That scene when Anne finally confessed her feelings for ED.After all that speech about love...Just awesome and perfect acting from her side.Props to those guys.
സ്വപ്നം കാണാൻ പഠിപ്പിച്ച സിനിമ കണ്ടിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും മനസ്സിൽ നിൽക്കുന്നു. cooper ameliaയെ രക്ഷിക്കാൻ പോകുന്ന ആ യാത്രയ്ക്കായി കാത്തിരിക്കുന്നു. #interstellar- my favourite film ever 💜
Cristaphor Nolan.. The best director💥💘 Nolan fans like Adii 💖 ബ്രോയുടെ voice അടിപൊളിയാണ്...💞 വീഡിയോ ക്വാളിറ്റി പിന്നെ പറയണ്ട ആവശ്യല്ല്യ.......explaination also പൊളിയ്യേ..😎🥳
Idhe pole Nolan te kili poya cinema aanu 1968 le Stanley kubrick 's 2001 A Space Odyssey. Nolan ne cinema kaaran aakkiya chitram. My fvrt movie of all time.
Imaxil ഇത് എക്സ്പീരിയൻസ് ചെയ്ത ഭാഗ്യവാൻ ആണ് ഞാൻ ♥️... ചില സിനിമകൾ അങ്ങനെയാണ് ആദ്യം മനസിലാകാൻ ശ്രെമിക്കാതെ എക്സ്പീരിയൻസ് ചെയ്യാൻ ശ്രെമിക്കണം പിന്നീട് ആവാം പഠനം...
@@asthirullahbutton123 no it was the total time they took to leave the planet. 1 hour in miller's planet is equal to 7 years in earth time. It has been explained in the movie itself.
@@asthirullahbutton123 Now that you mentioned it, I also got confused at that part. Like in my perspective, the total time they spend on the miller's planet is like 1 hour max. So idk how it got into such a big time that it got equivalent to 23 years.
Nolen പടങ്ങൾ കാണുന്നത് ഇഷ്ട്ടമാണ്...but പ്രതേകിച്ചു ഒന്നും മനസിലാവാറില്ല... ഇതുപോലുള്ള Explanation Videos വളരെ Useful ആണ് 💯✅️ All the very best....keep going 🎯
No. The mankind ends along with the Earth oneday ‼️ Jibreel (AS) met Prophet Muhammad (PBUH) in the shape of a man and asked him a number of questions in the presence of the companions of the Prophet. One of the questions was around “When is the hour?” i.e. when is the day of judgement. The answer was clearly that neither Jibreel nor the Prophet new of the exact time upon Jibreel acknowledged the response and mentioned that the Prophet had spoken the truth. Therefore, it is pretty obvious, if these great creations of Allah do not know then how can we know? We dont know and no one knows. However, we have been told to prepare and that means ourselves in the lives given to us. Our day of judgement starts they day we die because our time is up on this earth and we are no longer associated to this world once we die. Yet, the signs were given by the Prophet (PBUH) and they are not in any chronological order but some are major and the majority are minor. Also, the scale and scope of these signs can not be interpreted easily as they were told by a person who could describe them the best he could in his language and to the people of the time who could not have the education we have today nor the imagination that comes with such an enlightenment. Long story short, the majority of the minor signs have to come to pass and just a few are left. It is likely that we will see a few more in our current lifetime i.e. if you are currently 35 years old on the day of this post, then maybe, you may see the very last minor signs by the age of 60 years old. After that, you will be too old to witness the major signs. Again, this is just an educated assessment and can be completely wrong and maybe the last of minor signs may complete in the next generation’s lifetime i.e. when we are long dead. Once the minor signs are complete, the major will follow and there is nothing more to discuss because that is when the world will be completely different and in the final throes of being destroyed completely, paving the way for Day of Judgement. During the final phases of the end of times, the sun is expected to become a Red Giant (as per science this is not to happen for another 5 billion years but there is no saying that outside factors in the universe could cause the Sun to have the onset of such an outcome sooner than expected). As a result, it will consume the Mercury and Venus and it will then be able to reach the atmosphere of earth. As a result, it will completely destabilise the earth’s crust where mountains will be pulled towards the sun due to the immense gravitational pull. The seas will be skyrocketing, again due the pull of the Sun (just how the moon causes high tides but this will be more intense at a whole new scale). People will suffer the effects of the gravity and are expected to behave in a drunken state and their biology will no longer hold. Although science says that the sun’s transition to becoming a Red Giant will happen in 5 billion years, the Islamic understanding that a force that is not in the plane of our science will cause this to occur. We call this the Blowing of the Trumpet that will end all life. Now, once all living things are dead, the understanding is that the Red Giant will completely consume the earth (no one will be alive to validate this). Next, each and every other creation will taste death until all are dead save Allah the sole Creator and King of Kings and will openly declare and challenge all those Tyrants to come forward now and challenge Him. But there will be absolute silence since there will be no one other than just Him. He will be truly Majestic on that day. Then it explained that there will be a time that will elapse and the number is 40 but no one knows the unit of measurement of this number. Also, considering that the universe has completely changed the concept of time no longer apply as our solar system is completely destroyed. So this is a time reference of a different scale. Considering that Prophet Muhammed went on his Mirage and saw Israfil ready to blow the trumpet just as someone who had took in breath and was ready to blow and waiting for the signal. From that time till now or the end of time (our time) is how we should map it to the reference of time in the heavens. So, if it is 40 minutes, that could equate to thousands of years on our time reference. If it is 40 hours, then we could be looking at billions of years of our time reference. If more, then we are talking about a time when all of universe is most likely destroyed and there is nothing left. Nonetheless, after this, Allah will establish the Day of Judgement and will resurrect the Angels who will go about doing what they have been programmed to do. Then once the theatre is established, all the rest of creation will be resurrected and what follows is the Day of Judgement.
സത്യം പറഞ്ഞാൽ ഈ സിനിമയുടെ DVD വരെ എന്റെ കളക്ഷനുകളിൽ ഉണ്ട്.രണ്ട് വട്ടം കാണുകയും ചെയ്‌തു. തങ്കളുടെ വിവരണം കേട്ടപ്പോൾ ആണ് ശരിക്കും ഈ കഥ മനസ്സിലാവുന്നത്.
എന്തു കൊണ്ട് ഈ movie കാണുന്നവർ ഇത്രേ സംശയങ്ങൾ വരുന്നു ഒന്നും അതികം മനസിലാവാതെ വരുന്നു ഈ എന്താണ് ഈ whomhole, gravitational force, binery codes, etc.... ഇങ്ങനെയുള്ള ഒത്തിരി സംശയം വരണമെങ്കിൽ ആ ഡയറക്ടറുടെ പേര് christopher nolan എന്നായിരിക്കണം 🍁
സത്യത്തിൽ ക്രിസ്റ്റഫർ നോളൻ എലോൺ മസ്ക് ഇവരൊക്കെ ഒരേ ചിന്തകരാണെന്നു തോന്നുന്നു ..ഭാവി ലോകത്തെ കുറിച്ച് ചിന്തിക്കുന്നു ..നടക്കാൻ പോകുന്ന കാര്യത്തെ കുറിച്ചു ചിന്തിക്കുന്നു ആളുകളെ കഥയിലൂടെ പഠിപ്പിക്കുന്നു ....
*ഈ സിനിമ എത്ര കണ്ടാലും എപ്പോൾ കണ്ടാലും ആദ്യമായി കാണുന്ന ഫീലാണ്... 🥰* *I N T E R S T E L L A R* ✨️🌸 *"Whatever can happen, will happen" - Murphy's Law* 😇 *Hans Zimmerന്റെ Musicഉം കൂടെ ആയപ്പോ... Addictive music!!* 😇🌸
അതിബുദ്ധിമാൻ മാർക്ക് മാത്രം ഇത് കണ്ടാൽ മതിയോ സാധാരണ ഒരാൾക്കു കാണുമ്പോൾ കിളി പോകും ലാസ്റ്റ് ഒകെ പക്ഷെ അതിൽ പല mesaagesum ഉണ്ട് എന്നതാണ് സത്യം christophor nolan the genius 🙏🔥
ഇതിൽ ഒരു പാട് കാര്യങ്ങൾ വിട്ടുപോയി... അമേലിയ എഡ്മണ്ട്മായി സ്നേഹത്തിലായിരുന്നു.. അവരെ തമ്മിൽ ഒരുമിപ്പിക്കുക എന്നൊരു ലക്ഷ്യം കൂപ്പറിന് ഉണ്ടായിരുന്നു.. പിന്നെ മാന് പ്ലാനെറ്റിൽ ഉള്ള കിപ് റോബോട്ട് മാന് ഇന്റെ ചതിക്ക് കൂട്ടുനിൽക്കാൻ ഒരുക്കമല്ല..അതു മനസിലാക്കിയ tars ആണ് ഓട്ടോ ഡോക്കിങ് disable ചെയ്തു മാന് endurance മായി രക്ഷപ്പെടാൻ സമ്മദിക്കാതിരുന്നത്...പിന്നെ കൂപ്പർ സ്റ്റേഷന് പേര് നൽകിയത് മർഫ് കൂപ്പർനോടുള്ള ആദരവായിരുന്നു കാരണം കൂപ്പർ ആണ് മർഫിന് ഇക്വഷൻ പറഞ്ഞു കൊടുത്തത് എന്നു ആളുകൾക്ക് വിശ്വാസം ഇല്ലായിരുന്നു അതുകൊണ്ടാണ് മരണ സമയത്തു ആ വാച്ച് മർഫ് കാണിച്ചു കൊടുത്തത്.. എന്നിരുന്നാലും നല്ല അവതരണം ആയിരുന്നു...
Interstellar ൽ നിന്നും ഇമ്പ്രെസ്സ് ആയതാണീ ചാനൽ ന്റെ പേരെങ്കിലും ഈ വീഡിയോ വരാൻ അല്പം വൈകിയല്ലേ.... Interstallar explain ചെയ്ത താൻ തന്നെ the king of explainers🙏
@@commonsense2938 Real black hole നോട് ഏറ്റവും സാമ്യമായ രീതിയിലാണ് interstellar black hole. Black hole ന്റെതെന്ന് പറയാൻ ആകെ ഒരു ഫോട്ടോയെ ഉള്ളു അത് എടുക്കാൻ തന്നെ എന്തൊരും കഷ്ട്ടപാടായിരുന്നു. ബ്ലാക്ക് ഹോൾ എന്നെങ്കിലും നേരിട്ടോ video യിലൂടെയോ കാണുകയാണെങ്കിൽ നോളന്റെ black hole പോലെ യിരിക്കും കാരണം കുറേയ് research ചെയ്തിട്ട് ആണ് അത് നോളൻ ചെയ്തത് അതുകൊണ്ടാണ് എല്ലാവരും പുള്ളിയെ പ്രശംസിക്കുന്നത് അല്ലാതെ അത് റിയൽ ആയിട്ടല്ല
@@adarshraju8679 ഹ ഹ ഹ U miss understand me... ഞാൻ പറഞ്ഞത് ഗ്രാഫിക്സ് ഉപയോഗിച്ചിട്ടില്ലെന്നാണ് അദ്ദേഹം അത് റിയൽ സിറ്റുവേഷൻ ഉണ്ടാക്കിയാണ് ഷൂട്ട് ചെയ്തത് .. അതിനായി അദ്ദേഹം ലൈറ്റും ലെൻസും വെച്ചാണ് റീലിസ്‌റ്റിക് ആയി ബ്ലാക്ക്ഹോൾ ഉണ്ടാക്കിയത്
ഇത്രയൊക്കെ സാങ്കേതികത്വം പറഞ്ഞ സിനിമ ആയിട്ടും , ഒരു കുന്തവും പ്രേക്ഷകന് മനസ്സിലായില്ല എങ്കിലും ,അവസാനം ഒരു തുള്ളി കണ്ണ് നീർ ഏത് പ്രേക്ഷകൻ്റെ യും കണ്ണിൽ നിന്നും വരും. അതാണ് യഥാർത്ഥ നോളൻ ബ്രില്ലയൻസ്
Already 5 വട്ടം കണ്ടു. BUT at last, ഇന്ന് ഈ Masterpiece IMAX ല്‍ കണ്ടു. In BFI IMAX, London. ഏകദേശം 500 seat capacity ഉണ്ട് ഒരു screen. Housefull 🔥 And I'm recommending, ഇത് നാട്ടില്‍ എപ്പോഴെങ്കിലും re release ചെയ്യുമ്പോൾ, നിങ്ങൾ ഇതിന്റെ ഒരു fan ആണെങ്കിൽ maximum IMAX തന്നെ നോക്കുക. ഇല്ലെങ്കില്‍ നല്ല ഒരു 4K projection ഉള്ള theater. Hans Zimmer ന്റെ composition നും, Nolan ന്റെ making.. ആ visuals.. 🤯🤯🤯It's worth your money and time.
എത്ര കാലായി അറിയോ.... Interstellar movie ടെ ശെരിക്കുള്ള explaination തേടി നടക്കുന്നു....🥺
ഇത് ഇത്ര നന്നായി ആരും പറഞ്ഞു തന്നിട്ടില്ല 🥳💥😻
@Avery Colton 🙄🙄
@Evonne Canete 🥴
Ys ee channel ilum pinne 47 arena channel ilum anu crct explanation
@@scifind9433 mallu explainer um poliyanu..... Mallu uyir..🔥
Sheriya☺
Cooper : How do you know i will come
Murphy : Because my father promise me
കണ്ണിൽ നിന്നും വെള്ളം വന്ന സീൻ
💞
Bgm koodi venam
@ഗോഡ്സ്സില്ലാ ദാമൂ 💞💞
Ho
@@anuphilip1994 😂
ഒരു dialogue ഉണ്ട് ഈ മൂവിയിൽ..
Tars : it is not possible
Cooper : no , it is necessary
ആ scene ഒക്കെ 🔥🔥🔥
Just watched now🥺💙
With that bgm
Dailauge മാത്രമോ ആ സീൻ തന്നെ കിടു അല്ലെ ഇജ്ജാതി
Yeah.And when he was repairing TARS,TARS said "self destruction in t-minus 10 seconds".I was really chilled to the bone.
That scene when Anne finally confessed her feelings for ED.After all that speech about love...Just awesome and perfect acting from her side.Props to those guys.
എനിക്കൊക്കെ ഈ സിനിമ ജീവിതകാലം മുഴുവനും ഇരുന്ന് കണ്ടാലും ഒന്നും മനസ്സിലാവാൻ പോവുന്നില്ല, you are great man.,
Thanks 😊🥰
Subtitle ഇട്ടു കണ്ടാൽ മതി അല്ലാതെ കണ്ടാൽ മനസിലാവില്ല
അത് മനസിലാക്കിക്കഴിഞ്ഞാൽ ജീവിതത്തോടുള്ള perspective തന്നെ മാറിക്കോളും - എന്ന് interstellar തലക്ക് പിടിച്ച ഒരു പാവം സിനിമാപ്രേമി 🙂
@@Pablo-nw4nb njanum kand kurachu kalam athinte oru ith undayirunnu onnude kanam my kadathil vachu super movie anu vere igane movie undo
@@rinshantt5757 contact, arrival, but still this is the best
The bond between a father and daughter is unbreakable 😭
Link ndo?
@@IkkaaAlive😂😅
🔥❤
@@IkkaaAliveyep
Best detailed explanation ever. ഈ സിനിമയിലെ Cooper and Murphy തമ്മിലുള്ള ചില രംഗങ്ങൾ കണ്ടാൽ ഇപ്പോഴും ചങ്കു പൊട്ടി കരഞ്ഞു പോകും 😌
😊🤝
Correct
സത്യം...Cooper Murphy ye vitt pokumbol😪
ജങഡതൊൊ
@@CinemaStellar ണതദന
ഈ സിനിമ രണ്ടുവട്ടം കണ്ടപ്പോഴും മനസിലാകാത്ത കാര്യങ്ങൾ ഈ വിഡിയോയിൽ നിന്നും മനസിലാക്കാൻ പറ്റി thax ബ്രോ
ഞാനും
Exactly
Njn 4 വട്ടം കണ്ടു
@LᴀᴛʜᴇᴇF MᴜʜᴀᴍᴍᴇD 😄
Same avasta even one time Tamil dub
മനുഷ്യന്റെ ഭാവന എത്ര അത്ഭുതകരം.....😳😳😳😳
@ഡിങ്കൻ not reality... Only imagination😌😌
Correct ,, nalla bhavan.. good movie .. Thats al.
DIleep ettan kelkkandaaa.....
@@oggymylove9413 reality
@@oggymylove9413 it's because we still not able to find out.
എങ്ങിനെ ഇത്ര വേഗത്തിൽ പറയാൻ കഴിയുന്നു നോക്കി വായിക്കുകയാണങ്കിലും അല്ലങ്കിലും ഭയങ്കര' ''.. Splendid !
കാലമേ പിറക്കുമോ ഇനി ഇത് പോലെ ഒരു സിനിമ ❤️
സത്യം 🙂🔥
ഈ പടത്തിൽ ഇങ്ങനെ ഒക്കെ ണ്ടോ.. ഇത് കണ്ടിട്ട് ഒന്നും മനസ്സിലാവാതെ കിളി പാറിയ ആൾക്കാർ ണ്ടോ
😂🤣😂
😆😆😂
😝😝
Yes😂
Yes😂😂😂
സ്വപ്നം കാണാൻ പഠിപ്പിച്ച സിനിമ
കണ്ടിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും മനസ്സിൽ നിൽക്കുന്നു.
cooper ameliaയെ രക്ഷിക്കാൻ പോകുന്ന ആ യാത്രയ്ക്കായി കാത്തിരിക്കുന്നു.
#interstellar- my favourite film ever 💜
Rakshikan ponanthalla..jeevikan povuanu... Amelia avde already plan b anusarichu colony indakum
@@sarath9484 amelia avide ethiya scene kanikunund avide humansine produce cheyth avar valare develop ayi avaranu tesseract undakiya 5d beings avark time oru physical quantity ayath kondanu Cooper stay ennu communicate cheyyan nokiyath
Cristaphor Nolan.. The best director💥💘
Nolan fans like Adii 💖
ബ്രോയുടെ voice അടിപൊളിയാണ്...💞 വീഡിയോ ക്വാളിറ്റി പിന്നെ പറയണ്ട ആവശ്യല്ല്യ.......explaination also പൊളിയ്യേ..😎🥳
James Cameron too
Steven Spielberg 🌟💥 making nt kaaryathil ivarude okke Boss aayittuvarum..
Idhe pole Nolan te kili poya cinema aanu 1968 le Stanley kubrick 's 2001 A Space Odyssey. Nolan ne cinema kaaran aakkiya chitram. My fvrt movie of all time.
@@bisminperumattil6965 stanely kubrick Martin sorcesee
@MR.CHARTERD.ACCOUNTANT😏 nalla thamasha. Ishtapettu 😁
ഇതെഴുതിയ നേരത്ത് ജോനാഥാൻ നോളന്നും, ക്രിസ്റ്റഫർ നോളനും എന്ത് മരുന്നാണാവോ വലിച്ചു കേറ്റിയത്... എന്തൊക്കെ ആണേലും നോളനോളം നോളനെ കാണു.. 😍😍🥰🥰♥️
😂😂
I am an old physicist,iam not afraid of death,iam afraid of TIME🔥
M.Caine,Hell of an actor🖖
Ohh
Iam a chemistrist
Iam afraid of cells
@@nasieinzan2892 😂
I am a students
Iam afraid of exams😏
@@anotherEarth.17yearsago 😂😂😂
ഒരു സെക്കന്റ് പോലും skip ആക്കാതെ കണ്ട ആദ്യ വീഡിയോ ❤️
You are awesome bro🥺💞
Wizardehh
Me to 😍😎
@@zyroxop1482 😍
@@wiznub ippazhano reply tharunne
@@zyroxop1482 ippazada kandath😅
What an explanation..Thank you very much!!!!
Pro mk❤️
@@Logan-yi5se wtoeutwtqo
Bro
Most welcome and thank you 😊❤️
Mass explain i understood every things
ഒരു sci fi മൂവി കണ്ട് കണ്ണ് നിറഞ്ഞത് മൂന്ന് വർഷം മുന്നേ ഇത് കണ്ടപ്പോഴാ, മർഫും കൂപ്പറും 😍
❤
Correct
❤️
2024 ഇൽ വീണ്ടും കാണുന്നവർ ഉണ്ടോ ❤
Me
Downloadingilan inn kaanunnu (first time😍)
My dad promised me🥹❣️ that dialogue.
Link undo njaan kandilla
Yes
മനുഷ്യന്റെ ഓരോ സമയത്തെ ഈ ഭാവനകൾ തന്നെയാണ് ഓരോ യാഥാർഥ്യങ്ങളും. ഇതും നടക്കും!
Imaxil ഇത് എക്സ്പീരിയൻസ് ചെയ്ത ഭാഗ്യവാൻ ആണ് ഞാൻ ♥️... ചില സിനിമകൾ അങ്ങനെയാണ് ആദ്യം മനസിലാകാൻ ശ്രെമിക്കാതെ എക്സ്പീരിയൻസ് ചെയ്യാൻ ശ്രെമിക്കണം പിന്നീട് ആവാം പഠനം...
Imax il engane undayirunnu? 07/02/2025 il kochi imax il re release undu. Ticket illa.. 😔😔😔
ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച സിനിമ 💯💯💯
ഒരേഒരു മനുഷ്യൻ NOLAN
ആ പേര് തന്നെ ധാരാളം ആരെന്ന് മനസിലാക്കാൻ
Emotional ആണെങ്കിലും science fiction ആണെങ്കിലും adventures ആണെങ്കിലും പൊളി നല്ലൊരു feel തന്ന movie intersteller ❤❤❤
ലാസ്റ്റ് സീൻ കണ്ണ് നിറഞ്ഞു പോയി... മകൾ മരിക്കാൻ കിടക്കുന്ന ടൈം 🙏
My question is how Nolan narrates the storyline to the actors, simply awesome.
My question is how the hell the actors will understand his explanation 🤣, at least the first time
Just Nolan things
V
P
l
lp
Aww man നിങ്ങൾ ഒരു കില്ലാടി തന്നെ
1st time ആണ് നിങ്ങടെ വിഡിയോ കാണുന്നെ sub ചെയ്തിട്ടുണ്ട്
Lots of love 💕
Lot's of love ❤️🤝
വർഷങ്ങളുടെ അന്വേഷണങ്ങൾക്ക് ശേഷം ആഗ്രഹിച്ച ചാനൽ കണ്ടെത്തി😍😍😍💥💥✌️✌️
ഒരു വട്ടമല്ല എത്ര വട്ടം വേണാലും സബ്സ്ക്രൈബ് ചെയ്യാം😍😍
Thank you🙏🙏🙏
2025 il kanunnavar onn like adichitt poyikooo😜
ഹോ ഈ സിനിമ കണ്ടിട്ട് മനസിലാവാത്ത കാര്യങ്ങൾ മനസിലാക്കി തന്നതിന് വളരെ അധികം നന്ദി. നല്ലൊരു വിശദീകരണം ആയിരുന്നു 😊
3:51
Full movie കണ്ട ഫീലിംഗ്..ഇജ്ജാതി explanation ❤️❤️❤️super
No.
😂😂😂😂😂😂😂😂🙈
Time traveling + triangle cinemaയുടെ brilliance കൂടി ചേർന്ന ഒരു fusion...
Triangle loop ane bro...athoke vere different....ith vere
Triangle IL time loop aannn 😌😌
Triangle compare cheyyan pattilla
Video creator love symbol തന്നതിന് ഒരു കാരണം കാണുമല്ലോ......
Predestination - Hold my bear 😂
Nolan വെറും ഒരു മനുഷ്യൻ അല്ല.. EXCELLENT..👌👌👌👌
Myrrrrrrr
7 long years passed after the release of this phenomenal movie and the Millers planet has completed its first hour🌝
Yes 🌚
Its actually 23 years
@@asthirullahbutton123 no it was the total time they took to leave the planet. 1 hour in miller's planet is equal to 7 years in earth time. It has been explained in the movie itself.
Yeah i know. They explained it. But in the movie also they only take just 1 hr. Maybe they get wrong instruction about miller planet
@@asthirullahbutton123 Now that you mentioned it, I also got confused at that part. Like in my perspective, the total time they spend on the miller's planet is like 1 hour max. So idk how it got into such a big time that it got equivalent to 23 years.
2024 വല്ലവരും ഉണ്ടോ
Unde
Ndee
2025🖐🏻
2025✋
CN ഇങ്ങേർക്ക് മാത്രമേ ഈ സിനിമ ഇത്ര നല്ലാതായി ചെയ്യാൻ പറ്റൂ....❤️
Nolen പടങ്ങൾ കാണുന്നത് ഇഷ്ട്ടമാണ്...but
പ്രതേകിച്ചു ഒന്നും മനസിലാവാറില്ല...
ഇതുപോലുള്ള Explanation Videos വളരെ Useful ആണ് 💯✅️
All the very best....keep going 🎯
Murph: i know you would come
Cooper: how?
Murph: because my dad promised me
Ellareyum karayicha scene 🥺😭
"Mankind was born on earth,it was never meant to die here"✨
We evolved to be our own creator. 💥
No. The mankind ends along with the Earth oneday ‼️
Jibreel (AS) met Prophet Muhammad (PBUH) in the shape of a man and asked him a number of questions in the presence of the companions of the Prophet. One of the questions was around “When is the hour?” i.e. when is the day of judgement. The answer was clearly that neither Jibreel nor the Prophet new of the exact time upon Jibreel acknowledged the response and mentioned that the Prophet had spoken the truth.
Therefore, it is pretty obvious, if these great creations of Allah do not know then how can we know? We dont know and no one knows. However, we have been told to prepare and that means ourselves in the lives given to us. Our day of judgement starts they day we die because our time is up on this earth and we are no longer associated to this world once we die.
Yet, the signs were given by the Prophet (PBUH) and they are not in any chronological order but some are major and the majority are minor. Also, the scale and scope of these signs can not be interpreted easily as they were told by a person who could describe them the best he could in his language and to the people of the time who could not have the education we have today nor the imagination that comes with such an enlightenment.
Long story short, the majority of the minor signs have to come to pass and just a few are left. It is likely that we will see a few more in our current lifetime i.e. if you are currently 35 years old on the day of this post, then maybe, you may see the very last minor signs by the age of 60 years old. After that, you will be too old to witness the major signs. Again, this is just an educated assessment and can be completely wrong and maybe the last of minor signs may complete in the next generation’s lifetime i.e. when we are long dead.
Once the minor signs are complete, the major will follow and there is nothing more to discuss because that is when the world will be completely different and in the final throes of being destroyed completely, paving the way for Day of Judgement.
During the final phases of the end of times, the sun is expected to become a Red Giant (as per science this is not to happen for another 5 billion years but there is no saying that outside factors in the universe could cause the Sun to have the onset of such an outcome sooner than expected). As a result, it will consume the Mercury and Venus and it will then be able to reach the atmosphere of earth. As a result, it will completely destabilise the earth’s crust where mountains will be pulled towards the sun due to the immense gravitational pull. The seas will be skyrocketing, again due the pull of the Sun (just how the moon causes high tides but this will be more intense at a whole new scale). People will suffer the effects of the gravity and are expected to behave in a drunken state and their biology will no longer hold.
Although science says that the sun’s transition to becoming a Red Giant will happen in 5 billion years, the Islamic understanding that a force that is not in the plane of our science will cause this to occur. We call this the Blowing of the Trumpet that will end all life.
Now, once all living things are dead, the understanding is that the Red Giant will completely consume the earth (no one will be alive to validate this). Next, each and every other creation will taste death until all are dead save Allah the sole Creator and King of Kings and will openly declare and challenge all those Tyrants to come forward now and challenge Him. But there will be absolute silence since there will be no one other than just Him. He will be truly Majestic on that day.
Then it explained that there will be a time that will elapse and the number is 40 but no one knows the unit of measurement of this number. Also, considering that the universe has completely changed the concept of time no longer apply as our solar system is completely destroyed. So this is a time reference of a different scale. Considering that Prophet Muhammed went on his Mirage and saw Israfil ready to blow the trumpet just as someone who had took in breath and was ready to blow and waiting for the signal. From that time till now or the end of time (our time) is how we should map it to the reference of time in the heavens.
So, if it is 40 minutes, that could equate to thousands of years on our time reference. If it is 40 hours, then we could be looking at billions of years of our time reference. If more, then we are talking about a time when all of universe is most likely destroyed and there is nothing left.
Nonetheless, after this, Allah will establish the Day of Judgement and will resurrect the Angels who will go about doing what they have been programmed to do. Then once the theatre is established, all the rest of creation will be resurrected and what follows is the Day of Judgement.
Striking words
@@itsfiyaworld8439 fr bro after?🤣
@@UCHIHAA_ITACHII_ pinne enthinayirunnu ee nadakam okke?? Enna ith adhyam cheytha pore enthina manushyanmark ellavarkkum life koduthe???ini ith aarkum chodhikan padilla almoghty aan ellathum decide cheyyunne ennulla reply venda..
മൂവി കാണുന്ന ഫീൽ വേറെ തന്നെ ആണ്... ആ bgm ഉം ഫീലും vfx ഉം കണ്ടാലേ അതിന്റ ബെസ്റ്റ് എക്സ്പീരിയൻസ് കിട്ടുള്ളൂ🔥
Ithrayum feel thann 34 minute pidich iruthiya chettan pwoliyaan🔥😍
Great explanation
സത്യം പറഞ്ഞാൽ ഈ സിനിമയുടെ DVD വരെ എന്റെ കളക്ഷനുകളിൽ ഉണ്ട്.രണ്ട് വട്ടം കാണുകയും ചെയ്‌തു. തങ്കളുടെ വിവരണം കേട്ടപ്പോൾ ആണ് ശരിക്കും ഈ കഥ മനസ്സിലാവുന്നത്.
@@HRKei from where in theatres. in 2014?🙄
Dvd ohh oh oo
2021, ഇൽ alle ippazhum ഇണ്ടോ aa dvd
Undengil para
Daaa mone ✨✨
Christopher Nolan choose corn he sold them for huge profits. You can see he utilized those corn fields pretty well.🤯HE IS A GENIUS
Genius extreme pro max🔥
He used a real plane in tenet(which neared it's lifespan) for that crash scene.Hell of a director.
എന്തു കൊണ്ട് ഈ movie കാണുന്നവർ ഇത്രേ സംശയങ്ങൾ വരുന്നു ഒന്നും അതികം മനസിലാവാതെ വരുന്നു ഈ
എന്താണ് ഈ whomhole, gravitational force, binery codes, etc.... ഇങ്ങനെയുള്ള ഒത്തിരി സംശയം വരണമെങ്കിൽ ആ ഡയറക്ടറുടെ പേര് christopher nolan എന്നായിരിക്കണം 🍁
സത്യത്തിൽ ക്രിസ്റ്റഫർ നോളൻ എലോൺ മസ്ക് ഇവരൊക്കെ ഒരേ ചിന്തകരാണെന്നു തോന്നുന്നു ..ഭാവി ലോകത്തെ കുറിച്ച് ചിന്തിക്കുന്നു ..നടക്കാൻ പോകുന്ന കാര്യത്തെ കുറിച്ചു ചിന്തിക്കുന്നു ആളുകളെ കഥയിലൂടെ പഠിപ്പിക്കുന്നു ....
*ഈ സിനിമ എത്ര കണ്ടാലും എപ്പോൾ കണ്ടാലും ആദ്യമായി കാണുന്ന ഫീലാണ്... 🥰*
*I N T E R S T E L L A R* ✨️🌸
*"Whatever can happen, will happen" - Murphy's Law* 😇
*Hans Zimmerന്റെ Musicഉം കൂടെ ആയപ്പോ... Addictive music!!* 😇🌸
❤️💯
ഉയ്യെന്റെ മ്യോനെ... Ee മൂവി ഇപ്പോഴാണ് ശരിക്കും മനസിലായത്... എജ്ജാതി narration ❤❤❤❤❤
😊🤝
അതിബുദ്ധിമാൻ മാർക്ക് മാത്രം ഇത് കണ്ടാൽ മതിയോ സാധാരണ ഒരാൾക്കു കാണുമ്പോൾ കിളി പോകും ലാസ്റ്റ് ഒകെ പക്ഷെ അതിൽ പല mesaagesum ഉണ്ട് എന്നതാണ് സത്യം christophor nolan the genius 🙏🔥
നോളാൻ ഫിലിം ആയിട്ട് എടുക്കുമ്പോൾ. Elon musk റിയൽ ആയിട്ട് കാണിച്ചു തരുന്നു 🥰
Angeru pande Mass alle😅💥
@@CinemaStellar അങ്ങേർക്ക് ലക്ഷക്കണക്കിന്. രൂപ ഉണ്ടല്ലോ
Elon musk nte pirakil aarellam ullath enn ariyumoo
@@danatsupermarket9291 no aarokke aanu
Elon musk living genius with lot of money
Anybody in 2025....🤔
Re release
@@leo.salmanwaiting to see in imax theatre
😌🫶🏻
ഇതിൽ ഒരു പാട് കാര്യങ്ങൾ വിട്ടുപോയി... അമേലിയ എഡ്മണ്ട്മായി സ്നേഹത്തിലായിരുന്നു.. അവരെ തമ്മിൽ ഒരുമിപ്പിക്കുക എന്നൊരു ലക്ഷ്യം കൂപ്പറിന് ഉണ്ടായിരുന്നു.. പിന്നെ മാന് പ്ലാനെറ്റിൽ ഉള്ള കിപ് റോബോട്ട് മാന് ഇന്റെ ചതിക്ക് കൂട്ടുനിൽക്കാൻ ഒരുക്കമല്ല..അതു മനസിലാക്കിയ tars ആണ് ഓട്ടോ ഡോക്കിങ് disable ചെയ്തു മാന് endurance മായി രക്ഷപ്പെടാൻ സമ്മദിക്കാതിരുന്നത്...പിന്നെ കൂപ്പർ സ്റ്റേഷന് പേര് നൽകിയത് മർഫ് കൂപ്പർനോടുള്ള ആദരവായിരുന്നു കാരണം കൂപ്പർ ആണ് മർഫിന് ഇക്വഷൻ പറഞ്ഞു കൊടുത്തത് എന്നു ആളുകൾക്ക് വിശ്വാസം ഇല്ലായിരുന്നു അതുകൊണ്ടാണ് മരണ സമയത്തു ആ വാച്ച് മർഫ് കാണിച്ചു കൊടുത്തത്.. എന്നിരുന്നാലും നല്ല അവതരണം ആയിരുന്നു...
kodu kayy.. pinne.. avalu bf ne kaanan vendiyanu aa planet parayanathu enna oru oohapohavun nila nininnirunnu..
Sharikkum angane oru pranayam alla avar parayunnath. Edmand ne kurich chinthich chinthich pranayam aayi mariyathaanu. Allathe avar thammil parijatappett pranayich nadanna shesham poyathalla
അതൊരു കരക്കമ്പി ആണെന്ന് കേട്ടു...
2014 ൽ തിയേറ്ററിൽ പോയി കണ്ട് വായും പൊളിച്ചു ഇരുന്ന ലെ ഞാൻ 😪😪😪
🤣🤣🤣🤣🤣🤣🤣🤣🤣🙏🔥
🤣🤣🤣😂
😂😂😂
🤣🤣🤣🤣🤣🤣🤣🤣🤣
😆😆🤣🤣🤣
Hans Zimmer ന്റെ Music കൂടി വന്നപ്പോഴാണ് ഇതൊരു perfect piece ആയത്.
Zimmer+Nolan combo
Correct
Perfect ❤️🫶🏼🥵
ഈ മൂവി സിനിമ ചരിത്രത്തിൽ ഒരു മാസ്റ്റർപീസാണ്...... നോളൻ സ് ബ്രില്യൻസും ഹാൻ സിമ്മറിന്റെ മാജിക്കൽ മ്യൂസിക്കും... 👌👌👌👌👌👌👌👌👌👌👌👌
Interstellar എന്ന മൂവിയിൽ എപിക് ആയി തോന്നിയത് ബ്ലാക്ക് ഹോൾ explanation ആയിരുന്നു 🙂🔥
Interstellar ൽ നിന്നും ഇമ്പ്രെസ്സ് ആയതാണീ ചാനൽ ന്റെ പേരെങ്കിലും ഈ വീഡിയോ വരാൻ അല്പം വൈകിയല്ലേ.... Interstallar explain ചെയ്ത താൻ തന്നെ the king of explainers🙏
ഇ ടൈപ്പ് സിനിമ മാത്രം കാണുന്ന ആരേലും ഉണ്ടോ...?
Ohh pine ee typ kore undallo enum irunn kaanan
സത്യം പറഞ്ഞാൽ ഇപ്പളാ.... മനസിലായെ ഈ പടത്തിൽ ഇത്രേം കാര്യങ്ങൾ ഉണ്ടാർന്നു ന്ന്... thanks
Glad to hear that 😊🥰
ഇംഗ്ലീഷ് അറിയാത്തത്തിൽ ഖേദിക്കുന്നവർ ഇവിടെ 😂
Jest hindi arijal lum madi
Tamil kaanu
TH-cam ചാനലുകളിൽ ഇതുവരെ വന്നതിൽ ഏറ്റവും നല്ല explanation... 👍👍
Glad to hear that 😊🥰
Kili full poyii ✨✨ Very good explanation 🖤🔥Movie kanditt onnumea manassilayillarnn but this.... 🔥
Thank you 😊❤️
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച movie
Inception athreyum ella
@@blackday3243 inception is best as compared to interstellar
@@blackday3243 inceptionile kaalum science interstellaril use aakkitind...its a fucking masterpiece
@@anrjyt8480 podo
@@anrjyt8480 no. I am betting that you are under 30yrs old. When you are 40, see interstellar again. You'll say it's better.
എന്റെ പൊന്ന് bro ഒരുപാട് നന്ദി und 🙏🏼
Each and every portion നല്ല adipoli ആയിട്ട് പറഞ്ഞു thannenn...
ഇങ്ങനെ ഉള്ള explanation കിട്ടാൻ ആരും കൊതിക്കും...
One thing you missed bro Amelia's relationship to Edmund. One thing which transcends space and time. LOVE❤️
സിനിമ കണ്ട് കിളിപോയി, കഥയറിയാൻ വന്ന എന്നെപോലെ ആരെങ്കിലുമുണ്ടോ...😢
""Any school and College students here"" ✌️
🏫 school
Schoollllllllleeeeeeeeee
School
School
Me 😜
എന്റ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച മൂവി.. ഇതിന് മുകളിൽ ഇനി ഒന്ന് ഇല്ലാ ❤❤❤❤❤🔥🔥🔥
Nobody believed me but knew you'd come back
How?
BECAUSE MY DAD PROMISED ME❤️
❤️💯
Wowww
That part 🥺💯
A scene 🙂💔
Its not ghost. Its gravity 😱😱 ഒരു നോളൻ സംഭവം
ഒന്നും പറയാനില്ല bro ഗംഭീരം!!!!!👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏 ചിത്രത്തിന്റെ feel നഷ്ടമാകാത്ത വിവരണം.... ❤❤❤❤❤👌👌👌
പടത്തിന്റെ പല ഭാഗങ്ങളും കണ്ടപ്പോൾ അറിയാതെ കരഞ്ഞുപോകും... climax ഒക്കെ ഒരു വിങ്ങലോടെ അല്ലാതെ കാണാൻ കഴിയില്ല.. 🤧
ആണോ, എനിക്ക് ഒന്നും മനസ്സിലായില്ല
@@user-me9yh8ib9t padam manasilayikanilla🌝
Yes 😭🙂
Mostly 23 varsham kazhij molde aa video kaanumbol pullide oru karachil ind. Really heart touching
@@asthirullahbutton123 sathyam😢
വളരെ നല്ല അവതരണം.ഒരു ഫുൾ സിനിമ കണ്ട ഫീൽ
മില്ലർ പ്ലാനറ്റിൽ പോയപ്പൊ ബി ജി എം ആയി കേട്ട ടിക് ടിക് ശബ്ദം ഭൂമിയിലെ ഓരൊ ദിവസത്തെയും ആയിരുന്നു സൂചിപ്പിച്ചത്❤
"Once you are a parent, you are the ghost of your children's future... "
😮പലതരം explanation കണ്ടിട്ടും പടം മനസിലായില്ല but bro just nailed it 😮😮😮
Thank you 😊❤️
"Lover is the one thing that transcends the time and apace"..
...... number one in my fav movie list.....❤️❤️ Ipolum gallery il ulla padam😘
Same, I have only one film In the gallery, and this is that movie - "INTERSTELLAR"
നോളൻ്റെ സിനിമകൾ എല്ലാം നല്ല സിനിമകളാണ് .Tenet പോളി ആയിരുന്നു
Batman trilogy❤️🔥
സിനിമ കണ്ടിട്ട് review കാണാൻ വന്നവർ undo? പിനെ review കണ്ടിട്ട് വീണ്ടും പോയ് സിനിമ കണ്ടവർക് വെല്ലോം മനസ്സിലായോ എന്നെപോലെ 😴🤭😑
🤣🤣🤣🤣
കുറെയേറെ തവണ കണ്ടൂ ഒന്നും മനസ്സിലായില്ല.പിന്നെയാണ് ഇൗ വീഡിയോ കണ്ടത്.
Movie link ndo??
🙄😂
Movie link ഉണ്ടൊ 😌
ശരിക്കും താങ്കളുടെ ഈ അവതരണം ഒത്തിരി ഉപകാരം ആയി. പടം കണ്ട് അന്തം വിട്ടു ഇരുന്ന എനിക്ക് തീർച്ചയായും ഉപകാരപ്പെട്ടു, താങ്കളുടെ ഈ വലിയ ഉദ്യമത്തിന് നന്ദി.
Interstellar നെ പറ്റി ഒരുപാട് വിവരണങ്ങൾ ഉണ്ടെങ്കിലും ഇതുപോലെ മനസ്സിലാക്കി തരാൻ ആർക്കും കഴിഞ്ഞിട്ടില്ല.
sathyam
ഈ സിനിമ യിൽ ബ്ലാക്ക് ഹോൾ കാണിക്കുന്നത് ഗ്രാഫിക് ഇല്ലാതെ ആണ് എന്നാലോചിക്കുമ്പോൾ....
Hats off
ക്രിസ്റ്റഫർ നോളേൻ
ആർട്ടിഫിഷ്യൽ തന്നെ ആണ്....
@@nishadkaippalli allado
@@commonsense2938 അത് എങ്ങനെ ബ്ലാക്ക് ഹോൾ ന്റെ ഫോട്ടോ എടുക്കാൻ എന്ത് പാടായിരുന്നു അപ്പോ പിന്നെ സിനിമയിൽ vdo ആയിട്ട് എടുക്കുന്നത് എങ്ങനെയാ
@@commonsense2938 Real black hole നോട് ഏറ്റവും സാമ്യമായ രീതിയിലാണ് interstellar black hole. Black hole ന്റെതെന്ന് പറയാൻ ആകെ ഒരു ഫോട്ടോയെ ഉള്ളു അത് എടുക്കാൻ തന്നെ എന്തൊരും കഷ്ട്ടപാടായിരുന്നു. ബ്ലാക്ക് ഹോൾ എന്നെങ്കിലും നേരിട്ടോ video യിലൂടെയോ കാണുകയാണെങ്കിൽ നോളന്റെ black hole പോലെ യിരിക്കും കാരണം കുറേയ് research ചെയ്തിട്ട് ആണ് അത് നോളൻ ചെയ്തത് അതുകൊണ്ടാണ് എല്ലാവരും പുള്ളിയെ പ്രശംസിക്കുന്നത് അല്ലാതെ അത് റിയൽ ആയിട്ടല്ല
@@adarshraju8679 ഹ ഹ ഹ
U miss understand me...
ഞാൻ പറഞ്ഞത് ഗ്രാഫിക്സ് ഉപയോഗിച്ചിട്ടില്ലെന്നാണ് അദ്ദേഹം അത് റിയൽ സിറ്റുവേഷൻ ഉണ്ടാക്കിയാണ് ഷൂട്ട് ചെയ്തത് .. അതിനായി അദ്ദേഹം ലൈറ്റും ലെൻസും വെച്ചാണ് റീലിസ്‌റ്റിക് ആയി ബ്ലാക്ക്ഹോൾ ഉണ്ടാക്കിയത്
The magic of Cristopher nolan❤️
*2:15**ഞെട്ടിപോയി 😁👌👌👌*
Yep😂
ഇത്രയൊക്കെ സാങ്കേതികത്വം പറഞ്ഞ സിനിമ ആയിട്ടും , ഒരു കുന്തവും പ്രേക്ഷകന് മനസ്സിലായില്ല എങ്കിലും ,അവസാനം ഒരു തുള്ളി കണ്ണ് നീർ ഏത് പ്രേക്ഷകൻ്റെ യും കണ്ണിൽ നിന്നും വരും. അതാണ് യഥാർത്ഥ നോളൻ ബ്രില്ലയൻസ്
ഈ പടത്തിനു ശേഷം ആണ് ബ്ലാക്ക് ഹോളിന്റെ ഇമേജ് എടുത്തത് നോളൻ അത് നേരത്തെ പ്രെഡിക്ട് ചെയ്തു
എന്താണെന്നറിയില്ല ഈ സിനിമ എനിക്ക് വളരെയികം ഇഷ്ടമാണ് ❤️❤️❤️
👌🏻Amazing expntn.. ❤️❤️🥰🥰
ഇടയ്ക്ക് കരച്ചിൽ വന്നു 🥺
Tars: Its impossible
Kooper: no its necessary
Not Kooper
It's Cooper
എന്റെ ഇത്രയും കാലത്തേ ജീവിതത്തിൽ കണ്ട ഏറ്റവും മികച്ച സിനിമ !!! ഏറ്റവും മികച്ച ബാക്ക്ഗ്രൗണ്ട് സ്കോർ !!
ഈ മൂവി കണ്ടിട്ട് അതിന്റെ theme song ഉം പിന്നെ milky way സിന്റെ വീഡിയോയും ഇരുന്ന് കാണണം. നമ്മൾ വേറെ ലോകത്ത് എത്തിയപോലെ തോന്നും.. എജ്ജാതി ഫീൽ 💫
മരണം മറ്റു ഒരു ലോകം ദീർഘ ജീവിതം ഇത് സത്യം തന്നെ ശാസ്ത്രം കണ്ടു പിടിക്കും
Oru full filim kanda feeling 🔥❤️
8 Years Of Nolan's majic❤💎
❤️
ഇതുവരെ കണ്ടതിൽ എനിക് ഏറ്റവും ഇഷ്ടപെട്ട സിനമ.... ഇതൊരു ഫിലിം അല്ല..നമ്മൾ അറിയാത്ത കുറെ .. സയൻസ്.....
I've seen this film in theatre......this film surely deservers the title of one of the awesome films 👍👍
This is like Christopher Nolan explaining the movie in simple Malayalam. 👍👏
നോളനും, ഹൻസ് സിമ്മറിനും ഓസ്കാർ ഈ സിനിമക്ക് കൊടുക്കാത്തത് എന്ത് കൊണ്ട് ഇന്ന് ഇപ്പോഴും രഹസ്യം ആയി അവശേഷിക്കുന്നു.
ഈ ഇട്ട വട്ടത്തുള്ള നമ്മള് ഈ പടത്തിനെ പറ്റി ചർച്ച ചെയ്യുന്നില്ലേ അതാണ് അങ്ങേരുടെ കഴിവ്.
*comments വായിച്ചപ്പോഴാണ് മനസ്സിലായത് എന്‍റെയടക്കം പലരുടെയും favorite film ആണ് interstellar എന്ന്.*
Same bro ❤️
In my vision it's not one of the best,it's the one best movie experience in my life.interstellar🖤
Already 5 വട്ടം കണ്ടു. BUT at last, ഇന്ന് ഈ Masterpiece IMAX ല്‍ കണ്ടു. In BFI IMAX, London. ഏകദേശം 500 seat capacity ഉണ്ട് ഒരു screen. Housefull 🔥
And I'm recommending, ഇത് നാട്ടില്‍ എപ്പോഴെങ്കിലും re release ചെയ്യുമ്പോൾ, നിങ്ങൾ ഇതിന്റെ ഒരു fan ആണെങ്കിൽ maximum IMAX തന്നെ നോക്കുക. ഇല്ലെങ്കില്‍ നല്ല ഒരു 4K projection ഉള്ള theater. Hans Zimmer ന്റെ composition നും, Nolan ന്റെ making.. ആ visuals.. 🤯🤯🤯It's worth your money and time.
you're lucky manh 😢
Oppenheimer waiting 🔥