സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
സന്തോഷ് sir അവസാനത്തെ എപ്പിസോഡ് കണ്ടു sir പറഞ്ഞതിനോട് 100%യോജിക്കുന്നു പക്ഷെ എല്ലാവരുടേയും എപ്പിസോഡിൽ insight ഫോട്ടോ ഒരിക്കലും ഞങ്ങൾ ആവശ്യപ്പെടില്ല.. പക്ഷെ മുസ്തഫ sir ഈ പരിപാടിയിൽ ഫോട്ടോ ഉൾപെടുത്തുന്നത് അദ്ദേഹത്തിന് നമ്മൾ കൊടുക്കുന്ന ഒരു respect കൂടി ആണ്. അത് പോലെ അദ്ദേഹത്തിന്റെ കല സൃഷ്ടി അത്ഭുത്തോട് നോക്കി കാണാനുള്ള ഒരു അവസരം കൂടി ആണ് എന്നാണ് എന്റ ഒരു അഭിപ്രായം..... പ്രദർശന യോഗ്യത ഉള്ളത് മഹത്തായ സൃഷ്ട്ടികൾ ഞങ്ങള്ക് വേണ്ടി കാണിച്ചു തരുന്ന sir പക്കൽ നിന്നും ഈ ഇന്റലിജിൻറ് കല സൃഷ്ട്ടിയും കാണാനുള്ള ഒരു അവസരം തരണം എന്ന് അപേക്ഷിക്കുന്നു...🙏 എന്ന് സഫാരി ചാനലിന്റ.... ഉയർച്ച മാത്രം ആഗ്രഹിക്കുന്ന.... ഒരാള്....
രാജീവ് ഗാന്ധി ഇന്ത്യയുടെ തീരാ നഷ്ടം തന്നെ ആണ്... വിക്ടർ ജോർജ് കേരളത്തിന്റെ നഷ്ടം.. കെന്നടി അമേരിക്കയുടെ നഷ്ടം.... കഥകൾ തുടരട്ടെ... ആശംസകൾ....🥰🥰 മോഡി ജി യുടെ താടിയും മീശയും ഇല്ലാത്ത ഫോട്ടോ വരെ കിട്ടി.. പക്ഷെ സർട്ടിഫിക്കറ്റ് മാത്രം എവിടെ ആണോ ആവോ
വിക്ടർ ജോർജ് എന്ന എക്കാലത്തെയും മികച്ച ഫോട്ടോഗ്രാഫർ നമ്മുക്ക് നഷ്ടപെട്ടില്ലായിരുന്നേൽ ഇന്നിത് പോലെ അദ്ദേഹത്തിന്റെ ജീവിത അനുഭവം നമ്മുക്ക് സഫാരിയിലൂടെ കേൾക്കായിരുന്നു. വിക്ടർ ജോർജ് തീരാ നഷ്ട്ടം
Still remember that victor george picture ... That fat lady jumping with joy.. Wearing sleeveless blouse.. Threee big fotos on the front page of manorama... Thank you P Musthafa., Victor George, Safari T V....
Dear safari lovers❤❤ Fans alert 🔥 Chemmanur bjpyileako Boby chemmanur പുതിയ ഇന്റർവ്യൂ kamudy tv 2മണിക്കൂർ മുൻപ് വന്നു ഉടൻ തന്നെ safarifansine വേണ്ടി അതിന്റ ഒരു കിടുക്കാച്ചി ട്രോൾ ചെയ്തു കണ്ടു നോക്കു ❤❤
1988 ഇൽ രാജീവ് ഗാന്ധി freedom run എന്ന ഒരു പരിപാടി നടത്തിയിരുന്നു. അതിന്റെ വിഡിയോ യൂട്യൂബിൽ ഉണ്ട്. പി ടി ഉഷയും ഷൈനി വിത്സനും ഉണ്ട് ആ വിഡിയോയിൽ. ദൂരദർശനിൽ കൊറേ കാലം ആ വിഡിയോ കാണിച്ചിരുന്നു
Generally the so called liberals have a tendency to shower the praises on AB Vajpai as PM. The only reason behind is to show the PM Modi very small. A failed and rejected attempt.
But, under the prime ministership of no other person, India witnessed as much unemployment. Also, for the first time in history, India's poverty rate increased from previous year. As far as economy is concerned, no prime minister who was in power for at least three years was as bad as him.
@@jalajabhaskar6490 Spot on. The rivalry between communities and political ideologies have turned into animosity and hatred. The genie is out of the bottle and a civil war is inevitable.
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
It
അജീബ് കോമാച്ചിയുടെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം ആഗ്രഹിക്കുന്നവർ ലൈക്ക് ചെയ്യുക
സന്തോഷ് sir അവസാനത്തെ എപ്പിസോഡ് കണ്ടു sir പറഞ്ഞതിനോട് 100%യോജിക്കുന്നു പക്ഷെ എല്ലാവരുടേയും എപ്പിസോഡിൽ insight ഫോട്ടോ ഒരിക്കലും ഞങ്ങൾ ആവശ്യപ്പെടില്ല.. പക്ഷെ മുസ്തഫ sir ഈ പരിപാടിയിൽ ഫോട്ടോ ഉൾപെടുത്തുന്നത് അദ്ദേഹത്തിന് നമ്മൾ കൊടുക്കുന്ന ഒരു respect കൂടി ആണ്. അത് പോലെ അദ്ദേഹത്തിന്റെ കല സൃഷ്ടി അത്ഭുത്തോട് നോക്കി കാണാനുള്ള ഒരു അവസരം കൂടി ആണ് എന്നാണ് എന്റ ഒരു അഭിപ്രായം..... പ്രദർശന യോഗ്യത ഉള്ളത് മഹത്തായ സൃഷ്ട്ടികൾ ഞങ്ങള്ക് വേണ്ടി കാണിച്ചു തരുന്ന sir പക്കൽ നിന്നും ഈ ഇന്റലിജിൻറ് കല സൃഷ്ട്ടിയും കാണാനുള്ള ഒരു അവസരം തരണം എന്ന് അപേക്ഷിക്കുന്നു...🙏 എന്ന് സഫാരി ചാനലിന്റ.... ഉയർച്ച മാത്രം ആഗ്രഹിക്കുന്ന.... ഒരാള്....
One of the top Episodes delivered by Safari channel. # P Musthafa.
His way of presentation makes audience to keep on listening to him.
നിഷ്‌ക്കളങ്കമായ ഒരു കഥ പറച്ചിൽ! മലബാർ തനിമ!💗💗
രാജീവ് ഗാന്ധി ഇന്ത്യയുടെ തീരാ നഷ്ടം തന്നെ ആണ്... വിക്ടർ ജോർജ് കേരളത്തിന്റെ നഷ്ടം.. കെന്നടി അമേരിക്കയുടെ നഷ്ടം.... കഥകൾ തുടരട്ടെ... ആശംസകൾ....🥰🥰
മോഡി ജി യുടെ താടിയും മീശയും ഇല്ലാത്ത ഫോട്ടോ വരെ കിട്ടി.. പക്ഷെ സർട്ടിഫിക്കറ്റ് മാത്രം എവിടെ ആണോ ആവോ
Daniel ചേട്ടാ ഇതിലും വലിയ Troll സ്വപ്നങ്ങളിൽ മാത്രം
😁
Sincere narration. Great experience shared.
ഒരോ എപ്പിസോഡും കാത്തിരുന്നു കാണുന്നു 😍😍😍😍 മുസ്തഫ സര്‍❤❤
വളരെ നിഷ്കളങ്കമായ അവതരണം 💕💕 skip ചെയ്യാൻ തോന്നില്ല....ഗോഡ് bless you sir
നിങ്ങൾ പറയുന്ന ഓരോ കഥയും മനസ്സിൽ സിനിമ പോലെ കാണുന്നു☺️😇😇
വിക്ടർ ജോർജ് എന്ന എക്കാലത്തെയും മികച്ച ഫോട്ടോഗ്രാഫർ നമ്മുക്ക് നഷ്ടപെട്ടില്ലായിരുന്നേൽ ഇന്നിത് പോലെ അദ്ദേഹത്തിന്റെ ജീവിത അനുഭവം നമ്മുക്ക് സഫാരിയിലൂടെ കേൾക്കായിരുന്നു. വിക്ടർ ജോർജ് തീരാ നഷ്ട്ടം
Victor George, mazhaye pranayichanavan ❤️
ഇദ്ദേഹം ഇത് വരെ പറഞ്ഞ ചിത്രങ്ങൾ കാണാതെ ഇൗ ചരിത്രം പൂർണമാവുകയില്ല❤️
Check his fb..p musthafa peedikakkal
ഏഷ്യാഡ് അന്ന് നടത്തിയതുകൊണ്ട് പി റ്റി ഉഷക്ക് സ്വന്തം നാട്ടിൽ തന്നെ അഭിമാനനിമിഷങ്ങൾ 🔥🔥🔥
Victor was a legend.ആ photo ഇപ്പോഴും ഓറ്ക്കുന്നു.
അയോധ്യയിലെ ആ കറുത്ത ദിനങ്ങളുടെ വിവരണം കേൾക്കാൻ കാത്തിരിക്കുന്നു ..
Still remember that victor george picture ...
That fat lady jumping with joy..
Wearing sleeveless blouse..
Threee big fotos on the front page of manorama...
Thank you P Musthafa., Victor George, Safari T V....
Thank you Thank you so much sir for mentioning about victor George
അത് ഞാൻ പിന്നെ പറയാം എന്ന് പറഞ്ഞതൊക്കെ പിന്നെ പറയണേ..
ഹഹാാ
എന്തേ ഇതു വരെ വിക്ടർ ജോർജ് വന്നില്ല എന്നോർക്കുകയാരുന്നു.. 💕💐 മഴ കവർന്നെടുത്ത മഴയെ സ്നേഹിച്ചയാൾ
ഇദ്ദേഹം എടുത്ത ഫോട്ടോസ് കൂടെ സൈഡിൽ കാണിക്കുന്നത് അദ്ദേഹത്തിനോടുള്ള ആദരവായിരിക്കും..
See FB page
@@souravd3302 അവിടെ ഫോട്ടോസ് ഉണ്ടോ
OMG!!! such a lucky person...aareyokke kananulla bhagyam kitti..pinne Tiz Hazari court complex alle..jail undo
Thanks for sharing
രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം
അടിപൊളി 👌🏻
Great. Carry on
ഇദ്ദേഹത്തിന്റെ അവതരണ രീതി വളരെ നല്ലതാണ്.❤️👍👍🙏
PLEASE SHOW THE PHOTOS ALSO
Dear safari lovers❤❤
Fans alert 🔥
Chemmanur bjpyileako
Boby chemmanur പുതിയ ഇന്റർവ്യൂ kamudy tv 2മണിക്കൂർ മുൻപ് വന്നു ഉടൻ തന്നെ safarifansine വേണ്ടി അതിന്റ ഒരു കിടുക്കാച്ചി ട്രോൾ ചെയ്തു കണ്ടു നോക്കു ❤❤
ആദ്യ എപ്പിസോഡ് മുതൽ പിന്നീട്ട് പറയാം എന്ന് പറഞ്ഞു ഒരുപാട് കാര്യങ്ങൾ ആയി ...അതൊന്നും പറഞ്ഞിട്ടില്ല
1988 ഇൽ രാജീവ് ഗാന്ധി freedom run എന്ന ഒരു പരിപാടി നടത്തിയിരുന്നു. അതിന്റെ വിഡിയോ യൂട്യൂബിൽ ഉണ്ട്. പി ടി ഉഷയും ഷൈനി വിത്സനും ഉണ്ട് ആ വിഡിയോയിൽ. ദൂരദർശനിൽ കൊറേ കാലം ആ വിഡിയോ കാണിച്ചിരുന്നു
Sir daily a dhivasathinte charitraparamaya saviseshathakal ulpeduthi oru program cheythude?
Victor George anusmarana .dinathil .thangal itta fb post kandirunnu adhehathinte .ormmakallku.kannier pranamam
Nice
Check fb p musthafa peedikakkal...for photos he mentioned here..
11:00 വിക്ടർ നെ പറ്റി ഡെന്നിസ് ജോസഫ് സാറും പറഞ്ഞിട്ടുണ്ട്
ചങ്ങനാശ്ശേരി❤️
Victor George sir❤❤❤
Hi❤️❤️❤️
👌
😍👌👏👍❤️
hi
Its better to show photos he took when he talk about it.
🙏❤️SK
❤️❤️❤️❤️🙏🙏
15:50... Manorama pande ingane analle...
സത്യം.
👏👏👏👏
ഫ്രീ ആയി ലോകം മുഴുവനും ചുറ്റുന്ന ഒരു ഇന്ത്യൻ ഉണ്ട് സാറേ... അറിയാമൊ🤔
😁
രോധനം 😂😂 വാപ്പ ചത്താലും ഈ കോമഡി ആയിട്ട് വരണം
1 st
@ Nasar gift land
Exactly
ഹസ്രത്ത് ബാൽ പള്ളി എന്നല്ലെ ശരിയായ പേർ
അതെ, അങ്ങനെയാ മുൻപ് കേട്ടിട്ടുള്ളത്.
Never forget Victor's face
His wife got job in manorial
What about his child?
Anyone knows please share
I heard one of quot
Former prime minister
A B WAJPEI
Right man wrong party
Manorama is just sensationalist.
Dc z. , ,,
Generally the so called liberals have a tendency to shower the praises on AB Vajpai as PM. The only reason behind is to show the PM Modi very small. A failed and rejected attempt.
But, under the prime ministership of no other person, India witnessed as much unemployment. Also, for the first time in history, India's poverty rate increased from previous year. As far as economy is concerned, no prime minister who was in power for at least three years was as bad as him.
India was never polarized to this extend...l feel
@@jalajabhaskar6490 Spot on. The rivalry between communities and political ideologies have turned into animosity and hatred. The genie is out of the bottle and a civil war is inevitable.