Aliyans - 844 | ജൂനിയർ കൊട്ടേഷൻ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 1K

  • @Kaumudy
    @Kaumudy  2 หลายเดือนก่อน +22

    Watch Previous Episodes of #Aliyans here : th-cam.com/play/PLxcAuOSxU9_pVEYBrHSyQjq14SC8BDnEh.html

    • @galloprealtors6745
      @galloprealtors6745 2 หลายเดือนก่อน +1

      ithellam full kandu by heart aanu😄

  • @itn0687
    @itn0687 2 หลายเดือนก่อน +235

    അളിയൻസിന്റെ നിലവാരം കുത്തനെ താണു , പിള്ളേരുടെ ക്യൂട്ടിനെസ്സ് ഇട്ട് മെഗാസീരിയൽ നിലവാരത്തിൽ താണുപോയി

  • @Veruthey_
    @Veruthey_ 2 หลายเดือนก่อน +138

    മുൻപ് അളിയൻമാർ തമ്മിലുള്ള വഴക്കും സ്നേഹവും...നാത്തൂന്മാർ തമ്മിലുള്ള കുശുമ്പും പോരും അതുകൊണ്ട് ഒക്കെയാണ് ഇത് ഇഷ്ടപ്പെടാൻ കാരണം പക്ഷെ ഇപ്പോൾ ഒന്നും ഇല്ല 😔😔 കുട്ടികളിൽ മാത്രം ഒതുങ്ങുന്നു 😔😔🙏🏻🙏🏻🙏🏻

    • @user-wu2gz4vq1m
      @user-wu2gz4vq1m 2 หลายเดือนก่อน +5

      വളരെ മോശം

    • @user-qj4yu4cn9e
      @user-qj4yu4cn9e 2 หลายเดือนก่อน +1

      അസൂയയും വഴക്കുമാണ് ഇഷ്ടം. ന്നാ പിന്നെ മെഗാ.... സീരിയൽ കണ്ടുകൂടെ?

    • @Veruthey_
      @Veruthey_ 2 หลายเดือนก่อน

      @@user-qj4yu4cn9e ആയിക്കോട്ടെ 😜😜

    • @remakrish7884
      @remakrish7884 หลายเดือนก่อน +2

      ബോർ. നമ്മുടെ വീട്ടിലെ കുട്ടികളും കാണുന്നതാണ്. കുട്ടികളെ ഇങ്ങനെ ouatation and ഗുണ്ടായിസവും ആയി കാണിച്ചാൽ അത് ചീത്ത message ആണ്. ഡയറക്ടർ sir എന്ത് ചെയ്താലും പ്രേഷകർ കാണും എന്ന് കരുതണ്ട. ഒട്ടും standard ഇല്ലാത്ത episode

  • @bahubali68
    @bahubali68 2 หลายเดือนก่อน +104

    ശുദ്ധ ചവറ്. അളിയൻസ് പതിവായി കാണുന്നത് അവസാനിപ്പിക്കാറായി എന്നു തോന്നുന്നു.

  • @mujeebashihabmubi747
    @mujeebashihabmubi747 2 หลายเดือนก่อน +477

    ക്ലീറ്റൊ എവിടെ? എന്തോ അളിയൻസ് അത്ര പോരാ എന്ന് തോന്നുന്നവർ ഉണ്ടോ.......

    • @yamunasreejith2409
      @yamunasreejith2409 2 หลายเดือนก่อน +6

      Und

    • @sajiss-cw1wc
      @sajiss-cw1wc 2 หลายเดือนก่อน +3

      യെസ്

    • @alexandergeorge9365
      @alexandergeorge9365 2 หลายเดือนก่อน +2

      വേണ്ടെങ്കിൽ കാണേണ്ട. പ്രശ്നം തീർന്നു.

    • @rekharamachandran4155
      @rekharamachandran4155 2 หลายเดือนก่อน

      ​പോടാ പറ്റി

    • @salusachu1171
      @salusachu1171 2 หลายเดือนก่อน +1

      Yes

  • @Sudhee1992
    @Sudhee1992 2 หลายเดือนก่อน +121

    ഡേയ് ബോർ അടിച്ചു തുടങ്ങി സ്ക്രിപ്റ്റ് ഒന്ന് മാറ്റി പിടി..പാവം ആ കൊച്ചിനെ വെച്ച് നിങ്ങൾ ഇത്‌ എത്രകാലം ഓടിക്കും.

    • @user-wu2gz4vq1m
      @user-wu2gz4vq1m 2 หลายเดือนก่อน +6

      കുത്തനെ ഇടിയും അളിയൻസിന്റെ ഡിമാൻഡ് വളരെ മോശം അഭിനയം തക്കുടു

    • @salusachu1171
      @salusachu1171 2 หลายเดือนก่อน +2

      Thakudu karanam e serialinte bhangi poyi

    • @sudhishnair5870
      @sudhishnair5870 2 หลายเดือนก่อน

      Paranjittum vallya gunamonnumillaaa ippol cashinu vendiyulla episode mathram

    • @sudhishnair5870
      @sudhishnair5870 2 หลายเดือนก่อน

      Araayippol kaanunnadhe

    • @sudhishnair5870
      @sudhishnair5870 2 หลายเดือนก่อน

      ​@@salusachu1171 serikkum kanathirunnooo athaa nalladhe ippol cashane nokkunnadhe enthelum aredelum thalel vechu koduthal avaru kandolumennulloru thonnal

  • @prabhakarannair7649
    @prabhakarannair7649 2 หลายเดือนก่อน +92

    ഞാൻ അളിയൻസ് തുടക്കം മുതൽ കാണുന്ന ആൾ എന്ന നിലയിൽ ഒരു കാര്യം പറയുന്നു ഈ പ്രോഗ്രാം ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കു പോയി ഒന്നാമത് ക്ളീട്ടോയുടെ പഴയ കാലത്തെ റോളുകൾ മാറി രണ്ടാമത് തങ്കത്തിന്റെ മകനായി വന്ന പയ്യൻ ഒട്ടും മാച്ചിങ് അല്ല തന്നെയും അല്ല ആ ഒരു പയ്യന്റെ ആവശ്യം ഇതിൽ ഇല്ല പണ്ട് ഇത് ഒരു commady സീരിയൽ ആയിരുന്നു ഇപ്പോൾ മനസിലാകുന്നില്ല എന്താണ് സംഭവം ഇപ്പോൾ എന്ന് അടുത്ത എപ്പിസോഡ് മുതൽ പയ്യനെ മാറുകയും commady ക് പ്രാധാന്യംകൊടക്കുകയും ചെയ്താൽ മാത്രമേ ഞാൻ ഈ സീരിയൽ കാണു ok

    • @shyjilashyjila968
      @shyjilashyjila968 2 หลายเดือนก่อน +2

      ഞാനും

    • @bijukumar961
      @bijukumar961 2 หลายเดือนก่อน

      👍

    • @Oncewhile
      @Oncewhile 2 หลายเดือนก่อน

      ചെറിയ വായിൽ കൊള്ളാത്ത വർത്തമാനം

    • @YazKhan-b1o
      @YazKhan-b1o หลายเดือนก่อน

      Agree

  • @mins1376
    @mins1376 2 หลายเดือนก่อน +174

    മുത്ത് ചെറുതായപ്പോൾ മുതൽ കാണുന്ന സീരിയൽ ആണ്.. ഇതിപ്പോൾ ആ കുട്ടി വന്നപ്പോൾ വല്ലാത്ത artifitiality 😢😢😢😢.. കൂടെ റൊണാൾഡിന്റെ വളഞ്ഞ ബുദ്ധി ഉപദേശം ഇതെല്ലാം കൂടെ ബോർ ആകുന്നു....😢😢😢

  • @sareenasakeerhussain2304
    @sareenasakeerhussain2304 2 หลายเดือนก่อน +63

    സയൂവിന് 5 വയസ്സ് ഉള്ളപ്പോഴാണ് തക്കുടുവിനെ പ്രസവിച്ചത് തക്കുടുവിന് 5 വയസ്സോളമായി പക്ഷെ സയൂവിന് ഇപ്പോഴും 5 വയസ്സേ ഉള്ളു ആൾക്കാരെ വടിയാക്കരുത്

    • @adithilakshmi1841
      @adithilakshmi1841 2 หลายเดือนก่อน +1

      അതെങ്ങനെയാ തകുടുവിന് ipol 2 വയസായിഅങ്ങനെ nokumpol

    • @maryxavier5015
      @maryxavier5015 2 หลายเดือนก่อน

      Correct!!!

    • @user-zk8qt2jf5n
      @user-zk8qt2jf5n 2 หลายเดือนก่อน

      😂

    • @suhrakallada3874
      @suhrakallada3874 2 หลายเดือนก่อน

      correct😂

    • @ajayajiitvideos3570
      @ajayajiitvideos3570 2 หลายเดือนก่อน

      Kadhayil chodyamilla

  • @praveensadasivan4153
    @praveensadasivan4153 2 หลายเดือนก่อน +97

    കരച്ചില്‍ വരുന്നു എന്റെ പ്രിയ സുഹൃത്തുക്കളെ. എനിക്ക് വളരെ ഇഷ്ട്ടപെട്ട ഈ aliyans sitcom എന്താ കാണിക്കുന്നത്.

    • @user-xi9tn8ey4j
      @user-xi9tn8ey4j 2 หลายเดือนก่อน +1

      Sathyam years ayi kanunnnu..ini ipo nallu sayu ne okkke replace akendi varillle ee koch ithra valuthayankil…ithoru dream ayi script edit akamooooo

    • @PLAYGAMES-dw9xd
      @PLAYGAMES-dw9xd 2 หลายเดือนก่อน +1

      True 😢 they should change that boy and continue the episodes with Lilly and her children also they should bring Muthu weekly in one or 2 episodes

  • @DMSA516
    @DMSA516 2 หลายเดือนก่อน +71

    ഇവിടെ നിങ്ങൾ ലോജിക്ക് നോക്കിയില്ലേ നല്ലുവും ശയ്യുവും എന്തേ വലുതാവാത്തത് തക്കുടു വിൻ്റെ ഇപ്പോഴത്തെ പ്രായം വെച്ച് ഇനി കുട്ടികളൊക്കെ മാറണം സീരിയല് കാണുന്നവർ മൊത്തം പൊട്ടൻമാരല്ലെന്ന് മനസ്സിലാക്കിയാൽ കൊള്ളാം ഇങ്ങനെ പോയാൽ തക്കുടു വളർന്ന് ക്ലീറ്റോയേക്കാൾ പ്രായമായാലും ബാക്കി ഉള്ളോര് അങ്ങനെ തന്നെ ഇരിക്കും

    • @user-lk2hp9ph2i
      @user-lk2hp9ph2i 2 หลายเดือนก่อน +6

      Yes.
      Kanakante makkal vere veranam

    • @user-wo1pq7mj3l
      @user-wo1pq7mj3l 2 หลายเดือนก่อน +3

      😂😂😂😂

    • @gireeshchira5799
      @gireeshchira5799 2 หลายเดือนก่อน +6

      ലോജിക്ക് ഇല്ലായ്മ കുട്ടികളുടെ കാര്യത്തിൽ മാത്രമല്ലല്ലോ കുറച്ചു നാളായി മറ്റു വിഷയങ്ങളിലും അത് കണ്ടുവരുന്നുണ്ടല്ലോ ഇപ്പൊ കുറേ ജാടയും പത്രാസും കാട്ടിക്കൂട്ടി എന്തെങ്കിലും കാണിച്ചു വെക്കുന്നതല്ലാതെ എന്താണുള്ളത്

    • @iloveyoukochi7038
      @iloveyoukochi7038 2 หลายเดือนก่อน +1

      അതിനു തക്കുടു ടൈം ട്രാവൽ ചെയ്‌തു future ഇൽ നിന്നും വന്നിരിക്കയാണ് 😄

  • @leelammamathew4071
    @leelammamathew4071 2 หลายเดือนก่อน +125

    ഈ serial കാണുന്ന ചെറിയ കുട്ടികൾക്ക് നല്ല മാതൃകയല്ല തക്കുടുവിനെ കൊണ്ട് ചെയ്യിക്കുന്ന രംഗങ്ങൾ. So please avoid such scenes.

    • @Padmini1712
      @Padmini1712 2 หลายเดือนก่อน +2

      Ee serialilu Thangam Cleeto azhukka Acting.

    • @girija-2283
      @girija-2283 2 หลายเดือนก่อน +1

      സത്യം 👍🏻🙏🏻

    • @itn0687
      @itn0687 2 หลายเดือนก่อน

      മെഗാ സീരിയലുകൾ ആണ് ആളുകൾ കൂടുതൽ കാണുന്നത്... അത് ഒട്ടും നിലവാരം ഇല്ലാത്ത ചവർ അല്ലെ, അപ്പൊ അത് കാണുന്നവരുടെ വീട്ടിലെ കുട്ടികൾ അതെ നിലവാരം ആണോ കാണിക്കുന്നത്?

  • @ravindranm531
    @ravindranm531 2 หลายเดือนก่อน +23

    അളിയൻസ് കാണുന്നത് അവസാനിപ്പിക്കാൻ പോകുന്നു.

  • @VelamannoorSajeev
    @VelamannoorSajeev 2 หลายเดือนก่อน +15

    വന്നു വന്നു ഇതു കുട്ടികൾക്ക് മാത്രമുള്ള സീരിയൽ ആയി മാറി... ശ്രീ. രാജേഷ് തലച്ചിറ സ്ക്രിപ്റ്റുകൾ തിരഞ്ഞെടുക്കുമ്പോൾ.. ഒന്നു സെലക്റ്റീവ് ആവുന്നത് നല്ലതല്ലേ.... അളിയൻസിന്റെ ബലം ഈ കാണുന്ന പ്രേക്ഷകർ ആണെന്ന് മറക്കാതിരിക്കുക 👍

  • @mukeshk9639
    @mukeshk9639 2 หลายเดือนก่อน +51

    രാജേഷേട്ടാ... മാറ്റിപിടിക്കാൻ സമയം ഏറെ കഴിഞ്ഞു... ആ കുഞ്ഞിന് അത്രക്ക് വായിൽ കൊള്ളാത്ത വാക്കുകൾ കൊടുക്കരുതേ.... 👍

  • @crnairnair3839
    @crnairnair3839 2 หลายเดือนก่อน +12

    കുട്ടികളുടെ combination.... കഥയുടെ മുൻ നിലവാരം അനുസരിച്ച് ശരിയല്ല... കൈകുഞ്ഞിന്റെ വളർച്ച നിലവാര തകർച്ചയാണ്

  • @RajiCherian
    @RajiCherian 2 หลายเดือนก่อน +19

    Really bored with children's story

  • @devarajanss678
    @devarajanss678 2 หลายเดือนก่อน +42

    ക്രിമിനൽ സ്വഭാവം കുട്ടികളിൽ വളർത്തിയെടുക്കുന്നതിനു സഹായമാകുന്നു. അഭിനേതാക്കൾ ക്രിമിനലുകൾ ആകുകയില്ലാ- ഇത്തരം ദൃശ്യങ്ങളിലൂടെ കുട്ടികളിൽ അക്രമവാസന വളരാം💥

    • @supriyap5869
      @supriyap5869 2 หลายเดือนก่อน +2

      സത്യം

    • @supriyap5869
      @supriyap5869 2 หลายเดือนก่อน +2

      Athe

    • @user-gc7kb8md8i
      @user-gc7kb8md8i 2 หลายเดือนก่อน +2

      Correct

    • @sareenasakeerhussain2304
      @sareenasakeerhussain2304 2 หลายเดือนก่อน +2

      ചെറുക്കൻ ദാദ കളിക്കുന്നു

    • @devarajanss678
      @devarajanss678 2 หลายเดือนก่อน

      @@sareenasakeerhussain2304 എന്നഭിപ്രായമില്ല. സ്ക്രിപ്റ്റ് മാറ്റുക. കുട്ടികൾ പുഷ്പങ്ങളും ശലഭങ്ങളുമാണ്❤️പിള്ള മനസിൽ കള്ളമില്ല.💥

  • @Johnson225c
    @Johnson225c 2 หลายเดือนก่อน +391

    Now it's boring

  • @janvijani4527
    @janvijani4527 2 หลายเดือนก่อน +28

    കുട്ടി ഒന്നാം ക്ലാസ്സിൽ
    നാക്ക് MBBS നും പഠിക്കുവ

    • @sukumarannambiarkn6285
      @sukumarannambiarkn6285 2 หลายเดือนก่อน

      കുട്ടി ഒന്നാം ക്ലാസ്സിലെങ്കിൽ നാക്ക് എം. എ. കാണു പഠിക്കുന്നെ.

  • @omcreations2421
    @omcreations2421 2 หลายเดือนก่อน +23

    ഈ തക്കുടുന്റെ സ്റ്റോറി മാറ്റിയിട്ടു ആ അമ്മായിക്കും അമ്മാവനും ഒരു കുട്ടി ഉണ്ടാവാൻ പോകുന്നത് ആക്കിക്കൂടെ. അതാകുമ്പോൾ കൊറേ നാൾ അത് വച് ഓടിക്കാം..
    എന്താണ് എല്ലാവരുടെയും അഭിപ്രായം??

    • @Shibikp-sf7hh
      @Shibikp-sf7hh 2 หลายเดือนก่อน +1

      👍👍

    • @supriyap5869
      @supriyap5869 2 หลายเดือนก่อน +4

      എന്നാൽ വളരെ വളരെ നന്നായി അവരൊക്കെ അഭിനയമികവുള്ള ആർട്ടിസ്റ്റുകളല്ലേ ഈ പയ്യനെ വച്ചുള്ള കൂതറ പരിപാടി നിർത്തുന്നതാണ് നല്ലത് കഥ യ്ക്കു യോചിച്ച കഥാപാത്രങ്ങൾ സെലക്ട് ചെയ്യണം ഈ കുട്ടി ഒട്ടും ചേരില്ല

    • @Lokki-qh2zz
      @Lokki-qh2zz 2 หลายเดือนก่อน +2

      അത് പോയിന്റ് 😅😅

    • @sheemaanjana7343
      @sheemaanjana7343 2 หลายเดือนก่อน

      Menopausal anno kuttikal.. nonsense

    • @suhrakallada3874
      @suhrakallada3874 2 หลายเดือนก่อน +1

      ഒരാഴ്ച്ചകഴിഞ്ഞ് കുഞ്ഞിനെ കാണില്ല പിന്നെ രണ്ടു വർഷം കഴിഞ്ഞ് സ്കൂൾ വിട്ടു വരുന്നത് കാണിക്കും😂

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 หลายเดือนก่อน +12

    തക്കുടു സായുനെക്കാൾ വലുതായി...ശരിയാണ്.പക്ഷേ സായു ശരിക്കും കുഞ്ഞ് ആയിട്ട് ഇരിക്കുന്നതാണ്. നല്ലു പൊക്കം വച്ചല്ലോ...😊🥰

  • @abhilashvijayan9472
    @abhilashvijayan9472 2 หลายเดือนก่อน +5

    ഒരു കൊച്ചു കുട്ടി വന്നെന്നുപറഞ്ഞ് സീരിയൽ ഇനികാണില്ലെന്നുപറഞ്ഞവരോട് .അവനും വളർന്നുവരുന്ന ഒരുകലാകാരനാണെന്നോർക്കണം.സ്ക്രിപ്റ്റിലുള്ളതല്ലേഅവനുചെയ്യാൻപറ്റൂ.സംവിധായകനോടുപറയുകയാണ് ആകുട്ടിവന്നെന്നുപറഞ്ഞ് ഇതുകാണാതെപോകുന്നവരൊക്കെപോകട്ടെഎന്നുവെയ്ക്കണം.ഇപ്പോഴത്തെകുട്ടികളുടെകുറുമ്പൊക്കയല്ലേഅവനുംചെയ്യുന്നുള്ളു.

  • @parameswarasharma1930
    @parameswarasharma1930 2 หลายเดือนก่อน +18

    മഹാ ബോർ. തത്കാലം അളിയൻസ് കാണുന്നത് നിർത്തുന്നു. 🙏🏻

  • @amminipathrose7479
    @amminipathrose7479 2 หลายเดือนก่อน +18

    അളിയൻസ് പൂട്ടാൻ സമയമായി ആശയം തീരെ ഇല്ല

    • @sajith0708
      @sajith0708 2 หลายเดือนก่อน

      അതെ. ചക്കപ്പഴം നിർത്തിയതോടെ സംവിധായകന്റെ റേഞ്ച് പോയോ. ഇനി ലേഡീസ് റൂമും ഇതേ അവസ്ഥയിൽ എത്തിക്കുമോ???

  • @sreedevid2247
    @sreedevid2247 2 หลายเดือนก่อน +9

    പഠിക്കാൻ മടിയുള്ള കുഞ്ഞുങ്ങൾക്ക് ഉള്ളതാണ് വയറു വേദന😂

  • @StellaMathew-ix9hp
    @StellaMathew-ix9hp 2 หลายเดือนก่อน +10

    Aliyansinte old episodes okke enthu rasam aayrunnu. Chila episodes veendum veendum kaanaan thonnum aayrunnu 😊

  • @sabusabu2585
    @sabusabu2585 2 หลายเดือนก่อน +6

    തക്കുടു മാത്രം പെട്ടെന്ന് വളർന്നു വലിയ കുട്ടി ആയി വേറെ ആർക്കും ഒരു വളർച്ചയും ആയില്ല പ്രത്യേകിച്ച്, നല്ലു. സയ്യു. ഇതെന്തോന്നെടെ സംവിധായക 😂😂

  • @abrahamthomas7103
    @abrahamthomas7103 2 หลายเดือนก่อน +8

    Criminalhabit കുട്ടികളിൽ വളർത്തരുത് 'അത് പ്രോൽസാഹിപ്പിക്കരുത്❤

  • @FasilasabiFasilasabi
    @FasilasabiFasilasabi 2 หลายเดือนก่อน +14

    അളിയൻസിന്റ നിലവാരം കുറഞ്ഞു പോയി

  • @arunsadasivan5682
    @arunsadasivan5682 2 หลายเดือนก่อน +8

    തക്കുടു മാത്രം വളർന്നു. സല്ലു sayyu വളർന്നില്ല 😄😄. നല്ല സംവിധായകൻ 😂

    • @ranjicreation6676
      @ranjicreation6676 2 หลายเดือนก่อน

      അന്തമില്ലാത്തസാവിധായകൻ

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 หลายเดือนก่อน +11

    കണ്ണൻ മോൻ പൊളിയാണ്.പക്ഷേ അവനെ ചുറ്റിപറ്റി എല്ലാ എപ്പിസോഡും കൊണ്ട് പോയാൽ ബോർ ആകും.വിഷയങ്ങൾ പഴേ പോലെ ആക്കണേ...😊

  • @elisabathmathay2303
    @elisabathmathay2303 2 หลายเดือนก่อน +41

    E chekkn vannathode eth kaaanan oru vibe poyavar undo....😢🙄😊

    • @Meenus1078
      @Meenus1078 2 หลายเดือนก่อน

      Sathyam💯

    • @joyPj-i7e
      @joyPj-i7e 2 หลายเดือนก่อน

      Yes

  • @jijusebastian1109
    @jijusebastian1109 2 หลายเดือนก่อน +20

    ഇപ്പോൾ അളിയൻസ് കാണാനേ തോന്നുന്നില്ല,...

  • @prajisajith6564
    @prajisajith6564 2 หลายเดือนก่อน +45

    മോനെ കുറ്റം പറയണ്ട അവൻ നന്നായി അഭിനയിക്കുന്നുണ്ട്.
    Content ഇല്ല എന്നതാണ് അടുത്തിടെ അളിയൻസിനെ ബാധിച്ച വിഷയം

    • @geethakumaryamma8701
      @geethakumaryamma8701 2 หลายเดือนก่อน +2

      True

    • @deepakv1534
      @deepakv1534 2 หลายเดือนก่อน +1

      സത്യം.

    • @careandhelpskondotty4450
      @careandhelpskondotty4450 2 หลายเดือนก่อน +1

      യെസ്

    • @mohammedadhil3247
      @mohammedadhil3247 2 หลายเดือนก่อน

      അതെ ,കുട്ടി നന്നായി അഭിനയിക്കുന്നുണ്ട്.script മോശം

  • @user-cg6pc8rn2h
    @user-cg6pc8rn2h 2 หลายเดือนก่อน +18

    ഈ കൊച്ചു വന്നതിന് ശേഷം പരമ bore. അത് ഒരു കൊച്ചുകുട്ടിയോടുള്ള ഇഷ്ടക്കുറവൊന്നും കൊണ്ടല്ല എല്ലാരും അങ്ങനെ പറയുന്നത്.ഈ സീരിയലിനു ഒട്ടും ഈ കുട്ടി ഇപ്പൊ യോജിക്കുന്നില്ല. ഇതിലും ഭേദം കുട്ടിയെ അംഗൻവാടിയിൽ വിട്ടെന്ന് വല്ലതും കാണിച്ചാൽ മതിയായിരുന്നു 😢 ഈ കുട്ടിയെ വെച്ച് മാത്രം episode തള്ളി നീക്കുന്നു

  • @thomasp.k6280
    @thomasp.k6280 2 หลายเดือนก่อน +16

    ഈ ചെറുക്കനെ മാറ്റിയില്ലെങ്കിൽ അളിയൻസിന്റെ പ്രേക്ഷകർ കുറയും

  • @user-gx6fm3cx1m
    @user-gx6fm3cx1m 2 หลายเดือนก่อน +38

    കുട്ടികളെയും കൊണ്ട് കാണാൻ വയ്യാത്ത അവസ്ഥ യായി ഫുൾ നെഗറ്റീവ് എനർജി

  • @sheeenajibu4276
    @sheeenajibu4276 2 หลายเดือนก่อน +11

    ക്‌ളീറ്റോ എന്തു പൊട്ടത്തരം കാണിച്ചാലും ലില്ലി സപ്പോർട്ട് ആണ് ഭർത്താവ് പറയുന്നതിനെ കളിയാകുകയും ചെയും.

  • @mahammadali8604
    @mahammadali8604 2 หลายเดือนก่อน +2

    അളിയൻസ് കാണാൻ മൂടില്ലാതാവുന്നു,, ഇങ്ങനെ ഇല്ലാതായി പോവുമോ അളിയൻസ്,,,

  • @ganesharunachalam79
    @ganesharunachalam79 2 หลายเดือนก่อน +19

    Aliyans with this New Thakkudu is boring... Give him rest

  • @krishnankuttysukumarapilla766
    @krishnankuttysukumarapilla766 2 หลายเดือนก่อน +8

    അല്ലയോ കഥാകാരാ നല്ലുവും സയ്യുവും വളർന്നില്ല. തക്കുടു മാത്രം വളർന്ന ആ സൂത്രം എന്താ?

  • @jameelatc7712
    @jameelatc7712 2 หลายเดือนก่อน +44

    തക്കുടുവിനെ ആദ്യം കണ്ടതു പോലെ അല്ല എനിക്ക് വലിയ സ്നേഹം തോന്നുന്നു. നല്ല അഭിനയം. എൻ്റെ പിന്തുണ ഉണ്ട്.

  • @ajithninan7789
    @ajithninan7789 2 หลายเดือนก่อน +13

    Really Bad & Bored.

  • @jinubenny2660
    @jinubenny2660 2 หลายเดือนก่อน +22

    തക്കുടു വലുതായി പെട്ടന്നു ,പക്ഷേ ലില്ലിടെ മകൾ സയ്യു ഇപ്പളും വളർന്നട്ടില്ല കഷ്ട്ടം 😅😂Bore episodes ഇപ്പോൾ പഴയ എപ്പിസോഡും ,അളിയൻ vs അളിയനുംകാണാം

    • @sonyujith87
      @sonyujith87 2 หลายเดือนก่อน +2

      ഞാനും അതാ പറയാൻ വന്നത്... 😂😂

    • @jinubenny2660
      @jinubenny2660 2 หลายเดือนก่อน

      @@sonyujith87 😂👍

  • @divyabalakrishnanv9720
    @divyabalakrishnanv9720 2 หลายเดือนก่อน +19

    ദയവ് ചെയ്ത് ഈ കുട്ടിയെ മാറ്റൂ. It is really boring . Pls change that boy.

  • @jojuthonipurackal9984
    @jojuthonipurackal9984 2 หลายเดือนก่อน +9

    വളരെ ബോർ ആണേ ഈ പ്രോഗ്രാം. ഗതികേടുകൊണ്ട് കണ്ടുപോകുന്നതാ.

  • @sulekhavasudevan680
    @sulekhavasudevan680 2 หลายเดือนก่อน +8

    മഹാ ബോർ... ആ കൊച്ചിൻ്റെ സംസാരം കേൾക്കുമ്പോൾ ദേഷ്യം വരും.ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഏത് കുട്ടി ഇതുപോലെ സംസാരിക്കും.സംവിധായകൻ എന്തിനാ ആ കുട്ടിയെ ഇങ്ങനെ വെറുപ്പിക്കുന്നത് ?പകുതി കണ്ടപ്പോൾ മതിയായി.ഇനി ബാക്കി കാണാൻ ഒരു താൽപ്പര്യവും ഇല്ല.5, 6 വയസ്സിൽ കുട്ടികൾ എത്ര നിഷ്കളങ്കർ ആണ്.ഇത് അതുപോലെയാണോ?aliyans മടുത്തു.

    • @supriyap5869
      @supriyap5869 2 หลายเดือนก่อน +2

      ആ പയ്യന്റെ പാരന്സ് ഇതൊന്നും കാണുന്നില്ലേ

  • @shajeshpayyan7850
    @shajeshpayyan7850 2 หลายเดือนก่อน +3

    നിർത്തി. കാണുന്നത് നിർത്തി 🙏🙏🙏

  • @santhoshtk3737
    @santhoshtk3737 2 หลายเดือนก่อน +3

    Nalla reethiyil poyirunna oru programme itrayum thara aaakamennulladinu best example

  • @Crazy_Ponna_mma
    @Crazy_Ponna_mma 2 หลายเดือนก่อน +125

    തക്കുടു നെ കുറ്റം പറയുന്നവർ.. അവൻ കുഞ്ഞു അല്ലെ.. എങ്കിലും എന്ത് നന്നായിട്ട് ആണ് അവൻ അത് ചെയുന്നത്.. സപ്പോർട്ട് ചെയുക അല്ലെ വേണ്ടത്. എല്ലാം അങ്ങനെ നമ്മടെ ഒക്കെ ഇഷ്ടത്തിന് നടക്കുമോ ഗയ്‌സ് ❤️

    • @Besttime895
      @Besttime895 2 หลายเดือนก่อน +8

      സത്യം 😄 അവൻ മിടുക്കനാ 😆😆😆

    • @storytime9892
      @storytime9892 2 หลายเดือนก่อน +2

      Aa payyane vechanu ella episode. Bore aanu

    • @MrLayman2010
      @MrLayman2010 2 หลายเดือนก่อน +4

      sorry.. thakkudu ne alla kuttam parayunnath.. avante characterisatione aanu.. directore aanu.. script ne aanu. pls understand.
      if the guy had a pleasing nature it wud hav matched the vibe of the rest of the characters and the show so far.

    • @abdulrasheedk2720
      @abdulrasheedk2720 2 หลายเดือนก่อน +3

      അതെ തക്കുടു നല്ല അഭിനയം 🥰😍

    • @itn0687
      @itn0687 2 หลายเดือนก่อน +2

      കുറ്റം പറയുന്നത് ആ character നെ ആണ് അല്ലാണ്ട് ആ പയ്യനെ personally attack ചെയ്യുന്നതല്ല

  • @safari7152
    @safari7152 2 หลายเดือนก่อน +16

    ആ മോൻ നല്ല മിടുക്കൻ ആണ്. ഇതു വയസു വെത്യാസം ഇല്ലാതെ എല്ലാരും കാണുന്നു.. പക്ഷെ ആ കുട്ടി എല്ലാരേയും പേര് വിളിക്കുന്നു എന്നു പറഞ്ഞിട്ട് കുറെ അമ്മമാർ തങ്ങളുടെ കുട്ടികളെ ഈ പരിപാടി കാണിക്കുന്നില്ല എന്ന് പറയുന്ന കേട്ടു.. ആ മോന്റെ സ്വഭാവം മക്കളെ സ്വാധീനീക്കുമോ എന്ന പേടി.. ആ മോന് വികൃതി കൂടിയാലും ബഹുമാനം ഉള്ള നല്ല ഡയലോഗ് കൂടെ കൊടുക്കണേ സാർ..ബാക്കി എല്ലാം ഓക്കേ..അളിയൻസ് ഇഷ്ടം... 🥰😍❤️😍❤️❤️❤️😍

  • @remyasanthosh5878
    @remyasanthosh5878 2 หลายเดือนก่อน +1

    ഇതു കുട്ടികൾ ആണ് കൂടുതൽ കാണുന്നത് pls ഇങ്ങനെ ഉള്ള ചിന്താഗതി വളർത്തുന്ന എപ്പിസോഡ് ഒഴിവാക്കി ഗുണപാഠം നൽകുന്ന കഥ കൊണ്ടുവരിക 🙏🏻🙏🏻🙏🏻

  • @alishafeeq2380
    @alishafeeq2380 2 หลายเดือนก่อน +3

    ഇന്നലെ വരെ അമൃതം പൊടി കുറുക്കികൊടുത്ത കൊച്ചാ 🤣🤣ഇപ്പൊ കോളേജ് ൽ പോകാൻ ആയി

  • @josephcharuvil9849
    @josephcharuvil9849 2 หลายเดือนก่อน +23

    If there is no story, stop please

  • @ranivrinda8690
    @ranivrinda8690 2 หลายเดือนก่อน +5

    പുതിയ തക്കുടു നന്നായി act ചെയ്യുന്നുണ്ട്.പാവം കൊച്ചിനെ നിരുത്സഹ പെടു ത്താതെ, അതു നല്ല ആക്ടർ ആയിത്തീരറ്റെ ഭാവിയിൽ.

  • @jithumohan4243
    @jithumohan4243 2 หลายเดือนก่อน +9

    Kaumudy kids എന്നൊരു ചാനൽ തുടങ്ങു. ഇതുപോലുള്ള episode ദയവു ചെയ്ത് അതിൽ upload ചെയ്യു.

  • @mammunewsongs4277
    @mammunewsongs4277 2 หลายเดือนก่อน +7

    ഇപ്പോൾ തീരെ നിലവാരം ഇല്ല

  • @shobaramesh2729
    @shobaramesh2729 2 หลายเดือนก่อน +5

    Seriously I don't understand what is that you people are passing message to the society encouraging small children to talk about quotation and other wrong things this is too much. You need to give positive message to the society 😡

    • @Padmini1712
      @Padmini1712 2 หลายเดือนก่อน

      Ee Thakkududey udaypu kandittu kaanunna kuttigal kettu pogum.

  • @babykuttychacko8025
    @babykuttychacko8025 2 หลายเดือนก่อน +4

    കനകൻ്റെ മക്കൾക്ക് വളർച്ച ഇല്ലേ? തങ്കത്തിൻ്റെ മകൻ പെട്ടെന്ന് വളർന്നു,😅😅
    വളരെ നല്ലൊരു പരിപാടി ആയിരുന്നു, ഇപ്പോൾ തട്ടിക്കൂട്ട് പരിപാടി 😂😂😂😂

  • @sreedevid2247
    @sreedevid2247 2 หลายเดือนก่อน +4

    റൊണാൾഡിൻ്റെ അഭിനയവും മോശമാണ്. ക്ലീറ്റോ എന്തിയേ, കൊച്ചിനെ കുറ്റം പറയുവല്ല, ചക്കപ്പഴവുമായിട്ട് compare ചെയ്തപ്പോൾ കുട്ടിയുടെ സംസാരം മോശമാണെന്ന് തോന്നി
    Serial നന്നാകാൻ വേണ്ടിയാണ് പറയുന്നത്

    • @beenaanish7160
      @beenaanish7160 2 หลายเดือนก่อน +1

      ചക്കപ്പഴാതിലും മിക്കവാറും ചെറിയവയിൽ വലിയ വർത്തമാനം ആയിരുന്നു
      ചെറുക്കൻ അസഹനീയം

  • @user-qx3rp4ev3t
    @user-qx3rp4ev3t 2 หลายเดือนก่อน +7

    ഇന്ന് വരെ ഈ വർക്ക് ഷോപുകാരനെ ഒരു വർക്ക് ഷോപ്പിൽ പോലും കണ്ടിട്ടില്ല -

  • @galloprealtors6745
    @galloprealtors6745 2 หลายเดือนก่อน +3

    I quit watching aliyans 😢

  • @FRQ.lovebeal
    @FRQ.lovebeal 2 หลายเดือนก่อน +88

    *സത്യം പറഞ്ഞോണം 844 എപ്പിസോടും ഫോണിൽ കണ്ട ആരൊക്കെ ണ്ട് 😌😌😌*

    • @Dadsgirl1111
      @Dadsgirl1111 2 หลายเดือนก่อน +1

      Njn....😂❤

    • @rajuoommen6965
      @rajuoommen6965 2 หลายเดือนก่อน +6

      Oru panim ille

    • @Sudhee1992
      @Sudhee1992 2 หลายเดือนก่อน +6

      നിനക്ക് ഇത്‌ തന്നെ പരിപാടി

    • @DEEPTECHMASTER
      @DEEPTECHMASTER 2 หลายเดือนก่อน +1

      ഞാൻ ഉണ്ട് 😂

    • @itn0687
      @itn0687 2 หลายเดือนก่อน +1

      Like വേണോ???

  • @rajeevknr
    @rajeevknr 2 หลายเดือนก่อน +9

    ക്ളീറ്റോ സ്ഥലത്തില്ല, അപ്പോൾ ചക്കുടുവിനെ വച്ച് ഒപ്പിക്കുന്നു

  • @shijinrb8694
    @shijinrb8694 2 หลายเดือนก่อน +47

    അളിയൻസ് പേര് മാറ്റി തക്കുടുസ് എന്നു വല്ലോം ഇടേണ്ടി വരുമോ? ചെക്കൻ വന്ന അന്ന് തൊട്ട് ചെറുക്കൻ തന്നെ highlight 😂

    • @shobhanaag3935
      @shobhanaag3935 2 หลายเดือนก่อน +1

      സത്യം

    • @vatsalamenon4149
      @vatsalamenon4149 2 หลายเดือนก่อน +1

      Boring.

    • @sinijohn7525
      @sinijohn7525 2 หลายเดือนก่อน

      😂

    • @factchecker1662
      @factchecker1662 2 หลายเดือนก่อน

      No. The day he arrived, the serial got booring. A small Child acting like a adult.

  • @user-wn9de9du3u
    @user-wn9de9du3u 2 หลายเดือนก่อน +29

    കുഞ്ഞ് തക്കുടു വരെ ഇപ്പൊൾ അതെല്ലാം വളരെ ആസ്വദിച്ചു ആണ് അഭിനയിക്കുന്നത്❤

  • @prajisajith6564
    @prajisajith6564 2 หลายเดือนก่อน +43

    തക്കുടു സൂപ്പർ അഭിനയമാ....ആരണ്ടു പെൺകുട്ടികളേക്കാളും നന്നായി അഭിനയിക്കുന്നത് തക്കുടുവാണ്.

    • @shobhanaag3935
      @shobhanaag3935 2 หลายเดือนก่อน +4

      റിലേറ്റീവ് ആണോ

    • @Dreams-jm7hl
      @Dreams-jm7hl 2 หลายเดือนก่อน

      സത്യം പറയാൻ റിലേറ്റീവ് ആകണോ.. രണ്ടു പെൺകുട്ടികളെക്കാലും നന്നായി അഭിനയിക്കും ചക്കപ്പഴം കണ്ണൻ..​@@shobhanaag3935

    • @sairathomas6130
      @sairathomas6130 2 หลายเดือนก่อน +1

      അതെ..ആ കുട്ടിക്ക് കിട്ടിയ ഭാഗം നന്നായി അഭിനയിക്കുന്നു..👍👌

    • @sayjen123
      @sayjen123 2 หลายเดือนก่อน

      😂​@@shobhanaag3935

    • @subhadram9134
      @subhadram9134 2 หลายเดือนก่อน +1

      അതിന് നല്ല റോള് കിട്ടാഞ്ഞിട്ടല്ലേ. കിട്ടിയത് ഉഷാറാക്കുന്നുണ്ട്

  • @Klm531
    @Klm531 2 หลายเดือนก่อน +1

    സായ്യുവിനെ ക്കാൾ പ്രായക്കൂടുതലുള്ള കുട്ടിയെ thangathinte കുഞ്ഞായി എടുത്ത ഡയറക്ടർ 😂😂😂😂😂

  • @rathnavallyvenkateswaran559
    @rathnavallyvenkateswaran559 2 หลายเดือนก่อน +6

    ഈ കുട്ടി അവരെ കഷ്ട പെടുത്തുമെന്ന് തോന്നുന്നു

  • @mujeebashihabmubi747
    @mujeebashihabmubi747 2 หลายเดือนก่อน +8

    അയ്യോഹ് തക്കുടു മാത്രം വലുതായുള്ളൂ....... അത് മോശമായിപോയിട്ടോ

  • @Shibikp-sf7hh
    @Shibikp-sf7hh 2 หลายเดือนก่อน +4

    പോത്ത് പോലെ വളർന്ന റൊണാൾഡ് കാണിക്കുന്നത് ബോർ അല്ലേ. ആ കൊച്ചു കുട്ടിയെ കുറ്റം പറയല്ലേ

    • @shylata4853
      @shylata4853 2 หลายเดือนก่อน

      റൊണാൾഡ് മഹാ ബോർ

  • @jalajas1376
    @jalajas1376 2 หลายเดือนก่อน +5

    അളിയൻ സ്..മുമ്പ് ഉള്ള പോലെ നല്ല കഥ ഇല്ലല്ലോ...no interest

    • @gireeshchira5799
      @gireeshchira5799 2 หลายเดือนก่อน

      മുൻപൊക്കെ ഏത് ചെറിയ ആശയമായാലും നല്ല അടുക്കും ചിട്ടയോടും കൂടിയുള്ള അവതരണമായിരുന്നു ഇപ്പോഴതില്ല

    • @jalajas1376
      @jalajas1376 2 หลายเดือนก่อน

      അതെ​@@gireeshchira5799

  • @josetp2296
    @josetp2296 2 หลายเดือนก่อน +4

    ആ ചെക്കൻ ഒരു ഏച്ചു കെട്ട്, അതിനെ മാറ്റിയില്ലേൽ അളിയൻസ് കാണൽ നിർത്തേണ്ടി വരും

  • @indian6346
    @indian6346 2 หลายเดือนก่อน +18

    നന്നായിരിക്കുന്നു. പിള്ളേര് മൂന്നും നല്ല അഭിനയമാ.ആ പയ്യൻ്റെ അഭിനയം പൊതുവേ പക്വതയുള്ളതാണ്.

  • @JT89671
    @JT89671 2 หลายเดือนก่อน +2

    Thakkudu is older than Saiyu... Saiyu is still little

  • @abduljaleel3332
    @abduljaleel3332 2 หลายเดือนก่อน +1

    അളിയൻസ് കാണുന്നത് നിറുത്താൻ സമയമായിരിക്കുന്നു

  • @RajendranVayala-ig9se
    @RajendranVayala-ig9se 2 หลายเดือนก่อน +6

    അമ്മാവനാണമ്മാ അമ്മാവൻ
    അമ്മാമനുണ്ടെങ്കിൽരമ്പമൊന്നു വേറെ- ഈ ചെക്കനധികം വൈകാതൊരഛനായ് കാണാൻ ആഗ്രഹമുള്ളവരാരൊക്കെയാണിവിടെ വന്ന് ഹാജർ വക്കുമോ - വൈകാതെ പ്രിയരേ.

  • @nandananandu9110
    @nandananandu9110 2 หลายเดือนก่อน +4

    Thakkudu (orginal) varathathin ethelum reason undakum appol eppo vanna kuttiye accept cheyyuka ❤
    Cheriya kutti alle enghana negative parayanno
    Pne per villich samsarikkunath ethavum mariyathe ulla villi alle name
    Allathe theri onm allalo villikunath per alle ( nammude ellarude veettile kuttikalude kusruthikal pole thanne alle ithum )
    Malayalikalkk pothuve changes accept cheyyan paad ahnu

  • @AnuMerinThomas-im9es
    @AnuMerinThomas-im9es 2 หลายเดือนก่อน +1

    Monday muthal uppum mulakum varunnund.😂

  • @chippyzzzzz9063
    @chippyzzzzz9063 2 หลายเดือนก่อน +2

    If no story stop it

  • @jcadoor204
    @jcadoor204 2 หลายเดือนก่อน +49

    അമ്മായിയുടെ നോമ്പു കഴിഞ്ഞിട്ടു വേണം അമ്മാവനൊരു കുഞ്ഞിക്കാലുകാണാൻ😂❤️

  • @shakunthalakoyeri7067
    @shakunthalakoyeri7067 2 หลายเดือนก่อน +8

    തക്കുടു മാത്രം വലുതായി 😂

  • @habeebasalim
    @habeebasalim 2 หลายเดือนก่อน +2

    E kutti.ronald evarea kandu maduthu e serial.maha bhorai varu nnu

  • @sabusabu2585
    @sabusabu2585 2 หลายเดือนก่อน +2

    തക്കുടു വലുതായതോടെ ഈ സീരിയൽ വെറുക്കുന്നു. ഇനി കാണില്ല

  • @riyasat7653
    @riyasat7653 2 หลายเดือนก่อน +6

    Very baad നല്ലൊരു കുടുംബ programine ഈ നിലയിൽ എത്തിക്കാൻ കയിഞ്ഞ അണിയറ പ്രവർത്തകർക്ക്🖕

  • @KrishnanUnni-xx5iz
    @KrishnanUnni-xx5iz 2 หลายเดือนก่อน +35

    ഈ കുഞ്ഞിനെ കുറ്റം പറയുന്നവർ റൊണാൾഡ് ചെയ്യുന്ന കള്ളത്തരങ്ങളും തരികിടകളും കാണുന്നില്ലേ

    • @jeffymathew9983
      @jeffymathew9983 2 หลายเดือนก่อน +1

      Robald is not boring
      That is his character
      And this child is not suitable for it

  • @FaisyMohamed
    @FaisyMohamed 2 หลายเดือนก่อน +2

    ക്ലീ റ്റോ മുങ്ങിയോ കാണാൻ കൊതിയായി

  • @ashwaikact8566
    @ashwaikact8566 2 หลายเดือนก่อน +1

    I want old aliyans

  • @sanjeevb3826
    @sanjeevb3826 2 หลายเดือนก่อน +10

    മുത്തു പോയതോടു ഇനി കടത്തിലെ വെറുയും udayippanu

  • @AbdulNasar-fo2qg
    @AbdulNasar-fo2qg 2 หลายเดือนก่อน +4

    Eee koch bore aanenn parayunnavar likee🙃

  • @afsalokafsalok-vh6lx
    @afsalokafsalok-vh6lx 2 หลายเดือนก่อน +1

    ഈ കമന്റുകൾ വായിക്കുമ്പോൾ തന്നെ ഇത് കാണാൻ തോന്നുന്നില്ല ഒലക്ക

  • @user-yf4jh8ok3l
    @user-yf4jh8ok3l 15 ชั่วโมงที่ผ่านมา

    ശരിക്കും ഈ പിള്ളേരേം റൊണാൾഡിനേം പിന്നെ അമ്മാവനേം വച്ചു എപ്പിസോഡ് ചെയ്യുക... സൂപ്പർ

  • @sherin7677
    @sherin7677 2 หลายเดือนก่อน +18

    Thakudu ethrem valluthayi. Sayyu thakkudunekalum cheruthanallo😂

  • @sheeba8001
    @sheeba8001 2 หลายเดือนก่อน +4

    Kanakante മക്കൾക്കു എന്താ വളർച്ച ഇല്ലാത്തത് തക്കുടു വലിയ കുട്ടി ആയല്ലോ

  • @ctphilip2858
    @ctphilip2858 2 หลายเดือนก่อน +2

    Ronaldo and small boy unwanted and boring in the serial.

    • @Padmini1712
      @Padmini1712 2 หลายเดือนก่อน

      Cleeto,Ratnamma, Thangam, evarum BORU

  • @lijasaji1126
    @lijasaji1126 2 หลายเดือนก่อน +1

    ആദ്യം comment വായിക്കും.. പിന്നെ കാണാൻ തോന്നില്ല 😡

  • @superpaul2822
    @superpaul2822 2 หลายเดือนก่อน +4

    Thakkudu is very boring and irritating.

    • @Dadsgirl1111
      @Dadsgirl1111 2 หลายเดือนก่อน +3

      Aaa kunjinu kodutha character athu aanu. Ath aa kunj nananytt cheythu.❤

  • @sebastianmd7734
    @sebastianmd7734 2 หลายเดือนก่อน +12

    The boy acts well but not suitable for this serial

  • @toddlertv4403
    @toddlertv4403 2 หลายเดือนก่อน +1

    How is thakkudu bigger than sayyu?😅