സഹോദരന്റെ ജാതി | Libin Thathappilly . Part 1

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 79

  • @sumeshps4207
    @sumeshps4207 5 ปีที่แล้ว +11

    കിടുക്കി... തകർത്തു... ഇനിയും അറിയപെടാത്തവർ അറിയട്ടെ. അവർ നമുക്ക് പ്രേചോദനം നല്കട്ടെ

  • @abhilashbhaskar9762
    @abhilashbhaskar9762 5 ปีที่แล้ว +3

    ഒന്നാന്തരം സംഭാഷണം.....

  • @rajanachuthan7462
    @rajanachuthan7462 4 ปีที่แล้ว +3

    ലിബിൻ ഒരു വാക്ത്താനമാണ്.

  • @asapteam
    @asapteam 5 ปีที่แล้ว +3

    നന്നായി ലിബിൻ

  • @sudeeshbhaskaran4960
    @sudeeshbhaskaran4960 5 ปีที่แล้ว +2

    ചിന്തിക്കുന്ന ചെറുപ്പക്കാർ മുന്നോട്ട് വരുന്നത് സന്തോഷമുള്ള കാര്യം ആണ് . സഹോദരൻ അയ്യപ്പന്റെ സന്ദേശങ്ങൾക്ക് പ്രസക്ത്തി ഉള്ളൂ .

  • @sasiharipad6107
    @sasiharipad6107 5 ปีที่แล้ว

    Very clear who you pointe to

  • @mollys8042
    @mollys8042 5 ปีที่แล้ว +1

    First comment with gud morning..

  • @anirathish7855
    @anirathish7855 4 ปีที่แล้ว +1

    great

  • @deepthykrishna7546
    @deepthykrishna7546 2 ปีที่แล้ว

    ദളിദീകരണത്തെ പറ്റി ആദ്യം പറയുന്നത് കാഞ്ച ഇലൈഹയാണെന്നാണ് ഓർമ...

  • @syleshvideos4771
    @syleshvideos4771 3 ปีที่แล้ว +1

    ഇടപള്ളിയിൽ ഒരു ചായക്കടയിൽ കേറി ചായ കുടിച്ച ഈഴവനെ നായർ ചായക്കടകരൻ, മുഖത്തേക് ചൂട് വെള്ളം കോരി ഒഴിക്കുകയായിരുന്നു 😂😂

  • @shajimm3224
    @shajimm3224 ปีที่แล้ว

    ഞാൻ ഒരു ക്രിസ്തുമത വിശ്വാസിയാണ്. ഒപ്പം, രാജ്യസ്നേഹിയായ ഒരു സങ്കിയും. രാജ്യസ്നേഹം കൂടുതലുള്ള ക്രിസ്ത്യാനിയെ, ക്രിസങ്കി എന്നാണ് പറയുന്നത്.

    • @sahilirshad8018
      @sahilirshad8018 ปีที่แล้ว

      അത്ര രാജ്യ സ്നേഹം ആവശ്യമില്ല.

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു ปีที่แล้ว

      അസ്സൽ ചാണകങ്ങൾ ഇപ്പൊ ഞാൻ ക്രിസ്ത്യൻ ആണെന്നൊക്കെ പറഞ്ഞാണ് മോങ്ങുന്നത്. കേരളത്തിൽ പൂജയെപിക്ക് ഒരു സീറ്റ് കിട്ടണമെങ്കിൽ കാക മലർന്നു പറക്കണം ചാണക സങ്കീ 😂😂😂qqq👌👌

  • @golvingervasis8375
    @golvingervasis8375 5 ปีที่แล้ว +1

    Ee mattam aviswasaneeyam, pand kalamassery polytechnic il padichu kondirunnappol ABVP k jai vilich nadannavan dha mathathinethire samsarikkunnu🙄

  • @pradeepramanmenonmenon2880
    @pradeepramanmenonmenon2880 5 ปีที่แล้ว

    കേരളത്തിൽ സംവരണത്തെക്കുറിച്ചു പറയന്ന സമയത്ത് ജാതി വേണം, അല്ലാത്തപ്പോൾ വേണ്ട; ഇതാണു് സ്ഥിതി

    • @roopeshpraj
      @roopeshpraj 5 ปีที่แล้ว +1

      മേനോനിൽ ജാതി ഇല്ല. സമ്മതിച്ചു

    • @menonksa
      @menonksa 3 ปีที่แล้ว

      അതെ, അതാണ് നിരീശ്വരവാദി സ്വഭാവം. സ്വയം എന്ത് മണ്ടത്തരവും പറയാം ചെയ്യാം എന്നിട്ട് മറ്റുള്ളവർ യുക്തിപരമാവണം, ബുദ്ധിയാണ്.

    • @vineeshvijayan2964
      @vineeshvijayan2964 ปีที่แล้ว

      പ്രദീപ് നീ കേക്കൂ.. കുറെ മേനോന്റെ തന്തയുടെ വകയിൽ നിന്നു പുട്ട് കുത്തി വിടുന്നത് പോലെ തരുന്നതല്ലേ സംവരണം. അത് പോപുലേഷൻ റിപ്രെസെന്റേഷൻ കൂടി ആണ്. ഉദാഹരണം പറയാം. മേനോൻ എത്ര ശതമാനം ഉണ്ട്.. കേരളത്തിലെ ജനസംഖ്യായിൽ എത്ര ഉണ്ട്. മേനോൻ എത്ര ശതമാനം ജിഡിപി ക്കു നൽകുന്നു. അപ്പൊ മുഴുവൻ അധികാരവും മേനോൻ മുക്കിയാൽ എങ്ങനെ ഉണ്ടാകും.. ഈഴവനും അരയനും പോപുലേഷൻ വൈസ് റിപ്രെസ്റ്റേഷൻ വേണ്ടേ. ദളിതന് വേണ്ടേ.. ജനസംഖ്യുടെ എത്ര ജിഡിപി ഇവർ കൊടുക്കുന്നു. ഈഴവൻ ജിഡിപി ക്കു കൊടുക്കുന്നു.. അരയാനും ദളിതനും കൊടുക്കുന്നു. അപ്പോൾ അവർ ജിഡിപി ക്കു contribute ചെയ്യുന്നത് പണം ആയി രാജ്യത്തിന് പരിണമിക്കുമെന് മാത്രമല്ല ഈ രാജ്യത്തെ തീറ്റുകയും ചെയ്യുന്നു. അപ്പോൾ അവരുടെ ജിഡിപി കോൺട്രിബൂഷനിൽ നിന്നും അവർക്കു പോപുലേഷൻ വൈസ് റിപ്രെസെറ്റേഷൻ കൊടുക്കുന്നു. അല്ലാതെ മോനോന്റെ അപ്പന്റെ വകയിൽ നിന്നല്ല കൊടുക്കുന്നത്. ഇന്നൊക്കെ കാലം മാറിയെടെ.. എല്ലാവരും ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടിന്നുണ്ട്.. പ്രദീപ് വെറുതെ മേനോൻ എന്ന് എഴുതിയാൽ കാര്യം ആക്കില്ല. നിനക്ക് bhodyam ആയോ. മനുഷ്യനെ പോലെ ചിന്തിക്കടെ

    • @1976athletico
      @1976athletico ปีที่แล้ว

      Samvaranam aarudeyum saujanyam alla. Pinne samvaranam vangynnathu kondu thanteyoke vizhuppu chumakano, onnu podo

  • @vimalsyama
    @vimalsyama 5 ปีที่แล้ว +1

    Great

  • @vijayank5538
    @vijayank5538 3 ปีที่แล้ว

    R.s.sadhunikasavarkarandkeralathintesapavum

    • @vijayank5538
      @vijayank5538 3 ปีที่แล้ว

      C.ravichandrandanger

  • @niyeenarmuhamad7000
    @niyeenarmuhamad7000 5 ปีที่แล้ว +6

    ഇത് മൊത്തം അസത്യങ്ങളുടെ സമാഹാരമാണല്ല്😂😂😂
    അയിന് മാത്രം എന്ത് ഗതികേടാ ഇപ്പ ഇണ്ടായേ😀
    ''കേക്കറവന്‍ കേണയായിരുന്താല്‍ എരുമമാട് ഏറാപ്ലൈന്‍ ഓട്ടുമാ'' എന്നൊരു ചെല്ലുണ്ട്.
    ജാതി വേണ്ട, ദൈവം വേണ്ട, മതം വേണ്ട മനുഷ്യന് എന്നു പറഞ്ഞ അയ്യപ്പൻ വിവാഹ ശേഷം എന്തായിരുന്നു?ശ്രീനാരായണന്റെ നിർബന്ധത്താൽ ആണ് അയ്യപ്പൻ ജാതിക്കെതിരെ സമരത്തിന് ഇറങ്ങിയത്. വാക്കും, പ്രവർത്തിയുമായി ഒരു ബന്ധവും അയ്യപ്പൻറെ ജീവിതത്തിൽ ഇല്ലായിരുന്നു. ജനങ്ങളെ മിശ്രവിവാഹത്തിന് ആഹ്വാനം ചെയ്ത അയ്യപ്പൻ, സ്വ ജാതിയിൽ നിന്നാണ് കല്യാണം കഴിച്ചത്. മകൾ ഐഷയുടെ വിവാഹവും സ്വ ജാതിയിൽ നിന്നുതന്നെ. മകൻ ഡോ :സുഗതൻ ഒരു ഐറിഷ് കാരി കൃസ്ത്യൻ വിധവയെ വിവാഹം ചെയ്തതിന്റെ പേരിൽ അവർ തമ്മിൽ തെറ്റി. പിന്നീട് അയ്യപ്പൻ മരിച്ചശേഷമാണ് സുഗതൻ ഇന്ത്യയിൽ വരുന്നത്. അയ്യപ്പൻ, തൃപ്പൂണിത്തുറ തെക്കും ഭാഗം അമ്പലത്തിന്, എല്ലാവിധ പൂജാവിധികളോടും കൂടി, തറക്കല്ലിട്ടത് ലിബിൻ മറച്ചുപിടിക്കുന്നു. അയ്യപ്പൻ മരിക്കുന്നത് വരെ SNDP ക്കാരൻ ആയിരുന്നു. മരിച്ചപ്പോൾ sndp തന്നെയാണ് ശവസംസ്ക്കാരത്തിന് നേതൃത്വം നൽകിയത്. ശവം സംസ്ക്കരിച്ചത്, ആലുവ ശ്രീനാരായണ ഗിരിയിലും. ജ്യോതിഷത്തെ പോലും തള്ളിപ്പറയാൻ അയ്യപ്പന് കഴിഞ്ഞിരുന്നില്ല. ഇത്തരം ഒരാളെ യുക്തിവാദിയായി അവതരിപ്പിക്കുന്നത് യുക്തിവാദത്തോട് ചെയ്യുന്ന കടുത്ത അനീതിയാണ്. (നുണ ഫ്രീക്കൻമാർക്ക് ഭൂഷണം ആയിരിക്കാം. )ചില യുക്തിവാദികളുടെ മൗനം ഗുരുതരമായ കൃത്യവിലോപം തന്നെയാണ്. 1963-ൽ എറണാകുളം, മദ്രാസ് കഫെയിൽ കൂടിയ യുക്തിവാദി സുഹൃത് സമ്മേളനത്തിൽ അയ്യപ്പൻ പറഞ്ഞു "ഒരു യുക്തിവാദിക്ക് ദൈവവിശ്വാസിയായിരിക്കാം. ദൈവവിശ്വാസം ഇല്ലാതെയുമിരിക്കാം "എന്ന്. "യുക്തിവാദം ഒരു ചിന്താ സമ്പ്രദായമാണ്. ശരിയിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗം മാത്രമാണത്. "ഈ പ്രസംഗത്തെ അവിടെ കൂട്ടിയിരുന്നവരിൽ പലരും എതിർത്തു. (പേജ് 453-സഹോദരൻ അയ്യപ്പൻ -കെ. എ. സുബ്രഹ്മണ്യൻ ). 1964-ൽ തൃശ്ശൂരിൽ നടന്ന യുക്തിവാദി സുഹൃത്ത് സമ്മേളനത്തിൽ ശബരിമല തീര്തഥാടനത്തെ ന്യായീകരിച്ച് അയ്യപ്പൻ സംസാരിച്ചു. സദസ്സ്യരിൽ ബഹുഭൂരിപക്ഷവും ഇതിനെതിരെ അതി ശക്തമായി പ്രതികരിച്ചു. അയ്യപ്പൻറെ sndp നിലപാടും ചോദ്യം ചെയ്യപ്പെട്ടു. ഇതിൽ ക്ഷുഭിതനായ അയ്യപ്പൻ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. പിന്നീട് ഒരിക്കലും അയ്യപ്പൻ യുക്തിവാദി യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല.

    • @widerange6420
      @widerange6420 5 ปีที่แล้ว +1

      niyeenar muhamad കെ എ സുബ്രഹ്മണ്യത്തെ കുറിച്ച് താങ്കൾക്കറിയാവുന്ന സമ്മറി നൽകുമോ

    • @asapteam
      @asapteam 5 ปีที่แล้ว +2

      @@widerange6420 കമൻ്റിന്റഎ യഥാർത്ഥ ഉടമസ്ഥൻ വടക്കനാണ് അയാളോട് തന്നെ ചോദിക്കേണ്ടി വരും

    • @widerange6420
      @widerange6420 5 ปีที่แล้ว

      Prasanth Appul ഫാദർ വടക്കനാണൊ?

    • @satheesh176
      @satheesh176 5 ปีที่แล้ว

      Copy paste ആണെങ്കിലും മറുപടി അർഹിക്കുന്നു...

    • @menonksa
      @menonksa 3 ปีที่แล้ว

      അസത്യം ആണെന്ന് പറയുന്നവർക്കറിയാം പക്ഷെ നാലാളുകൾ ശ്രദ്ധിക്കാൻ ഇതേ മാർഗമുള്ളൂ എന്ന് മനസ്സിലാക്കി ഇറങ്ങിയതാ, കൂട്ടത്തിൽ കുറെ പുതിയ തലമുറ പാവം അടിസ്ഥാനം ഇല്യാത്തവർ, discipline ജീവിതത്തിൽ ഇഷ്ടപ്പെടാത്തവർ, അഴിഞ്ഞാടാൻ പറ്റിയ പ്രായത്തിലുള്ളവർ അങ്ങനെ ഒരു ലിസ്റ്റ് തന്നെ ഉണ്ട്, ഇത് കുറെ കാലം കഴിയുമ്പോൾ എവിടെയും എത്തുകയില്ല്യ എന്ന് മനസ്സിലാക്കി വരുമ്പോഴേക്കും പകുതി ജീവിതം തീരും പിന്നെ നിവർത്തിയില്യതെ അതെ കിണറ്റിൽ തുടരലും, വേറെ വിശെഷിച്ചു ഒന്നും സംഭവിക്കാൻ ഇല്ല്യ. AT കോവൂർ മുതൽ നമ്മൾ കാണുന്നതാണ്... യഥാർത്ഥ ലോകത്തിൽ യോഗ, ജ്യോതിഷം, ആയുർവ്വേദം എന്നത് ശക്തിയാർജിക്കുന്നു എന്നത് നമുക്കറിയാം. ലോകരാജ്യങ്ങൾ കാര്യമായി അതേറ്റെടുത്തു കഴിഞ്ഞു.
      ഇവിടെ യുക്തിവാദം ഇല്ല്യ എന്നതാണ് രസകരം, മറ്റുള്ളവരോടുള്ള എതിർപ്പ്, സ്വയം ഉള്ള നിരാശകളും വിളമ്പുന്നു എന്ന് മാത്രം. ഒരാൾ സംകൃതം പഠിക്കണോ ഭാഗവത് ഗീതയെ എതിർക്കാൻ? ചിന്തിക്കുക. any layman can do that wihout any knowledge!

  • @ameyaroy8669
    @ameyaroy8669 2 ปีที่แล้ว

    Misinterpretation of things

  • @widerange6420
    @widerange6420 5 ปีที่แล้ว +1

    ജാതിയധിഷ്ടിത സ०വരണത്തിൽനിന്നു० സാമ്പത്തിക സ०വരണത്തിലേക്കുമാറുകയു० മുഴുവൻരേഖകളിലു० ജാതിപ്പേര് ചേർക്കാതിരിക്കുകയു० ചെയ്തുതുടങ്ങിയാൽമാത്രമെ ജാതിചിന്തയിൽ ചെറുമാറ്റമെങ്കിലു० പ്രതീക്ഷിക്കേണ്ടതുള്ളു,
    അവതരണം നന്നായി,
    പ്രൊഫസറെ ഉന്ന०പിടിക്കാതെ ജാതിഭേദമെന്യേജീവിക്കാനുള്ള പോ०വഴികൾ നിർദ്ദശിക്കുക

    • @poisuraj
      @poisuraj 5 ปีที่แล้ว

      സംവരണത്തിനും സർട്ടിഫിക്കറ്റ് ഇൽ ജാതി വയ്ക്കുന്നതിനും മുൻപ് ജാതി ഉണ്ടായിരുന്നില്ല....

    • @widerange6420
      @widerange6420 5 ปีที่แล้ว

      അങ്ങനെ ചെയ്താൽ ചെറിയ മാറ്റം പ്രതീക്ഷിക്കാ० എന്നാണ്പറഞ്ഞത്
      താങ്കൾക്ക് മെച്ചപ്പെട്ട ഫോർമുല വല്ലതുമുണ്ടെങ്കിൽ അവതരിപ്പിക്കാ०, സമൂഹത്തിനുപയോഗപ്രദമാവട്ടെ

    • @roopeshpraj
      @roopeshpraj 5 ปีที่แล้ว

      ജാതിവാദികളുടെ വാദമാണിത്. ജാതിവ്യവസ്ഥ സൃഷ്ടിച്ച അസമത്വം നിലനിർത്താൻ ഉപകരിക്കുന്ന വാദങ്ങൾ തള്ളികളയണം

    • @menonksa
      @menonksa 3 ปีที่แล้ว

      ഇവിടെ അപകടം ജാതിയധിഷ്ഠിത സംവരണമാണ് നിസ്സംശയം. പ്രൊഫസറോ ഏതു പ്രൊഫസർ - ഇങ്ങനെ വെറുപ്പ് വിളമ്പുന്നതാണോ പ്രൊഫസർ ? അതോ സ്വയം കിണറ്റിലെ തവള ചിന്തകൾ മറ്റുള്ളവരിലേക്ക് അടിച്ചേല്പിക്കലോ ? ജാതിയും ജാതിവാദവും, അയിത്തവും ഒക്കെ മൺമറഞ്ഞു 2021 ൽ ഇന്ത്യൻ ഭരണഘടന അനുസരിച്ചാണ് ജനം ഇന്ന് ജീവിക്കുന്നത്, അറിഞ്ഞിലല്ലേ! ഏതു ലോകത്താണ് ഇവർ ജീവിക്കുന്നത് ?