ചൈനക്കാരുടെ വല വീശൽ ഞാൻ അതങ്ങ് എടുക്കുക എങ്ങനെ വല വീശാൻ പഠിക്കാം വല വീശൽ malayalam

แชร์
ฝัง
  • เผยแพร่เมื่อ 8 มิ.ย. 2024
  • #fishing #fishingvideo ചൈനക്കാരുടെ വല വീശൽ ഞാൻ അതങ്ങ് എടുക്കുക എങ്ങനെ വല വീശാൻ പഠിക്കാം വല വീശൽ malayalam
    Netfishing
    വല വീശാൻ ഇത്ര എളുപ്പം ആയിരുന്നോ Vala veeshal how to use a fishing net in Malayalam എങ്ങനെ വല വീശാം
    വല വീശുന്നത് എങ്ങനെ
    വീശു വല വീശുന്നത് എങ്ങനെ
    nadan vala veeshal
    Cast net
    Vala veeshal

ความคิดเห็น • 39

  • @akhilmeniyil6787
    @akhilmeniyil6787 หลายเดือนก่อน +5

    ഫ്രണ്ടിലുള്ള ക്യാമറാമാൻ നല്ല ചിരി😅

  • @kuttanadvillagefishing1587
    @kuttanadvillagefishing1587 15 วันที่ผ่านมา +4

    കൊള്ളാം പൊളി 🥰🥰

    • @HKMadVlogS
      @HKMadVlogS  15 วันที่ผ่านมา +1

      Tnq nanbaaa ❣️❣️

    • @HKMadVlogS
      @HKMadVlogS  15 วันที่ผ่านมา

      ഒരു ദിവസം എന്നെയും കൂടെ കൂട്ടുമോ നിങ്ങളുടെ കൂടെ മീൻ പിടിക്കാൻ വരാൻ 🏃🏃

  • @khwajazaman871
    @khwajazaman871 20 วันที่ผ่านมา +2

    Broഞാൻ കുറെ അന്വേഷിച്ചു വേറെ മോഡൽ വല വീശ് ith super njnum onnu pareeshich nokattea
    Puzail veeshi nokio bro

    • @HKMadVlogS
      @HKMadVlogS  16 วันที่ผ่านมา +1

      സാധാ വീശൽ പോലെയല്ല പഠിച്ചാൽ കുറച്ച് ഈസിയായി തോന്നും മാത്രമല്ല കൈക്ക് നല്ല റിലാക്സ് കിട്ടുന്നുണ്ട് 👍

  • @Ymk.thambolam
    @Ymk.thambolam หลายเดือนก่อน +3

    Kollallo❤

  • @shajishajeesh2029
    @shajishajeesh2029 24 วันที่ผ่านมา +1

    Ithu karayil veesane pattu, nammute
    vala
    Karayilum vellathilum veesam

  • @rejeendranan8673
    @rejeendranan8673 20 วันที่ผ่านมา +1

    🙋‍♂️👌👌👌👌

  • @moseschild3001
    @moseschild3001 10 วันที่ผ่านมา +1

    ഒരു പ്രശ്നം ഉണ്ടല്ലോ അംബാനെ
    വിരിയുന്നതൊക്കെ പൊളി. പക്ഷേ വീഴുന്നത് കാലിൻ്റെ താഴെ ആണല്ലോ.🤔
    നമ്മള് ഉദ്ദേശിക്കുന്ന സ്ഥലത്ത് വീഴോ..? ❤❤❤

    • @HKMadVlogS
      @HKMadVlogS  10 วันที่ผ่านมา

      ഇനി ശ്രദ്ധിക്കാം അണ്ണ🏃 ഇതൊരു തുടക്കം മാത്രം അണ്ണൻ്റെ മാസ്സ് അല്ലേ കാണണ്ടേ 😂😂

  • @suhasuda868
    @suhasuda868 28 วันที่ผ่านมา +1

    Foool

  • @fishing_chizz
    @fishing_chizz 16 วันที่ผ่านมา

  • @MurukanPk-sn3zz
    @MurukanPk-sn3zz 22 วันที่ผ่านมา +2

    Hai

  • @rkingone2989
    @rkingone2989 หลายเดือนก่อน +2

    കൊള്ളാം ഇ വല എവിടെ കിട്ടും വിലയെത്രയാ

    • @HKMadVlogS
      @HKMadVlogS  หลายเดือนก่อน

      കുറെ വർഷങ്ങൾക്കു മുമ്പുള്ള വലയാണ്

  • @sarathmrfishingvlogs4874
    @sarathmrfishingvlogs4874 11 วันที่ผ่านมา

    വല എത്ര വരും

  • @jojigeorge2909
    @jojigeorge2909 22 วันที่ผ่านมา

    Ethra feet anu size😂

  • @user-iq6hi1hr4j
    @user-iq6hi1hr4j 20 วันที่ผ่านมา +1

    ചേട്ടാ ചുരുക്ക് വല പറ്റുവോ

    • @HKMadVlogS
      @HKMadVlogS  19 วันที่ผ่านมา

      എന്ത് ഇങ്ങനെ വീശാൻ ആണോ

  • @remeshak7241
    @remeshak7241 16 วันที่ผ่านมา +1

    ആ വലയുടെ പകുതിപോലും വിരിഞ്ഞില്ലല്ലോ?

    • @HKMadVlogS
      @HKMadVlogS  16 วันที่ผ่านมา

      ഞാനും ഇത് ഇപ്പോഴാണ് പഠിച്ചെടുത്തത് മാത്രമല്ല വീഡിയോയ്ക്ക് വേണ്ടി മാത്രം ഒരു പ്രാവശ്യം വീശിയ ആണ് പല വിരിയുന്നത് അല്ല എങ്ങനെയാണ് ഇത് വീശുന്നത് എന്ന് മാത്രം കാണിക്കാൻ വേണ്ടിയാണ് വീശി കാണിച്ചത്

  • @subranm.v1299
    @subranm.v1299 หลายเดือนก่อน +1

    ഈ വല എവിടെ കിട്ടും വിലയെത്ര

    • @khwajazaman871
      @khwajazaman871 20 วันที่ผ่านมา

      എല്ല jillailum kadapuram harbar side il poyal kittum

    • @khwajazaman871
      @khwajazaman871 20 วันที่ผ่านมา

      3000++

  • @jubycherian
    @jubycherian หลายเดือนก่อน +1

    ഇതുപോലെ അല്ലാ വല തിരിയുന്നുണ്ട്

  • @RafiCp-lx1re
    @RafiCp-lx1re 18 วันที่ผ่านมา +2

    ഇത് വല വിശൽ അല്ല ആ വല എനിക്ക് തരാമെങ്കിൽ ചൈനക്കാർ വീശുന്നത് പോലെ പഠിപ്പിച്ച് തരാം ഇയാൾ തുടക്കം മുതൽ കാട്ടിയത് വെറുതെ

  • @mathdom1146
    @mathdom1146 22 วันที่ผ่านมา +1

    വലതു കൈ മുന്നോട്ട് തിരിയണം വല പുറകോട്ട് പോകണം ഒന്നു കൂടി ആ വീഡിയോ കാണുക എന്നിട്ട് പ്രാക്റ്റീസ് ചെയ്യുക.. ഒട്ടും തട്ടും തടവും പാടില്ല ചൈനീസ് വീശലിനു നമുക്ക് പൊക്കി വീശം.. ചൈനീസ് സ്റ്റൈൽ വല താഴ്ത്തി പുറകോട്ട് ആയം കൊടുത്തു മുന്നോട്ട് എറിയുകയാണ്‌ ചെയ്യുന്നത്.

    • @HKMadVlogS
      @HKMadVlogS  21 วันที่ผ่านมา

      Tnq bro❣️ ഞാനും ചൈനീസ് വലവീശാൻ പഠിച്ചത് ഇപ്പൊ ആണ്🏃🏃 എനിക്ക് കുറച്ചു കൂടി എളുപ്പമായി തോന്നിയത് നമ്മുടെ നാടൻ വീശൽ തന്നെയാണ് 👍

  • @manikandanmr1325
    @manikandanmr1325 18 วันที่ผ่านมา

  • @vinulazar2370
    @vinulazar2370 หลายเดือนก่อน +2

    ഇ വല എവിടെ കിട്ടും വിലയെത്രയാ

    • @HKMadVlogS
      @HKMadVlogS  หลายเดือนก่อน +1

      ഇത് ഞാൻ ഉണ്ടാക്കിയിട്ട് ഏതാണ്ട് ഒരു ആറു വർഷമായി കാണും അന്നൊരു ആയിരം രൂപ ചിലവായിക്കാണും

    • @HKMadVlogS
      @HKMadVlogS  หลายเดือนก่อน

      ഇപ്പൊ മഴക്കാലം അല്ലേ വാങ്ങിയാൽ ഉപകാരപ്പെടും👍

    • @HKMadVlogS
      @HKMadVlogS  หลายเดือนก่อน

      ഒരു 1000 .1500 അകത്ത് ആകും but അതിൽ ഉപയോഗിച്ചിരിക്കുന്ന വലയുടെ വില ഈയം തിൻ്റെ ഭരം വിലയിലും ചിലപ്പോൾ വ്യത്യാസം വരൻ സാധ്യതയുണ്ട്

    • @sagarsagu4843
      @sagarsagu4843 หลายเดือนก่อน

      1500😮😮😮

    • @khwajazaman871
      @khwajazaman871 20 วันที่ผ่านมา

      Njn vangi rs 3.500