Aliyans - 839 | അലുവയും ആയിരം രൂപയും | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 1.2K

  • @asharaftp799
    @asharaftp799 4 หลายเดือนก่อน +418

    അച്ഛനെയും അമ്മയെയും മറ്റു മൂത്ത ആളുകളെയൊക്കെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്ന നല്ലൊരു കഥാപാത്രമായി തക്കുടുവിനെ മാറ്റണം എന്ന അഭിപ്രായം വളരെ ഗൗരവമായി സംവിധായകനും കഥകൃത്തും മനസ്സിലാക്കണം.. അളിയൻസ് കുടുംബത്തിലെ ഒരുപാട് പേർ ഈ അഭിപ്രായമുള്ളവരാണ്...

    • @padmasatish8275
      @padmasatish8275 4 หลายเดือนก่อน +3

      Sheriya

    • @Kabeeras-v7y
      @Kabeeras-v7y 4 หลายเดือนก่อน +3

      ശരിയാ

    • @Annbabu
      @Annbabu 4 หลายเดือนก่อน +19

      ഉപ്പും മുളകും ഫോളോ ചെയ്ത ഒരു രീതിയാണ് അത്.. പിള്ളേരെ കൊണ്ട് തറു തല മാത്രം പറയിപ്പിച്ച ഒരു പരിപാടിയാണ് അത്. അതിന് കയ്യടിക്കാൻ ഇഷ്ടം പോലെ ആൾക്കാരും ഉണ്ടായി. അങ്ങനെ ആയതിനു ശേഷം പലരും അത് ഫോളോ ചെയ്തു.. അളിയൻ അത് ചെയ്തിട്ടില്ലായിരുന്നു.. അത് ചെയ്യാതിരിക്കുന്നത് തന്നെയാണ് നല്ലത്

    • @AbuKattil
      @AbuKattil 4 หลายเดือนก่อน +8

      നിലവാരം താഴുന്നു എന്നു തോന്നുന്നു

    • @rajimolvr4355
      @rajimolvr4355 4 หลายเดือนก่อน +3

      അതെ

  • @asharaftp799
    @asharaftp799 4 หลายเดือนก่อน +754

    തക്കുടുവിന്റെ കഥാപാത്രം കുറച്ചു ആ കുടുംബത്തിൽ അച്ചടക്കമുള്ള ഒരു കുഞ്ഞായി മാറ്റണം.. എന്നാണ് എന്റെ അഭിപ്രായം.. കൂടെ നിൽക്കുന്നവർ ഒന്ന് ലൈക്‌ തരൂ

    • @celinejoseph4628
      @celinejoseph4628 4 หลายเดือนก่อน +16

      കറക്റ്റ്.. അളിയൻസ് പൊളിക്കാൻ വന്നതാ ചെറുക്കൻ

    • @padmasatish8275
      @padmasatish8275 4 หลายเดือนก่อน +5

      Well said
      Njan parayan vicharichatha ningal
      Paranjathu

    • @molyjames5620
      @molyjames5620 4 หลายเดือนก่อน +5

      വീട്ടിലുള്ളവർ നന്നായാലേ കുഞ്ഞും നന്നാവൂ . ക്ലീറ്റോ നുണയുടെ ആശാനാണ്.🤨

    • @mins1376
      @mins1376 4 หลายเดือนก่อน +4

      Yes.. കുട്ടികളുടെ സംസാരം മതി...

    • @devirpatelpatel2371
      @devirpatelpatel2371 4 หลายเดือนก่อน +3

      Und. Eth enteyum koodi Abhiprayam

  • @sulekhavasudevan680
    @sulekhavasudevan680 4 หลายเดือนก่อน +202

    ഈ കുട്ടി ആ വീട്ടിലെ ആണെന്ന് തോന്നുന്നേയില്ല.മറ്റുള്ളവരുടെ അഭിനയത്തിൽ കൃത്രിമത്വം വന്നിരിക്കുന്നു. സ്വാഭാവികതയാണ് പ്രതീക്ഷിക്കുന്നത്.

    • @basherrk2072
      @basherrk2072 4 หลายเดือนก่อน +5

      സത്യം നമുക്ക് അറിയുന്നത് കൊണ്ടാണ്..

    • @asischerakkode
      @asischerakkode 4 หลายเดือนก่อน +4

      ഇപ്പോൾ കുറച്ച് നാളായി അളിയൻസ് വിഷയ ദാര്യ ദ്ര്യം പോലെ ഒട്ടും നിലവാരം പോര തക്കുടു ഇത്ര പെട്ടെന്ന് വലുതാക്കിയത് ശരിയായില്ല.

    • @basherrk2072
      @basherrk2072 4 หลายเดือนก่อน +1

      @@asischerakkode കറക്റ്റ് പ്രായത്തിൽ ഉള്ള കുട്ടിയെ കിട്ടണ്ടേ ഇവനെനാണെങ്കിൽ വളരെ ചെറുതിലെ ഇ ഫീൽഡിൽ ഉള്ളതല്ലേ...

    • @dreamgirl8202
      @dreamgirl8202 4 หลายเดือนก่อน +1

      Sheriyaa ee puthiya aalu thakkudu aanenn varuthaan ellarum abhinayikkunna pole..

    • @SudhiNp-lb7ly
      @SudhiNp-lb7ly 4 หลายเดือนก่อน

      വളരെ സത്യം

  • @sulekhavasudevan680
    @sulekhavasudevan680 4 หลายเดือนก่อน +259

    ഇന്നത്തെ aliyans മഹാബോർ.... ആ കുട്ടി വന്നതോടെ മറ്റുള്ളവരുടെ സംസാരത്തിലും അഭിനയത്തിലും ഒരു കൃത്രിമത്വം .

    • @mins1376
      @mins1376 4 หลายเดือนก่อน +2

      Yes

    • @rafibasheer8872
      @rafibasheer8872 4 หลายเดือนก่อน +1

      Yes

    • @sathishkls9650
      @sathishkls9650 4 หลายเดือนก่อน

      Boring

    • @HamzaVv-dp1qm
      @HamzaVv-dp1qm 4 หลายเดือนก่อน

      സത്ത്യം

    • @jubimathew3169
      @jubimathew3169 4 หลายเดือนก่อน +1

      Ichiri time kodu, set aakum

  • @msvinod297
    @msvinod297 4 หลายเดือนก่อน +248

    കൊച്ചു നാവിൽ വലിയ വർത്തമാനം പയ്യൻ ബോറയ്യുന്നു 😮

    • @padmasatish8275
      @padmasatish8275 4 หลายเดือนก่อน +2

      Sherikkum thala vedna thanae

    • @MalikAmin-js3jf
      @MalikAmin-js3jf 4 หลายเดือนก่อน

      Tdnfhi pgjb

    • @babug9983
      @babug9983 2 หลายเดือนก่อน

      RolandinteKallatharamONNUMATTIYEDUKANAM

    • @MalikAmin-js3jf
      @MalikAmin-js3jf 2 หลายเดือนก่อน

      Tap on a clip to paste it in the text box.

  • @the_mist
    @the_mist 4 หลายเดือนก่อน +149

    മുൻപ് അളിയൻസ് കാണുമ്പോ സീരിയൽ ആണെന്ന് തോന്നിയിട്ടേയില്ല. വീട്ടുകാരൊക്കെ നമക്ക് പരിചയം ഉള്ള ആരൊക്കെയോ ആണെന്ന തോന്നൽ ആയിരുന്നു.
    തക്കുടു ആയിട്ട് കണ്ണൻ വന്നപ്പോ ഇതൊരു സീരിയൽ ആണെന്നും എപ്പോ വേണേൽ ഇങ്ങനുള്ള മാറ്റങ്ങൾ സംഭവിക്കാം എന്നും ഓർമ്മ വന്നു.
    കണ്ണൻ നല്ല മോനാണ് പക്ഷേ അളിയസിൽ ചേരില്ല. ചക്കപ്പഴത്തിൽ കറക്റ്റ് ആയിരുന്നു.

    • @sareenasakeerhussain2304
      @sareenasakeerhussain2304 4 หลายเดือนก่อน +2

      അതെ ഇതേ അഭിപ്രായം തന്നെയാണ് എനിക്കും

    • @christinashiju8251
      @christinashiju8251 4 หลายเดือนก่อน +2

      സത്യം

    • @mjsmehfil3773
      @mjsmehfil3773 4 หลายเดือนก่อน +2

      VERY CORRECT... WE WERE NOT WATCHING ANY SOAP SERIALS...
      ALIYANS WAS A THE BEST NATURAL ACTING SITCOM...
      NOWADAYS THAT'S GONE... 😭😭😭😭😢😢😢😢

    • @rosammajohn5908
      @rosammajohn5908 4 หลายเดือนก่อน

      Correct sane.orginality poye

    • @amruthaharilal
      @amruthaharilal 4 หลายเดือนก่อน

      💯💯

  • @Josmy-tb2tb
    @Josmy-tb2tb 4 หลายเดือนก่อน +294

    സത്യത്തിൽ ഈ കൊച്ചു വേണ്ടാരുന്നു തീരെ ഇഷ്ടപ്പെടുന്നില്ല 😏😏😏😏 ഇതെന്റെ വ്യക്തി പരമായ അഭിപ്രായം ആണേ

    • @Meenus1078
      @Meenus1078 4 หลายเดือนก่อน +4

      Enteum abhiprayam ithu thanna

    • @rafelkunjippalu5470
      @rafelkunjippalu5470 4 หลายเดือนก่อน +2

      Enteyum

    • @pixerizephotography62
      @pixerizephotography62 4 หลายเดือนก่อน +1

      me also

    • @moinmoin9194
      @moinmoin9194 4 หลายเดือนก่อน +7

      അങ്ങനെ പറയാൻ പാടില്ല പാവം അതിനു കൊടുത്ത റോൾ അല്ലെ

    • @gireeshchira5799
      @gireeshchira5799 4 หลายเดือนก่อน +1

      👍ആ കുട്ടി ഓവറാണ്

  • @Thusharam5865
    @Thusharam5865 4 หลายเดือนก่อน +235

    'ഈ ചെറുക്കൻ ആ വീട്ടിലെ അന്തരീക്ഷത്തിന് പോരാ വായതുറന്നാൽ കൊച്ചു വായിൽ വലിയവർത്തമാനം''' കനകൻ്റെ മക്കൾ എന്തു ഭംഗിയായിട്ടാ അഭിനയിക്കുന്നത്🤔 എങ്കിലും സീരിയൽ കൊള്ളാം👍'

    • @thetruth2819
      @thetruth2819 4 หลายเดือนก่อน +15

      Kanakante makkalum kanakkan.

    • @anjalivijayan6762
      @anjalivijayan6762 4 หลายเดือนก่อน +23

      ആഹാ ഇത്രയും നാളും kanakante മക്കളെ കൊള്ളില്ല ആരുന്നു ആർക്കും ഇപ്പോൾ എങ്ങനെയും

    • @sanakhamar
      @sanakhamar 4 หลายเดือนก่อน

      Kanakante makalk enth abhinaykkian ariyam. Ilayath oru narunth polathe chapli kolam, patta look.
      Mootha penn ake oru expression matram idan aryam, chantha pennungale ingNe konji kaali abhinayam

    • @sheeba8001
      @sheeba8001 4 หลายเดือนก่อน +5

      തക്കുടു മോൻ ഇത്രയും വലുതായി അപ്പോൾ മുത്ത് വലിയ പെണ്ണ് ആയികാണുമല്ലോ

    • @sanakhamar
      @sanakhamar 4 หลายเดือนก่อน +3

      @@sheeba8001 veetil paniyonnum ille sheebe

  • @VijayKumar-kk9uz
    @VijayKumar-kk9uz 4 หลายเดือนก่อน +103

    ഈ കൊച്ചിനെ കൊണ്ടുവന്ന് നിലവാരം കുറച്ചു എന്നെ പറയാനുള്ളു

  • @aamis16
    @aamis16 4 หลายเดือนก่อน +179

    കുറച്ചൂടെ കൊച്ചു കുഞ്ഞ് ആയിരുന്നു എങ്കിൽ നന്നായേനെ 🥰

  • @shameenamajeed1131
    @shameenamajeed1131 4 หลายเดือนก่อน +254

    തക്കുടു ഇത്രയും വലിയ കുട്ടി വേണ്ടായിരുന്നു... ഒരു നഴ്സറി കുട്ടി ആയിരുന്നെങ്കിൽ പിന്നെയും ok ആയേനെ

    • @aamis16
      @aamis16 4 หลายเดือนก่อน +6

      S

    • @RekhaSajeev-nh4ob
      @RekhaSajeev-nh4ob 4 หลายเดือนก่อน +4

      Ss same opinion

    • @sajithavarghese357
      @sajithavarghese357 4 หลายเดือนก่อน +2

      Correct. Ithu valiya kochu aayibpoyi

    • @minibabu6995
      @minibabu6995 4 หลายเดือนก่อน

      Yes

    • @muhammedhamdan2047
      @muhammedhamdan2047 4 หลายเดือนก่อน +1

      Ende 2 ara vayasa mon undu avane abinayikan edukan patonnum njan commend iternnu

  • @thashinabduljaleel1391
    @thashinabduljaleel1391 4 หลายเดือนก่อน +97

    കുട്ടി നന്നായിട്ട് അഭിനയിക്കുന്നുണ്ട്. പക്ഷെ അളിയൻസിൽ ആരും അഭിനയിക്കാറില്ല. അതാണ്‌ വേണ്ടത്

    • @midhuantony536
      @midhuantony536 4 หลายเดือนก่อน +1

      അതെ അതാണ് സത്യം

    • @lathishak152
      @lathishak152 4 หลายเดือนก่อน

      Ysss

  • @BalanBalan786
    @BalanBalan786 4 หลายเดือนก่อน +205

    ഈ കുട്ടി ഒരു ചേർച്ച കിട്ടുന്നില്ല

    • @basherrk2072
      @basherrk2072 4 หลายเดือนก่อน +2

      എനിക്കും തോന്നി but അത് പൈങ്കിളിയുടെ മകനായതു കൊണ്ടായിരിക്കും .. ഒരു ഗസ്റ്റ്‌ റോൾ തോന്നുന്നു

    • @sreejith5381
      @sreejith5381 4 หลายเดือนก่อน

      Sathyam

    • @sujathajk6340
      @sujathajk6340 4 หลายเดือนก่อน

      Correct

  • @fathimasalim703
    @fathimasalim703 4 หลายเดือนก่อน +330

    പഴേ തക്കുടുവെന്നേ മിസ്സ്‌ ചെയ്യുന്നുണ്ടോ ❤

  • @ranibinusharanibinusha4103
    @ranibinusharanibinusha4103 4 หลายเดือนก่อน +68

    മുത്തിന്റെ വിടവ് നികത്താൻ ആണ് ഈ കുഞ്ഞിനെ കൊണ്ട് വന്നത് എങ്കിൽ... ആ വിടവ് നികത്താൻ കഴിയില്ല

    • @mjsmehfil3773
      @mjsmehfil3773 4 หลายเดือนก่อน +2

      Yes that is the TRUTH... ❤❤❤

    • @Anjuanu1234
      @Anjuanu1234 4 หลายเดือนก่อน

      Correct

    • @sivanandan8378
      @sivanandan8378 4 หลายเดือนก่อน +1

      കുഞ്ഞെവിടെ, കുഞ്ഞെവിടെന്നൊള്ള ചോദ്യമായിരുന്നല്ലോ. കുറച്ചു നാളായിട്ട്. ഇപ്പ കുഞ്ഞു വന്നപ്പോ അതു കുറ്റം.

    • @BhavyaBinny
      @BhavyaBinny 4 หลายเดือนก่อน

      സത്യം

  • @koyakutykoya6075
    @koyakutykoya6075 4 หลายเดือนก่อน +61

    ആ കുട്ടിയെ ഉടനെ അളിയൻ സിൽ നിന്ന് മാറ്റണം കുട്ടികൾ ഇങ്ങനെ ആവാൻ പാടില്ല ഈ സീരിയൽ ജനപ്രിയ സീരിയലാണ് അത്‌ഇല്ലാതാക്കരുത് സംവിതായകൻ രാജേഷ്

    • @RamakrishnanA-z8h
      @RamakrishnanA-z8h 4 หลายเดือนก่อน +3

      അതെ

    • @GeethaSivadas-sc6wr
      @GeethaSivadas-sc6wr 4 หลายเดือนก่อน +2

      Yes

    • @whiterose05
      @whiterose05 4 หลายเดือนก่อน +5

      നിങ്ങളുടെ അഭിപ്രായം അനുസരിച്ചു നാളെ മുതൽ story എഴുതുന്നതായിരിക്കും. എന്ന് രാജേഷ്

    • @sreejith5381
      @sreejith5381 4 หลายเดือนก่อน

      Athee

    • @sreejith5381
      @sreejith5381 4 หลายเดือนก่อน +2

      Angane ezhunthiya elarum kannum

  • @sv8394
    @sv8394 4 หลายเดือนก่อน +41

    കുട്ടി അഭിനയിക്കുക ആണ്.
    Aliyans ൽ ആരും അഭിനയിക്കാറില്ല . അവര് ജീവിക്കുക ആണ്.

  • @Liyafarsana
    @Liyafarsana 4 หลายเดือนก่อน +169

    കുട്ടികൾ ഇങ്ങനെ മൂത്തവരുടെ പേര് വിളിക്കുന്നത് അത്ര ശരിയല്ല

    • @Malluammatamilponnu
      @Malluammatamilponnu 4 หลายเดือนก่อน +5

      കറക്റ്റ്

    • @narayananvn3406
      @narayananvn3406 4 หลายเดือนก่อน +1

      Achane peru vilichu kalikunnathu anu fashion.Theernnu samskaram.😊

    • @shyjilashyjila968
      @shyjilashyjila968 4 หลายเดือนก่อน

      S

    • @basherrk2072
      @basherrk2072 4 หลายเดือนก่อน +2

      ക്‌ളീറ്റോ ഉപദേശിച്ചത് കണ്ടില്ലേ..

    • @lucyparathara2736
      @lucyparathara2736 4 หลายเดือนก่อน

      Please tell the boy call uncle Ronald

  • @bennypoonolly5415
    @bennypoonolly5415 4 หลายเดือนก่อน +160

    വർഷങ്ങൾ ആയുള്ള കനകന്റെ പിള്ളേർ ഇപ്പോഴും ഒരു മാറ്റവും ഇല്ല. ഇന്നലെ ഉണ്ടായ ക്ളീറ്റോന്റെ മോൻ ഇത്രയും വലിയതായോ? എന്ത് വിരോധാഭാസം

    • @TreasaGeorge-n7c
      @TreasaGeorge-n7c 4 หลายเดือนก่อน +4

      😂😂😂😂😂

    • @SmithaAjayakumar-b7v
      @SmithaAjayakumar-b7v 4 หลายเดือนก่อน +4

      Lilli vere pillere kondu varaan poyathayirikkum😂

    • @sareenasakeerhussain2304
      @sareenasakeerhussain2304 4 หลายเดือนก่อน +5

      ആ കുട്ടികളെയും വലിയ കുട്ടികളായി കാണിക്കണം

    • @girijadevivg4357
      @girijadevivg4357 4 หลายเดือนก่อน +1

      Serialil എന്തും സംഭവിക്കാം 😄

    • @HarithaBhama786
      @HarithaBhama786 4 หลายเดือนก่อน +3

      കനകന്റെ പിള്ളേരായി വേറെ ആരെങ്കിലും വേണം. ആ പിള്ളേര് ഉള്ളതും ഇല്ലാത്തതും കണക്കാ. അഭിനയിക്കാൻ അറിയുകേമില്ല ഇളയ പെണ്ണ് വായ പോലും തുറക്കില്ല

  • @kunjoonjammaninan7296
    @kunjoonjammaninan7296 4 หลายเดือนก่อน +64

    ഈ അടുത്ത കാലത്തായി എപ്പിസോഡുകൾ വളരെ നിലവാരം കുറഞ്ഞുപോകുന്നു

    • @janaki-wn4lq
      @janaki-wn4lq 4 หลายเดือนก่อน

      ഇവർക്കു ഇത് തുടരാൻ താല്പര്യം ഇല്ലെന്നു തോന്നുന്നു. കഥയും ഇല്ല. എല്ലാവരും ഇപ്പോ ഒരുമാതിരി ആർട്ടിഫിഷ്യൽ ആയിട്ടു ആണ് അഭിനയിക്കുന്ന. അമ്മ, അമ്മാവൻ, സികെട്‌സ്, അൻസാർ, നടരാജൻ, റൊണാൾസ് ഇവരൊക്കെ നല്ലതാണ്. തങ്കത്തിനു ഡയലോഗ് പോലും വായിൽ വരുന്നില്ല ഇപ്പോ.

    • @SaidnazerFazal
      @SaidnazerFazal 4 หลายเดือนก่อน

      മുത്ത് പോകുന്നത്. വരെ.. ഓക്കേ. ഇപ്പൊ.. അയ്യോ.. കഷ്ട്ടം

  • @zachariahmathew8374
    @zachariahmathew8374 4 หลายเดือนก่อน +43

    നല്ല വിഷയങ്ങൾ കിട്ടുന്നില്ലെങ്കിൽ നിർത്തുന്നതാണ് ഇതിലും ഭേദം

    • @NAKULSGAMING
      @NAKULSGAMING 4 หลายเดือนก่อน

      നിങ്ങൾ കാണുന്നത് നിർത്തു തീർന്നില്ലേ പ്രശ്നം

  • @sibyjohn5868
    @sibyjohn5868 4 หลายเดือนก่อน +68

    ആ പയ്യനെ എടുത്തു മാറ്റ് ഞങ്ങളെല്ലാവരും കാണത്തില്ല

  • @Chuvappan
    @Chuvappan 4 หลายเดือนก่อน +335

    തക്കുഡു വലുതായ സ്ഥിതിക്ക് ഇപ്പൊൾ മുത്ത് ഡോക്ടർ ആയിക്കാണുമല്ലോ...

    • @mathewparekatt4464
      @mathewparekatt4464 4 หลายเดือนก่อน +12

      😂😂😂

    • @georgecjohn7128
      @georgecjohn7128 4 หลายเดือนก่อน +7

      😂😂😂

    • @delnadelnasunny229
      @delnadelnasunny229 4 หลายเดือนก่อน +5

      😂

    • @Jasiyathanseer
      @Jasiyathanseer 4 หลายเดือนก่อน +4

      😂😂😂

    • @shobhanaag3935
      @shobhanaag3935 4 หลายเดือนก่อน +26

      തക്കുടുവിനെ അടിച്ചു നീട്ടി വലുതാക്കി ഈ കൊച്ചു ഓവർ വർത്തമാനം പറയുന്നു മുത്തുനെ പോലെ യല്ല

  • @myfavourites9054
    @myfavourites9054 4 หลายเดือนก่อน +10

    ഈ കൊച്ചിനെ കാരണം അളിയൻസ് കാണുന്നത് നിർത്തേണ്ടി വരുമെന്നാ തോന്നുന്നത്😂 ഓവർ ആക്ടിംഗ്

  • @molusmolus7515
    @molusmolus7515 4 หลายเดือนก่อน +40

    ഇത്ര വലിയ മോൻ വേണ്ടായിരുന്നു കുറച്ചൂടെ കഴിഞ്ഞു വലുതായാൽ മതിയായിരുന്നു.. മാമൻ പെങ്ങളുടെ മകളെ കൊഞ്ചിച്ചിരിക്ക. സ്വന്ധം മക്കൾ രണ്ടും എവിടെ നല്ലവും സയ്യുവും ഉണ്ടല്ലോ അവരെ കൂടുതൽ ഉൾപെടുത്തു.

  • @Safamarwa901
    @Safamarwa901 4 หลายเดือนก่อน +20

    തക്കുടു ചെറുപ്പം മുതൽ ആ വീട്ടിൽ ഉള്ള കുട്ടി അല്ലേ... Ronald എത്ര കാലമായി ഇവരുടെ കൂടെ അപ്പോചെറുപ്പം മുതൽ റൊണാൾഡിനെ പേരാണോ തക്കുടു വിളിച്ചു ശീലിച്ചത്‌ മുത്ത് വിളിക്കുന്നത് കേട്ടല്ലേ തക്കുടു വളർന്നത്... ഇതെന്തു കഥ കാണിക്കളെ moyanthaakkunno 🤣

    • @gireeshchira5799
      @gireeshchira5799 4 หลายเดือนก่อน +4

      കുറച്ചു നാളായി കാണികളെ പൊട്ടന്മാരാക്കികൊണ്ടിരിക്കുകയല്ലേ ആ കൂട്ടത്തിൽ ഇതും കൂടിയായി

  • @nusaifanusaifa2360
    @nusaifanusaifa2360 4 หลายเดือนก่อน +13

    ഈ കുട്ടി വന്നപ്പോൾ ചക്കപഴം സീരിയൽ കാണുന്ന fell പോലെ പഴയ അളിയൻജസ് പോലെ ആവുന്നില്ല മുത്തിന്റെ ക്യൂട്നെസ്സ് ആയിരുന്നു ഹൈലെറ്റ്

  • @john-l2e6m
    @john-l2e6m 4 หลายเดือนก่อน +63

    6 മാസം മുമ്പ് ഒന്നോ ഒന്നരയോ വയസുണ്ടായിരുന്ന കൊച്ച് ഇപ്പോൾ ഇത്രയും വലുതായോ...?

    • @Sumalekshmi
      @Sumalekshmi 4 หลายเดือนก่อน

      😂

    • @SaidnazerFazal
      @SaidnazerFazal 4 หลายเดือนก่อน +2

      അറിഞ്ഞു കാണില്ല. അല്ലെ.. മുത്ത്. ഡോക്ടർ. ആയി.. കല്യാണം. കഴിഞ്ഞു... വിദേശത്ത്.. സെറ്റ്. ആയി

  • @mrgpn1
    @mrgpn1 4 หลายเดือนก่อน +33

    തല്ലിപ്പൊളി ആയി വരുന്ന aliyans

  • @RajendranVayala-ig9se
    @RajendranVayala-ig9se 4 หลายเดือนก่อน +1027

    ഈ പയ്യൻ അളിയൻസിന് ഭാരമാണെന്ന് തോന്നിയത് എനിക്ക് മാത്രമോ?

    • @SouSou-yb7oz
      @SouSou-yb7oz 4 หลายเดือนก่อน +103

      വേണ്ടാരുന്നു ...... ഈ കൊച്ച് തന്നെ വേണ്ടാരുന്നു മുത്ത് മതി

    • @celinejoseph4628
      @celinejoseph4628 4 หลายเดือนก่อน +62

      യെസ്... ഈ ചെറുക്കൻ വേണ്ട

    • @shahlasquad868
      @shahlasquad868 4 หลายเดือนก่อน +11

      Illallo

    • @RenukaRenuka-p9x
      @RenukaRenuka-p9x 4 หลายเดือนก่อน +24

      അഭിനയം ഹേ entha ithu 😡😡😡😡

    • @achunandhu1693
      @achunandhu1693 4 หลายเดือนก่อน +49

      അങ്ങനെ പറയല്ലേ. ചക്ക പഴം super acting ആയിരുന്നു. So നമുക്ക് wait ചെയ്യാം

  • @subithas1288
    @subithas1288 4 หลายเดือนก่อน +5

    എന്റെ ഒരു അഭിപ്രായം എന്തായാലും പഴേ തക്കുടു വളർന്നു ഇത്രേം ആവില്ല.... കറക്റ്റ് പ്രായത്തിലുള്ള കുട്ടി വേണമായിരുന്നു.... കുട്ടി വളരെ നന്നായി അഭിനയിക്കുന്നുണ്ട് 🥰പക്ഷെ നേരത്തെ ഉള്ള അളിയൻസ് കാണുമ്പോൾ ഭയങ്കര ഒറിജിനൽ ആണ്... നമ്മുടെ വീട്ടിലെ സംഭവങ്ങൾ പോലെ അവർ അഭിനയിക്കുവല്ല ജീവിക്കുകയാണ് എന്ന് തോന്നി പോകും... ഓരോ ചലനങ്ങൾ പോലും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.... കുട്ടികൾ തൊട്ട് ഗസ്റ്റ്‌ ആയി വരുന്നവർ വരെ തകർത്തിട്ടുണ്ട് 🥰🥰🥰പക്ഷെ ആ അളിയൻസിൽ നിന്ന് ഒരുപാട് മാറ്റം ഇപ്പോഴുണ്ട്.... അതെന്താണെന്ന് പറയാൻ എനിക്കറിയില്ല... മറ്റേ ഓരോ എപ്പിസോഡിനായി കാത്തിരിക്കും... പക്ഷെ ഇപ്പൊ ആ താല്പര്യം കുറഞ്ഞിരിക്കുന്നു.... ആരേം കുറ്റപ്പെടുത്തുവല്ല കേട്ടോ... ഇപ്പോഴത്തെ തക്കുടു കുസൃതി കൂടുതൽ ആണ്... അങ്ങനെ ഉള്ള കുട്ടികളും ഉണ്ട്.... എനിക്ക് ഭയങ്കര ഇഷ്ടം ഇങ്ങനെയുള്ള കുട്ടികളെ.... അവർ ഉണ്ടങ്കിൽ നമ്മുടെ വീട് എപ്പോഴും ഉണർന്നിരിക്കും.. പക്ഷെ തക്കുടു വളർന്നു ഇത്ര പെട്ടന്ന് ഇത്രം ആകില്ല... താങ്കത്തിന്റ പ്രെസവം പോലും കറക്റ്റ് ആയി അവതരിപ്പിച്ച നിങ്ങൾ തക്കുടുവിന്റെ കാര്യത്തിൽ എന്തെ അത് മറന്നു പോയി.... ആ ഒറിജിനാലിറ്റി ആണ് ഞാൻ ഇഷ്ടപ്പെടുന്നത്.... അത് അളിയൻസ് ടീം തിരികെ കൊണ്ടു വരണം.... കാരണം ഇത്രേം നല്ലൊരു കോമഡി സീരിയൽ അറിയപ്പെടുന്ന ഒരു ചാനലിലും വന്നിട്ടില്ല... ആ ഒരു പേര് നിങ്ങൾക്ക് മാത്രം സ്വൊന്തം ആണ്.... അതിനോട് നീതി പുലർത്തണം... കഥകൾ വരെ തട്ടിക്കൂട്ടിയത് പോലെ തോന്നുന്നു.... പഴയ അളിയൻസ് തിരികെ വരട്ടെ... ആ അളിയൻസിനായി ഞാൻ കാത്തിരിക്കുന്നു 🥰

  • @sajikumarrkumarr6691
    @sajikumarrkumarr6691 4 หลายเดือนก่อน +51

    കുറച്ചു നാൾ വരെ തക്കുടും ഇല്ലായിരുന്നു ഒരു കുക്കുടുവും ഇല്ലായിരുന്നു ഇപ്പോൾ ഒരു സുപ്രഭാതത്തിൽ തക്കുടു വലുതായി ഒരു ലോജിക്ക് ഇല്ലല്ലോ അളിയൻസ് കാണാൻ ഉള്ള ആ പഴയ മൂട് പോയി തക്കുടു വിനെ ഇത്ര പെട്ടെന്ന് വലുത് ആക്കണ്ടായിരൂന്നു

  • @Veruthey_
    @Veruthey_ 4 หลายเดือนก่อน +89

    കറുത്ത അലുവ ഇഷ്ടമുള്ളവർ ലൈക്‌ അടിക്കു 😜

  • @shaijuraj4760
    @shaijuraj4760 4 หลายเดือนก่อน +14

    ഇതേ പ്രായത്തിലുള്ള കുട്ടികൾ എന്റെ വീട്ടിലും അയലത്തും കുറെ ഉണ്ട് പക്ഷെ അവരുടെ സംഭാഷണം ഇങ്ങനെയല്ല ഇത് ഒരു മാതിരി വലിയ കഥാപാത്രങ്ങൾക്ക് കൊടുക്കുന്ന പോലെ കടുക്കരുതേ.... അത് രസിക്കുന്നില്ല

  • @sibyjohn5868
    @sibyjohn5868 4 หลายเดือนก่อน +42

    അടുത്ത എപ്പിസോഡിൽ ആ പയ്യനെ മാറ്റണം

  • @PradeepS-l3h
    @PradeepS-l3h 4 หลายเดือนก่อน +132

    അളിയൻസ് ഫാമിലിക്കു ഈ തക്കുടു ശരിയാവില്ല അമ്മയെ അച്ഛനയ് കാണുമ്പോൾ പുതിയ ആളിന കാണുന്ന പോലെ ഉള്ള സംസാരാം

    • @neenadixy4768
      @neenadixy4768 4 หลายเดือนก่อน +4

      Ys

    • @sathyamsivam9434
      @sathyamsivam9434 4 หลายเดือนก่อน +3

      പെയ്ഡ് കമൻ്റ്സ് ടീം മുഴുവൻ വെട്ടുക്കിലി കൂട്ടം പോലെ ഇറങ്ങിയിട്ടുണ്ടല്ലോ

    • @whiterose05
      @whiterose05 4 หลายเดือนก่อน +2

      അതുങ്ങു വന്നു കേറിയതല്ലേ ഉള്ളു. അതൊരു കൊച്ച് കുട്ടിയല്ലേ. ഇത്രേം ചെയ്യുന്നില്ലേ..

    • @basherrk2072
      @basherrk2072 4 หลายเดือนก่อน +1

      പഴകുമ്പോ ശരിയാവും അവൻ വന്നു കയറിയതല്ലേ ഉള്ളു.. മാനസികമായി അടുക്കണ്ടേ...

  • @MrLayman2010
    @MrLayman2010 4 หลายเดือนก่อน +23

    ചക്കപ്പഴം , ഉപ്പും മുളകും പോലുള്ള പരിപാടികൾ കാണാൻ തോന്നാതിരുന്നത് അതിലുള്ള കുട്ടികളുടെ അതികപ്രസംഗം കൊണ്ടാണ്. അളിയൻസ് ആ കാര്യത്തിൽ കുട്ടികളെ കുട്ടികളായി കാണിക്കുന്നതിൽ ഒരു ഗ്രേസ് നിലനിർത്തിയിരുന്നു. ഈ കുട്ടി ആ vibe മാറ്റി അരോചക ലെവൽ കൂട്ടി കൊണ്ട് വരുന്ന പോലെ ഒരു ഫീൽ.

  • @latheefp.k2293
    @latheefp.k2293 4 หลายเดือนก่อน +7

    കുട്ടി വന്നോടുകൂടി അളിയൻ അളിയൻസ് കാണാൻ ഒരു രസവുമില്ല

  • @shajahanjafar366
    @shajahanjafar366 4 หลายเดือนก่อน +10

    തക്കുടു എന്നൊരു കുട്ടിയെ ഇത്രയും പെട്ടെന്ന് വലുതാക്കി കാണിക്കണ്ടായിരുന്നു ഒട്ടും അങ്ങോട്ട്‌ ഉൾക്കൊള്ളാൻ കഴിയുന്നില്ല ഉചിതമായി തോന്നുന്നുന്നില്ല പക്ഷെ ഇനി മാറ്റാനും കഴിയില്ല ചുരുക്കംപറഞ്ഞാൽ പെട്ടു .

  • @ll6883
    @ll6883 4 หลายเดือนก่อน +5

    അളിയൻസ് തുടങ്ങിയ വർഷം മുതൽ രണ്ടു ദിവസം മുൻപ് വരെ മുടങ്ങാതെ കണ്ടു കൊണ്ടിരുന്ന പ്രവാസികളാണ് ഞാനും എന്റെ സുഹൃത്തുക്കളും ഇന്ന് വരെ മുടക്കീട്ടില്ലെന്നു മാത്രം അല്ല പഴയ എപ്പിസോടുകൾ തുടരെ എത്രപ്രാവശ്യം എന്ന് എണ്ണാൻ പറ്റില്ല അത്രയും തവണ കണ്ടിട്ടുണ്ട് ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു ആരൊക്കെ മാറി വന്നു ഒരു ബോറടി തോന്നിയിട്ടില്ല എന്നാൽ ആദ്യം ആയിട്ട് ഒരു ഇഷ്ടക്കേട് തോന്നി ക്‌ളീറ്റോയുടെയും തങ്കത്തിന്റെയും മകനായി പുതിയ അതിഥി വന്നപ്പോൾ ആ പയ്യനുള്ള ഒറ്റ എപ്പിസോഡ് അതും പകുതി വരെ മാത്രമേ കണ്ടുള്ളു വിഷമം ഉണ്ട് എന്നാലും പറയാതെ വയ്യ എന്നെന്നേക്കുമായി അളിയൻസ് കാണുന്നത് അവസാനിപ്പിക്കേണ്ടി വന്നത് ആ പയ്യൻ ഈ പരമ്പരയിൽ യോജിക്കുന്നില്ല തക്കുടു തന്നെ ആവശ്യം ഇല്ലാത്ത ഒരു കഥാപാത്രം ആണ് അപ്പോ ok ഗുഡ്ബൈ അളിയൻസ്

  • @sanupjsd7498
    @sanupjsd7498 4 หลายเดือนก่อน +7

    ഈ കൊച്ച് അളിയൻസിന് ചേരുന്നില്ല..അവരുടെ തക്കുടു മോനായിട്ട് തോന്നുന്നേയില്ല... മുത്ത് ഉൾപ്പെടെയുള്ള പിള്ളേരുടെ സ്ഥാനം നികത്താൻ ഈ കുട്ടിയെ ഓവർ ആയിട്ട് പരിഗണിച്ചാൽ അളിയൻസ് വൈകാതെ നിർത്തേണ്ടി വരും...

  • @itn0687
    @itn0687 4 หลายเดือนก่อน +51

    ഇത് അളിയൻസ് തന്നെ ആണോ ? നല്ല artificial ആയി തോനുന്നു, മുത്തിന്റെ ഒക്കെ അഭാവം നന്നായിട്ട് തോന്നുന്നുണ്ട് .....bore ആക്കല്ലേ please, ആ കുട്ടി വീട്ടിലെ ഒരു അംഗത്തിന്റെ പോലെ തോന്നുന്നേയില്ല

  • @balakrishnanuk6525
    @balakrishnanuk6525 4 หลายเดือนก่อน +15

    ഇന്നത്തെ എപ്പിസോഡിന് എന്തോ ഒരു രസം തോന്നിയില്ല.

  • @Suresh-tu3sw
    @Suresh-tu3sw 4 หลายเดือนก่อน +3

    👏🏻👏🏻ആങ്ങള പറയുന്നത് നിനക്ക് അനുസരിച്ചൂടെ തങ്കം.... ആ ഡയലോഗ് കേട്ടപ്പോ പഴയ സിനിമകളിലെ ജഗതി ചേട്ടൻ പെട്ടെന്ന് ഓർമ്മയിൽ വന്നു... 👏🏻അമ്മയും തങ്കവും തമ്മിലുള്ള സംസാരങ്ങളൊക്ക കേൾക്കാൻ നല്ല രസമുണ്ട്... ഒറിജിനിലാറ്റി ഫീൽ ചെയ്യുന്നു 👏🏻👏🏻

  • @anishjoseph3242
    @anishjoseph3242 4 หลายเดือนก่อน +8

    ഈ പയ്യൻ വന്നതിന് ശേഷം അളിയൻസ് കാണാനുള്ള ആഗ്രഹം പോയി

  • @AslamAslambasith
    @AslamAslambasith 4 หลายเดือนก่อน +21

    ഇത് കാണുന്ന ചെറിയ പിള്ളേർ വഴി തെറ്റും

  • @SaraSara-xu5hu
    @SaraSara-xu5hu 4 หลายเดือนก่อน +67

    ഈ തക്കുടു ഒരു ചേർച്ച കുറവ് ആ വീട്ടിൽ

  • @shaijuraj4760
    @shaijuraj4760 4 หลายเดือนก่อน +8

    ഈ കുട്ടിയുടെ പ്രായത്തിനു അനുസരിച്ചുള്ള സംഭാഷണങ്ങൾ കൊടുക്കുക.... കുട്ടികളെ കുട്ടികളായി തന്നെ കാണാനാണ് ഞങ്ങൾ പ്രേക്ഷകർക്കു ഇഷ്ടം... എന്നാലേ ഇത് മുന്നോട്ട് പോകൂ....

  • @SunilKumar-uz1ql
    @SunilKumar-uz1ql 4 หลายเดือนก่อน +32

    ഈ പയ്യനെ വേണ്ടേ 🙏

  • @nishagareekkal
    @nishagareekkal 4 หลายเดือนก่อน +2

    എത്രത്തോളം ഇടുങ്ങിയ മനസ്സുള്ളവരാണ് അളിയൻസിന്റെ പ്രേക്ഷകർ, കമന്റ് ബോക്സ് മുഴുവൻ അമ്മാവൻ അമ്മായി വസന്തങ്ങൾ മെഴുകുകയാണ്..ന്റെ പൊന്നോ 🙏🙏

  • @saidkoyisseri9228
    @saidkoyisseri9228 4 หลายเดือนก่อน +10

    പ്രേക്ഷകരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് ഡയരക്ടർ സര്‍ ഒരു ഡ്യൂപ്ളിക്കററ് തക്കുടുവിനെ ദത്തെടുത്തു 😂
    പക്ഷെ പ്രേക്ഷകര്‍ക്ക് അത് ഒട്ടും അങ്ങട്ട് ഡൈജസ്ററ് ആകുന്നില്ല.😮 വേണ്ടായിരുന്നു ഈ തീരുമാനം. പഴയ തക്കുടു തങ്കത്തിന്‍റെ കൊച്ചെന്ന് തോന്നിപ്പിച്ചിരുന്നു😊

  • @aneesckanees6890
    @aneesckanees6890 4 หลายเดือนก่อน +10

    രാജേഷേട്ടാ ഇങ്ങള് അളിയൻസിന്റെ സ്ഥിരം പ്രേഷകരെ നിരാശപെടുത്തില്ല എന്ന് വിശ്വസിക്കുന്നു

  • @jayalakshmivijayan7934
    @jayalakshmivijayan7934 4 หลายเดือนก่อน +21

    ഈ കുട്ടി ഇതിൽ വേണ്ടായിരുന്നു.

  • @raheemrahi6734
    @raheemrahi6734 4 หลายเดือนก่อน +67

    ഈ കുട്ടി ഇതിൽ ഒരു ഭാരം ആവുന്നു

  • @vinuvinus872
    @vinuvinus872 4 หลายเดือนก่อน +8

    ഇനി ഇ ചെക്കൻ പോയിട്ട് വരാം aliyans കാണാൻ😀😀😀

  • @ashrafashrafpcvl.f9390
    @ashrafashrafpcvl.f9390 4 หลายเดือนก่อน +254

    Ippol aliyans cheruthayi maduth feel vannavar undoo❤

    • @prakashkuttan1653
      @prakashkuttan1653 4 หลายเดือนก่อน +6

      തല്ലിപ്പൊളി പരിപാടി ആയിരിക്കുന്നു

    • @neenadixy4768
      @neenadixy4768 4 หลายเดือนก่อน +10

      Ys boar aye

    • @lalyappoose5969
      @lalyappoose5969 4 หลายเดือนก่อน +7

      Very correct thallipoli maduthu

    • @STAKILFC
      @STAKILFC 4 หลายเดือนก่อน +6

      💯 Ronald ozhike ellam bore anu

    • @shylajaottor771
      @shylajaottor771 4 หลายเดือนก่อน +3

      Very very true

  • @sareenasakeerhussain2304
    @sareenasakeerhussain2304 4 หลายเดือนก่อน +8

    അളിയൻ സിലെ അംഗങ്ങൾ എല്ലാം ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെ ആയിരുന്നു കുട്ടി വന്നതോടെ അത് പോയികിട്ടി ഇതിലും ചെറിയ കുട്ടി മതിയായിരുന്നു ഇതൊരു അച്ചടക്കമുള്ള കുടുംബം ആയിട്ടാണ് തോന്നിയിട്ടുള്ളത് കുട്ടിയുടെ സംസാരം തീരെ ശരിയല്ല

  • @chinnammus3257
    @chinnammus3257 4 หลายเดือนก่อน +5

    കുഞ്ഞിനെ കാണിക്കണം എന്ന് പറഞ്ഞപ്പോൾ ഇത്ര പെട്ടെന്ന് വലുതാവുമന്ന😮😮😮😮 ഓർത്തില്ല

  • @Damodharan.k.nairbabu
    @Damodharan.k.nairbabu 4 หลายเดือนก่อน +30

    ഷട്ടർ ഇടാൻ സമയം ആയി

  • @user-yy4uc5db2k
    @user-yy4uc5db2k 4 หลายเดือนก่อน +43

    ആ ചെറുക്കൻ പേര് ആണോ വിളിക്കുന്നത്‌. അല്ലേലും അത് ഓവറാ

    • @sujithaanil5944
      @sujithaanil5944 4 หลายเดือนก่อน

      എനിക്കും തോന്നി. Over ആക്ടിങ്

  • @sreedevid2247
    @sreedevid2247 4 หลายเดือนก่อน +7

    ഇതിലും പ്രായം കുറഞ്ഞ അനുസരണയും ഉള്ള ഒരു കുഞ്ഞ് മതിയാരുന്നു

  • @crazyqueen9466
    @crazyqueen9466 4 หลายเดือนก่อน +25

    കാണാൻ ഉള്ള ഇഷ്ടം കുറഞ്ഞു

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 4 หลายเดือนก่อน +68

    പഴയ തക്കുടുവിനെ മിസ്സ് ചെയ്യുന്നു

  • @rajeevknr
    @rajeevknr 4 หลายเดือนก่อน +40

    2 മാസം കൊണ്ട് 5 വയസ്സൊളം കൂടുന്ന അത്‍ഭുതം, തക്കുടു 😅

  • @ushamenon6957
    @ushamenon6957 4 หลายเดือนก่อน +7

    തക്കുടു വന്നില്ലെങ്കിലും കുഴപ്പമില്ലായിരുന്നു. ഇപ്പോൾ എച്ച് കെട്ടി, മുഴച്ചു നിൽക്കുന്നു!!
    ചേരും പടി ചേരുന്നില്ല!!

  • @kannanponuponukannan2090
    @kannanponuponukannan2090 4 หลายเดือนก่อน +26

    ഈ പയ്യൻ വേണ്ട

  • @thomaspv8161
    @thomaspv8161 4 หลายเดือนก่อน +34

    Aliyans ന് ഇപ്പോൾ പഴയ vibe ഇല്ല. ആകെ ഒരു സുഖമില്ല. അടുത്ത ആഴ്ച ആകുമ്പോൾ ഇനി ജിത്തു കൂടി എത്തുമായിരിക്കും അല്ലെ?

    • @janaki-wn4lq
      @janaki-wn4lq 4 หลายเดือนก่อน

      എന്നാ പിന്നെ കാണാതിരിക്കുന്നതാ നല്ലത്. ആ ചെക്കന്റെ മുടി കാണുമ്പോഴേ ഞാൻ ആ scene മാറ്റും

    • @jubimathew3169
      @jubimathew3169 4 หลายเดือนก่อน +2

      @@janaki-wn4lq than kananda. Jithu is our best choice

    • @thomaspv8161
      @thomaspv8161 4 หลายเดือนก่อน

      @@jubimathew3169 ഞാൻ ഒന്ന് ആലോചിക്കട്ടെ, എന്ത് വേണം എന്ന്..

    • @thomaspv8161
      @thomaspv8161 4 หลายเดือนก่อน

      @@jubimathew3169 ആ.. എന്താ വേണ്ടത് എന്ന് ഞാൻ ഒന്ന് ആലോചിക്കട്ടെ കേട്ടോ...എന്നിട്ട് അറിയിക്കാം

  • @jalajas1376
    @jalajas1376 4 หลายเดือนก่อน +13

    തക്കൂട് വലുതായി കാണിച്ചത്..പോട്ടെ.. ഇത്ര നാളും തക്ക് മോൻ.❤.എവിടെ ആയിരുന്നു എന്ന് ഒന്ന് കാണ് ി ക്കാമായിരുന്നു😂😂❤എല്ലാം മക്കളും വലുതായി കാണുമല്ലോ❤

  • @SudhiNp-lb7ly
    @SudhiNp-lb7ly 4 หลายเดือนก่อน +7

    ഇതിലും നല്ലത് തക്കുടു മോൻ ഇല്ലാത്തതാണ് നല്ലത്...

  • @ATVelayudhan
    @ATVelayudhan 4 หลายเดือนก่อน +18

    നിലവാരം കുറയുന്നു.

  • @jameelatc7712
    @jameelatc7712 4 หลายเดือนก่อน +18

    അളിയൻസ് കാണുന്നത് അവസാനിപ്പിക്കും.

    • @sreejith5381
      @sreejith5381 4 หลายเดือนก่อน

      Ingane poya aarum kannila

    • @alexusha2329
      @alexusha2329 4 หลายเดือนก่อน

      Njanum

  • @Am_Happy_Panda
    @Am_Happy_Panda 2 หลายเดือนก่อน +1

    എല്ലാവരും തക്കുടുവിനെ അബ്ദുൾ കലാം പറയുന്നു.. അതിന്റെ logic മനസ്സിലാകാണില്ല. ഈ പ്രായത്തിൽ കുട്ടികൾ ഉള്ളവർക്കോ അല്ലെങ്കിൽ അയൽവക്കത്ത് എങ്കിലും ഉള്ളവർക്കോ മനസ്സിലാകും ഈ പ്രായത്തിൽ മിക്ക കുട്ടികളും ഇങ്ങനെ തന്നെ ആയിരിക്കും , എന്തായാലും ഞാൻ ഇങ്ങനെ ആയിരുന്നു. നന്നായി റിലേറ്റ് ചെയ്യാൻ പറ്റുന്നുണ്ട് ..
    ഇതാണ് ജീവിതം ഇതാണ് ലൈഫ് അല്ലാതെ ബാക്കിയുള്ള സിനിമയിലും സീരിയലുകളിലും കാണുന്നപോലെ കുട്ടികൾ എപ്പോളും ക്‌ളാസ് ടോപ്പർ ഉം സത്യസന്ധരും മാതൃക ആക്കേണ്ടവരും ആകുമ്പോളാണ് അത് കൃത്രിമത്വം ആകുന്നത് .. അവിടെയാണ് നമ്മുടെ അളിയൻസ് വ്യത്യസ്തമാകുന്നത് 😍😍

  • @Ranu-x5p
    @Ranu-x5p 4 หลายเดือนก่อน +38

    Ee chekkkane maatttt😂
    Old is gold❤❤

  • @swanwings7958
    @swanwings7958 4 หลายเดือนก่อน +19

    ഈ മോൻ പോര 😢 സത്യം... ആ പഴയ aliyans വീട് അതിൻ്റെ അന്തരീക്ഷം ഒട്ടും സുഖകരമായി തോന്നുന്നില്ല 😢

  • @bijuvarghese3768
    @bijuvarghese3768 4 หลายเดือนก่อน +6

    ദയനീയം, വേറെ പ്രോഗ്രാം കണ്ടോളാം 😢

  • @ShamsirParambil-ho8ic
    @ShamsirParambil-ho8ic 4 หลายเดือนก่อน +7

    തക്കുടുകഥാപാത്രം 'എന്തേ ഒരു രസകേട്. അളിയൻസിന് ചേരുന്നില്ല.....

  • @midlajmiduz3672
    @midlajmiduz3672 4 หลายเดือนก่อน +6

    തക്കുടു വലുതായപ്പോൾ ഒർജിനാലിറ്റി പോയി സീരിയല് പോലെയായി...

  • @achussainn2254
    @achussainn2254 4 หลายเดือนก่อน +15

    ഒരു കാര്യവിമില്ലാത്ത എപ്പിസോഡ്

  • @Aboobackerth3024
    @Aboobackerth3024 4 หลายเดือนก่อน +35

    അളിയൻസിൽ അമ്മയുള്ളത് ഒരു അനുഗ്രഹമാണ്❤️❤️❤️❤️

    • @alicejhon3900
      @alicejhon3900 4 หลายเดือนก่อน +1

      അമ്മാവനും 😊

  • @Malluammatamilponnu
    @Malluammatamilponnu 4 หลายเดือนก่อน +19

    കൊച്ചുവായിൽ വലിയ വർത്തമാനം

  • @shareefmohammed5902
    @shareefmohammed5902 4 หลายเดือนก่อน +5

    മോഷണത്തിന് പ്രോത്സാഹനം കൊടുക്കുന്ന ഒരു ഭാഗമായി പോയി ഈ എപ്പിസോഡ്. വീട്ടിൽ നിന്നും കാശും ഒട്ടിച്ചിട്ട് കുട്ടികൾക്ക് പ്രോത്സാഹനം കൊടുക്കുന്നത് അത്ര നന്നായ കാര്യമല്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയല്ലോ ഇപ്പോഴെങ്കിലും ഒന്ന് മാറ്റിപ്പിടിച്ചു കൂടെയോ അലുവ എലി കൊണ്ടു പോയെന്നും നോട്ട് എലി കൊണ്ടു പോയെന്നും പറഞ്ഞ് സീരിയലിൽ പറഞ്ഞു വളരെ മോശമായ കാര്യമാണ്. വിശേഷിച്ച് അത് കണ്ടു നിന്ന കുട്ടിയെ പ്രോത്സാഹിപ്പിച്ച് കള്ളത്തരം പഠിപ്പിക്കുന്നതും അത്ര നല്ലതല്ല. ഇനിയെങ്കിലും ഒരു എപ്പിസോഡ് പൂർത്തീകരിച്ച് അത് ടെലികാസ്റ്റ് ചെയ്യുമ്പോൾ ഒന്ന് സെൻസർ ചെയ്യുന്നത് ഏറ്റവും നല്ലതാണ്.😊

  • @mujeebrahman8976
    @mujeebrahman8976 4 หลายเดือนก่อน +1

    മറ്റുള്ള സീരിയലിൽ നിന്ന് ഈ അളിയൻസിനെ വേറിട്ട് നിർത്തിയിരുന്നത് ആ ഒരു ലാളിത്യവും സരസമായ ആ ശൈലിയുമായിരുന്നു....അത് നഷ്ടപ്പെടുത്തരുത്....ഞങ്ങൾ പ്രവസികൾ കൊതിയോടെ കാത്തിരിക്കുന്ന ഒരു programe ആണിത്...🙏 നമ്മുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങളാണ് നമ്മളാണ് നാമാണ് ഇതെല്ലാം എന്ന് തോന്നിയിരുന്നു.......അത് അങ്ങനെതന്നെ ഇനിയുള്ള സ്ക്രിപ്റ്റിലും ഉണ്ടാവുമെന്ന് കരുതുന്നു...

  • @mathewsamuel6743
    @mathewsamuel6743 4 หลายเดือนก่อน +6

    ഒരു പയ്യൻ ഒറ്റ ദിവസം കൊണ്ട് വന്നു, ഒരു പിടിയും ഇല്ല ആരാണ് എന്ന്.ബോറിങ് ആണ് ഈ പയ്യൻ

  • @divyavinod7486
    @divyavinod7486 4 หลายเดือนก่อน +12

    ഈ കുട്ടീടെ അഭിനയത്തിന് എന്താ കുഴപ്പം. കൊള്ളാം നല്ല അഭിനയം സാധാരണ ഒരു വീട്ടിൽ ഒരു ചെറിയ കുട്ടി എങ്ങനെ യാണോ പെരുമാറുന്ന പോലെ തന്നെ

    • @Footballstudio-j9l
      @Footballstudio-j9l 4 หลายเดือนก่อน

      Ningade veetile kutigal inganeyano perumarunnad nhangade avide alla

    • @SM-ni3wi
      @SM-ni3wi หลายเดือนก่อน

      ayyo angane chodikkalle, ee comment box le ideal kunjungalokke ee thakkudu nte prayathil atheeva pakvathayode, kudumbathodum, samoohathinodumulla utharavaditham ellam niravetti moksham prapich poyavar aanu...- ee commeny engan kandal sapich nasippich kalayum!!

  • @josephpragash5833
    @josephpragash5833 4 หลายเดือนก่อน +5

    When Muthu was in 12th class Takudu was one year old..Muthu is doing Neet preparation, Thakudu is five year old😂

    • @Padmini1712
      @Padmini1712 4 หลายเดือนก่อน +1

      Bad direction. Aliyans kaanazn vaiyey😢

    • @josephpragash5833
      @josephpragash5833 4 หลายเดือนก่อน

      @@Padmini1712 the only thing (no one can deny) is it is very homely comparing with other serials..(particularly Tamil. the director is running out of concept... boring

  • @janeeshk9173
    @janeeshk9173 4 หลายเดือนก่อน +2

    ഉപ്പും മുളകും, ചക്കപ്പഴവും ഇല്ല എങ്കിലും...അളിയൻസ് വേറെ ലെവൽ ആവുന്നുണ്ടല്ലോ...ഇനിയും ആവട്ടെ...കൊള്ളാം

  • @Gkm-
    @Gkm- 4 หลายเดือนก่อน +12

    അ കൊച്ചിനെ അതും ഇതും പറയല്ലേ ഈ കമന്റ്മുഴുവൻ കണ്ട് കഴിഞാൽ ആ കൊച്ചിന് വിഷമം ആവില്ലേ പാവം 😢

  • @muraligopal584
    @muraligopal584 4 หลายเดือนก่อน +2

    പയ്യൻസ് വന്നപ്പോഴേക്കും അളിയൻസിന്റെ മുഖച്ഛായ തന്നെ മാറി 👍

  • @RajeshC-ij1sr
    @RajeshC-ij1sr 4 หลายเดือนก่อน +3

    തക്കുടു. ഇപ്പോൾ ബോറാണ്.പക്ഷേ. ഇനി അവന്റെകാലമായിരിക്കും. വരും.. ദിവസങ്ങൾ ❤❤❤❤

  • @athulkrishna7878
    @athulkrishna7878 4 หลายเดือนก่อน +2

    എനിക്ക് ഇന്നത്തെ എപ്പിസോഡ് അത്രക്കും ഇഷ്ടയില്ല എന്തോ artificiality പോലെ...ഈ കുട്ടി വന്നതിനു ശേഷം ആകെ പഴയ ഒരു originality പോയി... എൻ്റെ അഭിപ്രായം ആണ്

  • @ratheeshramya6759
    @ratheeshramya6759 4 หลายเดือนก่อน +23

    കുട്ടി ഒരു രസമില്ല വലിയവരെ ബഹുമാനമില്ല

  • @nusaifanusaifa2360
    @nusaifanusaifa2360 4 หลายเดือนก่อน +2

    കുട്ടികൾ ഓവർ സംസാരം ഉള്ള സീരിയൽ വേറെ ഉണ്ടല്ലോ അളിയൻസ് പഴയ രീതിയിൽ മതി

  • @akhilnikhil576
    @akhilnikhil576 4 หลายเดือนก่อน +11

    കുഞ്ഞു ചക്കപ്പഴം സീരിയളിൽ സൂപ്പർ ആയിരുന്നു. ഇതിലും നന്നായിട്ടുണ്ട്.

  • @ssr5842
    @ssr5842 4 หลายเดือนก่อน +22

    This child’s name is Kannan and he is very cute. So many negative comments against this child : shame on you !
    Kannan is so talented and cute. Director, don’t ever change Kannan with another kid.

    • @CCP2024P
      @CCP2024P 4 หลายเดือนก่อน +11

      It’s not negative- it’s the truth
      He is NOT good fit for this show

    • @mjsmehfil3773
      @mjsmehfil3773 4 หลายเดือนก่อน +2

      YES... HE IS A BEST METHOD ACTOR... ❤❤❤

    • @MrLayman2010
      @MrLayman2010 4 หลายเดือนก่อน +4

      nothing against the child personally. when so many people feel the kid/his role is boring, or feels he is a misfit for the standards of the show, it shud be taken as general feedback. Not defend just because the kid is cute. Atleast it is clear that this is not an organized campaign or a crazy conspiracy. Respect everyones opinion before you shout "shame on you".

  • @FaisyMohamed
    @FaisyMohamed 4 หลายเดือนก่อน +5

    കുഞ്ഞിനെ നല്ല മോനായി മാറ്റാൻ ശ്രമിക്കുക

  • @JinuVincent
    @JinuVincent 4 หลายเดือนก่อน +1

    പുതിയ ആരു വന്നാലും അംഗീകരിക്കാത്ത അളിയൻസ് പ്രേക്ഷകർ 😂

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 4 หลายเดือนก่อน +28

    പഴയ തക്കുടുവിന് അമ്മാവൻ ഒരു നാരങ്ങമിട്ടായി പോലും വാങ്ങി കൊടുക്കുന്നത് കണ്ടിട്ടില്ല

    • @celinejoseph4628
      @celinejoseph4628 4 หลายเดือนก่อน +9

      ഈ തക്കുടു മേടിച്ചു കൊടുത്തിലകിൽ.. അമ്മാവന്റെ പേര് വിളിച്ചു.. തലയിൽ തീ കോരി ഇടും... തങ്കം മകന് സപ്പോർട്ടും ചെയ്യും

    • @HarithaBhama786
      @HarithaBhama786 4 หลายเดือนก่อน +2

      അമ്മാവൻ വാങ്ങി കൊടുക്കും അച്ഛൻ ഒന്ന് എടുക്കുകയോ ഒന്നും വാങ്ങി കൊടുക്കുകയോ ചെയ്യാറില്ല എന്തിന് അതിനെ ഒന്ന് നോക്കാറ് പോലുമില്ല

    • @jubimathew3169
      @jubimathew3169 4 หลายเดือนก่อน

      @@celinejoseph4628😅

    • @pankajpc4788
      @pankajpc4788 4 หลายเดือนก่อน

      സത്യം..ഇമ്മാതിരി ആർട്ടിഫിഷ്യൽ സ്നേഹം 🤣🤣

  • @sheejariju7603
    @sheejariju7603 4 หลายเดือนก่อน +2

    കുഞ്ഞു ഇന്നാളെ വരെ ഒക്കത് ഇരുന്ന കുഞ്ഞു ആയിരുന്നു 🤣നിമിഷം നേരം കൊണ്ട് കൊച്ചു വലുതായി ഒരു എത്തും പിടിയില്ല 🤣😁

  • @aboothadathummal8072
    @aboothadathummal8072 4 หลายเดือนก่อน +8

    അളിയൻ, കാണുന്ന മൂട് നഷ്ടമായി

  • @varghess1
    @varghess1 4 หลายเดือนก่อน +13

    The episodes are becoming very boring... The child is an overhead. He will spoil the story

    • @Padmini1712
      @Padmini1712 4 หลายเดือนก่อน

      Thiruttu kalla Policekaaran,Thiruttu Cleetovum,Ronaldo,Bore Amma, overacting Thangam.