ഈ മലയാള നാട്ടിൽ നിക്കൂട്ടിനേ ക്കാളും കഴിവുള്ള ഒരു ഫോട്ടോഗ്രാഫറുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത് ശ്രീ.പി മുസ്തഫ യെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന സഫാരി TV ക്ക് ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു
ചാർലി ചാപ്ലിന്റെ ജീവിത കഥയിൽ ചാർലി ചാപ്ലിൻ പറയുന്ന ഒരു വരിയുണ്ടു! മഴയിൽ നനഞ്ഞു നടക്കുന്നത് ഒരു ഹരമാണ് കാരണം എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നത് ആരും കാണുകയില്ല! നഗ്നതമറയ്ക്കാതെ ആ മഴയിൽ നനഞ്ഞു നടക്കുന്ന ആ സ്ത്രീയുടെ കണ്ണുനീർ തുള്ളികൾ ആരും കണ്ടില്ല!നിങ്ങളും!?🤔
ആ ചിത്രത്തിന് ദേശീയ അവാർഡ് അദ്ദേഹം അമേരിക്കയിൽ നിന്നല്ല. ശീർഷകം കാരണം പ്രകോപിതനായ ഇന്ത്യക്കാരൻ ഇപ്പോഴും നമുക്കുണ്ട്. ഇന്ത്യൻ ഗവൺമെന്റിന് ചിത്രങ്ങളിൽ കുഴപ്പമില്ല, പക്ഷേ കുറച്ച് ആളുകൾ മാത്രമേ പ്രശ്നമുള്ളൂ
I see trees of green Red roses too I see them bloom For me and you And I think to myself What a wonderful world I see skies of blue And clouds of white The bright blessed day The dark sacred night And I think to myself What a wonderful world
ഒരു കല്യാണം അതിഥികളായി വൈക്കം മുഹമ്മദ് ബഷീർ, എം ടി ,തിക്കോടിയൻ, SKപൊറ്റക്കാട് ,പി .പി ഉമ്മർകോയ, ഫോട്ടോഗ്രാഫറായി പുനലൂർ രാജൻ.. ഇക്ക, ഭാഗ്യം ചെയ്ത ജന്മം അതൊക്കെ പോട്ടെ ആൽബത്തിൻ്റെ കവർ അജന്ത എല്ലോറ ക്ഷേത്രം !!!
"തെരുവിലൂടെ നഗ്നയായ ഒരു സ്ത്രീ"......views കൂടാൻ വേണ്ടി സഫാരി പോലൊരു ചാനൽ ഇത് പോലുള്ള ഇക്കിളി ടൈറ്റിലുകൾ കൊടുക്കരുത് എന്ന് ഒരപേക്ഷ ഉണ്ട്. തരംതാണ ടൈറ്റിലുകളും ടാഗുകളും ഇല്ലെങ്കിലും ധാരാളം പേർ സഫാരി കാണും. SGK Sir ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
സഫാരി ടിവി മൂന്നാം കിട ഒൺലൈൻ ചാനലുകളെ പോലെ ഇത്തരം ഇക്കിളി തമ്പ് ലൈൻ ഇടേണ്ട നിലയിലേക്ക് തരംതാഴ്ത്തുനത് അത്ര നന്നല്ല. സന്തോഷ് ജോർജ്ജ് കുളങ്ങര എന്ന വ്യക്തിയെക്കൂടി അപമാനിക്കുന്നവയാണ് ഇത്തരം തമ്പ് ലൈനുകൾ
ഇങ്ങനെയുള്ള തംബ് ലൈൻ ഇടുന്നത് ചില ആൾക്കാർക്ക് കുരു പൊട്ടും അത് പൊട്ടിക്കാൻ വേണ്ടിയാണ് സഫാരിയിലെ വീഡിയോ കാണുന്ന പ്രേക്ഷകർ ഈ തംബ് ലൈൻ ഒന്നും നോക്കിയല്ല കാണുന്നത്
കുരു പൊട്ടുന്നതൊക്കെ പൊട്ടിക്കോട്ടെ . റീച്ച് കൂട്ടാനല്ലാതെ ഒന്നിനുമല്ല കൂതറ ചാനലുകൾ നടിക്ക് പറ്റിയ അബദ്ധം കാണാ കാന്നും . നടൻ നടിയോട് ചെയ്തതു കാണുകാന്നു മൊക്കെ അടിച് വിടുന്നത് . വ്യൂ കൂട്ടാൻ ഒരു എക്സ്പ്ലോറേഷൻ ചാനൽ ആ നിലവാരത്തിലേക്ക് തഴേണ്ട കര്യമില്ല എന്ന് സൂചിപ്പിച്ചതാണ് .
ഈ മലയാള നാട്ടിൽ നിക്കൂട്ടിനേ ക്കാളും കഴിവുള്ള ഒരു ഫോട്ടോഗ്രാഫറുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത് ശ്രീ.പി മുസ്തഫ യെ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്ന സഫാരി TV ക്ക് ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു
എന്നേ ഈ മനുഷ്യനെ കേരളം തിരിചറിഞ്ഞിരിക്കുന്നു ...
ചാർലി ചാപ്ലിന്റെ ജീവിത കഥയിൽ ചാർലി ചാപ്ലിൻ പറയുന്ന ഒരു വരിയുണ്ടു! മഴയിൽ നനഞ്ഞു നടക്കുന്നത് ഒരു ഹരമാണ് കാരണം എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നത് ആരും കാണുകയില്ല! നഗ്നതമറയ്ക്കാതെ ആ മഴയിൽ നനഞ്ഞു നടക്കുന്ന ആ സ്ത്രീയുടെ കണ്ണുനീർ തുള്ളികൾ ആരും കണ്ടില്ല!നിങ്ങളും!?🤔
ഹൃദയത്തിൽ നിന്ന് കഥ പറയുന്നത് കേൾക്കാൻ തന്നെ ഒരു സുഖം ആണ്....ഇനി ലൂയ് അംസ്ട്രോങ്ങ് നെ തിരയട്ടെ...💞💞💞
ഞാനും തിരഞ്ഞു
Njanum
എനിക് മാത്രമാണോ വീഡിയോക്ക് ലൈക് അടിക്കുമ്പോൾ നീല മയം വരാത്തത്🤔
Me too
ഉണ്ടായിരുന്നു
Please update 👍
Alla
Alla
ന്ച്ചും
എനിക്കും ഇല്ല
എം ടി യും എൻ പി മുഹമ്മദും ചേർന്ന് എഴുതിയ നോവൽ ആണ് 'അറബിപ്പൊന്ന് ' മലയാളത്തിലെ ഏറ്റവും underrated ആയ ഒരു നല്ല നോവൽ ❤️
ലൂയ് ആസ്ട്രോങ്ങിനെ ഇടയ്ക്ക് പോയി കേട്ടിട്ട് വന്ന് കമന്റുന്ന ഞാൻ... വല്ലാത്തൊരു ശബ്ദം തന്നെ.....
ഫോട്ടോസ് കൂടി ഉൾപെടുത്താമായിരുന്നു
Basheer - a great man. അദ്ദേഹത്തെ പറ്റി എത്ര കേട്ടാലും മതി വരില്ല.
To the Safari programme team,
Programms are superb
Please try to include the details of the persons in the description; who are sharing the experience
Aa national award kittiye photo kanan pattoo
കാത്തിരിക്കുകയായിരുന്നു വന്നല്ലോ നല്ലൊരു കേൾവി കാരന് വിരുന്നു നൽകാൻ വന്നല്ലോ സഫാരി ......
ആ ചിത്രത്തിന് ദേശീയ അവാർഡ് അദ്ദേഹം അമേരിക്കയിൽ നിന്നല്ല. ശീർഷകം കാരണം പ്രകോപിതനായ ഇന്ത്യക്കാരൻ ഇപ്പോഴും നമുക്കുണ്ട്. ഇന്ത്യൻ ഗവൺമെന്റിന് ചിത്രങ്ങളിൽ കുഴപ്പമില്ല, പക്ഷേ കുറച്ച് ആളുകൾ മാത്രമേ പ്രശ്നമുള്ളൂ
Aa sthreeyude consent illathe photo eduthathu sheriyano ?
Hafiz സര്‍ കഥ പറയുന്നത് കേള്‍ക്കാനും ഭയങ്കര രസമാണ്.
അടുത്ത ലക്കത്തിനായ് കാത്തിരിയ്ക്കുന്നു..
17 :45 beypur sulthan❤️
പച്ചയായ അവതരണം 👌😊
💛💛
Can you upload a few photos
i see skies of blue and clouds of white..the bright blessed day.....louis armstrong
കേട്ടിരുന്നു പോകും good experions .
Waiting for nest episode.
I see trees of green
Red roses too
I see them bloom
For me and you
And I think to myself
What a wonderful world
I see skies of blue
And clouds of white
The bright blessed day
The dark sacred night
And I think to myself
What a wonderful world
ഒരു കല്യാണം അതിഥികളായി വൈക്കം മുഹമ്മദ് ബഷീർ, എം ടി ,തിക്കോടിയൻ, SKപൊറ്റക്കാട് ,പി .പി ഉമ്മർകോയ, ഫോട്ടോഗ്രാഫറായി പുനലൂർ രാജൻ.. ഇക്ക, ഭാഗ്യം ചെയ്ത ജന്മം അതൊക്കെ പോട്ടെ ആൽബത്തിൻ്റെ കവർ അജന്ത എല്ലോറ ക്ഷേത്രം !!!
Thanks for sharing
മനോഹരമായ യാത്ര ഓരോ ഫ്രയിം അതീമനോഹരം
അടിപൊളി 👌🏻
Present 👍👍👍👍
Felt time travel 😍😍
Wayanadil 3 years undarnepo kore natural places kaanan pati. Ente baagyam.
Enikku hafis sire nanayittu ariyam he was hod in farooke college and now hod in Calicut University
Musthafa sr nte students😍😍😍😍😍😍😍
കേൾക്കാൻ സുഖമുള്ള കഥപറച്ചിൽ... ഫോട്ടോസ് കൂടി ഉൾപ്പെടുത്തിയിരുന്നു എങ്കിൽ ....
comments kandappol aanu thumbnail sarik knokkunnathu thanne😂
thumbnail നോക്കി കാണുന്ന ഒരു ചാനൽ അല്ല എനിക്ക് സഫാരി ❣️
തുടർച്ചയായി കേട്ട്കണ്ടുകൊണ്ടിരിക്കുന്നു,...
എന്റെ ഗ്രാമം റിപ്പൺ
കേട്ടിരുന്നു സമയം പോയതറിഞ്ഞില്ല. നന്ദി
ജമീല ഒരു കഥാ കാരി ആയത്, സർ ഇന്റെ inspiration ആണെന്ന് എനിക്ക് തോന്നി. Last episoid.
The naked City ക്യാപ്ഷൻ അതായിരുന്നു എന്ന് തോന്നുന്നു.
കണ്ടിട്ടുണ്ട്🌹🌹🌹
A naked walk from Mumbai 1980
Maybe ......through bombay. I'm not sure.
Eee padangal okke kaanan entha oru vazhi
Oru theyym kalakkrane kond charithrem annilude cheyyumo ellavakkum nalla oru arivayirkkum
മുസ്താഫാകാ നിങ്ങൾ വേറെ level..
ബുദ്ധി ജീവി 😂😂
Ippi enum parayum
Please avoid clickbait thumbnails. Preserve the brand value of safari. Good content will get great values anyway.
Good
Please invite Priyadarshan or Sathyan Anthikkad.
Safari ഇൽ നിന്നും പ്രതീക്ഷിക്കിനില്ല അതാണ്.
Super
"തെരുവിലൂടെ നഗ്നയായ ഒരു സ്ത്രീ"......views കൂടാൻ വേണ്ടി സഫാരി പോലൊരു ചാനൽ ഇത് പോലുള്ള ഇക്കിളി ടൈറ്റിലുകൾ കൊടുക്കരുത് എന്ന് ഒരപേക്ഷ ഉണ്ട്. തരംതാണ ടൈറ്റിലുകളും ടാഗുകളും ഇല്ലെങ്കിലും ധാരാളം പേർ സഫാരി കാണും. SGK Sir ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു.
അങ്ങന ഒരു ടൈറ്റിൽ കൊടുത്തഅൽ എന്താ കുഴപ്പം? 🤔
എനിക്കും അങ്ങനെ തോനി..
നമ്മുക് ഈ ചാനലിലെ വിഡിയോ കാണാൻ ഇങ്ങനത്തെ ടൈറ്റിൽ ആവശ്യം ഇല്ല...
@@mariyammariyam7870 അങ്ങനെ കൊടുത്താൽ ഇപ്പോൾ ഉള്ള മഞ്ഞ ചാനലുകളും ഇതും എന്താ മാറ്റം..
ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറെ സംബന്ധിച്ച് ഇത് ഒരു പ്രധാന കാര്യം തന്നെ ഇതിൽ അശ്ലീലമല്ല തോന്നിയത്
നഗ്നത ഒരു മോശം വാക്കല്ല. അങ്ങനെയാണെങ്കിൽ അയാൾക്ക് ആ ചിത്രത്തിന് ഒരു അവാർഡ് ലഭിക്കും. സങ്കടകരമായ ചിന്ത
അവതരണത്തിനിടയിൽ ആ അവാർഡ് ഫോട്ടോകൾ കാണിച്ചാൽ നന്നാകുമായിരുന്നു
1:50,1:54 എന്റെ അമ്മാവന്റെ കല്യാണത്തിന് കല്യാണ കത്തുമായി അമ്മാവന്റെ മകനും ഞാനും.......😛😛😛
രണ്ട് അമ്മാവന്മാർ കാണും
@@run-yj4ox അങ്ങനെ ആവട്ട് അല്ലേ അല്ലെങ്കിൽ ആലോചിക്കാൻ വയ്യ 😛😛
musthafakka safari ishttam
1972 ano?
😍👌👏👍❤️
👌👌👌👌
👍👍👍
Welcome
1:34 njanum oru parajithan
🙏❤️SK
👍
♥️♥️♥️
P.മുസ്തഫ ഇവിടെ പരാമർശിച്ച പ്രമുഖ ചിത്രങ്ങളെല്ലാം ''Akiya Komachi'' Photographic Journey എന്ന വ്ലോഗ്ഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
മൂപ്പരുടെ ഫ്ബി യിലും ഉണ്ട് മിക്ക ഫോട്ടോകളും
❤️❤️❤️🙏
താങ്കൾ ഫോട്ടോ Add ചെയ്യണം അന്ന് പത്രത്തിൽ ഞങ്ങൾ കണ്ടതും കൂടിയാവും.
Ithil ikka parayunna photokal evide kaanan kazhiyum
സഫാരി ടിവി മൂന്നാം കിട ഒൺലൈൻ ചാനലുകളെ പോലെ ഇത്തരം ഇക്കിളി തമ്പ് ലൈൻ ഇടേണ്ട നിലയിലേക്ക് തരംതാഴ്ത്തുനത് അത്ര നന്നല്ല. സന്തോഷ് ജോർജ്ജ് കുളങ്ങര എന്ന വ്യക്തിയെക്കൂടി അപമാനിക്കുന്നവയാണ് ഇത്തരം തമ്പ് ലൈനുകൾ
ഇങ്ങനെയുള്ള തംബ് ലൈൻ ഇടുന്നത് ചില ആൾക്കാർക്ക് കുരു പൊട്ടും അത് പൊട്ടിക്കാൻ വേണ്ടിയാണ്
സഫാരിയിലെ വീഡിയോ കാണുന്ന പ്രേക്ഷകർ ഈ തംബ് ലൈൻ ഒന്നും നോക്കിയല്ല കാണുന്നത്
കുരു പൊട്ടുന്നതൊക്കെ പൊട്ടിക്കോട്ടെ . റീച്ച് കൂട്ടാനല്ലാതെ ഒന്നിനുമല്ല കൂതറ ചാനലുകൾ നടിക്ക് പറ്റിയ അബദ്ധം കാണാ കാന്നും . നടൻ നടിയോട് ചെയ്തതു കാണുകാന്നു മൊക്കെ അടിച് വിടുന്നത് . വ്യൂ കൂട്ടാൻ ഒരു എക്സ്പ്ലോറേഷൻ ചാനൽ ആ നിലവാരത്തിലേക്ക് തഴേണ്ട കര്യമില്ല എന്ന് സൂചിപ്പിച്ചതാണ് .
Oru manja Marunadan malayalai style aayipoyi.
കപട സദാചാരികൾക്ക് കുരു പൊട്ടും.
അതൊക്കെ പാശ്ചാത്യര്‍ ചെയ്യട്ടെ... നമ്മൾ ഇന്ത്യക്കാര്‍ ഒന്നാന്തരം തറവാടികള്‍ ആണ്...എന്നാണോ സാര്‍ ഉദേശിച്ചത്..
👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹👍👍👍🌹👍
ഹാഫിസ് നീന്തലും പഠിച്ചില്ല, താങ്കൾ 10 ഉം പാസ്സായില്ല..🤫😀😃😄😄😁
Louis Armstrong 💙💙 ,all time fav ..
Ayubi whol Pria altogether life's type
കുഡോ കിസ്കി കുഡോ !! നല്ല പേര് ബുദ്ധി ജീവി !! ബുജി ?
ബുദ്ധിയിലാത്ത ജീവി
Ippol budhijeevikal illa
Mismel contigency
ബൂ ജി ഓർമ്മയുണ്ടോ?
8 .31 ... nacked women
അന്നും നഗ്നതയ്ക്ക് തന്നെയാണ് അവാർഡ് കിട്ടുക അല്ലേ?
pulli kollam caption....pora
നീഗ്രോ എന്നുള്ള വിളി ഒഴിവാക്കാമായിരുന്നു...
ഇങ്ങേരു വെറും നീല കഥ.....
😀😀😀
He sincerely explains his memories and experiences. It's a difficult task. I really appreciate him. All the best.
Super
👍👍👍
👍