Kuyilinte Maninadam Kettu| കുയിലിന്റെ മണിനാദം കേട്ടു | Padmavoohyam | K J Yesudas | Central Talkies

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 170

  • @vpsasikumar1292
    @vpsasikumar1292 3 ปีที่แล้ว +66

    ആ തോക് വെറും തെർമോക്കോളാ. കണ്ടാലറിയാം. ഭാരം ഉള്ള തോക് വിജയശ്രീക് പൊക്കിക്കൊണ്ട് നടക്കാൻ ബുദ്ധിമുട്ടാ. എന്നാലും സുന്ദരി കലക്കി.. പാട്ടിനു yogicha figure. Total വിജയശ്രീ കലക്കി. ഞാൻ ഈ പടം തിരുവല്ല ദീപായിൽ 1974il അവർ മരിച്ചു കഴിഞ്ഞു കണ്ടതാ

    • @hami...hameed6698
      @hami...hameed6698 3 ปีที่แล้ว +9

      അന്നൊക്കെ തെർമ്മോക്കോൾ . കണ്ടുപിടിച്ചിട്ടു കൂടി കാണില്ല.

    • @dheerajdheerajkuttu4839
      @dheerajdheerajkuttu4839 2 ปีที่แล้ว +3

      @@hami...hameed6698 എന്നാ മരമായിരിക്കും

    • @Rajesh-pb9jt
      @Rajesh-pb9jt 2 ปีที่แล้ว

      🙏

    • @Rajesh-pb9jt
      @Rajesh-pb9jt 2 ปีที่แล้ว +3

      സൂപ്പർ സോങ്

    • @akkuikku4257
      @akkuikku4257 2 ปีที่แล้ว

      Eee..ghanam...enikku...othiri.eshtamamu...pinne...ghanaranghangal..chithreekarikkumbol...athinu..yogicha..costumes...koduthirunnenkil......🤣🤣👍

  • @SatheeshKumar-kx6rf
    @SatheeshKumar-kx6rf 8 หลายเดือนก่อน +30

    ഇത്രയും സുന്ദരമായി പാടുന്ന ഒരു ഗായകൻ ലോക സിനിമയിൽ ഇല്ല!പകരം വയ്ക്കാൻ ഇതുവരെ മറ്റൊന്നില്ലാത്തത്!

  • @sureshkv8821
    @sureshkv8821 10 หลายเดือนก่อน +21

    മനോഹരമായ ഒരു ഗാനവും സുന്ദരനായ നസീറും സുന്ദരിയായ വിജയശ്രീയും കണ്ണിനു കുളിർമയേകുന്ന ഒരു സീൻ കണ്ടിട്ടും തോക്കും നോക്കിയിരിക്കുന്നു....

  • @sudhaachu82
    @sudhaachu82 6 หลายเดือนก่อน +16

    ആ വർണ്ണ രാഗ പരാഗം എന്റെ ജീവനിൽ പുൽകി പുണർന്നു ആഹാ എന്തൊരു സുഖം ഈ വരി കേൾക്കുവാൻ ❤❤❤❤

  • @shaji.b.haranshajimon4335
    @shaji.b.haranshajimon4335 9 หลายเดือนก่อน +22

    ഇത്രയും സുന്ദരനായ ഒരു നടൻ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല... ഇനി ഉണ്ടാവുകയുമില്ല.... 💞👍🎉🌹

    • @jeeveshgeorge3068
      @jeeveshgeorge3068 3 หลายเดือนก่อน

      നസീർ സർ മരിച്ച ശേഷം സിനിമ കാണാത്ത ആൾ ആണല്ലേ

    • @iloveindia1076
      @iloveindia1076 2 หลายเดือนก่อน

      അങ്ങനെ അഭിപ്രായം എനിക്കില്ല, ഞാൻ ഇതിലും സുന്നരാണ്

  • @lathasnair5867
    @lathasnair5867 ปีที่แล้ว +36

    ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം.. ഒത്തിരി ഒത്തിരി ഓർമ്മകൾ..

    • @christy1657
      @christy1657 ปีที่แล้ว +1

      Yes😢😢😢😢😢

    • @AbbasM.M
      @AbbasM.M ปีที่แล้ว +1

      Abbas. Excellent songs. Old memories=restart.❤

  • @ammedia984
    @ammedia984 ปีที่แล้ว +15

    നൃത്ത ഭംഗികളോ രംഗത്തിൽ അതികം പ്രകടനങ്ങളോ ഇല്ലാതെ എത്ര മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു 🥰🥰😍

  • @Ponnuzz674
    @Ponnuzz674 2 ปีที่แล้ว +47

    ആ വർണ്ണ രാഗ പരാഗം എന്റെ ജീവനിൽ പുൽകിപടർന്നു 🥰🥰🥰🥰എന്താ രസം 🥰🥰🥰🥰എന്താ ഫീൽ 🥰🥰🥰🥰

  • @jayakumartn237
    @jayakumartn237 4 หลายเดือนก่อน +7

    ഇത്രയും ശബ്ദ സാമൃമുള്ള നടനും ഗായകനും ലോകത്തിൽ ഇനി ഉണ്ടാകില്ല❤❤❤❤❤❤❤❤❤❤

  • @KeerthiJoseph
    @KeerthiJoseph 2 หลายเดือนก่อน +4

    സുന്ദരിയായ വിജയശ്രീ...സുന്ദരനായ പ്രേംനസീർ.
    സുന്ദരമായ ശബാദത്തിൻ്റെ ഉടമ യേശുദാസ്...സുന്ദരമായ സംഗീത സംവിധാനം ദേവരാജൻ മാഷ് ..അർജ്ജുനൻ
    മാഷ്..അങ്ങനെ മലയാളത്തിൻ്റെ സുന്ദരമായ ആ കാലഘട്ടം...അത് ഇനി ഒരിക്കലും തിരിച്ചു വരില്ല..❤❤❤❤

  • @Nanc2729
    @Nanc2729 10 หลายเดือนก่อน +6

    വരികളികു‌ടെയും, ഈണത്തിലൂടെയും മനസ്സുകൊണ്ട് ആസ്വദിയ്ക്കുന്ന എനീയ്ക്ക് ഈ ഗാനം തന്ന അനുഭൂതി പറഞറിയ്ക്കുവാൻ പറ്റുന്നില്ല 🙏🙏🙏🙏🙏

  • @kumars1961
    @kumars1961 ปีที่แล้ว +17

    ഇതു പോലുള്ള പാട്ടുകൾ ഇപ്പോൾ കണി കാണാൻ പോലുമില്ല. പാട്ടുപോലും വേണ്ടാത്ത അവസ്ഥയിലേക്കല്ലേ മലയാള സിനിമ പോകുന്നത്

  • @Bosscat57
    @Bosscat57 ปีที่แล้ว +19

    ഒരു ഡാൻസ്സും വേണ്ട ആ സുന്ദരൻ പാട്ടു സീനിൽ കൈ കെട്ടി നിന്നാൽ മതി 🧡🧡🧡

  • @vinodkumargangadharan9524
    @vinodkumargangadharan9524 ปีที่แล้ว +9

    എത്രകേട്ടാലും മതിവരാത്ത പാട്ട്

  • @vsankar1786
    @vsankar1786 4 หลายเดือนก่อน +3

    തൻ്റെ പ്രണയസങ്കല്പം യാഥാർത്ഥ്യമാക്കിയ സർവ്വാംഗസുന്ദരിയിൽ അനുരക്തനാകുന്ന കഥാനായകൻ...
    പ്രണയഗാനരാജനായ തമ്പിസാറിൻ്റെ കാവ്യാത്മകമായ വരികൾ.. സംഗീതശ്രേഷ്ഠൻ അർജുനൻമാഷിൻ്റെ സുഖസുന്ദര രാഗച്ചാർത്ത്.. ആസ്വാദകമനസിനെ പ്രണയാതുരമാക്കുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം.. വെള്ളിത്തിരയിലെ മനംമയക്കുന്ന പ്രേംനസീർ -വിജയശ്രീ ജോഡിയുടെ ആകർഷകമായ അഭിനയം..!
    ഈ സുന്ദരപുളകിത ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @ismailkalangadan789
    @ismailkalangadan789 4 หลายเดือนก่อน +32

    2024ൽ എത്ര പേര് ഈ ഗാനം കേൾക്കുന്നു. Comment pls.

    • @hemalathanair2610
      @hemalathanair2610 3 หลายเดือนก่อน

      മനം കവരുന്ന ഗാനം 👌

    • @ismailkalangadan789
      @ismailkalangadan789 3 หลายเดือนก่อน

      @@hemalathanair2610
      Correct

    • @sonithadhaneesh9846
      @sonithadhaneesh9846 3 หลายเดือนก่อน

      Me

    • @josephscaria1008
      @josephscaria1008 2 หลายเดือนก่อน

      ദേ ഞാൻ കേട്ടുകൊണ്ട് ഇരിക്കുന്നു ,19/10/ 24

    • @DivasNair-o6k
      @DivasNair-o6k 2 หลายเดือนก่อน

      Why2024whenever this Earth is here the music lovers will listen it.

  • @faizallerivage7451
    @faizallerivage7451 ปีที่แล้ว +19

    ഇങ്ങനെ പാടിഅഭിനയിക്കാൻ ഇന്നും വേറേ നടനില്ല

  • @abhivlogs7275
    @abhivlogs7275 6 หลายเดือนก่อน +5

    ശ്രീകുമാരൻ തമ്പി ആഹ്ഹ് വരികൾ ❤❤

  • @UshavtUshavt-hk5zm
    @UshavtUshavt-hk5zm ปีที่แล้ว +11

    ഒരിക്കലും തിരിച്ചു കിട്ടാത്ത വസന്ത കാലം

  • @hareesh3848
    @hareesh3848 2 หลายเดือนก่อน +1

    എന്തൊരു graceful ആണ് പ്രേംനസീറിന്റെ ഓരോ ചലനങ്ങൾ പോലും.❤

  • @bbs3970
    @bbs3970 ปีที่แล้ว +12

    ദാസേട്ടന്റെ പാട്ട് കേട്ട് കിടന്നു അല്ലാണ്ട് തോക്കു. തേക്കും ഒന്നു കണ്ടില്ല

  • @sunuaravind366
    @sunuaravind366 หลายเดือนก่อน +1

    എന്തായിരുന്നു ആ കാലം 🥰🥰🥰🥰ഗാനം... മനസ്സ് നിറഞ്ഞു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🎉🎉🎉🎉

  • @pradeepr6064
    @pradeepr6064 4 หลายเดือนก่อน +2

    .... എൻ്റെ ജീവനിൽ പുൽകി പടർന്നു.... ഹൃദയത്തിൽ നിന്നും ഗന്ധർവ്വൻ പാടുന്നു

  • @MuhammadAli-ff6us
    @MuhammadAli-ff6us 3 ปีที่แล้ว +21

    മലയാളത്തിൻറെ വസന്തകാലം ഓർമ്മയിൽ ഇന്നും മഴ പെയ്യുന്നു.

  • @mbvinayakan6680
    @mbvinayakan6680 8 หลายเดือนก่อน +4

    💞മാസ്മരിക സ്പർശമുള്ളവരികൾ!! അർജ്ജുനൻ മാസ്റ്റർ കാലത്തിന്റെ കൈകളിൽ പകർന്ന കാവ്യോപഹാരം🎧💐

  • @mohamedalipalakkat2016
    @mohamedalipalakkat2016 3 ปีที่แล้ว +25

    നസീർ ,വിജയശ്രീ ഗോൾഡൻ ജോഡി ,മലയാള സിനിമയുടെ മുത്തുകൾ ,പ്രണാമം

    • @jayanjayan8153
      @jayanjayan8153 2 ปีที่แล้ว +2

      Nasir..poara..jayeattan..anneakkeall..super

    • @musthafaak5801
      @musthafaak5801 2 ปีที่แล้ว +1

      ഒന്ന് പോടൊ

    • @jijurs9002
      @jijurs9002 2 ปีที่แล้ว

      @@jayanjayan8153 //

  • @rajammack5753
    @rajammack5753 3 หลายเดือนก่อน +2

    എനിക്ക് ഏറെ ഇഷ്ടം ഉള്ള പാട്ട് ❤❤❤❤

  • @sadanandank904
    @sadanandank904 2 หลายเดือนก่อน +2

    നമ്മെ ഏതോ ഒരു ലോകത്തേക്ക് നമ്മെ നയിക്കുന്ന ഗാനം....

  • @ChristybinuChristybinu
    @ChristybinuChristybinu 10 หลายเดือนก่อน +2

    Fav song fav jodi 🥰🥰🥰💯💯💯💯🥰old songs maàtrmm epozhum eshttm 💯💯🥰🥰🥰🥰🥰🥰🥰🥰

  • @user-jt6og8yi
    @user-jt6og8yi 3 ปีที่แล้ว +8

    Vijayasree Nalla Actorayirunnu.....❤😘😘
    Pattum Gambeeram.....👍👍👍

  • @remaninarendran6341
    @remaninarendran6341 6 หลายเดือนก่อน +2

    എത്ര മനോഹരമായ സ്ഥാലം. ഇപ്പൊ ഇതൊക്കെ ഉണ്ടോ ആവോ 😢😢

  • @ratheshsoumya9461
    @ratheshsoumya9461 2 ปีที่แล้ว +12

    ന സീർ സാർ നിങ്ങൾ മരിച്ചിട്ടില്ല ഞങ്ങളുടെ മനസിൽ

  • @RadhaKrishnan-p3s
    @RadhaKrishnan-p3s 3 หลายเดือนก่อน +2

    തമ്പിസാറിന്റെ മനോഹരമായ വരികൾ.. 👌👌👌

  • @padipurakumaresh1570
    @padipurakumaresh1570 6 หลายเดือนก่อน +1

    മനോഹരമായ ഈ ഗാനം എത്ര കേട്ടാലും മതി വരില്ല 🙏🏼🌹🌹❤️

  • @Bosscat57
    @Bosscat57 ปีที่แล้ว +4

    അന്നമനട വിഎം ടാക്കീസിൽ ജീവിതത്തിൽ ഏറ്റവും സന്തോഷത്തോടെ കണ്ട സിനിമകൾ, ഓർക്കുമ്പോൾ സ്വർഗ്ഗതുല്യം.

    • @Sajeendrakumar776
      @Sajeendrakumar776 ปีที่แล้ว

      ഞാൻ സിനിമ കാണാൻ തുടങ്ങും മുൻപ്.

    • @Sajeendrakumar776
      @Sajeendrakumar776 ปีที่แล้ว

      കുളനട സ്വാഗത് എന്നുകേട്ടിട്ടുണ്ട്.
      അന്നമ്മനട എവിടെയുള്ള സ്ഥലമാണ്.

    • @athulkrishna3924
      @athulkrishna3924 6 หลายเดือนก่อน

      ഷൈജു , ഷിബു പ്ലാക്കൽ ഹൌസ് ❤❤❤❤

  • @hashimmzain6449
    @hashimmzain6449 ปีที่แล้ว +4

    ഒരിക്കലും മായാത്ത ഓർമ്മകൾ ❤

  • @captsyam
    @captsyam ปีที่แล้ว +4

    കുയിലിന്റെ മണിനാദം കേട്ടു - കാട്ടിൽ
    കുതിര കുളമ്പടി കേട്ടു
    കുറുമൊഴിമുല്ല പൂങ്കാട്ടിൽ
    രണ്ട്‌ കുവലയപൂക്കൾ വിടർന്നു
    കുയിലിന്റെ മണിനാദം കേട്ടു
    മാനത്തെ മായാവനത്തിൽ - നിന്നും
    മാലാഖ മണ്ണിലിറങ്ങി
    ആ മിഴിത്താമര പൂവിൽ നിന്നും
    ആശാ പരാഗം പറന്നു
    ആ വർണ്ണ രാഗപരാഗം
    എന്റെ ജീവനിൽ പുൽകി പടർന്നു
    കുയിലിന്റെ മണിനാദം കേട്ടു
    ആരണ്യസുന്ദരി ദേഹം - ചാർത്തും
    ആതിരാ നൂൽചേല പോലെ
    ഈ കാട്ടുപൂന്തേനരുവീ മിന്നും
    ഇളവെയിൽ പൊന്നിൽ തിളങ്ങി
    ഈ നദീതീരത്തു നീയാം
    സ്വപ്നമീണമായ്‌ എന്നിൽ നിറഞ്ഞു
    കുയിലിന്റെ മണിനാദം കേട്ടു - കാട്ടിൽ
    കുതിര കുളമ്പടി കേട്ടു
    കുറുമൊഴിമുല്ല പൂങ്കാട്ടിൽ
    രണ്ട്‌ കുവലയപൂക്കൾ വിടർന്നു
    കുയിലിന്റെ മണിനാദം കേട്ടു

    • @kumariusha9041
      @kumariusha9041 8 วันที่ผ่านมา

      എത്രഫീൽ ഉള്ളപട്ടണിത് ❤❤❤

  • @rajeev_shanthi
    @rajeev_shanthi 2 ปีที่แล้ว +4

    കുയിലിന്റെ മണിനാദം. നഷ്ടപ്പെട്ടു പോയി. സാർ

  • @devis3913
    @devis3913 9 วันที่ผ่านมา

    പഴയ പാട്ട് കേൾക്കുമ്പോൾ എന്റെ അച്ചാച്ചനെ ഓർമ വരും 😔

  • @fazalrahman4591
    @fazalrahman4591 ปีที่แล้ว +10

    മാനത്തെ മായാ വനത്തിൽ നിന്നു മണ്ണിലിറങ്ങിയ മാലാഖ .. വിജയശ്രീ .. വന്ന പോലെ പോയി .. പ്രണാമം ഇഷ്ട നായികയ്ക്കും നായകനും ഗാനത്തിനും ...

  • @sudhisudhi2090
    @sudhisudhi2090 8 หลายเดือนก่อน

    ആരണ്യ സുന്ദരി ദേഹം ചാർത്തും..... എന്താ വരികൾ 👌👌👌

  • @mahadevanchandramouli8547
    @mahadevanchandramouli8547 4 หลายเดือนก่อน

    ആ രാഗവർണ പരാഗം എന്റെ ജീവനിൽ പടർന്നു... 🙏🏾തമ്പി സർ ❤

  • @rajupo5470
    @rajupo5470 9 หลายเดือนก่อน +1

    Old days nostalgia 😢never come those days 🌞

  • @mohan19621
    @mohan19621 5 หลายเดือนก่อน +1

    കുയിലിന്റെ മണിനാദം കേട്ടൂ കാട്ടില്‍
    കുതിരക്കുളമ്പടി കേട്ടൂ
    മ്.....മ്......
    കുയിലിന്റെ മണിനാദം കേട്ടൂ കാട്ടില്‍
    കുതിരക്കുളമ്പടി കേട്ടൂ
    കുറുമൊഴിമുല്ല പൂങ്കാട്ടില്‍ രണ്ടു
    കുവലയപ്പൂക്കള്‍ വിടര്‍ന്നു
    കുയിലിന്റെ മണിനാദം കേട്ടൂ
    മാനത്തെ മായാവനത്തില്‍ നിന്നും
    മാലാഖ മണ്ണിലിറങ്ങീ
    ആമിഴിത്താമരപ്പൂവില്‍ നിന്നും
    ആശാപരാഗം പറന്നൂ‍
    ആവര്‍ണ്ണ രാഗപരാഗം എന്റെ
    ജീവനില്‍ പുല്‍കിപ്പടര്‍ന്നൂ
    കുയിലിന്റെ മണിനാദം കേട്ടൂ
    ആരണ്യസുന്ദരി ദേഹം ചാര്‍ത്തും
    ആതിരാനൂല്‍ച്ചേല പോലെ
    ഈക്കാട്ടുപൂന്തേനരുവീ മിന്നും
    ഇളവെയില്‍ പൊന്നില്‍ തിളങ്ങീ
    ഈ നദീതീരത്തു നീയാം
    സ്വപ്നമീണമായെന്നില്‍ നിറഞ്ഞൂ
    കുയിലിന്റെ മണിനാദം കേട്ടൂ....
    Movie: Padmavyooham
    Music Director: M. K. Arjunan
    Singer: K. J. Yesudas

  • @KilayilabbasKilayil
    @KilayilabbasKilayil 5 หลายเดือนก่อน +1

    മലയാളത്തിന്റെ മഹാ സുന്ദരിയായ വിജയശ്രീ ഡബിൾ റോളിൽ അഭിനയിച്ച ഏക മലയാള ചിത്രം, സൂപ്പർ ഹിറ്റ് ചിത്രം, ഈ ചിത്രം ഇന്നും യൂട്യൂബിൽ ലഭ്യമാണ്, ചിത്രം പത്മവ്യൂഹം

  • @saraswathydevi7672
    @saraswathydevi7672 2 ปีที่แล้ว +6

    പത്മവ്യൂഹത്തിലെ സോങ് പ്രേം നസീർ വിജയശ്രീ സൂപ്പർ സീൻ

  • @shafimuhammed6998
    @shafimuhammed6998 2 ปีที่แล้ว +11

    1981 ലോ മറ്റോ. നസീർ പയ്യന്നൂർ വന്നപ്പോ കണ്ടിരുന്നു... എന്തൊരു സുന്ദരൻ ആണ് 🌹🌹🌹..

    • @faizallerivage7451
      @faizallerivage7451 ปีที่แล้ว

      അന്ന് ഒരു ഫർണിചർ കട ഉത്ഘാടിച്ചത് nazir sir ആയിരുന്നു

    • @Carbonfootprint.5685
      @Carbonfootprint.5685 หลายเดือนก่อน

      അദ്ദേഹത്തിൻ്റെ മനസ്സും ശരീരം പോലെ സുന്ദരമായിരുന്നു.

  • @christy1657
    @christy1657 ปีที่แล้ว +5

    Naseer sir vijaya sree fav jodi for ever🥰🥰🥰🥰🥰🥰🥰🥰🥰🥰🥰💯💯

  • @shinysabu930
    @shinysabu930 หลายเดือนก่อน

    Ante eshttaganam anu,annum kelkkum,nalla soundil kettunokku❤

  • @radhakrishnanpty7797
    @radhakrishnanpty7797 2 ปีที่แล้ว +3

    മനോഹരം

  • @kunhimoossa6047
    @kunhimoossa6047 2 ปีที่แล้ว +3

    A very nice song with a very nice person’s fantastic performance.

  • @janardhananpillai8606
    @janardhananpillai8606 ปีที่แล้ว +1

    Everlasting sweet song
    Nazir Sir the most glamorous personality.

  • @hs1296
    @hs1296 ปีที่แล้ว +1

    Yesudas! ♥ Vere enthu parayan....

  • @sunishkallambalam3965
    @sunishkallambalam3965 6 หลายเดือนก่อน

    എത്ര മനോഹരം വരികൾ

  • @Nursing-h7h
    @Nursing-h7h 2 หลายเดือนก่อน

    Vijaya sree Super🎉

  • @christy1657
    @christy1657 ปีที่แล้ว +4

    Naseer sir , Vijaya sree🥰🥰🥰🥰💓💓

  • @somankanayi6362
    @somankanayi6362 ปีที่แล้ว +1

    വിജയശ്രീ -മാനത്തെ മാലാഖ തന്നെ.

  • @AbbasM.M
    @AbbasM.M ปีที่แล้ว +1

    Romantic and song music wonderful. ❤❤

  • @iloveindia1076
    @iloveindia1076 2 หลายเดือนก่อน

    ദാസേട്ടാ ഉമ്മ ❤

  • @radhakrishnank1794
    @radhakrishnank1794 2 หลายเดือนก่อน

    Thampi sir And Arjuna master Both of you are great Pranamam ❤,

  • @jithinjacob3183
    @jithinjacob3183 2 หลายเดือนก่อน

    2:05 peak.... ✨️

  • @JayashankarMp-r3e
    @JayashankarMp-r3e หลายเดือนก่อน

    ന സീർ. സാർ +ദാസ എട്ടൻ❤❤❤❤❤❤❤❤

  • @christy1657
    @christy1657 ปีที่แล้ว +1

    Old songs maatrm ishttm🥰🥰❤️❤️💯💯💯💯💯

  • @jineeshpp-bn5iy
    @jineeshpp-bn5iy 16 วันที่ผ่านมา +1

    ഞാൻ കേട്ടു

  • @SumaTp-dl1nc
    @SumaTp-dl1nc 8 หลายเดือนก่อน

    Hridayam thodunna pattukalum eenavum❤

  • @ravip321
    @ravip321 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @christy1657
    @christy1657 ปีที่แล้ว +2

    Fav song🥰🥰💯

  • @harikumar4940
    @harikumar4940 ปีที่แล้ว +1

    Yesudas ❤❤❤

  • @prakashveetil3448
    @prakashveetil3448 5 หลายเดือนก่อน

    ❤❤❤❤Dasetaaaaaaa❤uuuuuuuGandharva❤❤❤❤❤❤❤

  • @jamshijaan2829
    @jamshijaan2829 2 ปีที่แล้ว +2

    Wow 🥰🥰🥰

  • @DivyaM-w2e
    @DivyaM-w2e 2 หลายเดือนก่อน +1

    🙏🙏🙏

  • @sureshm1808
    @sureshm1808 ปีที่แล้ว

    What a sweet song and scene ❤❤❤

  • @krishnadask2821
    @krishnadask2821 2 วันที่ผ่านมา +1

    2025 ൽ എത്രപേർ ഈ ഗാനം കേൾക്കുന്നു...?

  • @cherianjohn4800
    @cherianjohn4800 ปีที่แล้ว +1

    What a sweet song of our teen era, never it come back. Pour our old memories/thoughts and enjoy/relax it. Old is gold and cherish it...

  • @devanandm3119
    @devanandm3119 3 หลายเดือนก่อน

    ഒരു നൂറ്റാണ്ട് കഴിഞ്ഞാലും മലയാളികൾ ഈ ഗാനം കേട്ടു കൊണ്ടിരിക്കും.

  • @hemalathathacharath3797
    @hemalathathacharath3797 6 หลายเดือนก่อน

    Super super

  • @lachusaya
    @lachusaya หลายเดือนก่อน

    ഞാൻ വിജശ്രീയുട ആരതി കയാണ് മൻ മൻമറഞ്ഞു പോയി ഈ നടി

  • @bindumolb3746
    @bindumolb3746 2 ปีที่แล้ว +1

    Adipoli

  • @akkuikku4257
    @akkuikku4257 2 ปีที่แล้ว +2

    Manathe...myavanathil...ninnum...malakha...thokkum...kondu....eranghee

  • @baijujoseph4493
    @baijujoseph4493 2 ปีที่แล้ว +2

    വിജയശ്രീ സുപ്പർ

  • @kunj0081
    @kunj0081 10 หลายเดือนก่อน

    🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️nice

  • @fasalalappi2471
    @fasalalappi2471 ปีที่แล้ว +1

    ✌️✌️♥️♥️♥️♥️🌹🌹👍🏻👍🏻

  • @thefinalsceneismissinggrea6172
    @thefinalsceneismissinggrea6172 4 หลายเดือนก่อน

    Aa varanaparagam ente jeevanil pulgi padarnnu

  • @mathewmg1
    @mathewmg1 3 ปีที่แล้ว +4

    Very popular song of those days.

    • @CentralTalkiesmovies
      @CentralTalkiesmovies  3 ปีที่แล้ว +2

      Thank you. For valuable comment

    • @mathewmg1
      @mathewmg1 3 ปีที่แล้ว +1

      @@CentralTalkiesmovies Do you have songs from Mayiladum Kunnu (1972), Chukku (1973)?

    • @CentralTalkiesmovies
      @CentralTalkiesmovies  3 ปีที่แล้ว

      Yes plz give sum taime

    • @mathewmg1
      @mathewmg1 3 ปีที่แล้ว

      @@CentralTalkiesmovies Sure

  • @sreekumar5567
    @sreekumar5567 ปีที่แล้ว +1

    🎉❤

  • @rajeshn7181
    @rajeshn7181 ปีที่แล้ว

    Super

  • @prakashveetil3448
    @prakashveetil3448 ปีที่แล้ว

    ❤❤❤❤❤Only Dasetan❤❤❤❤❤

  • @naju2903
    @naju2903 5 หลายเดือนก่อน

    👍

  • @anoopchandran-bb2dw
    @anoopchandran-bb2dw 2 หลายเดือนก่อน

    Njan kelkum

  • @athulkrishna3924
    @athulkrishna3924 6 หลายเดือนก่อน

    🎉🎉🎉

  • @PradeepMani-b3q
    @PradeepMani-b3q 9 หลายเดือนก่อน

    👍👍👍👍

  • @Anilwarriers
    @Anilwarriers 5 วันที่ผ่านมา +2

    Am in 2025

  • @AtmaramG.S
    @AtmaramG.S 9 หลายเดือนก่อน

    ദാസേട്ടൻ

  • @ShyamShayam-iz8og
    @ShyamShayam-iz8og 6 หลายเดือนก่อน

    Sopnamayeenamai ennil niranju!

  • @babukv5801
    @babukv5801 2 หลายเดือนก่อน

    🎉

  • @MinefortKerala
    @MinefortKerala ปีที่แล้ว

    ഇത്രയും പ്രാവിശ്യും no പറയുന്ന നസീർ സാറിനാണ് ഗിന്നസ് ബുക്കിൽ ഇടം ലഭിച്ചത് ആൽഫതം

  • @raghavanchaithanya9542
    @raghavanchaithanya9542 19 วันที่ผ่านมา

    Kuyilinumsuperjodikkumhai

  • @mohanakrishnanp1306
    @mohanakrishnanp1306 หลายเดือนก่อน

    P,m,menon,ITC,RTD,❤

  • @thampansuku7292
    @thampansuku7292 หลายเดือนก่อน

    ഒരിയ്ക്കലും നശിയ്ക്കാത്ത ഗാനം

  • @philipyohannan1256
    @philipyohannan1256 ปีที่แล้ว

    Karokelyricsplease