Biggest Explosion In The Solar System | Comet Crashed On Jupiter | Space Facts Malayalam | 47 ARENA

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Biggest explosion in the solar system was caused by a huge comet that was crashed into Jupiter, the largest planet in the solar system. The collision caused an extremely large explosion that was 600 times more powerful than the entire nuclear weapons on the planet Earth! Scientists all over the world witnessed to this extraordinary event with the help of powerful telescopes. This collision gave us so many new insights about large scale asteroid impacts and atmospheric structure of Jupiter. Watch this video to know more about the biggest explosion in the solar system.
    #47ARENA
    #SolarSystem
    #BiggestExplosionInSpace
    #SpaceMalayalam
    #FactsMalayalam
    #Jupiter
    #Comet
    #Asteroid
    #MalayalamFactsChannel
    #MalayalamScienceChannel
    -------------------------------------------------------------
    Music Used In This Video:
    'Terminus' by Scott Buckley
    'Into The Unknown' by Scott Buckley
    'Pathfinder' by Scott Buckley
    www.scottbuckley.com.au
    -------------------------------------------------------------
    If you enjoyed this video. please like, share and subscribe for more informative and interesting videos like this🙂

ความคิดเห็น • 320

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +157

    കൂട്ടിയിടി ജൂപിറ്ററിൽ ആയതു കാരണം നമ്മുടെ ഭാഗ്യം❤❤ജൂപിറ്റർ നമ്മളെ രക്ഷിച്ചു 👍👍

    • @47ARENA
      @47ARENA  ปีที่แล้ว +23

      Athe

    • @Rodo_Editzz
      @Rodo_Editzz ปีที่แล้ว +9

      @@47ARENA bro innale njan oru star move aayi povunnath kandu ath enthaa???

    • @sridevu
      @sridevu ปีที่แล้ว +2

      🥰🥰🥰🥰

    • @haridas7092
      @haridas7092 ปีที่แล้ว +3

      ധൂമകേതു വ്യാഴത്തിൽ വന്നിടിച്ച കാലത്ത് സൂര്യന്റെ മുമ്പിൽ കൂടി ശുക്രൻ കടന്നു പോകുന്നതും വാർത്തയായിരുന്നു.

    • @midhunjayanjays9066
      @midhunjayanjays9066 ปีที่แล้ว +6

      @@Rodo_Editzz iss (international space station )aakum athu 🙄

  • @athiraathi4153
    @athiraathi4153 ปีที่แล้ว +14

    ഒരുപാട് നല്ല അറിവ് നൽക്കുന്ന 47 ചാനൽ പ്രയവ്യത്യസം ഇല്ലാതെ ആർക്കും വേണുമെങ്കിലും കാണാം ഒരുപാട് നന്ദി ഉണ്ട് ഇനിയും ഒരുപാട് അറിവ് സമൂഹത്തിനെ നൽക്കാൻ ഈശ്വരാൻ 47 ചാനൽ നൽക്കട്ടെ

    • @47ARENA
      @47ARENA  ปีที่แล้ว

      🥰 thank you

  • @THANMAYGAMIST77777
    @THANMAYGAMIST77777 ปีที่แล้ว +40

    A BIG SALUTE FOR JUPITER ❤️❤️❤️

  • @trailwayt9H337
    @trailwayt9H337 ปีที่แล้ว +3

    വളരെ കേട്ടിരുന്ന് പോവുന്ന അവതരണം. പ്രോഗ്രാം അടിപൊളി. ഷുമാക്കർ ലെവി എന്ന ആ ഉൽക്കപതനത്തെപറ്റി ഞാൻ കേട്ടിരുന്നു 1994-95 കളിൽ. അന്ന് ഞാൻ 5 ആം സ്റ്റാൻഡേർഡിൽ പഠിക്കുന്ന സമയത്താണ് ഈ സംഭവത്തെപറ്റി കേട്ടിട്ടുള്ളത്. മണിക്കൂറിൽ 16 ലക്ഷം കിലോമീറ്റർ വേഗത്തിലാണ് ഇത് വ്യാഴത്തിൽ പതിച്ചതെന്നും കേട്ടിരുന്നു 😍

  • @i_m_aravind
    @i_m_aravind ปีที่แล้ว +40

    DART is really a milestone in a technologically advancing species like us🎯

    • @47ARENA
      @47ARENA  ปีที่แล้ว +9

      Yes👍

    • @DEVIL.K1NG
      @DEVIL.K1NG ปีที่แล้ว +1

      Rocky bhai marichitilla dei 🔥

  • @this.is.notcret
    @this.is.notcret ปีที่แล้ว +34

    മനുഷ്യന്റെ കണ്ണുകൾ ഭൂമിയിൽ മാത്രമല്ല അങ്ങ് ബഹിരാകാശത്തും ഉണ്ടായിരുന്നു🔥wow it hits different⚡

  • @indudinesh406dinesh3
    @indudinesh406dinesh3 ปีที่แล้ว +2

    ഇതൊക്കെയാണ് മനസ്സിലാക്കേണ്ടത്.. ഇനിയും ഇട്ടോളൂ
    കാണണം

  • @maxvideos3.935
    @maxvideos3.935 ปีที่แล้ว +11

    ചേട്ടന്റെ ശബ്ദം എനിക്ക് വലിയ ഇഷ്ടമാണ്😍☺️

    • @47ARENA
      @47ARENA  ปีที่แล้ว +3

      🥰

  • @RajeshRajesh-nv8cr
    @RajeshRajesh-nv8cr ปีที่แล้ว +8

    Bro mars il humans erangan chance undo feature il video cheyyamo
    Bro ee topic valare interesting aayirunnu
    Super explaination super bro👌👌👌👌👌

  • @shanu09876
    @shanu09876 ปีที่แล้ว

    Ithupoleyulla filims explain chyyaamooo... well explanation 👏

  • @rahimke6910
    @rahimke6910 ปีที่แล้ว +16

    എവിടെയാരുന്നു കുറച്ചു ദിവസം ബ്രോ? കട്ട വൈറ്റിംഗ് ആയിരുന്നു ❤🔥
    Poli ❤❤🔥👌

    • @47ARENA
      @47ARENA  ปีที่แล้ว +4

      Sorry🥲

  • @dineshsivasankaran6157
    @dineshsivasankaran6157 ปีที่แล้ว +5

    Jupiter is one of our Best Goal keeper ..👍

  • @p.ymuhammedrahil8753
    @p.ymuhammedrahil8753 ปีที่แล้ว +4

    Bro...
    Phoenix A black hole detailed video cheyyamo...✨

  • @messiharidasan1884
    @messiharidasan1884 ปีที่แล้ว +12

    Well Explained 👍🏻😍

    • @47ARENA
      @47ARENA  ปีที่แล้ว +3

      Thanks🙂

  • @tb-vandusen
    @tb-vandusen ปีที่แล้ว +9

    ദൈവം നമ്മെ രക്ഷിച്ചു ❤️❤️.. Thank god🙏

  • @wiperrox9934
    @wiperrox9934 ปีที่แล้ว +2

    Bro nammukk ennum iss or international space station kanan pattumo . pls reply 🙄🙄🙄

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +7

    ഹും.. ജുപിറ്ററിനോടാ കളി 😎😎💪💪

  • @thasnirins9297
    @thasnirins9297 ปีที่แล้ว +8

    ഭൂമിയുമായി solar systemലെ മറ്റു planets തമ്മിലുള്ള distance എത്രയെന്ന് ഒരു vedio ചെയ്യാമോ???

    • @47ARENA
      @47ARENA  ปีที่แล้ว +4

      Sramikkaam 👍

  • @Ash-kw4hc
    @Ash-kw4hc ปีที่แล้ว +4

    Your amazing person bro🤜. God bless you❤

    • @47ARENA
      @47ARENA  ปีที่แล้ว +1

      Nah, if you comes to know me personally, you will know i'm not that "amazing person"😅 But, thank you🥰

  • @FadeGamingHD
    @FadeGamingHD ปีที่แล้ว +24

    thanks to Jupiter that protects our Earth from astroid and comet hits ❤

    • @47ARENA
      @47ARENA  ปีที่แล้ว +2

      💗

  • @subeeshsugathan4622
    @subeeshsugathan4622 ปีที่แล้ว +14

    Jupiter is the protector 💖

    • @47ARENA
      @47ARENA  ปีที่แล้ว +1

      Yes❤️❤️

  • @azharchathiyara007
    @azharchathiyara007 ปีที่แล้ว +1

    ഒരു doubt ! .. കൂട്ടിയിടിയുടെ പാട് എങ്ങനെ Jupitor ൽ നിലനിൽക്കും .. കാരണം പാട് വരാനുള്ള ഒരു Hard atmosphere ഇല്ലല്ലോ .. Gas Giant അല്ലേ 🤔🤔🤔🤔..മാത്രമല്ല വന്നിടിക്കാനുള്ള ഒരു Hard Surface ഉണ്ടോ

  • @ArunArun-li6yx
    @ArunArun-li6yx ปีที่แล้ว

    സർ : അന്നത്തെ പത്രവാർത്തകളിൽ ഷുമാക്കർ ലെവി 9 നിറഞ്ഞു നിന്നത് ഞാൻ ഓർക്കുന്നു . പത്രം കയ്യിൽ കിട്ടിയാൽ ഇതെന്തായി വ്യാഴത്തിൽ പതിച്ചോ എന്നതായിരുന്നു ആദ്യം ഞാൻ നോക്കിയിരുന്നത് . അതിൽ കൂടുതൽ അറിവ് ഈ വീഡിയോയിൽ നിന്നും എനിക്കു കിട്ടി നന്ദി .

  • @jizanafathima1063
    @jizanafathima1063 ปีที่แล้ว +5

    Superb explanation🥰💥

    • @47ARENA
      @47ARENA  ปีที่แล้ว

      Thanks 💗

  • @sreefamily2559
    @sreefamily2559 ปีที่แล้ว +2

    ജൂബിറ്റർ നമ്മുടെ രക്ഷകൻ... 😘

  • @lonely527
    @lonely527 ปีที่แล้ว +4

    Jupiter is our bodyguard ❤️❤️

  • @Renjith369_b
    @Renjith369_b 2 หลายเดือนก่อน

    Voice + Topic + Bgm = Satisfaction & Romanchification 😍🔥

  • @rajeevstephen6140
    @rajeevstephen6140 ปีที่แล้ว +2

    സ്കിപ് അടിക്കാതെ ഫുൾ ആയിട്ട് കാണും മച്ചാന്റെ വീഡിയോസ്

    • @47ARENA
      @47ARENA  ปีที่แล้ว

      🥰🥰

  • @vibeffecter
    @vibeffecter ปีที่แล้ว +1

    Bro…ithrayum koottiyidilal nadannottum nammude bhoomiyile telescopil ethiyillee…ellaam Jupiternte maruvashathaano sambhavichath….?
    Enthaayalum nice video bro…❤

  • @jash.z_
    @jash.z_ ปีที่แล้ว +1

    orupade arivu kitti love from Kozhikode 🖤🖤🖤🖤🖤❤

    • @47ARENA
      @47ARENA  ปีที่แล้ว

      ❣️

  • @SparKerZ
    @SparKerZ ปีที่แล้ว +22

    RIP to those living beings on Jupiter

    • @47ARENA
      @47ARENA  ปีที่แล้ว +1

      😅

  • @adwaith7362
    @adwaith7362 ปีที่แล้ว +5

    Jupiter help us❤️

  • @sreenadanasreejith8080
    @sreenadanasreejith8080 ปีที่แล้ว +3

    Super explaining and video bro 😊

    • @47ARENA
      @47ARENA  ปีที่แล้ว +1

      Thank you💖

  • @shanu09876
    @shanu09876 ปีที่แล้ว

    Skip cheyyathe kaanunna oru chanel powlii

  • @jishnujishnu2077
    @jishnujishnu2077 ปีที่แล้ว

    ജൂപിറ്റർ വലിയ ഗ്രഹം ആയതോണ്ടാ അതിലൂടെ വരുന്നതൊക്കെ തടയുന്നത് അത്കൊണ്ട് നമ്മൾക്കു സുരക്ഷിതം..... Jupiter 🔥

  • @akashcj10
    @akashcj10 ปีที่แล้ว +6

    നമുക്ക് നോക്കാം the masterpiece 🔥

    • @47ARENA
      @47ARENA  ปีที่แล้ว +2

      😍

  • @reejasaifudheen1213
    @reejasaifudheen1213 ปีที่แล้ว +3

    സംഭവം കൊള്ളാം 😵👌

    • @47ARENA
      @47ARENA  ปีที่แล้ว

      ❣️

  • @jinsrajjinsraj4373
    @jinsrajjinsraj4373 ปีที่แล้ว

    Super video ❤️ my fvt Chanel 🥰

  • @suradhikrishnan3343
    @suradhikrishnan3343 ปีที่แล้ว

    Bro… ella videos vidaathe kanditunde… but oru samsayam Jupiter oru gas giant plannet alle.. vannidichath athinte core il allallo… pinne engane itra valiya agaatham elkunnu..

  • @whatsappstatustamil9850
    @whatsappstatustamil9850 ปีที่แล้ว +2

    Ennik oru doubt hydrogen anallo jupiterinte atmosphere il kuduthal but abide fire undayatt Jupiter muzhuvannum kathanne ennthe??

    • @47ARENA
      @47ARENA  ปีที่แล้ว

      Athengane? Motham kathanamenkil enthu maathram oxygen venamenn ariyaamo? Ente nigamanam anusarich, minimum jupiter-lulla muzhuvan gas-nte pakuthi valavil enkilum oxygen undenkile ath saadhyamaaku

  • @lijokgeorge7094
    @lijokgeorge7094 ปีที่แล้ว +1

    Jupiter rekshakan ആണ് കാവല്‍ക്കാരന്‍ അല്ല...❤️

  • @seethal4021
    @seethal4021 ปีที่แล้ว

    Indominus rex ne kurichu ചെയ്യാവോ bro

  • @Rithu1289
    @Rithu1289 ปีที่แล้ว

    നാട്ടിലെ plastic, waste മറ്റു ഗ്രഹങ്ങളിൽ കൊണ്ട് കത്തിക്കാൻ / നശിപ്പിക്കാൻ പറ്റില്ലെ. മണ്ടൻ ചോദ്യം ആണോ എന്നറിയില്ല. Reply തരണേ plz

  • @amritavinod7869
    @amritavinod7869 ปีที่แล้ว

    When you will upload next video?

  • @shef1n_637
    @shef1n_637 ปีที่แล้ว +1

    Body guard of us💯

  • @rohithmj2753
    @rohithmj2753 ปีที่แล้ว

    സോളാർ സിസ്റ്റത്തിൽ ഇനിയൊരു പ്ലാനറ്റ് ഉണ്ടാകാൻ ചാൻസ് ഉണ്ടോ? ഉണ്ടെങ്കിൽ അത് ഒരു ഐസ് ജയൻ്റ് ആവാൻ ആണോ സാധ്യത?

  • @dhavan984
    @dhavan984 ปีที่แล้ว +2

    Interesting topic 👍

    • @47ARENA
      @47ARENA  ปีที่แล้ว +1

      ❣️❣️

  • @sujithks3409
    @sujithks3409 ปีที่แล้ว

    എനിക്ക് ജുപിറ്റർ ഗ്രഹത്തെ പറ്റി അറിയാൻ വളരെ ആഗ്രഹമാണ് സഹോദര

  • @കേരളവീഡിയോ
    @കേരളവീഡിയോ ปีที่แล้ว +1

    പൊളിച്ചു വീഡിയോ 😄👍

    • @47ARENA
      @47ARENA  ปีที่แล้ว

      Thanks 💗

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 ปีที่แล้ว

    സൂപ്പർ

  • @thanuthasnim6580
    @thanuthasnim6580 ปีที่แล้ว

    Wow👌👌👌👌sooooperrrbbbb video 👌👌👌👌thank you 🙏🙏🤗

    • @47ARENA
      @47ARENA  ปีที่แล้ว

      ❣️❣️

  • @ridermediavlogs2286
    @ridermediavlogs2286 ปีที่แล้ว +1

    Poli video

  • @zeus283
    @zeus283 ปีที่แล้ว +2

    Jupiter is our big daddy , who protects us from external attacks.

  • @midhun7455
    @midhun7455 ปีที่แล้ว +4

    Beautiful voice

    • @47ARENA
      @47ARENA  ปีที่แล้ว +1

      Thank you 😊

  • @shamet666
    @shamet666 ปีที่แล้ว

    Masha allah 💗

  • @amalclt1985
    @amalclt1985 ปีที่แล้ว

    Ith pole onn earth ilum undayaal polikkum

  • @alphasiryt4905
    @alphasiryt4905 ปีที่แล้ว

    jupiter maama love you♥

  • @haridasannairmsharidasanna8299
    @haridasannairmsharidasanna8299 ปีที่แล้ว

    ഭൂമിയുടെ വലിപ്പം ഉള്ള ഒരു വസ്തു വ്യാഴത്തിൽ വീണാൽ.... വിശദീകരിക്കാമോ ?

  • @sujithdev
    @sujithdev ปีที่แล้ว +1

    Jupiter oru gas giant alle appo may be ithilum valiya kootiyidi undayal temperature raise ayi oru fusion reaction nadathan ullatre temperature ayaal jupiter sun ne Poole oru nakshatram aakumo ,anganaayal , sun nteyum veroru sun ayi Mariya jupiterte nadukkulla plants nte kaaryam nthakummm??? If possible Don' t know. ..bcz jupiter il hydrogen aavasyathinu undakumallo fusion nadakkn vndiyulathre .

    • @47ARENA
      @47ARENA  ปีที่แล้ว +2

      No, possible alla. Athinu valare valiya thothilulla energy-yum heat-um venam. Pakshe Jupiter-nte valippathilulla veroru object vannu Jupiter-il idichaal polum, fusion-nu aavashyamaaya energy-yum heat-um undaakilla. Ath maathram all, veroru kaaryam, ini adhavaa ethenkilum vidhathil fusion undaayaal polum, ath udane thanne nilachu pokum. Kaaranam, Jupiter-nu athinu maathram ulla mass illa. Karyam nammal athine failed star ennu parayumenkilum, ath onno rando mark-nu onnumalla fail aayath. Theere mark kurava. Atleast 80 jupiter mass enkilum undenkile athinoru star aayi maaraanulla pressure ullilundaavukayullu(athaayath core-il fusion reaction sthiramaayitt nadakkaan ulla pressure).

    • @sujithdev
      @sujithdev ปีที่แล้ว

      @@47ARENA thanks bro

  • @leelanarayanan2572
    @leelanarayanan2572 ปีที่แล้ว

    Thank you Jupiter

  • @arunchenthamarakshan5187
    @arunchenthamarakshan5187 ปีที่แล้ว

    Woh very good 👍 informative 👏

    • @47ARENA
      @47ARENA  ปีที่แล้ว

      Thank you 🙂

  • @Aryan-vo8ve
    @Aryan-vo8ve ปีที่แล้ว +3

    47 arena lovers

    • @47ARENA
      @47ARENA  ปีที่แล้ว

      ❤️

  • @Rinshann
    @Rinshann ปีที่แล้ว +4

    🤯💖❤️

    • @47ARENA
      @47ARENA  ปีที่แล้ว

      💖💖

  • @deathly_tank
    @deathly_tank ปีที่แล้ว +1

    Hello Sir
    ഒരു doubt; Jupitor ഒരു Gas Giant ആണല്ലോ. പിന്നെ എങ്ങനെയാണ്, എന്തിൽ ഇടിച്ചിട്ടാണ് ആ asteroid പൊട്ടിത്തെറിച്ചത്? എങ്ങനെയാണ് അത് ആ തീജ്വാല ഉണ്ടാക്കിയത്?
    Please help

    • @skyos17
      @skyos17 ปีที่แล้ว +1

      same doubt enikk ond😊

    • @coolman3541
      @coolman3541 ปีที่แล้ว +1

      Core കാണും small ആയിരിക്കും

    • @deathly_tank
      @deathly_tank ปีที่แล้ว

      @@coolman3541 Yes, അത് പക്ഷെ ആയിരക്കണക്കിന് കിലോമീറ്റർ താഴെയായിരിക്കില്ലേ..... അതുകൊണ്ടാണ് എനിക്ക് doubt തോന്നിയത്😇😇

    • @moinudeenpm5866
      @moinudeenpm5866 ปีที่แล้ว +1

      ബ്രോ ജൂപിറ്ററിൽ ഘരാ അവസ്ഥയിലും ലിക്യുഡ് ഫോമിലും ഗ്യാസ് രൂപത്തിലും ഉള്ള ഹൈഡ്രജനും മറ്റു വാതകങ്ങളും ആണ് അതിൽ ഉള്ളത്. അല്ലാതെ വെറും ഗ്യാസ് ബോൾ അല്ല. 🥰🥰🥰

    • @deathly_tank
      @deathly_tank ปีที่แล้ว

      @@moinudeenpm5866 Oh okk 🥰

  • @Sreejithjithu.
    @Sreejithjithu. ปีที่แล้ว +1

    Jupiter’ the protector of our Earth 🌎

  • @Aryan-vo8ve
    @Aryan-vo8ve ปีที่แล้ว +1

    Super video chetta

    • @47ARENA
      @47ARENA  ปีที่แล้ว

      Thanks

  • @_abhidas11
    @_abhidas11 ปีที่แล้ว

    Thns Big brother..

  • @mridhulnarayan6770
    @mridhulnarayan6770 ปีที่แล้ว

    Animalsnte vedio cheyyamo

  • @welltechideas7261
    @welltechideas7261 ปีที่แล้ว +1

    Supervideo Dear ❤️

    • @47ARENA
      @47ARENA  ปีที่แล้ว

      Thank you 🤗

  • @anamikaar3227
    @anamikaar3227 ปีที่แล้ว

    ഗലീലിയൊ
    ഞാൻ കണ്ടു ...ഞാനെ കണ്ടൊള്ളു.. ഞാൻ മാത്രമെ കണ്ടൊള്ളു..

  • @funnall9788
    @funnall9788 ปีที่แล้ว

    voyeger 💚 thirinju nokkiyathu..😀

  • @durgamanesh4752
    @durgamanesh4752 ปีที่แล้ว +1

    Great job... 👍🏻😇🤜🏻🤛🏻

  • @shinoopca2392
    @shinoopca2392 ปีที่แล้ว +1

    Nice 👌🏻👌🏻

    • @47ARENA
      @47ARENA  ปีที่แล้ว

      Thank you 🙂

  • @ധിംതിമത്തായി
    @ധിംതിമത്തായി ปีที่แล้ว

    july18 1994 comet marichu komali janichu

  • @greenstar3745
    @greenstar3745 ปีที่แล้ว

    എല്ലാം ദൈവ നിശ്ചയം...,

  • @Darkmatter10401
    @Darkmatter10401 ปีที่แล้ว +2

    ഗ്യാസ് ഗെയ്ന്റ് ആണ് വ്യാഴം എന്ന് ആണെല്ലോ... rocky' പ്ലാനറ്റ് അല്ലെങ്കിൽ പിന്നെ എങ്ങനെ ഇത്ര വലിയ ഇടി നടന്നു

    • @47ARENA
      @47ARENA  ปีที่แล้ว +1

      Athentha gas-il idikkaan paadille?🤔

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +4

    ❤❤👍👍👍

    • @47ARENA
      @47ARENA  ปีที่แล้ว

      💓💓

  • @jerryjerome9987
    @jerryjerome9987 ปีที่แล้ว

    Watch full protector,silent gurdian... Mr.jupiter

  • @vishnups9310
    @vishnups9310 ปีที่แล้ว

    Venus planet nte rotation kurichu latest updates video cheyoo

    • @47ARENA
      @47ARENA  ปีที่แล้ว

      👍

    • @vishnups9310
      @vishnups9310 ปีที่แล้ว

      @@47ARENA thumbs okke video cheynee

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 ปีที่แล้ว +1

    ചവിട്ടി നിൽക്കാൻ പ്രതലമുള്ള റോക്കി പ്ലാനറ്റ് അല്ലല്ലോ ജൂപിറ്റർ 🤔വാതക ഭീമനല്ലേഅപ്പോൾ ജൂപിറ്ററിൽ വന്ന് പതിക്കുന്നത് എങ്ങനെയാണ്

  • @Explor786
    @Explor786 ปีที่แล้ว

    Powli bro 🔥👍🏼

    • @47ARENA
      @47ARENA  ปีที่แล้ว

      Thank you

  • @detoxisoul740
    @detoxisoul740 ปีที่แล้ว

    ഗുപിറ്റർ ഇല് മഴ നനയാൻ...

  • @wayoflife2197
    @wayoflife2197 ปีที่แล้ว +1

    Jupiter ന് പ്രതലം ഇല്ലല്ലോ പിന്നെ എങ്ങനെ അഘാതം ഉണ്ടാകും?

  • @notme1939
    @notme1939 ปีที่แล้ว +1

    😍😍

    • @47ARENA
      @47ARENA  ปีที่แล้ว

      💖💖💖

  • @musafirkunjon1702
    @musafirkunjon1702 ปีที่แล้ว

    ചെറിയ മനുഷ്യർ വലിയ ചിന്താ ഭയങ്ങൾ

  • @this.is.notcret
    @this.is.notcret ปีที่แล้ว +3

    What if this happened in MARS ?

  • @Sagittarius_A_star
    @Sagittarius_A_star ปีที่แล้ว +1

    🔥🔥🔥

  • @alone1637
    @alone1637 ปีที่แล้ว +3

    ഈ ഗാലക്സി മൊത്തം കുട്ടിയിടിച്ചു ലോകം അവസാനിച്ചിരുന്നെങ്കിൽ എന്ത് രസം ഉണ്ടായിരുന്നു കാണാൻ 🌍🌎🌏🪐🪨⚡️🔥🌪️🎇🎆🧨🔥🔥

    • @47ARENA
      @47ARENA  ปีที่แล้ว +1

      Angane sambhavichaal pinne ath kaanaan nammal undaayirikkillallo. Appol pinne ath kaanaan rasamundaayirikkumo illayo ennu engane ariyum?😅

    • @alone1637
      @alone1637 ปีที่แล้ว

      @@47ARENA ജസ്റ്റ്‌ ഒന്ന് ഇമജിൻ ചെയ്ത് നോക്കു, അടിപൊളി ആയിരിക്കും 💯👍👌

  • @Nikz..
    @Nikz.. ปีที่แล้ว

    ജൂപിറ്റർ സോളാർ സിസ്റ്റത്തിന്റെ കാവൽക്കാരൻ ❤️

  • @gopalakrishnank.c1262
    @gopalakrishnank.c1262 ปีที่แล้ว

    ഇനിയിപ്പോ വ്യാഷ ഫലം കൂടി നോക്കണമെല്ലോ

  • @SQBghost68764
    @SQBghost68764 ปีที่แล้ว

    Oru ulka edichath kond egeya earthile ful dianosers ചത്തെ? 🤔

    • @47ARENA
      @47ARENA  ปีที่แล้ว

      Athine kurich already oru video cheythittund 👇
      th-cam.com/video/j7j9SqVL88s/w-d-xo.html

  • @JTSVLOGS91
    @JTSVLOGS91 ปีที่แล้ว

    Jupitaril ചെന്നു പതിക്കാൻ പറ്റിയ ഒരു പ്രതലം ഉണ്ടോ..ഗ്യാസ് ഭീമൻ എന്നല്ലേ വ്യാഴം അറിയപ്പെടുന്നത്??

  • @muhammednazel4673
    @muhammednazel4673 ปีที่แล้ว

    Super explanation

    • @47ARENA
      @47ARENA  ปีที่แล้ว

      Thank you 🙂

  • @yadhu7419
    @yadhu7419 ปีที่แล้ว

    Nammal kandathile ......

  • @bala.jeeva.
    @bala.jeeva. ปีที่แล้ว

    ❤️poli explain ❤️

    • @47ARENA
      @47ARENA  ปีที่แล้ว

      Thanks

  • @frjgaming4104
    @frjgaming4104 ปีที่แล้ว

    very thanks jupitor

  • @curlytwowtz5838
    @curlytwowtz5838 ปีที่แล้ว

    Jupiter illaayrunnenkil, pandekk pande ellqam chathene..

  • @sreevalsam1043
    @sreevalsam1043 ปีที่แล้ว +1

    Ore oru Chanel ITU matram pakaram Vakkanillata shivaya..

  • @josephcj5325
    @josephcj5325 ปีที่แล้ว

    ഹ ഹ

  • @manjushaji8659
    @manjushaji8659 ปีที่แล้ว

    Wow🔥🔥🔥

    • @47ARENA
      @47ARENA  ปีที่แล้ว

      ❣️