Sancharam | By Santhosh George Kulangara | Baroda 07 | Safari TV
ฝัง
- เผยแพร่เมื่อ 29 พ.ย. 2024
- Santhosh George Kulangara | Sancharam | Malayalam | Baroda | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #baroda #india #indiansancharam #gujarath #statueofunity #worldtalleststatue #foodstreetindia #streetfood
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
സുഹൃത്തുക്കളേ.,
ദയവ് ചെയ്ത് ഈ ചാനലിൽ മതപരമായതും രാഷ്ട്രീയമായതുമായ കമൻ്റുകൾ ഒഴിവാക്കുക..........
ലോകത്തിൻ്റെ വിവധ ഭാഗങ്ങളിലുള്ള ആരും കാണിക്കാത്ത കാഴ്ച്ചകൾ SG K യുടെ ക്യാമറയിലൂടെ കണ്ട് ആസ്വദിക്കുക .....
❤
🔥👌😘
@@vinilva2296നമ്മുടെ തള്ളൽ മാമൻ മോങ്ങിജി മുപ്പതു കൊല്ലം ഭരിച്ചു മുടിപ്പിച്ച ഗുജറാത്തിലെ ജനങളുടെ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു
പരുത്തി കൃഷി നന്നായിട്ടുണ്ട്, വിരിഞ്ഞ പരുത്തി പൂക്കളും, കേരളത്തിൽ കാണാത്ത കാഴ്ച കാണിച്ചതിന് SGK ക്ക് ഒരു താങ്ക്സ് കൂടി 🙏🙏🙏.
സഞ്ചാരം വീഡിയോസ് ഇഷ്ടമുള്ളവർ 😍😍👍👍
16 വർഷമായി വാടോദരയിൽ ജീവിക്കുന്ന വ്യക്തിയാണ് ഞാൻ... Santhosh sir കാണിച്ച കാഴ്ചകളിൽ വാഡോദരയുടെ നല്ല കാഴ്ചകൾ വളരെ കുറച്ച് മാത്രമേ കണ്ടുള്ളു.... .ഗ്രാമപ്രദേശങ്ങളിൽ ഉള്ളവർ.. ഈ സാഹചര്യങ്ങളിൽ ജീവിക്കാൻ ഇഷ്ടമുള്ളവരാണ്... അവർക്കു സൗകര്യങ്ങൾ offer ചെയ്താലും വേണ്ട....കേരളത്തിൽ ഇരുന്നു ഗുജറാത്തിനെ കുറ്റം പറയുന്നവർ ഓർക്കുക.... ഈ കാണുന്ന കാഴ്ചയൊന്നുമല്ല അവിടത്തെ ജീവിതം... സ്വച്ഛമായ സമാധാനപരമായ ജീവിതം തന്നെ യാണ് ഇവിടെ. ❤️❤️
2003 കണ്ട് സമാധാനം
Tru
അത് കാണുന്നവർക്ക് കൂടി തോന്നണ്ടേ... നിങ്ങൾ ജീവിക്കുന്നത് വച്ച് അവരെ അനുമാനിക്കരുത്... തൊഴിലില്ലായ്മയും ദാരിദ്ര്യവും അതുമൂലം ഉള്ള വൃത്തിക്കുറവും എല്ലാം അവരെ നന്നായി ബാധിക്കുന്നുണ്ട്... പാവങ്ങൾ... എന്നിട്ടും അവർ ബിജെപി ക്ക് വോട്ട് ചെയ്ത് നരേന്ദ്രമോഡി എന്ന ഫ്രോഡിനെ ജയിപ്പിക്കുന്നു.. അവർ അറിയുന്നില്ല.. ആ ചതിയനായ ചെകുത്താനെ... അവരുടെ അവസ്ഥ കാണുമ്പോൾ ചങ്കു പൊട്ടുന്നു.. നമുക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന് വിചാരിച്ചു നെടുവീർപ്പിടനേ കഴിയുന്നുള്ളു.. എന്തിനും ഒരു അവസാനം ഉണ്ടാവുമല്ലോ.. അവരെ രക്ഷിക്കാൻ അവസാനം ഒരാൾ വരട്ടെ...തീർച്ചയായും വരും.. God bless 🙌🙌🙌
😂😂😂😂
@@shanushan3996 Pinarayi Al vijayane angottu vittalo😅😅😅😅
"യഥാർത്ഥ ഇന്ത്യയെ കാണണമെങ്കിൽ നിങ്ങൾ ഗ്രാമങ്ങളിലേക്ക് ചെല്ലണം" - മഹാത്മാ ഗാന്ധി
True ❤❤
💯💯
ഗ്ലോബലൈസേഷൻ വരുന്നതിന് എത്രയോ വർഷങ്ങൾക്ക് മുൻപ് ഇഹലോക വാസം വെടിഞ്ഞ ഒരു പാവം വൃദ്ധനാണ് അദ്ദേഹം(ഗാന്ധിജി)
ഇന്ന് ഈ ഗ്ലോബലൈസേഷൻ്റെ കാലത്ത് ഇന്ത്യയുടെ എന്നല്ല...ലോകത്തെ എല്ലാ രാജ്യങ്ങളുടെയും ആത്മാവ് കിടക്കുന്നത് അതത് രാജ്യങ്ങളിലെ നഗരങ്ങളിൽ ആണ്...നഗരം വികസിച്ചാൽ മാത്രമേ രാജ്യം വികസിക്കുകയുള്ളൂ...ഒരാൾ ജോലിക്കും വരുമാനത്തിനും അടുത്തുള്ള നഗരങ്ങളിലേക്കാണ് പോകുന്നത്...സമ്പാദിക്കാൻ നഗരങ്ങളിൽ നിന്നാരും ഗ്രാമങ്ങളിലേക്ക് വരാറില്ല.....ഇന്ന് ഗാന്ധിജി ജീവിച്ചിരിപ്പുണ്ടായിരുന്നേൽ ഞാൻ പറഞ്ഞതിനെ അദ്ദേഹം അംഗീകരിച്ചേനെ.....😌
@@thamburanedachenakunkannair707ithokke athath kalathin anusarich maranam gandhi paranja kalam kazhinj ippo ningal paranja kalam ayiiii
À
@@shinoss8521
സന്തോഷ് ജോർജ് സാർ 🙏🙏🙏👍🏻👍🏻👍🏻
SG ബിജെപി യെ തകർത്തേ അടങ്ങൂ എന്ന വാശിയിലാണ്.. അതും ഈ election സമയത്ത്.. 😊
*നോർത്ത് ഇന്ത്യയിലെ പല ദരിദ്ര കാഴ്ചകളും കാണുമ്പോൾ നമ്മുടെ നാട് എത്രയോ ഭേദം എന്ന് തോന്നാറുണ്ട്*
നമ്മളുടെ ഗ്രാമത്തിലേക്കും ഇറങ്ങി ചെല്ലണം
അവർ ഒന്നും ഉത്പാധിപ്പിച്ചില്ലെങ്കിൽ കേരളത്തിൽ പട്ടിണി
@@rm77863 BOUNDIJI Vara rich akki 😂
പക്ഷെ ഇതുപോലെ ദാരിദ്ര്യം നമ്മുടെ ഗ്രാമങ്ങളിൽ ഇല്ല അതാണു സത്യം
ഗുജറാത്തിൽ കുടിൽ വ്യവസായം ആണ് വാറ്റ്
മദ്യം നിരോധിച്ചാൽ കേരളത്തിലും ജനങ്ങൾക്ക് വരുമാനമാകും😂
Simple as that
കമ്മീസ് ന്യായീകരണം
എല്ലായിടത്തും മദ്യം കിട്ടും. രാജസ്ഥാനിൽ നിന്ന് കടത്തി കൊണ്ടുവരും.
സംഘ് വാറ്റ്
@@sakkeerhussain7715 KALAAPATHINU MUNPU AVIDE ADUTHA SAMSTHANANGALIL NINNU LEHARI VASTHUKKAL ETHICHIRUNNA AALUKALE KURICHU ORU VIDEOYIL ORU MADHYAMA PREVARTHAKAN VYKTHAMAAYITTU PARAYUNNUND. AA VARUMAANAM ILLATHAYATHODE VALIYA PREDISANDHI AAYIKAANUM
കേരളത്തിൽനിന്നു കേരളത്തെ കുറ്റം പറയുന്നവർ കാണട്ടെ,വികസനം എന്നത് പട്ടണത്തിൽ മാത്രമല്ല ഗ്രാമങ്ങളികൂടിയകണം.i love keralam❤❤❤❤❤❤
മലയാളി ഗൾഫിൽ പോയില്ലേൽ മറ്റൊരു ഗുജറാത്ത് ആകുമായിരുന്നു.. 😂😂🤔🤔🤔🤔
@@mallumigrantsdiary,*ഗൾഫ് മാത്രമല്ല ബ്രോ നമ്മൾ രക്ഷപ്പെടാൻ കാരണം. ഭൂപരിഷ്കരണ നിയമം കൂടിയാണ്*
വളരുന്ന ഗുജറാത്ത്❤❤❤. റോഡുകളും പട്ടണങ്ങളും വിദേശ വികസിത രാജ്യങ്ങളെപ്പോലെ. പക്ഷെ ഗ്രാമങ്ങൾ ആഫ്രിക്കയിലെ ദാരിദ്രരാജ്യത്തെക്കാൾ പരമ ദാരിദ്രം.
Seri 100%
Then you should see the whole village once… The whole village is not living as it is showing it ....
ആഫ്രിക്ക വിഭവ സമൃദ്ധമാണെങ്കിലും മുൻകാലത്ത് അപഹരിച്ച് കൊണ്ടുപോയി സമൃദ്ധിയിലാ ഘോഷിച്ചത് യൂറോപ്യൻ ശക്തികളും ഇന്നത് വൻകിട കോർപ്പറേറ്റുകളുമാണ് ???!!!.
❤❤❤👍🏿👍🏿
വരൂ കേരളത്തില് ആയിരക്കണക്കിന് ദരിദ്രരുടെ വീടുകൾ കാട്ടി തരാം
എന്തൊരു ദയനീയമാണീ കമെന്റ് ബോക്സ് 😮
എന്ന് കാലത്താണ് ആവോ ഇന്ത്യ ക്കാർ വൃത്തിക്ക് ഫുഡ് ഉണ്ടാക്കാൻ തുടങ്ങുന്നത്.
സഞ്ചാരം ❤️🙏
Salary valare kuravulla sthalamanu.
വ്യവസായം ലാഭത്തിൽ വളരണമെങ്കിൽ ഒരു ഭാഗത്ത് ദരിദ്രരായ തൊഴിലാളികളെ വേണം. അവരുടെ ജീവിത സാഹചര്യവും വിദ്യഭ്യാസവും കൂടിയാൽ അവർ കൂടുതൽ കൂലി ആവശ്യപെടും ആനുകൂല്യങ്ങൾ ചോദിക്കും യൂനിയനുകൾ ഉണ്ടാക്കും.. അത് വ്യവസായികൾക്ക് ലാഭം കുറയും.. ഇതാണ് ഗുജറാത്ത് മോഡൽ വികസനം.. വമ്പൻ പണക്കാരും അവരെ താങ്ങിനിർത്താൻ കുറച്ച് മിഡിൽ ക്ലാസും പിന്നെ പുഴുക്കളെ പോലെ പണിയെടുക്കാൻ കോടിക്കണക്കിന്ന് ദരിദ്രരും
കേരളം ഒഴിച്ച് ഇന്ത്യയിലെ ബാക്കി സംസ്ഥാനങ്ങളൊക്കെ ഇതിലും കഷ്ടമാണവസ്ഥ '36 കൊല്ലം CPM ഭരിച്ച ബങ്കാളിൻ്റെ അവസ്ഥയെന്താണ് മമത വന്നിട്ട് ശരിയായോ? ഗുജറാത്ത് എത്രയോ ഭേദം 'വെറുതെ മോദി വിരോദം പറഞ്ഞിട്ട് കാര്യമില്ല
😂😂😂
സഞ്ചാരത്തിലെ ഈ വ്യക്തിയുടെ വിവരണം കേൾക്കാൻ നല്ല ഇഷ്ടമാണ്.
7:44 ഡിജിറ്റൽ ശർക്കര making❤❤
rum ഉണ്ടാകൻ അല്ലേ അയിന് ഇതൊക്കെ മതി
@@rexvishnu7028 rum ഉണ്ടാക്കാൻ മാത്രം ആണോ..
Sales ഇല്ലേ....
Rum മാത്രം അല്ല
Sales ഉണ്ടാകും
🥲🤣
ഇപ്പോ ഏതെങ്കിലും ഉണ്ട് 10 വർഷം മുമ്പോ 🤣ഓർക്കാൻ കൂടി വയ്യ
ആ കുഞ്ഞ് ജോലി എടുക്കുന്നത് കണ്ടപ്പോൾ വിഷമം ആയി 🥹
കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കരുത് അത് ശരിയല്ല പക്ഷേ വേറൊരു കാര്യം ചിലപ്പോൾ അവിടെ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ മക്കളായിരിക്കും അവരെ സഹായിക്കുന്നതായിരിക്കും. ചിലപ്പോൾ കുട്ടികൾ പഠന സമയത്തിന്റെ ഒഴിവുസമയങ്ങളിലും ഇതുപോലെ ചെറിയ ജോലികൾ ചെയ്ത് പോക്കറ്റ് മണി കണ്ടെത്തണം അവർക്ക് പഠനാവശ്യങ്ങൾക്കും മറ്റും അത് ഉപകരിക്കും
മാതാപിതാക്കളെ സഹായിക്കാം... But പുറത്ത് പോയി ബാല വേല പാടില്ല... തമിഴ്‌നാട്ടില്‍ സ്ഥിരം കാഴ്ച ആണിത്....
മാതാപിതാക്കളുടെ അറിവോടെ പോലും എത്രയോ കുട്ടികൾ മദ്രസകളിൽ എന്തെല്ലാം അനുഭവിക്കുന്നു. തൊട്ടടുത്തുള്ള ഇതിന് പരിഹാരം കണ്ടിട്ട് ഇത് കണ്ട് വിഷമിക്ക് .
പറഞ്ഞിട്ട് കാര്യമില്ല അത് ഡിജിറ്റൽ ഗുജറാത്ത് ആണ് ,അവിടെ കുട്ടികളുടെ അവസ്ഥ ഇങ്ങനെയൊക്കെയാണ് ,സ്കൂളിൽ പോകാത്ത ഈ കുട്ടികൾ ആണ് നാളത്തെ അവരുടെ വോട്ടുകൾ 😁
@@ratheeshvallikunnamബാലവേലയിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്, മദ്ധ്യപ്രദേശ്, തമിഴ്നാട് ഒക്കെ
I am from kamrej. A teacher in an international school. I liked your video very much. Was happy to see kamrej brts bus.
ഇതാണ് മോഡിപറഞ്ഞത് സോമാലിയ ഉള്ളവർ കോടാനകോടിഉള്ളവർ 80%പേരും100രൂപപോലും കിട്ടാത്തവർ. ഇത്ഞാൻവരാവലിൽനേരിൽ കണ്ടതാണ്
റോഡുകളും പട്ടണങ്ങളും വിദേശ വികസിത രാജ്യങ്ങളെപ്പോലെ. പക്ഷെ ഗ്രാമങ്ങൾ ആഫ്രിക്കയിലെ ദാരിദ്രരാജ്യത്തെക്കാൾ പരമ ദാരിദ്രം. ഇതാണ് മൊത്തത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത്
അവിടുത്തെ വികസനം അങ്ങനെ ആണ് , ഇൻഡസ്ട്രിയൽ ആയിട്ടും ഇൻഫ്രാസ്‌ട്രക്‌സിറ്റ്‌കൾ ആയിട്ടും ഒരുപാട് വികസിച്ചിട്ടുണ്ട് , അങ്ങനെ ക്യാഷ് ഉള്ളവൻ കൂടുതൽ ക്യാഷ് ഉള്ളവൻ ആയി, പാവങ്ങൾ എന്നും പാവങ്ങൾ തന്നെ , അതാണ് ഗുജറാത്ത് ടെവേലോപ്മെന്റ്റ് . ഗുജറാത്തിൽ ഗ്രാമങ്ങളിലേക് അനുവദിക്കുന്ന ഫണ്ട് എല്ലാം എങ്ങോട്ട് പോവുന്നു എന്ന ആർക്കറിയാം , അവിടെ ഒന്നും വാർഡ് മെമ്പർമാരില്ലേ , പഞ്ചായത്ത് ഇല്ലേ MLA ഇല്ലേ സർക്കാറില്ലേ എന്നൊക്ക നമുക്ക് തോന്നും , എന്നാൽ എല്ലാം ഉണ്ട് അവിടെ , പക്ഷെ പാവങ്ങൾക് ഒരു ഗുണവും ഇല്ല , കോര്പറേറ്റുകൾക് നല്ല ഗുണമുണ്ട് താനും . ഇനി കേരളത്തിലേക്കു വരാം, ഇവിടെ നമുക് വ്യവസായങ്ങൾ കുറവാണ് , എന്നാലും ഒരു സന്തുലിതാവസ്ഥ ഉണ്ട് . ഇവിടെ ഭരിക്കുന്നവർ പെർഫെക്റ്റ് അല്ലെങ്കിലും നമ്മുടെ ഗ്രാമങ്ങളൊക്ക നല്ല വികസനങ്ങൾ നടന്നിട്ടുണ്ട് . അതിന്റെ ഒന്നാമത്തെ കാരണം വിദ്യാഭ്യാസം തന്നെയാണ് , വിദ്യാഭ്യാസം ഉള്ളവർക്ക് അവരുടെ അവകാശങ്ങളെ കുറിച്ച് അറിയികയുള്ളു , ഗുജറാത്തിലെ ഗ്രാമീണർക്ക് വിദ്യാഭ്യാസമില്ല , അത് കൊണ്ട് അവരുടെ അവകാശങ്ങളെ കുറിച്ച് അവർക്കു അറിയില്ല , അവർ ഇപ്പോഴും പറ്റിക്കപ്പെടുന്നു . അവിടുത്തെ ഭരണാധികാരികൾക്കും അവരെ വേണ്ട . എന്ത് കൊണ്ടും കേരളം സ്വർഗം ആണ് , ഒരുപാട് പോരായ്മകൾ ഉണ്ടെങ്കിൽ പോലും
@@Ameenudheen_Mannaril ഗൾഫ് ഉള്ളത് കൊണ്ട് കേരളത്തിൽ അടിപൊളി വീടുകൾ വന്നു ബട്ട് അട്ടപ്പാടി പോലുള്ള ഗോത്ര വർഗ്ഗങ്ങൾ ഇപ്പോഴും ശോകം തന്നെ ആണ് ഫുഡ് kattathinu അടിച്ചു കൊന്ന മധു ഗുജറാത്തിൽ അല്ല വളയാറിൽ കൊന്നു കെട്ടി തൂക്കിയ ദാരിദ്ര്യ ബാലികമാരും ഗുജറാത്തിൽ അല്ല
Mumbai yilum angana tanne aan🥲(slums)pakshe soukaryam kuravanengilum avare sambandhich avar happy aan
gulfu karillenkil kanamayirunnu
@@aneeshbabu.karikkattu5785 ഈ ചോദ്യം പ്രതീക്ഷിച്ചതാണ് ,ഗൾഫ് കാരാണോ എല്ലാ ഗ്രാമങ്ങളിലും സ്കൂളുകൾ നിർമിച്ചു കൊടുക്കുന്നത് ? ഗൾഫ് കാരാണോ എല്ലാ ഗ്രാമങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ നിർമിച്ചു കൊടുക്കുന്നത്/ ഗൾഫ് കാരാണോ എല്ലാ വീടുകളിലും കക്കൂസ് നിർമിച്ചു കൊടുക്കുന്നത്? ഗൾഫ് കാരാണോ എല്ലാ റോഡുകളും ശരിയാക്കുന്നത് ? ഗൾഫ് കാരാണോ കുടിവെള്ള പദ്ധതികൾ നടപ്പിലാക്കുന്നത് ? ഞാൻ പറഞ്ഞല്ലോ നമ്മുടെ നാട്ടിലെ ഭരണാധികാരികൾ 100 ശതമാനം പെർഫെക്റ്റ് അല്ലെങ്കിലും നാട്ടുകാർക് ആവശ്യമായ കാര്യങ്ങൾ നടത്തികൊടുക്കുന്നുണ്ട്
വളരുന്ന ഗുജറാത്ത്❤❤❤.
@@Aju.K.M-Muz15 വയസ്സുള്ള ridhu annan എങ്ങനെ 30 വര്‍ഷം മുമ്പ് പോകും 😂😂
തളരുന്ന മനുഷ്യജീവിതങ്ങൾ,😔
@user-pp4uq1tt1tബംഗാളിൻ്റെ വീഡിയോ കാണ് 😂😂😂😂
ഇതിലും മോശം അവസ്ഥ😢
Safariku അഭിനന്ദനങ്ങൾ!
കേരളത്തിൽ ജനിച്ചതിനു ദൈവത്തിനു നന്ദി ❤❤❤
കാരണ ഭൂതന്റെ കൈയ്യിൽ കോടികൾ ഉണ്ടല്ലോ പണി ചെയ്യാൻ അറിയാത്തവർ 😊
ഇത്രയും സുന്ദരമായ നാട് ലോകത്ത് ഇല്ല... ബട്ട് ഭരിക്കാന്‍ അറിയില്ല.... ടൂറിസം 👎തൊഴിൽ 👎വ്യവസായം 👎higher education 👎 നമ്മുക്ക് എടുത്ത് പറയാന്‍ പറ്റുന്നത് നമ്മുടെ ആരോഗ്യ മേഖല ആണ് ❤
Health and Primary education
@@traveladdict1542അവിടത്തെ ആൾക്കാർ അദ്ധ്വാനിക്കുന്ന ത് കൊണ്ടാണ് ഇവിടെ ഉളളവർ വയറ് നിറക്കുന്നത് എന്ന് ഓർക്കണം,
പാവം... ഉള്ളിൽ തേങ്ങി കൊണ്ടാണ് കമന്റ് ഇടുന്നത്
ഞാൻ ഇന്ത്യ മുഴുവൻ സഞ്ചരിച്ട്ടുണ്ട്
പക്ഷേ കേരളം അത് ഒരു സംഭവം തന്നെ ദൈവത്തിൻ്റെ സ്വന്തം നാട്
ഒരു സംസ്ഥാനം പോലും .വൃത്തി. മതേതരം ഭക്ഷണം. വിദ്യാഭ്യാസം തുടങ്ങി ഒരു ഇനത്തിലും കേരളത്തെ പിന്നിലാക്കാൻ കഴിയില്ല
ഗോവ, സിക്കിം ഇല്ലേ
വൃത്തി ആയിട്ട് ഇരിക്കുംബം വല്ലോം തിന്നു വയറ് nirakkanam എങ്കിൽ മറ്റ് states il നിന്നും വരണം, ഇവിടെ കള്ളും ലോട്ടറി യും അല്ലേ ഉള്ളൂ., വെറുതെ കുറ്റം പറയല്ലേ
ഞാൻ ഇന്ത്യ മുഴുവൻ പോയിട്ടില്ല ബട്ട് കർണാടക ഗ്രാമngalil പോയിട്ടുണ്ട് അവിടെ cleaning ആയിട്ടുണ്ട് തോന്നിട്ടുണ്ട് keralethekalum
എന്നിട്ടെന്താ മലയാളി എല്ലായ്‌പോഴും ആശുപത്രി കിടക്കുന്നത്..... വലിയ വർത്താന..... കടം വന്നു മോളുകൂടീട്ടും.... ഗുജറാത്തിലെ ജീരക മാർക്കറ്റ് കണ്ടിട്ടുണ്ട് കിലോമീറ്റർ നീളത്തിൽ മാർക്കറ്റ.... ലക്ഷം കോടിയുടെ ടേൺ ഓവർ.... ഇവിടുത്തെ വാർഷിക ബാജിറ്റിന്റെ അടുത്തുവരും ഇനിയെങ്കിലും വലിയ വർത്താനം നിർത്തി വല്ല പണിയും ചെയ്യാൻ നോക്ക്
ജിഹാദി വിളയാട്ടം ആണോ കേരളത്തിലെ മതേതരം 😂😂😂
ഗുജറാത്തോ മഹാരാഷ്ട്രയൊ പോലെ വിസ്തൃതമായ സംസഥാനമല്ല കേരളം.നമ്മുടെ
സംസഥാനം പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിൽ ഒതുങ്ങുന്ന ഒന്നാണ്.
അതു തന്നെ മുഴുവൻ ജനവാസമേഖലകളും.
അതു കൊണ്ട് തന്നെ ഏത് പാർട്ടി ഭരിച്ചാലും ഒരു പരിധിയിൽ കൂടുതൽ വ്യവസായികവൽകരണം ഇവിടെ നടക്കില്ല .ഗോവ ഉത്തരഖണ്ഡ് ഹിമാചൽപ്രദേശ്,അസം പോലെയുള്ള ചെറു സംസഥാനങ്ങളുമായേ കേരളത്തെ താരതമ്യം ചെയ്യാവൂ
Himachal pradeshil Ulla വ്യവസായത്തിന്റെ പത്തില്‍ ഒന്ന് പോലും നമ്മുടെ നാട്ടില്‍ ഇല്ല.... Himachal pradesh economy എന്ന് Google ല്‍ അടിച്ചാല്‍ ധാരാളം economy details കിട്ടും നോക്കി നോക്കു
കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ കിട്ടുക കൂടി വേണം.
@@traveladdict1542 Himachal Pradesh കേരളത്തേക്കാൾ വലിപ്പം ഉണ്ട് ജനസംഖ്യ ഒരു കോടി പോലും ഇല്ല .ഇവിടെ 4കോടി ജനങ്ങൾ ജീവിക്കുന്നുണ്ട് density വളരെ കൂടുതൽ ആണ്
യൂസഫലി എന്താ യൂപിയിൽ ഫാക്ടറി തുടങ്ങിയത്? എല്ലാവർക്കും ലാഭമാണ് പ്രധാനം. അവിടെ ചിലവ് കുറവാണ് ഇവിടത്തേക്കാൾ. യൂണിയൻ ശല്യവും ഇല്ല.
Annit maryadaku IT industry polum nadathan pattunilla, tourism covidnu shesham clutch pidichitilla.
ഗുജറാത്തിനെ കുറിച്ചൊന്നും ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല. 🙄🙄
നമ്മുടെ കേരളത്തിൽ കണ്ടു, കഴിഞ്ഞ രണ്ടു ദിവസം മുന്നെ വാർത്ത കണ്ടിരുന്നു റഷ്യക്കാർ വന്ന് കൊച്ചി ബീച്ച് ക്ലീൻ ചെയ്യുന്നത്. 😜😜
ആരും ആരെയും പഴി ചാരേണ്ട...
In 1980 Dr. Datta Samant started the strike in cotton mills of Mumbai. To break the labour union Smt. Indira Gandhi asked industrialists to shift to Gujarat. Thus started the Surat story.
We have cultivated the cottonplants about sixty years back in Thrissur District
എന്റെ മകന്റെ ഫ്രണ്ട് ഗുജറാത്തിൽ 6 മാസം ജോലി ചെയ്തിരുന്നു.. അവൻ പിന്നെ അവിടെ മടുത്തിട്ട് കേരളടിലേക് ട്രാൻസ്ഫർ വാങ്ങി.. അവൻ പറയുന്നത് കേരളം സ്വർഗം ആണെന്നാണ്. അവിടെ ഭൂരിഭാഗം പ്രദേശങ്ങളും വൃത്തി ഇല്ല പോലും. നല്ലൊരു ശതമാനം ജനങ്ങ്ൾക്കും വിദ്യാഭ്യാസം ഇല്ല. ലോകവിവരം ഇല്ല. അത് തന്നെയാണ് ആ പാവപെട്ട ജനങ്ങളെ മതം വർഗീയത പറഞ്ഞു ബിജെപി ചൂഷണം ചെയുന്നത്. വോട്ടിനു വേണ്ടി. സൗത്ത് ഇന്ത്യ അവർക്കു പിടിക്കാൻ കഴിയത്തതു ഇവിടെയുള്ള ജനങ്ങ്ൾക്കു വിവരവും വിദ്യാഭ്യാസവും ഉള്ളത് കൊണ്ട്. പിന്നെ ഗൾഫ് പണത്തിന്റെപുരോഗതി യും.
Sheri vishwasichu.
@@divinewind6313ശാഖ യിൽ എന്റെ ഗുജറാത് ഇങ്ങനെ അല്ല 😂😂
🔥🔥🔥
ഗുജറാത്തിനെക്കുറിച്ച് ഒരു വാക്ക് പോലും പറയരുത് 🤬 ലോക വികസനതിനു മാതൃകയാനു ഗുജറാത്ത് ഞാൻ ഒരു രാജ്യ സ്നേഹി🎉
ശർക്കര ചാരായം വാറ്റാൻ ആണെങ്കിൽ ആ വൃത്തി ധാരാളം😅
ആധുനിക രീതിയിലുള്ള ശർക്കര നിർമ്മാണം. വിദേശ രാജ്യങ്ങൾക്ക് അനുകരിക്കാൻ പറ്റുന്ന ടെക്നോളജി.
😂
😂😂😂
ഞാൻ ഗുജറാത്തിൽ ഉണ്ടായിരുന്നു. താഴന്ന ആളുകളുടെ ജീവിത നിലവാരം വളരെ താഴെ ആണ്. ക്യാമറ കൊണ്ട് പോയാൽ ഒന്നും അവരെ കാണുകയില്ല.
ഇതാണ് ജീ സ്വപ്നം കാണുന്ന ഭാരതം.
ഇന്നത്തെ താരം ബീഡി വലിച്ചു പോസ്സ് ചെയ്ത പുള്ളി തന്നെ...സ്വാഗ് 💥
Namude marayoor sharkara undakuna stalm poyi kandu noku.valya vyathyasam onum ila kootare.njan kanditund.athode sharkara kazhikal nirthi
ഇതൊന്നും കാണാതിരിക്കുന്നതാ നല്ലത്.അല്ലെങ്കിൽ ഒന്നും കഴിക്കാൻ പറ്റില്ല
പലതും ഇങ്ങനെ ഒക്കേയ
അട്ടപ്പാടിയിലും മറയൂരിലും ഇതേ രീതിയില്‍ തന്നെയാണ് ശര്‍ക്കര ഉണ്ടാക്കുന്നത് അതിനു ഇത്ര kaliyakkan എന്ത് ഇരിക്കുന്നു.... Kaliyakkunnavar ഇടക്ക് വീട് വിട്ട് ഇറങ്ങി at least നമ്മുടെ നാട് എങ്കിലും നേരെ kaanan ശ്രമിക്കൂ
അവിടങ്ങളിലൊക്കെ ഇതിനേക്കാൾ വൃത്തിയുണ്ട് 😡
ഒന്ന് പോയിനോക്ക് എന്നിട്ട് പറയണം
Sir
Surat is famous for plyester fabrics.Around 95% factories manufacturing poly fabrics
the express highway ...golden quadrilateral
ഇതേ ശർക്കര നമ്മൾ ഒക്കെ എത്രയോ തവണ വാങ്ങി കഴിച്ചിട്ടുണ്ടാവും😂😂😂 മലയാളിയുടെ പ്രത്യേക അവസ്ഥ!
ഗുജറാത്തി എന്തും വിൽക്കാനും മലയാളി എന്തു വിഷവും വാങ്ങി കഴിക്കാനും മിടുക്കർ!!!
The real gujarath model😢😢😢
Ah athipo avide anelum sharkara aaki vilkunathilum irattiyil kooduthal laabham kanum charayam vaatan koduthal ☺️
Seeing cotton plantation for first time 😁
❤❤
Pandu scoolil uppumavu kazhikunna ela undavunna paruthiyanna njan orthe kollalloo
SGK ❤❤❤
സഞ്ചാരം ഒരു അനുഭവം ആണ്
7:25 ശരാശരി ഇന്ത്യക്കാരൻ വിൽപ്പനക്കായി ഭക്ഷ്യ വസ്തു കൈകാര്യം ചെയ്യുന്ന രീതി. കൈക്കൂലി വാങ്ങി ഇത്തരം വൃത്തികേടുകൾക്കെതിരെ കണ്ണടക്കുന്ന ഉത്തരവാദപ്പെട്ട വകുപ്പുദ്യോഗസ്ഥൻ എന്ന മരപ്പാഴുകൾ ' ആ ചണ്ടിയിൽ നിന്ന് കിട്ടുന്ന നാലു തുള്ളി ചെളിവെള്ളം കൂടി കളയാതെ അതിലേക്ക് വീഴാൻ കെട്ടിത്തൂക്കിയത് കാണുക: പണത്തോടുള്ള അമിതമായ ആർത്തി
ശരിയാണ്...
അത്പോലെ തന്നെ കേരളത്തിലെ ഹോട്ടലുകൾ.. മായം ചേർന്ന പൊടികളും കാലങ്ങൾ ആയി ഉപയോഗിക്കുന്ന എണ്ണയും ഒക്കെ... എന്തേലും പ്രശ്നം വരുമ്പോ മാത്രം വന്ന് നോക്കുന്ന അധികാരികളും... ഇതൊക്കെ എല്ലാടത്തും സാധാരണം
Industrial ആയി വളരെ മുമ്പ് തന്നെ മുന്നിലാണ് എങ്കിലും കുറേ ദൂഷ്യ ഫലങ്ങൾ ഉണ്ടാകും, സാമൂഹ്യ പരമായി വളരെ പിന്നിലാണ്,ബാല വേല പോലെ തന്നെ ശൈശവ വിവാഹം ഇവിടെ കൂടുതലാണ് പിന്നെ ആളുകൾക്ക് ജാതീയതയും പേരിന് കൂടെ. ജാതി ചേർത്ത് വിളിക്കും വലിയ ജാതിക്കാരൻ ചെറിയ ജാതിക്കാരനേ അടിമ എന്ന രീതിയിൽ കാണുന്നു,പെരുമാറ്റം അത്ര പോര കൂടാതെ ബറോഡ സ്റ്റേഷൻ വരെ ആ സമയത്ത് വൃത്തി തീരെ പോര,2013 വരെ ഞാൻ അവിടെ ജോലി ചെയ്തപ്പോൾ കണ്ടതാണ് ,2013 ശേഷം എങ്ങനെ എന്ന് അറിയില്ല
കേരളത്തിലെ ഹരിജൻ, ആദിവാസി ഊരുകളിലെ ദയനീയ ചിത്രങ്ങൾ പകർത്തി, ഇതാണ് കേരളമെന്നു പറഞ്ഞാൽ, കേരളം കാണാത്തവർ വിശ്വസിക്കില്ലേ.?' ഒരു ക്യാമറയുണ്ടെങ്കിൽ ഒരു നാടിനെ നമുക്കിഷ്ടമുള്ളതരത്തിൽ ചിത്രീകരിക്കാൻ കഴിയുമെന്നറിയുക.
നീ ഗുജറത്തിയാണോ.
പാലക്കാട് ഇത് പോലെ ഒരുപാട് ഉണ്ട്, പക്ഷെ അവർക്ക് ഒന്നും ദാരിദ്ര്യം,ഇല്ല അങ്ങനെയുള്ള അധിക വീട്ടിലെ യുവാക്കൾക്കും ജോലി ഉണ്ട്
@@the_alexander_ ജോലി ഉണ്ടെങ്കിലും ജീവിത നിലവാരം ഉയർത്താൻ പലർക്കും താത്പര്യം കാണില്ല. അട്ടപ്പാടിയിലും ഗുജറാത്തിലും സ്ഥിതി മറിച്ചല്ല. 'അതിനർത്ഥം പട്ടിണിയുണ്ടെന്നല്ല. പക്ഷെ ഗുജറാത്തിൽ പട്ടിണിയില്ലെന്ന് ഗുജറാത്തികൾ തന്നെ പറഞ്ഞാലും കേരളത്തിൽ ചിലർ കോപാകുലരാകും.😀
Keralam.വിട്ടാൽ.. ഇതക്കെ.തന്നെ....
കേരളത്തിലും ഇങ്ങനെ ഒക്കെ തന്നെ ശർക്കര ഉണ്ടാക്കൽ
glassniray.chayakittiyalo
their infrastrutures❤
ഞാനും ഗുജറാത്തിൽ കുറേക്കാലം കമ്പനിയിൽ ജോലി ചെയ്തിരുന്നു നമ്മുടെ കേരളത്തിൻറെ അവസ്ഥയല്ല അവിടുത്തെ ജനങ്ങളുടെ അവസ്ഥ എല്ലാം പട്ടിണിപ്പാവങ്ങൾ ആണ് പിന്നെയും ഇപ്പോഴാണ് കുറച്ചെങ്കിലും സ്കൂളിൽ പോയി തുടങ്ങിയത് പശുവും കാഷ്ഠവും ആണ് അവരുടെ മുഖ്യതൊഴിൽ
അത് ഗുജറാത്ത്ൽ എവിടെ? മറ്റുള്ളവർ കാണാത്ത ഏത് നാട് ആണ് സുടാപ്പി ഈ പറഞ്ഞത്.?
ഇതാണോ മോദിയുടെ ഡിജിറ്റൽ ഗുജറാത്ത് 😅
അഫ്ഗാൻ ഏതായാലും കേരളത്തിൽ എന്തായാലും ബെറ്റർ
😂
Nice sir we are living surat last 37 years.
കരിമ്പിൻ ചൂള കത്തിക്കുന്ന കുട്ടിക്ക് 12 വയസ്സ്. അവനു സ്കൂൾ ഇല്ല വിദ്യാഭ്യാസം ഇല്ല . കണ്ടപ്പോ വല്ലാത്ത വിഷമം തോന്നി.
കേരളത്തിലായിരുന്നെങ്കിൽ വിദ്യാർത്ഥിനേതാവാകാമായിരുന്നു. പി.എഛ്.ഡി വരെ കിട്ടുമായിരുന്നു...
@@ashok2864-s2t ningalude makkalum cheru makkalum vidhyarthi nethakkalano?
പ്രാഥമിക വിദ്യാഭ്യാസം ഉണ്ടായാൽ മാത്രം പോര എന്ന് മനസിലായി😁🙏🏼🙏🏼
സാർവത്രിക വിദ്യാഭ്യാസം മോദിയുടെ ഗുജറാത്തിലും രാമന്റെ അയോധ്യയിലും സ്വീകാര്യം അല്ല. സ്കൂളിലൊക്കെ വ്യവസായ്കളുടെ മക്കൾ പോകും. കോരന്റെ മക്കൾ ബാലവേല ചെയ്യും. വ്യവസായികൾ പണം ഉണ്ടാക്കും.
ഇതൊക്കെ കണ്ട് മോദി ഭക്തർക്ക് ബോധോദയമുണ്ടായാൽ ഞാനും ധന്യനായേനെ ???!!!.
Avidey chnkonakam illa
.athukondavar
Rakshappedunnu???
സൂറത്തിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് 3 വർഷം ആയി... ജോലിയുടെ തിരക്കുകൾ കാരണം എവിടെയും പോകാൻ കഴിഞ്ഞിരുന്നില്ല, എന്നാൽ ഇനിയും ഞൻ പോകാൻ സമയം കണ്ടെത്തും,Thank you sg 🤍
Is that Tapi or Tapthi, the river name?
തപ്തി എന്നാണ് ശരിയായ വാക്ക്.
ethra vari road vannittum karyamilla......vivaramillatha drivers aanivide
Strict enforcement is also required for the indisciplined rogues 😅
18:40- ath pappadam alla, 'Fafda' aan. Pappadavum aayi oru samyavum illa, ivide ulla alukal Fafda chutneyum jalebiyum kootti kazhikkum chayede koode.
Daivame, sharkara inganeyano make cheyyunnathu? ini ithu vangan thonnunnillallo😮😮😮
നമ്മുടെ നാട്ടിലും ഇങ്ങനെ തന്നെയാണ് മാഡം ഉണ്ടാക്കുന്നത് 😢
Anthadi angane oru tok
സുരേഷ് ഗോപി പറഞ്ഞത് ഇതാണ് കേരളം ഇങ്ങനെ ആക്കി തരാം ബിജെപി ക്ക് വോട്ടു ചെയ്യൂ 😂
Correct 💯
💙💙💙
Development discussion il village leaders neyun ulpeduthanam njan Netherlands iland ivide okke angana aanu.
School kalam ormipicha paruthiku thanks
In Rajasthan, when we travelled from Jaipur yo Ajmer, we got the same feeling whether its meant only for trucks!
👌😘👍
👌👌👌
Pappadam alla fafada aanu Gujarati snacks aanu breakfast aayittum avaru kazhikkumm
തീര ദേശ ഭാഗങ്ങളിൽ അട്ടപ്പാടി വയനാട് ഭാഗങ്ങളിൽ വൃത്തി കെട്ട കുടിലുകളിൽ ആയിരക്കണക്കിന് ജീവിതം തള്ളുന്നു
Keralam 👍👍👍
ഇന്ന് ഒരു സംഭവം ഉണ്ടായി..
സന്തോഷ് ഏട്ടൻ ദൈവത്തെപ്പോലെയാണെന്ന് ഞാൻ കൂടെ ജോലി ചെയ്യുന്ന ഒരാളോട് പറഞ്ഞു.. അപ്പോൾ അയാൾ പറഞ്ഞു മനുഷ്യന് ദൈവമാകാൻ കഴിയില്ല എന്ന്.. മനുഷ്യന് നന്മ ഉണ്ടാകണം എന്ന് വിചാരിക്കുന്നവരല്ലെ ദൈവം എന്ന് ഞാൻ.. അടുത്ത നിമിഷം അയാൾ എന്നെ വിളിച്ചത് സംഘി എന്നാണ്. ഗുജറാത്തിലെ പട്ടേൽ പ്രതിമയുടെ ഗുണം പറയുമ്പോൾ സന്തോഷ് ഏട്ടൻ സംഘി.. അവിടുത്തെ ഗ്രാമങ്ങളിലെ മനുഷ്യരുടെ ദയനീയ ജീവിതം പറയുമ്പോൾ ഒന്നുകിൽ കമ്മി, അല്ലെങ്കിൽ സുഡാപ്പി.. ദൈവം ആർക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്തത് കണ്ടിട്ടുണ്ടോ എന്ന് ഞാൻ.. ദൈവത്തെ നേരിട്ട് കണ്ടിട്ടുണ്ടോ എന്നും ഞാൻ ചോദിച്ചു.. പിന്നെ അംബാനിയെ ചീത്തവിളി, അദാനിയെ ചീത്തവിളി, സുരേഷ് ഗോപിയെ ചീത്തവിളി.. പരസ്പരം ബന്ധമില്ലാത്ത എല്ലാവരേയും ചീത്തവിളി.. ചിലർ എന്താണ് ഇങ്ങനെ..? മനസ്സിലാകുന്നില്ല..
😄 ബിജെപിയെ വെളു പ്പിക്കാൻ ഇറങ്ങിയ താണോ.
ഹയ്യ് ഒറിജിനൽ 916 സങ്കി ചാണകം 😍😍
നദിയുടെ പേര് tapi ആണോ tapti ആണോ
✋👍
അവിടെ ആരും ഹെൽമെറ്റ് വെക്കുന്നില്ലല്ലോ.കേരളത്തിൽ മാത്രമേ ഉള്ളോ ഈ നിയമം.
ഹെൽമറ്റ് വക്കുന്നത് ഏറ്റവും നല്ലത്.
Vafda യും പപ്പടവും രണ്ടും രണ്ടാണ്. ആദ്യം പറഞ്ഞത് കടലമാവ് കൊണ്ട് ഉണ്ടാക്കുന്നതാണ്... എണ്ണയിൽ
ശരി.
Dyvame sharkara undakunna kando entammee ethu nammade ivide varumo
ബാലവേലയുടെ ഉപയോക്താക്കൾ ആണ് നമ്മളെല്ലാം. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന എല്ലാ മോഡി അനുയായികളും ചിന്തിക്കുക. ഇതൊക്കെ ഇന്ത്യൻ നിയമങ്ങൾക്കു എതിരാണ്. ചൂഷണം ഉള്ളിടത്താണ് പണം കുന്നു കൂടുന്നത്.
@@vmk9299 Appo vacation samayathu piller cheriya kada okke idunathum bala vela aano.
ഈ ഫാക്ടറി ക്കു ആരാണ് ലൈസൻസ് കൊടുക്കുന്നത്
കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ കിട്ടുന്നതുകൊണ്ടാണ് ഗുജറാത്തിൽ വ്യവസായങ്ങൾ നിലനിൽക്കുന്നത് കുറഞ്ഞ കൂലിയുള്ള ജനത ഇങ്ങനെ ജീവിക്കും
കൊള്ളാല്ലോ ചെന്ന ഉടനെ തന്നെ പരുത്തി തോട്ടത്തിലെ കീടത്തിനെ കണ്ടുപിടിച്ചല്ലോ 🤭
6:49 കരിമ്പിൻ്റെ നീര് പുറത്തേക്ക് വരുന്ന വഴി ഞാൻ കണ്ടൂ .. നിങ്ങൾ കണ്ടില്ല എങ്കിൽ ദാ ഇവിടെ നോക്കിയാൽ മതി 6:32 ഒഴുകി താഴേക്ക് വീഴുന്നത് കാണാം.. ചിലപ്പോ വല്ല പാത്രമോ അല്ലെങ്കിൽ pipe line ആയിരിക്കും അടിയിൽ ഉള്ളത് 😂
ബ്രാണ്ടിക്ക് അല്ലെ....ഇത്രേം ഒക്കെ മതി
@@cgbooi അതിപ്പോ പോര എന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ.. നീര് ഒഴുകുന്നത് കാണുന്നില്ല എന്ന് അയാള് പറഞ്ഞോണ്ട് കാണിച്ചു കൊടുത്തു എന്നല്ലേ ഒള്ളൂ 😁
നീണ്ട കാലം ഗൾഫിൽ ജോലിയിൽ തുടരുന്നത് കൊണ്ടുള്ള എക്സ്പീരിയൻസ് വെച്ച് ഞാൻ പറയുന്നു, ജോലി ആവശ്യാർഥം ഗൾഫിലോട്ടുള്ള ഒഴുക്ക് എവിടുന്നാണോ തുടങ്ങിയത് അവിടെ പുരോഗമിച്ചു എന്ന് വേണേൽ പറയാൻ പറ്റും, ആ ഒഴുക്ക് എന്റെ കാഴ്ചപ്പാടിൽ കേരളത്തിൽ നിന്നുമാണെന്ന് തോന്നുന്നു, ഗൾഫിലോട്ടുള്ള ഒഴുകിനു മുൻപ് കേരളവും ഇങ്ങനെ ആയിരുന്നെന്നു കേട്ടിട്ടുണ്ട്
എന്തായാലും ഇപ്പോൾ കേരളം തന്നെ സൂപ്പർ
കേരളത്തയോ, ഗുജറാത്തിനെയോ കുറ്റപ്പെടുത്തിയതും അല്ല, പൊന്തിച്ചു വെച്ചതുമല്ല എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ്
Yes traak
നല്ല ശർക്കര ! ഇനി ഇതു
വേണോ!
11:33 കുട്ടികളുടെ ബാലവേല ഗുജറാത്ത് വിഗസനം.
💐🙏
എനിക്ക് ആ പയ്യനെ കണ്ടിട്ട് സങ്കടം വരുന്നു
പഞ്ചസാര ഒഴിവാക്കി ശർക്കര ആക്കിയിരുന്നു ഇപ്പൊ തോന്നുന്നു പഞ്ചസാര നല്ലതെന്നു
സൂറത്ത് കാത്തിരുന്നു സൂറത്തിലേക്ക് എത്തിയില്ല സൂറത്ത് ഒന്ന് കാണിച്ചു തരണം സന്തോഷ്
ഈ വോയ്സിന്റെ ഉടമസ്ഥൻ ആരാണ്
അനീഷ് പുന്നൻ പീറ്റർ
Santhosh George Kulangara seems upset and is only showing the bad side intentionally. If a Gujarati person watches this video, they might get frustrated and could start thinking negatively about Keralites they know. It's ironic that sometimes, a Malayali's biggest problem is another Malayali, and in this case, the person causing issues is a celebrity.
Have patience. There are more episodes to come.
രാത്രികാലത്ത് എല്ലാ കെമിക്കൽ കമ്പിനികളും അവരുടെ വേസ്റ്റ് തുറന്നു വിടും അത് നമ്മൾക്ക് ശാസം മുട്ടും
👍👌👏👏👏
മോഡിയുടെ ഗ്യാരണ്ടി മോഡിയുടെ നാട് ഗതികേട് ഇതൊക്കെ വെച്ച് നോക്കുമ്പോ കേരളം വർഷങ്ങക്ക് മുന്നേ മാറിക്കഴിഞ്ഞു
Yende samshayam avide urumb undaville
Even if you have shown dirty village life, all the villagers are seems to be happy, that is the beauty that keralites will never understand, so sorry
10:49 foreign countries il 15 vayassu aavumbozhekum kuttikal work cheyyan thudangum ath smartness. India yil ath balavela😂😂. Yini school il onnum poovathe ingane cheyyunathine njan promote cheyyunnum illa
16:59 man😊
ഇനി ഞാൻ പരുത്തി തോട്ടത്തിൽ ആരെങ്കിലും....റാൻ ഇരുന്നിട്ടുണ്ടോയെന്ന് നോക്കട്ടെ, കേരളത്തിൽ സഖാക്കൾ കാത്തിരിക്കുകയാണ്..!!😂😢