ഇതുപോലുള്ള വീശുവലകൾ അല്ലേ വാങ്ങേണ്ടത്??||Cast net sale ||വീശുവല || karipuzha star fishing channel

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ค. 2023
  • ഹായ് എല്ലാവർക്കും നമസ്ക്കാരം 🙏🙏
    4 വീശുവലകൾ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ആണ്
    ഏതുതരം വീശുവലകളും ഓർഡർ അനുസരിച്ചു ഉത്തരവാദിത്തോടുകൂടി ചെയ്തു കൊടുക്കുന്നതാണ്
    വീശുവലകൾ ആവശ്യം ഉള്ളവർ ഈ നമ്പറിൽ വിളിക്കുക 👇👇👇👇👇
    8848089396
    ഇന്ത്യയിൽ എവിടേയ്ക്കും കൊറിയർ സൗകര്യം ഉണ്ട്
    ഫേസ്ബുക് പേജ് ഫോളോ ചെയ്യാൻ താഴെ കിടുത്തിരിയ്ക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
    👇👇👇👇👇👇👇👇👇
    profile.php?...
    വീശുവല സ്വന്തം ആയി നിർമ്മിയ്ക്കാൻ ആഗ്രഹിക്കുന്നവർ ദെയവായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Karipuzha star fishing channel
    ‪@sureshkaripuzha‬
    #fishing,
    #castnetfishing
    #castnet
    #castnetonline
    #veeshuvala
    #castnetrepair
    #sureshkaripuzha
    #keralafishing
    #fishingkerala
    #tackleshop
    #net
    #netfising
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 51

  • @Kaabshoots
    @Kaabshoots ปีที่แล้ว +1

    ഫുൾ വിരിവ് കിട്ടുന്നു.... അടിപൊളി വല 👍👌

  • @arunchandran2787
    @arunchandran2787 ปีที่แล้ว +2

    അടിപൊളി

  • @jafarminnu8536
    @jafarminnu8536 ปีที่แล้ว +1

    👌👌

  • @channelvk4743
    @channelvk4743 ปีที่แล้ว +1

    👍

  • @eldhose-pallathi
    @eldhose-pallathi ปีที่แล้ว +1

    ❤❤❤

  • @ajithkl3217
    @ajithkl3217 ปีที่แล้ว +2

    ആശാനെ പൊളപ്പൻ 😅❤

  • @user-kp6up4om5j
    @user-kp6up4om5j ปีที่แล้ว +1

    Dubai Manimaran you are right

  • @pottanteattamm
    @pottanteattamm ปีที่แล้ว +1

    How much

  • @SandeepSandeep-li2dr
    @SandeepSandeep-li2dr ปีที่แล้ว +1

    7 muzham 16 mm nilon net rate plz

  • @moncyjohn744
    @moncyjohn744 7 หลายเดือนก่อน +2

    Price

  • @reghuponnappan2273
    @reghuponnappan2273 ปีที่แล้ว +2

    സുരേഷ് ചേട്ടാ 7 മുഴം 14 mm 4.5 kg മണി എന്ത് റേറ്റ് ആകും

  • @gopinathnath3007
    @gopinathnath3007 ปีที่แล้ว +1

    Rate please

  • @Lalpbabu
    @Lalpbabu ปีที่แล้ว +1

    Chetta തെള്ളി ചെമ്മീൻ വയമ്പ് കിട്ടുന്ന രീതിയിൽ ഒരു vala ചെയ്യുമ്പോ എത്ര muzam വേണം വെയിറ്റ് എത്ര വേണം nylon vala

  • @favascvd3166
    @favascvd3166 ปีที่แล้ว +2

    6mm കണ്ണിയുള്ള ചെറിയ കണ്ണിയുടെ വലയുണ്ടോ

  • @cheklaffan4853
    @cheklaffan4853 ปีที่แล้ว +1

    24m.m vala price ethraya

  • @papayummonum6343
    @papayummonum6343 ปีที่แล้ว +1

    Rate?

  • @kumarkulathupuzha7680
    @kumarkulathupuzha7680 9 หลายเดือนก่อน +2

    7 മൂഴം നൈലോൺ എത്ര രൂപ

  • @user-ms1gy2fr8s
    @user-ms1gy2fr8s ปีที่แล้ว +1

    Price എത്ര

  • @user-ms1gy2fr8s
    @user-ms1gy2fr8s ปีที่แล้ว +1

    Rate എത്ര വിതം ഓരോന്നിനും

  • @muhammednufailmuhammednufa8182
    @muhammednufailmuhammednufa8182 10 หลายเดือนก่อน +1

    Pakk vala undo churukk kayar illaathath

    • @sureshkaripuzha
      @sureshkaripuzha  10 หลายเดือนก่อน

      പക്ക് വല ചെയ്തത് ഇരിപ്പില്ല ഓർഡർ തരുക ആണെങ്കിൽ ചെയ്തുതരാം

    • @muhammednufailmuhammednufa8182
      @muhammednufailmuhammednufa8182 10 หลายเดือนก่อน

      @@sureshkaripuzha 7 muzhathinu ethre Paisa aavum neyloon noolu 2 number

  • @sharafgasni4427
    @sharafgasni4427 ปีที่แล้ว +1

    Number tharumo

  • @anoopmohanan519
    @anoopmohanan519 9 หลายเดือนก่อน +1

    ചേട്ടാ ചിരുക്ക് പിരിയാതെ ഇരിക്കാൻ ഇടുന്ന സാധനം എവിടെ കിട്ടും??

    • @sureshkaripuzha
      @sureshkaripuzha  9 หลายเดือนก่อน

      Swivel ആണെങ്കിൽ വലക്കടയിൽ കിട്ടും

  • @girishkp2461
    @girishkp2461 ปีที่แล้ว +2

    ചേട്ടാ വല മണി അവിടെ കിട്ടും വാങ്ങാൻ

    • @sureshkaripuzha
      @sureshkaripuzha  ปีที่แล้ว

      Kayamkulam amma naylon,
      Thrikkunnapuzha chalukandam net world

  • @therodandreel2556
    @therodandreel2556 7 วันที่ผ่านมา +1

    7 മുഴം nylon വല എത്രയാ rate

    • @sureshkaripuzha
      @sureshkaripuzha  7 วันที่ผ่านมา

      വലയുടെ കണ്ണിവലിപ്പം മണിഭാരം ഇതുംകൂടി അറിഞ്ഞാലേ വില പറയാൻ പറ്റു 8848089396 ഈ നമ്പറിൽ വിളിച്ചാൽ മതി

  • @akhilsomarajan5355
    @akhilsomarajan5355 หลายเดือนก่อน +1

    9 മുഴo നൂലുവല എത്രയാ വില

    • @sureshkaripuzha
      @sureshkaripuzha  หลายเดือนก่อน

      ഇപ്പോൾ സ്റ്റോക്ക് ഇല്ല

  • @jayanthulasi7455
    @jayanthulasi7455 16 วันที่ผ่านมา +1

    ചേട്ടാ നല്ല വല ഏതാണ്. പക്കുവല ആണോ ചുരുക്ക്വല ആണോ നല്ലത്. എനിക്ക് വേണം. ഒന്ന് പറയാമോ

    • @sureshkaripuzha
      @sureshkaripuzha  16 วันที่ผ่านมา +2

      പക്ക് വല വീശാൻ എളുപ്പം ആണ് ചുരുക്കു വല വീശാൻ എടുക്കുമ്പോൾ കുറച്ചു ശ്രെദ്ധിച്ചു എടുക്കേണ്ടിവരും
      ചുരുക്കു വല ചുരുക്കു വലിക്കുന്നതിന്റെ അനുസരിച്ചു പക്ക് കൂടുതൽ വരികയും എത്ര വലിയ മീനും കിട്ടാനും ചാൻസ് കൂടുതൽ ആണ് അതേപോലെ എത്ര കൂടുതൽ മീനും വലയിൽ അകപ്പെട്ടാൽ ചുരുക്കുവലയിൽ കിട്ടും പക്കുവലയിൽ ആണെങ്കിൽ പാക്കിനുള്ളിൽ കേറാൻ പറ്റുന്ന അത്രയും മീനെ കിട്ടുള്ളു

    • @jayanthulasi7455
      @jayanthulasi7455 16 วันที่ผ่านมา +1

      @@sureshkaripuzha ok. Thanks ചേട്ടാ.

  • @kgsureshkumar4352
    @kgsureshkumar4352 หลายเดือนก่อน +1

    കട എവിടെയാണ്

  • @ansalali01
    @ansalali01 ปีที่แล้ว +1

    9muzham nilon net rate ethraya?

    • @sureshkaripuzha
      @sureshkaripuzha  ปีที่แล้ว

      7500

    • @yoosafk6540
      @yoosafk6540 2 หลายเดือนก่อน +1

      Nalla vilakuravanallo

    • @sureshkaripuzha
      @sureshkaripuzha  2 หลายเดือนก่อน

      വില കുറഞ്ഞ വലയാണ് നോക്കുന്നത് എങ്കിൽ പറഞ്ഞാൽ മതി ഞാൻ നമ്പർ തരാം 2250 രൂപ മുതൽ അവിടെനിന്നും കിട്ടും

    • @rahulk2962
      @rahulk2962 หลายเดือนก่อน

      ​@@sureshkaripuzha Number onn send cheyyavo

  • @hareeshhareesh703
    @hareeshhareesh703 หลายเดือนก่อน

    ഒരുനമ്പർ 24mm തഗീസ് വല 10മുഴം എത്ര രൂപ ആകും

  • @akhilakhil553
    @akhilakhil553 ปีที่แล้ว +1

    9 muzham tangies vala rate

    • @sureshkaripuzha
      @sureshkaripuzha  ปีที่แล้ว

      8k

    • @santhoshchandu3825
      @santhoshchandu3825 ปีที่แล้ว +3

      ഇതാണോ റേറ്റ് കുറവ് ഞങ്ങടെ ഇവിടെ രണ്ടെണ്ണം വാങ്ങആം

    • @ArunKumar-ht9yw
      @ArunKumar-ht9yw หลายเดือนก่อน

      @@santhoshchandu3825 evida place

    • @rahulk2962
      @rahulk2962 หลายเดือนก่อน

      Sheri aanu​@@santhoshchandu3825

    • @shameemudheenbavumon6623
      @shameemudheenbavumon6623 14 วันที่ผ่านมา

      ​@@santhoshchandu3825number please

  • @Anas-ve5qt
    @Anas-ve5qt 2 หลายเดือนก่อน +1

    Contact number kitto....

  • @jasircm8853
    @jasircm8853 ปีที่แล้ว +1

    Price