PARVATHI | പാർവതി | Malayalam short film 2017

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น •

  • @സഖാവിന്റെപ്രിയസഖി-ഹ4ഞ

    ഈ ഷോർട്ട് ഫിലിം കണ്ടപ്പോൾ ഒരു സ്ത്രീയെന്ന നിലയിൽ വളരെ അധികം സന്തോഷം തോന്നി. നല്ല മേക്കിങ്, awesome casting. ദേവുചേച്ചി & ശ്യാമേട്ടാ രണ്ട് പേരും പൊളിച്ചു. പുരുഷന്റെ കൈയിൽ നിന്ന് കാശ് വാങ്ങി കൂടെ കിടക്കുന്ന സ്ത്രീ *വേശ്യ* അപ്പോൾ സ്ത്രീയുടെ കൈയിൽ നിന്ന് സ്ത്രീധനം വാങ്ങി കൂടെ കിടക്കുന്ന പുരുഷനെ എന്തെന്ന് വിളിക്കണം?

    • @jayarajknair2558
      @jayarajknair2558 6 ปีที่แล้ว +101

      വേശ്യൻ

    • @cijoykjose
      @cijoykjose 6 ปีที่แล้ว +65

      Best response

    • @cijoykjose
      @cijoykjose 6 ปีที่แล้ว +7

      Gigolo

    • @jishaayush1147
      @jishaayush1147 5 ปีที่แล้ว +28

      Like your comment

    • @lyfofjyz8785
      @lyfofjyz8785 5 ปีที่แล้ว +100

      എന്തു നല്ല കുടുംബത്തിൽ പിറന്ന താരതമ്യം 😅..
      ഒരു പുരുഷന്റെ കൂടെ മാത്രം കിടക്കുന്ന സ്ത്രീയെ ആരും വേശ്യ എന്നു വിളിക്കില്ല... അതിപ്പോ കാശ് വാങ്ങിടായാലും.... വാങ്ങാതെയായാലും....

  • @avhniniyathi1
    @avhniniyathi1 4 ปีที่แล้ว +1647

    ഇങ്ങനെയുള്ള short films ന്റെ comments വായിക്കുമ്പോൾ തോന്നും എല്ലാവരും എത്ര നല്ല പുരോഗമന ചിന്താഗതിക്കാരാണെന്ന്..സ്വന്തമായി ഒരു experience ഉണ്ടാകുമ്പോൾ എത്ര പേർ ഉൾപെടും ഈ പുരോഗമനചിന്താഗതിക്കാരിൽ? പ്രണയം നടിച്ച് പറ്റിക്കുന്നവർ ഇന്നും കുറവാണോ?ഇത് ചോദിക്കുന്ന ഈ നിമിഷം പോലും എത്രയോ പേർ...👍

  • @aswathyachumaria2132
    @aswathyachumaria2132 3 ปีที่แล้ว +136

    കലിപ്പനും കാന്താരിയും മാത്രം കണ്ടു മടുത്ത നമ്മളിലേക്ക് ഇതാ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കിടിലൻ short ഫിലിം 👏👏👏👏

  • @aneeshaka9395
    @aneeshaka9395 6 ปีที่แล้ว +455

    എന്താണ് മാഷേ , നിങ്ങൾ പൊളിച്ചു. പെണ്ണ് ശരീരം മാത്രമല്ല അവൾക്കൊരു മനസും ഉണ്ടെന്ന് എത്ര മനോഹരമായി നിങ്ങൾ വെളിപ്പടുത്തി, hats offfff man

    • @midhinmadhu8724
      @midhinmadhu8724 6 ปีที่แล้ว +5

      ANEESHA K A സന്തോഷം അനീഷ ..സന്തോഷം ...കണ്ടതിനും ഈ അഭിപ്രായം അറിയിച്ചതിനും വളരെയധികം നന്ദി ...💗 .. സുഹൃത്തുക്കളിലേക്കും കൂടെ എത്തിക്കാൻ ശ്രമിക്കൂ .. ആൻഡ് Kindly donate to the cm's flood relief fund and save the affected

    • @aneeshaka9395
      @aneeshaka9395 6 ปีที่แล้ว

      തീർച്ചയായും sir

  • @akhildev2941
    @akhildev2941 4 ปีที่แล้ว +103

    ഈ ഷോർട് ഫിലിമിനെ 1m view ഒന്നും പോരാ
    കലിപ്പനും കന്താറിയും ഒക്കെ ട്രെൻഡ് ആകുന്ന ഈ കാലത്തു ഇത് പോലെ ഒരു ഫിലിം അനിവാര്യമാണ് എന്ന് എനിക്ക് മാത്രം ആണോ തോന്നിയെ എന്തായാലും അടിപൊളി ആയിട്ടു എടുത്തിട്ടുണ്ടേ.
    2021 il വരെ ഇതുപോലൊരു ഫിലിം കണ്ടിട്ടില്ല ഗുഡ് ജോബ് 👏

  • @റഫീസ്വേൾഡ്
    @റഫീസ്വേൾഡ് 3 ปีที่แล้ว +200

    ഇങ്ങനേയും ആണുങ്ങളൊക്കെ ഉണ്ടോ ഈ ഭൂമിയിൽ..😔
    കാണാൻ വൈകിപ്പോയി ..
    ഒരു രക്ഷേമില്ലാ പൊളി❤️❤️

  • @Anandan-pm4rl
    @Anandan-pm4rl 5 ปีที่แล้ว +433

    പാർവ്വതിയെ വർണിക്കാൻ വാക്കുകൾ ഇല്ല ... !
    ഇന്നത്തെ സമൂഹം ആവശ്യപ്പെടുന്ന ഒരു ഷോർട്ട് ഫിലിം
    Hats off to the director

  • @rahulsuresh94
    @rahulsuresh94 6 ปีที่แล้ว +143

    കാണാൻ വൈകി പോയത്തിൽ ഒരുപാട് വിഷമം തോന്നി പോകുന്നു.. നല്ലൊരു shortfilm നല്ലൊരു theme..

  • @vivekjyothy8237
    @vivekjyothy8237 4 ปีที่แล้ว +104

    ഇറങ്ങിയിട്ട് വർഷങ്ങൾക്കിപ്പുറം... ഈ ഷോർട് ഫിലിം ആദ്യമായ് കണ്ടപ്പോൾ, സ്ത്രീ എന്ന വ്യക്തിത്വത്തിനു പിന്നിൽ ഒരായിരം അനുഭവങ്ങളും അതിലപ്പുറം അർത്ഥങ്ങളും കാണുവാൻ കഴിഞ്ഞു... ഈ ടീം ന് ഒരായിരം അഭിനന്ദനങ്ങൾ ❤️..

  • @-Chackochansanthosh
    @-Chackochansanthosh 6 ปีที่แล้ว +1581

    പണ്ടൊരു വേശ്യ എന്ന വിളിപ്പേര് കിട്ടിയവൾ പറഞ്ഞത്
    നിന്റെ തിളച്ചു പൊങ്ങിയ വികാരത്തിന് മുന്നിൽ ഞാൻ തളർന്ന് കിടന്നത് എന്നിലെ കാമം ഉറക്കാൻ ആയിരുന്നില്ല എന്നിലെ വിശപ്പ് മറക്കാൻ ആയിരുന്നു

    • @midhinmadhu8724
      @midhinmadhu8724 6 ปีที่แล้ว +14

      Chackochan Santhosh വാക്കുകൾ ...നന്ദി സന്തോഷ്

    • @divyaarun3186
      @divyaarun3186 5 ปีที่แล้ว +3

      💞💞💞

    • @devaduttan
      @devaduttan 5 ปีที่แล้ว +7

      Superb words

    • @shaliniunnikriahnan5133
      @shaliniunnikriahnan5133 5 ปีที่แล้ว +49

      പിന്നെ ........ പെണ്ണിന് വിശന്നാൽ വേശ്യ പണി മാത്രമെ ഉള്ളൂ അങ്ങനെ ആണെങ്കിൽ ആണിന് വിശന്നാൽ എന്ത് ചെയ്യും.'' ഈ പെണ്ണെന്ന് പറയുന്നതിൽ കുറച്ചൊക്കെ കള്ളത്തരമല്ലേ .......

    • @subeeshkv4295
      @subeeshkv4295 5 ปีที่แล้ว +1

      i respect your thought

  • @binuvijayan5721
    @binuvijayan5721 3 ปีที่แล้ว +45

    നല്ല കഥ..... ബോറടിപ്പിക്കാതെ മനോഹരമാക്കിയ പിന്നണി പ്രവർത്തകർക്ക് നന്ദി

  • @ebibenny9591
    @ebibenny9591 3 ปีที่แล้ว +19

    പെണ്ണിനെ ആഗ്രഹിക്കുന്നതിനുമുൻപ് അവളെ അറിയണം.. എന്നിട്ട് സ്നേഹിക്കണം.. പുതിയ തിരിച്ചറിവുകൾ തന്ന നല്ലൊരു short film ❤

  • @themoongoddess7279
    @themoongoddess7279 6 ปีที่แล้ว +340

    പെണ്ണിനെയറിയുന്ന ആണിടങ്ങൾ ഇന്നും അത്രയൊന്നും കാണില്ല. കൂട്ടിവെച്ച സ്വപ്നങ്ങൾ തൂക്കി വിറ്റ് ശരീരം മാത്രമായി ഒടുങ്ങേണ്ടി വരുന്ന ജന്മങ്ങൾ.. സഹതാപമല്ല . സഹാനുഭൂതി ഉണ്ടാവട്ടെ..
    ആഴമുള്ള പെണ്ണിനെ ഉൾക്കൊള്ളാൻ വ്യാപ്തിയുള്ള ഒരു പുരുഷനെ സാധിക്കു..
    നല്ല രണ്ടു മനുഷ്യർ സംസാരിക്കുമ്പോൾ നന്മയുണ്ടാകുന്നു.. കണ്ണുകൾ നിറഞ്ഞിരിക്കുന്നു . ഒരുപാടിഷ്ടം

    • @midhinmadhu8724
      @midhinmadhu8724 6 ปีที่แล้ว +3

      Sreelaxmy Bhadran വളരെ നന്ദി ശ്രീലക്ഷ്മി ..സന്തോഷം ..

    • @GouthamSLalgsl
      @GouthamSLalgsl 6 ปีที่แล้ว +1

      you described it very thoughtfully...

    • @ananth227
      @ananth227 6 ปีที่แล้ว

      Well commented👏👏👏

    • @midhunm9510
      @midhunm9510 6 ปีที่แล้ว

      Unde Enikkariyaam pennu enthaannu

    • @Diru92
      @Diru92 6 ปีที่แล้ว

      Sreelaxmi നല്ലൊരു പെണ്ണാണ്...
      നല്ല വാക്കുകൾ.... 🌹

  • @shaphy1
    @shaphy1 6 ปีที่แล้ว +324

    സദാചാരം തുലയട്ടെ . സ്നേഹം പൂക്കട്ടെ 😍

    • @midhinmadhu8724
      @midhinmadhu8724 6 ปีที่แล้ว +3

      shafi kollam love .....thanks brother 💗

    • @sumayyasayed8737
      @sumayyasayed8737 5 ปีที่แล้ว

      L

    • @midhinmadhu8724
      @midhinmadhu8724 5 ปีที่แล้ว

      @kallumakaya kallumakaya thank you ❤️ ...hope it will happen..kindly share with your friends too

    • @annie7543
      @annie7543 5 ปีที่แล้ว

      Where can find this kind of men

    • @midhinmadhu8724
      @midhinmadhu8724 5 ปีที่แล้ว

      @@annie7543 anywhere

  • @anoopabhi5723
    @anoopabhi5723 5 ปีที่แล้ว +115

    ശെരിക്കും ഒരുപാട് ഇഷ്ടായി ബട്ട്‌ കാണാൻ ലേറ്റ് ആയോപോയിന്നുമാത്രം 😔

  • @_gookle
    @_gookle 6 ปีที่แล้ว +345

    Comment type ചെയ്യാൻ തുടങ്ങുബോൾ ഏതൊക്കെയോ പറയണം എന്ന് തോന്നി , പക്ഷെ വേണ്ട... വാക്കുകൾക്ക് ചിലത് വിവരിക്കാൻ കഴിയില്ല.... ഈ മൗനം അതിൽ ഉണ്ട് എല്ലാം..... ❤️
    കാണാൻ വൈകിപ്പോയി എന്ന ക്ഷേമാപണത്തോടെ....

    • @midhinmadhu8724
      @midhinmadhu8724 6 ปีที่แล้ว +3

      Gokul Sree Gokulam മൗനം , ഇഷ്ടം

    • @_gookle
      @_gookle 6 ปีที่แล้ว +1

      midhin madhu ❤️

    • @viswajitrr3982
      @viswajitrr3982 6 ปีที่แล้ว +1

      You said it brother

    • @animarajesh9824
      @animarajesh9824 6 ปีที่แล้ว +1

      Yes

    • @unnisworld5637
      @unnisworld5637 6 ปีที่แล้ว

      Enikkum ath thanneya parayanullath

  • @drmukthirajendran4166
    @drmukthirajendran4166 6 ปีที่แล้ว +86

    വശ്യമായ ഒരു പ്രണയമുണ്ടിതിൽ.. അതാണ്‌ കൂടുതൽ ആകർഷിച്ചത്.. ❤

    • @midhinmadhu8724
      @midhinmadhu8724 6 ปีที่แล้ว +1

      Mukthi Rajendran അതു മനസിലാക്കിയതിനു വളരെയാധികം സന്തോഷം മുക്തി .. 💗
      please share with your friends and hope your are safe during the flood ..please donate to the cm 's flood relief fund

    • @naveenthejus8890
      @naveenthejus8890 5 ปีที่แล้ว

      Mukthi Rajendran yes its true

    • @sahal5941
      @sahal5941 5 ปีที่แล้ว

      ശെരിയാണ്
      I feeld
      👍👍👍👍👍👍
      ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല shortfilim

    • @rajisatheesh3629
      @rajisatheesh3629 5 ปีที่แล้ว

      @@sahal5941 sathyam

  • @MEHRN
    @MEHRN 4 ปีที่แล้ว +120

    ഓരോ call girl ഇനും ഉണ്ടാവും പറയാൻ വലിയ ഒരു കഥ... അവരെ ഇങ്ങനെ ആക്കി തീർത്തത്തിന്റെ കഥ 💯💯

    • @SANDEEP-el2pw
      @SANDEEP-el2pw 2 ปีที่แล้ว +2

      No vendennu vechal venda athokke oru reason aayi parayalle... Eval paranjath pole kaliyakkiyavare pattichu jeevikkanam enna nayam thanne venam ennu paranj veshykale mahathvalkarikkan nilkkathe... Kaliyakkiyavare puchichum jeevikkam allathe ingane jeevithathil sambhavichal veshya aaye mathiyaku ennulla licence alla.. Nannyit jeevikkanam ennullavar angane jeevikkum

  • @midhinmadhu8724
    @midhinmadhu8724 5 ปีที่แล้ว +100

    Thanks to everyone , kindly share with your friends too ....lots of love ❤️

  • @caterpillar6096
    @caterpillar6096 5 ปีที่แล้ว +534

    ഒന്നും പറയാനില്ല.. ആർക്കോ എവിടെയോ ഇരുന്നു പറയാനുള്ള ഒരു കഥ പോലെ.... Awsome making... dialogues... ഒരു രക്ഷയുമില്ല 👌👌👌👌👌

  • @DileepKumar-pf7se
    @DileepKumar-pf7se 3 ปีที่แล้ว +6

    ഞാൻ ആദ്യമായി ആണ് ഇത്ര ഹൃദയസ്പർശിയായ നല്ലൊരു short ഫിലിം കാണുന്നത്.അവർ അഭിനയിക്കുക അല്ല ജീവിക്കുക യായിരുന്നു. Beautiful story🌹

  • @ourchannel3165
    @ourchannel3165 6 ปีที่แล้ว +68

    ഒരു നല്ല സിനിമക്ക് ഈ വൈകിയവേളയിൽ ആശംസകൾ നേരുന്നു

  • @swarajps8401
    @swarajps8401 6 ปีที่แล้ว +53

    റിയലിസ്റ്റിക് അയ ഒരു കഥ , അത് വിവരിക്കുന്നതിൽ നിങ്ങൾ വിജയിച്ചു. പച്ചയായ ജീവിതം കാണിച്ചു . ഒരു പദ്മാരാജൻ ടച്ച്..
    You guys done a great job...

    • @midhinmadhu8724
      @midhinmadhu8724 6 ปีที่แล้ว +1

      CARBON WEDDING FILMS വളരെ നന്ദി ...വളരെ വിലപ്പെട്ടത് ..സന്തോഷം ..😊

  • @im_shan
    @im_shan 4 ปีที่แล้ว +10

    കൊള്ളാം... നല്ലൊരു ചിത്രം. താഴെയുള്ള നല്ല അടിക്കുറിപ്പുകൾ വായിക്കുന്നതിനിടയിൽ കുറച്ചൊക്കെ ഭാഗങ്ങൾ നഷ്ട്ടപ്പെട്ടു... 'വീണ്ടും കാണുന്നതാണ്...

  • @nijil.m8129
    @nijil.m8129 7 ปีที่แล้ว +89

    ഒത്തിരി ഇഷ്ടപ്പെട്ട സിനിമ ഈ സിനിമ കണ്ടതിനു ശേഷം ഒരാൾക്ക് എങ്കിലും പെണ്ണിനോട് ഉള്ള കാഴ്ചപാട് മാറിയെങ്കിൽ അത് ഈ സിനിമയുടെ അണിയറ പ്രവർത്തകരുടെ വിജയമാണ്...അതിനുള്ള ഉള്ള ഉത്തരം ഇവിടെയുള്ള comment വായിച്ചപ്പോൾ മനസ്സിലായി അഭിനന്ദനങൾ ...

    • @midhinmadhu8724
      @midhinmadhu8724 7 ปีที่แล้ว +5

      Ya brother ..comments amazed me also ... thanks for watching and responding brother

  • @hemakavi2826
    @hemakavi2826 5 ปีที่แล้ว +129

    Ethaa ee smart girl.. ithra dayryathode oro nimishavum abhinayichu thakarkkunnu

  • @akak447ak3
    @akak447ak3 4 ปีที่แล้ว +116

    കുറെ ആയി സ്കിപ് ചെയ്തു പോവുന്നു. കഷ്ടായിപ്പോയെന്ന് തോന്നി, ഈ ഒരു തോന്നലല്ലേടോ നിങ്ങളുടെ കഥയുടെ വിജയം.. 😍💯✌️

  • @sajnatirur1135
    @sajnatirur1135 6 ปีที่แล้ว +37

    നല്ല ആത്മാർഥത ഉൾകൊണ്ട film.
    ഇതിലെ actor paranja പോലെ oru വല്ലാത്ത ഇഷ്ടം ...കണ്ടുകഴിഞ്ഞപ്പോൾ ...
    acting really fantabulous...
    Actor is simple yet eyecatching...
    Actress also ..
    Good work..

    • @midhinmadhu8724
      @midhinmadhu8724 6 ปีที่แล้ว +1

      Sajna Tirur thank you sajna ..thanka for watching . thanks for your words ... thank you 💜

  • @janeeshjenu9092
    @janeeshjenu9092 6 ปีที่แล้ว +131

    കാണാൻ ഇത്തിരി വൈകി എന്നാലും ഒന്നും പറയാനില്ല
    ഭാവിലിലേയ് പത്മരാജൻ ആവാൻ സാധിക്കട്ടെ ഞാനും ഒരു പത്മരാജൻ ഫാൻ ആണ്

  • @kj.rockzz6761
    @kj.rockzz6761 5 ปีที่แล้ว +440

    : ജയകൃഷ്‌ണന്‌ പോലും ക്ലാരയെ കിട്ടിയിട്ടില്ലടോ
    : അതായിരിക്കാം അത് തന്നെയല്ലേ എല്ലാരും ആഗ്രഹിച്ചത്
    🤩👌👌👌👌

    • @HariKrishnan-js2km
      @HariKrishnan-js2km 4 ปีที่แล้ว +10

      തൂവാനത്തുമ്പികൾ 🤍💔

  • @arunjohn727
    @arunjohn727 5 ปีที่แล้ว +162

    ഒത്തിരി വൈകിയാണ് കണ്ടത് എങ്കിലും കണ്ടപ്പോൾ ഹൃദയത്തിൽ തൊട്ടു...😘
    ഒട്ടും ബോറടിപ്പിക്കാതെ നാച്ചുറൽ ആക്ടിങ്ങും മികച്ച അവതരണ രീതിയും.. ❤
    ക്ലൈമാക്സ് ഒരുപാട് ഇഷ്ടമായി..
    ഒരു നല്ല സിനിമ കണ്ട ഫീൽ😍
    Thank you❤

  • @ajithjames5919
    @ajithjames5919 6 ปีที่แล้ว +152

    ഒത്തിരി പൊടിപ്പും തൊങ്ങലും ഒന്നും ഇല്ലാതെ, നല്ല സ്വാഭാവികതയോടെ അവതരിപ്പിച്ച നല്ല ഒരു ആശയം. വളരെ നന്നായിരിക്കുന്നു, അഭിനയം നല്ല natural ആയി തോന്നി. ഇത് നിര്‍മ്മിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവര്‍ക്കും ഒത്തിരി നന്ദി 😊🤗

    • @midhinmadhu8724
      @midhinmadhu8724 6 ปีที่แล้ว +2

      Ajith James thank you ♥

    • @sumaphilip2253
      @sumaphilip2253 ปีที่แล้ว

      സ്ത്രീയെ, അംഗീകരിക്കുമ്പോൾ ആണ് അർത്ഥ പൂർണ്ണമായ ജീവിതം കൈവരിക്കാൻ പറ്റുന്നത്. നല്ല പ്രതീക്ഷകൾ നല്കുന്ന കഥ, അഭിനയം, എല്ലാമെല്ലാം, നന്ദി സ്നേഹം ഈ ടീമിനോട് ❤❤🥰🥰😘😘

  • @ishaimran864
    @ishaimran864 5 ปีที่แล้ว +1577

    കാണാൻ വൈകിപ്പോയി Sry ഇത്ര നന്നായി പെണ്ണിനെ മനസ്സിലാക്കുന്ന ആണ് ഓരോ പെണ്ണിന്റെയും ഭാഗ്യം ആണ്

    • @albindominic1566
      @albindominic1566 4 ปีที่แล้ว +23

      Angne ullorum undu but aarum realise chaiyarilla kure njarambanmar karanam angne ullorum chilarde manassil ninnum adarnnu veezhunnu

    • @shahanaa195
      @shahanaa195 4 ปีที่แล้ว +2

      @@albindominic1566 sathyam

    • @dhanalakshmisarangapani5724
      @dhanalakshmisarangapani5724 3 ปีที่แล้ว +2

      @@albindominic1566 aabzlbxb

    • @nandhunirmal7345
      @nandhunirmal7345 3 ปีที่แล้ว +3

      This is wht i also think for a moment, 'late ayee poyee' to c such an wonderful script with lots of meaning full fillings

    • @febinanasrin7528
      @febinanasrin7528 3 ปีที่แล้ว +2

      @Bladdy DukkuzzzPPPp ppp

  • @KL_BABAYAGA_GAMING
    @KL_BABAYAGA_GAMING 6 ปีที่แล้ว +591

    സ്വന്തം സാരി മറ്റുള്ളവ൪ക്കായി ഉരിഞ്ഞ ഓരോ പെണ്ണിനും ഉണ്ടാവും ഇത് പോലൊരു കഥ.
    Society responsible for this😞😞😞😞😞😞

    • @soniajimmy7554
      @soniajimmy7554 5 ปีที่แล้ว +4

      Correct

    • @anjuanoop1273
      @anjuanoop1273 5 ปีที่แล้ว +12

      Avarokke ethrayo bhedamaan swantham kunjugale kollunna pisashukkalekal

  • @subinmix
    @subinmix 7 ปีที่แล้ว +324

    കുറേനാൾകൂടി സാമൂഹ്യ പ്രസക്തിയുള്ള ഒരു കഥ കണ്ടു... ജീവനുള്ള ആശയം...ഇനിയും നല്ല സിനിമകൾ പ്രതീക്ഷിക്കുന്നു...
    അഭിനന്ദനങ്ങൾ..😃

    • @midhinmadhu8724
      @midhinmadhu8724 7 ปีที่แล้ว +1

      info star thank youuuu

    • @sanujoseph8808
      @sanujoseph8808 6 ปีที่แล้ว

      Awesome

    • @jishavarghese2243
      @jishavarghese2243 6 ปีที่แล้ว

      subi ky n FM m

    • @annasebastian2047
      @annasebastian2047 5 ปีที่แล้ว

      subi ky AZ

    • @shajipk8676
      @shajipk8676 5 ปีที่แล้ว

      @@midhinmadhu8724 മിഥുൻ.. എന്റെ കയ്യിൽ ഒരു ഷോർട് ഫിലിമിന് സ്കോപ് ഉള്ള സ്ക്രിപ്റ്റ് ഉണ്ട്. എനിക് താങ്ങളെ മീറ്റ് ചെയ്യാൻ പറ്റുമോ?

  • @blackking3554
    @blackking3554 3 ปีที่แล้ว +2

    2017യിൽ ഇറങ്ങിയിട്ട് 2021 വന്ന് ഒന്നു കാണാൻ വേണ്ടി.....ഒരുപാട് വെയികി പോയി..... എന്ത് പറയണം ന്ന് അറീല കണ്ടാധിൽ വെച്ച് വളരെ മികച്ച വെത്യസ്തമായ ഒന്നു കമൻറ് ബോക്സ് വയിച്ചപ്പോ തന്നെ മനസിലായി ഒരുപാട് പകൽ മന്യമാർ ഉണ്ടെന്ന് എന്തായാലും എത്ര പറഞ്ഞാലും കുറഞ്ഞ് പോവും മനോഹരം അതിമനോഹരം......❤️❤️💋

  • @rebel3391
    @rebel3391 7 ปีที่แล้ว +478

    I liked this so much . Randu manushyanmar pachayaayi samsaarikkunnu kelkaan oru manasinu entho oru ith . Evideyo kondathupole . ജീവിതത്തിൽ ഒരു പെണ്ണിനോട് സംസാരിക്കുക പോലും ചെയ്യാത്ത ഞാൻ ഒരു പെണ്ണിന്റെ saameepyathinaay കുറേ callgirls ന്‌ന്റെ number കിട്ടാൻ try ചെയ്തിട്ടുണ്ട് . Now. I feel ashamed of myself 😢 അവരും സ്ത്രീ എന്നതിലുപരി മനുഷ്യരാണ് എന്ന് എനിക്ക് മനസിലായി . എന്നെ പോലെ കണ്ണ് തുറന്ന വേറെ ഒരാളെങ്കിലും ഉണ്ടാകും അതുകൊണ്ട് ഈ short film team അവരുടെ ideas convey ചെയ്യുന്നതിൽ വിജയിച്ചു എന്ന് ഉറപ്പിച്ചു പറയാം . Women empowerment is something everyone should understand . നിങ്ങളൊക്കെ ആണ് യഥാർത്ഥത്തിൽ മുന്നോട്ട് വരേണ്ടത്

  • @azifredamigo6621
    @azifredamigo6621 7 ปีที่แล้ว +45

    മനുഷ്യർ തുറന്നു സംസാരിക്കുമ്പോൾ കിട്ടുന്ന ആ സുഖം ഈ ചെറിയ വലിയ സിനിമ കണ്ടപ്പോ കിട്ടി. All the best for your future ventures comrades...

    • @midhinmadhu8724
      @midhinmadhu8724 7 ปีที่แล้ว

      Azif Red Amigo Thanks a lot comrade .. thanks for watching ..please keep sharing

  • @gokulms2426
    @gokulms2426 3 ปีที่แล้ว +3

    ഇറങ്ങിയപ്പോള്‍ മുതൽ കാണുന്നത്‌ ആണ് , എത്ര തവണ കണ്ടു എന്ന് പോലും അറിയില്ല
    എപ്പോ കണ്ടാലും ഒരു പുതുമ തോന്നുന്നു..
    I loved it...

  • @jishnusasikumar8234
    @jishnusasikumar8234 6 ปีที่แล้ว +242

    Great short film And great effort ഇതുപോലുള്ള ഓരോ പാർവതിമാർക്കും ഇതുപോലുള്ള ഒരുപാട് കഥകൾ ഉണ്ടാകും.... പെണ്ണ് എന്നാൽ ആണിന്റെ കാമം ശമിപ്പിക്കാൻ ഉള്ള ഉപാധിയായി മാത്രം കാണുന്ന ഞാൻ ഉൾപ്പെടെയുള്ള സമൂഹം ഒന്ന് കാര്യം മാത്രം ചെയ്താൽ മതി. ഇവരെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതെ ഇരുന്നാൽ മതി... ഈ ലോകത്തിലുള്ള ആരും പുണ്യാളന്മാർ അല്ല.... please respect to ladies....

  • @jyothsnajs7876
    @jyothsnajs7876 6 ปีที่แล้ว +216

    പൊളിച്ചടുക്കി... Superb film.... രണ്ടുപേരും തകർത്തു അഭിനയിച്ചു... Sooo natural... പിന്നെ ഡയലോഗ്സ്‌, ഒരു രക്ഷയും ഇല്ല... അടിപൊളി... പഞ്ചാര ഷോർട് ഫിലിമുകളിൽ നിന്നും വളരെ ഏറെ വ്യത്യസ്തതയുള്ള ഫിലിം.... വളരെയധികം ഇഷ്ടപ്പെട്ടു.
    hats off to the directed and writer for executing such a beautiful story. Do make such beautiful films with powerful themes.

    • @midhinmadhu8724
      @midhinmadhu8724 6 ปีที่แล้ว +1

      Jyothsna J S thank you jyotsna ...thanks for your opinion ..thanks for watching ..yh , will be back wid a new theme and thought ....pls support and kindly share with your friends ... 💗

  • @arjunashok1494
    @arjunashok1494 3 ปีที่แล้ว +6

    വാക്കുകൾ കൊണ്ട് പറയുന്നതിനേക്കാൾ നല്ലത് ഇത് ആണ് നല്ലത് എന്ന് തോന്നി "❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️" ഒരു friend ഇട്ട whatz app status കണ്ട അതിൽ ഇന്നും കണ്ട എടുത്ത shortfilm . കണ്ടെത്തിയത് വെറുതെ അയ്യില്ല ഒരുപാട് ഇഷ്ട്ടപെട്ടു....👍👍👍👍👍

  • @vishnujs6113
    @vishnujs6113 5 ปีที่แล้ว +41

    ഒരുപാട് വൈകിപ്പോയെന്നറിയാം.. എന്നിരുന്നാലും ഒരുപാട് ഭംഗിയുണ്ട് ഈ short film കാണുവാൻ.. ഒരുപാട് അർത്ഥമുണ്ട്.. വർണ്ണിക്കാനാകുന്നില്ല സഹോദര.. 😊..സൗന്ദര്യമുള്ളത് എന്തും അങ്ങനെ തന്നെ നിൽക്കട്ടെ.. അല്ലെ..

  • @aswinsasi2237
    @aswinsasi2237 6 ปีที่แล้ว +115

    പത്മരാജൻ സാറിന്റെ ഓർമദിവസം ആയതോണ്ട് ഇന്ന് തൂവാനത്തുമ്പികളിലെ ഒരുപാട് scenes ഇൻസ്റ്റാഗ്രാമിൽ കണ്ടതിന്റെ കൂട്ടത്തിൽ ആണ് ഈ ഷോർട്ഫിലിമിന്റെ ഒരു ഭാഗം കാണാൻ ഇടവന്നത്..
    "ജയകൃഷ്ണനു പോലും ക്ലാരയെ സ്വന്തമാക്കാൻ കഴിഞ്ഞില്ലടോ.."
    "പക്ഷെ അത് തന്നെയല്ലേ എല്ലാവരും ആഗ്രഹിച്ചിരുന്നെ.. "
    ഈ ഡയലോഗ് കേട്ടിട്ട് ഇഷ്ടമായതോണ്ട് തേടി പിടിച്ചു കണ്ടതാണ് ഈ shortfilm..
    കണ്ടപ്പോൾ ഒത്തിരി ഇഷ്ടമായി..
    ആരോ മുൻപ് comment ചെയ്ത പോലെ എന്തോ ഒരു വശ്യതയുണ്ട് ഇതിലെ പ്രണയത്തിനു....
    Nice.. ❤
    Good msg..
    Natural acting.. ❤
    superb..
    വൈകിയാണെങ്കിലും കാണാൻ സാധിച്ചതിൽ സന്തോഷം.. Good work.. ❤👍

  • @nazreenvazhayil5945
    @nazreenvazhayil5945 2 ปีที่แล้ว +2

    Alppam munpu nde friend ayachu thanna short film aairunnu..kandu..ooohh god speech less....no words to say..heart touching story...
    ..kannur il ulla anikku eeh slag oru prethegha oru feel aairunnu

  • @anupama2781
    @anupama2781 5 ปีที่แล้ว +77

    എന്റമ്മോ... ഒരു രക്ഷേം ഇല്ല.. കാണാൻ ഒരുപാട് വൈകിപ്പോയി എന്നറിയാം.. എന്നാലും പറയാണ്ടിരിക്കാൻ പറ്റുന്നില്ല.. വളരെ നല്ല short film 👌👌👌😘😘😘

  • @fridayunited2959
    @fridayunited2959 4 ปีที่แล้ว +8

    സമയം എന്ന അമൂല്യ ഘടകത്തിന് വില നൽകിയ ഒരു മനോഹര അവതരണം... വാക്കുകൾക്കതീതം.... ഇതിന്റെ സൃഷ്ടാവ്... ഒരു ബഹുപ്രതിഭ തന്നെ... അഭിനേതാക്കൾ 🙏🙏

  • @ashikmuhammed2655
    @ashikmuhammed2655 3 ปีที่แล้ว +17

    3 വർഷത്തിന് മുന്നേ ഇറങ്ങിയ ഈ ഷോർട്ട് ഫിലിം ഇന്ന് ഇപ്പോൾ ആണ് കാണുന്നത്. ശരീരത്തിനപ്പുറ൦ സ്വപ്നങ്ങളും ആഗ്രഹങ്ങളു൦ ഉള്ള ഒരു മനസ്സ് അവർക്കുമുണ്ട്. സത്യം പറഞ്ഞാൽ നമ്മളെ കേൾക്കാൻ ആഗ്രഹിക്കുന്ന സമയം കണ്ടെത്തുന്ന കാതുകളെ അല്ലേ ശരിക്കും നമ്മൾ തേടുന്നത്... ഒരുപാട് സ്നേഹം.. ആശംസകൾ നേരുന്നു.

  • @midhinmadhu8724
    @midhinmadhu8724 5 ปีที่แล้ว +327

    Thanks everyone ..kindly share with your friends ❤️

    • @zanjeer5380
      @zanjeer5380 5 ปีที่แล้ว +8

      Tnx Etta...ingane oru short film എടുത്തതിന്...

    • @JJ-hd1ic
      @JJ-hd1ic 5 ปีที่แล้ว +1

      Ok sir

    • @lakshmipriyavs6622
      @lakshmipriyavs6622 4 ปีที่แล้ว +1

      Its beautiful sir. I know i'm late... but, Better late than Never na..... :)

    • @midhinmadhu8724
      @midhinmadhu8724 4 ปีที่แล้ว +1

      @@lakshmipriyavs6622 thank you 🌼 .. its never late 😊

    • @avhniniyathi1
      @avhniniyathi1 3 ปีที่แล้ว +1

      ഒരുപാട് നന്ദിയുണ്ട് ഇങ്ങനൊരു shortfilm എടുത്തതിന്... ഒരു സ്ത്രീയെ വേശ്യയാക്കാൻ സമൂഹം ഒരുപാട് കഷ്ടപ്പെടുന്നു.. ആ കഷ്ടപ്പാട് ഒരു സ്ത്രീയെ രക്ഷിക്കാൻ കാണിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ..ഒരുപാട് പേർക്ക് പ്രചോദനമാകട്ടെ... മനുഷ്യനെ മനുഷ്യനായി കാണാൻ എല്ലാരും പഠിക്കട്ടെ...👍👍

  • @arafadmba6572
    @arafadmba6572 6 ปีที่แล้ว +21

    ഒരുപാട് വൈകി ഇത് കാണാൻ എന്ന് തോന്നുന്നു
    ഒരു commennts പറയാൻ പറ്റണില്ല
    അറിയില്ല്ല എന്തുകൊണ്ടാണന്നു
    മനസ്സിൽ വ്യക്തത കിട്ടാത്ത പല ചോധ്യങ്ങൾക്കും ഇന്ന് ഉത്തരം കിട്ടിയത് പോലെ
    എന്റെ ചിന്താഗതികൾ തെറ്റായിരുന്നു എന്നല്ല
    ഇങ്ങനെയും ചിന്തിക്കാം എന്ന് പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി ഉണ്ട്
    thanks for everithing
    to all the crews behind the short film especialy
    ശിവൻ and പാർവതി
    thank you so much......

  • @amalnath2111
    @amalnath2111 5 หลายเดือนก่อน +3

    എത്ര വർഷമായി തപ്പുന്ന ഒന്നാണ് ഇത്... പറയാൻ വാക്കുകളില്ല 💙

  • @positivevibesonly1415
    @positivevibesonly1415 6 ปีที่แล้ว +81

    Superb, കണ്ണ് നിറഞ്ഞു പോയി .... ഏത് തരത്തിലൊക്കെയാണ് സ്ത്രീകൾ തെറ്റുകാരി ആവുന്നത് ,രക്ഷിക്കാൻ എല്ലാവർക്കും ഇതുപോലൊരു കൈതാങ് ഉണ്ടെങ്കിൽ എന്ത് നന്നായേനെ

    • @midhinmadhu8724
      @midhinmadhu8724 6 ปีที่แล้ว

      vidhya sree Thank you ..Thanks for watching

  • @sijojohn4788
    @sijojohn4788 4 ปีที่แล้ว +103

    ഒരു പെണ്ണിന്റെ വിജയം അവളെ മനസിലാകുന്ന ഒരാള് ഉണ്ട് എന്നുള്ളതാണ് .....അതുപോലെ പെണ്ണിനെ അറിയുന്ന ഒരാണും ....

  • @krishnanjaliu4895
    @krishnanjaliu4895 3 ปีที่แล้ว +6

    തൂവാനതുമ്പികൾ കാണാൻ എന്താ ഇത്ര വൈകിപോയത് എന്ന് തോന്നി...... ഈ ഷോർട്ഫിലിം കണ്ടപ്പോഴും അത് തോന്നി.... വാക്കുകൾക്കപ്പുറം.....🥰🥺😘

  • @heeraanokhi2064
    @heeraanokhi2064 5 ปีที่แล้ว +35

    കണ്ട് കണ്ണു നിഞ്ഞുപോയ ആദ്യ short film 💕

    • @rzyy922
      @rzyy922 4 ปีที่แล้ว +2

      Sathyam, oru പെണ്ണിനെ മനസ്സിലാക്കുന്ന ആണാണ് ലോകത്തിലെ ഏറ്റവും best

  • @Diru92
    @Diru92 5 ปีที่แล้ว +63

    മറ്റൊരു ക്ലാര... പാർവ്വതി 💕 ! നല്ല ചങ്കുറപ്പുള്ള പെണ്ണ് 💓

  • @manojmanoj-kj4to
    @manojmanoj-kj4to 2 ปีที่แล้ว +1

    കണ്ണ് നിറയുന്നു ഒപ്പം മനസും. ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്കറിയില്ല. പാർവ്വതി അഭിനയിക്കുകയല്ല ജീവിക്കുകയാണ്. ഇത്രയും നല്ല രീതിയിൽ ചെയ്തതിന് എല്ലാവർക്കും ബിഗ് സലൂട്ട്

  • @aradhikaramesh7b35
    @aradhikaramesh7b35 4 ปีที่แล้ว +19

    1 വർഷം മുൻപ് friend ന്റെ സ്റ്റാറ്റസ് ഇൽ കണ്ടതാണ് ഇതിന്റെ ചെറിയൊരു ഭാഗം "ഇയാള് പത്മരാജൻ fan ആണോ ".. എന്ന് പറയുന്ന ആ scene.. അത് കണ്ടപ്പോ മുഴുവൻ കാണണം തോന്നി അവനോട് ഇതിന്റെ പേര് ചോദിച്ചു. അവനും അറിയില്ല.. അവസാനം ഞാൻ തന്നെ കണ്ടെത്തി. ഇന്ന് ഒന്നൂടെ കാണണം തോന്നി 💕

  • @anaghajayan6794
    @anaghajayan6794 4 ปีที่แล้ว +9

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല short flim ആയിരുന്നു പാർവതി.. കാണാൻ വൈകി പോയി എന്ന് മാത്രം.....

  • @rajeshmr7753
    @rajeshmr7753 3 ปีที่แล้ว +2

    ബ്യൂട്ടിഫുൾ ഫിലിം
    കണ്ട് മടുത്ത സബ്ജെക്ട് അല്ലാതെ
    ഡിഫറെൻറ് ഫീൽ തോന്നിയ ഫിലിം
    സൂപ്പർ.......
    team crew വിന്
    Congrats

  • @sksnebz5634
    @sksnebz5634 6 ปีที่แล้ว +33

    ഇത്തിരി വൈകിയെങ്കിലും ഒത്തിരി സ്നേഹത്തോടെ ഒരുപാടിഷ്ടം...... ❤💕

  • @Mrmtp
    @Mrmtp 6 ปีที่แล้ว +119

    കാണാൻ കുറച്ച് താമസിച്ചുപോയി great work guys👌👌👌👌

    • @midhinmadhu8724
      @midhinmadhu8724 6 ปีที่แล้ว

      Akhil Mtp Thank you

    • @sehalmohd8873
      @sehalmohd8873 6 ปีที่แล้ว

      Nthe nii aaregilu peedipicha 😅 just kidding

    • @abhiramiradhakrishnan4281
      @abhiramiradhakrishnan4281 6 ปีที่แล้ว

      കാണാൻ വൈകി പോയി

    • @Mrmtp
      @Mrmtp 6 ปีที่แล้ว

      @@sehalmohd8873 rape jokes are not funny bro😐

  • @reshmaammu5130
    @reshmaammu5130 5 ปีที่แล้ว +3

    Ee film കണ്ടപ്പോൾ എന്റെ മനസ്സിൽ തോന്നിയ ഒരുകാര്യം. ഒരുനേരത്തെ സുഖത്തിനു വേണ്ടി ഒരു മാംസപിണ്ഡത്തെ വിലയ്ക് എടുത്തു അതിനു മുകളിൽ കുത്തി മറിയുന്ന കുറേ പകൽ മാന്യൻമാർ ഉണ്ട്. എന്നാൽ ഒരു പെണ്ണിന്റെ മനസ്സ് വിലയ്ക് എടുത്തു അവളുടെ സ്നേഹം പിടിച്ചു പറ്റി ആവിശ്യം കഴിഞ്ഞു വലിച്ചെറിഞ്ഞുകളയുന്ന അവൻ മാരെ എന്തു ചെയ്യണം

  • @nikhilrayodya5114
    @nikhilrayodya5114 6 ปีที่แล้ว +87

    കഥയുടെ അവസാനം നമ്മുടെ ഉള്ളിൽ തോന്നണ വികാരത്തെ എന്ത് പേരിട്ടു വിളിക്കണം എന്നറിയില്ല.ഒരുപാട് ഇഷ്ടായി💖💖💖💖💖💖💖💖💖💖💗💗💗💗💝💝💝💞💞💞💞💛💛💛💜💜💜💟💟💟💟💟

  • @anjalijagathmooliyil
    @anjalijagathmooliyil 6 ปีที่แล้ว +9

    ഒരുപാട് സന്തോഷം തോന്നുന്നു... ആഗ്രഹിച്ച ക്ലൈമാക്സ്.. ഒരുപാട് പേർ തുറന്നു പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ... പച്ചയായ ജീവിതം അത് പോലെ കാണിച്ചു.... സാമൂഹികപ്രസക്തി ഉള്ള നന്മയുള്ള നല്ല ഒരു സിനിമ.... ഇഷ്ടായി ഒരുപാട്..... congratulations

    • @midhinmadhu8724
      @midhinmadhu8724 6 ปีที่แล้ว

      Anjali Parvathi വളരെ നന്ദി അഞ്ജലി .. വാക്കുകൾ വിലപ്പെട്ടതാണ് .. കണ്ടതിലും ഈ അഭിപ്രായത്തിനും നന്ദി .. സന്തോഷം 💗

    • @midhinmadhu8724
      @midhinmadhu8724 6 ปีที่แล้ว

      Anjali Parvathi kindly donate to the cm's flood relief fund and be with the affected

  • @Swathyeditz133
    @Swathyeditz133 3 ปีที่แล้ว +2

    *എത്ര മനോഹരം ആണ് സ്റ്റോറി.... വളരെ ഇഷ്ട്ടമായി ഷോട്ട് ഫിലിം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച അവർക്കെല്ലാം ഒരു ബിഗ് ലൈക്ക്*

  • @rbamixmasala7590
    @rbamixmasala7590 5 ปีที่แล้ว +458

    പുരുഷെനെന്നാൽ അവനാവുന്ന ആർക്കും തൊടാൻ കഴിയുന്ന ശരീരത്തെ തുടുന്നവനല്ല മറിച്ചു.... തൊടാൻ ചിലർ മറന്നു പോയ മനസ്സിനെ തൊടുന്നവനാണ്

  • @silpasoman6773
    @silpasoman6773 5 ปีที่แล้ว +41

    “Let Destiny decide”....... വശ്യം ,തീഷ്ണം ,മനോഹരം .....❤️

  • @thedancemafia709
    @thedancemafia709 3 ปีที่แล้ว +2

    Aadhyamayitta skip cheyathe oru shortfilm irunn kannunnath.athrekkum adipolj aann.parayathirikkan pattula.polichu ..super

  • @amrithamenon699
    @amrithamenon699 6 ปีที่แล้ว +22

    After a long time I watched something very good and usefull. Both the actors done a good job. The best part is the naturality the way the presented it...

  • @soulfulconversationswithashwin
    @soulfulconversationswithashwin 5 ปีที่แล้ว +17

    'പെണ്ണ്' എന്ന വാക്കിന്റെ ആഴവും അതിന്റെ മനോഹാരിതയും ആവോളം നുകർന്നെടുക്കാനായതിന്റെ നിറഞ്ഞ സന്തോഷമുണ്ട് മനസ്സിൽ ഈ ഹ്രസ്വ ചിത്രം കണ്ട് കഴിഞ്ഞപ്പോൾ! Hats off to the entire team. എന്നെങ്കിലും എപ്പോഴെങ്കിലും പിന്നണിയിലാണെങ്കിലും അഭിനയ നിരയിലാണെങ്കിലും എനിക്കൊരു കുഞ്ഞു ഭാഗമാവാൻ അവസരം കിട്ടുമെങ്കിൽ ഒരുപാട് സന്തോഷം, അതാണ് ഈ ടീമിനോടുള്ള സ്നേഹം പറയാൻ ഞാൻ തിരഞ്ഞെടുക്കുന്ന രീതി...

  • @ramlathabdulkhader6585
    @ramlathabdulkhader6585 4 ปีที่แล้ว +2

    Awesome short filim ....vaakukal illa parayan....kand Kannu niranj poyi....great work and great storie

  • @jebin1494
    @jebin1494 6 ปีที่แล้ว +123

    പണത്തിന്റെ വലുപ്പമോ, സൗന്ദര്യത്തിന്റെ ആഴമോ നോക്കിയില്ല.......... തന്റെ ഇണയെ തെരെഞ്ഞടുക്കേണ്ടത്. പരസ്പരം മനസിലാക്കിയാണ്........
    അത് ഈ ഷോര്ട്ട് ഫിലിമിലൂടെ മനസിലാക്കി തന്നിട്ടുണ്ട് ..... (താങ്കളിൽ നിന്ന് ഇനിയും ഞങ്ങൾ ഇതു പോലത്തെ നല്ല ഷോര്ട്ട് ഫിലിമുകൾ പ്രേതിഷിക്കുന്നു....... 💛💚💜

  • @soniaissac9646
    @soniaissac9646 4 ปีที่แล้ว +8

    വളരെ നല്ല ഷോർട് film..... രണ്ടുപേരും തകർത്‌ അഭിനയിച്ചു.....

  • @ajcinespot7
    @ajcinespot7 3 ปีที่แล้ว +2

    11/06/2021 ഇന്ന് ഞാൻ കോവിഡ് വാർഡ്(medical college തൃശ്ശൂർ)ഒരു dyfi മെമ്പർ ആയി അവിടെ കിടക്കുന്ന രോഗികളെ പരിചരിക്കാനും ഭക്ഷണം നല്കാനും പോയിരുന്നു. മറക്കാനാവാത്ത അനുഭവം.അവർ അനുഭവിക്കുന്ന വിഷമം കണ്ടപ്പോൾ ശരിക്കും ഉള്ളുപിടഞ്ഞു. എല്ലാം എത്രയും വേഗം മാറി ശരിയാവട്ടെ.. ഒരു ട്വിസ്റ്റ്‌ എന്താച്ചാൽ പോകുന്നതിനു മുൻപ് ഞാൻ itta സ്റ്റാറ്റസ് ഈ ഷോർട്ട് ഫിലിമിലെ ഡയലോഗ് ആയർന്നു. അതും ക്ലാരയെ സ്നേഹിച്ച ജയകൃഷ്ണന്റെ. ഇന്ന് വൈകുന്നേരം വീട്ടിൽ വന്നതും കാണുകയാണ് വീണ്ടും ഞാൻ. എന്നിൽ ഇത്രയും പതിഞ്ഞ ക്ലാരയെ പോലെ ഈ ഷോർട്ട്ഫിലിം. 💚💚💚 ഇനിയും കാണും. Thnkz team പാർവതി.. ഒറ്റക്കുള്ള എനിക്ക് തന്ന നനുത്ത ഓർമ്മകൾക്ക്. ❤️❤️❤️

  • @Zionafashionapparel
    @Zionafashionapparel 5 ปีที่แล้ว +6

    I like it, കൂടുതൽ ഒന്നും ഇല്ല പറയാൻ, bcz കഥ ക് ഒരു വെറൈറ്റി തോന്നി, എപ്പഴും കാണുന്നതിൽ നിന്ന് തികച്ചും വിത്യസ്തമായ ഒന്ന്

  • @arunvelan321
    @arunvelan321 6 ปีที่แล้ว +20

    I’m a Tamilian and ma Fiancé is a Malayali (love come arrange) ..she has suggested me to Watch this ...... seriously this feels So good ❤️

    • @midhinmadhu8724
      @midhinmadhu8724 6 ปีที่แล้ว +1

      Arun Velan we are humans arun.doesnt matter where you belong to . i also live in pondicherry now ..thanks for watching ..say my thanks to your fiancee also ..please share with your friends and..please donate to the kerala cm 's flood relief fund

  • @Aiswarya_S
    @Aiswarya_S 3 ปีที่แล้ว +5

    that guy is ammazing bhayangara grace ulla oru face ....amazing actor

  • @varshashaji1181
    @varshashaji1181 5 ปีที่แล้ว +14

    gaury ക്ക് ഒരു പ്രഭാസ് cut.. i just felt it...
    nice creation 👌 👌

  • @Aquarius_one
    @Aquarius_one 3 ปีที่แล้ว +7

    അപൂർവ്വം ചില പുരുഷന്മാരിൽ ഒരാൾ.. ഗൗരിനാഥ്‌... ❤️

  • @navamirraj1214
    @navamirraj1214 4 ปีที่แล้ว +13

    MAY ALL GIRLS BE BLESSED WITH SUCH AN AWESOME FRIEND....BEST TEACHER.....GOOD PARENT....AND ALL THESE MAY CONGESTED TO HER VERY MOTIVE MAN.....I AM BLESSED....

  • @rishiraj548
    @rishiraj548 6 ปีที่แล้ว +130

    എനിക്കീ short film എന്തോ എവിടെയോ തട്ടി....
    പറയാൻ എനിക്ക് കഴിയുന്നില്ല....
    ഈ film കണ്ടതിൻെ് സന്തോഷo

    • @midhinmadhu8724
      @midhinmadhu8724 6 ปีที่แล้ว +4

      RISHI RAJ thanks rishi ..these words means a lot . thank you ..please share with your friends

  • @jaanmariatvm6524
    @jaanmariatvm6524 3 ปีที่แล้ว +7

    Finally devaki rajendran into big screen🙌 Malik le amazing performance kand manasilayavarindo♥️

  • @chinchusuresh417
    @chinchusuresh417 3 ปีที่แล้ว +2

    Fbyil kandu thappi nadanna shrtfilim aanu mutheyy 😘😘vendum kandathil Valare sandhosham ☺☺

  • @jeevank.v304
    @jeevank.v304 5 ปีที่แล้ว +31

    👌ജയകൃഷ്ണന് പോലും ക്ലാരയെ കിട്ടീട്ടില്ലടോ ❤

  • @GROWINGROOTSBotany
    @GROWINGROOTSBotany 5 ปีที่แล้ว +3

    പലപ്പോഴും recommends കണ്ടപ്പോൾ കാണാതെ മാറ്റിവെച്ച കാണേണ്ട എന്ന് കരുതിയ ഒരു ഷോർട്ട് ഫിലിം
    ഇന്ന് ഹെല്ലോയിൽ ഒരു പോസ്റ്റ് കണ്ട് വന്നപ്പോൾ ആണ് അറിയുന്നത് ഇത് അതായിരുന്നു എന്ന്
    കാണാൻ ഒരുപാട് വൈകിപ്പോയി
    മനസ്സിൽ തട്ടി പറയുന്നു it's awesome 🔥
    Beyond words...minds ...soul
    .. humanity
    After all it's life

  • @vishnusachu8394
    @vishnusachu8394 3 ปีที่แล้ว +1

    കാണാൻ വയിക്കിപോയി ഇത്രെയും മനോഹരമായ short filim 😊 മനോഹരം 👍

  • @amaljithblk2606
    @amaljithblk2606 6 ปีที่แล้ว +56

    സ്വയം ചിന്തിപ്പിച്ച ഒരുപാടു നല്ല സംഭാഷണങ്ങളുള്ള ഷോർട് ഫിലിം.... കാണാൻ വളരെ വൈകിപ്പോയി.... gr8 wrk..... Keep going.. 😍😍

  • @anupamaanu5491
    @anupamaanu5491 5 ปีที่แล้ว +25

    Hatts off to the message
    She looks like and her attitude is like saipallavi

  • @Salujayu
    @Salujayu 18 วันที่ผ่านมา

    വർഷങ്ങൾക്കിപ്പുറവും വീര്യമുള്ള വീഞ്ഞ് പോലെ നിങ്ങളുടെ കഥ 👌

  • @sreeshmasivan
    @sreeshmasivan 5 ปีที่แล้ว +8

    Like a classic story ..Kure days nnu shesham screen il vanna ee parvathiye.... oru nimisham namikunu hands off u ... great job ...

  • @rzyy922
    @rzyy922 4 ปีที่แล้ว +23

    Oru പെണ്ണിന്റെ ഹ്രദയം മനസ്സിലാക്കുന്ന ആണന്നു ലോകത്തിലെ ഏറ്റവും best. Climax kandappo kann niranj പോയി

  • @safeerfarsana5367
    @safeerfarsana5367 5 ปีที่แล้ว +1

    Hridaya sparshiyaya kadha....ee aduthonnum ingane imotional aaya oru subject kandittilla....sherikkum ayal hero thanneyaanu....veritta kazhapaadiloode pachayaya jeevitham nolkikanda manushyan....pennine shareeram kond vilayiruthathe manassu kond vilayiruthi....eethoru pennum aagrahikunnathum athaanu....nice presentation...natural dialogues.......orupad istaayi.....kaanana ykippoyathil khedikkunnu....god bless u guys....good luck to all members of parvathi.....iniyum ithupole pacayaaya kadhakal pratheekshikkunnu.......😊😊

  • @kunjaai
    @kunjaai 6 ปีที่แล้ว +302

    Midhin Madhu എന്ന പേര് പ്രസിദ്ധ സംവിധയകൻ എന്ന പേരിൽ ഭാവിയിൽ അറിയപ്പെടും ..ഉറപ്പു

  • @aneeshsivan8502
    @aneeshsivan8502 3 ปีที่แล้ว +4

    എന്തോ ഒരുപാട് ഇഷ്ടമായി ഈ shortfilm 💖 feelgood ❣️ hatsoff all🤟

  • @blessybaiju5001
    @blessybaiju5001 4 ปีที่แล้ว +1

    തേടി പിടിച്ച് കണ്ടതാണ് ഇൗ ഷോർട്ട് ഫിലിം.... And it's speechless.... എന്ത് എഴുതണമെന്ന് അറിയില്ല.... പക്ഷേ എന്തെങ്കിലും എഴുതിയേ തീരൂ എന്ന് തോന്നി.... എല്ലാം കൊണ്ടും മികച്ച ഒന്ന്.... കഥ, ക്യാമറ, അഭിനേതാക്കൾ, സംഭാഷണം, എല്ലാം കൊണ്ടും ഒരു സിനിമ കണ്ട അനുഭവം.... ഇനിയും ഒരുപാട് എഴുതണം എന്ന് ഉണ്ട്.... But, Actually I don't know what to....!!

    • @midhinmadhu8724
      @midhinmadhu8724 4 ปีที่แล้ว +1

      It will be enough ..thank you ♥️

  • @josmimalu9068
    @josmimalu9068 5 ปีที่แล้ว +4

    Ithu kanddu konddirikkumbl.. Kannu niranju ozhukikkonddirunnu... Veadhanakalum paapabharavum chumakkunnathe penne maathrm... Athmarthamay samsarichu ullu thurannu parayan ella penmanasukalilum oru kadhayund... Supr short film... Nice wrk director sir.. Nice actr and actress.. Simply outstanding

  • @anisanthosh1237
    @anisanthosh1237 7 ปีที่แล้ว +47

    What a beautiful shortfilmI don't know why I cried watching thisMay be I could relate alot with her...I am glad that someone like him came into my life too to make me feel worth living for myself.... Thank you for the visual presentation of few parts of my life through a third eyeJust not able to find words to express what I feel about what I just watched

    • @midhinmadhu8724
      @midhinmadhu8724 7 ปีที่แล้ว

      MS Ani , please come to my facebook inbox if you dont mind .
      m.facebook.com/midhin.madhu?ref=bookmarks

    • @untold_factts
      @untold_factts 6 ปีที่แล้ว

      Hope someone will

  • @anjupm7115
    @anjupm7115 4 ปีที่แล้ว +1

    Nice very nice super parayan vakkukal ella manasu niranju thulumbunna polathe feel

  • @karthikmukundhan3433
    @karthikmukundhan3433 4 ปีที่แล้ว +3

    Superb..... പെണ്ണിന്റെ മൂല്യം മനസിലാക്കിത്തരുന്ന ഒരു നല്ല short film