പണ്ട് അമ്മുമ്മയുടെ എടുത്ത് കഥകൾ കേൾക്കാൻ ഇരിക്കാറുണ്ട് ..അത് ഓർമ്മ വരുന്നു മനസ്സിൽ ..ശരിക്കും നമ്മൾ ഒരു കഥ കേൾക്കുബോള് നമ്മളെ പിടിച്ചിരുത്തുന്ന തരത്തിലുള്ള അവതരണമാണ് താങ്കളുടേത് ..ഞാൻ സഫാരി ചാനെൽ ന്റെ ഒരു പ്രക്ഷകനാണ് SGK യെ ഒരുപാട് ഇഷ്ടപെടുന്നു .ഒരു പാട് നന്ദി എംടി സർ നെ കുറിച്ചും NP മുഹമ്മദ് സർ നെയും കുറിച്ചും ഉള്ള കഥകൾ പങ്കുവച്ചതിന് ...ഇനിയും കാത്തിരിക്കുന്നു ഇതു പോലത്തെ താങ്കളുടെ അനുഭവ കഥകൾ ക്കായി .....................
എം.ടി യുടെ മൗനം വാക്കുകളെക്കാൾ വാചാലമാണ്.. കഥാപാത്രങ്ങളുമായി നിരന്തരം സംവദിച്ചുകൊണ്ടിരിയ്ക്കയല്ലേ! മുസ്ത്ഫക്ക സാധാരണക്കാരുടെ പക്ഷത്താണ്; താങ്കളുടെ ജീവചരിത്രം വളരെ മനോഹരം!
A critique from Trivandrum told me some 7 years back..MT and ONV love awards so much.. They were waiting so badly for Nobel Prize.. Never knew he want money to help the poor...
താങ്കളെ നമിക്കുന്നു. താങ്കളുടെ നിഷ്കളങ്കതയും. ലാളിത്യവും ഒക്കെ കാരണമായത് കൊണ്ടാകും ബഷീറിന്റെയും m t യുടെയും സൗഹൃദം ഉണ്ടായത്. നല്ല മനസ്സുള്ളവർ എന്നും മറ്റുള്ളവരുടെ മനസ്സിൽനിന്നും ഒരിക്കലും മായുകില്ല.

ഓരോരുത്തരുടെ ജീവിത ചരിത്രവും കേൾക്കാൻ ഒരു സിനിമ കണ്ടിറങ്ങിയ സുഖമാണ്☺️☺️
NP മുഹമ്മദ് മരിച്ചപ്പോൾ MT വാസുദേവൻ സർ പൊട്ടികരഞ്ഞത് ഞാൻ മാധ്യമങ്ങളിൽ കണ്ടിരുന്നു. അപ്പോഴാണ് അവർ തമ്മിലുള്ള ആത്മബന്ധം മനസിലായത്.
കേൾക്കാൻ രസമുണ്ട്.അഭിനന്ദനങ്ങൾ❤️👍🙏
താങ്കളെപോല ഇത്രയും എളിയ കലാകാരന്റെ ചരിത്രം കേൾക്കാൻ കഴിഞ്ഞതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം.
MT enna ആ വലിയ എളിയ മനുഷ്യനെ കുറിച്ച് താങ്കൾ തന്ന വിവരങ്ങൾ ഏറെ സുഖകരം
MT യെ ഇത്ര മനോഹരമായി ആരും അവതരിപ്പിക്കുന്നത് ഇന്നേ വരെ കേട്ടിരുന്നില്ല
Yenthellam Puthiya Puthiya arivukal m,t , thankyou sir
എം.ടി യുടെ മൗനം വാക്കുകളെക്കാൾ വാചാലമാണ്.. കഥാപാത്രങ്ങളുമായി നിരന്തരം സംവദിച്ചുകൊണ്ടിരിയ്ക്കയല്ലേ! മുസ്ത്ഫക്ക സാധാരണക്കാരുടെ പക്ഷത്താണ്; താങ്കളുടെ ജീവചരിത്രം വളരെ മനോഹരം!
Mr Musthafas narration is alwayrs reaally intresting
വൈക്കം മുഹമ്മദ് ബഷീർന് ശേഷംമാനവികതയുടെ മഹത്വം കഥകളിലൂടെ പ്രഖ്യാപിച്ച മലയാളികളുടെ സ്വകാര്യ അഹങ്കാരം! MT!!
വീഡിയോ എഡിറ്റ് ചെയ്ത് കൊണ്ടിരിക്കെ പതിനൊന്നു മണിയായത് കണ്ട് മുസ്ഫക്കയെ കാണാൻ ഓടി വന്നതാണ്❤️
A critique from Trivandrum told me some 7 years back..MT and ONV love awards so much.. They were waiting so badly for Nobel Prize.. Never knew he want money to help the poor...
MT - N. P മുഹമ്മദ് എന്നിവർ ചേർന്ന് എഴുതിയ അറബിപ്പൊന്ന് എന്ന നോവൽ മലയാളത്തിൽ തന്നെ ഏറ്റവും മികച്ച നോവലാണ് ❤️
Excellent sir...no words 👌😎
എംടിയൻ കഥകൾ രസകരം...
അടിപൊളി 👌🏻
Thanks for sharing
നല്ല വിവരണം
MT❤️
Super bro...airport kadha usarakki.😀.. Bangalore airportinde work nadakkumbol police jeepil runwayil thalangum vilangum poyad orthu..pakshe photo onnum illa😭
Karippoor international Airport❤️
അവതരണം നന്നായി,
🙏❤️SK
musthafa sir episodes IL paranja chila photos telegram channel IL upload cheythitindu. Channel @pmusthafa
Thank You
Thank you
So Nice.. 👍
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
😍👌👏👍❤️
ഒരോ ഫോട്ടോയുടെ കഥ പറയുബോൾ ആ ഫോട്ടോകൂടി കണിച്ചാൽ കാണാമായിരുന്നു.
Yes
super
❤️❤️❤️🙏
Photos kaanikamyirunnu🥰
First
Better luck next time :)
പകുതിക്കു ശേഷം ഷർട്ട് മാറിയത് ശ്രദ്ധിച്ചോ 🤔
പല തവണ ആയിട്ട് ഷൂട്ട് ചെയ്തതാവാം...🙂
@@Commonman19000 അതെ.
💓
വന്നു
Photos ഇടക്ക് കൊടുക്കാമായിരുന്നു.
MT യെ കൊണ്ടുവരാൻ പറ്റുമോ സന്തോഷ് സാറേ ...
നിങ്ങളെ പറച്ചില് ഒരൊന്നൊന്നര പറച്ചിലാണ്
താങ്കളെ നമിക്കുന്നു. താങ്കളുടെ നിഷ്കളങ്കതയും. ലാളിത്യവും ഒക്കെ കാരണമായത് കൊണ്ടാകും ബഷീറിന്റെയും m t യുടെയും സൗഹൃദം ഉണ്ടായത്. നല്ല മനസ്സുള്ളവർ എന്നും മറ്റുള്ളവരുടെ മനസ്സിൽനിന്നും ഒരിക്കലും മായുകില്ല.
ചില ഫോട്ടോകൾ ഇടയ്ക്കു കാണിക്കാമായിരുന്നു .... എംടി യുടെയും വിമാനത്താവള ഘോഷയാത്രയുടെയുമൊക്കെ ...
Fb യിലുണ്ടെന്ന് തോന്നുന്നു
@@FactsArenabysalu yes fb IL Indu.
Njn oru Telegram channel indakki athil episodes IL parayunna photos fbil ninnum sort cheythu upload cheyunindu. @pmusthafa (telegram)
നല്ല ദാർഷ്ട്യം കഴിവിനെക്കാൾ
ങേ
ചരിത്രത്തിന്റെ എല്ലാ നിമിഷങ്ങളും അതിന്റെ എല്ലാ രൂപ ഭാവത്തിലും അടുത്ത് കണ്ട ആളാണ്.
ദാർഷ്ട്യം എന്ന word ഒക്കെ വച്ച് അളക്കുമ്പോൾ ഒരു കരുതൽ വേണ്ടേ?
കൊള്ളാം അങ്ങ് ആരാണാവോ ...
വിജൃംഭിച വാക്കുകൾ തന്നെ.
..
Such an innocent talk .. ..You see arrogance
മൂപ്പര് എന്ത് രസകരമായി ആണ് കാര്യങ്ങൾ പറഞ്ഞത് അതിൽ എവിടെയാണ് താങ്കൾക്ക് ധാർഷ്ട്യം ഫീൽ ചെയ്തത്??
Super
♥️