Aliyans - 843 | ചക്കിന് വെച്ചത് | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 975

  • @Kaumudy
    @Kaumudy  4 หลายเดือนก่อน +46

    Watch Previous Episodes of #Aliyans here : th-cam.com/play/PLxcAuOSxU9_pVEYBrHSyQjq14SC8BDnEh.html

  • @beenao.x8986
    @beenao.x8986 4 หลายเดือนก่อน +80

    പഴയ aliyans മതി, ലില്ലി, കനകൻ, അമ്മ, അമ്മാവൻ, ഭാര്യ, തങ്കം ക്ലീറ്റസ്, മുത്ത്, റൊണാൾഡ്, രാഷ്ട്രീയക്കാർ, അയൽവാസി ഇത്രയും മതി.ഇപ്പൊ ഒരു രസവുമില്ല.

  • @Veruthey_
    @Veruthey_ 4 หลายเดือนก่อน +869

    അളിയൻസ് ഇപ്പോൾ കാണാൻ മടുപ്പായി തുടങ്ങി..... ഇനി എനിക്ക് മാത്രം ആണോ അങ്ങനെ തോന്നുന്നത് ഗൈസ് 🤔🤔🤔😔😔

    • @geethasundar6618
      @geethasundar6618 4 หลายเดือนก่อน +20

      Alla yenikkum ndu tto

    • @msvinod297
      @msvinod297 4 หลายเดือนก่อน +15

      സത്യം 👍

    • @Jayachardran123-vx3cd
      @Jayachardran123-vx3cd 4 หลายเดือนก่อน +19

      Enik enthayallum maduthittilla

    • @SajeevKJ-en5tl
      @SajeevKJ-en5tl 4 หลายเดือนก่อน +39

      അല്ല ഈ കൊച്ചു വന്നതിൽ പിന്നെ ആദ്യത്തെ രണ്ടു മിനിറ്റ് കാണും പിന്നെ വേറെ എന്തെങ്കിലും കാണും

    • @rajeswarik6068
      @rajeswarik6068 4 หลายเดือนก่อน +9

      അല്ല എനിക്കും തോന്നാറുണ്ട്

  • @MrJoy8888
    @MrJoy8888 4 หลายเดือนก่อน +170

    ഡയറക്ടറുടെ സ്ഥിതി മനസ്സിലാക്കുന്നു.... നേരത്തെ ചെയ്ത് വച്ച episode കൾ ടെലികാസ്റ്റ് ചെയ്യാതെ പറ്റില്ലല്ലോ...😅😅😅 അല്ലെങ്കിൽ നെഗറ്റീവ് കമൻ്റുകൾ ഉണ്ടായിട്ടം ആ കുഞ്ഞിനെ കൊണ്ട് ഇത്രയും പ്രായമായ ആളെ റൊണാൾഡ് എന്നു വിളിപ്പിക്കുമോ?

    • @jameelatc7712
      @jameelatc7712 4 หลายเดือนก่อน +13

      ആ കുഞ്ഞിൻ്റെ ഭക്ഷണം റൊണാൾഡ് തട്ടുന്നത് തങ്കം അറിയേണ്ടതായിരുന്നു

    • @gireeshchira5799
      @gireeshchira5799 4 หลายเดือนก่อน +4

      😂ഡയറക്ടറുടെ സ്ഥിതി ആ കുട്ടി വരുന്നതിനു മുൻപേതന്നെ ഏതാണ്ട് മോശമായി തുടങ്ങിയിട്ടുണ്ട് മുൻപ് ചില എപ്പിസോഡുകളിൽ മുത്ത്‌ ക്ളീറ്റോ ഡാഡി എന്നു പറയുണ്ട് അമ്മാവന്മാരെ പേര് ചേർത്ത് വിളിക്കുന്നത്‌ കേട്ടിട്ടുണ്ട് അച്ഛനെ പേര് ചേർത്ത് വിളിക്കുന്നത്‌ കേട്ടു കേൾവി ഇല്ലാത്ത കാര്യമാണ് ഇതിപ്പോ റൊണാൾഡും ക്ളീറ്റസും ഒക്കെ തരികിടകളും ചെറിയ കള്ളന്മാരൊക്കെയാണല്ലോ അതുകൊണ്ടാവും എല്ലാവരെയും ഉപദേശിക്കുന്ന കനകൻ പോലും അത് തിരുത്താൻ നോക്കാത്തത്

  • @kurianmeladath8947
    @kurianmeladath8947 4 หลายเดือนก่อน +388

    കൊച്ചു കുട്ടികള്‍ മുതിര്‍ന്നവരെ പേര് വിളിക്കുന്ന സംസ്കാരം ആണോ ഇതിന്റെ സംവിധായകന്റെ വീട്ടില്‍ ഉള്ളത്.

    • @narasimhashenoy4049
      @narasimhashenoy4049 4 หลายเดือนก่อน +20

      നിങ്ങൾ പറഞ്ഞ ശരിയാണ് ഇവനെ മാറ്റി മുത്തിന് കൊണ്ടുവരണം

    • @santhithomas4623
      @santhithomas4623 4 หลายเดือนก่อน +16

      Yes - This is showing a useless family that has no idea in taking care of children.

    • @sarahmathew1372
      @sarahmathew1372 4 หลายเดือนก่อน +2

      Athin nthado american style ahnnu😅

    • @അവീൽ
      @അവീൽ 4 หลายเดือนก่อน

      ഒന്നു പോയെ കോപ്പ്.

    • @manjulakp8002
      @manjulakp8002 4 หลายเดือนก่อน +6

      Ayyo ethilu mathramalla, eshttam pole veedukalilum engane thanne. Ente veetilillatto😅😅😅😅

  • @ajaiajitha8788
    @ajaiajitha8788 4 หลายเดือนก่อน +196

    പയ്യന്റെ ഡയലോഗ് ശ്രദ്ധിച്ചില്ലെങ്കിൽ ഒരുപാട് ദോഷം ചെയ്യും

    • @gireeshchira5799
      @gireeshchira5799 4 หลายเดือนก่อน +3

      പയ്യന്റെ ഡയലോഗ് മാത്രമല്ലല്ലോ അങ്ങനെയൊരു കഥാപാത്രം ഇല്ലാത്ത രീതിയിൽ അതിന്റെ പേരുപോലും ഒന്ന് പറയാതെ കുറേ എപ്പിസോഡുകൾ കൊണ്ടുപോയിട്ട് ഇങ്ങനെ അവതരിപ്പിച്ചത് തന്നേ ദോഷം അല്ലേ. അവർ ആവേണ്ടത് ആവുകയും കിട്ടേണ്ടത് കിട്ടുകയും ചെയ്തു അപ്പൊ ഇങ്ങനെയൊക്കെ മതി എന്നാവും

    • @SanthoshTr-sz8je
      @SanthoshTr-sz8je 4 หลายเดือนก่อน +2

      സത്യം

    • @AkbarKhan-gc3rw
      @AkbarKhan-gc3rw 4 หลายเดือนก่อน

      Director,please remove this boy since he is not fit for the charector

    • @sivarajt7148
      @sivarajt7148 4 หลายเดือนก่อน +1

      വയസിനു മൂത്തവരെ പേര് പറഞ്ഞു വിളിക്കുന്നത് ഇപ്പോൾ ഉള്ള തലമുറ പിന്തുടരാൻ ഇടയാക്കും അത് നിർത്തുന്നത് നന്നായിരിക്കും

  • @abdullahcheppalayil6727
    @abdullahcheppalayil6727 4 หลายเดือนก่อน +112

    റൊണാൾഡിനെ കൊച്ചുപയ്യനെ കൊണ്ട് റൊണാൾടെ എന്ന് വിളിപ്പിക്കുന്നത് ശരിയായില്ല. അങ്കിൾ എന്ന് വിളിപ്പിക്കാമായിരുന്നു

    • @RemyaBinus
      @RemyaBinus 4 หลายเดือนก่อน +2

      Yes റൊണാൾഡ് എന്ന് വിളിക്കുന്നത് ശരി അല്ല

    • @uk2727
      @uk2727 4 หลายเดือนก่อน +2

      അതെ തങ്കം വലിയ ന്യായം പറച്ചിലാണല്ലോ, ഇതെന്താ മോന്റെ കാര്യം വന്നപ്പോൾ തിരുത്താൻ മടി. ഇനി റൊണാൾഡ് ആയത് കൊണ്ട് അത്ര മതി എന്ന് കരുതിക്കാണും. 🙄

  • @GreenLantern57
    @GreenLantern57 4 หลายเดือนก่อน +111

    മുത്ത് മോളും മറ്റു കുട്ടികളും റൊണാൾഡിനെ uncle എന്നു വിളിയ്ക്കുമ്പോൾ, തക്കുടു മോനെ ആരും തിരുത്താൻ ശ്രമിയ്ക്കാത്തതെന്താണ് Director സാറെ??

    • @JoyIsaac1739
      @JoyIsaac1739 4 หลายเดือนก่อน +6

      സത്യം ....രാജേഷേ ശ്രദ്ധിച്ചില്ലേൽ ഉപ്പും
      മുളകും പോലെ തട്ടിക്കൂട്ടൽ ആകുന്നുണ്ട് ഇതും ഞങ്ങൾ
      കാണൽ നിർത്തും

    • @itn0687
      @itn0687 4 หลายเดือนก่อน

      പെൺകുട്ടികൾ അയാൾ അടക്കവും ഒതുക്കവും വേണമല്ലോ. പിന്നെ മൂത്ത പെണ്ണായതിന്റെ പേരിൽ തങ്കത്തിന്റെ വെപ്രാളം കണ്ടിട്ടില്ലേ ....ഈ ചെക്കൻ ക്‌ളീറ്റവിനെ കാളും തല തെറിച്ചവനായി വളർത്തും

    • @Sarayu614
      @Sarayu614 4 หลายเดือนก่อน

      Sheriyaa

  • @VijayKumar-kk9uz
    @VijayKumar-kk9uz 4 หลายเดือนก่อน +257

    എന്തിനാ ഈ കൊച്ചിനെ വച്ചു സ്ഥിരം പ്രേഷകരായ എന്നെ പോലെ ഉള്ളവരെ വെറുപ്പിക്കുന്നത്

  • @john-l2e6m
    @john-l2e6m 4 หลายเดือนก่อน +121

    അളിയൻസ്‌ എന്നാൽ ക്ലീറ്റോ, തങ്കം, കനകൻ, ലില്ലി, അമ്മ, അമ്മാവൻ ,അമ്മായി, മുത്ത്, കുറച്ച് കാലമായി റൊണാൾഡും പിന്നെ ഉപകഥാപാത്രങ്ങളായ അൻസാറും നടരാജനും മറ്റും.ഈ തക്കുടു എന്ന കുട്ടി കുറച്ചൊക്കെ അരോചകമാണ്‌. വേണമെങ്കിൽ ഇടക്കൊക്കെ വന്നു പൊയ്ക്കോട്ടെ. അല്ലാതെ ആ കൊച്ചിന് ഇതുപോലെ പ്രാധാന്യം കൊടുത്താൽ പ്രേക്ഷകർ കുറയും.

    • @Freeda985
      @Freeda985 4 หลายเดือนก่อน +5

      ആരോട് പറയാൻ... ആര് കേൾക്കാൻ..

    • @sreekumarinair2913
      @sreekumarinair2913 4 หลายเดือนก่อน +5

      Athe. Boring

    • @stephythomasthomas-ip8sb
      @stephythomasthomas-ip8sb 4 หลายเดือนก่อน +9

      സത്യം

    • @silpadeepu8479
      @silpadeepu8479 4 หลายเดือนก่อน +2

      ആ വീട്ടിലെ കുട്ടി ഇടക്കൊക്കെ വന്നു പോട്ടെ എന്നോ 😂

    • @ummarfarook7608
      @ummarfarook7608 4 หลายเดือนก่อน

      അളിയൻസ് ഇപ്പോൾ മഹാ ബോർ

  • @nishasajeer5710
    @nishasajeer5710 4 หลายเดือนก่อน +205

    Ronaldine uncle എന്ന് വിളിപ്പിക്കണം

    • @SmithaKc-k5f
      @SmithaKc-k5f 4 หลายเดือนก่อน +9

      Athe ithokke purathulla kuttikal padikkendatha kandittu

    • @Padmini1712
      @Padmini1712 4 หลายเดือนก่อน

      Kalla Ronaldunnu vilikkaam😅😂

    • @Padmini1712
      @Padmini1712 4 หลายเดือนก่อน +1

      Ee serial kandittu Ella kuttigalum gasindey aduthu allangilu,adupibdey maelilu Keri irikkum .Kollaam,Director!!!😮

    • @MolammaSaji-v7z
      @MolammaSaji-v7z 4 หลายเดือนก่อน

      അതെ

  • @baburaj8821
    @baburaj8821 4 หลายเดือนก่อน +63

    ഈ കുഞ്ഞിനെ ഇത്രയധികം കുറ്റംപറയണ്ട കാര്യമുണ്ടോ.. അത് എന്ത് ഭംഗിയായി അഭിനയിക്കുന്നു... പിന്നെ റൊണാൾഡിനെ പേര് വിളിക്കുന്നത്.
    എത്രയോ വീട്ടില് അങ്ങനെ മുതിർന്ന aalkaru വിളിക്കുന്നത് കേട്ടിട്ട് വിളിക്കുന്നു അതൊക്കെ കുറച്ചുകഴിയുമ്പോ മാറും.. സംവിധായകൻ parayunapolalle അത് ആക്ട് ചെയ്യണേ.. ഇതിപ്പോ മുൻപേ അവര്.. Eduthavecha episodayirikum.. Ini അവര് ശ്രെദ്ദിക്കും

    • @karthikeyanr5641
      @karthikeyanr5641 4 หลายเดือนก่อน +4

      👍👍👍👍👍👏👏👏👏👏👏

    • @deepakv1534
      @deepakv1534 4 หลายเดือนก่อน +4

      👍🏼

    • @meeraarun7424
      @meeraarun7424 4 หลายเดือนก่อน +5

      Ivide ororutharude vicharam koch bharath gopi yudae abhinayam kazcha vakkanm ennanu...
      Pinae peru vilikunath drtr sir onn ozuvakk plz
      Illenkil aa kochinae ellam koodi paranju abhinayam nirthipikkum.

    • @hannahsusan5197
      @hannahsusan5197 4 หลายเดือนก่อน +1

      😊👍

    • @shobhasoman7118
      @shobhasoman7118 4 หลายเดือนก่อน

      👍

  • @sunimolshiji2838
    @sunimolshiji2838 4 หลายเดือนก่อน +126

    കുറെ ദിവസായി കണ്ണൻ വന്നതിന് നെഗറ്റീവ് പറയുന്നു കുറെ ആൾക്കാർ തക്കുടു പെട്ടെന്ന് വലുതായതാണോ പ്രശ്നം അതോ പ്രായത്തിന് ചേർന്ന കുസൃതി കാണിക്കുന്നതാണോ പ്രശ്നം എന്ത് സുന്ദരമായാണ് അഭിനയിക്കുന്നത് നമ്മുടെ വീട്ടിലെ മക്കളെ പോലെ കണ്ടാൽ പോരെ

    • @kiranssnair
      @kiranssnair 4 หลายเดือนก่อน +4

      Yes

    • @Mayahari-uh4jl
      @Mayahari-uh4jl 4 หลายเดือนก่อน +3

      സത്യം

    • @shobhasoman7118
      @shobhasoman7118 4 หลายเดือนก่อน +3

      Athe pavam mon ❤❤❤❤

    • @LijisTastebuds
      @LijisTastebuds 4 หลายเดือนก่อน +2

      Really correct , ithilum vikriyulla ethrayo kuttikal undu oro veettilum..

    • @binisharibinbinisha755
      @binisharibinbinisha755 4 หลายเดือนก่อน +5

      പുതിയ ആരു വന്നാലും ഇങ്ങനെ പറയും അതാണ് ചിലരുടെ ശീലം. മുടിയനും കണ്ണനും നന്നായി അഭിനയിക്കുന്നതാണ് അതുകൊണ്ടാണ് അവരെ ഇതിൽ കാണുന്നത്

  • @uk2727
    @uk2727 4 หลายเดือนก่อน +64

    ഇതുവരെയുള്ള എല്ലാ എപ്പിസോഡും (843) കണ്ടതാണ്. ഈ തക്കുടുവിനെ സഹിക്കാൻ പറ്റുന്നില്ല. പരമബോറ്, സീരിയൽ കാണുന്നത് ഇതോടെ നിർത്തുന്നു. 🤗🤗

    • @kristommundakayam4042
      @kristommundakayam4042 4 หลายเดือนก่อน +3

      സത്യം

    • @subymadhumadhu1184
      @subymadhumadhu1184 4 หลายเดือนก่อน +2

      സത്യം

    • @JinuP-d4s
      @JinuP-d4s 4 หลายเดือนก่อน +1

      Athoru kunjalle .nannayitt abhinayikunnille.kastam thanne ingane kore ennagalu

    • @uk2727
      @uk2727 4 หลายเดือนก่อน

      @@JinuP-d4s എഴുതികൊടുത്ത ഡയലോഗ് പറയുന്നതാണോ അഭിനയം? കുട്ടികളുടേതായ ഓമനത്തമോ ഒരു കുസൃതിച്ചിരിയോ ഉണ്ടോ അവന്റെ മുഖത്ത്? കനകനും അമ്മാവനും പോലുമില്ലാത്ത ഗൗരവമാണ് അവന്റെ മുഖത്ത്, പ്രായംകൊണ്ട് കുഞ്ഞായിരിക്കും പക്ഷേ ഒരു കുഞ്ഞിന്റെ ഭാവമേയല്ല മുഖത്ത്. പറയുന്നതിൽ ക്ഷമിക്കണം. 🙏😍

    • @kristommundakayam4042
      @kristommundakayam4042 4 หลายเดือนก่อน

      @@JinuP-d4s അതിൽ വേറെയും കുഞ്ഞുങ്ങൾ ഉണ്ട്..എന്ത് നന്നായി ചെയ്യുന്നു

  • @aneeshthomas5283
    @aneeshthomas5283 4 หลายเดือนก่อน +25

    ഈ ചെക്കനെ കൊണ്ട് കൂടുതൽ വലിയ വർത്താനം പറയിപ്പിക്കുന്നത് ശരിഅല്ല

  • @itn0687
    @itn0687 4 หลายเดือนก่อน +29

    അയ്യോ cuteness കണ്ട് മതിയായേ.....
    പയ്യനെ കേന്ദ്രം ആക്കിയുള്ള എല്ലാം episodes വളരെ ബോർ ആയിപ്പോയി... ഇനി എത്ര ദിവസം സഹിക്കേണ്ടി വരും

    • @Krishnadas4232-m6m
      @Krishnadas4232-m6m 4 หลายเดือนก่อน +2

      Record cheytha episodes theerum vare

    • @ambikapillai7259
      @ambikapillai7259 4 หลายเดือนก่อน

      Ronaldineppole ulla "theettappandam" kochinte aaharam polum eduthu kazhickunnavane kochu engane bahumanickum
      Swabhavam nannakanam allenkil aarum Ronaldine bahumanickilla.
      Bharya, makkal, Amma ellareyum kalangittu thinnan vannu nikkunna evaneyokke enthu Peru vilickanam?

  • @kiranssnair
    @kiranssnair 4 หลายเดือนก่อน +27

    ഈ കുഞ്ഞിന്റെ അഭിനയത്തെ അഭിനന്ദിച്ചില്ലെങ്കിൽ വേണ്ട... നിരുത്സാഹ പ്പെടുത്താതെ ഇരിക്കാമല്ലോ....... തക്കുടു വിന്റെ അഭിനയം സൂപ്പർ ആണ്...

    • @shobhasoman7118
      @shobhasoman7118 4 หลายเดือนก่อน +2

      Athe

    • @SusanSusan-ol2xy
      @SusanSusan-ol2xy 4 หลายเดือนก่อน

      👌👌👌

    • @jubimathew3169
      @jubimathew3169 4 หลายเดือนก่อน +1

      He’s such a brilliant actor. I don’t know why ppl can’t accept him.

    • @getsmartwithme736
      @getsmartwithme736 4 หลายเดือนก่อน

      Olakkayanu

    • @kiranssnair
      @kiranssnair 4 หลายเดือนก่อน

      എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ അത് സ്ക്രിപ്റ്റ് ന്റെ ആണ്... സ്ക്രിപ്റ്റ് കുട്ടികൾക്ക് അനിയോജ്യമായ രീതിയിൽ ആകണം ​@@harsha.092

  • @NavasNavas-hz3mr
    @NavasNavas-hz3mr 4 หลายเดือนก่อน +14

    സംവിധായകൻ്റെ പിരടിക്ക് ഒന്ന് കൊടുക്കാൻ ആഗ്രഹിക്കുന്നവർ ഇങ്ങൊട്ട് വായേ '😂

  • @shijinrb8694
    @shijinrb8694 4 หลายเดือนก่อน +23

    നമ്മുടെ അൻസാർ ഇക്കയെയും നടരാജനും ഇല്ലാത്ത അളിയൻസ് കാണാൻ തുടങ്ങിയിട്ട് കുറെ നാളായി.. അവരെ തിരികെ കൊണ്ട് വരിക... അവരെ കാണണമെങ്കിൽ ഇപ്പൊ പഴയ എപ്പിസോഡ് കാണേണ്ട ഗതികേട് ആയി 🤦🏻‍♂️🤦🏻‍♂️

  • @subithas1288
    @subithas1288 4 หลายเดือนก่อน +13

    ഈ എപ്പിസോഡ് ഒരുവിധം കുഴപ്പം ഇല്ലാരുന്നു... പക്ഷെ ഞങ്ങളുടെ പഴയ അളിയൻസ് ഇപ്പോഴും മിസ്സിംഗ്‌ ആണ് 😢

  • @mohankumars3033
    @mohankumars3033 4 หลายเดือนก่อน +18

    പ്രായത്തിൽ മൂത്തവരെ ഒരു കൊച്ചു കുഞ്ഞ് പേരിട്ട് വിളിക്കുമ്പോൾ കഥാകൃത്തിന്റെയും നിർമ്മാതാവിന്റെയും, സംവിധായകന്റെയും സ്വഭാവം ആ രീതിയിൽ ഉള്ളതാണെന്ന് കരുതേണ്ടി വരും. ഒരു ഹാസ്യ പരമ്പരയിൽ ഇത് നല്ല പ്രവണത അല്ല.

    • @abdulsamadt6121
      @abdulsamadt6121 4 หลายเดือนก่อน +1

      Caract

    • @priyas4398
      @priyas4398 4 หลายเดือนก่อน +1

      Swantham veettil angane ayirikkum😂😂😂😂

  • @devikram7065
    @devikram7065 4 หลายเดือนก่อน +145

    കുട്ടികൾ കുട്ടികൾ സ്ഥാനത്ത് നിൽക്കണം മൂത്തവരെ ബഹിമാനിക്കന് പഠിക്കണം

    • @sajeeshmarra4860
      @sajeeshmarra4860 4 หลายเดือนก่อน +2

      ഇതിപ്പോ ബോർ ഷോ ആയി

    • @Cheguvera-e4p
      @Cheguvera-e4p 4 หลายเดือนก่อน +1

      Edo ethu ninte lifile kathayalla serial aanu manasilakoo

    • @priyas4398
      @priyas4398 4 หลายเดือนก่อน +1

      Thakkudu mariyathode kollathayi.

  • @bindhunisha8588
    @bindhunisha8588 4 หลายเดือนก่อน +7

    റൊണാൾഡിനെ അങ്കിൾ എന്ന് വിളിപ്പിക്കണം പേര് വിളിപ്പിക്കുന്നത് ശരിയല്ല അത് കണ്ണന്റെ ഭാവിയെ ബാധിക്കും... ചക്കപ്പഴത്തിൽ അവൻ ആരെയും പേര് വിളിക്കില്ല 🥰🥰🥰🥰🥰റൈറ്റർ മാമൻ ശ്രദ്ധിക്കുമല്ലോ 😘😘😘

    • @bindhunisha8588
      @bindhunisha8588 4 หลายเดือนก่อน +2

      @user-mw1uv4vf8j നിന്റെ അമ്മേ പോയി വിളിക്ക് അവൾക്ക് ചേരും കിളവിയാകും

  • @karthikeyanr5641
    @karthikeyanr5641 4 หลายเดือนก่อน +21

    തക്കുടു മോനു ❤️❤️❤️lov you da
    നല്ലത് പോലെ അഭിനയിക്കുന്നുണ്ട് കേട്ടോ ❤️

  • @sruthiharish3746
    @sruthiharish3746 4 หลายเดือนก่อน +24

    സീരിയലിന്റെ പേര് മാറ്റി തക്കുടു എന്ന് ആക്കേണ്ടി വരും..... കനകന്റെ മക്കൾക്ക് ഇത്ര screen space കിട്ടിയിട്ടില്ല..... അളിയന്മാരുടെ കഥയാണ് കാണാൻ രസം

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 4 หลายเดือนก่อน +94

    ഈ പയ്യൻ ഉണ്ടാവരുതെ എന്ന് വിജാരിച്ചാണ് തുറക്കാറ് പക്ഷേ വന്ന് ചാടും ബഹുമാനം ഇല്ലാത്ത ചെക്കൻ

    • @sreeju68
      @sreeju68 4 หลายเดือนก่อน +3

      ചെറുക്കൻ അറ് ബോറ് തന്നെ

    • @jubimathew3169
      @jubimathew3169 4 หลายเดือนก่อน +2

      Ente daivamae, aa kuttynae inganae parayallu

    • @shobhanaag3935
      @shobhanaag3935 4 หลายเดือนก่อน

      വൃത്തി കെട്ട ചെറുക്കൻ

    • @anithaashok5570
      @anithaashok5570 4 หลายเดือนก่อน +2

      എന്താണ് ഇങ്ങനെ ആ കുട്ടിയെ പറയുന്നത്. സംവിധായകൻ കൂടെ ഉള്ള സീനിയർസ് ആണല്ലോ എല്ലാം തീരുമാനിക്കുന്നെ. ആ കുഞ്ഞിനെ നല്ല രീതിയിൽ present ചെയ്തു കൂടെ അവർക്കു

    • @uk2727
      @uk2727 4 หลายเดือนก่อน

      @@anithaashok5570 അഭിനയിക്കാൻ കഴിയാത്തവനെക്കൊണ്ട് അഭിനയിപ്പിക്കാൻ ആർക്കെങ്കിലും കഴിയുമോ?

  • @easyandcrazy3441
    @easyandcrazy3441 4 หลายเดือนก่อน +47

    സത്യം പറയാലോ ഇന്നലത്തെ എപ്പിസോഡ് ഒരു നാല് തവണ കണ്ടിട്ടും എനിക്ക് ഒന്നും മനസ്സിലായില്ല കാരണം അത്രമാത്രം അതിൽ ശ്രദ്ധിക്കാൻ പറ്റിയില്ല ഒട്ടും ഇഷ്ടപ്പെട്ടില്ല

  • @Alludevi198
    @Alludevi198 4 หลายเดือนก่อน +24

    അമ്മാവൻ ഒക്കെ ഉള്ള episodes ഒക്കെ കാണാൻ എന്തു രസം ആണ്, വീണ്ടും വീണ്ടും കാണാൻ തോന്നും, madukkathe ഇല്ലാരുന്നു, ഇതിപ്പോ കാണാൻ പോലും തോന്നുന്നില്ല..

  • @petercs7073
    @petercs7073 4 หลายเดือนก่อน +22

    അളിയൻസിന്റെ സ്തിരം പ്രേക്ഷകനാണ് അളിയൻസിന്റെ നിലവാരം താഴ്ന്നു പോകുന്നു കഥ മൂല്യം ഇല്ല

  • @MuraliMandath
    @MuraliMandath 4 หลายเดือนก่อน +25

    ആ പാവം മുത്തൂസിന് ദിവസവും റവ ഉപ്പുമാവ് മാത്രം ഉണ്ടാക്കി കൊടുത്തിട്ട് ഇപ്പോൾ ഈ ചെക്കൻ വിവിധതരം ഫുഡ് ഉണ്ടാക്കി കൊടുക്കുന്നു പാവം മുത്തൂസ് ❤❤❤മിസ്സ്‌ യൂ മുത്തേ ❤️❤️❤️

  • @vasanthajayaram243
    @vasanthajayaram243 4 หลายเดือนก่อน +11

    ഇപ്പോൾ സീരിയൽ കാണാൻ ഒരു രസവുമില്ല. പഴതുപോലെ ഒരു relaxation കിട്ടുന്ന എപ്പിസോഡുകൾ വരുമോ

    • @janaki-wn4lq
      @janaki-wn4lq 4 หลายเดือนก่อน +1

      അളിയൻ vs അളിയൻ അമൃത tv 1 മുതൽ ഉള്ള എപ്പിസോഡുകൾ ഞാൻ റിപീറ്റ് അടിച്ചു കാണുകയാണ്. ഇപ്പോഴും. അത് കാണുമ്പോളുള്ള സന്തോഷം. തങ്കം ഒക്കെ അതിൽ എത്ര നന്നയി ആണ് അഭിനയിക്കുന്ന.നമ്മളും ആ കുടുംബത്തിന്റെ ഭാഗമായി പോലെ തോന്നും.

    • @priyas4398
      @priyas4398 4 หลายเดือนก่อน

      Ee cherukkane(thakkudu) veruthupoyi....

  • @abdullatheef4664
    @abdullatheef4664 4 หลายเดือนก่อน +8

    തക്കുടു റൊണാൾഡിനെ ബഹുമാനം ഇല്ലാതെ പേര് വിളിക്കാനാണ് തീരുമാനം എങ്കിൽ ഞങ്ങൾ ഇതുമായി ഉള്ള എല്ലാ ബന്ധങ്ങളും വിച്ചേദിക്കും

  • @butterfly-ct4zv
    @butterfly-ct4zv 4 หลายเดือนก่อน +15

    ഈ കൊച്ചിനെ വെച്ച് എന്തിനാ കഥ ഉണ്ടാക്കുന്നത്....... ഇവർക്ക് പഴയ പോലെ കഥ ഉണ്ടാക്കിയ പൊരെ

  • @rajeshkora4848
    @rajeshkora4848 4 หลายเดือนก่อน +30

    താരങ്ങൾ സ്ക്രിപ്പ് റ്റ് എഴുതണ്ട സമയമായി മഞ്ചു ചേച്ചി അഭിലാഷ് ചേട്ടൻ അനിഷ് ചേട്ടൻ സൗമ്യ ചേച്ചി റിയാസ്ഇക്ക എല്ലാവരും ഒന്ന് ഉൽസാഹിച്ചേ😅😅😅❤

    • @West2WesternGhats
      @West2WesternGhats 4 หลายเดือนก่อน +1

      ഇതിലും ഭേദം അതായിരിയ്ക്കും

  • @Gkm-
    @Gkm- 4 หลายเดือนก่อน +11

    എന്നാലും ഡൊണാൾഡ് ഡക്കിന്റെ ഒരു കാര്യം പോത്ത് പോലെ വളർന്നിട്ടും പിള്ളേർക്ക് ഐസ്ക്രീം വാങ്ങാൻ അപ്പുറത്തെ വീട്ടിൽ പോയി കൈ നീട്ടണം ഇങ്ങനെ ഒരു ഗതികെട്ട ആളുകൾക്കൊക്കെ ഭൂമിയിൽ ഉണ്ടാവുമോ എനിയ്ക്കു തോന്നുന്നില്ല

  • @sajimthampi5753
    @sajimthampi5753 4 หลายเดือนก่อน +5

    ഉപ്പും മുളകിൻ്റേയും നിലവാര തകർച്ചയിലേക്ക് അളി യൻസും പോകുന്നു 'കഥയ്ക്കു വേണ്ടി കഥ മെനയുന്നു

  • @Aboobackerth3024
    @Aboobackerth3024 4 หลายเดือนก่อน +27

    ചെറിയ വായിൽ നിന്ന് വലിയ വർത്തമാനം അത്ര സുഖമുള്ളതല്ല പ്രായത്തിൽ മൂത്തവരെ ബഹുമാനിക്കണം റൊണാൾഡിനെ പേരു വിളിപ്പിക്കുന്നത് ഒരിക്കലും യോജിക്കാൻ പറ്റില്ല അളിയൻസ് ഇന്നേവരെ ഞങ്ങൾ ഇഷ്ടപെടുന്നത് അതൊക്കെ ഉൾകൊള്ളുന്നത് കൊണ്ടാണ്🙏🙏🙏

    • @SmithaKc-k5f
      @SmithaKc-k5f 4 หลายเดือนก่อน +2

      Correct

  • @sujilasusanth9274
    @sujilasusanth9274 4 หลายเดือนก่อน +2

    തക്കുടു ന്റെ ഡയലോഗ് ശ്രദ്ധിച്ചാൽ മതി അവനുള്ളതുകൊണ്ട് ഒരു കുഴപ്പവുമില്ല.❤️

  • @midlajmiduz3672
    @midlajmiduz3672 4 หลายเดือนก่อน +3

    കൊച്ചനെ എല്ലാവരും എന്തിനാണ് കുറ്റം പറയുന്നത് കൊച്ചിന് കൊടുത്ത റോളല്ലെ കൊച്ചിന് അഭിനയിക്കാൻ പറ്റൂ......

  • @KalaPaul-ej1cu
    @KalaPaul-ej1cu 4 หลายเดือนก่อน +45

    ഈ ചെറുക്കൻ വന്നതിൽ പിന്നെ കാണുവാൻ തോന്നുന്നില്ല.

    • @aravindakshancp8837
      @aravindakshancp8837 4 หลายเดือนก่อน

      സത്യം

    • @abinsebastian4668
      @abinsebastian4668 4 หลายเดือนก่อน

      Exactly

    • @nidheeshkallayi8790
      @nidheeshkallayi8790 2 หลายเดือนก่อน

      താങ്കൾ കാണണ്ട.... ഈ മോൻ അടിപൊളിയാണ്

  • @Nanc2729
    @Nanc2729 4 หลายเดือนก่อน +38

    അ പയ്യൻ വന്നതോടെ അളിയൻസ്സിന്റെ താളം തന്നെ നഷ്ട്ടപ്പെട്ടു, ഒരു താൽപ്പര്യവും ഇല്ലാതായി

  • @lees1765
    @lees1765 4 หลายเดือนก่อน +2

    അളിയൻസ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇനിയും നല്ല എപ്പിസോഡിനായി കാത്തിരിക്കുന്നു സൂപ്പർ സൂപ്പർ

  • @SalihPp-jn8so
    @SalihPp-jn8so 4 หลายเดือนก่อน +33

    കൊച്ചിന് വെച്ച് മുതലാക്കുന്ന റൊണാൾഡ് 😂😂😂

  • @bahubali68
    @bahubali68 4 หลายเดือนก่อน +11

    ആ പയ്യനും അഭിനയവും ഒരു സുഖം തോന്നുന്നില്ല.

  • @MuhammedShareef-un5lo
    @MuhammedShareef-un5lo 4 หลายเดือนก่อน +7

    അളിയൻസിനെ വെറുത്ത് തുടങ്ങി

  • @ajeendranc7114
    @ajeendranc7114 4 หลายเดือนก่อน

    പണ്ടത്തെ... ക്‌ളീറ്റോ... അളിയൻ... അമ്മാവൻ... അതൊരു ടൈം ആയിരുന്നു 👍🏻🙏🏻ഇപ്പോൾ... കമെന്റ് ബോക്സിൽ റിപ്ലൈ കാണുന്നു 🙏🏻🙏🏻🙏🏻

  • @Krishna-f4y5s
    @Krishna-f4y5s 4 หลายเดือนก่อน +7

    അളിയൻസ് കാണാൻ ഇപ്പോൾ ഒരു രസവും ഇല്ല

  • @yoosufoman
    @yoosufoman 4 หลายเดือนก่อน +7

    വിഷയ ദാരിദ്ര്യം ഉണ്ടോ എന്നൊരു തോന്നൽ. എന്തൊക്കെ എവിടെ ഒക്കെ ചന്ന് അവസാനിക്കുന്നു

  • @sajeshtc5852
    @sajeshtc5852 4 หลายเดือนก่อน +6

    Thakkuduvinde acting bayangaram bora

    • @Padmini1712
      @Padmini1712 4 หลายเดือนก่อน

      Ellavarum boru thanney. Azhukka story,Azhukka characters,Azhukka Overactingu

  • @vprameshan813
    @vprameshan813 4 หลายเดือนก่อน +2

    വർഷങ്ങളായി കണ്ടൊണ്ടിരുന്നതാണ്, നമസ്കാരം....നിർത്തുകയാണ്

  • @Bijugopal4344
    @Bijugopal4344 4 หลายเดือนก่อน +8

    Content ഇല്ലാതെ വിഷമിക്കുന്ന ഒരു പ്രോഗ്രാം...very boaring

  • @divakaranchoorikkat7423
    @divakaranchoorikkat7423 4 หลายเดือนก่อน +2

    ലില്ലി എന്നും അടുക്കള പണി തന്നെ 😂😂😂😂🥰🥰🥰

  • @FRQ.lovebeal
    @FRQ.lovebeal 4 หลายเดือนก่อน +235

    *സത്യം പറഞ്ഞോണം 843 എപ്പിസോടും കണ്ട ആരൊക്കെ ണ്ട് ഗൂയ്‌സ് 😌🤒🤒🤒*

    • @aravindmohan8666
      @aravindmohan8666 4 หลายเดือนก่อน +11

      Ninake arinje pattoo ne e programinte producer valllathum ano ! Ellathillum undallooo !@lovebeal

    • @DhanyaGeorge-ub8fc
      @DhanyaGeorge-ub8fc 4 หลายเดือนก่อน

      😂😂😂😂​@@aravindmohan8666

    • @kadeejakkadeeja4497
      @kadeejakkadeeja4497 4 หลายเดือนก่อน

      ഞാൻ

    • @manikandanbabu6180
      @manikandanbabu6180 4 หลายเดือนก่อน +2

      ഒന്നിൽ കൂടുതൽ വട്ടം കണ്ടു... പഴയ എപ്പിസോഡ് ആണ് കൂടുതൽ കണ്ടത്

    • @Hanna_893.
      @Hanna_893. 4 หลายเดือนก่อน

      Poda myyy...........

  • @USHABABY367
    @USHABABY367 4 หลายเดือนก่อน +1

    പണ്ട് അമൃത tv ലേ അളിയൻ vs അളിയൻ കാണാൻ എന്ത്‌ രസമായിരുന്നു.... ഇ പ്പോഴും പഴയ എപ്പിസോഡ് ഇരുന്നു പിന്നെ പിന്നേം കാണുന്ന ഞാൻ ❤❤

  • @babuyohannan6707
    @babuyohannan6707 4 หลายเดือนก่อน +2

    കുട്ടി യുടെ ഡയലോഗ് നിലവാരം കുറയുന്നു. ഞാൻ സ്ഥിരമായി കാണുന്നതാണ്.വളരെ നല്ല പ്രോഗ്രാം ആണ്. മോശം സംഭാഷണം ഇല്ലെത്തതുകൊണ്ടാണ് കാണുന്നത്.please keep quality.

  • @afhbcg7615
    @afhbcg7615 4 หลายเดือนก่อน +3

    ഓരോ ദിവസം കഴിയുന്തോറും അളിയൻസ് ഒട്ടും രസമില്ല ഒറിജിനൽ നമ്മുടെ ക്ളീറ്റോക്ക് സുഖമില്ലേ ക്ളീറ്റോ ഇല്ലാഞ്ഞിട്ട് കോമഡിയില്ല പിന്നെ കൊച്ച് വന്നതിനു ശേഷം

  • @StellaMathew-ix9hp
    @StellaMathew-ix9hp 4 หลายเดือนก่อน +2

    Pandathe episodes okke enthu rasam aayrunnu kaanaan 😀

  • @sajeshkeloth2273
    @sajeshkeloth2273 4 หลายเดือนก่อน +7

    ചുമ്മാ ഒപ്പിക്കാൻ എന്തൊക്കെയോ കാട്ടികൂട്ടുന്നു.....

  • @mediamedia9694
    @mediamedia9694 4 หลายเดือนก่อน +2

    തക്കുടു ronald🌹എന്ന് വിളിക്കുന്നത് ആരും ഒന്നും പറയേണ്ട തലച്ചിറ സാറിന്റെ വീട്ടിൽ അപ്പനെ കേറി അളിയാ എന്നാണ് വിളിക്കുന്നത് അതാ

  • @KarthikaKrishna-nm5wz
    @KarthikaKrishna-nm5wz 4 หลายเดือนก่อน +3

    റൊണാൾഡ്. തക്കുടു വിൻ്റെ ചെറിയച്ചൻ അല്ലേ,,
    ക്ലിറ്റോ യുടെ അനിയൻ അല്ലെ.....

  • @Sshhhhh765
    @Sshhhhh765 4 หลายเดือนก่อน

    എന്തിനാണ് ആ മോനെ പറയുന്നത്..... ഇത്രയും ചെറിയ പ്രായത്തിൽ എന്ത് നന്നായി അഭിനയിക്കുന്നു.... കഴിഞ്ഞ എപ്പിസോഡിനെ അപേക്ഷിച്ചു ഇന്നത്തെ എപ്പിസോഡിൽ ഒരു കുഴപ്പവുമില്ല.... കുട്ടികൾ ഇങ്ങനൊക്കെ ആണ്....

  • @sindhusiya6787
    @sindhusiya6787 4 หลายเดือนก่อน +4

    ചെ ഈ ചെക്കൻ ഒള്ളത് കൊണ്ട് skip ചെയ്യേണ്ടി വരുന്നു

  • @uk2727
    @uk2727 4 หลายเดือนก่อน +2

    പഞ്ചസാരക്ക്‌ പകരം സ്റ്റിവിയ (മധുര തുളസി) ഡ്രോപ്പ്സ് ഉപയോഗിക്കാവുന്നതാണ്. 👌❤️

  • @RasheedRasheedmavoor
    @RasheedRasheedmavoor 4 หลายเดือนก่อน +10

    അളിയൻസ് തുടക്കം മുതൽ കാണുന്ന ഒരു പ്രവാസി യാണ് പ്രവാസി കളുടെ ഒരു ടൈംപാസ്റ്റ് കൂടി യാണ് ഈ സീരിയൽ ഇതിൽ വേണ്ടത്തതു എടുത്തു കളയുക അമ്മ ലില്ലി കനകൻ തങ്കം അമ്മാവൻ അമ്മായി ബാക്കി എല്ലാം ഒരു പേരെന് മാത്രം മതി ചെക്കൻ വന്നു ആകെ ബോർ

    • @RasheedRasheedmavoor
      @RasheedRasheedmavoor 4 หลายเดือนก่อน

      സോറി ക്ലീ റ്റൊ വേണം

    • @supriyap5869
      @supriyap5869 4 หลายเดือนก่อน +1

      വളരെ വളരെ ശരിയാണ്

  • @alexandergeorge9365
    @alexandergeorge9365 4 หลายเดือนก่อน +1

    ആ കുട്ടിയെ കുറ്റം പറയുന്നത് മര്യാദയല്ല. മറ്റൊരു പ്രോഗ്രാമിൽ വളരെ നന്നായി തിളങ്ങി നിന്ന ആളാണ് ഈ കുട്ടി. അവിടെ അധികം ഡയലോഗ് ഇല്ലായിരുന്നു.
    പക്ഷേ, ഇവിടെ ഡയലോഗ് കൂടുതൽ ആണ് കൊടുക്കുന്നത്. ഒരു കുട്ടി, കൈയിൽ നിന്ന് ഇട്ട് അഭിനയിക്കില്ലല്ലോ. ഡയരക്ടർ പറയുന്നത് പോലെ ചെയ്യുന്നു. അത്ര തന്നെ.
    അവന് ഡയലോഗ് കുറച്ചു കൊടുക്കുക. വെറുപ്പിക്കുന്ന രംഗങ്ങളും ഒഴിവാക്കി സഹായിക്കുക.
    വളർന്നു വരുന്ന ഒരു താരമല്ലേ. തിളങ്ങട്ടെ. വിമർശനങ്ങൾ കടുപ്പിച്ച് നിരാശപ്പെടുത്താതെ.

  • @Simnashwinworld
    @Simnashwinworld 4 หลายเดือนก่อน +16

    ഒരാഴ്ച ആയി കണ്ടിട്ട് 😭😭😭😭😭😭😭 ഇതിനെ ഓട്ടോ യിൽ കൊണ്ടു വന്നു ഇറക്കിയ അന്ന് മുതൽ കണ്ടിട്ടില്ല
    പ്ലീസ് ഡയറക്ടർ
    കമന്റ്‌സ് എല്ലാം ഒന്ന് നോക്ക് വിഷമം ആകുന്നു കാണാൻ പറ്റാത്തതു കൊണ്ട് നോക്കാൻ വരെ തോന്നുന്നില്ല ഇത്രയും വരെ നിങ്ങളെ എത്തിച്ചത് ഞങ്ങൾ പ്രേക്ഷകർ അല്ലെ plz ഇത്തിരി ദയവു കാണിക്ക് അതിനെ ഒന്ന് മാറ്റ് plz

  • @sistermariet2289
    @sistermariet2289 4 หลายเดือนก่อน +4

    ഒരു കൊച്ചു കുട്ടിയെ മതി..

  • @niranjansaji7frollno10bish5
    @niranjansaji7frollno10bish5 4 หลายเดือนก่อน +6

    Ee Mone base chaithulla episode stop chaiyanam. Not interesting

    • @Padmini1712
      @Padmini1712 4 หลายเดือนก่อน

      Bad influence. Kallam parayunnu,Gas adupindey aduthu irikkinnu,emotional blackmail cheyyunnu,Thangam ,Cleeto vayasaaya kaalathu ee kuttiyiney laalichu, moshamaaye valarthunirikkunnu. Boru scriptu.

  • @devarajanss678
    @devarajanss678 4 หลายเดือนก่อน +18

    തക്കുടുവിനെ ചീത്തയാക്കുന്ന റൊണാൾഡിനെപ്പോലുള്ളവർക്കെതിരെ ജാഗ്രതൈ💥

  • @sachu6338
    @sachu6338 4 หลายเดือนก่อน +6

    എന്തുവാടെ ഇത് പ്രഷകരെ ബോറാകുന്നതിത്തിൽ ഒരുപരുത്തി വേണ്ടയോ..

  • @rajeevknr
    @rajeevknr 4 หลายเดือนก่อน

    ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ ഫോൺ വരുന്നത് അളിയൻസിലെ ഒരു സ്ഥിരം പരിപാടി ആണ്

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 4 หลายเดือนก่อน +3

    തക്കുടുവിനെ എന്നും സ്കൂളിൽ അയക്കുന്നത് ആണ് സംവിധായകനും സീരിയലിനും നല്ലത്.... നല്ലും സയ്യും ഒക്കെ അങ്ങനെ ആയിരുന്നല്ലോ........
    ഞാറാഴ്ചയും തക്കുടു സ്കൂളിൽ പോണം എന്ന എന്റെ ഒരു ഇത് 😊😊😊😊😊

    • @HepsuSanthu
      @HepsuSanthu 4 หลายเดือนก่อน

      😄😄😄😄

  • @JaleelmilMil-mn9ny
    @JaleelmilMil-mn9ny 4 หลายเดือนก่อน +1

    ഈ പയ്യൻ മറ്റ് കുഞ്ഞുങ്ങൾക്ക് തെറ്റായ മെസ്സേജ് നൽകും ഈ കുട്ടി പറയുന്നത് കേട്ട് മറ്റു കുട്ടികളും പ്രായത്തിന് റെസ്പെക്ട് കൊടുക്കാതെ സംസാരിച്ചു തുടങ്ങും ഒന്നുകിൽ ഈ കഥാപാത്രത്തെ ഒഴിവാക്കുകയോ അല്ലാത്തപക്ഷം ഈ കുട്ടിക്ക് അങ്ങനെയുള്ള ഡയലോഗുകൾ ഒഴിവാക്കണംഅല്ലായെങ്കിൽ നിങ്ങൾക്ക് കുടുംബപ്രേഷകർ കുറയും.!"

  • @mindhealthfood5227
    @mindhealthfood5227 4 หลายเดือนก่อน +7

    ഇത് oru വോട്ട് എടുപ്പ് ആകാം ആ കുട്ടി ഈ സീരിയൽ പറ്റിയതാണോ യെസ് ഒരു നോ comment ആയി രേഖ പെടുത്തുക

  • @ChristyJosehp
    @ChristyJosehp 4 หลายเดือนก่อน +4

    ഈ പയ്യനെ ഇഷ്ടം ഇല്ലാത്തവർ ആരെങ്കിലും ഉണ്ടോ

    • @karthikeyanr5641
      @karthikeyanr5641 4 หลายเดือนก่อน

      എന്തിനാ ആ കുഞ്ഞു വിനെ ഇങ്ങിനെ യൊക്കെ പറയണേ 😔😔

    • @RamnaSaju
      @RamnaSaju 4 หลายเดือนก่อน +1

      ഈ ടൈപ് തന്നെ ആണല്ലോ ഉപ്പും മുളകിലെ പാറുക്കുട്ടി പിന്നെ entha

  • @mercyvarghese5338
    @mercyvarghese5338 4 หลายเดือนก่อน +3

    തക്കുടു റൊണാൾടെനെ അങ്കിൾ എന്നു വിളിക്കണം
    കൊച്ചു വായിൽ വല്യ കാര്യം വേണ്ട

  • @dineshantg9896
    @dineshantg9896 4 หลายเดือนก่อน

    ദൈവത്തെ ഓർത്തു കണ്ണൻ നല്ല കുട്ടിയാണ് അവനെ കൊണ്ട് നെഗറ്റീവ് വരുന്ന രീതിയിൽ അഭിനയിപ്പിക്കരുതേ അപേക്ഷയാണ്

  • @anurajs6911
    @anurajs6911 4 หลายเดือนก่อน +3

    തക്കുടുവിന്റെ റൊണാൾഡ് എന്നുള്ള വിളി മാറ്റി, അങ്കിൾ എന്നാക്കുവാരുന്നേൽ വളരെ നന്നായേനേ 🙏🙏🙏

  • @divakaranchoorikkat7423
    @divakaranchoorikkat7423 4 หลายเดือนก่อน +2

    എന്തൊരു സ്നേഹത്തോടെ വിളമ്പി കൊടുക്കുന്നു ലില്ലി അസൂയ തോന്നും നന്നായിട്ടുണ്ട് ലില്ലി

  • @msvinod297
    @msvinod297 4 หลายเดือนก่อน +8

    പയ്യന്നെകൊണ്ട് തോറ്റു pls change😮

  • @sreedevid2247
    @sreedevid2247 4 หลายเดือนก่อน

    അളിയന്മാർ തമ്മിലുള്ള വഴക്കും നാത്തൂന്മാർ തമ്മിലുള്ള കുശുമ്പും കുന്നായ്മയുമാണ് അളിയൻസിൻ്റെ വിജയം

  • @JohnsonKunjachan-b4p
    @JohnsonKunjachan-b4p 4 หลายเดือนก่อน +9

    Ee episode ippol bor agunnu cherakkane ozhippikku

  • @appieppikkad
    @appieppikkad 4 หลายเดือนก่อน +1

    ഈ ചെക്കനെ മാറ്റാതെ
    ഞാൻ മുൻപോട്ട് ഇല്ല
    കാണില്ല എന്ന് ഉറപ്പിച്ചു.......
    വെറുപ്പിക്കൽ തുടരുന്നു

  • @sailajagokulan5516
    @sailajagokulan5516 4 หลายเดือนก่อน +3

    വലിയ ആളിനെ റൊണാൾടെ വിളി അതൊന്നും ശരിയല്ല

  • @SureshBabu-cj4tl
    @SureshBabu-cj4tl 4 หลายเดือนก่อน +2

    പയ്യനെ ഇത്രവേഗം വലുതാക്കണ്ടായിരുന്നു.. ചക്കപ്പഴം ഇല്ലാത്തോണ്ട് പൊക്കി ഇതിലിട്ടതാണ്.. വേണ്ടായിരുന്നു

  • @jcadoor204
    @jcadoor204 4 หลายเดือนก่อน +8

    തങ്കത്തിൻ്റെ അടുക്കള ഇത്തിരി വൃത്തിയായല്ലോ 😊

  • @zereenamanaf9539
    @zereenamanaf9539 4 หลายเดือนก่อน

    അച്ചോടാ.... തക്കുടുവേ... ന്ന് വിളിക്കുമ്പോ... എന്തു ക്യൂട്ട് ആയിട്ടാ ഓ..... ന്ന് വിളികേൾക്കുന്നെ 👌... തക്കുടുക്കുട്ടന് ഉമ്മ്മ്മ്മ്മ്മ

  • @SaraSara-xu5hu
    @SaraSara-xu5hu 4 หลายเดือนก่อน +3

    Thakkudu aano main ? Answer arinjitte kanunnulluu

  • @divakaranchoorikkat7423
    @divakaranchoorikkat7423 4 หลายเดือนก่อน

    ശരിക്കും kanakan ആണ് ഈ എപ്പിസോഡഇൽ താരം ഉടനെ പോലീസ് ബുദ്ധി ഉപയോഗിക്കും അമ്മാവന്റെ കാര്യം സംസാരികം എന്ന് പറയുമ്പോൾ ഉടനെ ആ പോലീസ് ബുദ്ധി ഉപയോഗിച്ചു 🥰🥰😂😂👌🏻👌🏻

  • @divyavinod7486
    @divyavinod7486 4 หลายเดือนก่อน +10

    ഇത്രയ്ക്കു ഈ കുട്ടിയെ കുറിച്ച് പറയാനെന്താ ഓരോത്തരുടെ വീട്ടിൽ പോയി നോക്കണം മക്കൾ എന്തൊക്കെയാ വിളിക്കുന്നെന്നു.. ചെറിയ കുട്ടിയെ കുറിച്ച് ഇത്രയ്ക്കു നെഗറ്റീവ് കമന്റ്‌..

  • @ashrafkv9803
    @ashrafkv9803 4 หลายเดือนก่อน +2

    ഞാൻ പറഞ്ഞുവല്ലോ അ പയ്യനെ മാത്രം ഫോക്കസ് ചെയ്താൽ കഥ ഒന്നും ഉണ്ടാവില്ല എന്ന് അത് ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കയാണ് ഇത് ഉപ്പും മുളകും നിന്നപോലെ നിക്കും അപ്പം മനസ്സിലാവും

  • @SmithaKc-k5f
    @SmithaKc-k5f 4 หลายเดือนก่อน +8

    Muthinde anusarana konda janagalkkokke ishtom

  • @rejiramanchira
    @rejiramanchira 4 หลายเดือนก่อน

    ഈ പയ്യനെ നൈസ് ആയിട്ട് ഒഴിവാക്കുന്നതാണ് നല്ലത്.... ഈ സീരിയലിൻ്റെ naturality നഷ്ടപ്പെട്ടത് പോലെ.....
    എനിക്ക് മാത്രമാണോ ഇങ്ങനെ തോന്നിയത്....m

  • @sareenasakeerhussain2304
    @sareenasakeerhussain2304 4 หลายเดือนก่อน +3

    ഇനി മുതൽ അളിയൻസ് കാണില്ല

  • @jollyjoe1078
    @jollyjoe1078 4 หลายเดือนก่อน +2

    കണ്ണൻ മോൻ ചക്കപ്പഴം sitcomil അടിപൊളി ആയിരുന്നു ❤️.. തക്കുടുവായി അളിയൻസ് കീഴടക്കട്ടെ മോൻ 👍👍❤️❤️

    • @Aj-yv7uf
      @Aj-yv7uf 4 หลายเดือนก่อน

      Athu vere situation..ethil ee payyan ethine bore akkunnu

  • @nisamkizhuparamba2428
    @nisamkizhuparamba2428 4 หลายเดือนก่อน +4

    തക്കുടു വലുതാ വേണ്ടായിരുന്നു.കുട്ടികളോടൊപ്പം ഇരുന്ന് കാണുന്ന ഒരു സീരിയൽ ആയിരുന്നു അളിയൻസ് ഇപ്പോളത്തെ എപ്പിസോഡുകൾ കുട്ടികളെ കൂടെ ഇരുത്തി കാണാൻ ബുദ്ധിമുട്ടുണ്ട്.തക്കുടുവിന്റെ കഥാപാത്രം കുട്ടികൾ അനുഗമിക്കും.

    • @priyas5610
      @priyas5610 4 หลายเดือนก่อน +1

      😂 enthe thakkudunu moshanam kolapathakam okke undo

  • @kuttanattukaranfromgodsown4946
    @kuttanattukaranfromgodsown4946 4 หลายเดือนก่อน +1

    ആ ചെക്കനെ ഒഴിവാക്കാൻ പറ്റില്ലെങ്കിൽ അതിൻറെ സ്ക്രീൻ ടൈം എങ്കിലും കുറയ്ക്കുക.. പരമാവധി മുത്തിന് നൽകിയ സമയം മാത്രം നൽകുക....വളരെ ബോറാണ്....പിന്നണി പ്രവർത്തകർ സമയം ഉള്ളപ്പോൾ എപ്പിസോഡ് ഒക്കെ കുടുംബത്ത് ഇരുന്നോ ഒറ്റയ്ക്ക് ഇരുന്നോ ഒക്കെ ഒന്ന് കണ്ട് നോക്കുക....

  • @RajendranVayala-ig9se
    @RajendranVayala-ig9se 4 หลายเดือนก่อน +4

    മനോധർമ്മ അഭിനയവും പെരുമാറ്റവും കൂടെയുള്ളവരിൽ നിന്ന് ഈ തക്ടുവും പകർത്തിയതാവും. ഇതെൻ്റെ മാത്രം കണ്ടെത്തൽ മാത്രമോ? Compls

  • @abdumuthu1565
    @abdumuthu1565 4 หลายเดือนก่อน +1

    Thakkudu ronalde enne vilikkunnath shariyano ronalde angele ennalle vilikkendath yojikkunnavar like adi pls

  • @Suresh-tu3sw
    @Suresh-tu3sw 4 หลายเดือนก่อน +7

    👏🏻👏🏻👏🏻പേര് പോലെ തന്നെ എപ്പിസോഡ് നന്നായി... നാത്തൂൻസ് പൊളിച്ചു... അമ്മയും കനകനും കൊള്ളാം... അവസാനം ചിരിച്ചു 👌🏻👌🏻👌🏻