പിതാവായ ദൈവം പറഞ്ഞിരിക്കുന്ന പ്രധാന കാര്യം ( 1 )-- ആകാശവും ഭൂമിയും, അതിലെ സകലവും ( സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും, സകല ജീവജാലങ്ങളും )സൃഷ്ടി ച്ച വനായ ഞാൻ ഒഴികെ അന്യ ദൈവം നിനക്ക് ഉണ്ടാകരുത് മറ്റൊരുനാമവും ഇല്ല , ഞാൻ ആകുന്നു സത്യ ഏ ക ദൈവം, ഈ നാമത്തിന് മുകളിൽ യാതൊരു നാമവും ഭൂമിയിൽ ഇല്ല എന്നു അരുളിചെയ്തവനായ ദൈവം പറഞ്ഞ വാക്കുകൾ ഈ ഭൂമി ഉള്ളിടത്തോളം കാലം മറ്റൊരു ബിംബത്തെയോ മറ്റൊന്നിനെയും ആരാധിക്കരുത് , അവന്റെ കല്പനയെ ധിക്കരിക്കുന്നവർ അതിന്റെ ഫലം അനുഭവിക്കും, ഈ വാക്കുകൾ കേൾക്കാൻ ചെവി ഉള്ളവർ കേൾക്കട്ടെ , എന്റെ ജീവൻ ഉള്ള കാലം വരെയും എന്റെ ദൈവത്തിന്റെ കല്പ്പന അനുസരിച്ചു ജീവിക്കും
എന്റെ പൊന്നോ ദൈവം മനുഷ്യന്റെ രക്ഷകനാണ് അല്ലാതെ മതത്തിന്റെ അല്ല 😆 ഏതെങ്കിലും ദൈവത്തിനു ഏതെങ്കിലും മതത്തിന്റെ വക്താവാകാൻ പറ്റുമോ? സാമാന്യ മനുഷ്യബുദ്ധി മതി ചിന്തിച്ചു നോക്കുക 🙏
It's shocking that, A Born Christian goes to church and temple that worship falls Gods at the same time. You are breaking the first commandment, the most important commandment as a Christian, a sin that God never forgets, also it will never leave your future generations. "You shall have no other gods before me. You shall not make for yourself a carved image, or any likeness of anything that is in heaven above, or that is in the earth beneath, or that is in the water under the earth" - Exodus 20:3-4
ഞങ്ങൾ മണർകാടുകാർ പറയുന്നത് ഞങ്ങളുടെ പള്ളി ഞങ്ങളുടെ അമ്പലം എന്നാണ് അത് അങ്ങനെതന്നെയാണ് 🥰🥰
അങ്ങനെ തന്നെ ആയിരിക്കണം. മനുഷ്യർ ഒന്നായി ഒരുമയോടെ ഇരുന്നാൽ മതി.
@@zachariathomas6694 എന്നാൽ എന്റെ ഇടവക എന്റെ സ്വന്തം ഭവനം ഏച്ചു വെച്ചാൽ മുഴച്ചു നില്കും
@@zachariathomas6694 zhachariya ദൈവകൽപന. ഒന്നാം പ്രമാണം അറിയാത്ത നാമക്രിസ്റ്യാൻ ഇയോ പറയാൻ നാണമില്ലേ
Devi anu
Same manarkad
& CHANGANACHEERY Parael church
Devi
Thane yanu
AMME NARAYANA 🙏
@@ejniclavose1897 ഒന്നു പോ പെണ്ണെ വല്ല ഊളത്തരം പറയാതെ ഇടവക കാർക് അറിയാൻമേലാത്ത കാര്യം സഭക് അറിയാത്ത ചരിത്രം വീട്ടുകാർക്കു അറിയില്ല
ആരൊക്കെ നോയമ്പ് എടുത്തു മണർകാട് പോകുന്നുണ്ട് ഇ വർഷം. ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കേണമേ
❤
Amme mathave ente ammak alargi ini vararuthe amme mathave amen 🙏🙏🙏🙏🙏🙏🙏
ആമേൻ
ഞങ്ങളും പ്രാർത്ഥിക്കാം.
എന്റെ നാട് മണർകാട്
അവനവൻറെ വിശ്വാസം അവനവനെ രക്ഷിക്കട്ടെ
👍അതെ
ഇന്ന് പള്ളിയിൽ പോയി മാതാവിനെ കണ്ടു.. അമ്പലത്തിലും കേറി.. 🙂🙏🙏🙏
❤️❤️👍
എന്റെ നാട്....മണർകാട് ദേവിയുടെ അനിയത്തിയുടെ സ്ഥാനം ആണ് മാതാവിന്...
അതെയോ.
പള്ളിയിൽ പോയിട്ടുണ്ട് നേരത്തെയും. ആദ്യമായിട്ടാ 2 അമ്മ മാരെയും കാണാൻ പോകുന്നെ
Iam a true Believer of Manrcadu Amma
@@seemakannankara8897 കുന്തം കൊടച്ചക്രം പൊക്കോണം
പിതാവായ ദൈവം പറഞ്ഞിരിക്കുന്ന പ്രധാന കാര്യം
( 1 )-- ആകാശവും ഭൂമിയും, അതിലെ സകലവും ( സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും, സകല ജീവജാലങ്ങളും )സൃഷ്ടി ച്ച വനായ ഞാൻ ഒഴികെ അന്യ ദൈവം നിനക്ക് ഉണ്ടാകരുത് മറ്റൊരുനാമവും ഇല്ല , ഞാൻ ആകുന്നു സത്യ ഏ ക ദൈവം, ഈ നാമത്തിന് മുകളിൽ യാതൊരു നാമവും ഭൂമിയിൽ ഇല്ല എന്നു അരുളിചെയ്തവനായ ദൈവം പറഞ്ഞ വാക്കുകൾ ഈ ഭൂമി ഉള്ളിടത്തോളം കാലം മറ്റൊരു ബിംബത്തെയോ മറ്റൊന്നിനെയും ആരാധിക്കരുത് , അവന്റെ കല്പനയെ ധിക്കരിക്കുന്നവർ അതിന്റെ ഫലം അനുഭവിക്കും, ഈ വാക്കുകൾ കേൾക്കാൻ ചെവി ഉള്ളവർ കേൾക്കട്ടെ , എന്റെ ജീവൻ ഉള്ള കാലം വരെയും എന്റെ ദൈവത്തിന്റെ കല്പ്പന അനുസരിച്ചു ജീവിക്കും
🙏🙏🙏
എൻറെ ദേശം മണർകാട്
👍
Manarkadu palli rathri ethra mani vareyanu nadathurannirikkunnath
Ente deviyude aniyathiyaa nu maathaavu
🥰🥰🥰 oo but ngl 1st time അമ്പലത്തിൽ പോയത്
നനിങ്ങടെ വീട്ടിലെ കാര്യമല്ല പറയുന്നത് പ ഹന്നയുടെ മകൾ കന്യക മറിയം നിങലുമയി അറിയില്ല സ്നേഹം. കരുണ മാത്രം
@@girija-gu6gu വീട്ടിലെ കാര്യം സഭ മക്കളുടെ അടുത്ത് പറയാതെ മാതാവിന്റെ ജീവിത പുസ്തകം ബൈബിൾ വാങ്ങി വായിക്ക് ബിധ്യാനിക്
മതസൗഹാർദം കൊള്ളാം പഷേ , അന്യദേവനേ കൈ കൊള്ളുന്നവരുടെ വേധനകൾ വർദ്ധിക്കുമെന്ന് കർത്താവിൻ്റെ തിരുവചനം പറയുന്നു
🙏
എന്റെ പൊന്നോ ദൈവം മനുഷ്യന്റെ രക്ഷകനാണ് അല്ലാതെ മതത്തിന്റെ അല്ല 😆 ഏതെങ്കിലും ദൈവത്തിനു ഏതെങ്കിലും മതത്തിന്റെ വക്താവാകാൻ പറ്റുമോ? സാമാന്യ മനുഷ്യബുദ്ധി മതി ചിന്തിച്ചു നോക്കുക 🙏
It's shocking that, A Born Christian goes to church and temple that worship falls Gods at the same time. You are breaking the first commandment, the most important commandment as a Christian, a sin that God never forgets, also it will never leave your future generations.
"You shall have no other gods before me. You shall not make for yourself a carved image, or any likeness of anything that is in heaven above, or that is in the earth beneath, or that is in the water under the earth" - Exodus 20:3-4
മാമോനെ ദൈവത്തെ ഒരുപോലെ സേവിച്ചാൽ ഒരു ഫല മില്ല ഒരിടത്തു ഉറച്ചു നിക്
ഞാൻ ഉറച്ചു തന്നെ നിന്നോളം.
😂
ഐക്യമുണ്ട് അല്ലാതെ ഒന്നുമില്ല വായിൽ വരുന്നത് പറയാതെ
ആശ സുജാത dr
എന്നെ ചതിച്ചു ദവി 😂😂😂😂😂സ്വാത്തു മുഴവൻ അപ്പക്കരിച്ചു
😳