ആർക്കും വല വീശാം ഈസിയായി 😍🦈🦈/How to throw a cast net easily🐟🐟

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ค. 2020
  • നമ്മുടെ നാട്ടിൻ പുറങ്ങളിൽ വീശുവല ഉപയോഗിച്ചുള്ള മീൻ പിടുത്തം പണ്ട് തൊട്ടേ സാധാരണമാണ്,വീശുവല എങ്ങനെ ഏറ്റവും സിംപിളായി വീശാം എന്നതാണ് ഈ വിഡിയോയിൽ പറഞ്ഞു തരുന്നത്. മീനുകളെ കൂട്ടമായിത്തന്നെ വലയിൽ കിട്ടും എന്നുള്ളതാണ് ഈ രീതിയുടെ ഒരു പ്രത്യേകത. ചെറിയ വയമ്പ് പിടിക്കുന്ന പൊടിക്കണ്ണി മുതൽ വലിയ മീൻ പിടിക്കുന്ന തെളിക്കണ്ണി വരെ വീശുവലയ്ക്ക് ധാരാളം വകഭേദങ്ങൾ ഉണ്ട്, വലയുടെ വലിപ്പവും അതിൽ ഉപയോഗിച്ചിരിക്കുന്ന ഇയ്യത്തിന്റ തൂക്കവും അനുസരിച്ചു വലയുടെ വിലയും വ്യത്യാസപ്പെടും . നമ്മുടെ നാട്ടിൻ പുറങ്ങളിൽ പണ്ട് മുതൽ പ്രചാരത്തിൽ ഉണ്ടായിരുന്നത് നൈലോൺ വല ആയിരുന്നെങ്കിൽ ഇപ്പൊ എല്ലാവർക്കും പ്രിയം ടഘീസ് വലയോടാണ്, വെള്ളം പിടിക്കില്ല എന്നത് കൊണ്ടും പെട്ടെന്ന് വെള്ളത്തിന്റെ അടിയിൽ താഴ്ന്നു ചെല്ലുന്നത് കൊണ്ടും tangees വലയിൽ മീൻ കിട്ടാൻ ചാൻസ് കൂടുതൽ ആണ്..

ความคิดเห็น • 71

  • @rahulrnair1433
    @rahulrnair1433 4 ปีที่แล้ว +5

    Adipoli

  • @channel.kadungapuram5771
    @channel.kadungapuram5771 หลายเดือนก่อน +1

    സൂപ്പർ

    • @psychofisher1096
      @psychofisher1096  17 วันที่ผ่านมา

      @@channel.kadungapuram5771 ❣️

  • @ajeshphilip5692
    @ajeshphilip5692 ปีที่แล้ว

    Hari powlichu

  • @ValueinvestorSuccessbuilder
    @ValueinvestorSuccessbuilder 2 ปีที่แล้ว

    Ente ponnu chetta viralinte edakk velkkkenda karym entha

  • @priyaravi6381
    @priyaravi6381 4 ปีที่แล้ว +3

    Super 😍😍

  • @manojmathew6826
    @manojmathew6826 3 ปีที่แล้ว +2

    സൂപ്പർ..........👍

  • @zakariyabangod6957
    @zakariyabangod6957 3 ปีที่แล้ว +3

    Nannayitund

  • @abhijithcm9178
    @abhijithcm9178 ปีที่แล้ว

    👍👍👍

  • @sugunanpkkrishnan1287
    @sugunanpkkrishnan1287 3 ปีที่แล้ว +2

    No sound

  • @faisalpfaisalp2907
    @faisalpfaisalp2907 3 ปีที่แล้ว +2

    Endina vala nilathit kuthunad. Iyam chadukanano

    • @psychofisher1096
      @psychofisher1096  3 ปีที่แล้ว +1

      Ath enthinanenn video l paranjittundallo broiiii😊

  • @sugunanpkkrishnan1287
    @sugunanpkkrishnan1287 3 ปีที่แล้ว +3

    Please Add your volume

  • @muhammedafsalafsal2010
    @muhammedafsalafsal2010 3 ปีที่แล้ว +2

    പൊളിച്ചു മച്ചാനെ

  • @MalayaliFishingbyPious
    @MalayaliFishingbyPious 4 ปีที่แล้ว +2

    Bro kollam ithonnu padikkanam ennorthirikkurannu..😍👍ethevida sthalam Valavoor kazhigulla padigarethode ano ..?

    • @psychofisher1096
      @psychofisher1096  4 ปีที่แล้ว +2

      Kottayam palail aanu broiii, exact place cherpunkal

    • @MalayaliFishingbyPious
      @MalayaliFishingbyPious 4 ปีที่แล้ว +1

      Fish Hunter അടിപൊളി ഞാനും പാലാ side ആണ് Bro ഉഴവൂർ അതുകൊണ്ടാണ് മീനച്ചലാറ്റിലെ പുല്ലൻ പിടുത്തം മുതൽ Fish Hunter സബ്സ്ക്രബ് ചെയ്തത് നാട്ടിൽ ലീവിനു വരുമ്പോൾ പാലായ്ക് ചൂണ്ട ഇടാൻ. വരാറുണ്ട് 😍🎣🦈

    • @psychofisher1096
      @psychofisher1096  4 ปีที่แล้ว +2

      അടിപൊളി ഇനി നാട്ടിൽ വരുമ്പോൾ വിളിക്ക് bro, നമുക്ക് ഒരുമിച്ച് fishing nu പോകാം 🤝💓

  • @abdulkader-go2eq
    @abdulkader-go2eq 3 ปีที่แล้ว +2

    6 കിലോ വല എടുത്തു വീശാൻ നല്ല ആവതും വേണം good thank u brother

  • @srilankanfishing
    @srilankanfishing 3 ปีที่แล้ว +2

    Hi

  • @rajeshkumarr204
    @rajeshkumarr204 3 ปีที่แล้ว +2

    Chettante kayil erikunnavala evidunna

    • @psychofisher1096
      @psychofisher1096  3 ปีที่แล้ว +1

      ഇവിടെ അടുത്ത് ഒരാളുടെ കയ്യിൽ നിന്ന് വാങ്ങിയതാ

  • @sudheeshsukumaran30
    @sudheeshsukumaran30 2 ปีที่แล้ว +1

    Wow!. സൂപ്പർ.

  • @faisalpfaisalp2907
    @faisalpfaisalp2907 3 ปีที่แล้ว +2

    Iniyum vala orupadu nivaran und

  • @faisalpfaisalp2907
    @faisalpfaisalp2907 3 ปีที่แล้ว +2

    Inganay arakatam vellathil onnu veeshumo

    • @psychofisher1096
      @psychofisher1096  3 ปีที่แล้ว +1

      6kilo mani bharam ulla vala araykkoppam vellathil irangi ninnu veeshan aarayalum ichiri paadu pedum

    • @psychofisher1096
      @psychofisher1096  3 ปีที่แล้ว +1

      എന്നിട്ട് അങ്ങനെ വീശുന്ന വീഡിയോ ഒന്നും ചേട്ടന്റെ ചാനലിൽ കണ്ടില്ല 🤔🤔

  • @jomonkj8111
    @jomonkj8111 3 ปีที่แล้ว +1

    വലവീശ് സൂപ്പർ😀😀

  • @sasitirur3269
    @sasitirur3269 3 ปีที่แล้ว +1

    ഏകദേശം ഐഡിയ കിട്ടി - ആശാൻ ഒപ്പമുണ്ടെങ്കിൽ എളുപ്പം പഠിക്കാൻ പറ്റുമെന്നു തോന്നുന്നു വീഡിയോ ഇഷ്ടപ്പെട്ടു - ശശി -തിരൂർ

  • @user-bn4jj5jb7j
    @user-bn4jj5jb7j 2 ปีที่แล้ว +1

    Ee valak ethra yaa chetta

    • @psychofisher1096
      @psychofisher1096  2 ปีที่แล้ว

      ഞാൻ വാങ്ങിയപ്പോൾ 7000 ആയി

  • @akashkumarb6799
    @akashkumarb6799 3 ปีที่แล้ว +1

    Bro veeshu valakku eathra rupayanu 12muzham

    • @psychofisher1096
      @psychofisher1096  3 ปีที่แล้ว

      8000 range aakum broii oru 10 muzham vala kodukkan und

    • @shibinjoseph9740
      @shibinjoseph9740 3 ปีที่แล้ว

      11 muzham vala orennam kodukkan und second anu

  • @makkuakku7861
    @makkuakku7861 3 ปีที่แล้ว +3

    ചേട്ടാ 9മoഴം വല എത്ര രൂപ akum👍

  • @sameerpulikkalsameer9630
    @sameerpulikkalsameer9630 2 ปีที่แล้ว +2

    വല ഷോൾഡറിൽ ഇടുമ്പോഴും വലതു കയ്യിൽ പിടിക്കുമ്പോഴും ആ ഭാഗത്തു വരുന്ന ചുരുക്ക് നൂലും വലയോട് ചേർത്ത് പിടിക്കണോ

    • @psychofisher1096
      @psychofisher1096  2 ปีที่แล้ว +2

      Aam വല എടുക്കുമ്പോൾ ആ ഭാഗത്ത്‌ വരുന്ന ചുരുക്കും കൂടി ചേർത്ത് പിടിക്കണം

  • @salimcholayilsalimcholayil5653
    @salimcholayilsalimcholayil5653 4 ปีที่แล้ว +2

    Ithu kalar mukkiyathano
    Nilon aanoo

  • @shijumonsukumaran4760
    @shijumonsukumaran4760 2 ปีที่แล้ว +1

    10 മുഴം വല 6 കിലോ മണി എത്ര രൂപ ആകും? ചെയ്തു കൊടുക്കുമോ?

    • @psychofisher1096
      @psychofisher1096  2 ปีที่แล้ว

      ഈ വല കൊടുക്കാൻ ഉള്ളതാണ്

  • @jikkukuruvilla185
    @jikkukuruvilla185 3 ปีที่แล้ว +1

    കളർ മുക്കുന്ന വിധം ഒന്നു പറഞ്ഞു തരാമോ

    • @psychofisher1096
      @psychofisher1096  3 ปีที่แล้ว +1

      വല മുക്കുന്ന കളർ പൊടി വലക്കടയിൽ വാങ്ങാൻ കിട്ടും, അത് വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിച്ച്‌ , ചൂടാറി ഇളം ചൂട് ആകുമ്പോൾ വല ഒരു 10 മിനിറ്റ് അതിൽ മുക്കി വെച്ച് ഉണക്കി എടുത്താൽ മതി.

    • @jikkukuruvilla185
      @jikkukuruvilla185 3 ปีที่แล้ว +1

      @@psychofisher1096 🙏🙏🙏

  • @aim_family
    @aim_family 3 ปีที่แล้ว

    കോട്ടയത്ത് എവിടാ ബ്രോ

  • @sujithkvsujith6601
    @sujithkvsujith6601 ปีที่แล้ว +1

    സൂപ്പർ