Swarnagopura... | Malayalam Evergreen Song | Divyadarshanam | Ft.Madhu, Jayabharathi

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • Song : Swarnagopura...
    Movie : Divyadarshanam [ 1973 ]
    Lyrics : Sreekumaran Thampi
    Music : M.S. Viswanathan
    Singer : P. Jayachandran
    സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം
    കണ്ണിനു സായൂജ്യം നിന്‍ രൂപം
    ഏതൊരു കോവിലും ദേവതയാക്കും
    ഏതു പൂജാരിയും പൂജിക്കും നിന്നെ
    ഏതു പൂജാരിയും പൂജിക്കും
    സ്വര്‍ണ്ണഗോപുര........
    പ്രേമവൃന്ദാവന ഹേമന്തമേ
    നിന്റെ പേരു കേട്ടാല്‍ സ്വര്‍ഗ്ഗം നാണിക്കും
    ആ രാഗസോമരസാമൃതം നേടുവാന്‍
    ആരായാലും മോഹിക്കും
    ആനന്ദചന്ദ്രികയല്ലേ നീ
    അഭിലാഷമഞ്ജരിയല്ലേ നീ?
    അഭിലാഷമഞ്ജരിയല്ലേ നീ?
    സ്വര്‍ണ്ണ ഗോപുര ................
    ആഹാഹാ....ഓഹോഹോഹോ...
    രാഗവിമോഹിനി ഗീതാഞ്ജലി
    നിന്റെ നാവുണര്‍ന്നാല്‍ കല്ലും പൂവാകും
    ആ വര്‍ണ്ണഭാവസുരാമൃതധാരയെ
    ആരായാലും സ്നേഹിക്കും
    ആത്മാവിന്‍ സൌഭാഗ്യമല്ലേ നീ?
    അനുരാഗസൌരഭ്യമല്ലേ നീ?
    അനുരാഗസൌരഭ്യമല്ലേ നീ?
    സ്വര്‍ണ്ണ ഗോപുര..........

ความคิดเห็น • 277

  • @asharafmohammad4954
    @asharafmohammad4954 3 ปีที่แล้ว +39

    കുറ്റിപ്പുറം ഹൈസ്കൂളിൽ നാം ലാം ക്ലാസിൽ പഠിക്കുന്ന കാലത്ത് യൂത്ത് ഫെസ്റ്റ് ന് കോളാമ്പി മൈക്കിൽ കുടി കേട്ടപ്പാട്ട് എ ന്തൊരു നല്ല കുട്ടിക്കാല oഒപ്പം മീന ഓല കൊട്ടകയിൽ നിന്നും കണ്ട ചിത്രം.ദിവ്യദർശനം മധു സാർ ഈയഭാരതി ശശികുമാർ Sr D. ഇനി ലെ ഗാനങ്ങൾ 1975 കാലഘട്ടത്തിൽ സുപ്ർ ഹിറ്റായിരുന്നു ആകാശരൂപിണി അന്നപൂർണേശ്വരി - അമ്പലവിളക്കുകൾ അണഞ്ഞു -കർപ്പൂരദീപത്തിൻ കാന്തിയിൽ ഇത് ഓർക്കുമ്പോൾ എന്ത് നല്ലാ ഒരു കാലഘ്യം ശ്രീകുമാരൻ തമ്പി Sr - m S: v Sർ കൂട്ടുകെട്ടിൽ പിറ്ന്ന ഗാനങ്ങൾ എൻ്റെ കുട്ടിക്കാലത്തെ സിനിമാ ഓർമ്മകൾ. പങ്കൂ വച്ചതിന് നിങ്ങൾ ലൈക്ക് തരണേ
    അഷറഫ് ആലൂർ - ഓൾഡ്. കുറ്റിപ്പുറം

    • @sahadevanp8120
      @sahadevanp8120 3 ปีที่แล้ว +2

      കൂറ്റിപ്പുറം, മീന

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +2

      താങ്ക്സ്

  • @thrideepasthrideepas2550
    @thrideepasthrideepas2550 3 ปีที่แล้ว +174

    ഉച്ചാരണശുദ്ധി കൊണ്ടും ആലാപനത്തിലെ സവിശേഷത കൊണ്ടും ശ്രീ ജയചന്ദ്രൻ ഈ ഗാനത്തെ അനശ്വരമാക്കി . രചനയും സംഗീതവും സൂപ്പർ... സൂപ്പർ

    • @johnsonhenry5989
      @johnsonhenry5989 2 ปีที่แล้ว +6

      👋 🚶. .YES...JAYETTAN..👩. .NUMBER..ONE..THANNE.
      NO
      .DOUBT
      .GOD..BLESS..HIM

    • @Reghurajan-hi9di
      @Reghurajan-hi9di 2 ปีที่แล้ว

      👏

    • @vineeshvdev8522
      @vineeshvdev8522 2 ปีที่แล้ว +2

      ഉച്ചാരണ ശുദ്ധി എന്ന് പറയാൻ പറ്റില്ല

    • @sarthmm3536
      @sarthmm3536 2 ปีที่แล้ว

      👍

    • @rajeshchandrasekharan3436
      @rajeshchandrasekharan3436 ปีที่แล้ว

      @@vineeshvdev8522 we can call it as voice clarity

  • @tms7833
    @tms7833 3 ปีที่แล้ว +59

    ഇതൊക്കെയാണ് പാട്ട് ഇപ്പഴത്തെ പാട്ടിനു സാഹിത്യം ഉണ്ടോ സംഗീതം ഉണ്ടോ

    • @chempraam4524
      @chempraam4524 ปีที่แล้ว +1

      ഇപ്പോഴത്തെ മിക്ക പാട്ടുകളും ഒരു ബഹളമാണ്. ബഹളം നിലക്കുന്നതോടെ കേൾക്കുന്നവൻ അത് മറന്നു പോവും ഒരു വിധ അനുഭൂതിയും സൃഷ്ടിക്കാതെ.

    • @Hariphone
      @Hariphone ปีที่แล้ว +1

      അനുഭൂതിയുടെ അഗാധതലത്തിൽ വിരാജിക്കുന്ന ഗാനം…

  • @kunhahammedkuttycp3561
    @kunhahammedkuttycp3561 3 ปีที่แล้ว +75

    ശ്രീകുമാരൻ തംബീ ജീവിക്കുന്ന ഇതിഹാസം

  • @radhakrishnaniyer3818
    @radhakrishnaniyer3818 3 ปีที่แล้ว +59

    ജയേട്ടൻ അല്ലാതെ വേറെ ആരു പാടിയാലും ഈ പാട്ട് ഇത്രയും നന്നാവില്ല.

  • @ARIFA586
    @ARIFA586 ปีที่แล้ว +20

    Wooh എജ്ജാതി സോങ്..... ഒരു പെണ്ണിനെ എത്ര മനോഹരമായി വർണിച്ചിരുന്നു..... എനിക്ക് ഏറ്റവും ഇഷ്ട്ടം ആയ സിങ്ങർ... ശരിക്കും ഭാവ ഗായകൻ തന്നെ

  • @abdulrahmanck3221
    @abdulrahmanck3221 3 ปีที่แล้ว +54

    പ്രത്യേകിച്ച് 1970 കളിലെ ഗാനങ്ങൾ ഇടക്കിടക്ക് എനിയ്ക് കേൾക്കുന്നത് വളരെ ഇഷ്ടം

  • @kausalyakuttappan2655
    @kausalyakuttappan2655 3 ปีที่แล้ว +66

    മലയാളത്തിലെ തന്നെ ഏറ്റവും ഇഷ്ടപെട്ട സോങ് ഒരുപാടിഷ്ടം 👌👌

  • @sreeragssu
    @sreeragssu ปีที่แล้ว +10

    പ്രേമ വൃന്ദവന ഹേമന്തമേ നിന്റെ പേര് കേട്ടാൽ സ്വർഗ്ഗം നാണിക്കും....... 💕🎶
    Lyrics -ശ്രീകുമാരൻ തമ്പി ❤️

  • @valsanck7066
    @valsanck7066 2 ปีที่แล้ว +49

    ഭാവാഭിനയ ചക്രവർത്തി മധുവും, ലേഡി സൂപ്പർസ്റ്റാർ ജയഭാരതിയും ഒന്നിച്ചഭിനയിച്ച ചിത്രം. ജയചന്ദ്രൻ്റെ പഴയ ഗാനങ്ങളിൽ സൂപ്പർ ഹിറ്റ് ഗാനമാണിത്.

  • @bhavana5108
    @bhavana5108 7 หลายเดือนก่อน +4

    ആ വർണ്ണഭാവസുരാമൃതധാരയെ
    ആരായാലും സ്നേഹിക്കും...എന്തൊരു പാട്ടാണ് ......🙏🙏🙏❤

  • @RajagopalanM-o4f
    @RajagopalanM-o4f 3 หลายเดือนก่อน +2

    ജയഭാരതി എന്റെ ഇഷ്ട നായിക

    • @sreelathap5004
      @sreelathap5004 หลายเดือนก่อน

      എൻ്റെം

  • @praveengowreeshankar4715
    @praveengowreeshankar4715 3 ปีที่แล้ว +100

    സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം
    കണ്ണിനു സായൂജ്യം നിന്‍ രൂപം
    ഏതൊരു കോവിലും ദേവതയാക്കും
    ഏതു പൂജാരിയും പൂജിക്കും നിന്നെ
    ഏതു പൂജാരിയും പൂജിക്കും
    സ്വര്‍ണ്ണഗോപുര........
    പ്രേമവൃന്ദാവന ഹേമന്തമേ
    നിന്റെ പേരു കേട്ടാല്‍ സ്വര്‍ഗ്ഗം നാണിക്കും
    ആ രാഗസോമരസാമൃതം നേടുവാന്‍
    ആരായാലും മോഹിക്കും
    ആനന്ദചന്ദ്രികയല്ലേ നീ
    അഭിലാഷമഞ്ജരിയല്ലേ നീ?
    അഭിലാഷമഞ്ജരിയല്ലേ നീ?
    സ്വര്‍ണ്ണ ഗോപുര ................
    ആഹാഹാ....ഓഹോഹോഹോ...
    രാഗവിമോഹിനി ഗീതാഞ്ജലി
    നിന്റെ നാവുണര്‍ന്നാല്‍ കല്ലും പൂവാകും
    ആ വര്‍ണ്ണഭാവസുരാമൃതധാരയെ
    ആരായാലും സ്നേഹിക്കും
    ആത്മാവിന്‍ സൌഭാഗ്യമല്ലേ നീ?
    അനുരാഗസൌരഭ്യമല്ലേ നീ?
    അനുരാഗസൌരഭ്യമല്ലേ നീ?
    സ്വര്‍ണ്ണ ഗോപുര...

    • @sadhuchandran852
      @sadhuchandran852 2 ปีที่แล้ว

      കഷ്ടപ്പെട്ടൂലെ അജ്ജാതി വരിയാണ്

    • @rasheed3239
      @rasheed3239 2 ปีที่แล้ว +1

      🥰

    • @Sam12351
      @Sam12351 ปีที่แล้ว

      😍😍

    • @dinooppv660
      @dinooppv660 ปีที่แล้ว

      ' :

    • @dinooppv660
      @dinooppv660 ปีที่แล้ว

      ?.: .?'

  • @VinodKumar-ol5jn
    @VinodKumar-ol5jn 3 ปีที่แล้ว +49

    മധുസാർ സിനിമയിലെ ആയുസ്സുള്ള മനുഷ്യൻ

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 3 ปีที่แล้ว

      S

    • @janceysebastin1929
      @janceysebastin1929 2 ปีที่แล้ว +1

      Very correct

    • @pavanmanoj2239
      @pavanmanoj2239 2 ปีที่แล้ว

      🙏🏼

    • @jijogeorge4093
      @jijogeorge4093 ปีที่แล้ว

      സത്യം

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 ปีที่แล้ว

      ആ തലമുറയിൽ madhu sir rakhavan sir ഇവർ രണ്ടാളുമാണ് ജീവിച്ചിരിക്കുന്നവർ അവർക്കു ദീർഘായുസ്സ് കൊടുക്കട്ടെ ബാക്കി എല്ലാവരും മരിച്ചു

  • @sanathanannair.g5852
    @sanathanannair.g5852 2 ปีที่แล้ว +29

    ഒരു ചാൻസിനു വേണ്ടി കാത്തു നിൽക്കാതെ മലയാള സിനിമയിലേക്ക് ആനയിക്കപ്പെട്ട മഹത് വ്യക്തിത്വങ്ങൾ ഭാവാഭിനയ ചക്റവർത്തിയായ മധു സാറും ഭാവ ഗാകനായ ജയേട്ടനും ആയരാരോഗ്യ സൗഖ്യം നേരുന്നു.

  • @harikrishnan-gw8he
    @harikrishnan-gw8he 3 ปีที่แล้ว +67

    പൗരുഷം ഉള്ള ശബ്ദം
    ജയചന്ദ്രൻ സാർ
    💓🔥💓🔥💓

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 2 ปีที่แล้ว +9

    മധുസാർ ജയഭാരതി ചേച്ചി ജയചന്ദ്രൻസാർ സൂപ്പർ
    🙏😍🧡💚👌💕

  • @abhilashma4u
    @abhilashma4u 2 ปีที่แล้ว +9

    ഞാനും നിങ്ങളുമൊക്കെ മരിച്ചാലും ഈ ഗാനം എന്നും നില നില്കും

  • @satheeshankr7823
    @satheeshankr7823 3 ปีที่แล้ว +48

    തമ്പി സാർ,എം.എസ്.വി.,ജയേട്ടൻ..❣️❣️❣️ എന്ത് നല്ല ഭാവഗീതം !🎵🎵🎵

  • @prashobmazhoor4294
    @prashobmazhoor4294 2 ปีที่แล้ว +8

    കറുപ്പും വെളുവെളുപ്പും മായാവർണ്ണങ്ങളും എന്ന തമ്പിസാറിന്റെ സിനിമ ജീവിത ആത്മകഥയിലെ ഈ ലക്കം വായിച്ച് ഈ പാട്ട് തേടി വന്ന ഞാൻ

  • @ravikolappuram2883
    @ravikolappuram2883 3 ปีที่แล้ว +27

    മധുസാറിന് ഒരായിരം ജന്മദിന ശംസകൾ

    • @rajan3338
      @rajan3338 ปีที่แล้ว

      Madhu nalla nadanaanu...pakshe oru kuzhappam= COMMYUNIST kaaran aayippoyi!

  • @valsalasukumaran7403
    @valsalasukumaran7403 3 ปีที่แล้ว +21

    ഓൾഡ് ഈസ്‌ ഗോൾഡ് സൂപ്പർ സോങ് മധു ജയഭാരതി ജോഡി നന്നായി വർഷങ്ങൾ കഴിഞ്ഞു എങ്കിലും ഗാനം പുതുമ യോടെ നില്കുന്നു എത്ര മനോഹരം

  • @ratheeshratheesh7401
    @ratheeshratheesh7401 2 ปีที่แล้ว +6

    ജയഭാരതിയെ കുറിച്ച് ആണോ ഇ പാട്ട്? മനോഹരം

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 ปีที่แล้ว

      അതേ എന്താ താങ്കൾക്ക് ഇഷ്ടപെട്ടില്ലേ

  • @shibupaul2719
    @shibupaul2719 4 ปีที่แล้ว +27

    ചിത്രം വരച്ചപോലെ ഒരോ സീനും... സൂപ്പർ സോങ്

  • @babumathew9438
    @babumathew9438 ปีที่แล้ว +9

    പാടുന്ന ആളും, പാട്ടും അടിപൊളി ആയാൽ എന്താല്ലേ, വല്ലാത്ത ഒരു അനുഭൂതി. ❤❤❤❤🥰🥰🥰.

  • @Anumedia-tb8ri
    @Anumedia-tb8ri ปีที่แล้ว +1

    നസീർ പോലൊരു ആക്ടർ ഈ ലോകത്ത് കാണില്ല എന്ത് സുന്ദരനായ നിത്യ ഹരിത നായകൻ

  • @prspillai7737
    @prspillai7737 2 ปีที่แล้ว +98

    ഏത് പൂജാരിയും പൂജ കളഞ്ഞ് ഈ പാട്ട് കേട്ടിരുന്നുപോകും 😄

  • @MsEnter10
    @MsEnter10 2 ปีที่แล้ว +16

    jayabharathi chechi what a divine beauty!!!

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 ปีที่แล้ว +3

      അതേ ഭാരതി chechi. Devine beauty anu നല്ല dancer കൂടിയാണ്

  • @chandusurendran9001
    @chandusurendran9001 3 ปีที่แล้ว +12

    പ്രേം നസിർ ആയിരുന്നെങ്കിൽ.....
    ഈ ഗാനം സ്വർഗീയ ലെവൽ ആയേനെ 🌹❤❤❤❤

    • @hitman5665
      @hitman5665 3 ปีที่แล้ว +2

      Yes

    • @shamsudeenhameed7637
      @shamsudeenhameed7637 2 ปีที่แล้ว +4

      നടിമാരുമായി അത്രയും ഇഴുകി ചേർന്നഭിനയിച്ച ഒരു നടൻ ഇതുവരെ ഇല്ല

    • @pavanmanoj2239
      @pavanmanoj2239 2 ปีที่แล้ว

      അലംബായേനേ 😃

  • @aswathyachu7014
    @aswathyachu7014 วันที่ผ่านมา

    ഒരു പെണ്ണിന്റെ ശരീരത്തെ വർണ്ണിക്കാൻ ഇതിലും നല്ല വാക്കുകൾ വേറെ ഉണ്ടോ.

  • @dr.devadask
    @dr.devadask 4 ปีที่แล้ว +25

    M. S. Viseanathan the great musician was proven Jayachandran 's skills completely in the song.

    • @tkyesodharan1331
      @tkyesodharan1331 3 ปีที่แล้ว +3

      Well said. Jaychandran was not fully used. If reported rumer is correct, MSV and Yesudas were not in good terms.
      So Bhavagayakan got the call....and he proved his might.

    • @truthseeker4813
      @truthseeker4813 3 ปีที่แล้ว +2

      സംഗീത സാഹിതൃ നാദലയം !!

    • @sankaranvenkatasubramanian6556
      @sankaranvenkatasubramanian6556 2 ปีที่แล้ว

      MSV and Ilaiyaraja utilised Jayachandran in lot of Tamil songs and all are great hits. Especially the songs in katrinile varum geetham by Ilaiyaraja in 1977 by Jayachandran was a massive hit .

  • @devarajanmamoottil5079
    @devarajanmamoottil5079 3 ปีที่แล้ว +6

    മലയാളത്തിൽ തന്നെ മനോഹരമായ ഒരു ഗാനം കേൾക്കാൻ ഒരുപാട്ഇഷ്ടം

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 7 หลายเดือนก่อน

    Madhusir and jayabharathi aunty super Jodi film-divyadharshanam

  • @BabuBabu-me1jg
    @BabuBabu-me1jg 2 ปีที่แล้ว +1

    ഇ വരികൾ ഇനി ജനിക്കുമോ
    ഇ സംഗീതം ഇനി ഉണ്ടാവുമോ
    നമിക്കുന്നു 🙏🙏സംഗീത രാജക്ക്കന്മാരെ 🙏🙏🌹🌹🌹

  • @Sooryahhh
    @Sooryahhh 2 ปีที่แล้ว +8

    2021ൽ ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ😍

  • @BabuBabu-me1jg
    @BabuBabu-me1jg ปีที่แล้ว +5

    കേൾക്കുംതോറും ഇഷ്ടം കൂടി വരുന്ന ഗാനം ❤️❤️❤️

  • @syamsankar1697
    @syamsankar1697 2 ปีที่แล้ว +3

    അത്യുഗ്ര രചന, അതിനും അപ്പുറം ഉള്ള സംഗീത സംവിധാനം, പറയാൻ വാക്കുകൾ കിട്ടാത്ത ആലാപനം,

  • @rajankumaran1152
    @rajankumaran1152 3 ปีที่แล้ว +8

    Madhu Sir Jeyabharati combination super.

  • @appuambady8688
    @appuambady8688 ปีที่แล้ว +2

    2022 ഇൽ ഈ പാട്ട് കേൾക്കാൻ ഇഷ്ട്ടമുള്ളവർ ആരൊക്കെ

  • @Hariphone
    @Hariphone ปีที่แล้ว +1

    വർണനാതീതം…
    ഇങ്ങിനെയും ഒരു ഗാനം രചിക്കാൻ ഈശ്വരാനുഗ്രഹമുള്ളവർക്കേ കഴിയൂ…ആ അനുഗ്രഹത്തിനു മുൻപിൽ ആയിരം നമസ്കാരം🙏🙏🙏
    ഗാനത്തിനു സംഗീതം നൽകി ജീവൻ നൽകിയ യശശ്ശരീരനായ MSV അവർകൾക്കും നമസ്കാരം🙏🙏🫡

  • @sreedevick2644
    @sreedevick2644 ปีที่แล้ว +4

    ഈ ഗാനത്തിൽ പ്രേം നസിർ ആവേണ്ടിയിരുന്നു!

  • @mtmadhu572
    @mtmadhu572 2 ปีที่แล้ว +2

    ഇൗ പാട്ട്‌ ഇപ്പൊൾ സിനിമയിൽ അവതരിപ്പിച്ചാൽ ഏതെങ്കിലും നടിയെ അവതരിപ്പിക്കാൻ പറ്റും?

  • @BabuBabu-me1jg
    @BabuBabu-me1jg ปีที่แล้ว +3

    ഏതൊരു കോവിലും ദേവതയാക്കും
    ഏതു പൂജാരിയും പൂജിക്കും.... ❤️❤️❤️
    ഇങ്ങിനെയുള്ള വരികൾ ഇനി മലയാളത്തിൽ ജനിക്കുമോ...
    കാതിനു സായൂജ്യം ഇ പാട്ടുകൾ 🥰🥰

  • @Chandrankalady
    @Chandrankalady 2 ปีที่แล้ว +4

    മധുസാറും. ജയഭാരതിയും
    സൂപ്പർ ജോഡി.❤️❤️❤️

    • @fathimabeeviabdulsalim6070
      @fathimabeeviabdulsalim6070 ปีที่แล้ว +1

      Best pair nazir sir- bharathi chechi anu എന്റെ അഭിപ്രായം മാത്രം ആണ് 🙏

    • @DamodharanDineshkumar
      @DamodharanDineshkumar ปีที่แล้ว +1

      Bharathi chechi is very cute with any hero. Naseer, Madhu, Soman,Jayan,Vincent,Sukumaran,Kamal hasan,Mohan,Sathar,Sudheer,Tamil Mohan or even Krishna chandran.

  • @ospadijaggu6187
    @ospadijaggu6187 3 หลายเดือนก่อน

    ALL TIME BEST OF MALAYALAM MUSIC

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 ปีที่แล้ว +10

    A man who is appreciating the beauty of the girl to whom he loves the most
    and it was nice to watch and listen in musical terms , which was beautifully
    been presented before the viewers , leaving then stunned. The spirit of love
    makes the scene more attractive and one of the best song by P.Jayachandran
    fueling the scene with both Madhu and good looking Jaya Bharaathi adding
    further momentum to the ever green scene. Late Shri M.S. Viswanathan's
    music makes it immortal.

    • @iqbalmaliga4015
      @iqbalmaliga4015 2 ปีที่แล้ว

      It is going to be Fifty years for the film Divyadharshanam.
      But still this song seems fantastic

  • @BabuBabu-me1jg
    @BabuBabu-me1jg ปีที่แล้ว

    അമൂല്യമായൊരു മുത്താണ് ഈ ഗാനം, വരികൾ കൊണ്ടും, ആലാപനം കൊണ്ടും, ഈണം കൊണ്ടും. കാതിനു സായുജ്യം ഈ ഗാനം.

  • @gireeshneroth7127
    @gireeshneroth7127 2 ปีที่แล้ว +1

    M S V.....! വല്ലാത്ത സുഖമുള്ള ഗാനം. ഇത് പോലെ അമ്പലവിളക്കുകളണഞ്ഞു.... എന്ന ഗാനം.

  • @mukeshmanikattil1670
    @mukeshmanikattil1670 ปีที่แล้ว

    ശ്രീകുമാരൻ തമ്പി സാറിന്റെ മനോഹരമായ വരികൾ എം എസ് വിശ്വനാഥൻ സാറിന്റെ സംഗീതം ഭാവഗായകൻ ജയേട്ടന്റെ ആലാപനവും എത്ര മനോഹരമായ ഗാനം

  • @jordanmanoj9975
    @jordanmanoj9975 4 ปีที่แล้ว +16

    Beautiful jayabharathi.

  • @subbacharysubbachary2658
    @subbacharysubbachary2658 3 ปีที่แล้ว +13

    Fantastic.... P. Jayachandran.... Wow... What a voice... Incomparable......

  • @rajanjohn9158
    @rajanjohn9158 ปีที่แล้ว +2

    Yes പൂജാരിയെപോലും തെറ്റിപ്പിക്കുന്ന അനശ്വര ഗാനം പാടിയ ആളും എഴുതിയ ആളും പോലെ സംഗീതം നൽകിയ ആളും ഹായ് 🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️ ആയിരം പ്രണാമം

  • @gopakumargopan9766
    @gopakumargopan9766 2 ปีที่แล้ว +1

    ഒരു ബ്രഹ്മാനന്ദ സ്റ്റയ്ലിലുള്ള ജയചന്ദ്ര ഗാനം സൂപ്പർ

  • @radhakrishnan-zu5jc
    @radhakrishnan-zu5jc ปีที่แล้ว +2

    മനോഹര ഗാനം.. ജയേട്ടന്റെ ആലാപനം അതിമനോഹരം..

  • @factfinder7591
    @factfinder7591 ปีที่แล้ว

    സ്കൂളിൽ നിന്ന് കോളേജിലേക്ക് ചേക്കേറിയ ആ കാലത്ത്, മനസ്സിൽ പ്രേമം പൊട്ടിവിരിഞ്ഞിരുന്ന ആ കാലത്തെ അതി മനോഹരമായ ഗാനം. ആലോചിക്കാൻ വയ്യ! ഇന്ന് ലോകമെവിടെ ചെന്ന് നിൽക്കുന്നു!

  • @noushadmakkalante5345
    @noushadmakkalante5345 3 ปีที่แล้ว +7

    രചന അപാരം

  • @vinuvinod906
    @vinuvinod906 2 ปีที่แล้ว +3

    സ്റ്റുഡിയോ സെറ്റ് സൂപ്പർ... പിന്നെ പാട്ട് അതുപറയേണ്ടതില്ലല്ലോ

  • @കഴപ്പിന്റെ_തുടക്കം

    കലയുടെ അഴക്.... എത്ര വട്ടം. കണ്ടു.... അറിയില്ല..... ഉണ്ണി സുന്ദരം.....

  • @instantjobs1842
    @instantjobs1842 9 หลายเดือนก่อน

    പ്രപഞ്ചം ഉള്ളിടത്തോളം ഈ പാട്ട് ഉണ്ടാകും

  • @sebastiantr7082
    @sebastiantr7082 ปีที่แล้ว

    എത്ര തവണ കേട്ടാലും മതിയാകില്ല. വീണ്ടും വീണ്ടും കേൾക്കാൻ തോന്നും.

  • @rex..990
    @rex..990 3 ปีที่แล้ว +14

    എജ്ജാതി Song😘

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms ปีที่แล้ว +2

    Madhu and jayabarathi combo super melody song p jayachandran voice super MS Viswanathan music mastero magic musician legend proud of you SKR

  • @rajeshcrajesh4122
    @rajeshcrajesh4122 3 ปีที่แล้ว +3

    MSV ഒരു രക്ഷയും ഇല്ല 🙏🙏🙏🙏

  • @neelz009
    @neelz009 3 ปีที่แล้ว +5

    എനിക്ക് ഇഷ്ടമാണ് ഈ പാട്ട്

  • @rosem3182
    @rosem3182 ปีที่แล้ว

    ഏതു പൂജാരിയും... പുജിക്കും.........
    .. No... Words......
    Heart... Touching

  • @krishnarajaneesh345
    @krishnarajaneesh345 2 ปีที่แล้ว +2

    Jayachandran❤️

  • @ummerk8827
    @ummerk8827 2 ปีที่แล้ว +2

    ഇഷ്ടം. വളരെ. ഇഷ്ടം. 🇮🇳❤🌹

  • @Suma12315
    @Suma12315 6 หลายเดือนก่อน

    സൂപ്പർ song ❤❤❤

  • @prathapnair1664
    @prathapnair1664 2 ปีที่แล้ว +6

    എത്ര മനോഹരം ഈ ഗാനം.... 🙏

  • @aswathyas7054
    @aswathyas7054 ปีที่แล้ว

    പാട്ട് എന്ന് പറഞ്ഞാൽ ഇതൊക്കെയാണ്. 😘കേട്ടോണ്ട് ഇരുന്നു പോകും ♥️👌

  • @GirishKrishnan-q7c
    @GirishKrishnan-q7c ปีที่แล้ว

    എന്റെ msv.......❤❤❤എന്റെ തമ്പി സാർ,❤❤❤ എന്റെ ജയേട്ടൻ ❤❤❤

  • @abbasabbu1349
    @abbasabbu1349 2 ปีที่แล้ว +3

    സൂപ്പർ കേൾക്കാൻ തന്നെ ഒരു സുഖം

  • @kp.venugopal2334
    @kp.venugopal2334 ปีที่แล้ว

    One of the super hit moovie, madusir and jayabharathi chechi.

  • @shajithasulthanshajithasul8083
    @shajithasulthanshajithasul8083 2 ปีที่แล้ว

    MSV isai arumai endrum vazhum jayachandran voice arumai

  • @kp.venugopal2334
    @kp.venugopal2334 ปีที่แล้ว

    Njan mannarkkad kalavathi talkieesil churungiyathu 10 thavana kanda cinima. Nalla kudumba chithram.

  • @sebastiantr7082
    @sebastiantr7082 ปีที่แล้ว

    എത്ര തവണ കേട്ടാലും മതിയാകില്ല.

  • @Syamala_Nair
    @Syamala_Nair ปีที่แล้ว

    Thampi sarinte vsrikalum jayachandrante alapanavum koodiyappol kanninum manassinum sayoogyamayi nandi arodu njan chollendu thanks allof you syamala nair

  • @rkparambuveettil4603
    @rkparambuveettil4603 2 ปีที่แล้ว

    സ്വര്‍ണ്ണ ഗോപുര നര്‍ത്തകീശില്പം
    കണ്ണിനു സായൂജ്യം നിന്‍ രൂപം
    ഏതൊരു കോവിലും ദേവതയാക്കും
    ഏതു പൂജാരിയും പൂജിക്കും നിന്നെ
    ഏതു പൂജാരിയും പൂജിക്കും
    പ്രേമവൃന്ദാവന ഹേമന്തമേ
    നിന്റെ പേരു കേട്ടാല്‍ സ്വര്‍ഗ്ഗം നാണിക്കും
    ആ രാഗസോമരസാമൃതം നേടുവാന്‍
    ആരായാലും മോഹിക്കും
    ആനന്ദചന്ദ്രികയല്ലേ നീ
    അഭിലാഷമഞ്ജരിയല്ലേ നീ
    അഭിലാഷമഞ്ജരിയല്ലേ നീ
    രാഗവിമോഹിനി ഗീതാഞ്ജലി
    നിന്റെ നാവുണര്‍ന്നാല്‍ കല്ലും പൂവാകും
    ആ വര്‍ണ്ണഭാവസുരാമൃതധാരയെ
    ആരായാലും സ്നേഹിക്കും
    ആത്മാവിന്‍ സൌഭാഗ്യമല്ലേ നീ
    അനുരാഗസൌരഭ്യമല്ലേ നീ
    അനുരാഗസൌരഭ്യമല്ലേ നീ.....

  • @ABDUSALAMSALAM-q3b
    @ABDUSALAMSALAM-q3b ปีที่แล้ว

    Ok ഇഷ്ടപ്പെട്ടു

  • @josekv2997
    @josekv2997 ปีที่แล้ว

    Jayachantran sarinu big saliyut

  • @Toginjoseph
    @Toginjoseph 3 ปีที่แล้ว +5

    MSV sir and Thambi sir 👍👍❤❤

  • @rajanvarghese8156
    @rajanvarghese8156 2 ปีที่แล้ว

    INNATHE 3 APRIL 2022.. LE MANORAMA SUNDAY SUPPLIMENTILE # SREE KUMAARAN THAMPIYUDE @@@ ORMAKAL@@@ VAAYIKKUKA!

  • @raghavanchaithanya9542
    @raghavanchaithanya9542 5 หลายเดือนก่อน

    Swarnagopuramsoopar

  • @sunilmahadeva3003
    @sunilmahadeva3003 2 ปีที่แล้ว +1

    മധു മധുരം

  • @nidhinjoseph7168
    @nidhinjoseph7168 ปีที่แล้ว +2

    Entha feel poli💓💓💓💓💓

  • @rpg_raphi_x1179
    @rpg_raphi_x1179 ปีที่แล้ว +2

    ജയേട്ടൻ ❤️

  • @Saro_Ganga
    @Saro_Ganga ปีที่แล้ว

    Beautiful song

  • @abhilashp12
    @abhilashp12 8 หลายเดือนก่อน

    Lyrics തപ്പുന്ന ഞാൻ 🥰

  • @sujusuju1220
    @sujusuju1220 2 ปีที่แล้ว +1

    അജയൻ ദാസേട്ടൻ സൂപ്പർ 👍🏻👍🏻👍🏻

    • @sujanc.m7848
      @sujanc.m7848 ปีที่แล้ว

      Aduthu ent doctors Undenkil chevi onnu kazhukiku

  • @abduljaleel9438
    @abduljaleel9438 ปีที่แล้ว

    ഈ പാട്ട് കേൾക്കാൻ ആരായാലും മോഹിക്കും

  • @murali.k.kmurali8711
    @murali.k.kmurali8711 ปีที่แล้ว

    Vereyvereygoodsong

  • @vineeththiruvalla8423
    @vineeththiruvalla8423 3 ปีที่แล้ว +2

    🙏👌.. ഒന്നും പറയാൻ ഇല്ല 👌❤

  • @parvathyparvathyts7218
    @parvathyparvathyts7218 2 ปีที่แล้ว +1

    👌👌👌🌹🌹🌹സൂപ്പർ

  • @naseeranasi2643
    @naseeranasi2643 3 ปีที่แล้ว +10

    Jayabharathi 😍😍

  • @BrokeButTrying
    @BrokeButTrying 2 ปีที่แล้ว +1

    Super song. ഒരുപാടിഷ്ടം

  • @rajeeshtbabu
    @rajeeshtbabu 2 ปีที่แล้ว +1

    എന്ത് രസമാ കേട്ടിരിക്കാൻ 🥰

  • @hussainmullakkantakath2141
    @hussainmullakkantakath2141 4 หลายเดือนก่อน

    Super song

  • @parvathyparu2667
    @parvathyparu2667 ปีที่แล้ว

    അതി മനോഹരം. പറയാൻ വാക്കുകൾ ഇല്ല 👌👌🌹🌹🌹🌹

  • @subashbose7216
    @subashbose7216 2 ปีที่แล้ว +2

    ഇഷ്ടഗാനം ❤️

  • @rajanvarghese6418
    @rajanvarghese6418 2 ปีที่แล้ว +1

    SUPERBB GAANAM!