക്ക് ഒഴുക്കുന്നതിന് നന്ദി പറയുന്നതോടൊപ്പം കൂടുതൽ കൂടുതൽ കൃപകളാൽ സിസ്റ്റർ നിറയപ്പെടട്ടെ, തിരുവചനം മരണം വരെ പ്രഘോഷിക്കാനും അനേകായിരങ്ങളെ അനുതാപത്തിലേക്കും വിശ്വാസത്തിലേക്കും കൊണ്ടു വരുന്നതിനും സിസ്റ്ററിന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sijiroy2830
    @sijiroy2830 9 วันที่ผ่านมา +3

    ഈശോയെ എന്റെ തലവേദന,, കാലുവേദന, കഴുത്തുവേദന, കൈവേദന, വയറുവേദന മാറ്റിത്തരനെ 🙏🏻🙏🏻🙏🏻🙏🏻

  • @sajijacob1443
    @sajijacob1443 หลายเดือนก่อน +6

    ഞങ്ങളുടെ സാമ്പത്തിക ബാധ്യതകൾ മാറ്റി തരണമേ

  • @OmanaLazar-fe3yw
    @OmanaLazar-fe3yw หลายเดือนก่อน +8

    ഈശോയെ എനിക്കു വിവേകവും ജ്ഞാനവും നൽകണമേ.

  • @kochumola9508
    @kochumola9508 หลายเดือนก่อน +4

    എന്റെ ദൈവമേ എന്റെ മോൻ കർത്താവിലുള്ള വിശ്വാസം വർധിപ്പിച്ചു ദൈവത്തെ അറിഞ്ഞു ജീവിക്കാൻഅനുഗ്രഹിക്കണമേ 🙏🙏🙏

  • @sijimartin5224
    @sijimartin5224 24 วันที่ผ่านมา +9

    ഈശോയേ എന്നെ സഹായിക്കണേ കുടുംബത്തിന് താങ്ങാവാനായിട്ടാണ് ഞാൻ ഇറ്റലിക്ക് പോന്നത് ഏജൻ്റിനാൽ ചതിക്കപ്പെട്ട് പാസപോർട്ട് നഷ്ടപ്പെട്ട് ഫ്രാൻസിലെ ജയിലിലും കിടന്ന് ഇപ്പോ ഇറ്റലിയിൽ എത്തിയിരിക്കുന്ന എന്നെ സഹായിക്കണേ എനിക്ക് പാസ്പോർട്ട് കിട്ടാൻ ഈ രാജ്യത്തിൻ്റെ നിയമത്തിൽ ഇടപെടണേ എൻ്റെ മക്കൾക്കു അമ്മയായിട്ടിരിക്കാൻ മകളുടെ വിവാഹ സമയത്ത് അതിൽ സംബന്ധിക്കാൻ എന്നെ സഹായിക്കണേ എനിക്ക് ആരുമില്ല ഈശോയേ എൻ്റ പ്രശ്നത്തിന് ഉത്തരമായ വനേ സഹായിക്കണേ

    • @DaisyThomas-zo5eu
      @DaisyThomas-zo5eu 14 วันที่ผ่านมา

      ഇശോയെ ഈ മകളുടെ പ്രാർത്ഥന ക്ക്‌ utharsm😮നല്കണമേ

    • @Canadianrocky
      @Canadianrocky 13 วันที่ผ่านมา

      ചേച്ചി ഈ വീഡിയോയുടെ അടിയിൽ കമന്റ്‌ ഇട്ടിട്ടു കാര്യം ഇല്ല സ്വയം പ്രാർത്ഥിക്കുക

  • @johnsonwgs5768
    @johnsonwgs5768 หลายเดือนก่อน +8

    കർത്താവിന്റെ വചനം ജീവനുള്ളതാണ്🙏🏾🙏🏾🙏🏾🙏🏾

  • @maryjoseph3846
    @maryjoseph3846 หลายเดือนก่อน +3

    കർത്താവായ യേശുവേ അവിടത്തെ തിരുവചനത്തിൽ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ശക്തിപ്പെടുത്തണം ദുഷ്ട രൂപയിൽ നിന്ന് അവൻറെ സൈന്യങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ കൈവെടിയരുതേ ആമേൻ😊

  • @sindhusunny3208
    @sindhusunny3208 หลายเดือนก่อน +4

    എന്റെ കർത്താവെ എന്റെ മക്കൾ വിശുദ്ധി യിൽ ജീവിക്കാൻ അവരോട് കരുണ തോന്നേണമേ. ആമേൻ

  • @lalycvcv3982
    @lalycvcv3982 หลายเดือนก่อน +4

    സന്തോഷിന്റെ മദ്യപാനം മാറ്റിത്തരണെ ഈശോയെ

  • @lissysunny105
    @lissysunny105 หลายเดือนก่อน +4

    എൻ്റെ മകൾക്ക് നല്ല കുടുംബ ജീവിത കൊടുത്ത് അനുഗ്രഹിക്കണേ'

  • @susenjoshy8238
    @susenjoshy8238 หลายเดือนก่อน +6

    ഈശോയെ വചനം പഠിക്കാൻ കൃപ തരണമേ 🙏

  • @sr.theresasccg5051
    @sr.theresasccg5051 หลายเดือนก่อน +4

    ഈശോയെ എന്റെ വിശ്വാസത്തെ വർധിപ്പിക്കണമേ

  • @kochuthressiathomas3859
    @kochuthressiathomas3859 หลายเดือนก่อน +5

    ബൈബിൾ വായിക്കുവാനും കൊന്ത ചൊല്ലുവാനുള്ള അനുഗ്രഹം എനിക്ക് എന്റെ മക്കൾക്ക് നൽകണമെന്ന് പരിശുദ്ധ അമ്മയോട് യാചിക്കുന്നു

    • @user-zh6mx8ih5v
      @user-zh6mx8ih5v หลายเดือนก่อน +1

      ആമേൻ ; നന്ദിസിസ്റ്ററിൻ്റെ ഫോൺ നമ്പർ അറിയില്ല കിട്ടിയിരുന്നെങ്കിൽ ഒരു മെസേയ് ജ് അയക്കാമായിരുന്നു. തകർന്ന് നിൽക്കുന്നു പ്രാർത്ഥിക്കണേ

  • @user-yw1fg6my2m
    @user-yw1fg6my2m หลายเดือนก่อน +4

    എൻ്റെ ഈശോയെ മക്കൾ ജെറിൻ , ജോയൽ ഇവരുടെ ദുഃശീലങ്ങൾ, ചീത്ത കൂട്ട് കെട്ട് മാറ്റി വിശ്വാസത്തിൽ വളരുവാനും, ഭാവി സുരക്ഷിതമാക്കുന്നതിനുള്ള ജോലി നൽകി അനുഗ്രഹിക്കണമേ. Ammen

  • @MariammaSkaria-dx4sm
    @MariammaSkaria-dx4sm หลายเดือนก่อน +3

    അമ്മ മാതാവ് എന്റെ മകന്റ കേസ് ഈമാസം കോടതി യിൽ നിന്ന് പൂർണമായും മാറ്റിതരണമെ എന്റെ ഈശോയെ എന്റെ മകന്റെ ജോലി യുടെ തടസം മാറ്റി ജോലി സ്ഥിരമായി നൽകണമെ

  • @bindhusunny8752
    @bindhusunny8752 หลายเดือนก่อน +5

    എൻ്റെ 2 മക്കൾക്കും ഈ മാസം തന്നെ ജോലി നൽകിയനുഗ്രഹിക്കണമേ ഈശോയേ❤❤❤❤❤

    • @beenamilton1222
      @beenamilton1222 หลายเดือนก่อน

      Enta makalayum anugrhikanama🙏🙏🙏🙏

  • @user-et2gg1vv6k
    @user-et2gg1vv6k หลายเดือนก่อน +3

    എന്റെ ഈശൊ യെ എന്റെ മകന്റെ കല്ല്യാണം നടക്കാനുള്ള അനുഗ്രഹം നൽകണമെ ആമ്മേൻ

  • @shibumathew7221
    @shibumathew7221 หลายเดือนก่อน +6

    കടബാധ്യതയിൽ വലയുന്ന മക്കളെ രക്ഷിക്കണമേ 🙏

  • @valsammavarghese541
    @valsammavarghese541 5 วันที่ผ่านมา +2

    എന്റെ ഈശോയെ ഞാൻ ബൈബിളിൽ പഠിച്ചിട്ടുള്ള ജീവനുള്ള ദൈവവചങ്ങൾ എന്റെ ബുദ്ദയിലും ബോധത്തിലും ഓർമയിലും ഹൃദയത്തിലും നിറച്ചു തക്ക സമയത്തു എന്റെ നാവിൽ തന്നു ആനുഗ്രഹിക്കേണമേ ആമേൻ 🙏

  • @mollyjames7660
    @mollyjames7660 หลายเดือนก่อน +7

    എന്റെ പൊന്നു സിസ്റ്റർ, sisters ന്റെ talk ഇടക്കൊക്കെ കേൾക്കാറുണ്ട് എന്നാൽ ഇത് super, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻♥️

  • @ushaanil1870
    @ushaanil1870 หลายเดือนก่อน +3

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ അവർ വഴി തെറ്റി പോകരുത് 🙏🙏🙏🙏🙏

  • @lissysunny105
    @lissysunny105 หลายเดือนก่อน +4

    എൻ്റെ മകൾക്ക് വിദേശത്ത് ഒരു ജോലി കൊടുത്ത അനുഗ്രഹിക്കണേ അമ്മേർ

  • @RemyaDas-ig7ib
    @RemyaDas-ig7ib หลายเดือนก่อน +3

    എന്റെ യേശു അപ്പാ എന്റെ സ്കൂളിലെ ജോലി നഷ്‌ടപ്പെടരുതേ 🙏🙏ചടയമംഗലം വെള്ളൂപ്പാറ govt ups. Kg ക്ലാസ്സിലേക്ക് കുട്ടികൾ വന്നു ചേരണെ 🙏🙏😭😭

    • @RemyaDas-ig7ib
      @RemyaDas-ig7ib หลายเดือนก่อน

      എനിക്കുവേണ്ടി നന്നായി പ്രാർത്ഥിക്കണേ 🙏🙏🙏നന്ദി 🙏

  • @shibumathew7221
    @shibumathew7221 หลายเดือนก่อน +4

    ബ്ലഡ്‌ ക്യാൻസർ രോഗത്താൽ വേദന അനുഭവിക്കുന്ന എല്ലാ മക്കൾക്കും സൗഖ്യം കൊടുക്കണമെ🙏😪

  • @srprasannaputhussery3350
    @srprasannaputhussery3350 หลายเดือนก่อน +4

    കർത്താവെ എന്റെ കുടുംബത്തെ അനുഗ്ഹിക്കണമേ

    • @midhunmathew2174
      @midhunmathew2174 หลายเดือนก่อน

      Entae Esoyae , prayer group el urakae Bible vayikanum prarthana chellanum confidence tharanae. Entae pedium virayalum matty anugrahikanae

  • @shalyjoby
    @shalyjoby หลายเดือนก่อน +3

    വചനം എഴുതി എൻ്റെ കൊച്ചിന് ഉന്നത വിജയം നൽകിയ ഈശോയ്ക്കനന്ദി

  • @ammu32532
    @ammu32532 2 วันที่ผ่านมา

    കർത്താവായ യേശുവേ എനിക്ക് അഡ്വൈസ് നല്കണമേ

  • @rajirn6928
    @rajirn6928 หลายเดือนก่อน +5

    സിസ്റ്റർ വചനം കേട്ടപ്പോൾ ഒരുപാട് ആശ്വാസം❤️🙏

  • @chandrikaky1802
    @chandrikaky1802 หลายเดือนก่อน +4

    എനിക്ക് ഒരു വർഷം കൂടി എന്റെ ഉപജീവനം നീട്ടി തന്നു എന്നെ അനുഗ്രഹിക്കേണമേ. ഒത്തിരി കടങ്ങൾ ഉണ്ട്. 🙏🙏🙏🙏

  • @jishajosemon2511
    @jishajosemon2511 หลายเดือนก่อน +8

    സിസ്റ്റർ❤ ഞാൻ എല്ലാ ദിവസവും 100 വചന, കാണാതെ പറയു. കർത്താവി ന് മഹത്വം

  • @minisunny7814
    @minisunny7814 หลายเดือนก่อน +4

    മക്കൾ രണ്ടു പേരും വിശ്വാസത്തിൽ ആഴപ്പെട്ട് വിശുദ്ധിയിൽ വളർന്നു വരാൻ പ്രാർത്ഥിക്കണേ രണ്ടു പേരും ജോലി സ്ഥലത്താണ്.

  • @beenapa6293
    @beenapa6293 หลายเดือนก่อน +4

    മകളുടെ വിവാഹതടസ്സം മാറ്റി ദൈവാനുഗ്രഹം ഉള്ള ഒരു മകനെ നൽകി മകളുടെ വിവാഹം നടത്തി തരണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @antonyvarghese7006
    @antonyvarghese7006 หลายเดือนก่อน +4

    കർത്തവ് എൻ്റെ ഹൃദയം അങ്ങയുടെ ഹൃദയം പോലെ അക്കണേ

  • @user-eo1it3df6q
    @user-eo1it3df6q หลายเดือนก่อน +3

    ദൈവമേ എൻ്റെ രോഗം മാറണേ

  • @minijoseph3077
    @minijoseph3077 หลายเดือนก่อน +3

    എന്റ ഈശോ എന്റ സഹോദരൻ Roy മോന്റ മാനസിക അസുഹം പൂർണമായി മാറ്റി തരണം

  • @chinnammapv5996
    @chinnammapv5996 29 วันที่ผ่านมา +3

    ഈ ശോയെ എൻ്റെ മോൻ്റെ വിവാഹം നടക്കും എന്ന വിശ്വാസം എന്നിൽ ഉണ്ടാകട്ടെ

  • @nebujohnson4809
    @nebujohnson4809 หลายเดือนก่อน +4

    ആമേൻ 🙏🏻🌹ആമേൻ 🙏🏻🌹വചനം എന്നിൽ അത്ഭുതം തരേട്ടെ ആമീൻ 🙏🏻🌹ആമീൻ 🙏🏻🌹

  • @gleringlerin2342
    @gleringlerin2342 27 วันที่ผ่านมา +3

    ഇത്രയും നല്ല ദൈവവച talk ഇശോ സിസ്റർനെ അനുഗ്രഹിക്കട്ടെ

  • @indudinesh2524
    @indudinesh2524 หลายเดือนก่อน +145

    അച്ഛന്റെ പേരിൽ കൊടുത്തിരിക്കുന്ന 2 കേസ്കളും സത്യമല്ലെന്ന് കോടതിക്ക് ബോധ്യമായി ഈ മാസം തന്നെ ആ കേസുകൾ തള്ളിക്കളയേണമേ. ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും വേണ്ടിട്ട് കൂടി പ്രാർത്ഥിക്കുന്നു. ആമേൻ

    • @soymathew2516
      @soymathew2516 หลายเดือนก่อน +8

      എന്തു കേസ് ആണ്

    • @salipuliyadi5520
      @salipuliyadi5520 หลายเดือนก่อน +2

      Ente jeevitha pangaliyude peril kttichamaca rand kolapathaka caseum yeuvinte namathil nirveryamayi pokatte ennu prarthikunnu. Neyamavarthanam 21:7-9 vesvasikunnu

    • @thankamthomas9985
      @thankamthomas9985 หลายเดือนก่อน +2

      ​@@salipuliyadi5520BLess my brother to stop using bad words and fighting with his wife. Stop drinking

    • @minithomas7198
      @minithomas7198 หลายเดือนก่อน +3

      🙏🏻🙏🏻🙏🏻🙏🏻

    • @geethucheriyan4427
      @geethucheriyan4427 หลายเดือนก่อน +2

      🙏🙏🙏

  • @sainathomas6851
    @sainathomas6851 หลายเดือนก่อน +4

    Pray for our childrens filled with holyspirit

  • @suseelakm997
    @suseelakm997 หลายเดือนก่อน +3

    കർത്താവെ എന്റെ? മകളെ രണ്ടു പേരെയും അവിടുന്ന് അനുഗ്രഹക്കണമേ എന്റെമൂത്ത മകനെ അവിടെനിന്നും ഒരു ജോലിനൽകി അനുഗ്രഹിക്കണമേ ആമേൻ

  • @metildaaugustine5573
    @metildaaugustine5573 หลายเดือนก่อน +3

    ഈശോയെ മോൻ നന്നായി പഠിച്ച് പരീക്ഷ എഴുതി ktest പസ്സാക്കാൻ കൃപ ചൊരിയണമെ

  • @lizatomy6754
    @lizatomy6754 หลายเดือนก่อน +2

    ഞങ്ങളുടെ ഇടവകയിലെ എല്ലാ പ്രശ്നങ്ങളും മാറ്റിതരേണമേ 🙏🏻🙏🏻

  • @LissyAbraham-yj6rd
    @LissyAbraham-yj6rd 26 วันที่ผ่านมา +3

    പണം തിരിച്ചു തരാൻ തോന്നിപ്പിക്കണമേ

  • @beenalissy5834
    @beenalissy5834 หลายเดือนก่อน +2

    ഈശോയെ എന്റെ വിശ്വാസത്തെ ഉറപ്പിച്ചു നിർത്തണമേ... 🙏

  • @subhashgeorge2443
    @subhashgeorge2443 หลายเดือนก่อน +5

    തിരുവചനത്തിന്റെ ശക്തിയാൽ സംരക്ഷണം നൽകിടേണ

  • @lalyjoy3928
    @lalyjoy3928 หลายเดือนก่อน +3

    എന്റെ മകന്റെ വിവാഹം എത്രയും വേഗം നടക്കാൻ പ്രാർത്ഥിക്കണേ 🙏

  • @theresalilly5465
    @theresalilly5465 หลายเดือนก่อน +2

    എൻ്റ മക്കളുടെ ഉളളിൽ പരിശുതൽമാവ് നിറയട്ടെ മകൻറ് u k ജോലി ഈമ്മാസ്സം തന്നേ ശരിയകനെ

  • @cljacob5998
    @cljacob5998 หลายเดือนก่อน +2

    എന്റെ സ്ഥലം വിറ്റ് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ. Amen🙏🙏🙏

  • @monimathew3474
    @monimathew3474 หลายเดือนก่อน +2

    എൻ്റെ മകൾക്ക് സമാധാനത്തിൽ ഭർത്താവിൻ്റെ വീട്ടിൽ താമസിക്കാൻ വഴിയൊരുക്കണേ അമ്മേ

  • @sumolkm4201
    @sumolkm4201 หลายเดือนก่อน +3

    എന്റെ കാലിൽ കുറെ നാളുകളായി അലര്ജി രോഗം ആണ്. പൂർണ്ണമായും മാറ്റിതരണേ 🙏🏼 ഒരു കുഞ്ഞിന് വേണ്ടി പ്രാർഥിക്കുന്നു 🙏🏼 സാമ്പത്തിക ബുദ്ധിമുട്ട് പൂർണ്ണമായി മാറ്റിതരണേ 🙏🏼🙏🏼🙏🏼

  • @cillaxavier2787
    @cillaxavier2787 หลายเดือนก่อน +3

    ഈശോയെ സിസ്റ്ററിനെ കാത്തുകൊള്ളണമേ 🙏🙏🙏

  • @maryinasu2744
    @maryinasu2744 29 วันที่ผ่านมา +1

    ഈശോയെ,വചനം പഠിക്കാൻ കൃപ തരണമേ , ആമേൻ 🙏🙏🙏

  • @Ancy-lw4hy
    @Ancy-lw4hy หลายเดือนก่อน +2

    എൻ്റെ കർത്താവേ എൻ്റെ മകൾ ന്യൂറോ സംബന്ധിച്ച രോഗത്തിന് വർഷങ്ങളായി മരുന്ന് കഴിക്കുന്നുണ്ട് - രോഗം മാറുന്നില്ല ഇപ്പോൾ ഗർഭിണിയുമാണ്. ദൈവ ചൈതന്യവും ആരോഗ്യവും ഉള്ള കുഞ്ഞിനെ ലഭിക്കാനും രോഗം മാറാനും അനുഗ്രഹിക്കണമെ

  • @ajijohn
    @ajijohn หลายเดือนก่อน +2

    ഈശ്വരാ എന്റെ സ്ഥലകച്ചവട തടസ്സം മാറ്റി തരണമേ

  • @nebujohnson4809
    @nebujohnson4809 หลายเดือนก่อน +2

    ആമേൻ 🙏🏻🌹🌹🌹🌹വചന ശക്തി എന്നിൽ പ്രവഹിക്കേണമേ ആമേൻ 🙏🏻ആമേൻ 🙏🏻🌹🌹🌹🌹🌹🌹🌹👏🏻

  • @sijimartin5224
    @sijimartin5224 24 วันที่ผ่านมา +3

    ആമേൻ ഞാൻ വിശ്വസിക്കുന്നു എൻ്റെ ദൈവത്തിന് അസാധ്യമായി ഒന്നുമില്ല

  • @clarammasimon1112
    @clarammasimon1112 หลายเดือนก่อน +2

    ഈശോയെ ഈ വചനം എന്റെ മകൻ ടെ വീസ ടെ തടസം മാറുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @jeffinjacobshiju
    @jeffinjacobshiju หลายเดือนก่อน +3

    എന്റെ കർത്താവെ ഒരു ജോലിക്കു വേണ്ടി പ്രാർത്ഥിക്കുന്നു

    • @linasmathew
      @linasmathew หลายเดือนก่อน

      എൻ്റെ കർത്താവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @kochuranithomas33
    @kochuranithomas33 วันที่ผ่านมา

    Amen 🙏🙏🙏🙏

  • @metildaaugustine5573
    @metildaaugustine5573 หลายเดือนก่อน +1

    o ഈശോയെ പീറ്റർ അച്ചൻ്റെ പേരിൽ കൊടുത്തിരിക്കുന്ന കേസ് കോടതിക്ക് സത്യമല്ല എന്ന മനസിലാക്കി എത്രയും വേഗം വിടുതൽ ലഭിക്കാൻ കൃപ ചൊരിയണ മെ

  • @cathernedoraluiz6283
    @cathernedoraluiz6283 หลายเดือนก่อน +2

    Easoye എൻ്റെ മകന് നല്ല ഒരു ജോലി ശരിയാക്കി തരണേ

  • @martingeorge9447
    @martingeorge9447 หลายเดือนก่อน +3

    എന്റെ യേശുവേ നല്ലൊരു ഭവനം തന്ന് അനുഗ്രഹിക്കേണമേ

  • @user-fv4vg7un3j
    @user-fv4vg7un3j หลายเดือนก่อน +2

    എന്റെ മകളെ അവിടുത്തെ ക്കു സമർപ്പിക്കുന്നു നല്ല മകൾ ആയി വളർത്തണെ
    +1 റിസൾട്ട്‌ കാത്തിരിക്കുന്നു ഉന്നത വിജയം നൽകണേ
    തല കുനിക്കാൻ അനുവദിക്കരുതേ

  • @daisyjose2898
    @daisyjose2898 หลายเดือนก่อน +1

    ഈശോയെ എന്റെ മക്കളെ ഒർക്കണേ അനുഗ്രഹി ക്കണമേ ഈശോയെ ഡീന യെ വിദേശ ത്ത് ജോലി യ്ക്കു പോകുവാൻ അനുഗ്രഹി ക്കണമേ എന്റെ ഈശോയെ ഡാന യുടെ വിവാഹം നടുക്കുവാൻ ഈശോയെ അനുഗ്രഹി ക്കണമേ

  • @DaisyThomas-zo5eu
    @DaisyThomas-zo5eu 14 วันที่ผ่านมา +1

    എന്റെ ഇശോയെ എന്റെ മോൻ എഡ്വിൻ ഒരു ജോലി അനേഷിച്ചു വിദേശത്തേക്ക് കടന്നു പോയിട്ടു വെറും കയോടെ മടങ്ങി വരുന്നു മോനു ഒരു നല്ല ജോലി ലെഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 😮

  • @shajivj4452
    @shajivj4452 หลายเดือนก่อน +3

    എൻ്റെ യേശുവേ എല്ലാ ദിവസവും ദൈവവചനം മുടങ്ങാതെ വായിക്കുവാനുള്ള കൃപ ഞങ്ങൾക്ക് തരണമെ🙏🙏 ഞങ്ങളുടെ പ്രാർത്ഥനയ്ക്ക് ഉള്ള ഉത്തരം വചനത്തിലൂടെ ഞങ്ങളോട് സംസാരിക്കേണമെ🙏🙏

  • @ranidavidmanayampilly1106
    @ranidavidmanayampilly1106 หลายเดือนก่อน +2

    ൈദ വമേ നല്ല ആരോഗ്യം നല്കി എന്നെ അ നു ഗഹിയ്ക്കണമെ.

  • @user-zt8hv5ix6v
    @user-zt8hv5ix6v หลายเดือนก่อน +2

    Ente makalude visuvasam. Valaruvan. Sahayikaname 🙏amen🙏🙏🙏

  • @Sibi0
    @Sibi0 หลายเดือนก่อน +3

    Blessed message. Thank you Jesus

  • @swarajpharma782
    @swarajpharma782 หลายเดือนก่อน +5

    കർത്താവിന്റെ വചനം ഒരിക്കലും പാഴാകുകയില്ല

  • @susanjoseph5911
    @susanjoseph5911 26 วันที่ผ่านมา +3

    ഈ സിസ്ടറിനെ കൂടുതൽ ശക്തീകരിക്കണമേ..

  • @achunandhu8626
    @achunandhu8626 หลายเดือนก่อน +3

    Sistere,, എനിക്ക്,മതി, സിസ്റ്റർ, പറഞ്ഞ, അമ്മച്ചിയുടെ, അവസ്ഥയാണ്, എനിക്ക്കും എന്റെ, കുടുംബത്തിനും വേണ്ടി, pirerthickename🙏🙏

  • @user-sd8tq1ns2j
    @user-sd8tq1ns2j หลายเดือนก่อน +2

    എന്റെ വിട്ട് മാറാത്ത ചുമ മാറുന്നതിന്വ് അപേക്ഷിക്കണമേ ❤️🙏🙏🙏

    • @AnnieRajan-bi7il
      @AnnieRajan-bi7il หลายเดือนก่อน

      Please. Pray. For. Our. Children

  • @sureshr1775
    @sureshr1775 หลายเดือนก่อน +3

    Eshoye njangalku kunjugale nalki anugrahikkaname

  • @MercyJose-fn2kt
    @MercyJose-fn2kt หลายเดือนก่อน +2

    Great message 👌❤💐 thank you Jesus for all the blessings and healing hallelujah hallelujah praise God amen ❤️❤️🙏🏼🙏🏼

  • @sojijoshi9317
    @sojijoshi9317 9 วันที่ผ่านมา +2

    Eshoye ente kudumbathe anugrahikaname 🙏.
    Bible vayikanulla krupa tharane

  • @jessyjames4912
    @jessyjames4912 หลายเดือนก่อน +1

    മോൾക്ക്‌ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ നൽകേണമേ 🙏🙏

  • @EdwinKing88
    @EdwinKing88 หลายเดือนก่อน +3

    Smitha enna makalude pithavine njan e kelkkunna karthavinde thiruvachanathal soukhyamakkuvan karunayayirikkename Mathave Amen

  • @cathernedoraluiz6283
    @cathernedoraluiz6283 หลายเดือนก่อน +4

    Eadoye എൻ്റെ മകന് വിശ്വാസം kodumane

  • @nebujohnson4809
    @nebujohnson4809 หลายเดือนก่อน +1

    ഈശോ മാതാവേ എന്റെ അശ്ശ്രയമേ എന്നിൽ കാരുണ്യം തോന്നണമേ 🙏🏻🌹🙏🏻🌹

  • @bettypaul2812
    @bettypaul2812 หลายเดือนก่อน +1

    യേശു അപ്പാ 🙏എനിക്ക് ഇന്ന് lab ന്റെ കരാർ രൂപ 5 lakhs ഇന്ന് തരുവാൻ കർത്താവേ 🙏കരുണകാണിക്കണമേ 🙏bank ൽ കടം വീട്ടുവാൻ ഉണ്ട് യേശുവേ 🙏

  • @beenaxavier2986
    @beenaxavier2986 หลายเดือนก่อน +5

    മകന്റെ വിവാഹതടസം മാറ്റിത്തരണമ

  • @nicyshaji1501
    @nicyshaji1501 หลายเดือนก่อน +3

    യേശുവേ എന്റെ മോൾക് +1 നല്ല ഒരു സ്കൂളിൽ സയൻസ് ന് അഡ്മിഷൻ നൽകി അനുഗ്രഹിക്കണേ 10ആം ക്ലാസ്സിൽ 68%മാർക്ക് ഓള്ളു ഇപ്പോൾ ചോദിച്ചിരിരിക്കുന്ന സ്കൂളിൽ കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ

    • @miniantony4350
      @miniantony4350 หลายเดือนก่อน

      ACCA yde AFM exam ezhuthan pokunna abykuttanu unnatha vijayam kodukane esoye

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 8 วันที่ผ่านมา +1

    നസ്രായ യേശുവേ എന്റെ പേരിലുള്ള സിവിൽ കേസ് കള്ളക്കേസാണ് അതിൽ നിന്ന് വിടുതൽ ഞങ്ങൾ അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @aleyammavarughese8146
    @aleyammavarughese8146 11 วันที่ผ่านมา +1

    Jesus give me peace also my mother in Jesus name amen, Jesus all my siblings let talk each other, let my brother call me in peace 🙏

  • @beenathomas7971
    @beenathomas7971 หลายเดือนก่อน +3

    Ammen. Jesus. Pray. For. Us

  • @ranimathew4102
    @ranimathew4102 หลายเดือนก่อน +2

    Hallelujah, Thank you Jesus praise you Jesus 🙏🙏🙏

  • @pennammathomas9677
    @pennammathomas9677 หลายเดือนก่อน +2

    Karthave ente mokene manasandram nalkeneme madhyapanam mattitherene amen amen