VALA VEESHAL TRAINING | How To Throw A Cast Net

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2020
  • VALA VEESHAL TRAINING | How To Throw A Cast Net
    വീശു വലകളെക്കുറിച്ച് ഞാൻ ഒരുപാട് വീഡിയോകൾ ചെയ്തിട്ടുണ്ട് അതിൽ തന്നെ 2 തരത്തിലുള്ള വല വീശൽ പഠിപ്പിക്കുന്ന വീഡിയോകളും ഉണ്ട്..
    എന്നാലും ചില സുഹൃത്തുക്കൾക്ക് ചില സംശയങ്ങൾ ബാക്കിയുണ്ട്. അതെല്ലാം പരിഹരിച്ചു അവർക്ക് നല്ല രീതിയിൽ വല എറിയാൻ ഈ വീഡിയോ ഉപകരിക്കും എന്ന് പ്രദീക്ഷിക്കുന്നു.
    9 മിനുട്ടിൽ വല വീശാൻ പഠിക്കാം
    • HOW TO THROW A CAST NE...
    കടലിൽ വല വീശാൻ പഠിക്കാം
    • Vala Veeshan Padikkam ...
    #vala_veeshal_training #castnet

ความคิดเห็น • 323

  • @Nani-ny1ov
    @Nani-ny1ov 3 ปีที่แล้ว +44

    എങ്ങിനെ ഇഷ്ടപ്പെടാതിരിക്കുംbro നല്ല അവതരണം അടിപൊളി

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว +1

      Thanx broii♥️♥️

    • @Nani-ny1ov
      @Nani-ny1ov 3 ปีที่แล้ว

      bro Wats app No തരുമോ
      താങ്കളിൽ നിന്നും ഒരു പാട് കാര്യങ്ങൾ
      അറിയാനുണ്ട്

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว +1

      @@Nani-ny1ov 8593849262

    • @suhailo2651
      @suhailo2651 3 ปีที่แล้ว +1

      ഞാനും ഇതൊന്നു പഠിക്കണം എന്ന് വിചാരിച്ചിരുന്നു.. ഇപ്പൊ ഒരു idea കിട്ടി.. Tnx broo😍😍

    • @alamgirsk4584
      @alamgirsk4584 3 ปีที่แล้ว +1

      @@POPPYSANDVBT I'm interested the job

  • @ajeshptajeshpt5188
    @ajeshptajeshpt5188 3 ปีที่แล้ว +5

    എെന്നെ പോലെ വ വല വീശി പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഒരു പാട് ഉപകാരപ്രദമായ വീഡിയോ താക്സ് മച്ചാ🤗🤗🤗🤗

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      😍😍😍😍😍 bro

  • @gopalanpradeep64
    @gopalanpradeep64 2 ปีที่แล้ว +2

    വളരെ നന്നായി സഹോദരാ ! ഒരു വല വാങ്ങി വെച്ച്
    പഠിക്കാൻ നോക്കി , പലരുടെയും വീഡിയോ കണ്ടു
    പക്ഷെ നിങ്ങളുടെ മെത്തേഡ് ആണ് ലെളിതം

    • @salamaathil80
      @salamaathil80 9 หลายเดือนก่อน

      4kollamai njanum vaanghichittu ithupole idea enik kittiyittilla ini nnatilpoyaal polikum

  • @12345ghhh
    @12345ghhh 3 ปีที่แล้ว +9

    നിങ്ങടെ അവതരണവും നിങ്ങടെ നല്ല മനസ്സുമാണ് നിങ്ങടെ വിജയം

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      ♥️♥️ thanx broii

    • @nowfalvu6665
      @nowfalvu6665 2 ปีที่แล้ว

      ചേട്ടൻ 👍👍👍👍👍👍 അവതരണം സൂപ്പർ

  • @vishnupavithran3424
    @vishnupavithran3424 ปีที่แล้ว +1

    കൊള്ളാം വളരെ നല്ല രീതിയിൽ അവതരണം

  • @chidambarancp4577
    @chidambarancp4577 4 วันที่ผ่านมา

    കൊള്ളാം തിയറിക്കലായു തന്നെ പഠിപ്പിച്ചു നന്ദി

  • @arunkumarkottaramthoppil1048
    @arunkumarkottaramthoppil1048 หลายเดือนก่อน

    നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു ബ്രോ, വളരെ നന്ദി 🥰

  • @user-ye5ho9cr2o
    @user-ye5ho9cr2o หลายเดือนก่อน

    Nannayi manassilakunna reethiyil paranguthannathinu . Super

  • @muhammednufailmuhammednufa8182
    @muhammednufailmuhammednufa8182 11 หลายเดือนก่อน

    Polichu eatta nalla avatharanam i like that

  • @krishnachandrantg6753
    @krishnachandrantg6753 ปีที่แล้ว

    Ithu polathe video Kanan wait cheyth irikkuayirunnu. Vala veeshaan polum ariyillengilum njan oru vala undaakki tharam aduthulla chettanod paranju. Ellam vangan ulla cashum koduthu. Ippo ellam pani kazhinju. Innu poyi edukkanam. Veeshi nokkanam. 10 days aayaalum 1 month aayaalum prblm illa padichaal mathi.., video adipoli aanato..

  • @akhilr1796
    @akhilr1796 2 ปีที่แล้ว

    💚❣️വളരെ നല്ല അവതരണം ഭായ് സൂപ്പർ ❣️💚💚👍🏽👍🏽👍🏽

  • @review5860
    @review5860 2 ปีที่แล้ว +1

    നല്ല രീതിയിൽ പഠിപ്പിച്ചു. 👏👏

  • @maheshm9015
    @maheshm9015 ปีที่แล้ว

    pala alkarum video cheyarundu, manasilakunna reethiyil detailed ayi , valare manoharamayi avatharippikunnu . tks broo eniyum video cheyuka ❤

  • @muhmmedbasheer.mbasheer6477
    @muhmmedbasheer.mbasheer6477 11 หลายเดือนก่อน

    Njaaan vala veeshalil thudakkakaaranaannu...padikkaan orupaadu vdeos kandu pareekshichu.valiya maattamonnumillarnnu.... But ee vdeo kandittu try aakki..... Ponnu monne oru rakshayumilla poli😍
    Aaah pinnoru kaaaryam mattulla vdeos manasikaathe repeat kaanarundu.... But ningalude avatharanathil athinte aavshyam varaarilla..... ❤❤❤👏👏👏

  • @sulfikarp7695
    @sulfikarp7695 2 ปีที่แล้ว

    Jhan padikan anu ... tanx Nalla avadaranam

  • @renjithkumar9013
    @renjithkumar9013 3 ปีที่แล้ว +5

    കൊച്ചു കുട്ടികൾക്ക് വരെ മനസിലാകുന്നത് പോലെ ആണ് ഭായ് യുടെ അവതരണം 👌👌👌👍

  • @amivlogs5731
    @amivlogs5731 2 ปีที่แล้ว

    ആശാന്‍ പോളി അല്ലെ കിടു സൂപ്പർ good information thanks

  • @abdulsaleem934
    @abdulsaleem934 หลายเดือนก่อน

    താങ്ക്യൂ ചേട്ടാ. ഞാൻ ആഗ്രഹിച്ച വിഡിയോ. ഞാൻ പഠിക്കും

  • @bijupm1984
    @bijupm1984 หลายเดือนก่อน

    നല്ല അവതരണം 👍

  • @aiswaryam8321
    @aiswaryam8321 3 ปีที่แล้ว +2

    നല്ല അവതരണം.
    ഒരുപാട് ഇഷ്ടപ്പെട്ടു.

  • @jasonjayan
    @jasonjayan 3 ปีที่แล้ว +1

    നല്ല simple ആയി പറഞ്ഞു തന്നു വല ഒന്നു വാങ്ങി ചെയ്തു നോക്കണം ...... Thank u bro

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      ♥️♥️♥️♥️♥️♥️

  • @MrSurendraprasad
    @MrSurendraprasad 11 หลายเดือนก่อน

    നന്നായിട്ടുണ്ട് 👌👌

  • @gpnsabariyilkalady6614
    @gpnsabariyilkalady6614 2 ปีที่แล้ว

    നന്നായിട്ടുണ്ട് അവതരണം

  • @bijumon3223
    @bijumon3223 2 ปีที่แล้ว

    സൂപ്പർ

  • @hamzapuzhakkattiri7730
    @hamzapuzhakkattiri7730 2 ปีที่แล้ว +1

    അടിപൊളി സൂപ്പർ

  • @akhilkramesh911
    @akhilkramesh911 3 ปีที่แล้ว

    കൊള്ളാം പൊളി സാധനം 🔥🔥🔥

  • @chakkittasworld3152
    @chakkittasworld3152 3 ปีที่แล้ว

    വളരെ നന്നായിട്ട് കാണിച്ചു
    Thanks bro

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      Welcome bro..🙏🙏🙏❤😍

  • @kaleshmkthakazhy9283
    @kaleshmkthakazhy9283 2 ปีที่แล้ว

    കൊള്ളാം പൊളി സാനം 😍😍😍❤️❤️❤️😍😍😍

  • @shelvivlog908
    @shelvivlog908 3 ปีที่แล้ว

    നല്ല അവതരണം

  • @harikumarb6147
    @harikumarb6147 2 ปีที่แล้ว

    കലക്കി മച്ചാനെ... 😍

  • @binuvarghesebinuvarghese6901
    @binuvarghesebinuvarghese6901 3 ปีที่แล้ว

    Nallaa avadharanam

  • @kidukkachi3cousins
    @kidukkachi3cousins ปีที่แล้ว

    നല്ല അവതരണം 👍👍👍

  • @johncysamuel
    @johncysamuel 3 หลายเดือนก่อน

    You are great 👍❤️🙏

  • @goatfarmarvlogs7116
    @goatfarmarvlogs7116 ปีที่แล้ว

    ബ്രോ അവതരണം അടിപൊളി❤

  • @kidukkachi3cousins
    @kidukkachi3cousins ปีที่แล้ว

    അടിപൊളി

  • @bijuthomas340
    @bijuthomas340 ปีที่แล้ว

    Really super dear, good luck

  • @abdulkader-go2eq
    @abdulkader-go2eq 3 ปีที่แล้ว

    Very good നല്ല അവതരണം thank u bro

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      😍❤😍🙏thanq 😍

  • @HarishHarish-le8bs
    @HarishHarish-le8bs 3 ปีที่แล้ว

    സൂപ്പർ ബ്രോ..വല വീശാൻ പഠിക്കുന്നവർക്ക് ഉപകാരപ്പെടുന്ന വീഡിയോ ...

  • @shanavasshan326
    @shanavasshan326 3 ปีที่แล้ว +1

    കിടു

  • @shabadziyad7344
    @shabadziyad7344 2 ปีที่แล้ว

    ഗുഡ് ബ്രദർ താങ്ക്സ് 😍

  • @user-dp5xj1uj6g
    @user-dp5xj1uj6g ปีที่แล้ว

    👍 bro very good teeching and thank u💞

  • @niyasbava1201
    @niyasbava1201 11 หลายเดือนก่อน

    Thanks machaa❤

  • @renjithkumar9013
    @renjithkumar9013 3 ปีที่แล้ว

    പൊളി മച്ചാനെ 🤗🤗🤗

  • @paachezworld7172
    @paachezworld7172 ปีที่แล้ว

    👍🏻 clear explanation.

  • @vipinns7786
    @vipinns7786 3 ปีที่แล้ว

    Super chetta...

  • @ArunKumar-ht9yw
    @ArunKumar-ht9yw 2 ปีที่แล้ว

    Njan aagrahichirunnathanu. Thanks Brooii❤

  • @rajeshr3514
    @rajeshr3514 3 ปีที่แล้ว

    സൂപ്പർ വീഡിയോ .....

  • @evergreen6380
    @evergreen6380 3 ปีที่แล้ว +1

    brother... njan vala eriyan padichu... nallathupole veeshum... good idea.....thanks for the video...
    njan vala veeshunna video undu... athenganaya kanikkunne...... chetta...
    i am from trivandrum

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      വാട്സ്ആപ്പ് ൽ അയക്കു.. ബ്രോയ്‌
      8593849262
      ♥️♥️♥️

  • @parukutty7148
    @parukutty7148 3 ปีที่แล้ว

    Super...adipoli....

  • @keerthikrishnanm5311
    @keerthikrishnanm5311 3 ปีที่แล้ว

    നന്നായി തന്നെ അവതരിപ്പിച്ചു

  • @ashrafkaittuparambil3934
    @ashrafkaittuparambil3934 14 วันที่ผ่านมา

    adipoliyayi padippikkunnude

  • @lejukannamparambil1782
    @lejukannamparambil1782 3 ปีที่แล้ว +1

    വിഡിയോ കാണാൻ വൈകി പോയി, വളരെ വിശദമായി കാണിച്ചു തന്നു ബ്രോ👍👍

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      ♥️😍♥️🙏🙏

  • @binibini3216
    @binibini3216 3 ปีที่แล้ว

    Usharayi

  • @abdulrasheedp5509
    @abdulrasheedp5509 2 ปีที่แล้ว +1

    Yah mwone poli😍💪🏻

  • @manjuvincent3280
    @manjuvincent3280 2 ปีที่แล้ว

    ഇത് കൊള്ളാം

  • @sudheeshselva9617
    @sudheeshselva9617 3 ปีที่แล้ว +1

    നല്ല അവതരണം 🎏

  • @DijinlalakDijinlalak
    @DijinlalakDijinlalak วันที่ผ่านมา

    സൂപ്പർ video 👌👌👌

  • @bijumon3223
    @bijumon3223 2 ปีที่แล้ว

    ഒന്നും പറയാൻ ഇല്ല സൂപ്പർ സൂപ്പർ

  • @krishnark3515
    @krishnark3515 3 ปีที่แล้ว +2

    നല്ലൊരു ചേട്ടൻ

  • @kalesht8137
    @kalesht8137 3 ปีที่แล้ว

    Super da

  • @shajigurudas2419
    @shajigurudas2419 3 ปีที่แล้ว

    Super macha

  • @girishvedhikamol4736
    @girishvedhikamol4736 3 ปีที่แล้ว

    Super

  • @k.suthira3145
    @k.suthira3145 2 ปีที่แล้ว +1

    Supper

  • @travelthesoul
    @travelthesoul 3 ปีที่แล้ว

    best video in TH-cam

  • @abdurahim267
    @abdurahim267 ปีที่แล้ว

    Good

  • @royis5383
    @royis5383 3 ปีที่แล้ว

    Super....😍😍

  • @rajeshchakkara6927
    @rajeshchakkara6927 ปีที่แล้ว

    Nice

  • @binugabriel7897
    @binugabriel7897 3 ปีที่แล้ว +2

    മച്ചാനെ പൊളിച്ചു

  • @gopalakrishnan9993
    @gopalakrishnan9993 3 ปีที่แล้ว

    അടിപൊളി ബട്ട്‌ ഉണ്ണിക് വല വീശാൻ അറിയാം കേട്ടോ.. ആക്ടിംഗ് പോലെ ഫീൽ ചെയ്തു.. എന്നാലും വേണ്ടില്ല നന്നായിട് മനസിലാകുന്നപോലെ പഠിപ്പിക്കുന്നെ സുപ്പർ 🌹🌹🌹🌹🌹🌹😊🌹😊

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      Thanx bro😍...
      ഉണ്ണി ഇപ്പോൾ നന്നായി വീശുന്നുണ്ട്....

    • @gopalakrishnan9993
      @gopalakrishnan9993 3 ปีที่แล้ว

      ഒരു പ്രാവശ്യം ഒറ്റ തവണ കണ്ടിട്ട് വീശി .... Really നല്ല റൗണ്ട് ആയ്ട്ട് വന്നു... താങ്ക്സ് ബ്രോ... ഇപ്പോ നല്ല മഴയ ഇപ്പോ വീശാൻ പോകുവാ..... നല്ല കോൺഫിഡന്റ് ആണ്... ഇന്ന് ഉച്ച തൊട്ട് വീശാൻ പഠിക്കുന്നെ... ഇത്രേം സമയം കൊണ്ട് ഒരു പാട് വീശി നോക്കി ഒരു 10,50 ടൈംസ് വീശി കുറച്ച് ഒകെ സെരിയാകുന്നുള്ളർന്നു... ബട്ട്‌ വീഡിയോ കണ്ടിട്ട് ഒരു time വീശി... Result😍😍😍😍😍😍🌹🌹🌹🌹🌹

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      Thanx broi😍😍😍

    • @ArunKumar-ht9yw
      @ArunKumar-ht9yw 10 หลายเดือนก่อน

      Superbbbb chettaaa❤❤❤.. Hari

  • @abdunnazirm9700
    @abdunnazirm9700 2 ปีที่แล้ว +2

    വല വാങ്ങി ഇന്നലെ മറ്റൊരു യൂട്യൂബ് നോക്കി വീശി പകുതി ശരിയായി
    ഇനി ഇത് ഇന്ന് ശ്രമിക്കണം
    ശരിയാകും

  • @nithinrajunni1268
    @nithinrajunni1268 3 ปีที่แล้ว +2

    Onnum parayanilla... supperrr

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      Thanx broii

    • @kunhalan7869
      @kunhalan7869 3 ปีที่แล้ว

      Valarenalla avadaranam enikistapetu

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      @@kunhalan7869 thanq ♥️♥️♥️

  • @sumayyasaleem3164
    @sumayyasaleem3164 3 ปีที่แล้ว

    മച്ചാനെ സൂപ്പർ 👍👍👍😄🙋

  • @sijochacko5342
    @sijochacko5342 ปีที่แล้ว

    Super bro

  • @janakiarjun1912
    @janakiarjun1912 3 ปีที่แล้ว

    Chettan super anu

  • @sobinsebastian8526
    @sobinsebastian8526 3 ปีที่แล้ว

    അവതരണം അടിപൊളി ബ്രൊ ✌️✌️

  • @hassankm7734
    @hassankm7734 3 ปีที่แล้ว

    Tanks. Bro supperb.

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      ♥️😍😍😍♥️

  • @chandragc3654
    @chandragc3654 3 ปีที่แล้ว +5

    Very good explanation keep it up.

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      Thanx bro

    • @latachellan8502
      @latachellan8502 2 ปีที่แล้ว

      Excellent way of teaching pls let me know how to throw a net far away in seashore.

  • @midhunkr0565
    @midhunkr0565 3 ปีที่แล้ว

    Super bro 👌👌👌

  • @abhiabhijith7881
    @abhiabhijith7881 9 หลายเดือนก่อน

    Thanks cheetah

  • @Adam-jo8mo
    @Adam-jo8mo 2 หลายเดือนก่อน

    Very good 👍

  • @muhammadmuneernp5720
    @muhammadmuneernp5720 3 ปีที่แล้ว

    Good teaching.

  • @hashimhashim4256
    @hashimhashim4256 3 ปีที่แล้ว

    Machan poli

  • @rajendranr1885
    @rajendranr1885 2 ปีที่แล้ว

    Adipoli

  • @faisalkololil1211
    @faisalkololil1211 3 ปีที่แล้ว

    Kidu

  • @user-dt3up4mc6v
    @user-dt3up4mc6v 3 ปีที่แล้ว

    Nalla avataranam bhai

  • @basheermuhammad712
    @basheermuhammad712 3 ปีที่แล้ว

    നല്ല ക്ലാസ്സ്‌ മാഷേ

  • @hassansabeer3680
    @hassansabeer3680 2 ปีที่แล้ว

    Poli👍👍👍👍

  • @manumahandranadhmahandrana169
    @manumahandranadhmahandrana169 3 ปีที่แล้ว

    Very nice man

  • @ritech6230
    @ritech6230 3 ปีที่แล้ว +1

    New subscriber... Waiting for new new videos

    • @POPPYSANDVBT
      @POPPYSANDVBT  3 ปีที่แล้ว

      Thanx bro... theerchayayum nalla vedeokal idam

  • @vahabnasee5679
    @vahabnasee5679 3 ปีที่แล้ว

    Adipoli bro

  • @mudisfakncheru8343
    @mudisfakncheru8343 หลายเดือนก่อน

    എങ്ങിനെ ഇഷ്ടപെടാതിരിക്കും 👍👍നല്ല അവതരണം നാട്ടിൽ എവിടെയാ. ഞാൻ കണ്ണൂർ, ഈ കണ്ണൂര്കാരന്റെ ബിഗ് സല്യൂട്ട്

  • @majeedmkd
    @majeedmkd หลายเดือนก่อน

    Good ❤️👍

  • @salihkkzsalih3375
    @salihkkzsalih3375 19 วันที่ผ่านมา

    Exlent

  • @sreeshmam.b3643
    @sreeshmam.b3643 3 ปีที่แล้ว

    പൊളിച്ചു ബ്രോ

  • @shibinlala8641
    @shibinlala8641 2 ปีที่แล้ว

    🔥✨️

  • @nidhiniraj7389
    @nidhiniraj7389 3 ปีที่แล้ว

    ❤️❤️

  • @fahadfasifahadfasi2515
    @fahadfasifahadfasi2515 2 ปีที่แล้ว +1

    Macha❣️❣️

  • @stephinjosephaj419
    @stephinjosephaj419 3 ปีที่แล้ว

    Padippikkanda avashyamilla.. unnikk nerathe valaveeshan ariyam..

  • @sarathpp4144
    @sarathpp4144 3 ปีที่แล้ว

    Superrr kalakki

  • @naveen8098
    @naveen8098 3 ปีที่แล้ว

    nice bro